രണ്ട് കൊല്ലം മുൻപ് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റർസിന്റെ കളിക്ക് മുൻപ് 🔥🔥ഈ പാട്ട് വച്ചു.. അതും 65, 000 കാണികൾക്ക് മുന്നിൽ എന്റമ്മോ ഭൂകമ്പം ആയിരുന്നു
2020 ജനുവരിയിൽ വാഗമൺ പോയി വരുന്നവഴി അത്രേം നേരം എല്ലാരും നിർബന്ധിച്ചിട്ടും ഡാൻസ് കളിക്കാൻ വരാതെ ഇരുന്നവർ തന്നത്താൻ ബസിന്റെ നടുക്ക് വന്നു ഡാൻസ് കളിപ്പിച്ച ഐറ്റം ❤
@@arjundnair455 ഉത്സവം ഒന്നും കണ്ടിട്ടില്ലേ ഈ പാട്ടു കേട്ടാൽ ഏതവനും ഒന്ന് തുള്ളും അപ്പോൾ അടുത്ത് നില്കുന്നവന്റെ ദേഹത്തു തട്ടും പിന്നെ പൊടി പാറുന്ന അടി ആയി അടി കൊണ്ടവൻ അടുത്ത ഉത്സവത്തിന് തിരിച്ചു കൊടുക്കാനായി കാത്തിരിപ്പു അവിടെ തുടങ്ങുകയായി
@@arifarifa4810 ഇടക്ക് എന്‍റെ നാട്ടില്‍ ഒരുത്സവം നടന്നു. മധു ബാലക്യഷ്ണന്‍റെ ഗാനമേള അവസാനം അവര് ചോദിച്ചു. Audience favourite ഉണ്ടോ എന്ന്. വേറേത് പാട്ട് ഈ പാട്ട് തന്നെ. ഡാന്‍സും ഫ്രെണ്ട്സും ഉഫ് പൊളിയായിരുന്നു. 🤩🤩
ഒരു മമ്മൂക്ക fan ആയ ഞാൻ പോലും ഗാനമേളകളിൽ, വീട്ടിൽ tv യിൽ, മൊബൈൽ ഫോണിൽ ഇപ്പോൾ കേട്ടാലും... അറിയാതെ എന്നെ ഒരു ഡാൻസർ ആക്കി മാറ്റും.... Aappreciated Energy level of ലാലേട്ടൻ and എംജി അണ്ണൻ 😍🔥🔥🔥🔥🔥
I am from Tamil Nadu...I hear this song more then 1000 times...when I hear this song I feel win the world...vetrivel MURUGA... AND swamiye Saranam AYYAPPA....
എവിടോ കേട്ടു പരിചയം ഉള്ള ഡയലോഗ് ആണലോ 🤣🤣🤣തളർവാദം പിടിച്ചു കിടക്കുന്നവനെ എഴുനേൽപ്പിച്ചു ഓട്ടമത്സരത്തിൽ പങ്കെടുപ്പിക്കാം എന്ന് ഞങ്ങൾ അവകാശ പെടുന്നില്ല എന്നാൽ.......... 😂😂😂😂😂 (ആസമിക് കോണഡ്രസ് തൈലം )
ഈ ഗാനം ലോകം മുഴുവൻ ഏറ്റു പാടുകയും ആസ്വദിക്കുകയും ചെയ്യുന്നു. ദീപക് സാറിന്റെ മ്യൂസിക് കൈതപ്രം സാറിന്റെ വരികളും കൂടി ഈ ഗാനത്തിന്റെ ആറാട്ട് ആണ് നടക്കുന്നത്
ഉത്സവത്തിൻ്റെ ഗാനമേള അവസാനം ഈ പാട്ട് ഇട്ടു പോലിസ് കാർ കമ്മിറ്റിക്കാർ അങ്ങനെ എല്ലാവരും മാറി തന്നു പിന്നെ ലാലേട്ടൻ ഫാൻസിൻ്റെ ഒരു അഴിഞ്ഞാട്ടം ആയിരുന്നു....❤️🔥
യൂട്യൂബ് ഒക്കെ ഉണ്ട് പക്ഷെ അന്ന് അംബാനി ജിയോ കൊണ്ടുവന്നിട്ടില്ലായിരുന്നു അതുകൊണ്ട് തന്നെ നെറ്റ് ഉപയോഗം എല്ലാവർക്കും താങ്ങാൻപറ്റുന്ന അവസ്ഥ അല്ലായിരുന്നു 😄
ഇത്രയും എനെർജെറ്റിക് ആയ ഒരു സിംഗർ ഇന്ത്യൻ സിനിമാ സംഗീതത്തിൽ തന്നെ ഉണ്ടോന്ന് സംശയം ആണ്. യേശുദാസ്ന്റെ പിറകെ പോയത് കൊണ്ട് ആയിരിക്കാം മലയാളികൾ എംജി ചേട്ടനെ അധികം വില കല്പിക്കാത്തത്. പക്ഷേ സത്യം എന്താണെന്നു വെച്ചാൽ മലയാളം കണ്ട ഏറ്റവും വേർസറ്റൈൽ ആയ സിംഗർ എംജി ചേട്ടൻ തന്നെ ആണ് Nb. ജീവിതത്തിൽ ഫസ്റ്റ് ഡേ തന്നെ കണ്ട ഒരേ ഒരു സിനിമ
ഈ സിനിമയിൽ ആദ്യം മമ്മൂട്ടിയെ ആയിരുന്നു നായകൻ ആയി കണ്ടിരുന്നത്.. ഈ പാട്ടൊക്കെ മമ്മൂട്ടി ആയിരുന്നു എങ്കിൽ എന്ന് ആലോചിക്കുമ്പോൾ തന്നെ മനസിലാകുന്നു ആ ഭീകരത... 😵
ക്രോണിക് ബാച്ചിലർ,ഉറുമി,സിംഫണി,പുതിയ മുഖം,നരൻ,ഉദയനാണ് താരം,ലയൺ,സ്പീഡ് ട്രാക്ക്,ക്രിസ്ത്യൻ ബ്രദേഴ്സ്. എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ട ദീപക് ദേവ് സംഗീതം ചെയ്ത സിനിമകൾ. 👌
ജാതി മത ഭേദമന്യേ ഇല്ലാത്ത മലയാളി എല്ലാവരും അടിച്ചു പൊളിച്ചു ആഘോഷം ആകുന്ന സോങ് ഉണ്ടെങ്കിൽ അതു വേൽമുരുഗ ആയിരിക്കും ലാലേട്ടൻ മാസ്സ് ഡാൻസ് എംജി അണ്ണന്റെ വോയിസ് കൂടെ ആന്റണി ചേട്ടന്റെ ഇൻട്രോ എല്ലാം കുടി ജോഷി എന്ന മാസ്റ്റർ ഡയറക്ടർ
ഇറങ്ങിയിട്ട് 15 കൊല്ലം കഴ്ഞ്ഞിട്ടും , ഇപ്പോഴും ഗാനമേളകളിൽ സ്ഥിരം സാന്നിത്യം ഉറപ്പിക്കുന്ന പാട്ട്.. ഇത്രക്ക് റിപീറ്റ് valu ഉണ്ടാക്കിയ പാട്ട് ഉണ്ടായിട്ടില്ല
ഒരിക്കലും ഔട്ട് ആവാൻ പോവാത്ത ഒരു ഗാനം ... എവിടെ ട്രിപ്പ് പോകുമ്പോഴും repeat വാല്യു ഉള്ള സോങ്...ഉഫ്ഫ്🔥🔥🔥🔥🔥🔥ഏട്ടൻ ഫാൻ കൂടി ആയത് കൊണ്ട് പറയണ്ട... എന്റമ്മോ♥️♥️♥️♥️
Our National Fest Song.. Any celebration. We want in this Music Must.. Another songs Different in this song.. That is the magic.. MG Sree Kumar Sir, Joshy sir, And One and Only Lalettan
മുള്ളൻകൊല്ലി വേലായുധനെ മലയാളക്കര നെഞ്ചിലേറ്റിയ വർഷം 2005. എംജിയുടെ അത്യുഗ്രൻ ആലാപനം. ഈ പാട്ടില്ലാത്ത ഗാനമേളകൾ അന്ന് ഇല്ലായിരുന്നു.ലാലേട്ടൻ എന്തൊരു ഡാൻസാണല്ലെ.. ഈ പാട്ടു കണ്ടിട്ട് നരൻ കാണാൻ കൊതിച്ച കാലം.. ലാലേട്ടൻ എംജി അണ്ണൻ ടീമിന് ഇത്രയും നല്ല പാട്ടു കൊടുത്ത ദീപക് ദേവിനിരിക്കട്ടെ ഒരു ലൈക്..
ഞാൻ കണ്ട ലാലേട്ടൻ സിനിമകളിൽ ഏറ്റവും മനോഹരമായ ഒന്ന്.... " നരൻ " നിഷ്കളങ്കനായ, ചങ്കൂറ്റമുളള, കളങ്കമില്ലാതെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന മുള്ളൻകൊല്ലി വേലായുധൻ... അദ്ദേഹം ഏറ്റവും മനോഹരമായി ആ കഥാപാത്രം ചെയ്ത് വച്ചു. വേലായുധനൊപ്പം നമ്മളെ ആവേശം കൊള്ളിച്ചു... കരയിച്ചു.. വെറുത്ത നാടിനെ, സ്നേഹിച്ച്, സ്നേഹിപ്പിച്ച് ഒറ്റക്കെട്ടായി ചങ്കോട് ചേർത്ത് വച്ചപ്പോൾ കൂടെ നിർത്തി കൈയടിപ്പിച്ചു.... രണ്ടായിരത്തി അഞ്ചിൽ സെപ്റ്റംബർ മൂന്നിന് കോട്ടയം അഭിലാഷ് തിയേറ്ററിൽ റിലീസ് ദിവസം ആദ്യത്തെ ഷോ കണ്ടത് ഇപ്പോളും മനോഹരമായ ഓർമ്മകൾ ഇപ്പോഴും കണ്ടാൽ മടുക്കാത്ത മുള്ളൻകൊല്ലിയും വേലായുധനും അയാൾടെ ചെറിയ വലിയ സന്തോഷങ്ങളും ദു:ഖങ്ങളും... അതെ, ലാലേട്ടൻ മുള്ളൻകൊല്ലി വേലായുധനായി കളം നിറഞ്ഞാടിയിട്ട് ഇന്നേക്ക് പതിനെട്ടു വർഷം "
ഇറങ്ങിയ സമയത്ത് കേരളത്തിൽ ഏതെങ്കിലും ഒരു പാട്ട് ഗാനമേളക്ക് പാടരുത് എന്ന് പോലിസ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഈ ഐറ്റം ആണ്...🔥 കാരണം എന്താണെന്ന് അത് അറിഞ്ഞവർക്ക് കത്തും 🔥🔥
കോവിഡ് ഒക്കെ മാറി പഴയതുപോലെ ജനങ്ങൾ കൂടുന്നിടത്ത് ഒരു പത്ത് 20000 ജനങ്ങളുടെ മധ്യ ഈ പാട്ട് വെച്ച് കൂടണം. ആഹാ അന്തസ്സ് ആ ദിവസത്തിനുവേണ്ടി കട്ട വെയിറ്റിംഗ്🤗
ഇതിനെ വെല്ലുന്ന എനർജി പാട്ട് മലയാളത്തിൽ വന്നിട്ടില്ല വരത്തും ഇല്ല. ചത്തവർ എഴുന്നേറ്റ് ഡാൻസ് കളിച് പോവും 😂 ഇജാതി ടൂറിസ്റ്റ് ബസിലെ സ്ഥിരം ഐറ്റം ഏട്ടൻ എനർജി എംജി ഏട്ടൻ ശബ്ദം 😍❤️👌 ഇതൊക്കെ തിയേറ്ററിൽ കണ്ടവരുടെ ഭാഗ്യം
ഹെഡ് സെറ്റ് ന്റെ പിൻ ലൂസ് ആയിട്ട് അതും മുറുക്കി പിടിച്ചു രാത്രി സൗണ്ട് പുറത്തു പോവാതെ ഫുൾ സൗണ്ടിൽ ഈ പാട്ടു കേൾക്കുന്ന ഞാൻ ❤️❤️pewer💥💥✌️
❤️
❤️
Same here
Seme 🤣🤣🤣
@@irfan___irfuz4246😂❤️❤️🔥🔥🔥🔥
രണ്ട് കൊല്ലം മുൻപ് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റർസിന്റെ കളിക്ക് മുൻപ് 🔥🔥ഈ പാട്ട് വച്ചു.. അതും 65, 000 കാണികൾക്ക് മുന്നിൽ എന്റമ്മോ ഭൂകമ്പം ആയിരുന്നു
ആ ആൾക്കൂട്ടത്തിനിടക്ക് ഞാനും ഉണ്ടായിരുന്നു.. ഹോ അന്ന്യായ വൈബ്
Ormipikale ponne
Mass
Athinte video nthelm undo
ഞാനും ഇണ്ടായിരുന്നു
ഈ പാട്ട് പാടാതേ ഒരു ഗാനമേളയും നിർത്തിയ ചരിത്രം കേരളത്തിൽ ഇല്ല.....👍💪😃✌️
ആഹ് നോക്കണ്ട മക്കളെ 2k24ലും കാണാൻ വന്നവർ ഇങ്ങ് പോന്നേര്... 🎵❤🎶
ഇനി എത്ര ഡാൻസ് songs മലയാളത്തിൽ വന്നാലും ഈ പാട്ടിന്റെ തട്ട് താണ് തന്നെ കിടക്കും
Athu.. sheriya.. machane❤️❤️❤️
@@rahulkannan5527 nalla high class peru...peril thane colony😂😂😂
🔥
വേറെ ഒരെണ്ണം കൂടെ ഉണ്ട് അതിൽ ജയറാം ആണ് പൊളിച്ചത് ,,,ഷാർജ to ഷാർജ ,,,,പതിനാലാം രാവിന്റെ
ഈ പാട്ട് മലയാളികൾ മറക്കണമെങ്കിൽ നമ്മൾ ഇല്ലാതാവണം 🔥🔥🔥
ലാലേട്ടൻ ❤❤
ഇവിടേം ഇണ്ടല്ലേ
@@deva_96 😁 aww
❤️♥️
@@iaach ZX
❤️❤️
ചുരുക്കം ചില ഗാനമേള വേളയിൽ അവസാന ഘട്ടങ്ങളിൽ തമ്മിൽ തല്ലുണ്ടക്കുന്ന സോങ്ങ് 🔥🔥🔥ejjathi
നല്ല ഡാൻസ് കണ്ട് ഡാൻസ് കളിക്കാൻ അറിയാത്തവർക്കു ഈഗോ അടിക്കും. അതാണ് അടി.🤣
Hlo da
Yssss😂😂
@@josewellmathew2303Right bro..
Satyam😂
From Tamilnadu Hearing this song in repeat mode💥🔥🙏🔥🔥
M G ചേട്ടൻ അല്ലാതെ ആര് പാടിയാലും ഇത്ര ആവേശം ആവില്ല.😍😍😍😍😏 എംജി അണ്ണനെ ആരും ഓർക്കാതെ പോകരുത്
MG മുത്താണ്
Mg Annnan uyir
Monsone annante Swantham MG Annan 😂
😌
Deepak dev നെയും
ഉത്സവം, പെരുന്നാൾ, ടൂർ, കല്യാണം ആഘോഷം ഏതുമാകട്ടെ.., പാട്ട് വേൽ മുരുകാ...... 😍😍😍😍
നരസിംഹം
N
മM
Pinnalah🔥🔥🔥
@@prasadthiruvizhamkunnu692 11
ലാലേട്ടാ മുത്തേ 🤩😘 ഉയിർ ❣️🤩
ഓളം തന്നെയാണ്... അന്നും ഇന്നും എന്നും... അങ്ങനെ ആയിരിക്കും... ഏട്ടൻ ഫാൻസ് നീലം പൂശിട്ട് പോണെ 🥰🔥
Why ettan fans only mammookka fan also
Ettan ❤️
@@ashiqueashi780 ❤
😍😍😍
ℙ𝕚𝕟𝕟𝕖 𝕒𝕝𝕝
മലയാളത്തിൽ ഇത്രയും സ്വര ശുദ്ധി ഉള്ള മറ്റൊരു ഗായകൻ ഇല്ല മലയാളത്തിന്റെ പുണ്യം എംജി ശ്രീകുമാർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ലാലേട്ടൻ❤❤❤❤❤❤❤❤❤
Dasettan also
Da mone dasettante sesham
സ്പീഡ് പാട്ടിൽ എംജി അണ്ണൻ മുന്നിൽ തന്നെ 👌🏻@@lalettan2255-
@@MohandasCs-bg5ezഅടിച്ചി പൊളി പാട്ടുകൾ യേശുദാസ് അത്ര പോര MG.. Super
എന്തു സ്വരശുദ്ധി.. ഞഞ്ഞാ പിഞ്ഞ
കാലമേ ഇനി പിറക്കുമോ ഇതുപോലെ ഒരു അവതാരം ലാലേട്ടൻ 😘💯💞
Lalettan uyirrrr
പെർഫോമൻസ് അപാരം
illa bro
Aa
Koppa
2020 ജനുവരിയിൽ വാഗമൺ പോയി വരുന്നവഴി അത്രേം നേരം എല്ലാരും നിർബന്ധിച്ചിട്ടും ഡാൻസ് കളിക്കാൻ വരാതെ ഇരുന്നവർ തന്നത്താൻ ബസിന്റെ നടുക്ക് വന്നു ഡാൻസ് കളിപ്പിച്ച ഐറ്റം ❤
ലാലേട്ടൻ ഉണ്ടാക്കിയ ഓളം ഒന്നും ഒരുത്തനും ഉണ്ടാക്കിയിട്ടില്ല ഇനി ഉണ്ടാക്കാനും പോണില്ല ലാലേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് 😘😊
അല്ലപിന്നെ 🔥❤️❤️❤️
Uyggjccnnv
😍😍😍😍😍😍😍😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
❤❤❤
நான் தமிழ் நாடு...இந்த பாடலை 1000 முறை கேட்டுவிட்டேன்...இதை கேட்கும் போது உலகையே ஜெயிக்க முடியும் என்ற நம்பிக்கை பிறக்கிறது.... வெற்றி வேல் முருகா
ലാലേട്ടനും എംജി അണ്ണനും ചേർന്ന പിന്നെ സംഭവം പൊളിക്കും...🔥❤️
ruclips.net/video/D_2fs90f7f0/видео.html 🙋💞💞💞💞
SUBCRIBE
ഏട്ടന് ഈ സിനിമയിൽ അന്യായ Look ആയിരുന്നു 🔥🔥🔥🔥💥💥
Ne pukadai clg thana
Ella fillimilum⚡⚡⚡
@@actormukesh8265 odiyan😂
@@jayasreeayyaruthodiyil6556 ഒടിയൻ ഓടി ഒടിയൻ 😂
@@harrishsaju108 ,,
ഓണത്തിന് ganamelkal വരുമ്പോൾ ഈ പാട്ടെത്തുമ്പോൾ പോലീസുകാർ പതുക്കെ ബാക്കിലോട്ടു പോകും അവർക്കറിയാം ബാക്കിൽ പൊടി പാറാൻ പോവുകയാണെന്ന്..
ഓണത്തിനല്ല ഭായ്. ഉത്സവത്തിന്. പോലീസ് കാര് പുറകോട്ട് മാറും. കാരണം ഒരടി അവര് അംഗീകരിക്കുന്നതാ.
@@308abhi ഈ പാട്ടിന്റെ പേരിൽ അടിയുണ്ടായിട്ടുണ്ടോ?
Great
@@308abhi Yes😂🤩
@@arjundnair455 ഉത്സവം ഒന്നും കണ്ടിട്ടില്ലേ
ഈ പാട്ടു കേട്ടാൽ ഏതവനും ഒന്ന് തുള്ളും അപ്പോൾ അടുത്ത് നില്കുന്നവന്റെ ദേഹത്തു തട്ടും പിന്നെ പൊടി പാറുന്ന അടി ആയി
അടി കൊണ്ടവൻ അടുത്ത ഉത്സവത്തിന് തിരിച്ചു കൊടുക്കാനായി കാത്തിരിപ്പു അവിടെ തുടങ്ങുകയായി
முருகா🔥🔥 🙏
ഇത് കേട്ടാൽ തുള്ളാത്ത മലയാളി കൾ ഉണ്ടോ 😍
പള്ളിലച്ചൻ വരെ ഇത് കേട്ട് തുള്ളിയിട്ടുണ്ട് പിന്നാണ് 😁😎
ലാലേട്ടാ.....♥️🤗
@
😀😀 അല്ല പള്ളിലച്ചനെയും പറഞ്ഞിട്ട് കാര്യമില്ല എതിർ വശത്തുള്ളത് നമ്മുടെ ലാലേട്ടൻ ആണ്.
@@unnivasantha2600 പിന്നല്ല 😍💪
എന്റെ അച്ഛൻ വരെ തുള്ളിട്ട് ഉണ്ട് പിന്നെയാ പള്ളിൽ അച്ഛൻ 😁
ഉത്സവ പറമ്പിലൊക്കെ എത്ര മാറി മാന്യനായി നിന്നാലും വേൽമുരുക വന്നാൽ പിന്നെ എന്റെ ഉള്ളിലെ മൈക്കൾ ജാക്ക്സൺ ഉണരുകയായി സൂർത്തുക്കളെ 🔥🔥🔥🔥
😉😚🙏
😁😁😄😄🤣
ഹ ഹ ഹ
😂😂
✔
ഈ പാട്ടിന്റെ പ്രത്യേകത എന്ന് പറഞ്ഞാൽ ഡാൻസ് അറിയാത്തവനും പോലും ഒന്ന് തുള്ളിപോകും 🔥🔥🔥....
Correct
@@arifarifa4810 ഇടക്ക് എന്‍റെ നാട്ടില്‍ ഒരുത്സവം നടന്നു. മധു ബാലക്യഷ്ണന്‍റെ ഗാനമേള അവസാനം അവര് ചോദിച്ചു. Audience favourite ഉണ്ടോ എന്ന്. വേറേത് പാട്ട് ഈ പാട്ട് തന്നെ. ഡാന്‍സും ഫ്രെണ്ട്സും ഉഫ് പൊളിയായിരുന്നു. 🤩🤩
Yes
മലയാള സിനിമയിൽ ഇനി ഉണ്ടാകമെന്നു തോന്നുന്നില്ല ഇതിനെ വെല്ലുന്ന പാട്ട്🔥 വർഷങ്ങൾ കഴിഞ്ഞാലും ഇതിൻ്റെ പുതുമ നഷ്ടപ്പെടില്ല 👌
Ҝ
സത്യം ❤️♥️
Yes bro 💯 thru ❤
അമ്പിള്ളേർ ഉണ്ടാക്കിയ പാട്ടു കോപ്പി അടിച്ചതാണ് വാണം ദീപക് ദേവ്
ഉത്സവ പറമ്പിൽ ഗാനമേളക്കാരെ മൂന്ന് തവണ വരെ പാടിപ്പിച്ച ഗാനം.. ആ കലാശകൊട്ട് വേറെ ഒരു ഫീൽ തന്നെയാ....
മമ്മുക്ക. ലാലേട്ടൻ. ദിലീപ് ആരുടെ ഫാൻസ് ആയാലും ഇവിടെ ഒരു നിമിഷം അത് മറന്നു ആസ്വദിക്കും...
Katta fan of janpriya naayakan dileepettan uyir ❤❤❤❤ chunkalla chunkidipaanu
Ikkafanboy
@@afsarka6320 pinnallaa
True
Kolayali dileepinu fano
ഈ പാട്ട് കേട്ടാൽ നമ്മുടെ സന്തോഷിച്ചു പോകും ❤അത്രയും ഇന്ട്രെസ്റ്റിംഗ് ജനങ്ങൾ ❤ അത് മോഹൻലാലിൻറെ തന്നെയാണ് അഭിനയിക്കാനുള്ള കഴിവ് ❤❤
മലയാളികളുടെ 'ദേശിയ' ആഘോഷസോങ് 😂😍💞
മലയാളത്തിൽ ഇന്നും ട്രെൻഡിങ്ങിൽ നിൽക്കുന്ന ഒരേയൊരു പാട്ട്
പഴകും തോറും വീര്യം കൂടുന്ന ഐറ്റം
#TOP_10_EXPRESS
ഒരു മമ്മൂക്ക fan ആയ ഞാൻ പോലും ഗാനമേളകളിൽ, വീട്ടിൽ tv യിൽ, മൊബൈൽ ഫോണിൽ ഇപ്പോൾ കേട്ടാലും... അറിയാതെ എന്നെ ഒരു ഡാൻസർ ആക്കി മാറ്റും.... Aappreciated Energy level of ലാലേട്ടൻ and എംജി അണ്ണൻ 😍🔥🔥🔥🔥🔥
മമ്മൂട്ടി ഫാൻ ആണെന്നുള്ളത് ഇവിടെ പ്രസക്തി ഇല്ലാത്ത കാര്യമാണ് Fan Level For Mohanlal Its Unlimited man
@@sreejithpssreejithps3788 പ്രസക്തി ഉണ്ടോ ഇല്ല്യോ ഇപ്പൊ മോഹൻലാൽ fans പോലും സമ്മതിക്കുന്നുണ്ടെ 😂
I am from Tamil Nadu...I hear this song more then 1000 times...when I hear this song I feel win the world...vetrivel MURUGA...
AND swamiye Saranam AYYAPPA....
കാലം എത്ര കഴിഞ്ഞാലും ഉത്സവം ആയാലും ടൂർ ആയാലും ഈ ഐറ്റം നിർബന്ധമാ😍😍😍
ഇക്ക ഫാൻ 😇
ETHIKKA😂
ഗാനമേളക്ക് അടിയുണ്ടാക്കുന്ന ബോംബ് ആണ് വേൽമുരുകൻ 😁.... ലാലേട്ടൻ ഉയിർ 💝
Sathyam.yeppo adi pottiyennu chodichalmathi
ഈ പാട്ട് നമ്മുക്ക് സമ്മാനിച്ച ദീപക്ക് സാറിന് ഇരിക്കട്ടെ ഒരു കുതിര പവൻ
വിദ്യാജി യുടെ ശിഷ്യൻ
@@Rishab.K.S മമ്മുണ്ണി പാൻസ് ന് കുരു പൊട്ടി.. മമ്മുണ്ണിയുടെ ഒരു നല്ല ഡാൻസ് കാണിക്കാമോ 😂😂🤣
Suppar
എത്ര വർഷം കഴിഞ്ഞാലും ടൂറസ്റ്റ് ബസിൽ ലും ഫങ്ക്ഷനും ഇ പാട്ടാണ് മുമ്പിൽ ♥️
വേൽ മുരുകാ ♥️
ആഘോഷം ഏതുമാകട്ടെ...വേൽ മുരുകാ സോങ് അത് മലയാളിക്കു നിർബന്ധമാ
തൈപൂയത്തിന് ഭഗവാന്റെ പാട്ട് ഇല്ലെങ്കിൽ പിന്നെ എന്ത് ആഘോഷം...
Athusariyatto
നരസിംഹത്തിലെയും 😍😍
💯
😍😍😍😍😍
തളർവാതം പിടിച്ചു കിടക്കുന്നവരും എഴുനേറ്റു തുള്ളിപ്പോകും,, ഈ പാട്ടും നരസിംഹത്തിലെ പാട്ടും കേട്ടാൽ.. 😘😘😘😘😘
Naran anu bro narasimham alla
@@MRDUDEYT Naran & Narasimham bro.. Athanu pulli udheshiche
@@moviebuff740 oke bro
എവിടോ കേട്ടു പരിചയം ഉള്ള ഡയലോഗ് ആണലോ 🤣🤣🤣തളർവാദം പിടിച്ചു കിടക്കുന്നവനെ എഴുനേൽപ്പിച്ചു ഓട്ടമത്സരത്തിൽ പങ്കെടുപ്പിക്കാം എന്ന് ഞങ്ങൾ അവകാശ പെടുന്നില്ല എന്നാൽ.......... 😂😂😂😂😂 (ആസമിക് കോണഡ്രസ് തൈലം )
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
അങ്ങ് മരുഭൂമിയിൽ ഇരുന്ന് ഈ പാട്ട് കേൾക്കുമ്പോൾ പോലും അമ്പലപ്പറമ്പിൽ ഉം പള്ളിപ്പറമ്പിൽ ഉം ഗാനമേള കേൾക്കാൻ പോയത് പോയത് ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ.... ufffff 😍😍😍 ഇജ്ജാതി ഫീൽ....... ❤️❤️❤️❤️❤️.. 📢📢📢📢📢🎵🎵🎵🎵വേൽമുരുകാ ഹരോ ഹരാ വേലായുധാ ഹരോ ഹരാ
ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
വീരൻപടയുടെ വൻമുടിയേറ്റി കൊട്ടികേറും താളം
ഇതു മുള്ളൻകൊല്ലി കുന്നിൻമേലേ കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലടി മേളം
ഇതു മാമലമേലേ സൂര്യനുദിക്കും പുലരികതിരിൻ വെള്ളിത്തേര്
കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു പള്ളിത്തേരാണേ
വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ ഹോയ്
വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ

ഈ താരകാസുരനെ വടിവേലിൽ കോർക്കാനല്ലോ തിരുവന്നൂരിൽ വടിവേലൻ വന്നു
ഈ ശൂരപദ്മന്റെ ശൗര്യമടക്കാനല്ലോ സേനാപതിയായ് തിരുമുരുകൻ വന്നു
പടിയാറും കേറിചെന്നാൽ അമ്പലമുണ്ടേ തേരും തിറയുമുണ്ടേ ഹോയ്
മുടിവെട്ടാൻ മുടിയിൽചാർത്തും മൂത്തോർക്കെല്ലാം തെയ്യത്തിൻ ലഹരിയുണ്ടേ
വെട്ട്രിവേൽമുരുകാ മുരുകാ
വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ ഹോയ്
വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ
ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
വീരൻപടയുടെ വൻമുടിയേറ്റി കൊട്ടികേറും താളം
ഇതു മുള്ളൻകൊല്ലി കുന്നിൻമേലേ കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലടി മേളം
മുനിയാണ്ടി പണ്ടാരങ്ങൾ മുറ്റത്തെത്താറായല്ലോ അറുപട വീട് ഇതു തിരുമലമേട്
ഇനിയഗ്നിക്കാവടിയാടാൻ ഈ കനലിൻ നാഴിയൊരുക്കണ്ടേ
കൂപ്പടകൂട്ടാൻ ഇനി കൊട്ടടവട്ടം
വീരാളി കോലംചുറ്റി കോമരമുണ്ടേ വാളും പരിചയുണ്ടേ
മൂക്കില നാക്കില ആരുവിളക്ക് ശീലത്തിൻ ചിലമ്പുമുണ്ടേ
തഞ്ചി കൊഞ്ചെടി കൊഞ്ചെടി കുറുമ്പീ
വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ ഹോയ്
വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ
ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
വീരൻപടയുടെ വൻമുടിയേറ്റി കൊട്ടികേറും താളം
ഇതു മുള്ളൻകൊല്ലി കുന്നിൻമേലേ കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലടി മേളം
ഇതു മാമലമേലേ സൂര്യനുദിക്കും പുലരികതിരിൻ വെള്ളിത്തേര്
കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു പള്ളിത്തേരാണേ
വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ ഹോയ്
വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ
വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ ഹോയ്
വേൽമുരുകാ ഹരോ ഹരാ ഹോ വേലായുധാ ഹരോ ഹരാ
just amazing!! biggest love from denmark!!
കാണുന്തോറും.വീര്യം കൂടുന്ന ഐറ്റം.ലാലേട്ടൻ.❤️❤️
ഈ പാട്ടിനു ഡാൻസ് കളിച്ചവർ മാത്രം ലൈക് ചെയ്താൽ തന്നെ വേറെ ലെവൽ ആവും ❤️
ലാലേട്ടൻ 🙏🔥
ഒരു ചാൻസ് ഇതുവരെ കിട്ടീട്ടില്ല
ഒരു പ്രവാസി
Super song
ലാലേട്ടൻ ന എന്ത് bro?
🤣used
അമ്പലത്തിൽ ഗാനമേളക്
Love from Tamilan who's a devotee of Murugan! ❤💯
❤️
🙏🌹😊
Naaanuuu😁❤️
Meeee , God is the Greatest
ഞാൻ മാത്രമാണോ 🤔🤔ഈ പാട്ടൊക്കെ തിരഞ്ഞു പിടിച്ചു കേൾക്കുന്നത്🥳🎉
വേലായുധൻ കാണിച്ച മാസ്സ് ഒന്നും ലൂസിഫർ പോലും കാണിച്ചില്ല എന്നാണ് എന്റെ ഒരു ഇത്.... നരൻ ഉയിർ🤗
Joshy uyir❤️
ഫ ഹ്
♥️♥️♥️♥️♥️ട്ടട്ടത് ♥️♥️♥️
Old is gold
നരൻ 🔥🔥
ദീപക് ദേവിന്റെ കുതിര പവൻ 😍
Deepak dev💗
Copy adichath aan
@@nkraramparambil7819 evidunne
@@alan23455 suadha khara khara punjabi song
എത്രവലിയ ദീപക് ദേവ് ആണേലും പാടുന്നത് എംജീ അണ്ണനല്ലെങ്കിൽ തീർന്നു....
ഈ ഗാനം ലോകം മുഴുവൻ ഏറ്റു പാടുകയും ആസ്വദിക്കുകയും ചെയ്യുന്നു. ദീപക് സാറിന്റെ മ്യൂസിക് കൈതപ്രം സാറിന്റെ വരികളും കൂടി ഈ ഗാനത്തിന്റെ ആറാട്ട് ആണ് നടക്കുന്നത്
deepak copy adichatan sauda khara khara enna paatine XD
Haylalettaaaaaaa
2024 ലും വന്നവരുണ്ടോ..എന്തോ ഏട്ടനെ ഇഷ്ട്ടമാണ് എല്ലാവർക്കും...🥰💖🔥
Yes
Pinnalla🎉❤
Pinallla 3025 ayallum power ann song
❤
♥️♥️♥️♥️
ഉള്ളിൽ കിടക്കുന്ന ജാക്സൺ നെ ഒരു സെക്കൻഡ് കൊണ്ട് ഉണർത്തുന്ന പാട്ട്..😂😂
true aa samayath evidennu annannu arinjooda oru dancer janikum💕😍😍 lallettan uyiree😍
@@arya...7862 😂😂🔥❤️❤️
ഇങ്ങനെ ഈ വരികൾക്ക് അത്ഭുതം തീർക്കാൻ എംജി sir കഴിഞ്ഞേ വേറെ ആളുള്ളൂ... മ്മടെ ആദിത്യൻ അത് എത്തിച്ചു..
From 2000-2005
2000 - Pazhanimala - Narasimham
2001 - Thakilu Pukilu - Raavanaprabhu
2001 - Alare Govinda - Kakkakuyil
2002 - Kombadu Kuzhaledu - Thandavam
2003 - Baletta Baletta - Balettan
2004 - Chingapadayude - Natturajavu
2005 - Velmuruga - Naran
Mg hit😍
Praja, Onnaman, kilichundan Mamabazham etc..
പിന്നെ എന്ത് വേണം 🔥🔥🔥 Lalism💯💥💥
superb bro
ഒറ്റപ്പേര് 🔥
ഉത്സവത്തിൻ്റെ ഗാനമേള അവസാനം ഈ പാട്ട് ഇട്ടു പോലിസ് കാർ കമ്മിറ്റിക്കാർ അങ്ങനെ എല്ലാവരും മാറി തന്നു പിന്നെ ലാലേട്ടൻ ഫാൻസിൻ്റെ ഒരു അഴിഞ്ഞാട്ടം ആയിരുന്നു....❤️🔥
I didn’t understand the wording but I really like the music . Love from Punjab❤️
Isn't sauda khara khara looks similar to this song.....????
@@nilesh6886 copied from malayalam bro
@@sobhat1019 yes
@@sobhat1019 no bro sauda khara khara is an old punjabi song by sukhbir 😊
@@sobhat1019 sir this malayalam is copied from original punjabi version of sauda khara khara 1999
*2️⃣0️⃣2️⃣0️⃣ൽ അല്ലാ എപ്പോളും നമ്മുടെ ആഘോഷങ്ങളിലും, സന്തോഷങ്ങളിലും കൂടെയുണ്ടാകും ഈ song*
Lalettan🥰🥰♥️♥️♥️
ഈ പാട്ട് ഇല്ലെങ്കിൽ പിന്നെ എന്ത് ആഘോഷം
🔥
Mm
Yes❤️❤️❤️
Pinnalla
Mm
2024 started with velmurugaaaa 🕺🥳❤️
ഈ song ഇറങ്ങിയ സമയത്ത് RUclips okke ഉണ്ടായിരുന്നെങ്കിൽ ഇത് billion likes adichene💯💥🎉🔥🔥🔥🔥🔥🔥
യൂട്യൂബ് ഒക്കെ ഉണ്ട് പക്ഷെ അന്ന് അംബാനി ജിയോ കൊണ്ടുവന്നിട്ടില്ലായിരുന്നു അതുകൊണ്ട് തന്നെ നെറ്റ് ഉപയോഗം എല്ലാവർക്കും താങ്ങാൻപറ്റുന്ന അവസ്ഥ അല്ലായിരുന്നു
😄
ഇത്രയും എനെർജെറ്റിക് ആയ ഒരു സിംഗർ ഇന്ത്യൻ സിനിമാ സംഗീതത്തിൽ തന്നെ ഉണ്ടോന്ന് സംശയം ആണ്. യേശുദാസ്ന്റെ പിറകെ പോയത് കൊണ്ട് ആയിരിക്കാം മലയാളികൾ എംജി ചേട്ടനെ അധികം വില കല്പിക്കാത്തത്. പക്ഷേ സത്യം എന്താണെന്നു വെച്ചാൽ മലയാളം കണ്ട ഏറ്റവും വേർസറ്റൈൽ ആയ സിംഗർ എംജി ചേട്ടൻ തന്നെ ആണ്
Nb. ജീവിതത്തിൽ ഫസ്റ്റ് ഡേ തന്നെ കണ്ട ഒരേ ഒരു സിനിമ
Yes MG ഉയിർ
Correct.
Correct brthr you said it.....
എംജി വേറെ ലെവൽ ആണ് 💞
Adichupoli patukal veno MG annan thanne venm
ഫാൻസ് ആരുടെയെങ്കിലും ആയിക്കോട്ടെ
ആഘോഷം ഏതുമായിക്കോട്ടെ ഈ songinu 2 steps വെക്കാത്ത മലയാളി ഉണ്ടോ 🔥🔥
முருகா நீதான் எந்தன் உயிர்❤
Tamilnadu murugan & moganlala fans like 2020 june 18 .....🔥🔥🔥🔥
Not moganlala.....mohanlal..
🤣🤣
😅😁😁😁
Its mohanlal bro
മോഹൻ ലാൽ
Car, bus, phone, ടൂർ, tembil, എവിടെ പോയാലും വേൽമുരുകൻ... ജാതി, മതം ഒന്നും നോക്കാറില്ല ഈ പാട്ട് കേൾക്കാൻ........... വേൽമുരുകാ ഹരോ ഹര....... ❤️
മലയാളികളുടെ ഏട്ടൻ.... മലയാളികളുടെ മാത്രം ഏട്ടൻ 🔥🔥🔥😘😘😘😍🤩
🤪😁😢🤥💪👶👣🌤️🔥
എംജി 🔥🔥🔥🔥ഫാസ്റ്റ് നമ്പറും മെലഡീയും... ഏതിൽ തൊട്ടാലും പൊളിക്കും 👌👌👌
ഈ സിനിമയിൽ ആദ്യം മമ്മൂട്ടിയെ ആയിരുന്നു നായകൻ ആയി കണ്ടിരുന്നത്.. ഈ പാട്ടൊക്കെ മമ്മൂട്ടി ആയിരുന്നു എങ്കിൽ എന്ന് ആലോചിക്കുമ്പോൾ തന്നെ മനസിലാകുന്നു ആ ഭീകരത... 😵
ഓർമിപ്പിക്കല്ലേ പൊന്നെ
Song Cut 👌 Athreyullu
ടിനി ടോം ന് ഇത്തിരി പണി കൂടിയേനെ 😂😂
😂😂😂
@@abhijith7672 athentha
ക്രോണിക് ബാച്ചിലർ,ഉറുമി,സിംഫണി,പുതിയ മുഖം,നരൻ,ഉദയനാണ് താരം,ലയൺ,സ്പീഡ് ട്രാക്ക്,ക്രിസ്ത്യൻ ബ്രദേഴ്സ്. എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ട ദീപക് ദേവ് സംഗീതം ചെയ്ത സിനിമകൾ. 👌
ലൂസിഫർ
ബെൻ ജോൺസൻ...
honey bee,sunday holiday, big brother angana orupad films und
Vidyajiyude shishyan....
Gilliyil appadee pod pattinu key bord koduthu vidyaji
Big brother
ജാതി മത ഭേദമന്യേ ഇല്ലാത്ത മലയാളി എല്ലാവരും അടിച്ചു പൊളിച്ചു ആഘോഷം ആകുന്ന സോങ് ഉണ്ടെങ്കിൽ അതു വേൽമുരുഗ ആയിരിക്കും ലാലേട്ടൻ മാസ്സ് ഡാൻസ് എംജി അണ്ണന്റെ വോയിസ് കൂടെ ആന്റണി ചേട്ടന്റെ ഇൻട്രോ എല്ലാം കുടി ജോഷി എന്ന മാസ്റ്റർ ഡയറക്ടർ
ആന്റണി പെരുമ്പാവൂർ ന്റെ എൻട്രി
Antonyude entry evede
ആന്റണി പെരുമ്പാവൂര്‍ അല്ല.. അത് രഞ്ജൻ പ്രമോദ് ആണ്
3 :52 to 04 : 05 nokku
Night
வெற்றி வேல் முருகனுக்கு அரோகரா
🤝
മലയാളികളുടെ ദേശിയ ഗാനം 💪💪💪
😘😘😘😘
Entha shamsayam 😠
Also narasimham. Daanknakka dillam dillam 😀👌
😙😙😙😙
Mammookka fans undu
Palani murugan blessings is always there for kerala...love from tamilnadu
ഇറങ്ങിയിട്ട് 15 കൊല്ലം കഴ്ഞ്ഞിട്ടും , ഇപ്പോഴും ഗാനമേളകളിൽ സ്ഥിരം സാന്നിത്യം ഉറപ്പിക്കുന്ന പാട്ട്.. ഇത്രക്ക് റിപീറ്റ് valu ഉണ്ടാക്കിയ പാട്ട് ഉണ്ടായിട്ടില്ല
tuor ന് പോയാലും കല്യാണവീട്ടിലും ഉത്സവപറമ്പിലും പള്ളിപെരുന്നാൾ ആയാലും എല്ലാവരുടേം തുള്ളൽ പാട്ട്... 🕺🕺💃💃
ടൂർ പോയപ്പോൾ കലിപ്പൻ സർ ഒക്കെ ഈ പാട്ടിനു തുള്ളിയതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല ഇജ്ജാതി ഒരു ഐറ്റം 😍🥳❤🔥
ഇത് ഇല്ലാതെ എന്ത് ടൂർ എന്ത് അടിച്ചു പൊളി..... എന്ത് ആഘോഷം ❤❤❤❤❤
மோகன்லால் அவர்கள் நடனம் அருமையாக உள்ளது உங்கள் ரசிகன் என்பதில் பெருமையாக உள்ளது
❤️❤️❤️
Nanum lalettan oda miga periya fan Tamil kadavul murugan ku arogara arogara
@@Arun-rl7vj oh appadiya sago arumai namathu tamizh kadavul murugan pattu Malayalam multi acting star mohanlal sir dance fabulous 😍
ഒരിക്കലും ഔട്ട് ആവാൻ പോവാത്ത ഒരു ഗാനം ... എവിടെ ട്രിപ്പ് പോകുമ്പോഴും repeat വാല്യു ഉള്ള സോങ്...ഉഫ്ഫ്🔥🔥🔥🔥🔥🔥ഏട്ടൻ ഫാൻ കൂടി ആയത് കൊണ്ട് പറയണ്ട... എന്റമ്മോ♥️♥️♥️♥️
മുണ്ടുടുത്ത് ഇജ്ജ്യാതി ഡാൻസ് കളിക്കണമെങ്കിൽ മലയാളം ഇൻഡസ്ട്രിയിൽ ഒരാളെ ഉള്ളൂ😘😘😘ലാലേട്ടൻ
𝕊𝕒𝕥𝕙𝕪𝕒𝕞
🤣🤣🤣.നല്ലൊരു നടൻ ആണ്.ഇതുപോലെ തള്ളരുത്.മല്ലുസിങ്il ചാക്കോച്ചൻ മുണ്ടും ഉടുത് ഇതിലും പൊളി ആയി കളിച്ചു
@@vava....3177 po poori erangi
@@captainjohn9646.......mone.അത് നിന്റെ വീട്ടിൽ ഉള്ളവരോട് പറയു.ഇറങ്ങി പോവാൻ ഇത് നിന്റെ ഡാഡി യുടെ കുടുംബ സ്വത്ത് ആണോ.😏
@@vava....3177 podi myyre onnu
I'm a North Indian..... Listened it at Onam Fest in society. Didn't understood a word but totally in love with it 😍😍
🇮🇳🇮🇳💪🏿💪🏿🥰🥰👌🥰🧡🔥
preeti yadav its a song based of lord murugan or lord kartikeya.
Our National Fest Song.. Any celebration. We want in this Music Must.. Another songs Different in this song.. That is the magic.. MG Sree Kumar Sir, Joshy sir, And One and Only Lalettan
Then you may know sauda khara khara
@@elpibedeoro1404the tunes are based from a Punjabi song
ഈ പാട്ട് എനിക്ക് വളരെ അധികം ഇഷ്ടമാണ് ❤❤❤😍😍 എന്താ ഒരു ഫിൽ 👍👍👍
മലയാളത്തിൽ ഇതിലും മികച്ച അടിച്ചുപൊളി പാട്ട് കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം സെറ്റലമെന്റ് 🔥
Pazhanimala murukanu Narasimham movie
@@iamabhijith2634 athoke ith kazhinju
Rafthare lucifer
Narasimham
ജിമിക്കി കമ്മൽ 😁
M. G sir live ആയിട്ട് പാടിയപ്പോൾ ആർക്കേലും തുള്ളാൻ ഭാഗ്യം ഉണ്ടായിട്ടുണ്ടോ??..... എനിക്ക് ഉണ്ടായിട്ടുണ്ട് 😍😍 🔥🔥🔥
Hallo
ഈ പാട്ടു എപ്പോഴും കേട്ടുകൊണ്ടിരിക്കുന്നവർ അടി ലൈക്... നമ്മുടെ ലാലേട്ടന് വേണ്ടി
Monte favorite
മ6 ല)
My favourite 😍😍
Do
Vetri vel muruga .....vel muruga ..haro hara.......
எனக்கு ரெம்ப பிடித்த மலையாள பாடல்..❤❤
I'm from Sivashagar assam but I love you mohan lal. ...
Thanks from Lalettan bhakthan
❤️
വേൽമുരുകാ ഹരോ ഹരാ
വേലായുധാ ഹരോ ഹരാ
ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
വീരൻപടയുടെ പൊന്മുടിയേറ്റി കൊട്ടികേറും താളം
ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം
ഇതു മാമലമേലേ സൂര്യനുദിക്കും പുലരികതിരിൻ വെള്ളിത്തേര്
കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു വെള്ളിത്തേരാണേ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ് (2) [ശൂരംപടയുടെ...]
ഈ താരകാസുരനെ വടിവേലിൽ കോർക്കാനല്ലോ
തിരുവന്നൂരിൽ വടിവേലൻ വന്നു
ഈ ശൂരപദ്മന്റെ ശൗര്യമടക്കാനല്ലോ
സേനാപതിയായ് തിരുമുരുകൻ വന്നു
പടിയാറും കേറിചെന്നാൽ അമ്പലമുണ്ടേ
തേരും തിറയുമുണ്ടേ ഹോയ്
മുടിവെട്ടാൻ മുടിയിൽചാർത്തും മൂത്തോർക്കെല്ലാം
തെയ്യത്തിൻ ലഹരിയുണ്ടേ
വെട്ട്രിവേൽമുരുകാ മുരുകാ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ് (2)
മുനിയാണ്ടിപണ്ടാരങ്ങൾ മുറ്റത്തെത്താറായല്ലോ
അറുപട വീട് ഇതു തിരുമലമേട്
ഇനിയഗ്നിക്കാവടിയാടാൻ ഈ കനലിൻ നാഴിയൊരുക്കണ്ടേ
കൂപ്പടകൂട്ടാൻ ഇനി കൊട്ടടവട്ടം
വീരാളി കോലംചുറ്റി കോമരമുണ്ടേ
വാളും പരിചയുണ്ടേ
മൂക്കില നാക്കില ആരുവിളക്ക്
ശീലത്തിൻ ചിലമ്പുമുണ്ടേ
തഞ്ചി കൊഞ്ചെടി കൊഞ്ചെടി കുറുമ്പീ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ് [ശൂരംപടയുടെ...]
ഈ പാട്ട് വല്ലാത്തൊരു എനർജി തന്നെ ആണ്.. ഇത് കേട്ടാൽ ഡാൻസ് അറിയാത്തവർ വരെ തുള്ളിപ്പോകും..
വർഷം കൂടും തോറും വീര്യം കൂടുന്ന ഐറ്റം 🤌🏻🔥
മുള്ളൻകൊല്ലി വേലായുധനെ മലയാളക്കര നെഞ്ചിലേറ്റിയ വർഷം 2005. എംജിയുടെ അത്യുഗ്രൻ ആലാപനം. ഈ പാട്ടില്ലാത്ത ഗാനമേളകൾ അന്ന് ഇല്ലായിരുന്നു.ലാലേട്ടൻ എന്തൊരു ഡാൻസാണല്ലെ.. ഈ പാട്ടു കണ്ടിട്ട് നരൻ കാണാൻ കൊതിച്ച കാലം.. ലാലേട്ടൻ എംജി അണ്ണൻ ടീമിന് ഇത്രയും നല്ല പാട്ടു കൊടുത്ത ദീപക് ദേവിനിരിക്കട്ടെ ഒരു ലൈക്..
Ippolum athe velumuruka illatha ganamela illa😅
Ippo entha athinu mattamillaloo.. eth collegeilum ee paatu ittal oolam aan
Ella tour num❤️
ഇപ്പോഴും ഈ പാട്ടില്ലത്ത ഗാനമേള ഇല്ല
2005??? Enthaaanu bhaiii... 2020 lum ivan man
2060 ആയാലും ടൂറിസ്റ്റ് ബസിൽ ഈ പാട്ട് കാണും
Pinnallahh❤️💯💯❤️❤️
Dance rockz no. 1 song alle macha
Pinnallah💥💥💫💫💫💫❤️❤️❤️❤️
ഗാനമേളക്കും ഒഴിവാക്കാൻ പറ്റാത്ത ഗാനം ഇനി 2060 ആയാലും
L
Any one 2025
പിന്നല്ല ❤🎉
ഞാൻ കണ്ട ലാലേട്ടൻ സിനിമകളിൽ ഏറ്റവും മനോഹരമായ ഒന്ന്.... " നരൻ " നിഷ്കളങ്കനായ, ചങ്കൂറ്റമുളള, കളങ്കമില്ലാതെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന മുള്ളൻകൊല്ലി വേലായുധൻ... അദ്ദേഹം ഏറ്റവും മനോഹരമായി ആ കഥാപാത്രം ചെയ്ത് വച്ചു. വേലായുധനൊപ്പം നമ്മളെ ആവേശം കൊള്ളിച്ചു... കരയിച്ചു.. വെറുത്ത നാടിനെ, സ്നേഹിച്ച്, സ്നേഹിപ്പിച്ച് ഒറ്റക്കെട്ടായി ചങ്കോട് ചേർത്ത് വച്ചപ്പോൾ കൂടെ നിർത്തി കൈയടിപ്പിച്ചു.... രണ്ടായിരത്തി അഞ്ചിൽ സെപ്റ്റംബർ മൂന്നിന് കോട്ടയം അഭിലാഷ് തിയേറ്ററിൽ റിലീസ് ദിവസം ആദ്യത്തെ ഷോ കണ്ടത് ഇപ്പോളും മനോഹരമായ ഓർമ്മകൾ ഇപ്പോഴും കണ്ടാൽ മടുക്കാത്ത മുള്ളൻകൊല്ലിയും വേലായുധനും അയാൾടെ ചെറിയ വലിയ സന്തോഷങ്ങളും ദു:ഖങ്ങളും... അതെ, ലാലേട്ടൻ മുള്ളൻകൊല്ലി വേലായുധനായി കളം നിറഞ്ഞാടിയിട്ട് ഇന്നേക്ക് പതിനെട്ടു വർഷം
"
ഈ പാട്ടിലാണ് നാട്ടിലെ എന്തൊരു ആഘോഷ പരിപാടികളുടെയും തുടക്കം.... ഏത്... തുള്ളാത്തവനെയും രണ്ട് സ്റ്റെപ് ഇടാൻ പ്രേരിപ്പിക്കുന്ന.... Song... ❤️❤️
ടൂറിസ്റ്റ് ബസ്സ്.... പ്രൈവറ്റ് ബസ്സ്.. കല്യാണം... ഗാനമേള.. ഉത്സവം... ആഘോഷങ്ങൾ ഏതുമാകട്ടെ വേൽമുരുകൻ അത് നിർബന്ധ 🥰🥰🥰🥰🥰🥰
Fan from Tamilnadu 😍
🖤
എത്ര ഡാൻസ് കളികേണ്ടെന്നു വെച്ചാലും ഈ പാട്ട് വന്നാൽ എല്ലാം മറക്ക്ും❤
ഇറങ്ങിയ സമയത്ത് കേരളത്തിൽ ഏതെങ്കിലും ഒരു പാട്ട് ഗാനമേളക്ക് പാടരുത് എന്ന് പോലിസ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഈ ഐറ്റം ആണ്...🔥 കാരണം എന്താണെന്ന് അത് അറിഞ്ഞവർക്ക് കത്തും 🔥🔥
എത്ര കൺട്രോൾ ചെയ്യാൻ നോക്കിയാലും ഡാൻസിന്റ അവസാനം ആകുമ്പോളേക്കും ഒരു ഇടി പൊട്ടും ഉറപ്പ് 😂😂🔥 ഇന്നത്തെ തല്ലുമാല സിനിമയുടെ അപ്പനായിട്ട് വരും 🔥🔥🔥
@@Neelakandan808 appante appante appante appuppante appan ayit varm
🔥
നിന്നു കത്തും 🔥
ഇടിയുടെ പൊടിപ്പൂരം 😂
കോവിഡ് ഒക്കെ മാറി പഴയതുപോലെ ജനങ്ങൾ കൂടുന്നിടത്ത് ഒരു പത്ത് 20000 ജനങ്ങളുടെ മധ്യ ഈ പാട്ട് വെച്ച് കൂടണം. ആഹാ അന്തസ്സ് ആ ദിവസത്തിനുവേണ്ടി കട്ട വെയിറ്റിംഗ്🤗
FDFS അഞ്ചൽ വർഷ,, അന്ന് 22 രൂപടിക്കറ്റ് നിരക്കിൽ, ബാൽക്കണിയിൽ കിടന്ന് ഷർട്ടൂരി ഡാൻസ് കളിച്ച ഐറ്റം..
Anchal😁😁
Bhagyavaann
Aiswarya Pathanamthitta
Adoor nayanam bro annu adipoli mazhayum ayyirunnu
Bro Anchal aano? Njnm anchal.. 🔥 Anchal varsha theatre🔥
അടൂതജൻമം ഉണ്ടേങ്കിൽ
ഇതുപോലുള്ള നാട്ടിൽ
ജനിക്കണം സ്വർഗതുല്യം...സൂപ്പർ .്
ഇതിനെ വെല്ലുന്ന എനർജി പാട്ട് മലയാളത്തിൽ വന്നിട്ടില്ല വരത്തും ഇല്ല. ചത്തവർ എഴുന്നേറ്റ് ഡാൻസ് കളിച് പോവും 😂
ഇജാതി
ടൂറിസ്റ്റ് ബസിലെ സ്ഥിരം ഐറ്റം
ഏട്ടൻ എനർജി എംജി ഏട്ടൻ ശബ്ദം 😍❤️👌
ഇതൊക്കെ തിയേറ്ററിൽ കണ്ടവരുടെ ഭാഗ്യം
Narasimham dankanakka song bro
@@sandeeps8345 വേറെ ലെവൽ ആണ് പക്ഷെ ഇത് uncomparable
Njan theyataril ninnanu kandathu
E pattu therunnathu vare enthoru olamayirunnu 2006 nostalgia ☺️☺️👌👌
Ekm saritha theatre il 2nd day kandu...
Dhil dhil salam
I'm from tripura I also dance this song with my karela friends ❤️