Coimbatore Electric Market

Поделиться
HTML-код
  • Опубликовано: 26 фев 2021
  • In this video I will introduce you to Coimbatore Electric and electronic Market
    #CoimbatoreElectricMarket
    #electronicMarketCoimbatore
    RUclips channel For Business Inquiries
    Gmail :salujose1980@gmail.com
    Facebook / dreamtechtravel
    Instagram: / dreamtechtravel
  • Авто/МотоАвто/Мото

Комментарии • 220

  • @janasahayakendram3906
    @janasahayakendram3906 3 года назад +21

    അവർ പരസ്യത്തിന് വേണ്ടി വെറുതേ പറയുവാണ് ഇതിലും കൂടുതലാണ് വില സാതനങ്ങൾ എടുക്കാൻ പോയാൽ ഇതിലും കൂടുതൽ കാശ് കൊടുക്കേണ്ടി വരും

  • @thephoenix8301
    @thephoenix8301 3 года назад +26

    Electric items ഒന്നും local items എടുത്ത് ജീവൻ പണയപ്പെടുത്തരുത്. legrand, vguard പോലുള്ള branded items തന്നെ മേടിക്കുക.

  • @jamshadhm9579
    @jamshadhm9579 3 года назад +19

    കുറഞ ഫാൻ ഒരിക്കലും വാങ്ങരുത് അലൂമിനിയം വൈൻഡിങ്ങ് ആയിരിക്കും

  • @connet7545
    @connet7545 3 года назад +1

    Branded Original items yalla idathum yekadesham ore price akum bcoz avar ore sthalathum ore dealers indakum pinne same brand kurach tharam nn paranjal athinte quality urappayum nokanam wires edukkumbol eppoyum nalla branded items edkan nok allenkil ath nammele veetile electronic ulpannangalide performance badikkum

  • @kehla
    @kehla 3 года назад +5

    Wire ഒരിക്കലും അവിടുന്ന് വാങ്ങരുത്, orginal എവിടെയും same priCe ആയിരിക്കും

  • @krishnaphotosvideos9742
    @krishnaphotosvideos9742 2 года назад +2

    ഹലോ എന്റെ എട്ടൻ ഇലക്ടീഷൻ ആണ് ഇവിടെ ഉള്ള എല്ലാ വർക്കും ചെയ്യുന്നത് എട്ടൻ ആണ് switch per piece 4 rs 1 mm wire 950 എട്ടൻ കൊയമ്പത്തൂർ സാധനം എടുക്കുന്നത്

  • @shereefsinan
    @shereefsinan 3 года назад +10

    ബ്രാൻഡഡ് items നാട്ടിലെ same rate ആണ്..... Local സാധനങ്ങൾ rate കുറയും... Quality ഉണ്ടാവില്ല

  • @varghesejoseph9835
    @varghesejoseph9835 2 года назад +2

    Electric vandikalude accessories nte oru video koode cheyyamo

  • @usmanvb1705
    @usmanvb1705 2 года назад +2

    Ellees, gama സ്വിച് കുന്നംകുളത് 18 രൂപ യാണ് വില ഈ കടയിൽ വില കൂടുതലാണ്

  • @shaneebkottakkal3491
    @shaneebkottakkal3491 3 года назад +3

    Valare upakaramulla video . Avide electric bike undakkanulla motor kitto, allenkil Coimbatore evideyan kittuka pls replay

  • @shafeeqponnani8510
    @shafeeqponnani8510 3 года назад +5

    LED ബൾബ് വില കൂടുതൽ ആണ് 9W ന്റെ

  • @vinodarchana9746
    @vinodarchana9746 3 года назад +5

    RR കേബിൾ സൂപ്പർ ആണ്

  • @farisfari7879
    @farisfari7879 3 года назад +9

    2:29 ഇവിടെ beep ശബ്ദം കൊടുത്തേക്ക്🤣🤣🤣

  • @Investmentwithgoal
    @Investmentwithgoal 3 года назад

    Bro ഇത് പോലെ ഉള്ള വീഡിയോ ചെയ്യുമ്പോൾ branded, non branded price വത്യാസം കൂടി പറഞ്ഞാൽ നന്നാകും

  • @lovetolove6493
    @lovetolove6493 3 года назад

    Njan aagrahicha video ❤️

  • @saravanan4328
    @saravanan4328 3 года назад +1

    Bro ipathan recent ah anga duplicate wire manufacturing pannatha kandupudichanga

  • @meledathanees
    @meledathanees 3 года назад +2

    കാർ stero LCD display ഒക്കെ repair ചെയുന്ന വല്ല കടയും ഇണ്ടോ coimbatore നമുടെ നാട്ടിൽ തിരഞ്ഞു മടുത്തു

  • @badruddeenn1738
    @badruddeenn1738 3 года назад

    Yettaa PPR paipinte raitine kurich oru video cheyyaamo

  • @aji.p.k3664
    @aji.p.k3664 3 года назад

    ഈസാധനങ്ങളിൽസെലെക്ഷൻകൂടുതലുണ്ടാകും, ക്വാളിറ്റി ആണ് ശ്രദ്ധിക്കേണ്ടത്

  • @jafinali8095
    @jafinali8095 3 года назад +3

    Bro🤚🥰. Electrical and plumbing vedio eniyum cheyyanam .bathroom fittings um pressure pump , solar , heater etc vech oru vedio chyuuoo🥰

  • @muhammedanees5367
    @muhammedanees5367 3 года назад

    Supper cheta😍

  • @vishnusree4990
    @vishnusree4990 3 года назад +1

    Bro swift 2009 modul power stirring rak athra amount akummm Coimbatore eth kittunaa etheggilum Shop no undo

  • @jebasingh5121
    @jebasingh5121 3 года назад

    Super brother

  • @majishmathew2093
    @majishmathew2093 3 года назад +1

    സൂപ്പർ 🌹🌹

  • @RajeshKumar-du5mm
    @RajeshKumar-du5mm 3 года назад +18

    പ്രതീക്ഷിച്ചു കണ്ടു, പക്ഷെ വിലക്കുറവ് ഇല്ല

    • @pareethka253
      @pareethka253 2 года назад +1

      അമ്മ പോയോ പെടുമോ കാശുകൊടുത്ത് ഉള്ളിൽ പോയി പറഞ്ഞപോലെ ആവോ

    • @gokulchandran694
      @gokulchandran694 2 года назад

      ✌️

    • @shamsubai
      @shamsubai 2 года назад

      വാങ്ങി.... സൂപ്പർ

  • @lailasayedsayed1236
    @lailasayedsayed1236 3 года назад

    👌👌👌👌🙏🙏🙏🙏🙏Thank you pro

  • @Meenavanknowledge
    @Meenavanknowledge 2 года назад +1

    You should give address and location in description

  • @shaheebuk
    @shaheebuk 3 года назад

    Havells Fabio Switches undo?

  • @sajeevkp2109
    @sajeevkp2109 3 года назад

    നമ്മുടെ നാട്ടിൽ ഈ വിലയേയുള്ളു നമ്മൾ പലകടകളിൽ നിന്ന് ചോദിച്ചതിനു ശേഷം വാങ്ങുക ഇവിടെ ട്രക്കോ കമ്പനിയുടെ വയർ ഈ വിലക്ക് കിട്ടും സർക്കാരിൻ്റെ സ്ഥാപനം ആണ് കമ്പനിയിൽ കൗണ്ടർ ഉണ്ട് ആർക്കും കിട്ടും നല്ല വയർ നല്ല കോപ്പർ ആണ്

  • @aliannasmuhammad
    @aliannasmuhammad 2 года назад +1

    ഇതിലും വില കുറവിൽ സാധനം കിട്ടും .. സ്വിച്ച് ഇന്ന് ഞാൻ വാങ്ങിയത് 8 രൂപക്കാണ്
    Same market ...

  • @freemind6434
    @freemind6434 3 года назад +2

    കുറഞ്ഞ വിലയിൽ ഇലക്ട്രിക്ക് സ്വിച്ചുകൾ ( Anchor, Panasonic) ആവശ്യമുള്ളവർ ബന്ധപ്പെടുക..സൈറ്റ് സർവീസ് കമ്പനി കൊടുക്കുന്നുണ്ട്..

  • @nikhiljose2877
    @nikhiljose2877 3 года назад +10

    ആശാനേ ഒന്നും തോന്നരുത് ഇതിലും same ബ്രാൻഡ് ഇതിലും കുറഞ്ഞ വിലയിൽ കിട്ടുന്ന ഒരുപാട് കടകൾ ഉണ്ട് കോയമ്പത്തൂർ 👌

    • @DreamTravelsRv
      @DreamTravelsRv  3 года назад

      Bro place evideya onnu parayuvo video cheyyam

    • @tomthomas3731
      @tomthomas3731 2 года назад

      Etha sthalam

    • @mohamedbasheer5290
      @mohamedbasheer5290 2 года назад

      അങ്ങനെ യുള്ള കടകളുടെ ഡീറ്റൈൽ കിട്ടുമോ

    • @vijinkp2347
      @vijinkp2347 2 года назад

      Bro... can I have the details

  • @nizamudheenansari7058
    @nizamudheenansari7058 3 года назад +2

    സാലുഭായ് ചെയ്യുന്ന വീഡിയോസ് കൂടുതലും സാധരണക്കാർക്ക് വളരെയേറെ ഉപകാരപ്പെടുന്നതാണ്
    ഇനിയും കൂടുതൽ വീഡിയോ ചെയ്യണം
    "കട്ടസപ്പോർട്ട് " ഉണ്ടാകും 😇👍

  • @regrowther
    @regrowther 2 года назад

    Kerala apekshichu waring itemsu edukkunne labam ano?

  • @NandakumarJNair32
    @NandakumarJNair32 3 года назад +1

    👌

  • @rajeeshreji8635
    @rajeeshreji8635 3 года назад +1

    Solar panel.... Inverter എന്നിവയുടെ വീഡിയോ കൂടി പ്രതീക്ഷിക്കുന്നു.

  • @shatly8854
    @shatly8854 3 года назад

    Chemical closet low price ariyichalum bro

  • @lvswitchgearsinfo2.0
    @lvswitchgearsinfo2.0 4 месяца назад

    Great

  • @paris-wy8un
    @paris-wy8un 3 года назад

    Natil swich 30 above anu

  • @shababshabu2925
    @shababshabu2925 3 года назад +1

    Avidn wire arum vangaruth Pani kitt sure

  • @nandusurya679
    @nandusurya679 3 года назад

    സാലുക്കാ പൊളി പൊളി........

  • @magicmushrooms524
    @magicmushrooms524 3 года назад

    Ivde athilum nalla switch 19 nu kittum

  • @jasirjm2856
    @jasirjm2856 3 года назад +1

    ഒരിക്കലും കോയമ്പത്തൂർ നിന്ന് എലെക്ട്രിക്കൽ ഐറ്റംസ് വാങ്ങരുത് ഒർജിനലിനെ വെല്ലുന്ന കോപ്പി പ്രൊഡക്റ്റ് ആണ് 90% നമ്മൾ v-gaurd ann ennoke vijarch vangum athinoke athinde brand value undavum athink evide poyalum athe thenne ayirum athinda prise

    • @shyammohan.k4056
      @shyammohan.k4056 2 года назад

      എങ്കിൽ ഈ v.gaurd കമ്പനി ക്ക് അവര്‍ക്ക് എതിരെ കേസ് കൊടുത്തൂടെ

  • @sukanyajobiraj2801
    @sukanyajobiraj2801 3 года назад +1

    തമിഴ്നാട്ടിൽ പോകാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണോ ഇപ്പോൾ

  • @joshikayyappan
    @joshikayyappan 3 года назад

    ചേട്ടായി പകുതി വിലക്കി എന്നാല്‍ half prohibited എന്നാണ്.പകുതി വിലയ്ക്ക് എന്നാണ്.അതായത് അമ്മ എന്നതും അമ്മി എന്നതും രണ്ടും രണ്ടാകുന്നപോലെയുള്ള വ്യത്യാസം😄

  • @SKkevinify
    @SKkevinify 2 года назад +1

    Plumbing items rate ekadhesham ore pole thanne

  • @salmanvk786
    @salmanvk786 3 года назад +1

    ✌️👍

  • @abduljaleelchukkan8378
    @abduljaleelchukkan8378 3 года назад +18

    കുറച്ചു കൂടുതൽ അല്ലെ 🤣വില

  • @babyamizad4678
    @babyamizad4678 3 года назад

    Poli

  • @rabeesmuhammed4633
    @rabeesmuhammed4633 3 года назад

    ❤️❤️❤️

  • @MS-zn9zf
    @MS-zn9zf 3 года назад +4

    എല്ലാ സാധനങ്ങളും ഓവർ വിലയാണ്

  • @prakash.skumar3771
    @prakash.skumar3771 2 года назад +2

    Exhaust location

  • @MAZEEMEDIA
    @MAZEEMEDIA 3 года назад

    ഇക്കാ ഇന്നാൾ വന്നപ്പോൾ അറിഞ്ഞില്ല

  • @pandalamvinod
    @pandalamvinod 3 года назад

    ഇതൊക്ക half price അല്ല നമ്മുടെ നാട്ടിൽ ചെറിയ വെത്യാസം മാത്രെ ഉള്ളു

  • @anduljunaid7873
    @anduljunaid7873 3 года назад

    Solar laitugel undaa

  • @betterboy220
    @betterboy220 3 года назад

    ഇക്കാ 😍😍😍😍😍😍😍😍👌👌👌

  • @ashifcheruvadi5815
    @ashifcheruvadi5815 3 года назад

    ♥️♥️♥️♥️

  • @badushabadharudheen6212
    @badushabadharudheen6212 2 года назад

    Ith wholesale shop onnum alla . Parayunna rate kelkkumbol ariyam

  • @rohanjoytech1885
    @rohanjoytech1885 2 года назад

    👍

  • @nihal5001
    @nihal5001 3 года назад +2

    എന്താണ് ബ്രോ നാട്ടിലെ വിലയെക്കാൾ കൂടുതൽ ആണ്

  • @muhammedmishab2596
    @muhammedmishab2596 3 года назад +2

    Ee rate oke evdem olooo

  • @sarathmanu7499
    @sarathmanu7499 3 года назад

    കേരളത്തിൽ എത്ര രൂപക്കുവരെ കൊണ്ടുവരാൻ അധികാരികളുട അനുമതി ഉണ്ട്

  • @Msshz
    @Msshz 3 года назад

    inghal ini povumpo ennekoodi koottuo..?

  • @rashyrashy6119
    @rashyrashy6119 3 года назад

    Engene kondu varum

  • @rayanbrightmedia4523
    @rayanbrightmedia4523 2 года назад +1

    മോന്റെ ചാനലിൽ നിന്നാണ് കമെന്റ് ചെയ്യണേ... Ee kundan കേബിൾ 10 yrs മുന്നേ എന്റെ വീട് വയറിങ്ങിനു വേടിച്ചു.. 450 rs ആയിരുന്നു. No പ്രോബ്ലം still.

  • @rafeeqpcrafeeqpc161
    @rafeeqpcrafeeqpc161 2 года назад

    RR nte vila കേൾക്കാൻ ninnathaa കെട്ടീല

  • @ajayparavur1237
    @ajayparavur1237 3 года назад +1

    സാലു, ഇത് വളരെ വില കൂടുതലാ.

  • @sajeevsaj3944
    @sajeevsaj3944 3 года назад

    wires of chathan aah copper all😂

  • @nisarcpang6939
    @nisarcpang6939 3 года назад +1

    ആരും കോയമ്പത്തൂർ പോയി സാധനം എടുത്ത് പെടേണ്ട. അനുഭവം ഗുരു.

    • @vishnu6085
      @vishnu6085 3 года назад

      അതെന്താ

  • @magicmushrooms524
    @magicmushrooms524 3 года назад

    Led bulb branded nammude nattil 65😂

  • @basheerkizhisseri462
    @basheerkizhisseri462 3 года назад +1

    നാട്ടിലെ വിലയെക്കാൾ കൂടുതലുണ്ടോ 🤔

  • @vijayfanskerala8501
    @vijayfanskerala8501 3 года назад

    കൊഴമ്പത്തൂർ വിട് ഒരു കളിയും ഇല്ല അല്ലെ 😀😀😀

  • @nisarcpang6939
    @nisarcpang6939 3 года назад +2

    കോയമ്പത്തൂർ ന്നു എലെക്ട്രിക്കൽ സാധനം എടുക്കാതിരിക്കൽ ആണ് നല്ലത്.. ഓക്കേ പകുതി വിലയെ കാണൂ ഒർജിനൽ സാധനം ആണെന്ന് തോന്നും പക്ഷെ ഓക്കേ ടുബ്ലി ആയിരിക്കും.. എന്റെ പെങ്ങളെ വീട്ടിലെ 1.1.2017 നു പാല് കാച്ചൽ കഴിഞ്ഞ വീട് ഫുൾ സാധനം കോയമ്പത്തൂർ ന്നു എടുത്തു ഇപ്പോ ഏകദേശം സ്വിച്, ബൾബ് ഓർഡർ, 90% നാട്ടിൽ നിന്നും വേടിച്ചു മാറ്റി.. ആരും പോയി പെടേണ്ട.
    സാധനം വില കുറച്ചു കൂടിയാലും നാട്ടിലെ ഷോപ്പിൽ നിന്നും എടുത്താൽഗ്യാരണ്ടീ ഉണ്ടാകും കേട് വന്നാൽ മാറ്റി തരും

    • @jithinc6055
      @jithinc6055 3 года назад

      Local items ano eaduthai

    • @nisarcpang6939
      @nisarcpang6939 3 года назад

      @@jithinc6055 അല്ല ഒർജിനൽ കമ്പനി പേര് ആണ് ലോക്കൽ ആണെന്നു തിരിച്ചറിയുക പോലും ചെയ്തില്ല

    • @freemind6434
      @freemind6434 3 года назад

      Ys..

  • @siddiquesiddique5437
    @siddiquesiddique5437 3 года назад +1

    വില കൂടുതൽ കുറവില്ല

  • @shafic7325
    @shafic7325 3 года назад

    കമ്പനി നോക്കണം

  • @nishadckck6492
    @nishadckck6492 3 года назад

    ഞാൻപോയിരുന്നു 35000രൂപയുടെസാദനം
    വാങ്ങിയാൽ 2000രൂപകിട്ടും
    അത്2 ന്നമ്പർസാദന്നം
    നിങ്ങൾപോകുമ്പോൾന്നാട്ടിൽകോട്ടെഷൻ
    നോകിപോണംഅല്ലങ്കിൽപണിപാളും
    എടുത്തു

  • @bselectric3259
    @bselectric3259 3 года назад

    Ee kanicha electrical and plumbing shop l ninnumaanu njn purchase cheythath 900 sq. Ft veettilek 6000 rupak electrical (Gold medal) items um 7000 rupak plumbing items um kitti ..

    • @pushpaabhilash5621
      @pushpaabhilash5621 2 года назад

      എനിക്ക് മേടിക്കണം contact നമ്പർ tharumo

  • @anashitech
    @anashitech 3 года назад

    ഇതിൽ വലിയ വില കുറവൊന്നുമില്ല വിലകുറഞ്ഞ ഫാൻ അലൂമിനിയം വൈൻഡിങ് ആയിരിക്കും ബ്രാൻഡഡ് കേബിളുകൾ കവില് കുറവില്ല

  • @ALLINONE-yn1tb
    @ALLINONE-yn1tb 3 года назад +1

    Broo traveller frd grill evda kittum onu parayoo

  • @jayaprakashk2724
    @jayaprakashk2724 3 года назад +2

    Shop ൽ ഉള്ളവർക്ക് ഉൽപ്പന്നങ്ങൾ കാണിക്കാൻ താൽപ്പര്യമില്ലാത്തതുപോലെ

  • @jomoncgac
    @jomoncgac 3 года назад

    Bldc fan okke etrayaak

  • @abdulkareem7409
    @abdulkareem7409 3 года назад

    Olsailraite അല്ല.retail

  • @abijithabi7679
    @abijithabi7679 3 года назад +3

    അവനാശി ന് കേൾക്കുമ്പോഴേ വല്ലാത്തൊരു സങ്കടം

  • @sinujoby4125
    @sinujoby4125 2 года назад

    No discount over price

  • @subairvengara5600
    @subairvengara5600 3 года назад

    കോയമ്പത്തൂർ വരാൻ എന്തേലും സീൻ ഉണ്ടോ (covid 19)

  • @jafarsadhik964
    @jafarsadhik964 3 года назад +1

    എന്തിന് വിലക്കി 🤔😆

  • @lovetolove6493
    @lovetolove6493 3 года назад +3

    Entha bro kundan wire ennu parayan oru madi 😂😂😂😂

  • @shababshabu2925
    @shababshabu2925 3 года назад +1

    Nattile same rate

  • @bijuraveendran8996
    @bijuraveendran8996 3 года назад

    Duplicte ano

  • @meenatchisundaram1273
    @meenatchisundaram1273 2 года назад +1

    Address not clear very noise and poor video

  • @shanavassalam1746
    @shanavassalam1746 2 года назад

    ഒരു സംശയം നമ്മൾ അവിടുന്ന് സാധനം വാങ്ങി ഇവിടെ കൊണ്ട് വന്നാൽ പ്രത്യഗ ചാർജ് വേണ്ടി വരുമോ

  • @sankarannamalai4655
    @sankarannamalai4655 2 года назад

    Address

  • @vijayvj5970
    @vijayvj5970 2 года назад

    Location of that pipe shop please brother!!!?

    • @DreamTravelsRv
      @DreamTravelsRv  2 года назад

      Coimbatore

    • @vijayvj5970
      @vijayvj5970 2 года назад

      @@DreamTravelsRv in Coimbatore I'm asking specific location...

  • @mohammedirshad8843
    @mohammedirshad8843 3 года назад

    വില കൂടുതൽ ആണ്...

  • @baijutvm191
    @baijutvm191 3 года назад +1

    Submersible water pump ഇന്റെ ഒരു വീഡിയോ ചെയ്യാമോ

    • @shereefsinan
      @shereefsinan 3 года назад

      സുഹൃത്തേ..... നാട്ടിൽ നിന്ന് നല്ല guarantee ഉള്ളത് വാങ്ങിക്കോ.... കോയമ്പത്തൂർ made local വൈൻഡിംഗ് ആണ്..... Guarantee ഒക്കെ തരും.... പക്ഷെ നമുക്ക് ഇരട്ടി പണി ആവും.

  • @manimadhavan2439
    @manimadhavan2439 3 года назад

    അവിടെ നിന്ന് ഇങ്ങോട്ട് സാധനം കൊണ്ട് വരാൻ ടാക്സിന്റെ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോ

    • @DreamTravelsRv
      @DreamTravelsRv  3 года назад +1

      Bill undayal mathi

    • @shereefsinan
      @shereefsinan 3 года назад +1

      ബില്ല് ഇല്ലെങ്കിൽ check post ഫൈൻ അടക്കേണ്ടി വരും

  • @jithinc6055
    @jithinc6055 3 года назад

    Bro shop contact numbers kudi add cheyo

  • @sooryachandran8550
    @sooryachandran8550 3 года назад

    Coimbatore covid test illand poyi varan patumo?

  • @anshi2052
    @anshi2052 2 года назад

    Switch natilum 18 aaan

  • @musthafamusthafa5409
    @musthafamusthafa5409 2 года назад

    സുച് ഏത് കമ്പിനിയാ നല്ലദ്