നിന്നെ പേടിക്കുന്ന രീതിയിൽ നീ വളരണം അതിന് പണം വേണം..! | Mohanlal | Malayalam Movie Scenes

Поделиться
HTML-код
  • Опубликовано: 24 апр 2024
  • #malayalammoviescenes #malayalamcomedyscenes #mohanlal #moviescenes
    Agnidevan is a Indian Malayalam-language family drama film directed by Venu Nagavalli and co-written by P. Balachandran and Nagavalli.
    Director : Venu Nagavally
    Music director : M. G. Radhakrishnan
    Screenplay : Venu Nagavally, P.Balachandran, P. Balachandran
    Starring : Mohanlal, Revathi, Devan, Bharat Gopy, Jagadish
    Watch More Movies : on SainaPlay App
    For Android & iOS : bit.ly/SainaPlayApp
    For Browsers : bit.ly/sainaplayweb
    For Android TV : bit.ly/SainaPlayTV
  • КиноКино

Комментарии • 199

  • @jollysn9393
    @jollysn9393 12 дней назад +4

    എൻ്റെ പൊന്നു തമ്പുരാൻ കുട്ടി, ഈ ലോകത്ത് പരിത് നിങ്ങളെയല്ലാതെ വേറെയാരെ വിശ്വസിക്കാനാ❤❤❤❤❤❤❤❤❤❤❤❤❤

  • @haris1548
    @haris1548 25 дней назад +29

    അഗ്നി ദേവൻ, 🔥

  • @amalpothencode
    @amalpothencode 24 дня назад +73

    5 നേരം നിസ്കരിക്കുന്നുണ്ട്....കള്ള വാറ്റ് കാരൻ പരീത് 😂😂

    • @ajithkb3630
      @ajithkb3630 23 дня назад +1

      ഞമ്മടെ പരീത് ഇക്ക 😂😂😂

    • @HK-mf1ve
      @HK-mf1ve 23 дня назад

      He doesn’t drink 🤘🏼😁

    • @leegeorge9766
      @leegeorge9766 22 дня назад

      തമ്പുരാൻ കുട്ടി ക്ക് വാറ്റാം എങ്കിൽ പരീത് നും ആകാം

  • @rahulskumar65
    @rahulskumar65 22 дня назад +16

    മ്മള് കൂലി തല്ലു നിർത്തി സ്പിരിറ്റ്‌ കച്ചോടം തുടങ്ങി 😂😂നിങ്ങള് കാരണം 🤣

  • @mansoorvisual5452
    @mansoorvisual5452 23 дня назад +174

    5നേരം നമസ്കാരം പണി സ്പിരിറ്റ്‌ കച്ചോടം 😂😂🤣🤣

  • @user-ig2hk7mv6s
    @user-ig2hk7mv6s 22 дня назад +1

    The world class acter action king❤❤❤

  • @Amusicaddict20
    @Amusicaddict20 21 день назад +13

    പരീദ്: സുലൈമാനി എടുക്കട്ടെ?
    തമ്പ്രാൻ കുട്ടി: എന്താ അത്
    പരീദ്: കട്ടൻ ചായ
    😂😂😂

  • @sreekarthikkunjunni232
    @sreekarthikkunjunni232 21 день назад

    അഗ്നിദേവൻ ❤️❤️❤️

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 12 дней назад

    നമ്സകരവും സ്പിരിറ്റ് കച്ചവടവും .... നല്ല പാർട്ടി

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 22 дня назад +2

    Aaya kaalath “CAPTAIN” enth chullan aayitunnnu...enth look aayirunnnu.....

  • @amalpothencode
    @amalpothencode 24 дня назад +5

    മാഹൃ ഭൂമി

  • @dancecorner6328
    @dancecorner6328 17 дней назад +2

    കൂലിത്തല്ല് ✖️
    സ്പിരിറ്റ് കച്ചവടം ✅

  • @Lathi33
    @Lathi33 23 дня назад +13

    9:45 ലാലിന് ക്യാപ്ടന്റെ തോളൊപ്പം മാത്രം ഉയരം.. തൊട്ട് അടുത്ത ഷോട്ടിൽ ക്യാപ്ടന്റെ അത്രയും ഉയരം.. ഒറ്റ ഷോട്ടിൽ ലാലിന് 5 ഇഞ്ച് ഉയരം വെപ്പിച്ച director brilliance

    • @balanpilla7333
      @balanpilla7333 23 дня назад +1

      ആ വണ്ടി നിർത്തിയിട്ടിരിക്കുന്നത് slope ഇൽ അല്ലെ?

    • @sreekanth9408
      @sreekanth9408 22 дня назад +4

      അതാ സെയിം ഫ്രെയിമിൽ കിട്ടാൻ വേണ്ടി അവർ അങ്ങനെ നിർത്തുന്നതാണ് 9:48 ആ സീനിൽ കാണും പോലെ ഒരിക്കലും മോഹൻലാൽ ക്യാപ്റ്റൻ രാജുവിൻ്റെ മുഖത്തിന് ഒപ്പം നിൽക്കില്ല... ക്യാപ്റ്റൻ്റെ മുൻപിൽ ജയറാം നിന്നാൽ പോലും വ്യത്യാസം ഫീൽ ചെയ്യും

  • @vimalgovind3632
    @vimalgovind3632 17 дней назад

    How he lives in front of the camera like this!!!! Mohanlal

  • @sidharthkaruvarath2532
    @sidharthkaruvarath2532 24 дня назад +2

    Nallathu parayanu cheyyanum kallavattilude paisa indakanam what a logic 😅

  • @sudheeshsundaran9351
    @sudheeshsundaran9351 22 дня назад +4

    തമ്പുരാൻ കുട്ടി കാരണം കൂലിത്തല്ല് നിർത്തി ഞാൻ നന്നായി.. 5 നേരം നിസ്കരിക്കും....
    അല്ല.. ഇപ്പോ എന്താ പരിപാടി?
    സ്പിരിറ്റ് കടത്ത്
    അയ്ശേരി 😆

  • @michusma7275
    @michusma7275 24 дня назад +25

    5 നേരം നിസ്കാരം മുടക്കുന്നില്ല എന്നിട്ട് കള്ളക്കടത്തും

    • @xhkmt2314
      @xhkmt2314 24 дня назад +3

      ഇടക് സമയം ഉണ്ടല്ലോ.

    • @mohammedahsanasi7154
      @mohammedahsanasi7154 23 дня назад

      😂

    • @sp__ace1965
      @sp__ace1965 22 дня назад +3

      അതുപിന്നെ സിനിമ എപ്പോഴും മുസ്ലിമിനെ താഴ്ത്തിയെ കാണിക്കു ഹിന്ദുക്കൾക്ക് എന്തും കടത്താം 😂

    • @gom7741
      @gom7741 22 дня назад

      Kuri okke nettiyil und thamburan kuttiyude spirit kachavadam 😂😂😂😂😂😂😂😂😂😂😂😂😂

    • @jishnurs3038
      @jishnurs3038 22 дня назад +2

      @@sp__ace1965 Aniya nill. Ella comment section nilum poyi ingane vargeeyatha paranj ookk vangam ennu nercha undo samadhaana sudappi 🤣😁...

  • @SRR855
    @SRR855 22 дня назад

    valiya newspaper owner kalla spirit vandi odikkan pokunnu adipoli

  • @renjipc4667
    @renjipc4667 26 дней назад +27

    ക്യാപ്റ്റൻ രാജു 6- 3"മോഹൻലാൽ 5 - 8" സുരേഷ് ഗോപി 6 -2" സ്പടികം ജോർജ് 6 - 2" മമ്മൂട്ടി 5 -10"

    • @user-uo4hz8zo3s
      @user-uo4hz8zo3s 25 дней назад +4

      ബാബു ആന്റണി 6.3, p കീരിക്കാടൻ ജോസ്6.4,

    • @vipinpk9799
      @vipinpk9799 25 дней назад

      Mohanlal5,9 ,mammoty 5 ,10 ara

    • @user-uo4hz8zo3s
      @user-uo4hz8zo3s 25 дней назад +2

      @@vipinpk9799 ബിവിനെ എത്ര കൂട്ടിയാലും ആറടി പൊക്കത്തിന് മേളിൽ ഹൈറ്റ് അത് ഹീറോസിനു വേണ്ടി മാത്രമാണ് അങ്ങനെയുള്ള സൗത്ത് ഇന്ത്യൻ ഹീറോസുകളിൽ മലയാളത്തിൽ സുരേഷ് ഗോപിയും ജയറാമും, തമിഴിൽ ജയം രവിയും വിശാൽ, തെലുങ്കിൽ മഹേഷ് ബാബു പ്രവാസ്,

    • @josephjomon5150
      @josephjomon5150 24 дня назад

      ​@@user-uo4hz8zo3sjayam ravi 175 aanede, 5'9 inch😂.

    • @irfansahil1755
      @irfansahil1755 24 дня назад +3

      ജിഷ്ണു രാഘവൻ 6feet + ആണ്

  • @prajeeshkuttan4316
    @prajeeshkuttan4316 15 дней назад

    അഗ്നി🔥🔥🔥

  • @allidad6120
    @allidad6120 10 дней назад

    Cinema ye cinema ayi kandirikkunna aa nalla kalam annu piranna srishti innathe lokathinu ellam madhavum vidhweshavum ithilum avar athu kanunnu athanu comment box motham..

  • @shareefkuttipadam7314
    @shareefkuttipadam7314 25 дней назад +2

    Story of manorama

  • @lalythomas6768
    @lalythomas6768 3 дня назад

    Agnidevan

  • @sajithkk3788
    @sajithkk3788 27 дней назад +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hellssangels6771
    @hellssangels6771 23 дня назад

    Sulaimani..,, entha ath🔥🔥🔥🔥

  • @sibi-pulliyattu6175
    @sibi-pulliyattu6175 16 дней назад

    അഗ്നിദേവൻ

  • @abhinvijayasingh
    @abhinvijayasingh 27 дней назад +3

    # agnidevan movie

  • @abdulmazood1442
    @abdulmazood1442 13 дней назад

    👆

  • @amigo3398
    @amigo3398 День назад

    Kothuk chaavand nokkane 😅😅

  • @pramod.o
    @pramod.o 9 дней назад

    ഏതാ പടം

  • @FRQ.lovebeal
    @FRQ.lovebeal 22 дня назад +8

    *the compleet ആക്ടർ മോഹൻലാൽ 🔥🔥🔥🔥🔥🔥🔥*

  • @MrDhaneeshdas
    @MrDhaneeshdas 23 дня назад

    who is watching 2095 😂

  • @jacksparo102
    @jacksparo102 22 дня назад

    ആ ബെസ്റ്റ്... തംബ്രാൻ കുട്ടി and പരീത്...രണ്ടും കൊള്ളാം... സത്യസന്ധന്മാരായ കള്ളന്മാർ!!

  • @gom7741
    @gom7741 22 дня назад +1

    Thamburan kutti nettiyil kuri ellam und pani spirit kachavadam 😂😂😂😂😂😂😂😂😂😂😂😂

    • @jishnurs3038
      @jishnurs3038 22 дня назад +1

      Parieeth pinne maanyan🤣...kooli thallu nirthi ippol 5 neram niskkaram cheyth spirit kachavadam nadaththunnu funda 🤣...

    • @gom7741
      @gom7741 22 дня назад

      @@jishnurs3038 thamburan kutty okke manyan thanne kuri thottt amabalathil ninn nere spirit kadathan

  • @salmankolakkadan4212
    @salmankolakkadan4212 14 дней назад +2

    ആന്റണി പെരുമ്പാവൂർ അതാ റേഡിയേറ്ററിൽ വെള്ളം ഒഴുക്കുന്നു

  • @nikhilpanikkar
    @nikhilpanikkar 25 дней назад +3

    Story of Deshabhimani.😂

    • @Athulsudarsanan
      @Athulsudarsanan 24 дня назад +1

      അത് സഘികൾ പറഞ്ഞാൽ മതിയോ

  • @syammohansyam4014
    @syammohansyam4014 21 день назад +3

    ഈ പടം ശെരിക്കും നല്ലതാണോ.. ഇത്‌ വരെ കംപ്ലീറ്റ് കണ്ടിട്ടില്ല. ഒന്ന് കാണാം എന്ന്‌ കരുതി തിരക്കുന്നത് ആണ് 😊

  • @subishks4417
    @subishks4417 22 дня назад +1

    കൂലിതല്ലായിരുന്നു നല്ലത്.. തബാരാൻകുട്ടി... 🤣🤣🤣

  • @shemeer6990
    @shemeer6990 15 дней назад

    കൂലി തല്ല് നിർത്തി... 5 നേരം നിസ്കരം തുടങ്ങി.. അപ്പോൾ ഇപ്പോൾ എന്ത് ചെയ്യുന്നു.. ഇപ്പോൾ കള്ള വാറ്റ്....സ്പിരിറ്റ് കച്ചവടം...😂

  • @mobinsiby6611
    @mobinsiby6611 21 день назад

    Edo parasya komali 😂😂😂😂😂

  • @mrjack3016
    @mrjack3016 22 дня назад

    Vella kundan panikum podaaa😂😂

  • @shazz9198
    @shazz9198 27 дней назад +21

    മൂവി നെയിം?

  • @niteshr8790
    @niteshr8790 22 дня назад +8

    പരീദ് :കൂലി തല്ല് നിർത്തി ..😢
    തമ്പ്രാൻ കുട്ടി ..ഇപ്പൊ എന്താ പരിപാടി ?
    പരീദ് :ചാരായ കച്ചവടം 🤣♥️ -
    തമ്പ്രാൻ കുട്ടി : അത് മതിയോ ?
    പരീദ് : പോരാ ..5 നേരം നിസ്‌ക്കാരോം ണ്ട് ...
    The Great Pareed

    • @maxie_bgmi
      @maxie_bgmi 17 дней назад

      ഇത് ഹലാൽ ചാരായം ആണ് 😂😂

  • @VyshakM-nv3lg
    @VyshakM-nv3lg 27 дней назад +25

    ക്യാപ്റ്റൻ രാജുന്റെ പകുതി പോലും ഇല്ല മോഹൻലാൽ 😆

    • @user-uo4hz8zo3s
      @user-uo4hz8zo3s 27 дней назад +14

      മമ്മൂട്ടിയും ഇല്ല 😂 സൂപ്പർസ്റ്റാറുകളിൽ സുരേഷ് ഗോപി മാത്രമേയുള്ളൂ പൊക്കമുള്ള വില്ലന്മാർക്കിടയിൽ പൊക്കമുള്ള ഏക ഹീറോ

    • @VyshakM-nv3lg
      @VyshakM-nv3lg 26 дней назад +3

      @@user-uo4hz8zo3s മമ്മൂട്ടി ലാലിന്റെ കൂടുതൽ ഉണ്ട് 🤣🤣ലാൽ ഉമ്മ വെക്കാൻ പൊന്തണം

    • @user-uo4hz8zo3s
      @user-uo4hz8zo3s 26 дней назад +21

      @@VyshakM-nv3lg നമ്മൾ താരതമ്യം ചെയ്ത് ക്യാപ്റ്റൻ രാജുവിനെ വച്ചാണ് മമ്മൂട്ടിക്കും ലാലിനേക്കാൾ ഒരിഞ്ചിന്റെ നീളം കൂടുതലേ ഉള്ളൂ കഴിവിന്റെ കാര്യത്തിൽ 10 ഇഞ്ച് മുകളിലാണ് മോഹൻലാൽ 🔥

    • @VyshakM-nv3lg
      @VyshakM-nv3lg 26 дней назад +3

      @@user-uo4hz8zo3s ഇവിടെ ഞാൻ ഹൈറ്റ് ആണ് പറഞ്ഞേ.. അല്ലതെ ആറാട്ട് മലൈകോട്ട നേര് 😆അതൊന്നു അല്ല

    • @user-uo4hz8zo3s
      @user-uo4hz8zo3s 26 дней назад +9

      @@VyshakM-nv3lg അപ്പോൾ നീ മനസ്സിലാക്കണം ഉമ്മ വെക്കാൻ പൊന്തണും താഴണം എന്നുള്ള കാര്യം😂😂 മമ്മൂട്ടിക്ക് അതിനുമാത്രം ഹൈറ്റ് ഒന്നുമില്ലല്ലോ 😂😂 നിനക്കെന്താടാ മമ്മൂട്ടി പറയുമ്പോൾ പൊള്ളുന്നു 😂😂

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 27 дней назад +3

    Height is light

  • @achushams
    @achushams 22 дня назад

    തമ്പ്രാൻ കുട്ടി. .പറി 😂😂😂😂😂...പരീത് അല്ലവൻ പറീത് 😂😂😂

  • @howardmaupassant2749
    @howardmaupassant2749 22 дня назад +3

    METHANTE MATHETHARA MALAYALI CINEMA. ENTHORU NALLA METHAN?

  • @Freefly-xz6wu
    @Freefly-xz6wu 24 дня назад +1

    തമ്പ്രാൻ കുട്ടി 😂😂

  • @amalsoharpolycon4157
    @amalsoharpolycon4157 23 дня назад

    Agnidevan

  • @sreejithvs267
    @sreejithvs267 8 дней назад

    അഗ്നിദേവൻ