അഭ്യാസ പരീക്ഷകൾ അൽപ്പം കഠിനമേറിയതാണെന്ന് ആളുകൾ പറഞ്ഞു കേട്ടില്ലേ...!! | Daya Movie Scene

Поделиться
HTML-код
  • Опубликовано: 20 сен 2024
  • അഭ്യാസ പരീക്ഷകൾ അൽപ്പം കഠിനമേറിയതാണെന്ന് ആളുകൾ പറഞ്ഞു കേട്ടില്ലേ...!! | Daya Movie Scene
    Daya is a 1998 Indian Malayalam-language period film written by M. T. Vasudevan Nair, directed by Venu, and starring Manju Warrier in the title role. The film is a loose adaption of the story of Zumurrud from the Middle Eastern folktales One Thousand and One Nights: though the plot is somewhat different. Vishal Bhardwaj scored the music of the film. It was the directorial debut of cinematographer Venu.[1] He won the awards for best debut director at the National Film Awards and Kerala State Film Awards.
    The film is set in the Middle-East in the pre-Islam period. It is about the adventures of a lively and intelligent slave girl named Daya. Mansoor, the son of an aging and wealthy nobleman, is used to an extravagant way of life. Squandering his wealth after his father's death, he is forsaken by all his friends, except the loyal slave girl, Daya, who suggests that she be sold at the slave market for an exorbitant price. The envoys of the King interrupt the sale and take Daya to court, where she is tested for her intelligence. She clears the test and is showered with gifts. The King also allows her to live with Mansoor, but is kidnapped by Ali Shah and Rashid who has the business of selling slave women. Mansoor with the help of his new neighbor, Amina, plans to save Daya from Ali Shah's kota. But Mansoor reaches late that night and Daya mistaking someone else as Mansoor is taken away by the thief, Minnal jawan. She is forced to masquerade as a man to save herself from Minnal jawan. As a man, she travels to another kingdom where the king is searching for a loyal minister. She in the disguise of a man passes all the difficult tests, including an archery competition and a sword-fighting duel. She lets herself get defeated by the king in a chess match and impresses the King. The King makes her the minister. The King's daughter gets infatuated by her thinking she is a man. She as the minister intelligently takes revenge on everyone who ill-treated her with the help of Amina. She finally meets a confessional Mansoor and decides to elope with him as the King is planning her marriage with the princess. The King finds out the truth and decides to punish Daya - a woman who dared to challenge men. The people support Daya's wisdom and request the King to forgive her as the kingdom needs Daya's wisdom as a minister. The King forgives Daya and re-appoints her as the minister. The story ends on a happy note with Daya and Mansoor getting married.
    #movieclip
    #moviescene
    #movies
    #films
    #moviescenes
    #film
    #daya
    #filmscenes
    #movienews
    #manju
    #manjuwarrier
    #krishna
    #nedumudivenu
    #nedumudivenumovies
    Our Channels ☟
    New Released Malayalam Movies
    / @newreleasedmalayalamm...
    Millennium Movies / @millenniummovies6204
    Millenniummovieclips
    / @millenniummovieclips
    CINEMA KOTTAKA
    / @cinemakottaka3535
    Evergreen Film Songs
    / @evergreenfilmsongs9372
    CELLULOID MAGAZINE
    / @celluloidmagazine
    MALAYALAM NEW RELEASED MOVIES
    / @malayalamnewreleasedm...
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 127

  • @arunt.k1443
    @arunt.k1443 3 месяца назад +40

    Super film ആണ് പണ്ട് ഇത് ഏഷ്യാനെറ്റ്‌ il രാത്രി 10 മണിക്ക് ഒക്കെ ആണ് ഇടൽ ❤ മുഴുവൻ ഇരുന്ന് കാണൽ ഉണ്ടായിരുന്നു 🔥

    • @Yathraneram
      @Yathraneram 3 месяца назад +1

      😊

    • @Yathraneram
      @Yathraneram 3 месяца назад

      Cid moosa സൂര്യ ൽ, ദയ ഏഷ്യാനെറ്റ്‌ ൽ ഇന്ന സിനിമ ഇന്ന ചാനൽ വരും എന്ന് പ്രെഡിക്ഷൻ ഉണ്ടാരുന്നു പണ്ട് 🤓👍

    • @kailasdigital-m6i
      @kailasdigital-m6i 3 месяца назад +1

      kairali tvyil aanu first vannathu

    • @princeofdarkness1921
      @princeofdarkness1921 3 месяца назад

      Ithetha movie

    • @Risefromtheashes689
      @Risefromtheashes689 3 месяца назад

      ​@@princeofdarkness1921 ariyilla macha

  • @hariknr3025
    @hariknr3025 4 месяца назад +204

    മലയാളത്തിലെ ഏറ്റവും മികച്ച പരീക്ഷണ ചിത്രം

    • @muhammedfarisp6539
      @muhammedfarisp6539 4 месяца назад +9

      Pinne albuda deebo

    • @jacobkkorah5901
      @jacobkkorah5901 4 месяца назад +2

      പരീക്ഷണ ചിത്രം 🤔

    • @eatintrip7238
      @eatintrip7238 4 месяца назад

      ​@@jacobkkorah5901Paisa veruthe orunnapppo onnu pareekshichatha

    • @shyamjithks4113
      @shyamjithks4113 4 месяца назад +2

      അണുബോംബാണോ പരീക്ഷിക്കാൻ

    • @rosedillu2085
      @rosedillu2085 3 месяца назад

      ​@@shyamjithks4113😁👍🏻

  • @AjeeshAjeesh-dc3cq
    @AjeeshAjeesh-dc3cq 4 месяца назад +62

    ഗുരു.. ദയ ഇതു രണ്ടും

  • @sreealwaystrue
    @sreealwaystrue 3 месяца назад +3

    മഞ്ജു വാര്യർ എന്ന നടിയുടെ potential പൂർണമായും ഉപയോഗിച്ച director brillance 🔥

  • @sachinkx2676
    @sachinkx2676 4 месяца назад +36

    One of the best cinimotography in that time

    • @silkwirm
      @silkwirm 3 месяца назад

      Sunny Joseph

  • @pk.5670
    @pk.5670 4 месяца назад +20

    കുതിരക്ക് നന്നായി മലയാളം അറിയാവുന്നത് കൊണ്ട് രക്ഷപ്പെട്ടു.. 😅😅😅 ആ കുതിരയെ മലയാളം പഠിപ്പിച്ചവൻ ആണ് hero😂😅

  • @AjeshSébastien
    @AjeshSébastien 4 месяца назад +20

    അടിപൊളി പടം ഒത്തിരി അറിവ് നൽകുന്ന സിനിമ

  • @indusreenair89
    @indusreenair89 4 месяца назад +19

    One of the best actress Manju 👍

  • @RockyRock-vv3ex
    @RockyRock-vv3ex 4 месяца назад +69

    ഇതിന്റെ ഒക്കെ 4k ആരെങ്കിലും റിമാസ്റ്റർ ചെയ്‌തെങ്കലിൻ

    • @Anoop-k23
      @Anoop-k23 4 месяца назад +2

      അക്കാലത്ത് പൊളിഞ്ഞ പടം ആണ് ഇത്

    • @RockyRock-vv3ex
      @RockyRock-vv3ex 4 месяца назад +3

      @@Anoop-k23 അയിന്

    • @sajidsha8612
      @sajidsha8612 4 месяца назад

      😂​@@RockyRock-vv3ex

    • @AnsilRahman-xe6nq
      @AnsilRahman-xe6nq 4 месяца назад

      @@RockyRock-vv3exഇപ്പോ ഇതൊക്കെ ജയിക്കുമോ😂

    • @RockyRock-vv3ex
      @RockyRock-vv3ex 4 месяца назад

      @@AnsilRahman-xe6nq Ipoo release cheyyan alla

  • @sindhukalabhavan4738
    @sindhukalabhavan4738 4 месяца назад +16

    മഞ്ജു super acting❤

  • @sreealwaystrue
    @sreealwaystrue 4 месяца назад +14

    കുതിരയെ hipnotise ചെയ്തു 😂

  • @spyrow5645
    @spyrow5645 4 месяца назад +13

    Baground bgm powli

  • @artist6049
    @artist6049 3 месяца назад +1

    ഈ സിനിമയുടെ 4 Kവന്നിരുന്നെങ്കിൽ😍

  • @namanicargo-bu4jz
    @namanicargo-bu4jz 4 месяца назад +12

    2024 / RUclips watching 🎉

    • @farsanasana2981
      @farsanasana2981 4 месяца назад +1

      Ee video ee chanalil ittit jest 7 day aakunullu

  • @s9ka972
    @s9ka972 3 месяца назад +9

    *കഥയാണെങ്കിലും* *എത്ര* *വലിയ* *പരീക്ഷണങ്ങളിലൂടെ* *ആണ്* *അന്നൊക്കെ* *മന്ത്രിമാരെ* *തീരുമാനിച്ചിരുന്നത്* . *ഇന്നോ* ?

    • @kvshobins9820
      @kvshobins9820 3 месяца назад

      ക്യാഷ്

    • @Boba_.blussh
      @Boba_.blussh 3 месяца назад +1

      le modi 😅😅😅😅😅

    • @Ma_ya_vi
      @Ma_ya_vi 3 месяца назад

      ജനങ്ങൾക്ക് തീരുമാനിക്കാം മണ്ടൻ വേണോ ബോധം ഉള്ളവന് വേണോ എന്ന്

    • @Ma_ya_vi
      @Ma_ya_vi 3 месяца назад

      ​@@Boba_.blussh മോഡി ക്ക് ആവിശ്യം ഉള്ള പവർ ഉണ്ട്....ഇന്ത്യ കണ്ടതിൽ പവർഫുൾ ആണ്... 6 രാജ്യങ്ങൾ അവരുടെ പരമോന്നത ബഹുമതി കൊടുത്തിട്ടുണ്ട്,ഇക്കോണമി ,ഇന്ത്യൻ വേൾഡ് പവർ ആയി... മുന്നേ എന്ത് കോപ്പാണ് ഉണ്ടായിരുന്നത്

  • @rajuk.j240
    @rajuk.j240 4 месяца назад +10

    Bgm okke class aanu

  • @mohammedkuttymohammedkutty5750
    @mohammedkuttymohammedkutty5750 4 месяца назад +8

    ഇത് ഒരു ചരിത്ര സംഭവമാണ്

    • @Anoop-k23
      @Anoop-k23 4 месяца назад

      അറബി കഥയല്ലെ ഇത്

  • @vishnua6059
    @vishnua6059 4 месяца назад +8

    11:54 Le Manju warrier: athu venoo 😂😂

    • @thejesus12ff29
      @thejesus12ff29 4 месяца назад +1

      😂😆

    • @basclouds1912
      @basclouds1912 4 месяца назад

      😂😂😂😂😂😂😂

    • @yadhukrishnantr6701
      @yadhukrishnantr6701 4 месяца назад

      രാജാവിന് കണ്ടപ്പോ തന്നെ കാര്യം മനസിലായി 😂😂😂

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 3 месяца назад +1

    11:54 😂😂😂

  • @bimalkumarappukuttan7793
    @bimalkumarappukuttan7793 4 месяца назад +17

    എനിക്കിഷ്ടം രാജകുമാരിയെ ആണ്..🫣🫣😛

    • @alenanto7056
      @alenanto7056 4 месяца назад +3

      @bimalkumarappukuttan
      രാജകുമാരി കിടു 😋 ചരക്ക്

    • @mysticbtz
      @mysticbtz 4 месяца назад

      എനിക്കും 😁😜❤️❤️❤️

    • @bimalkumarappukuttan7793
      @bimalkumarappukuttan7793 4 месяца назад

      😁😁 നമ്മളൊക്കെ ഏകദേശം ഒരേ ടേസ്റ്റ് ആണല്ലേ

    • @mysticbtz
      @mysticbtz 3 месяца назад

      @@bimalkumarappukuttan7793 pinnallah 😂😂😜😜

    • @sudheesh.ssubharayan9585
      @sudheesh.ssubharayan9585 3 месяца назад

      😂😂😂😮

  • @braj_C
    @braj_C 4 месяца назад +9

    Bahubali level making

    • @eeemm1112
      @eeemm1112 4 месяца назад

      പൊട്ടൻ 😊

    • @braj_C
      @braj_C 4 месяца назад +1

      @@eeemm1112 Mandan😁

    • @eeemm1112
      @eeemm1112 4 месяца назад

      @@braj_C ആദ്യം ബാഹുബലി കാണു 🙏🏻 menden

    • @braj_C
      @braj_C 4 месяца назад +1

      @@eeemm1112 Bro...annathe kaalathe setup vech nokuvanel ee movie bahubali setup il thanne aanu undakkiyath

  • @antonykj1615
    @antonykj1615 4 месяца назад +11

    Manju fantastic

    • @georgethomas143
      @georgethomas143 4 месяца назад +1

      ഈ സിനിമ ഒക്കെ ഇറങ്ങിയ സമയം പേട്ടൻ അങ്ങനെ വിചാരിച്ചു 😂 അപ്പൊ ആണ് കാവ്യ വന്നത് പേട്ടൻ അപ്ഗ്രേഡ് ചെയ്തു 😂

  • @Diru92
    @Diru92 3 месяца назад

    ദയയെ പോലെ എല്ലാം തികഞ്ഞ ഒരു പെൺകുട്ടി യഥാർത്ഥ ജീവിതത്തിൽ ഉണ്ടാകുമോ.. ☺️😍

  • @mohamed-bw2rd
    @mohamed-bw2rd 4 месяца назад +7

    ഈ shooting സെറ്റപ്പ് ഒക്കെ ഇപ്പൊ ഉണ്ടോ

  • @RabinMuhammed
    @RabinMuhammed 4 месяца назад +1

    Awesome work

  • @SereneSculptor
    @SereneSculptor 4 месяца назад +4

    Cult classic ❤ of mollywood
    Oru valibanum ethilla makkalei

    • @silkwirm
      @silkwirm 3 месяца назад

      Exactly... 1001 രാവുകൾ വായിച്ച ഫീൽ ആണ്!

  • @vinua862
    @vinua862 4 месяца назад +6

    ദയ ✨

  • @anasanjudikkal2506
    @anasanjudikkal2506 3 месяца назад

    സാക്ഷാൽ Nostalgic movie

  • @It_s_history_time
    @It_s_history_time Месяц назад

    Making💎

  • @georgeraviable
    @georgeraviable 4 месяца назад +9

    First comment I am❤

    • @georgeraviable
      @georgeraviable 4 месяца назад +4

      First reply I am 😂

    • @jasirpjasir6169
      @jasirpjasir6169 4 месяца назад +3

      ജസ്റ്റ് മിസ്സ്‌. ഞാനും..

  • @silkwirm
    @silkwirm 3 месяца назад

    Deserved Oscar...

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 3 месяца назад

    Perfect 👌

  • @aneeshms2076
    @aneeshms2076 3 месяца назад

    ❤️❤️❤️നല്ല പടമാ 👍👍👍👍

  • @Alchemist337
    @Alchemist337 4 месяца назад +8

    മഞ്ജു ബാരിയെ പോലെ ഉണ്ട്

    • @josepzr795
      @josepzr795 4 месяца назад +3

      Manju warrier തന്നെ ആണ്

    • @josepzr795
      @josepzr795 4 месяца назад +1

      സിനിമ.. ദയ

    • @theerthaa.
      @theerthaa. 3 месяца назад

      Enikkum thonni😌

    • @Alchemist337
      @Alchemist337 3 месяца назад

      @@theerthaa. 🤣

    • @hanidq4381
      @hanidq4381 3 месяца назад

      മഞ്ജു ഭാര്യയുടെ അളിയൻ ആണ് 🥰

  • @HailJinTop
    @HailJinTop 2 месяца назад

    Daya🎉

  • @charlztechy7414
    @charlztechy7414 3 месяца назад

    നമുക്ക് ഇടക്കൊക്കെ കളിക്കണം... മ്മ് 😂😂.. shey അങ്ങനൊന്നും ചിന്തിച്ചുടാ 😅

  • @basimkhantb2580
    @basimkhantb2580 4 месяца назад +3

    Namuk edakidak kallikanam 😂

  • @soul-mf4nz
    @soul-mf4nz 4 месяца назад

    Nice movie

  • @sadhamsaifudeen8597
    @sadhamsaifudeen8597 4 месяца назад +11

    ഇതിന്റെ ഷൂട്ട്‌ എവിടെ നടന്നു എന്ന് അറിയാമോ

    • @thenairg
      @thenairg 4 месяца назад +6

      Rajasthan anenn thonunnu

    • @RajMohan-wo9gr
      @RajMohan-wo9gr 4 месяца назад +2

      Rajasthan

    • @Alchemist337
      @Alchemist337 4 месяца назад +1

      ഏതെങ്കിലും സെറ്റ് ആയിരിക്കും ചെലപ്പോ

    • @RajMohan-wo9gr
      @RajMohan-wo9gr 4 месяца назад +3

      @@Alchemist337 അല്ല രാജസ്ഥാൻ ജയ്പൂർ

    • @TerrariumExplorers
      @TerrariumExplorers 4 месяца назад

      കൊടകര ആണ്

  • @Rojo-f1c
    @Rojo-f1c 4 месяца назад +10

    LDF വരും എല്ലാം ശരിയാക്കും.

    • @maxifire5452
      @maxifire5452 4 месяца назад

      😂😂😂😂

    • @muzafirshamnad3250
      @muzafirshamnad3250 3 месяца назад +1

      എന്താ പൊന്നെ സ്വൈര്യമായി പടം കാണാൻ സമ്മതിക്കത്തില്ല ഈ പണ്ടാരം പിടിച്ച പേരുകൾ ഒന്നുമില്ലാത്ത പറയാതെ

  • @Aks-nu3lc
    @Aks-nu3lc 3 месяца назад +1

    പണ്ട് മന്ത്രി മാരെ എടുക്കുന്നത്
    ഇപ്പോൾ മന്ത്രി ശിവൻ കുട്ടി 🤣🤣
    മേയർ ആര്യ രാജേന്ദ്രൻ
    മുഖ്യമന്ത്രി പിണറായി 🤣🤣🤣

  • @DurghaDevi-f9w
    @DurghaDevi-f9w 8 дней назад

    Njangalude 9tham classil malayalathil ethide oru chapter und

  • @muhammadAnas-eq9yb
    @muhammadAnas-eq9yb 4 месяца назад +1

    ഇത് ഏത് movi ann

  • @ashu2293
    @ashu2293 4 месяца назад +1

    Bahubaliyum, kgfum nokanda Indiayile mikacha chithram nammde malayalathil thanne aan

  • @WINNERYT10
    @WINNERYT10 3 месяца назад

    ഈ സിനിമ 9ക്ലാസ്സ്‌ പിള്ളേർക്ക് പഠിക്കാനായി ഉണ്ട് 🙂

  • @Boba_.blussh
    @Boba_.blussh 3 месяца назад

    the songs are amazing which are made by a non malayali😮

  • @sumeeshsinu8790
    @sumeeshsinu8790 4 месяца назад +2

  • @Hybridkush420
    @Hybridkush420 3 месяца назад

    Kashi, varnasi..

  • @arunashok6411
    @arunashok6411 3 месяца назад

    സിനിമ കൊള്ളാം പക്ഷെ കുതിരയെ കാര്യം പറഞ്ഞു മനസിലാക്കിയത് അങ്ങു ദേഹിച്ചില്ല

    • @Tarzaan35BC
      @Tarzaan35BC 3 месяца назад

      Cinema ale... Telugu le idhilum valudhe cheyund... Pine idhe oke endhe😊

  • @RakeshRakeshmg-id4eu
    @RakeshRakeshmg-id4eu 3 месяца назад

    Ethilea rajavinte mol ayi abhinayacha pennkutty evidea eppol..

  • @vindinol
    @vindinol 3 месяца назад

    കേരളത്തിലെ മാസ് ആരാധകർ പരാജയപ്പെടുത്തിയ പടം

  • @aswinap4348
    @aswinap4348 4 месяца назад

    2024 മെയ്‌ 15

  • @jennettejosiah3791
    @jennettejosiah3791 4 месяца назад +3

    Muslim will NOT bwodown in front of anyone eccept God.

    • @Samwisegamgeee
      @Samwisegamgeee 4 месяца назад +1

      Can they play chess

    • @jennettejosiah3791
      @jennettejosiah3791 4 месяца назад +1

      @@Samwisegamgeee : Allowed if it is NOT Gambling, Betting or any type of worth transaction.

  • @yadhukrishnantr6701
    @yadhukrishnantr6701 4 месяца назад +1

    Manju worrier 😂

  • @vishnuvmkVmk
    @vishnuvmkVmk 4 месяца назад +3

    Manju the warrior 🤭