അടി ഞങ്ങൾക്ക് പുത്തരിയല്ല ..വെറുതെ നിങ്ങളുടെ തടി കേടാക്കണ്ട... | Koodikazhcha Movie Scene |Jayaram

Поделиться
HTML-код
  • Опубликовано: 23 июл 2023
  • Welcome To Empire Video RUclips Channel
    Koodikazhcha is a 1991 Indian Malayalam film, directed by T. S. Suresh Babu and produced by Thomi Kunju. The film stars Jayaram, Jagadish, Urvashi and Usha in lead roles. The film had musical score by S. P. Venkatesh.
    Click here to watch:
    Empire Trolls : / @chiripooram
    For more Malayalam Movie Scenes : rb.gy/yuuajj
    For more Malayalam Movie Songs : rb.gy/pnkdat
    Malayalam Full Movies : rb.gy/si4tnm
    Enjoy the best of Malayalam movies & Malayalam Songs now on Empire Digital : rb.gy/qfopvl
    Enjoy our Empire Production Channel Empire O tales : rb.gy/hlkfgy
    For Christian Devotional Songs now on : rb.gy/jl9gt1
    Enjoy the best of Kids channels now on : rb.gy/nnugge
    Enjoy & stay connected with us!
    ***********************************************************************************************
    Join telegram group ➜t.me/empirevideoonline
    Subscribe to ➜ / @empirevideomalayalam
    Like us on Facebook ➜ bit.ly/37UUqcB
    Find us on ➜ Pinterest ➜ / empire_video
    Follow us on ➜ Twitter ➜ / gmailempire
    Follow us on ➜ instagram ➜ / empire_video_
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to Empire Video and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to Empire Video.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM Empire Video.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    More_Videos_Subscribe_Now🙏🙏
    #MalayalamComedyScene #comedyscenes #comedy #malayalamcomedy #malayalammovie #malayalacinema #comedyvideo #comedyshorts #movie #empirevideo #movies #moviereview #moviereviews #moviescenes #movies #moviesongs
  • РазвлеченияРазвлечения

Комментарии • 53

  • @veenapayyanur947
    @veenapayyanur947 Месяц назад +140

    ബാബു ആന്റണി വില്ലൻ സൈഡ് അല്ല എന്ന് അറിഞ്ഞാൽ പണ്ട് ഒക്കെ ഉഫ് രോമാഞ്ചം

  • @rohiths1983
    @rohiths1983 Месяц назад +53

    ആൻ്റണി ചേട്ടൻ നായകൻ്റെ സൈഡിൽ ആണെന്ന് അറിയുമ്പോ ഉണ്ടാകുന്ന കുളിര് ഒരു കാലത്ത് ഉണ്ടായിരുന്നു.. എന്നതാ വെറും കരാട്ടെ കൊണ്ട് മാത്രം ഹൃദയം കീഴടക്കിയ മൊതല്... അതൊക്കെ ഇന്നത്തെ കുഞ്ഞുങ്ങൾക്ക് അറിയാമോ ആവോ.

  • @faisalfaiz8361
    @faisalfaiz8361 Месяц назад +16

    സുകുമാരൻ ചേട്ടന്റെ വോയിസ് ഒരു രക്ഷയുമില്ല ❤❤

  • @faisalfaiz8361
    @faisalfaiz8361 Месяц назад +12

    ഒരുകാലത്ത് മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി.. ഇവരുടെ ഇടയിൽ കരാട്ടാ ആക്ഷൻ കൊണ്ട് അന്നത്തെ തലമുറയുടെ ഇടയിൽ ഇടം പിടിച്ച സൂപ്പർ സ്റ്റാർ നായകൻ ബാബു ആന്റണി തന്നെയായിരുന്നു..
    പക്ഷെ ചില പ്രണയ കുടുക്കിൽ പെട്ടു പോയി സിനിമയിൽ നിന്നും വിടേണ്ടി വന്ന നായകൻ ആണ് ബാബു ആന്റണി..

  • @user-gm9jv1ri9p
    @user-gm9jv1ri9p Месяц назад +4

    ആന്റണി ചേട്ടൻ mass❤️

  • @gigigeorge7232
    @gigigeorge7232 20 дней назад +1

    തച്ചമ്പലി പണിക്കർ...മതിൽ പൊളിച്ചു മാറ്റാണ്.. കഴിവേർഡ മക്കൾ 💥😂പ്രാത്ഥവാ വർമ 💥💥💥

  • @Moneytalkmalayalam
    @Moneytalkmalayalam 24 дня назад +2

    ഒരേ ഹൈറ്റ് ഉള്ള രണ്ടു പേർ തമ്മിലുള്ള അടി.. ബാബു ആന്റണി, കീരിക്കാടൻ ജോസ്.6.4

  • @krishnakarthik2915
    @krishnakarthik2915 28 дней назад +10

    ഈ മൂവിയും. കോട്ടയം കുഞ്ഞച്ചൻ എന്ന മൂവിയും ഏകദേശം സാമ്യം തോന്നിയവർ എത്ര പേർ 😅😅😅😅😅

    • @mask9244
      @mask9244 22 дня назад +1

      Same Director.

  • @rajivt1982
    @rajivt1982 Месяц назад +10

    Kazhukan.. Mortuary Kazhukan 😊 vallatha Gunda

  • @sandeepchandran333
    @sandeepchandran333 Месяц назад +2

    That bike entry of babu antony😮😮🔥🔥🔥

  • @pranavnair1243
    @pranavnair1243 Месяц назад +3

    Prathap chandran sir....Great Actor❤❤❤❤❤

  • @rahulshaji3360
    @rahulshaji3360 Месяц назад +2

    Babu antonyy wowww what a look ..

  • @bipinmathew1470
    @bipinmathew1470 Месяц назад +2

    T s suresh babu❤️

  • @rejoremo2773
    @rejoremo2773 Месяц назад +4

    Si....irattakkannan in Kottayam kunjachan

  • @vishnumukundan1995
    @vishnumukundan1995 Месяц назад +5

    Daaaa cbi ....😂😂😂😂

  • @vishnulal5044
    @vishnulal5044 Месяц назад +9

    Babu antony❤

  • @usmankotapuram
    @usmankotapuram Месяц назад +9

    ജയറാമിന്റെ ഇടികാണുമ്പോൾ , അതിനുളള കപ്പാസിറ്റി കാണുന്നില്ല

  • @user-oi9vy6ty4m
    @user-oi9vy6ty4m Месяц назад +2

    90 sukalude romancham babu antony

  • @trilok7070
    @trilok7070 Месяц назад +3

    സുകുമാരന്റെ മിക്കവാറും പടത്തിൽ കാണാം പോലീസ് പണി കളഞ്ഞു വകീൽ ആയ കഥാപാത്രം.

  • @manushyan2932
    @manushyan2932 Месяц назад +1

    Mortuary karunan entry💥

  • @nibinnt4910
    @nibinnt4910 17 дней назад

    Babu antony ufffff🔥

  • @sonygeorge2869
    @sonygeorge2869 Месяц назад

    👍

  • @ottabudhi
    @ottabudhi Месяц назад

    Ulla adi muzhuvan konditt chirikna 😂 @5:57

  • @saajansuperkk6991
    @saajansuperkk6991 3 месяца назад +10

    Thachampalli panikar ❤

  • @rolex8577
    @rolex8577 Месяц назад

    സുകുമാരകലകൾ :"അമ്പടീ കള്ളീ അയ്യോ പാവം"

  • @JijuAntonyG
    @JijuAntonyG 27 дней назад +1

    00:11 😂😂😂

  • @anilsebastian8248
    @anilsebastian8248 13 дней назад

    Antony chayan massssss

  • @cranujith123
    @cranujith123 13 дней назад

    Babu Antony keerikadan jose same height ano

  • @jasirpjasir6169
    @jasirpjasir6169 Месяц назад +4

    കാഴ്ച കൂടി

  • @sreedharantp6143
    @sreedharantp6143 2 месяца назад +6

    ചുമ്മാ. കൂടിക്കാഴ്ച

  • @jobychacko964
    @jobychacko964 11 месяцев назад +4

    Atha padam

    • @ajeeshvs6586
      @ajeeshvs6586 11 месяцев назад +1

      കൂടികാഴ്ച്ച

  • @darpannam5481
    @darpannam5481 Месяц назад

    Keerikadan Jose Chathittilya Mohanraj💪☑️✔️✅👍👃😃😆🤣🤣🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @user-um2wo6bk1e
    @user-um2wo6bk1e Месяц назад

    Babu antony ithinu pakaram vere Acter ith vare undayittilla ith oru item ayirunnu

  • @wayanadwayana
    @wayanadwayana Месяц назад +2

    ച്ചാഴ്ക്കാടികൂ

  • @shaf5532
    @shaf5532 5 дней назад

    😂😂😂

  • @kamjipaasha9003
    @kamjipaasha9003 Месяц назад +5

    കാടിക്കോഴ്ച

  • @princethomas6045
    @princethomas6045 Месяц назад +2

    ചാഴ്ക്കടികൂ

    • @Bob-ic8lg
      @Bob-ic8lg Месяц назад

      😂😂😂😂😂