ഇതാണ് സിനിമയിൽ Fight ന് ഉപയോഗിക്കുന്ന Table😳-EPI-112

Поделиться
HTML-код
  • Опубликовано: 19 окт 2024
  • സിനിമയിൽ ആക്ഷൻ സീനുകളിൽ ചായക്കടയിലെ ടേബിളിന് മുകളിലേയ്ക്കോ, വീട്ടിലെ ഡൈനിംഗ് ടേബിളിന് മുകളിലേയ്ക്കോ ആളെ എടുത്ത് എറിയുന്നതും, ടേബിൾ തകർന്ന് അയാൾ വീഴുന്നതും പല സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ട്.നമ്മൾ കാണുന്ന തടി കൊണ്ടുള്ള ടേബിളിന് പകരം വീഴുന്ന ആൾക്ക് പരിക്ക് ഏൽക്കാത്ത ഒരു പ്രത്യേക മെറ്റീരിയൽ കൊണ്ടാണ് അത്തരം ടേബിളുകൾ നിർമ്മിക്കുന്നത്. ഇന്നത്തെ എപ്പിസോഡ് അതിനെ കുറിച്ചുള്ളതാണ്.
    ----------------------------------------------------------------------------------------------------------------------------------------------
    1. 'സിനിമയിൽ ഉപയോഗിക്കുന്ന ഹോക്കി സ്റ്റിക്ക് ?(FILM TECHNIQUE) -KUMBAZHA & CREW EPISODE-105: - • 'സിനിമയിൽ ഉപയോഗിക്കുന്...
    2. സിനിമയിലെ ചെടിച്ചട്ടിയും, തലയ്ക്കടിയും കാണണ്ടേ?.....| WATCH KUMBAZHA & CREW EPISODE - 34: - • സിനിമയിലെ ചെടിച്ചട്ടിയ...
    3. സിനിമയിലെ കസേര കൊണ്ടുള്ള അടി എങ്ങനെയാണെന്ന് അറിയേണ്ടേ?....WATCH KUMBAZHA & CREW EPISODE-22: - • സിനിമയിലെ കസേര കൊണ്ടുള...
    ----------------------------------------------------------------------------------------------------------------------------------------------
    #anilkumbazha #movietips #movie
    Hi ,
    Welcome to KUMBAZHA & CREW RUclips channel
    This channel is created specially to help all the film lovers and makers to fulfill their dream of making a movie or short film in low budget. , Your support will give us encouragement to come up with more videos on time , Thank you all , pls support and subscribe our channel..
    #anilkumbazha #kumbazha #movie #movietips
    -----------------------------------------------------------------------------------------------------------------------------------------------
    Contact :-
    Instagram : im on Instagram as @ kumbazha_and_crew_youtube . install the app to follow my photos and videos . / kumbazha_and_crew_youtube
    Facebook : im on facebook as Anil Kumbazha . install the app to follow my photos and videos . www.facebook.c...

Комментарии • 54

  • @rineeshpr1928
    @rineeshpr1928 11 месяцев назад +3

    സന്തോഷ്‌ ബ്രോ പോളിയാണ്

  • @AgnalJoseThodupuzha
    @AgnalJoseThodupuzha 11 месяцев назад +1

    Aarum aariyathae vilikatha vannu 2 per free aayittu super aayi abhinayichu ithil with super expression . Vannu veenittu ulla 2 dogsinte avarude acting and expression

  • @rejipv2912
    @rejipv2912 11 месяцев назад +2

    ഒന്നും ഇട്ടിട്ടില്ല. 🕵️ ഒന്നും ഇടാതെ സന്തോഷ്‌ 👁️ 🙉 🙈 😂😅

  • @keralacultureshabiperumal2993
    @keralacultureshabiperumal2993 11 месяцев назад +2

    പ്രിയ അനിൽ സാർ...... ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട്

  • @rajeebthottathil8168
    @rajeebthottathil8168 11 месяцев назад +1

    ആ സന്തോഷിനെ കൊടുക്കാൻ ഉള്ളതാണോ നല്ല വിലക്ക് വാങ്ങുവാൻ ആളുണ്ട് 😄😄😄

  • @sayanthmanekkara
    @sayanthmanekkara 6 месяцев назад +1

    Powli santhosh

  • @mizhav
    @mizhav 9 месяцев назад

    വളരെ നല്ല വീഡിയോ. Thank you.

  • @fasalrahman3995
    @fasalrahman3995 11 месяцев назад +2

    സിനിമയിൽ എങ്ങനെ വാഹനം ദേഹത് കയറുന്നത് അങ്ങനെ ഉള്ള വീഡിയോ പിന്നെ അതുപോലെ മരണ വീട്ടിൽ ആൾകാർ കൂടുന്നത് ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുമോ

  • @opiacreation3000
    @opiacreation3000 11 месяцев назад +1

    അടിപൊളി.. 👌👌👌😍😍😍

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb 11 месяцев назад

    അതിലെ നായകളുടെ നോട്ടം 😊😊

  • @nandhankashminandhankashmi1100
    @nandhankashminandhankashmi1100 11 месяцев назад +19

    ചേട്ടാ എനിക്ക് നിങ്ങളുടെ കൂടെ ഒരു ജോലി തരുമോ

    • @jabirmullungal1254
      @jabirmullungal1254 11 месяцев назад +2

      വഷളൻ.. നാണമില്ലേ യാചിക്കാൻ. സ്വന്തം പ്രയത്നം കൊണ്ട് ജോലി കണ്ടു പിടിച്ചു ജീവിക്കാൻ പടിക്ക്

    • @JOBINCR
      @JOBINCR 11 месяцев назад +19

      @@jabirmullungal1254 സുഹൃത്തേ ജോലി ചോദിക്കുന്നത് ഒരു യാജന ആണോ? 🙄 ഒരു ജോലിയും നമ്മുടെ കയ്യിൽ കൊണ്ട് തരില്ലല്ലോ അന്വേഷിച്ചാൽ അല്ലെ ലഭിക്കൂ? അയാൾ ചോദിച്ചതിൽ എന്ത് തെറ്റ് ഭിക്ഷ അല്ലല്ലോ ചോദിച്ചത് 🙄

    • @kiranind9036
      @kiranind9036 11 месяцев назад +8

      ​@@jabirmullungal1254അത് എങ്ങനെ ആണ് ജോലി ഉണ്ടോ എന്ന് ചോദിക്കാതെ ജോലി കിട്ടുക 😂 ആരെങ്കിലും വീട്ടിൽ കൊണ്ട് തരുമോ? നിങ്ങൾ ആരാണ് അതിന് വീട്ടിൽ കൊണ്ട് ജോലി തരാൻ

    • @Sajid-pt-g3y
      @Sajid-pt-g3y 11 месяцев назад +3

      RUclips comment ബോക്സിലൂടെ ആണോ മലരേ ജോലി ചോദിക്കുന്നത് 😏
      താല്പര്യമുണ്ടെങ്കിൽ നേരിട്ട് പോയി ചോദിക്കേടാ ഫുണ്ടേ 😡😏

    • @miniatureworld2174
      @miniatureworld2174 11 месяцев назад

      ​@@jabirmullungal1254 ഹേ പ്രഭു പ്രയത്നത്തിന്റെ ഭാഗം ആയിട്ടാണ് ചോദിക്കുന്നത് നിനക്കൊക്കെ വീട്ടിൽ കൊണ്ടു തരുമോ

  • @pradeeps3212
    @pradeeps3212 11 месяцев назад

    ഇന്നത്തെ എപ്പിസോഡ് മേശയിൽവീണ ചേട്ടൻ കൊണ്ട് പോയി

  • @neelakandandhanajayan3202
    @neelakandandhanajayan3202 11 месяцев назад

    കോടികൾ പ്രതിഫലം വാങ്ങി നമ്മളെ ഇത്രയുകാലം നായകന്മാർ പറ്റിയ്ക്കുകയായിരുന്നല്ലേ... 😄😄😄👍

  • @SEPTAGONARTS
    @SEPTAGONARTS 11 месяцев назад +1

    Hai ,ചേട്ടാ
    സിനിമയിൽ ആക്ഷൻ രംഗങ്ങളിൽ റോപ്പ് ഉപയോഗിക്കുന്നതും,
    റോപ്പ് എറൈസ് ചെയ്യുന്നതും എങ്ങനെ ആണെന്ന് വിശദീകരിക്കാമോ.

  • @ShaijuKs
    @ShaijuKs 11 месяцев назад +1

    അടിപൊളി

  • @techieworld8982
    @techieworld8982 11 месяцев назад +1

    പൊളിച്ചൂ

  • @ratheeshvtr1313
    @ratheeshvtr1313 11 месяцев назад

    Santhosh bro polichu 👍

  • @vidhukrishna4112
    @vidhukrishna4112 11 месяцев назад

    ❤santhosh chettan🔥

  • @ashin2252
    @ashin2252 11 месяцев назад

    Cinemayil okke kal illatha scene (kidakkuna scene) engane aan akunath

  • @VNSHINEMEDIA
    @VNSHINEMEDIA 11 месяцев назад

    പക്ഷേ താങ്കൾ പറഞ്ഞതിൽ ഒരു തിരുത്തുണ്ട് കൊത്ത സിനിമയിൽ ആ ടേബിൾ കഷണങ്ങളായി പോകുന്നുണ്ട് റബ്ബർ തോ ആണെങ്കിൽ ജസ്റ്റ് ഒടിഞ്ഞു മടങ്ങി പോവുകയുള്ളൂ

  • @JijiVarghese-nb8bu
    @JijiVarghese-nb8bu 11 месяцев назад

    Good episode 🎉🎉🎉😂👍

  • @abbaskb8941
    @abbaskb8941 11 месяцев назад

    സൂപ്പർ 🌹🌹🌹

  • @arshadaluvakkaran675
    @arshadaluvakkaran675 11 месяцев назад

    Loving from aluva

  • @mohdfaisal271
    @mohdfaisal271 11 месяцев назад

    സന്ദോഷിന്റെ നമ്പർ തരുമോ

  • @Toms.George
    @Toms.George 11 месяцев назад

    പൊളിച്ചു

  • @mallumathan
    @mallumathan 11 месяцев назад

    super

  • @kunmolechery2897
    @kunmolechery2897 11 месяцев назад

    ഒരു കഥയുണ്ട്. Bro കേൾക്കാമോ 😊

  • @sabaritricks1870
    @sabaritricks1870 11 месяцев назад

    👌👌👌

  • @streamfocus.
    @streamfocus. 11 месяцев назад

    അത് തന്നെ അല്ലെ കസേരയിൽ നേരത്തെ ചെയ്തത് 😂😂😂

    • @shanitg3713
      @shanitg3713 11 месяцев назад

      വല്ലതും കാണിച്ച് ഒരു എപ്പിസോഡ് ഉണ്ടാക്കണ്ടേ 😅😅

    • @shanitg3713
      @shanitg3713 11 месяцев назад

      ആദ്യമൊക്കെ വളരെ നല്ല ചനലായിരുന്ന് , ഇപ്പൊൾ വളരെ മോശം

  • @ganeshknair
    @ganeshknair 11 месяцев назад

    👌🏼

  • @rijum153
    @rijum153 11 месяцев назад

    👍👍👍👍

  • @l_o_v_e_m_e_d_i_a3440
    @l_o_v_e_m_e_d_i_a3440 10 месяцев назад

    ❤❤

  • @deepubalan3061
    @deepubalan3061 11 месяцев назад

    ♥️♥️

  • @anandanp.a.8756
    @anandanp.a.8756 11 месяцев назад

  • @adarshappooz5741
    @adarshappooz5741 11 месяцев назад

    samsaram kuraku

  • @fasalrahman3995
    @fasalrahman3995 11 месяцев назад +1

    സിനിമയിൽ എങ്ങനെ വാഹനം ദേഹത് കയറുന്നത് അങ്ങനെ ഉള്ള വീഡിയോ പിന്നെ അതുപോലെ മരണ വീട്ടിൽ ആൾകാർ കൂടുന്നത് ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുമോ