തീർച്ചയായും ഉപകാരപ്പെടുന്ന വീഡിയോ ....... നന്നായി പണം ഉണ്ടാകുന്ന പലരും അത് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടാറുണ്ട്..... സ്ഥലം വാങ്ങി വെക്കുന്നതോ, മണി ബാക്ക് പോളിസിയിൽ ചെരുന്നതോ, കുറികളിൽ ചേരുന്നതോ ആണ് മികച്ച ധനകാര്യ മാർഗ്ഗങ്ങൾ എന്ന് ചിന്തിക്കുന്നവരാണ് പലരും....... കൂടുതൽ Aggressive ആയവരാകട്ടെ High rich ലും. ക്രിപ്പ്റ്റോ തട്ടിപ്പിലും പണം കളയുന്നവരും
My way of Investing: 100 minus age %: Equity (out of which 30% equity MF, 70% Direct equity), Quarter of Age: Gold ETF. Quarter of age: Bank deposit. Quarter of age: Liquid cash. Quarter of age: Small time passing business. Note: I’m a senior citizen of 65+ age. My allocation based on the above: 10% Equity MF, 26% Direct Equity. 16% Gold ETF, 16% Bank Deposit. 16% Liquid cash. 16% for small business. Other suggestions welcome.
ഇപ്പോൾ കയ്യിൽ 10 രൂപ എടുക്കാനില്ലെങ്കിലും.. നാളെ 1 CR വന്നാൽ എന്തു ചെയ്യണം ന്ന് അറിയാൻ ഈ വീഡിയോ കാണുന്ന ഞാൻ.. 😁🔥
😅
Congratulations.
You will earn 1 CR soon.
😂
ഇപ്പോഴത്തെ കാലത്ത് ജോലി കിട്ടാൻ പ്രയാസം ഇല്ല അല്ലെങ്കിൽ ഒന്നോ രണ്ടോ parttime ആയി ജോലി ഉണ്ടെങ്കിൽ cash undakum
😂
തീർച്ചയായും ഉപകാരപ്പെടുന്ന വീഡിയോ ....... നന്നായി പണം ഉണ്ടാകുന്ന പലരും അത് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടാറുണ്ട്..... സ്ഥലം വാങ്ങി വെക്കുന്നതോ, മണി ബാക്ക് പോളിസിയിൽ ചെരുന്നതോ, കുറികളിൽ ചേരുന്നതോ ആണ് മികച്ച ധനകാര്യ മാർഗ്ഗങ്ങൾ എന്ന് ചിന്തിക്കുന്നവരാണ് പലരും....... കൂടുതൽ Aggressive ആയവരാകട്ടെ High rich ലും. ക്രിപ്പ്റ്റോ തട്ടിപ്പിലും പണം കളയുന്നവരും
അടുത്ത 20 വര്‍ഷം കഴിഞ്ഞു ഒരു പക്ഷേ 1 കോടി എത്തും എന്ന് പ്രതീക്ഷിക്കുന്നു 😊
Thank you sir for the information. ഒരു കോടി ഉണ്ടായിട്ട് എന്തു ചെയ്യും എന്നറിയാതെ ഇരിക്കയായിരുന്നു.
കയ്യിൽ ഒന്നുമില്ലെങ്കിലും വെറുതെ കേൾക്കാൻ ഒരു രസം😊
എന്നെങ്കിലും പൈസ കയ്യിൽ കിട്ടിയാലോ...
ഏറ്റു സർ..ഇനി ഒരു കോടി ഉണ്ടാക്കാനുള്ള ഉപായം കൂടി പറഞ്ഞാൽ സൂപ്പർ..
2 thavana 50 lakh undakkiya mathi
Try SIP
ഞാൻ ഒരു കോടി രൂപ ക്ക് സ്റ്റോക് മാർക്കറ്റിൽ നിന്ന് രണ്ടു കമ്പനിയുടെ ഓഹരികൾ വാങ്ങി.
ഒരു കോടി ഉണ്ടാക്കാൻ അറിയുന്ന ആളോട് എങ്ങനെ ഇൻവെസ്റ്റ് ചെയ്യണം എന്ന് പറയണ്ട കാര്യമേ ഇല്ല...
അതൊരു തെറ്റിദ്ധാരണ ആണ്
Fluke ayi kittiyal chilapo vendi varumayirikkum. But one who knows how to make 1 crore doesn't need to thought how to invest...
@@kamalkrrishno bro, most of NRIs save crores but do not invest properly.. portfolio tends to be real estate heavy
NRIs need advisor. Else they will invest in real estate.
@@Family-un3rf real estate nalla investment allae...
ഇത്രയൊക്കൊ പറഞ്ഞ് കൊടുത്താലും പിന്നെയും മലയാളി പോയി High rick പോലുള്ള സ്ഥലത്ത് നിക്ഷേപിക്കും, കപളിപ്പിക്കപ്പെടും😂😂
My way of Investing: 100 minus age %: Equity (out of which 30% equity MF, 70% Direct equity), Quarter of Age: Gold ETF. Quarter of age: Bank deposit. Quarter of age: Liquid cash. Quarter of age: Small time passing business. Note: I’m a senior citizen of 65+ age. My allocation based on the above: 10% Equity MF, 26% Direct Equity. 16% Gold ETF, 16% Bank Deposit. 16% Liquid cash. 16% for small business. Other suggestions welcome.
How is gold coin purchase
Good Video ❤
ഓഹരിയിൽ മുടക്കിയാൽ ചിലപ്പോൾ മുഴുവൻ പോയിക്കിട്ടും - ഒരു ബാങ്കിൽ അഞ്ചു ലക്ഷം വരെയും തങ്കക്കട്ടിയിലും കേന്ദ്ര ഗവ - RBlയിലുംinvest ചെയ്താൽ സുരക്ഷിതമാക്കാം
Well said
thanks
1 Lakh rupees video cheyyaamo❤
Mukalil my cmt nokku😊
@@sujithanair7112 njaan kaanunilla
Try SIP brother.. Invest in long term.. This will make you good backup for your finance in future 🤝
Ente kayil 5 cr undu.. how to invest
How to diversify 1 Cr if the investor is looking for a shariah fund ?
Diversify to different options or themes
You may consider the following: Tata ethical Fund, Taurus Ethical Fund, Nippon India ETF Sharia bees and Gold ETF.
I have 50 lack . How can I invest wisely?
Read my comments and study at your own way and invest. All the best.
it is not lack……it is lakh.
Sr. Citizens can deposit up to 30 Lakhs in SCSS, 9.5 Laks in MIS , remaining in NSC + FD with Post Offices
10 ലക്ഷം വെച്ച് 10കമ്പനി ഷെയർ ഇടാം
പറഞ്ഞതു നന്നായി അല്ലെങ്കിൽ ടെൻഷൻ അടിച്ചു പണ്ടാരമായേനെ 😮
😍👍🏿👍🏿
Why not index linked funds?
Never seen / heard any Indian financial advisors talking about it.
It's all self benifit man..
Oru Kodi illallo , vannal ariyaam endu chaiyanam ennu
05.02.2024👍
1cr invest cheythu monthly oru 75,000 kittunu plan undo. 75k Cashout cheyyunnu pole monthly . Like a pention.
Systematic withdrawal plans
FD will will give minimum 6 % and you can get 50k per month !!!
Yes 1.1 lakh kitum monthly
office number kond oru karyavumilla, no reply
👍, mail us to nikhil@talkswithmoney.com we shall guide you!
Don’t complicate. Invest the money into any infrastructure sector mutual fund for the next 3 to 5 years. The returns will be surely above 25% CAGR
More videos you watch more confused you become.
dont invest in silver that foolish decision
1kodikku 1 roopa kuravuntu athu kontu namukku ee video waste ayi
Negative mind മാറ്റു രക്ഷപെടും
😊
How to contact you
Please mail to nikhil@talkswithmoney.com
Your number
Please reach 9567337788 , Monday to Friday between 10am and 5pm
Video💰, audience 🪙