പഠിക്കുന്ന കാര്യങ്ങൾ മറന്നു പോകുന്നവരാണോ നിങ്ങൾ?? എങ്കിൽ ഇത്‌ കണ്ടുനോക്കു. കോഡിലൂടെ പഠിക്കാം.

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 751

  • @ramyavishnu5984
    @ramyavishnu5984 3 года назад +76

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ക്ലാസ്സ് താങ്കളുടേതാണ് . പഠിച്ച കാര്യങ്ങൾ എന്നെന്നും മനസ്സിൽ നില നിൽക്കുന്നു. എത്ര പ്രയാസപ്പെട്ട കാര്യങ്ങളും വളരെ എളുപ്പത്തിൽ മനസ്സിലാക്കി തരുന്നു. THANK YOU SO MUCH ❤️ HSA മലയാളത്തിന് ഉപകാരപ്രദമായ ക്ലാസ്സുകളും കൂടി ഉൾപ്പെടുത്തണേ ..... 🙏🙏🙏

  • @aswathyvasu456
    @aswathyvasu456 4 года назад +246

    Sir bharatha ratnam nediya vanithakal code MASIL
    M-mother Teresa
    A-Aruna Asif Ali
    S- MS Subbhalekshmi
    I-Indhira Ghandhi
    L-Latha Mangeshkar

  • @amitha8838
    @amitha8838 3 года назад +107

    കേരളത്തിലെ താപ വൈദ്യുത നിലയങ്ങൾ:
    നല്ല - നല്ലളം
    ചെമ്മീനിൽ- ചീമേനി
    കായം - കായംകുളം
    പുരട്ടാൻ- ബ്രഹ്മപുരം
    വൈകരുത്- വൈപ്പിൻ
    Thank you sir....enikk ariyavunna oru cheriya code koode cherkkunnu....ellarkum upakarapedatte

  • @aswathym9123
    @aswathym9123 3 года назад +27

    Soorya grahanam-EMS.chandhragrahanam-MES...E-earth, M-moon,S-sun

    • @Sudheeshsrk
      @Sudheeshsrk 10 месяцев назад

      Thank you ❤

    • @mossad7716
      @mossad7716 8 месяцев назад

      അടിപൊളി

  • @ponnuponnu6506
    @ponnuponnu6506 4 года назад +88

    സൂപ്പർ sir thank u🙏🙏
    ഒരു കോഡ് ഞാൻ പഠിച്ചത് ഇങ്ങനെ ആണ്
    "വ്യഴാഴ്ച SUN ഭൂമിയിൽ വീണു മാമ "
    ഗ്രഹങ്ങൾ വലുപ്പത്തിന്റ അടിസ്ഥാനത്തിൽ
    വ്യാഴം, s-ശനി, u-യുറാനസ്, N-നെപ്ട്യൂൺ, ഭൂമിയിൽ -ഭൂമി, വീണു -വീനസ്, മാ -മാഴ്‌സ്(ചൊവ്വ ), മ -മെർക്കുറി (ബുധൻ )👍

  • @aadi8830
    @aadi8830 4 года назад +143

    Code, Asam il ninnum verpetta states.... Asaminu Meghavum, Nagavm, Missayi...
    1.Meghalaya
    2.Nagaland
    3.Missoram

  • @happykids8599
    @happykids8599 4 года назад +57

    INC president ആയ വനിതകൾ code- ASIN'S congress
    A- Annie Basant (1917)
    S- Sarojini Naidu (1925)
    I- Indira Gandhi (1959)
    N- Nellisan gupta (1933)
    S- Sonia gandhi (1998)

    • @MrandMrs_PSC
      @MrandMrs_PSC  4 года назад +1

      Good

    • @twinkletwinklelittlestar7646
      @twinkletwinklelittlestar7646 4 года назад +1

      Thanks😄

    • @barathbabu2001
      @barathbabu2001 4 года назад +5

      3 Nellisan gupta alle
      ആ സാരി നല്ലത് ഈ സോണിയയ്ക്

    • @Gunmetal_rider
      @Gunmetal_rider 4 года назад +5

      ASIN'S Code order maaran chance und .ആ സാരി നല്ലത് ഈ സോണിയക്ക് e code anu best correct order um kitum 🤗

    • @salooshap7121
      @salooshap7121 4 года назад +1

      Nellisen guptha kazhinhittalle indhiragandhi

  • @veenamidhun9546
    @veenamidhun9546 4 года назад +139

    utharayana rekha kadannu pokunna Indian states:
    THREE JAR MADHYAM MISS aaya BENGALI RAJU GUJARATHil poi CHATHU....
    1. Thripura
    2.Jharkhand
    3.Madhyapradesh
    4.Missoram
    5.West Bengal
    6.Rajasthan
    7.Gujarat
    8. Chhattisgarh

    • @MrandMrs_PSC
      @MrandMrs_PSC  4 года назад +6

      Very good

    • @charurm5617
      @charurm5617 4 года назад +4

      രാമ ജപ തൃഗുഛമി

    • @aneeshpb136
      @aneeshpb136 4 года назад +51

      Code kurach valuth ayi poi..
      MT ഉം MGR ഉം JCB വാങ്ങി

    • @YouTubeerrr
      @YouTubeerrr 4 года назад +16

      മാ - മധ്യപ്രദേശ്
      മി - മിസോറാം
      രാ - രാജസ്ഥാൻ
      ത്രി - ത്രിപുര
      പ ടം - പശ്ചിമബംഗാൾ
      GJ - ഗുജറാത്ത്‌, ജാർഖണ്ഡ്
      ചാനലിൽ - ഛത്തീസ്ഘട്ട്

    • @life_aspirant2457
      @life_aspirant2457 4 года назад +3

      Rankmaker tips👍

  • @smdtech1450
    @smdtech1450 4 года назад +12

    - SAARC (MBBS PAIN)
    Maldives, Bangladesh, Bhutan, Srilanka, Pakistan, Afghanistan, India, Nepal

  • @comboblast5813
    @comboblast5813 4 года назад +161

    കർമയോഗികൾക്ക് അരവിന്ദൻ്റെ യുഗാന്തരങ്ങളോളമുള്ളവന്ദേമാതരം എന്നാക്കിയാൽ എല്ലാ പത്രങ്ങളും ഉൾപ്പെടില്ലേ

  • @sreespscguide5163
    @sreespscguide5163 4 года назад +22

    എല്ലാവരും ഉഷാറായി നിൽക്കുക ARISE AND AWAKE , STOP NOT TILL THE GOAL IS ACHIEVED, YO YO

  • @sajishasajishap259
    @sajishasajishap259 4 года назад +160

    സാറിന്റെ ക്ലാസ്സ്‌ കേൾക്കാൻ വൈകി പോയി, ഇങ്ങനെയൊരു ക്ലാസ്സ് അറിയാതെ പോയി, എല്ലാവരുടെയും മനസ്സറിഞ്ഞു നല്ല ക്ലാസ്സ്‌,

  • @muhammedrifhanmuhammedrifh9437
    @muhammedrifhanmuhammedrifh9437 4 года назад +11

    Sir വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌... ഇനിയും ഇതുപോലെ കോഡ് രീതിയിൽ പെട്ടെന്ന് അറിവ് പകരുന്ന ക്ലാസുകൾ പ്രതീക്ഷിക്കുന്നു... thankyou sir... 🙏🙏🙏thanks alot

  • @roopikatv165
    @roopikatv165 4 года назад +3

    എല്ലാവരും ആഗ്രഹിക്കുന്ന ഒരു ക്ലാസ്സ്‌ ആണ് സാർ വളരെ നന്ദി

  • @swethasonu5294
    @swethasonu5294 4 года назад +5

    Enik Psc padikan yathoru ishtavum illarunnu...but njn sirnte cls kaanan thudangiyapo thott nalla interested ayi...bcoz padipikkunnath manasilavunnund...thnku sir

  • @ammukannan3504
    @ammukannan3504 3 года назад +3

    സൂപ്പർ ക്ലാസ്സ്‌. ഇത്രയും ആത്‍ മാർഥമായി പഠിപ്പിക്കുന്ന സർ നെ .. 🙏😍😍

  • @renjitharenju9991
    @renjitharenju9991 4 года назад +9

    മൺസൂൺ
    തെക്കു പടിഞ്ഞാറൻ മൺസൂൺ
    Code : ഇടുക്കിയിലെ തേക്കുംപടി ജോൺസെ.
    ഇടു - ഇടവപാതി
    ക്കി -കാലവർഷം
    തേക്കുംപടി - തെക്ക് പടിഞ്ഞാറൻ
    ജോൺസെ - ജൂൺ മുതൽ സെപ്റ്റംബർ വരെ.
    വടക്കു കിഴക്കൻ monsoon:-
    Code :O N വിക്ക് തുലാഭാരം
    O - october
    N - november
    വിക്ക് - വടക്കു കിഴക്കൻ
    തുലാഭാരം - തുലാ വർഷം

  • @rojermathew9258
    @rojermathew9258 3 года назад +1

    Sir te class kaanumbol oru confidence kittum.. School il okke padikkumbo oru nalla teacher kaanum ath pole aa sub nannayi padikkum exam nu teacher de vaakukal nammal orkkun.. Enik urappaanu sir te trick +class + nammude hard work koode ondel joli urappayittun kittum.. Joli kitty kazinj njan sir ne vann neritt kaanunnathaayirikkum sure🥰🥰

  • @diyaanair4564
    @diyaanair4564 4 года назад +8

    വളരെ നല്ല ക്ലാസ്സ് ആരുന്നൂ.. thanks sir

  • @praseethaprasad5003
    @praseethaprasad5003 4 месяца назад

    പുരസ്‌കാരം തുടങ്ങിയ വർഷം
    "വളയിട്ട വർക്കി എഴുതി 91,92,93"
    വള്ളത്തോൾ പുരസ്‌കാരം -1991
    മുട്ടത്ത് വർക്കി പുരസ്‌കാരം -1992
    എഴുത്തച്ഛൻ പുരസ്‌കാരം -1993

  • @abhisheksuresh4952
    @abhisheksuresh4952 3 года назад +18

    കിടിലൻ ക്ലാസ്സ്‌, ഇതൊക്കെ പഠിച്ചിട്ടും ജോലി കിട്ടിയില്ലെങ്കിലും വിഷമം ഇല്ല,, mr&mrs ഇതിലൂടെ കുറെ ഏറെ കാര്യം പഠിക്കാൻ പറ്റി, അത് തന്നെ ധാരാളം,

    • @dreamcatcher4571
      @dreamcatcher4571 Год назад

      Ippazhum janasankhya saandratha okke ithu thannaano? Ariyaamo

    • @aruvi4936
      @aruvi4936 Год назад

      2021 covid kaaranam census indaayillenn google nokkiyappo kandath..nthaanavo crct

    • @dreamcatcher4571
      @dreamcatcher4571 Год назад

      @@aruvi4936 oh..prilims kittyo

  • @ammukannan3504
    @ammukannan3504 3 года назад

    സർ അടിപൊളി ആണ്. ശെരിക്കും.. ഞാൻ ഒരുപാട് ലേറ്റ് ആയ നമ്മുടെ ചാനലിൽ വരുന്നത്. ഇപ്പോ ഓരോ ക്ലാസ്സ്‌ ഉം കാണുബോൾ എന്താ എനിക്ക് നേരത്തെ പഠിക്കാൻ തോന്നഞ്ഞ ത് എന്ന് വിഷമം തോന്നുന്നു.. സൂപ്പർ ക്ലാസ്സ്‌ .. എന്റെ friends ഒക്കെ ഞാൻ പറഞ്ഞു അവരൊക്കെ കാണുന്നുണ്ട് 🌹🌹👍

  • @studyclass6500
    @studyclass6500 3 года назад +2

    Super ജൻമം പോയാൽ മറക്കില്ല വളരെ ശരിയാണ്

  • @sijinim8572
    @sijinim8572 3 года назад +1

    Thank you Sir.ഓർമ്മ പുതുക്കിയതിന്

  • @dspvlog4902
    @dspvlog4902 2 года назад

    Ethrayum manasilaki tharuna oralude class ejn attnd cheythitila....super 👍👍

  • @amalmurali6965
    @amalmurali6965 4 года назад +48

    ആശാന് തോന്നി ഉള്ളൂർ ജഗതി ആണെന്ന്
    ആശാൻ സ്മാരകം തോന്നയ്ക്കൽ
    ഉള്ളൂർ സ്മാരകം ജഗതി

  • @geethus3135
    @geethus3135 2 года назад

    Thank you sir.. Ithupole code based class eniyum pratheekshikkunnu

  • @prajinaa7636
    @prajinaa7636 3 года назад

    Adipoli ക്ലാസ്സ്‌ ഒന്നും പറയാൻ ഇല്ല... Thank you sir......

  • @dhanyasajith175
    @dhanyasajith175 4 года назад +2

    Mashinte class+commentsile code. Ellam super. Thank u sir

  • @sowmyakrishna4377
    @sowmyakrishna4377 4 года назад

    Sir super.. Enik padayath kond nokathiruna oru portion anu.. Elupam aki thanu.. Thanks alot sir..🙏

  • @shamilaashraf7045
    @shamilaashraf7045 2 года назад

    valare nalla class..aadhmarthadayode yaan sir class edukkunnad clasulude thanne namuk padichedukkan kayiyunuu Thanku sir 🤝

  • @anusoman719
    @anusoman719 4 года назад +6

    Sir Lp Up oru video cheyyumo plz..Very good class .Thank you so much..

  • @vgaming6996
    @vgaming6996 22 дня назад

    Sir
    Nalla class anu.
    Njan suscribe cheythu

  • @abhirampradeep2364
    @abhirampradeep2364 3 года назад

    സാറിന്റെ ക്ലാസിലൂടെ കൂടുതൽ അറിവ് കിട്ടുന്നു.
    Tq Sir🙏

  • @vanajakumari6697
    @vanajakumari6697 3 года назад

    കാണാൻ വൈകി പോയി. Grat and very useful classess. God bless you and your family.

  • @vismayasuma9422
    @vismayasuma9422 4 года назад +7

    Class kandu pinne onnum nokkiyilla subscribed 😄

  • @RajiKRajan
    @RajiKRajan 4 года назад +3

    Adipoli coding... Thank u for ur effort...

  • @annachristeensunny4181
    @annachristeensunny4181 4 года назад +1

    Thank you so much ikku eppozhum ithu mararindd

  • @VisishtaVisishta
    @VisishtaVisishta 8 часов назад

    Nalla classes aanu sirnte

  • @outlook2398
    @outlook2398 3 года назад

    Sir valare nannayii paranju thannuu....nalloru class thanne...eppozha kanunne..

  • @twentythree5088
    @twentythree5088 4 года назад +1

    📍 ജലത്തിലൂടെ പകരുന്ന
    രോഗങ്ങൾ
    കോഡ് : ജലത്തിലൂടെ വന്ന എലി
    എന്റെ മഞ്ഞ ഷർട്ടിന്റെ
    കോളറിൽ കിടന്ന ടൈ
    കടിച്ചു കൊണ്ടുപോയി
    എലി - എലിപ്പനി
    മഞ്ഞ - മഞ്ഞപ്പിത്തം
    കോളർ - കോളറ
    ടൈ - ടൈഫോയ്ഡ്
    ഹെപ്പറ്റൈറ്റിസ്,
    വയറുകടി
    പോളിയോ മെലിറ്റസ് .....
    കൂടെ ഉണ്ടേ...ഇത് കൂടെ പഠിച്ചോളൂ.....😄😄

  • @remadevigokulan2574
    @remadevigokulan2574 4 года назад +1

    Good class sir.. Nanayi manasilavunund.. Thanku

  • @krishnadasc8654
    @krishnadasc8654 4 года назад +1

    Sir nalla class aane to. Super coding njan subscribe cheythu. Gud class

  • @amalmanohar8150
    @amalmanohar8150 4 года назад +1

    Very useful Sir , thanks for this viedo
    Expecting more .....👌👌👌

  • @simim.a23
    @simim.a23 4 года назад

    Super peru...enthoke tipsaa..agane parayumbo apo thanne onnude nokkum super aanonnu 😇

  • @sivakumarjk9504
    @sivakumarjk9504 3 года назад

    വളരെ നല്ല ക്ലാസ്സ്‌ ആണ് ഒരുപാടു നന്ദി 🙏

  • @anilkannankai3148
    @anilkannankai3148 4 года назад +5

    സൂപ്പർ ക്ലാസ്സ്‌

  • @soumyasree3067
    @soumyasree3067 4 года назад +11

    Sir ഇനിയും ഇതു പോലെയുള്ള class പ്രതീക്ഷിക്കുന്നു

  • @aswathigopinath9976
    @aswathigopinath9976 2 года назад

    ന്റെ സാറേ.....ബ്രാഹ്മണ പാർട്ടിക്ക് രസവട💯💯💯😍😍 tnquuuu sirr....prelims kazhinju... Sir nte cls aanu orupaad helpfull aaye😍😍😍

  • @s20fe5g2
    @s20fe5g2 11 месяцев назад

    Saarinte class oru prathyega flow aanu❤💯💯💯

  • @babitha1936
    @babitha1936 Год назад

    Sir innathe examinu ee code upakaramayi .Thank you so much,,

  • @sreeja5912
    @sreeja5912 4 года назад +1

    nadhikal varechu padippikkunnathu nannayi manassilakkan kazhiyunnu thanks sir

  • @sruthi.msruthi.m5635
    @sruthi.msruthi.m5635 4 года назад

    Super class......iniyum ithupolulla class prethikshikkunnuuuu

  • @alsamn5108
    @alsamn5108 4 года назад +1

    സൂപ്പർ ഇനിയും ഒത്തിരി കോഡുകൾ പ്രതീക്ഷിക്കുന്നു.
    ക്ലാസ്സുകൾ പകരം ഇത് പോലെ കോഡുകൾ ഇട്ടാൽ മറ്റ് psc ചന്നൽ നിന്നും വേറിട്ട് നിക്കും. ❤️❤️🙏

  • @arunsooranad1859
    @arunsooranad1859 4 года назад +1

    വളരെ നല്ല ക്ലാസ്സ്‌, നല്ല അവതരണം...

  • @nishaphashim310
    @nishaphashim310 3 года назад +1

    Thank you sir.. Need more and more classes and codes like this..

  • @learnwithkrishnaacademy161
    @learnwithkrishnaacademy161 4 года назад +3

    Good Class Sir... Thank you

  • @SHININGBIRDS2357
    @SHININGBIRDS2357 3 года назад +7

    ഒരിക്കലും മറക്കില്ല സാറിന്റെ ക്ലാസ്സ്‌.

  • @Akhilrrss
    @Akhilrrss 4 года назад +3

    Super class sir thank you.

  • @thomasko5702
    @thomasko5702 9 месяцев назад

    പൊളി ❤❤❤❤❤. താങ്ക് u

  • @riyasek2478
    @riyasek2478 3 года назад

    Sir thank u so much.valare nalla class.ini ella classum kanan sramikkum

  • @jeseem323
    @jeseem323 4 года назад +3

    Adutha code classinu vendi waiting

    • @MrandMrs_PSC
      @MrandMrs_PSC  4 года назад

      ഉടനെ ഉണ്ടാവും

  • @Muhsinakt-dm1pl
    @Muhsinakt-dm1pl 4 года назад

    Sir nalla usefull aan sir nte class....... good class aan sir👍

  • @arunnarayanan682
    @arunnarayanan682 2 года назад +1

    വളരെ നല്ല ക്ലാസ്സ്‌

  • @meera4251
    @meera4251 2 года назад

    വളരെ നല്ല ക്ലാസ്സ്‌. ഉപകാരപ്രദം.

  • @rahmathak6488
    @rahmathak6488 4 года назад +1

    Thankuuu sir

  • @chandranp9374
    @chandranp9374 3 года назад

    നല്ല ക്ലാസ്സാണ് sir
    വളരെ നന്ദി 🙏🙏🙏

  • @explore_with_padma
    @explore_with_padma 2 года назад

    Really great sir.. thank you so much🙏

  • @oruvadakkanfamily9055
    @oruvadakkanfamily9055 4 года назад +1

    Good class

  • @aksharak3853
    @aksharak3853 3 года назад +10

    Sir nigalk 1 million subscribers orappayum kittum.. Keep it up❤.. Good class

  • @semithashiju9562
    @semithashiju9562 4 года назад +1

    Thank u so much sir... really helpful

  • @ajithp9193
    @ajithp9193 4 года назад +2

    Thank you sir..👍👌

  • @rajianup4999
    @rajianup4999 4 года назад +1

    Very useful nd effective class....thankuu

  • @bavishalechu3182
    @bavishalechu3182 3 года назад +4

    കർമ്മ യുഗത്തിന് അരവിന്ദന്റെ വന്ദേമാതരം

  • @Naaz__mehendi
    @Naaz__mehendi 3 года назад +1

    Last code is so funny... Thankyou for your tricks.. 👍👍

  • @Itsme___Mulla
    @Itsme___Mulla 3 года назад +1

    Very useful.. Thank you sir...

  • @shijishiji4659
    @shijishiji4659 Год назад

    thank you sir. l can understand is a very interesting

  • @sunilu1931
    @sunilu1931 4 года назад +2

    Very interesting Sir. I am expecting like these classes

  • @monishapurushothaman2812
    @monishapurushothaman2812 2 года назад

    thank you sooo much..... very good class🙏🙏🙏🙏

  • @rejna6282
    @rejna6282 4 года назад +2

    Tnq u sir..spr cls✌

  • @sruthi6042
    @sruthi6042 4 года назад +3

    Thank you sir🤗

  • @reshmamolv.s8812
    @reshmamolv.s8812 4 года назад +2

    Calm and super class

  • @varshav6919
    @varshav6919 3 года назад +1

    നന്നായി മനസിലാകുന്ന class👍👍

    • @surajamol9928
      @surajamol9928 2 года назад

      നന്നായി മനസിലാകൂ ന്നുണ്ട് ഞാൻ മൂന്നാം ക്‌ളാസിൽ padittam നിറുത്തി ഇപ്പോൾ തുല്യതാ പരീക്ഷ എ ഴുതി പ്ലസ് റ്റൂ പഠിക്കുന്നു എനിക്കുസ്കോച്ചിഗ് പോകാൻ പറ്റുന്നില്ല എനിക്കു sahayaman

  • @ChinjuClt
    @ChinjuClt 10 месяцев назад

    Sir ഇത് പോലുള്ള tricks and codes വെച്ചുള്ള class ഇനിയും വേണം 🙏 pls

  • @aishuaishu3386
    @aishuaishu3386 4 года назад +1

    Super. Add more for prelims tq sir

  • @jinuganga9019
    @jinuganga9019 4 года назад +2

    Adipoli class sir thanks

  • @fathimar5746
    @fathimar5746 3 года назад

    Sir enne pole sadharna alkkarkku manasilakkan pattiya ettavum nalla class

  • @varnana.k.m3825
    @varnana.k.m3825 4 года назад +1

    Superrr class....thanku sir...

  • @shameerabushra7016
    @shameerabushra7016 4 года назад

    👍super ayittund sir.nannayi manassilayi....

  • @fathimathjimshia5455
    @fathimathjimshia5455 4 года назад +1

    Super class... tnks a lot sir

  • @savithapraveenkumar4576
    @savithapraveenkumar4576 3 года назад

    Sir, എനിക്ക് വയസ് 36, ഇപ്പോഴാണ് ഞാൻ ഗൗരവമായി psc study ചെയ്യുന്നത്. ഇപ്പൊൾ എനിക്ക് സങ്കടം തോന്നുന്നു ഞാൻ sir nte class നേരത്തെ നോക്കണ്ടതയിരുന്ന്.എല്ലാ ക്ലാസ്സും കാണുന്നുണ്ട്. Sir nañnayi class എടുക്കുന്നു confidence തോന്നുന്നുണ്ട്. 🙏🏾

    • @aneeshiaanu2413
      @aneeshiaanu2413 10 месяцев назад

      Chechi job kitiyo ,enikum 36age ayi class ipoza kananthudagiye

  • @mansoorap1885
    @mansoorap1885 4 года назад +1

    Nice presentation best of luck

  • @binduaneesh6843
    @binduaneesh6843 3 года назад

    Ennatheyum pole kidilan class

  • @dinilgopik2717
    @dinilgopik2717 4 года назад +1

    Nice class... very useful... 👍👍👍👍👍👍👍

  • @sreejeshk4108
    @sreejeshk4108 4 года назад +1

    താങ്ക്യൂ സർ,,

  • @sreekanthsk4787
    @sreekanthsk4787 4 года назад +1

    Nalla class annu sur thanks

  • @preethudas9686
    @preethudas9686 4 года назад +3

    സൂപ്പർ 👍🙏

  • @mohammedrayyank.r4254
    @mohammedrayyank.r4254 4 года назад +2

    8 kodiye verentho vijarichuuu.... 🤭🤭🤭.... thnk u sir.... ithum padichu.....

  • @veenapriya7830
    @veenapriya7830 2 года назад

    വളരെ നന്ദി sir

  • @soumyak3612
    @soumyak3612 4 года назад

    നല്ലൊരു class, thankuu sir