നേരിട്ട് ക്ലാസ് കേട്ട ഒരു പ്രതീതി.. ഒട്ടും മടുക്കത്തെ നന്നായി മനസ്സിലാക്കാനും എൻജോയ് ചെയ്തു പഠിക്കാനും പറ്റുന്നുണ്ട് . ഒരിക്കലും മറക്കാത്ത നല്ല രസകരമായ കോഡ് ആയിരുന്നു thank you sir❤️
ഓർമയുടെ അറകൾ: തേനീച്ച കൂട്ടിലെ അറകളെ പോലെ, അതിലെ റാണിയെ പോലെ എല്ലാവർക്കും പരിചയവും പരിചരണവും ഉള്ള ഒരാൾ, അങ്ങനെ എല്ലാവർക്കും ഇഷ്ടമുള്ള ഒരാൾ -വൈക്കം മുഹമ്മദ് ബഷീർ🔥
ജീവിതത്തിൽ മറക്കില്ല. Thank You Sir. സാറിന്റെ ക്ലാസാണെന്നെ prilims exam പാസ്സാക്കാൻ സഹായിച്ചത്. ഒരു പാട് വൈകി പഠിച്ചു തുടങ്ങിയിട്ടും സാറിന്റെ ക്ലാസ് കാണുമ്പോഴും കേൾക്കുമ്പോഴും പഠിക്കാനൊരാവേശം തോന്നും. കേട്ടു പഠിക്കാനേ കഴിഞ്ഞിരുന്നുള്ളൂ. എഴുതിയത് രണ്ടോ മൂന്നോ ക്ലാസ് മാത്രമാണ്.... Thank you so much sir.....
കാണാതെ പഠിച്ചാൽ ഓർമ ഉണ്ടാവില്ല, കോഡിലൂടെ പഠിപ്പിച്ചത് വളരെ ഉപകാരം ആയി സർ. ഇനി മറക്കില്ല. Thank you sir. 🙏🙏. സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
Sir parayunnakaryangal onnum atra pettannu manasinnu manju pokilla sir , angane pathiyum munp sir edutha andhyavisrama sthalangal njn oridathum ezhuthi vechittilla ethu pathirathri chodichalum parayaum atrayk manasil pathinjitund. Thank you so much sir 😍☺☺☺☺☺
ഒരുപാട് നന്ദിയുണ്ട് സാർ. ഇങ്ങനെയുള്ള ടോപ്പിക്ക് പഠിക്കുമ്പോൾ ഓർമയിൽ നിൽക്കാൻ പ്രയാസം ആയിരുന്നു. അതുകൊണ്ടു പഠിക്കാനും മടി ഉണ്ടായിരുന്നു. ഇപ്പോൾ മാറി കിട്ടി. പറഞ്ഞാൽ തീരാത്ത സന്തോഷം. പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സ്നേഹം. ഇത്തരം ക്ലാസുകൾ പ്രതീക്ഷിക്കുന്നു. ❤❤❤❤❤❤❤❤❤💖💖💖💖💖💖💖💖💖💝💝💝💝💝💝💝💝💕💕💕💕💕💕💓💓💓💓💓💞💞💞❤️❤️❤️❤️❤️❣️❣️❣️❣️❣️
Tnq sir, ഇതിൽ കുറച്ചൊക്കെ നേരത്തെ ഒരു സ്റ്റൈലിൽ code ഇണ്ടാക്കിയിട്ടിണ്ടാർന്നു, bt, കുറെ codonnum കിട്ടാണ്ട് കാണാതെ പഠിച്ചു ഒക്കെ മറന്നു പോവാർന്നു.. ഇപോൾ അതൊക്കെ കിട്ടി.. Tnx alot sir ❤.. പിന്നെ 'ഓർമയുടെ ഓളങ്ങളിൽ' ഞാൻ ഓർത്ത് വെച്ചിരുന്നത് ശങ്കരാ... എന്നുള്ള song വെച്ചാർന്നുട്ടോ..ഓർക്കുമ്പോളൊക്കെ ഒരുപാട് ഓളം ഇണ്ടാക്കിയിട്ടുള്ള song ആണല്ലോ ശങ്കരാ(spb), അങ്ങനാർന്നു ഓർത്തെ
Sir thank you Today when I attended mok test one question was related to this Author of kazhinja kalam. Which was answered using your code ...... So happy....... 🙏
കുറിപ്പ് എഴുതി എഴുതി തലക്ക് (ഓർമ്മയ്ക്ക് )ഓളമായി.. ഓർമ്മയുടെ ഓളങ്ങളിൽ - ജി ശങ്കരകുറിപ്പ്
Josph
As k pottakkad
P. Kuniraman
Urmayude ullagal j.sagarakupou
Udyabanu
വ്യാഴ വട്ട സ്മരണകൾ : പി കല്യാണി കുട്ടിയമ്മ
Code : വാഴ കൂടുതൽ ആവശ്യം കല്ല്യാണത്തിന്
പി. അല്ല. ബി ആണ്
👌👌👌
എന്റെ കലാജീവിതം : പിജെ ചെറിയാൻ..
(എന്റെ കലാലയ ജീവിതം ചെറുതായിട്ട് പാളി)..
👍
@@ananyabs1101 agan ano ananya
@@sajinsajin9104 😄
*ആർട്ടിസ്റ്റ് പി. ജെ. ചെറിയാൻ - എന്റെ കലാ ജീവിതം*
*പി. ജെ. ചെറിയാൻ -എന്റെ കഥാ ജീവിതം*
" ചൂളമടിക്കുമ്പോൾ വരുന്നത് നായ"... നായനാർ സഖാവ് കേട്ടിരുന്നേൽ തലകുത്തി ചിരിച്ചേനെ, അത്ര രസികനായിരുന്നു. Loved Ur codes sir... Thank u so much... ❤️
B .kalyaniyamma alle
@@divyavinod4398 ek നായനാർ
❤ ym su ek❤@@divyavinod4398
സരസമായി കോഡുകൾ ഉപയോഗിച്ച് പഠിപ്പിക്കുന്നത് വളരെ useful ആണ്...Thank you sir🙏🙏
ഇങ്ങനെ കോഡ് കിട്ടിയാൽ ജീവിതത്തിൽ ഒരിക്കലും ആത്മകഥ കൾ മറക്കില്ല. Thankyou sir❤️
Superb ...sir
Dft
U
P
നേരിട്ട് ക്ലാസ് കേട്ട ഒരു പ്രതീതി.. ഒട്ടും മടുക്കത്തെ നന്നായി മനസ്സിലാക്കാനും എൻജോയ് ചെയ്തു പഠിക്കാനും പറ്റുന്നുണ്ട് . ഒരിക്കലും മറക്കാത്ത നല്ല രസകരമായ കോഡ് ആയിരുന്നു thank you sir❤️
ഓർമയുടെ അറകൾ:
തേനീച്ച കൂട്ടിലെ അറകളെ പോലെ, അതിലെ റാണിയെ പോലെ എല്ലാവർക്കും പരിചയവും പരിചരണവും ഉള്ള ഒരാൾ, അങ്ങനെ എല്ലാവർക്കും ഇഷ്ടമുള്ള ഒരാൾ
-വൈക്കം മുഹമ്മദ് ബഷീർ🔥
ജീവിതത്തിൽ മറക്കില്ല. Thank You Sir. സാറിന്റെ ക്ലാസാണെന്നെ prilims exam പാസ്സാക്കാൻ സഹായിച്ചത്. ഒരു പാട് വൈകി പഠിച്ചു തുടങ്ങിയിട്ടും സാറിന്റെ ക്ലാസ് കാണുമ്പോഴും കേൾക്കുമ്പോഴും പഠിക്കാനൊരാവേശം തോന്നും. കേട്ടു പഠിക്കാനേ കഴിഞ്ഞിരുന്നുള്ളൂ. എഴുതിയത് രണ്ടോ മൂന്നോ ക്ലാസ് മാത്രമാണ്.... Thank you so much sir.....
അത് കിട്ടും സാർ ന്റെ ചിരി ഉണ്ടല്ലോ...... 😄😄😄😄എന്റെ സാറേ..... ❤❤❤🙏🙏🙏🙏
20:56 എന്റെ ഇന്നലെകൾ നല്ല വെള്ളം ആയിരുന്നു 🥃 വെള്ളാപ്പള്ളി
നല്ല code 🥰🥰👍👍😂
😂
എനിക്ക് ഇതുവരെ ഇതൊന്നും ഓർത്തു വെക്കാൻ പറ്റിയിരുന്നില്ല. Thank you so much sir.
സോമപാനം ചെയ്യുമ്പോൾ ആണ് പൊതുവേ വാൾ വേക്ക്കുന്നത്😉
ശങ്കര (ശിവൻ )തലയിൽ ഓളം (ഗംഗ )ഒഴുകുന്നു..... ഓർമയുടെ ഓളങ്ങളിൽ -ജി. ശങ്കരക്കുറുപ്പ്.. Tnq sir👍
വ്യാഴവട്ട സ്മരണകൾ - വ്യാഴം ചൊവ്വ ഒക്കെ നോക്കുനെ കല്യാണത്തിന്നല്ലേ അപ്പൊ -p kalynikutti amma എന്ന് ആലോചിച്ചാൽ നല്ലതല്ലേ
Adipoli
ഓർമയുടെ ഓളങ്ങൾ ഞാൻ പഠിച്ചത് ഓളങ്ങളിൽ സങ്കരക്കുറുപ് kalikkunnu തകഴി അത് നോക്കി തീരത്ത് നിക്കുന്നു
കാണാതെ പഠിക്കുന്നത് ഇഷ്ടമല്ലാത്ത എനിക്ക് ഈ കോഡ് വെച്ച് നന്നായിട്ട് പഠിക്കാൻ പറ്റും.. Thank you Sir 😍😍😎😎😎😎
Same 😂
രണ്ട് കൊല്ലം മുന്നേ കണ്ടതാ, എക്സാം അടുത്തോണ്ട് ഒന്നൂടെ കാണാംന്ന് കരുതി ❤❤❤
വ്യക്തി- V. T ഭട്ടത്തിരിപ്പാട്
ആത്മകഥ- കണ്ണീരും കിനാവും
Code - സ്വപ്നം (കിനാവ് ) കണ്ട് കരഞ്ഞ് കരഞ്ഞ് കവിളിൽ "ഇത്തിരി പാടായി "( ഭട്ടത്തിരിപ്പാട് )
എന്നെ കാരയിപ്പിച്ചതിന് തീർച്ചയായും ഞാൻ പകരം വീട്ടും : വീ ട്ടി ഭട്ടത്തിരിപ്പാട്
Vittil aanu kannirum kinavum okke ollathu -v.t. bhattathirippadu
Superrrrrr Code Sir.Valare nannayittundu.Manasil pathinju kazhinju.Ini orikkalum Aathmakadakal marakkilla.Thank you So much sir.May God Bless
വേറെ level ക്ലാസ്സ്,💪💪💪,, കുറേ കാലമായി ഈ സാധങ്ങൾ മാറി മാറി പോകും,,,, thanks alot,,,, സർ ഇംഗ്ലീഷ് books n writers ഒരു class കിട്ടുമോ
"എനിക്കറിയാമേലാത്തതു കൊണ്ട് ചോദിക്കുവാ താനാരുവാ''😂
സാർ ആന്മാർഥമായി ക്ലാസ്സ് എടുക്കുന്നു. താങ്ക്സ്
നല്ല ക്ലാസ്സ് ആയിരുന്നു സർ. ഒരുപാട് manacilakunud
സാർ കോഡ് വച്ചു പഠിപ്പിച്ചാൽ പിന്നെ അതിന് പിന്നെ വേറെ കോഡ് വേണ്ട, അത്രക്ക് 👍👍👍👍👍👍
ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു ഐറ്റം ❤️🔥
👍
Athe❤️
എന്റെ ജീവിത കഥ -A. k. G
A-ente G ജീവിത K കഥ
തിരിച്ചുവയിച്ചാൽ മതി
Kollam 👍🏻
Pwli
🔥🔥🔥🔥
👍👍
🔥🔥👌👌
ഓരോ ആത്മ കഥകൾ എഴുതി വെച്ചിട്ടല്ലേ ഇങ്ങനൊക്കെ കോഡ് ഇടേണ്ടി വരുന്നത് സാരമില്ല 😀
എളുപ്പമുള്ളതും ഓർത്തിരിക്കുന്നതുമായ കോഡുകൾ, താങ്ക്‌യൂ സാർ ❤❤❤
23:36 'കാലം സാക്ഷി' അല്ലെ ആത്മകഥ?
'തുറന്നിട്ട വാതിൽ' ജീവചരിത്രം അല്ലെ?
Edited :- research cheythu nokki
'തുറന്നിട്ട വാതിൽ ' - പി ടി ചാക്കോ
സൂപ്പർ ക്ലാസ്സ്.... 👏👏👏👏ഒരിക്കലും മറക്കില്ല സർ 👌👌🙏🙏🙏🙏🙏
Super class. Ktetinu prepare cheythukondirikkuvan helpful class. Thank you sir
📌 കാലം സാക്ഷി
ഉമ്മൻചാണ്ടിയുടെ പുറത്തിറങ്ങാനുള്ള അദ്ദേഹം വിടപറയും മുൻപ് പൂർത്തീകരിച്ച ആത്മ കഥ
അദ്ദേഹത്തിന്റെ ജീവചരിത്രപരമായ കൃതിയാണ് തുറന്നിട്ട വാതിൽ
നല്ല കോഡുകൾ സർ .ഓർമ്മിക്കാൻ പറ്റുന്ന ത്ര എളുപ്പം തന്നെ. Thank you.
ഇനി ഇത് പഠിക്കാൻ ജീവിതത്തിൽ ബുക്ക് നോക്കണ്ട 😍😍😍😍😍😍
സർ മുണ്ട് കൊഴിയുന്ന കാര്യം പറഞ്ഞത് എക്സാം ഹാളിൽ എനിക്ക് ഓർമ വന്നു, ചിരിയും വന്നു അതും ഒരു വർഷത്തിന് ശേഷം സർ പറഞ്ഞത് സത്യമായി മറന്നു പോവില്ലെന്ന് 👍👍😍😍
👍👍
Good class ഇനി ഒരിക്കലും ആത്മകഥകൾ മറക്കില്ല thank u sir❤
Thankyou sr, പെട്ടന്ന് ഓർത്ത് എടുക്കാൻ പറ്റുന്നുണ്ട്
ഇങ്ങനെ ആവണം ക്ലാസ്സ് 😍👌👌👍👍👍
തുറന്നിട്ട വാതിൽ
.code .. ശാരദെ കതക് തുറക്ക് ഇല്ലെങ്കിൽ ഞാൻ ചവിട്ടി പൊളിക്കും...(നടൻ kp ഉമ്മർ)
... തുറന്നിട്ട വാതിൽ
ഉമ്മൻചാണ്ടി 😊
Mashee.... ഇതാണ് ക്ലാസ്സ്.... 😘🥰
Orthedukenda avashyamilla... Chothikumbo appo thanne manasil vannu... Great effort....
കാണാതെ പഠിച്ചാൽ ഓർമ ഉണ്ടാവില്ല, കോഡിലൂടെ പഠിപ്പിച്ചത് വളരെ ഉപകാരം ആയി സർ. ഇനി മറക്കില്ല. Thank you sir. 🙏🙏. സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
Thank you sir
2വർഷം മുൻപ് കണ്ടതാ. എൻട്രി അപ്പ് റിവിഷൻ ക്ലാസ് കണ്ടപ്പോ പിന്നെയും ഓടി വന്നു 😂 thankz sir
👍🏾👍🏾👍🏾
Thanku sir,,, ഇങ്ങനെയുള്ള ക്ലാസ്സ് ആണ് എനിക്ക് വേണ്ടത് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏
Athma kadhakal padichalum njan marannu pokumayrunnu. Ippol ee kodingloode padichappol. Sprb ennallathe onnum parayanilla.
ഓർമ്മയുടെ ഓളങ്ങൾ.
തലയ്ക്കു ഓളം ഉള്ളവൻ എപ്പളും ശങ്ക അല്ലെ അഥവാ എപ്പളും ശങ്ക ഉള്ളവരെ ഞങ്ങൾ പത്തനംതിട്ട കാർ ഓളം ഇല്ലാത്തവർ എന്ന് പറയും😁
Sirnte code enik orupad ishtam ayii... എളുപ്പമാണ് എങ്ങനെ padikumbole.... Thkuu sir.. Really gd clss👍
Sir parayunnakaryangal onnum atra pettannu manasinnu manju pokilla sir , angane pathiyum munp sir edutha andhyavisrama sthalangal njn oridathum ezhuthi vechittilla ethu pathirathri chodichalum parayaum atrayk manasil pathinjitund. Thank you so much sir 😍☺☺☺☺☺
❤
Super ഇനി ഒരിക്കലും മറക്കില്ല. താങ്ക്സ്.
നമിച്ചു code രാജാവേ 🙏🙏👏👏👏👌thank you 🙏🙏
വളരെ ഉപകാരപ്രദമായ ക്ലാസ് ആണ് Thank you Sir 🙏🙏🙏🙏🙏🙏
സമര തീചൂള (യി) ൽ_ ഇ കെ.
സമരം തന്നെ ജീ(വി) തം_ വി.എസ്
സർ വളരെ ഉപകാരമായി... Thanks
ക്ലാസ്സ് കേട്ട് ചിരിച്ചു ചത്തു 😂👍🏻 മരിച്ചാലും മറക്കില്ല സാർ 😍
Athe sathyam vari vari a dialogue super😂😂ennanelum adipoli ayitund
Sir,,sir nte class enikku oru confidence aanu.sir paranju tharunna codes onnum njan marannupokarilla..thanku.
Very useful class sir.thanks🙏
2030 aavumpozhekkum keralathil oru valiya main you tub classess aayi maarum 🙏🙏 aru sir king aaanu teacherum super aanu classugal 🙏🙏
Thank u sir
എന്റെ വ്യാഴാവട്ട സ്മരണകൾ -ബി കല്യാണിക്കുട്ടി അമ്മ
Vyazhazchayanu kalyanam..
Kalyanathinu veedinu front vazha vekkum
ഒളിവിലെ ഓര്മ........തോ പ്പില് ബാസി..ഒളിച്ചിരിക്കുന്നതു തെങ്ങിന് തോപ്പിൽ....
തുറന്നിട്ട വാതിൽ ഉമ്മൻ ചാണ്ടിയെ പറ്റി PT ചാക്കോ എഴുതിയ ജീവചരിത്രമാണ്..
👍
Njn kazhija year ilea police nte xm nu vendiyanu eee video adhymai kandathu. Crct ithil ninnu question undarunu ❤ ezhuthi mark kitti🎉
വ്യക്തി- മാധവിക്കുട്ടി
ആത്മകഥ - എന്റെ കഥ
കോഡ്:- "കുട്ടി"കൾക്ക് മീശ "മാധവന്റെ" കഥ" കേൾക്കാൻ ഇഷ്ടമാണ്
Code super... Enganum marannupoyal polum option kandalengylum kittum.... Thank you...
ഓർമ്മയുടെ തീരങ്ങൾ തഴുകി വരും തകഴി ചേട്ടാ.
ഓർമ്മയുടെ അറകളിൽ ഒളിപ്പിച്ച ബാല്യകാലസഖി
Super class sir
ഒഴുകി വരും തകഴി ചേട്ടാ... 😃😃😃
Adu super
വളരെ നല്ല ക്ലാസ്സ് ഒരുപാട് ഉപകാരപ്പെട്ടു താങ്ക്യൂ സാർ 🙏🙏
ഓർമയുടെ ഓളങ്ങൾ - ഓടകുഴൽ ആയിട്ട് connect ചെയ്താൽ G ശങ്കരകുറുപ് kitum sir
Njanum
Kanan thamasichu poi. Super class sir.othiri nalathe preshnathinna enn pariharam kittiye.thank u very much sir.
👍
Sir kadhapatrangal kudi cheyyane.code kandethan thamasamakum .but maximam k tet nn munne edane pls
ഓർമയുടെ ആഴങ്ങളിൽ (ഞാൻ വാരി) NV - kittum,😊😊
Midukka
എന്റെ മൃഗയ സ്മരണകൾ
മൃഗയ മൂവി(മമ്മൂട്ടി )
കേരള വർമ പഴശ്ശി രാജ (മമ്മൂട്ടി )
നല്ല കോഡ് സർ... ഇനി മറക്കില്ല എപ്പോഴും കൺഫ്യൂഷൻ ആയിരുന്നു. ഇനിയും ഇങ്ങനെ കോഡ് വെച്ച് പഠിപ്പിക്കണേ സർ എങ്ങനെ എങ്കിലും രക്ഷപ്പെടണം 😊
പൊളിച്ചു sir.. മനസ്സിലാകുന്ന രീതിയിലുള്ള ക്ലാസ്സ് 🎉🎉🎉❤️❤️
Thoolika naamathinu koodi ithu pole code tharamo sir
സോപാനം- മദ്യ'പാനം' നടത്തിയാൽ വാളു വയ്ക്കും .ഞരളത്ത് രാമ പൊതുവാൾ
കുറച്ചു പുസ്തകങ്ങൾ (ചോദിക്കാൻ സാധ്യത ഉള്ളത്, ഇംഗ്ലീഷ് )കൂടി ഇങ്ങനെ പറഞ്ഞു തരുമോ
ഒരുപാട് നന്ദിയുണ്ട് സാർ. ഇങ്ങനെയുള്ള ടോപ്പിക്ക് പഠിക്കുമ്പോൾ ഓർമയിൽ നിൽക്കാൻ പ്രയാസം ആയിരുന്നു. അതുകൊണ്ടു പഠിക്കാനും മടി ഉണ്ടായിരുന്നു.
ഇപ്പോൾ മാറി കിട്ടി.
പറഞ്ഞാൽ തീരാത്ത സന്തോഷം.
പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സ്നേഹം.
ഇത്തരം ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
❤❤❤❤❤❤❤❤❤💖💖💖💖💖💖💖💖💖💝💝💝💝💝💝💝💝💕💕💕💕💕💕💓💓💓💓💓💞💞💞❤️❤️❤️❤️❤️❣️❣️❣️❣️❣️
സന്തോഷം
Waao, padikkunnadodoppam chirikkanum sadikkunuu, code❣️❣️
Super code, orikkalum marakkilato manasil tharachal tks sir
*അരങ്ങ് കാണാത്ത നടൻ -തിക്കോടിയൻ
*എന്റെ നാടക സ്മരണകൾ -പിജെ ആന്റണി
ശങ്കരന്റെ ഓള് ഓർമ കുറിപ്പെഴുതി :ഓർമയുടെ ഓളങ്ങൾ ചോദ്യവും ആയി ഉത്തരവും ആയി ഇത്തരം തല തിരിഞ്ഞ ഐഡിയകളും ചിലപ്പോൾ ഫലം കണ്ടേക്കാം 🏃
Oru like alle adikkan pattu😭 supr class sir
Crct
🥳🙏🏻👌
Kollam sir nannayittund. Urangan pokunnenu munp ethelum cls kelkkam ennu vech nokkiyatha book edukathe thanne ellam padikkan patti superrrr
സന്തോഷം
E. K നായനാർക് മുന്നിൽ പല്ലിൽ gap ഉണ്ട്... So ചൂളമടികാൻ പറ്റില്ല.... സമരം തീച്ചൂളയിൽ 🙈
Spr
Spr
🙏🙏
😁
Jevithathil smarikkunathe Krishnanane. So code for geevitha smaranagal- EV krishna pilla
ഓർമയുടെ ഓളങ്ങൾ = ജി ശങ്കര കുറുപ്പ്
ഓളങ്ങൾ കര യിലേക് അടിക്കും
കര യുടെ പേര് ശ -ങ്കര
Thank u
Thankuuu🥰
👍👍
അമ്പോ 😍😍... പൊളിച്ച് 🌷🌷
Super
Tnq sir, ഇതിൽ കുറച്ചൊക്കെ നേരത്തെ ഒരു സ്റ്റൈലിൽ code ഇണ്ടാക്കിയിട്ടിണ്ടാർന്നു, bt, കുറെ codonnum കിട്ടാണ്ട് കാണാതെ പഠിച്ചു ഒക്കെ മറന്നു പോവാർന്നു.. ഇപോൾ അതൊക്കെ കിട്ടി.. Tnx alot sir ❤.. പിന്നെ 'ഓർമയുടെ ഓളങ്ങളിൽ' ഞാൻ ഓർത്ത് വെച്ചിരുന്നത് ശങ്കരാ... എന്നുള്ള song വെച്ചാർന്നുട്ടോ..ഓർക്കുമ്പോളൊക്കെ ഒരുപാട് ഓളം ഇണ്ടാക്കിയിട്ടുള്ള song ആണല്ലോ ശങ്കരാ(spb), അങ്ങനാർന്നു ഓർത്തെ
Good
Niz class👌
Ithu കിടിലൻ കോഡ് thanne... 100%
ഗുഡ് ക്ലാസ്സ് 👍..
Kadukalvettitelichanu pathakal undakunath. Jeevithapatha. Cherukad
Lgs നു വേണ്ടി oru play ലിസ്റ്റ് ഉണ്ടാക്കി ത്തരാമോ sir പ്ലീസ് 🙏🙏
Pls sir
Athe ❤
Sir please....
Please sir
അതെ
Class super👍....വഴിയമ്പലം.... സത്രം
വളരെ ഉപകാരപ്രദമായ ക്ലാസ്സ്
Thank you sir🙏🙏🙏
Vittil aanu kannirum kinavum okke ollathu - v.t bhattathirippadu
ഗുഡ് മോർണിംഗ് ❤️❤️❤️
നിങ്ങളെ കണ്ടിട്ട് 𝗫𝗬𝗟𝗔𝗠 അനന്തു സാറിനെ ഓർമവന്നു. ചെറിയ cut ഉണ്ട്
സർ ഇതുപോലെ കഥാപാത്രം ഏത് നോവലിൽ ഉള്ളതാണ് എന്ന ടോപ്പിക്ക് ചെയ്യുമോ 👍👍👍👍
ചെയ്യാം
കഴിഞ്ഞ veo എക്സാമിന് കുഞ്ഞുണ്ണി എന്ന കഥാപാത്രം ഏത് നോവലിൽ ആണെന്ന് ചോദിച്ചിരുന്നു 😔😔
@@MrandMrs_PSC സാർ ഞങ്ങളുടെ അനുഗ്രഹമാണ്..... 🙏
അതെ
@@reshmapradeesh6884 ethanu ah novel
ആദ്യത്തെ കോഡ് കേട്ടപ്പോൾ ചിരിച്ചു പോയീ...
Sir thank you
Today when I attended mok test one question was related to this
Author of kazhinja kalam. Which was answered using your code ...... So happy....... 🙏
Thank you
Poomukhathek varathavar anu andarjanam...aamugham poomughavumaayi connect cheyyaam..😁.
Pj cheriyan chorinjapol dehath kala vannu...athukond athmakadayk ende kalajeevitham ennu peritu😁
Mammoottiyude padam anu mrugayayum pazassirajayum..athu thammil connect cheyyam🙂