സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്
HTML-код
- Опубликовано: 10 ноя 2024
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്
The Central Meteorological Department has said that heavy rains are likely to continue in the state today
പാവങ്ങൾക്കാണ് മഴ പെയ്യുന്നത് കൊണ്ട് പ്രയാസങ്ങൾ വരുന്നത്
ബംഗാൾ...😳. ബംഗാളികളും മഴയും കേരളത്തിന് തലവേദന...😵💫
❤❤❤❤❤❤❤❤❤❤
Kasaragod heavy rain⛈️
ശ്രദ്ധപതിയില്ല... അധികാരികൾ പേടിച്ച് പതുങ്ങിയിരിക്കുകയാണ്...😲
കോട്ടയം മലയോരമേഖലയിൽ കനത്തമഴയെ തുടർന്ന് മീനച്ചിലാറ്റിൽ നല്ലാ വെള്ളം വരുന്നുണ്ട് പടിഞ്ഞാർ ഉള്ളവർ സൂക്ഷിക്കുക
മാനാഞ്ചിറ... ചിറയെന്നാൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലം...😅
Kozhikod ullath ithokke oru vellaket aanno🫢
Red അലേർട്ടും orange അലേർട്ടും ഒള്ളപ്പോൾ മഴ ഇല്ലാരുന്നു ഇപ്പൊ ഒടുക്കത്തെ മഴ
Innathe psc exam undo ??
Mazhaaa nikan ottaa vazhy ulooo alert kodukaaaa😂
Please postpone all exams this doesn't give a level playing field for all the candidates
Keralathil,,,, kalavasta,,, neeerekshanake ndram,,, ille,, athinum,,, kendram,, veno,,,,, ivideyirikkunna,,, udhyogastar,,,, enthina,,,, kghajanavu,, kaaaliyakkano
Evade ippo nalla vayil ane 😂😂😂😂😂 thrissur irinjalakuda
കോഴിക്കോട് കുറ്റ്യാടി മഴ പെഴ്തിട്ട് 2 ദിവസം ആയി
കോഴിക്കോട് ജില്ലാ എന്നു പറഞ്ഞാൽ കുറ്റ്യാടി മാത്രം അല്ല 🤣🤣🤣
@@rasilulu4295 കുറ്റ്യാടിയും കൂടി ആണ് ,കോഴിക്കോട് ഉൾപ്പെടുന്ന മലയോര മേഖല ആണ് 🤭🤭