ഇങ്ങനെ നോക്കി ഇരുന്നാൽ ഇന്ത്യയിൽ ഒരു മ്യൂസിക് ഡയറക്ടറും ഉണ്ടാവില്ല ആരാണ് ഫ്രഷ് ആയി ചെയ്യുന്നത് എല്ലാരും ഇത് പോലെ ഒക്കെ തന്നെ അവനവൻ ചെയ്തതിൽ നിന്ന് കുറച്ചൊക്കെ ഇടത്തോട്ടും വലത്തോട്ടും ഒക്കെ ഒന്ന് മറിച്ചിട്ട് അങ്ങ് കൊടുക്കും 😅ഹിന്ദിയിൽ ഒരു രക്ഷയും ഇല്ലാതെ ആയി കിടക്കുവാണ് വരുന്നത് എല്ലാം ഒന്നിനൊന്നു ഒരേ ഐറ്റം ഇപ്പൊ ഹിന്ദി സിനിമയിൽ ഒരു പടത്തിനു മൂന്നും നാലും അഞ്ചും മ്യൂസിക് ഡയറക്ടർ ആണ് ചെയ്യുന്നത് എല്ലാരുടേം കയ്യിൽ വെടി തീർന്ന മട്ടു ആയത് കൊണ്ടാണാവോ കുറ്റം പറയാൻ ഇറങ്ങി തിരിച്ചാൽ പിന്നേ അതിനെ സമയം കാണു ബ്രോ അനിരുദ്ധ് നല്ലത് പോലെ ചെയ്യുന്നത് കൊണ്ടാണ് പുള്ളി ഈ ഒരു ചെറിയ കാലം കൊണ്ടു ഇത്രയും അങ്ങ് പോയത് സോ 😊
Anirudh doesn't do similar albums. He has his variety albums like Jersey and Thiruchitrambalam in recent years!!!! Ighana nokkiyal ella paatilum ore instruments use cheyyan paadilan ulla rules vallathum vekkendi verum😂.
Starting beat portion is similar to voice of unity(maanadu)😉
Darbar jawan music same instruments aanu useythekane athukond thonatha beat vyathyasam ind
1:58 that chayya chayya reference
Anirudh പറഞ്ഞിരുന്നു ഇത് Srk യ്‌ക്കു ഞാൻ കൊടുക്കുന്ന tribute ആയിരിക്കും എന്ന്
ചയ്യ ചയ്യ യുട അടുത്തു പോലും വരില്ല
Onnum anged othillla.... Changayi
Ok
Copy boy anirud. All song same modeal. Kore paandikalim kurahh mallus avante song istapedunnllu
@@noushadcmbekal8945adhe!! Koree perr!!!! 💯
😂😂
@@noushadcmbekal8945 south india motham anirudh fans aan...poyi manassilaakh
ഇങ്ങനെ നോക്കി ഇരുന്നാൽ ഇന്ത്യയിൽ ഒരു മ്യൂസിക് ഡയറക്ടറും ഉണ്ടാവില്ല ആരാണ് ഫ്രഷ് ആയി ചെയ്യുന്നത് എല്ലാരും ഇത് പോലെ ഒക്കെ തന്നെ അവനവൻ ചെയ്തതിൽ നിന്ന് കുറച്ചൊക്കെ ഇടത്തോട്ടും വലത്തോട്ടും ഒക്കെ ഒന്ന് മറിച്ചിട്ട് അങ്ങ് കൊടുക്കും 😅ഹിന്ദിയിൽ ഒരു രക്ഷയും ഇല്ലാതെ ആയി കിടക്കുവാണ് വരുന്നത് എല്ലാം ഒന്നിനൊന്നു ഒരേ ഐറ്റം ഇപ്പൊ ഹിന്ദി സിനിമയിൽ ഒരു പടത്തിനു മൂന്നും നാലും അഞ്ചും മ്യൂസിക് ഡയറക്ടർ ആണ് ചെയ്യുന്നത് എല്ലാരുടേം കയ്യിൽ വെടി തീർന്ന മട്ടു ആയത് കൊണ്ടാണാവോ കുറ്റം പറയാൻ ഇറങ്ങി തിരിച്ചാൽ പിന്നേ അതിനെ സമയം കാണു ബ്രോ അനിരുദ്ധ് നല്ലത് പോലെ ചെയ്യുന്നത് കൊണ്ടാണ് പുള്ളി ഈ ഒരു ചെറിയ കാലം കൊണ്ടു ഇത്രയും അങ്ങ് പോയത് സോ 😊
Bro anirudh songs okke alan walker poole aanhh swantham songs korach modify cheyth irakkuvaa . Enik athu pooleya thonniyath
First beat maanaad nte theame music nte beat aayitta enik thonniyath
Maanaadu bgm um ondu
Bro oru mic settak
👍🏽
Anirudh doesn't do similar albums. He has his variety albums like Jersey and Thiruchitrambalam in recent years!!!! Ighana nokkiyal ella paatilum ore instruments use cheyyan paadilan ulla rules vallathum vekkendi verum😂.
Petta de similarity enikkum nannaitte thonni same beat ane kurach slow aakkinnu ullu
Malayalam leguage ഇറങ്ങിയോ.. bro
Malayalam illa. Hindi, telugu, tamil release mathre ullu
Anirudinte vedi teernnu copy adihh etra naal ingane pokum
maanaadu moviele oru beat athu polae copy adicihtund
similarities vidu, sadhanam poliyaano ennu nokkiyaal pore?
Ha bro
currect aanu 🤭🤭
Yethu music director aanu copy adikkathathu😂 anirudh cheda kuttam
Thaman copy thanna
Ivde copy enno anirudh chythath kutam aanenno aarum paranjilallo 🙄. Similarities paranjunn alle ullu bro. Ithin munp chythittulla videosil okke vekthamayi anirudhinte workukale pati paranjittund. Normal opinion pakaram similarities thonniyath just paranjunne ullu.
Vellom viveram ulla panikku podeee..kashtepeetu ariyillathe karyangale kurichu samsrikathe ariyavunna karyangale kurichu samsarikku