''എന്റെ മോൻ എവിടേലും തൂങ്ങി നില്‍ക്കും, നീന്തിക്കയറും എന്നാണ് കരുതിയത്'' | Joy Death | Trivandrum

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 20

  • @neethusree2493
    @neethusree2493 3 месяца назад +22

    സഹോദരന്റെ മകന് ജോലി കൊടുക്കേണ്ട എന്താവശ്യമാണ് ഇവിടെ ഉള്ളത്. ജോയ്ക്കാകെ ഉള്ളത് അമ്മയാണ്. അമ്മയ്ക്കു വീടും അമ്മയ്ക്കു ആരുടേം സഹായമില്ലാതെ ജീവിക്കാനുള്ള കാശും കൊടുക്കണം. അതാണ് വേണ്ടത്. ആ ക്യാഷ് ആ അമ്മയെ ആരും പറ്റിച്ചു കൊണ്ടുപോവാതിരിക്കാനും നോക്കണം. ജീഷേടെ അമ്മയ്ക്കു സംഭവിച്ചത് കണ്ടില്ലേ. കിട്ടിയ കോടികൾ മൊത്തോം ആരൊക്കെയോ മുക്കി.

  • @ushakumari5867
    @ushakumari5867 3 месяца назад +23

    ഇന്നത്തെ ദിവസം തന്നെ ആ അമ്മയോട് ചോദ്യം ചോദിച്ചില്ലെങ്കിൽ ഇയാൾക്ക് ഇരിക്കപ്പൊറുതി ഇല്ല അല്ലേ... ഒന്ന് നിർത്തിപ്പൊയ്ക്കൂടെ...

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 3 месяца назад +12

    ആ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകി കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം.

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 3 месяца назад +4

    എന്തിനാണ് പാവം അമ്മയെ ബുദ്ധി മുട്ടിക്കുന്നത്

  • @pplsport2233
    @pplsport2233 3 месяца назад +7

    Ee time also Mike kondu vanna mapra.. 😡😡

  • @funnycat1551
    @funnycat1551 3 месяца назад +14

    അമ്മയ്ക്ക് പത്തുലക്ഷം രൂപയും വീടും കൊടുക്കണം... സഹോദരങ്ങൾക്കു ജോലി കൊടുക്കേണ്ട ആവശ്യമുണ്ടോ?? ജിഷയുടെ സഹോദരിക്ക് ജോലി കൊടുത്തിട്ട് അവർ ജിഷയുടെ അമ്മയെ നോക്കുന്നില്ല...വിവാഹം കഴിഞ്ഞ സഹോദരങ്ങളെ ആശ്രിതരായി കണക്കാക്കേണ്ട ആവശ്യമില്ല

    • @shantyaneeshshanty165
      @shantyaneeshshanty165 3 месяца назад

      ആ മക്കൾ ആണ് അമ്മയെ സംരക്ഷിക്കുന്നത്
      നിങ്ങൾക്ക് എന്ത്

    • @funnycat1551
      @funnycat1551 3 месяца назад +1

      ​@@shantyaneeshshanty165അമ്മയ്ക്കുള്ളതാണ് പത്തു ലക്ഷം...അതിൽ നിന്ന് അവർ ജീവിച്ചോളും..കല്യാണം കഴിഞ്ഞ സഹോദരനോ മകനോ ആശ്രിതരല്ല...ആശ്രിതരല്ലാത്തവർക്കും ആ പേരിൽ ജോലി കൊടുത്താൽ പഠിച്ചു ജോലി കാത്തിരിക്കുന്നവർ മണ്ടന്മാരാണോ 😡

  • @Ammusvlog284
    @Ammusvlog284 3 месяца назад +1

    അമ്മടെ കാലം കഴിവുള്ള അമ്മയെ നോക്കണം അതാണ് വേണ്ടത്

  • @tkmtkm6090
    @tkmtkm6090 3 месяца назад +4

    തിരുവനന്തപുരത്തെ എംപി എവിടെയാണ് പോയത് ഇതുപോലെ ഉള്ള എംപി ആണ് നാടിന് ആവശ്യം. ഇനി അടുത്ത ഇലക്ഷനിൽ പൊന്തി വരും

  • @AmalRaj-dv5vj
    @AmalRaj-dv5vj 3 месяца назад +1

    പ്രകൃതിയിലേക്ക് ഒന്ന് നോക്കാം...
    ജീവിക്കേണ്ട ചുറ്റുപാട് മാലിന്യം നിറഞ്ഞു നാറുന്നു.. പ്ലാസ്റ്റിക്കിൽ കെട്ടി എറിഞ്ഞ അവശിഷ്ടങ്ങൾ ചീഞ്ഞു നാറി നമ്മുടെ കേരളം നശിക്കുന്നു...ജീർണീക്കുന്നവ എങ്കിലും പ്ലാസ്റ്റിക് കവറിൽ കെട്ടി എറിയരുതെ... വൃത്തിഹീനമായി നാട് നശിക്കുന്നു... പ്ലാസ്റ്റിക് നിരോധനം 2020 Jan 1 മുതൽ നിലവിൽ ഉണ്ട്... കോവിഡ് പേരിൽ ഒഴിവാക്കിയത് ആണ്... പ്ലാസ്റ്റിക് കുമിഞ്ഞു കൂടുന്നു... അതിൽ ആഹാര അവശിഷ്ടങ്ങൾ കൂടി കെട്ടി എറിഞ്ഞാൽ ദുർഗന്ധം ആയി ഇങ്ങനെ കിടക്കും... കൊച്ചി നശിപ്പിച്ചു... ഇപ്പോൾ മറ്റു ജില്ലകളിലും ഇതു തന്നെ അവസ്ഥ... സർക്കാർ വേസ്റ്റ് മാനേജ്‌മെന്റ് വേണ്ടി കോടികൾ ചിലവാക്കുന്നു... നാട് വേസ്റ്റ് കൊണ്ടു നിറയുന്നു...സാധാരണ ജനങ്ങളെ ബോധവത്കരണം നടത്തി എന്നു ഫയലിൽ കാണിക്കാതെ അവിടെ നിന്നു correct ആയി വേസ്റ്റ് എടുത്തു കൊണ്ട് പോവുക... സമയത്ത് ഇതു മാറ്റാത്തതാണ് waste എറിയാൻ ഈ വിദ്യാഭ്യാസമുള്ള സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നത്.... സ്വയം നന്നാവുക...വേസ്റ്റ് വലിച്ചെറിയതെ ഇരിക്കുക... നാട് സംരക്ഷിക്കുക...

  • @niteshr8790
    @niteshr8790 3 месяца назад +3

    നമുക്ക് ഗംഗാ നദിയിലെ മാലിന്യത്തെ പറ്റി സംസാരിക്കാം...😢💔പിന്നെ ആമ്സോണിലെ കാട്ടു തീ...🔥🔥
    കമ്മികള് ഇവിടെ ഒന്നും അല്ല...

  • @KhaleefaUmar-g1e
    @KhaleefaUmar-g1e 3 месяца назад

    😢

  • @panamaramgodown897
    @panamaramgodown897 3 месяца назад +5

    ആരേലും മരിച്ചാൽ മാത്രം സഹായം. മറ്റുള്ളവരുടെ കണ്ണിൽ പൊടി ഇടാൻ. ഇതൊക്കെ നന്നാകണം എന്നു ഒരിക്കലും വിചാരിക്കുക ഇല്ല. ഈ പറയുന്ന മാലിന്യ കൂമ്പാരം ഒരു മീഡിയയും കണ്ടില്ലെ. ഒരാൾ മരിച്ചപ്പോ ആണോ കണ്ടത്. മരിച്ചില്ലെങ്കിൽ ഇപ്പോഴും അവിടെ ഇങ്ങനെ തന്നെ ഇനിയും കിടക്കും അല്ലെ?

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 3 месяца назад

    Mp chetta tharoor. Jeevichirippundo

  • @subiyachoochi
    @subiyachoochi 3 месяца назад

    Oral marikupol ithokk ellarum vakku nalkunnathu ithupole oru pad janangal inganeyokk jeevikunnu avare onnu reksha peduthikoodey please 😢

  • @roslinreji6099
    @roslinreji6099 3 месяца назад +1

    Aa ammeye nallasamrakshanam odukkukamaranam vare.

  • @saniazeez195
    @saniazeez195 3 месяца назад

    😢