ആൾ ശുദ്ധനാണു ; The other side of the coin : പ്രകോപിച്ച് പ്രതികരണമുണ്ടാക്കി , വളച്ചൊടിച്ച് കാച്ചുക എന്നതും ഉണ്ട് ; ഇദ്ധേഹം വലിയ ഭൂരിപക്ഷത്തോടെ ജയിച്ചത് ത്രിശൂരിലെ വോട്ടർമ്മാരൊഴികെ ആർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ; അതാണു പ്രശ്നം . വേട്ട തുടരും , ഗോപി score ചെയ്യുകയും ചെയ്യും .( പിന്നെ ഈ സഹമന്ത്രി സ്ഥാനം ഒരു അലങ്കാര പോസ്റ്റ് ആണെന്ന് അയാൾക്കും അറിയാം )പ്രതാപൻ മാത്രമല്ല മുമ്പ് ജയിച്ച സി.പി.ഐ പുംഗവന്മാർ ത്രിശൂരിൽ എന്ത് ചെയ്തെന്ന് ത്രിശൂരുകാരായ ഞങ്ങൾക്ക് നന്നായി അറിയാം
ആൾ ശുദ്ധനാണു ; The other side of the coin : പ്രകോപിച്ച് പ്രതികരണമുണ്ടാക്കി , വളച്ചൊടിച്ച് കാച്ചുക എന്നതും ഉണ്ട് ; ഇദ്ധേഹം വലിയ ഭൂരിപക്ഷത്തോടെ ജയിച്ചത് ത്രിശൂരിലെ വോട്ടർമ്മാരൊഴികെ ആർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ; അതാണു പ്രശ്നം . വേട്ട തുടരും , ഗോപി score ചെയ്യുകയും ചെയ്യും .( പിന്നെ ഈ സഹമന്ത്രി സ്ഥാനം ഒരു അലങ്കാര പോസ്റ്റ് ആണെന്ന് അയാൾക്കും അറിയാം )
@@rajalekshmym4881 ഭാഗ്യം. ! മറ്റെല്ലാ മന്ത്രിമാരും പക്ക പക്വതയുള്ള സംസ്ക്കാര സമ്പന്നർ !! ഉദ: മുകേഷ്, അൻവർ, ശിവൻ കുട്ടി മമത, പിണറായി, സ്റ്റാലിൻ ....... എന്നു വേണ്ട എത്ര എത്ര മഹാനുഭാവർ ! ഹേ ഭാരതാംബേ നീയെത്ര ധന്യ !!
കാശിനു വേണ്ടി സിനിമയിൽ അഭിനയിക്കണം എന്ന് പറയുമ്പോൾ അതിന് അർത്ഥം അഴിമതി ചെയ്തു കാശ് ഉണ്ടാക്കാൻ താൽപര്യം ഇല്ല എന്നു അല്ലേ. അതും ഒരു കേന്ദ്ര മന്ത്രി ആയിട്ട് പോലും.
ഒരുവിധ വെകുളിത്തരമാണ് അദ്ദേഹത്തിന് ഈപദവിയുടെ പ്രത്യേകതയും മഹത്വവും ഗുണങ്ങളും മനസിലാക്കാൻ ശ്രമിക്കുന്നുമില്ല തന്നെ അങ്ങോട്ട് മനസിലാകുന്നുമില്ല -ഏതോ കപടത ഇല്ലാത്ത നല്ല മനസ്സും അതുകൊണ്ടുളള ദൈവാനുഗ്രഹവും അദ്ദേഹം രക്ഷ പ്പെട്ട് പോകുന്നു ശരിയാകും എന്ന് വിശ്വസിക്കാം പല വലിയവരുടെ അഭിപ്രായങ്ങളും സ്നേഹമുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങളും സ്വീകരിക്കും എന്ന് വിശ്വസിക്കാം❤ംംം
സുരേഷ്ഗോപി തൃശൂർ നിന്നുള്ള മുൻ എംപി മാരെ പോലെ മുഴുവൻ സമയ അഭിനേതാവ് അല്ല. സിനിമയിൽ മാത്രം ആണ് അദ്ദേഹം അഭിനയിച്ചിരുന്നത്.അതിനാൽ പുള്ളിയെ പ്രകോപിപ്പിച്ചാൽ എന്തെങ്കിലും കിട്ടും എന്ന് മാപ്രകൾക്ക് അറിയാം.സുരേഷ്‌ഗോപി ഇനി ചെയ്യേണ്ടത് മാപ്രകളെ ഒഴിവാക്കുക.തൃശ്ശൂർ നു ആവശ്യമായ പ്രോജക്ടുകൾ ഉണ്ടാക്കി അടുത്ത ബഡ്ജറ്റ് ഇൽ പാസ്സാക്കിയെടുത്തു തൃശൂരിലെ ജനങ്ങളുടെ വിശ്വാസം കാക്കുക എന്നുള്ളതാണ്......പിന്നെ മാധ്യമങ്ങൾ ക്ക് കതകിൽ മുട്ടിയവനെയും കയറി പിടിച്ചവനെയും രാജി വെച്ചോടിയവനെയും വേണ്ട അവരുടെ അടുത്ത് പോയി ചോദിക്കാനും നട്ടെല്ലില്ല പകരം സുരേഷ്‌ഗോപിയുടെ പിറകെ ആണ്.ഹേമ കമ്മീഷനിൽ സുരേഷ് ഗോപിയുടെ പേരില്ലാത്തതിൽ അവർക്കും സുടപ്പികൾക്കും വേറെ പലര്ക്കും നല്ല വിഷമവും ഉണ്ട്😂
ആൾ ശുദ്ധനാണു ; The other side of the coin : പ്രകോപിച്ച് പ്രതികരണമുണ്ടാക്കി , വളച്ചൊടിച്ച് കാച്ചുക എന്നതും ഉണ്ട് ; ഇദ്ധേഹം വലിയ ഭൂരിപക്ഷത്തോടെ ജയിച്ചത് ത്രിശൂരിലെ വോട്ടർമ്മാരൊഴികെ ആർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ; അതാണു പ്രശ്നം . വേട്ട തുടരും , ഗോപി score ചെയ്യുകയും ചെയ്യും .( പിന്നെ ഈ സഹമന്ത്രി സ്ഥാനം ഒരു അലങ്കാര പോസ്റ്റ് ആണെന്ന് അയാൾക്കും അറിയാം )പ്രതാപൻ മാത്രമല്ല മുമ്പ് ജയിച്ച സി.പി.ഐ പുംഗവന്മാർ ത്രിശൂരിൽ എന്ത് ചെയ്തെന്ന് ത്രിശൂരുകാരായ ഞങ്ങൾക്ക് നന്നായി അറിയാം
ഈ മനുഷ്യനെതിരെ ഒരു മാപ്ര കേസ് കൊടുത്തപ്പോൾ ഒരു സിനിമ ക്കാരനെയും കണ്ടില്ല.. ഇദ്ദേഹത്തിന് വോട്ടുചെയ്യണം എന്ന് പറയാൻ ഒരു സിനിമ ക്കാരനും വന്നില്ല.. പക്ഷെ അമ്മ എന്ന കോഴിക്കൂടിനെ സംരക്ഷിക്കാൻ ഭരത് ചന്ദ്രൻ ഉണ്ടാവും
ഇതു സുരേഷ്‌ഗോപിക്കുള്ള ഒരു നല്ല ഉപദേശമാണ്.. ഇനി മറ്റാരെങ്കിലും അദ്ദേഹത്തിന് ഇതുപോലെ പറഞ്ഞുകൊടുക്കാൻ ഉണ്ടോ എന്നും അറിയില്ല... സ്വീകരിച്ചാൽ അയാൾക്ക് കൊള്ളാം...
Mp ആയി 2 മാസം കൊണ്ടു SG എന്ത് ചെയ്ത് എന്ന് ചോദിക്കുന്ന മാപ്രകൾ ബാക്കി 19 മണ്ഡലത്തിലെയും എംപി മാർ മിക്കവരും 5 വർഷം മണ്ഡലം ഭരിച്ചവർ ആണ്. അവർ ഇത്ര നാളും എന്ത് ചെയ്തു എന്നു അന്വേഷിക്കുന്നുണ്ടോ
അവരൊക്കെ എന്തേലും എംപി ഫണ്ട് എങ്കിലും ചിലവിക്കിയിട്ടുണ്ട്....സുരേഷ് ഗോപി kendra മന്ത്രി ആഡോ ഈ സർക്കാരിൻ്റെ എന്തേലും ഒരു പ്രോജക്ട് ഇവിടെ കൊണ്ട് വരാൻ ഇയാളെ കൊണ്ട് പറ്റുമോ....അതിന് വേണ്ടി ആണ് ഇയാളെ ജൈപ്പിച്ചത്...അല്ലാതെ avnte shit കേൾക്കാൻ അല്ല
എല്ലാ 5 കൊല്ലം കൂടുമ്പോളും 20 വാഴകളെ കേരളത്തിൽ നിന്ന് സ്ഥിരം തെരഞ്ഞെടുത്തു അയക്കാറുണ്ടായിരുന്നല്ലോ...അതിൽ കുറെ പേര് കേന്ദമന്ത്രി ആയി ഭരിച്ചിട്ടുമുണ്ട് ...എന്നിട്ട് അവരൊക്കെ കേരളത്തിന് വേണ്ടി ഒലത്തി മറിച്ചു ഉണ്ടാക്കുകയായിരുന്നല്ലോ...😂😂😂
@Ajnathan641 ഒരു കാലത്ത് 7 കേന്ദ്ര മന്ത്രിമാർ കേരളത്തിൽ നിന്നുണ്ടായിരുന്നു ; ആന്റണി ( കാബിനറ്റ് : Defence , ഭക്ഷ്യ സിവിൽ supply ) വയലാർ രവി ( കാബിനറ്റ് : civil aviation , parl affairs , പ്രവാസി വകുപ്പ് ) മുല്ലപ്പള്ളി ( mos home ) കെ സി വേണു ( mos power , agriculture, cooperation) കൊടിക്കുന്നിൽ ( mos Labour & employment ) കെ വി തോമസ് ( mos consumer affairs, food, public distribution) പി ജെ കുര്യൻ ( mos Industry , commerce , agriculture ) എന്തൂട്ട് തേങ്ങയാ ഇവർ കേരളത്തിനായി ചെയ്തത് ?
ആൾ ശുദ്ധനാണു ; The other side of the coin : പ്രകോപിച്ച് പ്രതികരണമുണ്ടാക്കി , വളച്ചൊടിച്ച് കാച്ചുക എന്നതും ഉണ്ട് ; ഇദ്ധേഹം വലിയ ഭൂരിപക്ഷത്തോടെ ജയിച്ചത് ത്രിശൂരിലെ വോട്ടർമ്മാരൊഴികെ ആർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ; അതാണു പ്രശ്നം . വേട്ട തുടരും , ഗോപി score ചെയ്യുകയും ചെയ്യും .( പിന്നെ ഈ സഹമന്ത്രി സ്ഥാനം ഒരു അലങ്കാര പോസ്റ്റ് ആണെന്ന് അയാൾക്കും അറിയാം )പ്രതാപൻ മാത്രമല്ല മുമ്പ് ജയിച്ച സി.പി.ഐ പുംഗവന്മാർ ത്രിശൂരിൽ എന്ത് ചെയ്തെന്ന് ത്രിശൂരുകാരായ ഞങ്ങൾക്ക് നന്നായി അറിയാം
കറക്റ്റ് ആണ്. അദ്ദേഹം തന്റെ സ്ഥാനം മറന്നു പ്രവർത്തിക്കുന്നത് പോലെ തോന്നുന്നു. സംസാരത്തിലും പെരുമാറ്റത്തിലും ആലോചചനക്കുറവ് ഇല്ലേ എന്നൊരു സംശയം.@@gopugkrishna372
കുറച്ചു കൂടെ ബുദ്ധിയും, വിവരവും കാണിക്കണം. ജയിച്ചതിനു ശേഷം അയാളുടെ പെരുമാറ്റം സജി ചെറിയാനെ പോലെ പൊട്ടൻ കളി ആണ്. നല്ല ഒരു അഡ്വൈസറെ വെച്ചു പക്വത യോടെ പെരുമാറുക. സിനിമാ എന്ന മോഹം വിട്ട് ഇപ്പോൾ ഉള്ള ജോലി നന്നായി ചെയ്യുക. ഈ പ്രായം വരെ ചെയ്യാൻ പറ്റാത്ത എന്ത് റോൾ ചെയ്യാനാണ്. മന്ത്രി സ്ഥാനം പോയി സിനിമയിൽ അഭിനയിച്ചാൽ ഒരു വർഷം കൊണ്ട് അയാൾ തീരും. എന്നാൽ മന്ത്രി ആയി നിന്നാൽ അടുത്ത അഞ്ചു വർഷം തിളങ്ങി നിൽകാം.
കമ്മീഷണർ പടത്തിനു. ശേഷം ഇപ്പോളും ആ ഭാരത് ചന്ദ്രൻ ips കഥാപാത്രത്തിൽ തന്നെ ആണ് മൂപ്പർ ഇപ്പോളും ജീവിക്കുന്നത് എന്ന് രഞ്ജി പണിക്കാർ പറഞ്ഞത് ആണ്.. അതിൽ നിന്നും പുറത്ത് വരാൻ കഴിയുനില്ല... ഒരു തരം സൈക്കോളജിക്കൽ പ്രോബ്ലം ആണത് 🙆🏼♂️
പുള്ളി ഒരു നിഷ്കളങ്കൻ ആണ്. ജീവിതത്തിലും സിനിമയിലും അഭിനയിക്കുന്നു. എന്നാൽ രാഷ്ട്രീയത്തിൽ കുറച്ചുകൂടി നല്ല അഭിനയം ആണ് വേണ്ടത്. ആക്ഷൻ പടം ചെയ്തു ശീലിച്ച സുരേഷ് ഗോപിക്കു സ്വാഭാവിക അഭിനയം എന്താണ് എന്ന് അറിയില്ല. ഗണേഷ് കുമാറും, മുകേഷും ഒക്കെ രാഷ്ട്രീയത്തിൽ നന്നായി അഭിനയിക്കുന്നുണ്ട്.
ഇത്രയധികം വേട്ടയാടപ്പെട്ട ഒരു സിനിമാനടനും എം പിയുമായ വേറൊരാളെ കണ്ടിട്ടുണ്ടോ. ഈ വിമർശിക്കുന്നവർക്ക് അദ്ദേഹം ചെയ്ത ചാരിറ്റിയുടെ ആയിരത്തിലൊരംശം കഴിഞ്ഞിട്ടുണ്ടോ. അഭിനയ മോഹം ലഹരി പോലെ കൊണ്ടുനടക്കുന്നു എന്നുള്ളത് ശരിതന്നെ.
സുരേഷ് ഗോപിയെക്കാളും ആയിരം മടങ്ങു ചാരിറ്റി ചെയ്യുന്ന ലക്ഷകണക്കിന് ആളുകൾ കേരളത്തിൽ ഉണ്ട്.. സുരേഷ് ഗോപിയുടെ പെരുമാറ്റമാണ് ഇങ്ങനെ വിമർശനങ്ങൾ ഉണ്ടാക്കുന്നത്.. അല്ലാതെ ആരും വേട്ടയാടുന്നില്ല. ഇപ്പോഴും സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് പുള്ളിയുടെ ധാരണ.. എന്തോ എവിടെയോ ഒരു മിസ്സിംഗ് 😂
ഇതോടുകൂടി സുരേഷ് ഗോപിയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കും, കേന്ദ്ര ഗവൺമെന്റ് സുരേഷ് ഗോപിക്ക് സഹ മന്ത്രിയുടെ ചുമതലകൾ എന്താണെന്ന് എങ്ങനെ പ്രാവർത്തികമാക്കണം എന്നും ട്രെയിനിങ് കൊടുക്കണം,
"അതി ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും".., എന്ന പഴമൊഴിയുടെ അർത്ഥം ശരിക്കറിയുന്ന സൂത്രക്കാരായ "മാപ്ര"കളാണ് അയാൾക്ക് ചുറ്റും മൈക്കുമായി കറങ്ങി നടക്കുന്നത്. അത് മനസ്സിലാക്കാത്ത ഒരേയൊരു വ്യക്തി സുരേഷ് ഗോപി മാത്രമാണ്. കാരണം മുൻപ് പറഞ്ഞ "അതിശുദ്ധത" തന്നെ..! ഇദ്ദേഹം ഇനിയും തിരുത്തിയില്ലെങ്കിൽ ഈ മാപ്രകൾ തന്നെ അദ്ദേഹത്തിന്റെ കട്ടയും പടവും മടക്കും..! തീർച്ച.😢😮😔🙏
മാധ്യമ പ്രവർത്തകർ എന്ന വ്യാജേന കുറച്ച് ജിഹാദികൾ കുറേ നാളായി അദ്ദേഹത്തിന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന് അത് നാം പലപ്പോഴായി കാണുന്നുണ്ട് ജനങ്ങൾ പൊട്ടന്മാരല്ല... ♥️♥️♥️🥰♥️♥️🥰🥰♥️
ഞങ്ങൾക്കും ഈ അഭിപ്രായം തോന്നിയതാണ് സാർ...ഈ വീഡിയോ സുരേഷ് ഗോപി തീർച്ചയായും വായിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. നന്ദി സാർ.
ആൾ ശുദ്ധനാണു ; The other side of the coin : പ്രകോപിച്ച് പ്രതികരണമുണ്ടാക്കി , വളച്ചൊടിച്ച് കാച്ചുക എന്നതും ഉണ്ട് ; ഇദ്ധേഹം വലിയ ഭൂരിപക്ഷത്തോടെ ജയിച്ചത് ത്രിശൂരിലെ വോട്ടർമ്മാരൊഴികെ ആർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ; അതാണു പ്രശ്നം . വേട്ട തുടരും , ഗോപി score ചെയ്യുകയും ചെയ്യും .( പിന്നെ ഈ സഹമന്ത്രി സ്ഥാനം ഒരു അലങ്കാര പോസ്റ്റ് ആണെന്ന് അയാൾക്കും അറിയാം )പ്രതാപൻ മാത്രമല്ല മുമ്പ് ജയിച്ച സി.പി.ഐ പുംഗവന്മാർ ത്രിശൂരിൽ എന്ത് ചെയ്തെന്ന് ത്രിശൂരുകാരായ ഞങ്ങൾക്ക് നന്നായി അറിയാം
Correct 100%@@muralipk1959
ഒ@@muralipk1959
ഇങ്ങനെ ആണ് സാർ വീഡിയോ വായിക്കുന്നത്?
:❤@@TheReformer-ik2de
Excellent advice. ഉൾക്കൊള്ളാനുള്ള മനസുണ്ടാകണം
രാഷ്ട്രീയ തല അനുഭവങ്ങളിൽ കൂടി അദ്ദേഹം കുറെ കൂടി പക്വത കൈവരാനുണ്ട്.
നല്ല വ്യക്തിത്വത്തെ നല്ല രീതിയിൽ വളർത്തുക.
ചുറ്റും കളകളാണ്. ആശംസകൾ.
ആൾ ശുദ്ധനാണു ; The other side of the coin : പ്രകോപിച്ച് പ്രതികരണമുണ്ടാക്കി , വളച്ചൊടിച്ച് കാച്ചുക എന്നതും ഉണ്ട് ; ഇദ്ധേഹം വലിയ ഭൂരിപക്ഷത്തോടെ ജയിച്ചത് ത്രിശൂരിലെ വോട്ടർമ്മാരൊഴികെ ആർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ; അതാണു പ്രശ്നം . വേട്ട തുടരും , ഗോപി score ചെയ്യുകയും ചെയ്യും .( പിന്നെ ഈ സഹമന്ത്രി സ്ഥാനം ഒരു അലങ്കാര പോസ്റ്റ് ആണെന്ന് അയാൾക്കും അറിയാം )
@@rajalekshmym4881 ഭാഗ്യം. ! മറ്റെല്ലാ മന്ത്രിമാരും പക്ക പക്വതയുള്ള സംസ്ക്കാര സമ്പന്നർ !! ഉദ: മുകേഷ്, അൻവർ, ശിവൻ കുട്ടി മമത, പിണറായി, സ്റ്റാലിൻ ....... എന്നു വേണ്ട എത്ര എത്ര മഹാനുഭാവർ !
ഹേ ഭാരതാംബേ നീയെത്ര ധന്യ !!
പുള്ളി വികസനം എന്ന കാര്യത്തെ കുറിച്ച് മാത്രമേ സംസാരിക്കൂ എന്ന് നിലപാട് എടുത്താൽ മതി... മാധ്യമങ്ങൾക്ക് ഇഷ്ടമില്ലാത്ത വിഷയം ആണ് അത്...
😂🤣😅
സത്യം 😂😅
ആവശ്യം ഇല്ലാത്ത സംസാരം... അത് പ്രശ്നം ആക്കാൻ കേരളത്തിൽ കുറെ മീഡിയ യും!!!
Correct.
വികസനം എന്ന ഡയലോഗ് മാത്രേ ഉള്ളൂ....ഇവൻ ഒരു ചുക്കും കൊണ്ട് വരില്ല...എഴുതി വെച്ചോ.... അയാള് ഒരു നാടകീയ ലോകത്തി ജീവിക്കുന്ന ആൾ ആണ്... fantasy world....
100%sathyam
കാശിനു വേണ്ടി സിനിമയിൽ അഭിനയിക്കണം എന്ന് പറയുമ്പോൾ അതിന് അർത്ഥം അഴിമതി ചെയ്തു കാശ് ഉണ്ടാക്കാൻ താൽപര്യം ഇല്ല എന്നു അല്ലേ. അതും ഒരു കേന്ദ്ര മന്ത്രി ആയിട്ട് പോലും.
സത്യം
Edo cash indaakanongii andhinu source kanikanam adhinaanu film
പല അവസരങ്ങളിലും വെകിട് പറയുകയോ ചെയ്യുകയോ ചെയ്തിട്ടുണ്ട് .അത് അഹംഭാവത്തിന്റെ byproduct ആണ് 😂
ഒരുവിധ വെകുളിത്തരമാണ് അദ്ദേഹത്തിന് ഈപദവിയുടെ പ്രത്യേകതയും മഹത്വവും ഗുണങ്ങളും മനസിലാക്കാൻ ശ്രമിക്കുന്നുമില്ല തന്നെ അങ്ങോട്ട് മനസിലാകുന്നുമില്ല -ഏതോ കപടത ഇല്ലാത്ത നല്ല മനസ്സും അതുകൊണ്ടുളള ദൈവാനുഗ്രഹവും അദ്ദേഹം രക്ഷ പ്പെട്ട് പോകുന്നു ശരിയാകും എന്ന് വിശ്വസിക്കാം പല വലിയവരുടെ അഭിപ്രായങ്ങളും സ്നേഹമുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങളും സ്വീകരിക്കും എന്ന് വിശ്വസിക്കാം❤ംംം
@@niveditabiju4227 ഇയാൾ എല്ലാം വ്യക്തിപരമായി ആണ് കാണുന്നത്.കോമൺസെൻസ് ഇല്ല
Good morning Jayashankar Sir
കലക്കി! ബിഗ് സല്യൂട്ട്.
സുരേഷ്‌ഗോപി തൃശൂർ നിന്നുള്ള മുൻ എംപി മാരെ പോലെ മുഴുവൻ സമയ അഭിനേതാവ് അല്ല. സിനിമയിൽ മാത്രം ആണ് അദ്ദേഹം അഭിനയിച്ചിരുന്നത്.അതിനാൽ പുള്ളിയെ പ്രകോപിപ്പിച്ചാൽ എന്തെങ്കിലും കിട്ടും എന്ന് മാപ്രകൾക്ക് അറിയാം.സുരേഷ്‌ഗോപി ഇനി ചെയ്യേണ്ടത് മാപ്രകളെ ഒഴിവാക്കുക.തൃശ്ശൂർ നു ആവശ്യമായ പ്രോജക്ടുകൾ ഉണ്ടാക്കി അടുത്ത ബഡ്ജറ്റ് ഇൽ പാസ്സാക്കിയെടുത്തു തൃശൂരിലെ ജനങ്ങളുടെ വിശ്വാസം കാക്കുക എന്നുള്ളതാണ്......പിന്നെ മാധ്യമങ്ങൾ ക്ക് കതകിൽ മുട്ടിയവനെയും കയറി പിടിച്ചവനെയും രാജി വെച്ചോടിയവനെയും വേണ്ട അവരുടെ അടുത്ത് പോയി ചോദിക്കാനും നട്ടെല്ലില്ല പകരം സുരേഷ്‌ഗോപിയുടെ പിറകെ ആണ്.ഹേമ കമ്മീഷനിൽ സുരേഷ് ഗോപിയുടെ പേരില്ലാത്തതിൽ അവർക്കും സുടപ്പികൾക്കും വേറെ പലര്ക്കും നല്ല വിഷമവും ഉണ്ട്😂
💯
ആൾ ശുദ്ധനാണു ; The other side of the coin : പ്രകോപിച്ച് പ്രതികരണമുണ്ടാക്കി , വളച്ചൊടിച്ച് കാച്ചുക എന്നതും ഉണ്ട് ; ഇദ്ധേഹം വലിയ ഭൂരിപക്ഷത്തോടെ ജയിച്ചത് ത്രിശൂരിലെ വോട്ടർമ്മാരൊഴികെ ആർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ; അതാണു പ്രശ്നം . വേട്ട തുടരും , ഗോപി score ചെയ്യുകയും ചെയ്യും .( പിന്നെ ഈ സഹമന്ത്രി സ്ഥാനം ഒരു അലങ്കാര പോസ്റ്റ് ആണെന്ന് അയാൾക്കും അറിയാം )പ്രതാപൻ മാത്രമല്ല മുമ്പ് ജയിച്ച സി.പി.ഐ പുംഗവന്മാർ ത്രിശൂരിൽ എന്ത് ചെയ്തെന്ന് ത്രിശൂരുകാരായ ഞങ്ങൾക്ക് നന്നായി അറിയാം
Very very correct
ഈ മനുഷ്യനെതിരെ ഒരു മാപ്ര കേസ് കൊടുത്തപ്പോൾ ഒരു സിനിമ ക്കാരനെയും കണ്ടില്ല.. ഇദ്ദേഹത്തിന് വോട്ടുചെയ്യണം എന്ന് പറയാൻ ഒരു സിനിമ ക്കാരനും വന്നില്ല.. പക്ഷെ അമ്മ എന്ന കോഴിക്കൂടിനെ സംരക്ഷിക്കാൻ ഭരത് ചന്ദ്രൻ ഉണ്ടാവും
അത് അയാൾ ഏറ്റവും വലിയ കോഴി ആയതുകൊണ്ടാണ്...
രഞ്ജിത്ത്, മുകേഷ്, pK ശശി....
കമ്മി=കോഴി.
അങ്ങേരുമിപ്പോൾ ശുദ്ധനൊന്നും അല്ലന്നാണല്ലോ ചിലർ പറയുന്നത്. ദുബൈ യാത്രയോ എന്തൊക്കെയോ കേൾക്കുന്നുണ്ടല്ലോ.... 🤣
@@sajiluppada4450അതു മരപ്പട്ടിവിജുവിന്റെ ചന്തിക്കടിയില്‍ നിന്നു സഖാവൊന്നു തലപൊക്കി നോക്കിയാല്‍ തീരാവുന്ന തോന്നലാ😂😂
@@rokku7253 അയാൾക്കെതിരെ ആരെങ്കിലും പരാതി പറയുന്നത് വരെ അയാളെ പറയാൻ പറ്റില്ല
ഇതു സുരേഷ്‌ഗോപിക്കുള്ള ഒരു നല്ല ഉപദേശമാണ്.. ഇനി മറ്റാരെങ്കിലും അദ്ദേഹത്തിന് ഇതുപോലെ പറഞ്ഞുകൊടുക്കാൻ ഉണ്ടോ എന്നും അറിയില്ല... സ്വീകരിച്ചാൽ അയാൾക്ക് കൊള്ളാം...
ഇപ്പോൾ സ്ഥലജലവിഭ്രാന്തി കമ്മ്യൂണിസ്റ്റുകാർക്കാണ് കൂടുതൽ !
അയ്യോ അടിമ ഗോപിയുടെ ഉത്തമ അടിമ
അതു ഇടതു ആയാലും വലതു ആയാലും😅😅😅😅
വളരെ ശരിയായ വിവരണം
എവിടെയോ ഒരു കിളി പോയ പോലെ യാണ് പെരുമാറ്റം 😂
👍🏻🙏🙏🌹🌹❤❤ അദ്ദേഹത്തിന് കൊടുക്കാവുന്ന ഏറ്റവും നല്ല ഒരു ഉപദേശമാണ് ഇത് സ്വീകരിച്ചാൽ അദ്ദേഹത്തിന് കൊള്ളാം
കോവി... കക്കൂസ് നിന്ന് ഇറങ്ങി വന്നാൽ എന്ത് ചോദ്യം ആണ് ചോദിക്കേണ്ടത്
വയറ്റിൽ നിന്ന് എത്ര പോയി എന്ന് ആണോ.. ❓️😂
👍🙏🙏
വക്കീല് പറഞ്ഞത് 100% ശരിയാണ്... ഉള്ളവില കളഞ്ഞ് കുളിക്കുന്ന സുരേഷ്ഗോപി കാര്യങ്ങൾ പഠിക്കണം
കോലും കൊണ്ട് അണ്ണാക്കിൽ കേറിയാൽ ചിലപ്പോൾ തല്ലുകിട്ടും പിന്നെ മീഡിയ ചെറ്റകൾക്ക് ഒരു പണി ആവശ്യം ആണ്
Mp ആയി 2 മാസം കൊണ്ടു SG എന്ത് ചെയ്ത് എന്ന് ചോദിക്കുന്ന മാപ്രകൾ ബാക്കി 19 മണ്ഡലത്തിലെയും എംപി മാർ മിക്കവരും 5 വർഷം മണ്ഡലം ഭരിച്ചവർ ആണ്. അവർ ഇത്ര നാളും എന്ത് ചെയ്തു എന്നു അന്വേഷിക്കുന്നുണ്ടോ
അവരൊക്കെ എന്തേലും എംപി ഫണ്ട് എങ്കിലും ചിലവിക്കിയിട്ടുണ്ട്....സുരേഷ് ഗോപി kendra മന്ത്രി ആഡോ
ഈ സർക്കാരിൻ്റെ എന്തേലും ഒരു പ്രോജക്ട് ഇവിടെ കൊണ്ട് വരാൻ ഇയാളെ കൊണ്ട് പറ്റുമോ....അതിന് വേണ്ടി ആണ് ഇയാളെ ജൈപ്പിച്ചത്...അല്ലാതെ avnte shit കേൾക്കാൻ അല്ല
എല്ലാ 5 കൊല്ലം കൂടുമ്പോളും 20 വാഴകളെ കേരളത്തിൽ നിന്ന് സ്ഥിരം തെരഞ്ഞെടുത്തു അയക്കാറുണ്ടായിരുന്നല്ലോ...അതിൽ കുറെ പേര് കേന്ദമന്ത്രി ആയി ഭരിച്ചിട്ടുമുണ്ട് ...എന്നിട്ട് അവരൊക്കെ കേരളത്തിന് വേണ്ടി ഒലത്തി മറിച്ചു ഉണ്ടാക്കുകയായിരുന്നല്ലോ...😂😂😂
@Ajnathan641 ഒരു കാലത്ത് 7 കേന്ദ്ര മന്ത്രിമാർ കേരളത്തിൽ നിന്നുണ്ടായിരുന്നു ; ആന്റണി ( കാബിനറ്റ് : Defence , ഭക്ഷ്യ സിവിൽ supply ) വയലാർ രവി ( കാബിനറ്റ് : civil aviation , parl affairs , പ്രവാസി വകുപ്പ് ) മുല്ലപ്പള്ളി ( mos home ) കെ സി വേണു ( mos power , agriculture, cooperation) കൊടിക്കുന്നിൽ ( mos Labour & employment ) കെ വി തോമസ് ( mos consumer affairs, food, public distribution) പി ജെ കുര്യൻ ( mos Industry , commerce , agriculture ) എന്തൂട്ട് തേങ്ങയാ ഇവർ കേരളത്തിനായി ചെയ്തത് ?
അതെ
കഴിഞ്ഞ 10 വർഷം ഇന്ത്യ ഭരിച്ചത് കോൺഗ്രസ് അല്ല . ഇന്ത്യയിൽ ദാരിദ്ര്യം തൊഴിൽ ഇല്ലായ്മ കൂടി
ക്യാമറ കണ്ടാൽ ഹാലിളകും ഭരത് ചന്ദ്രന്😅😅😅
അദ്ദേഹം സിനിമ മൂഡിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ഇനിയും എത്തിയിട്ടില്ല.
ആൾ ശുദ്ധനാണു ; The other side of the coin : പ്രകോപിച്ച് പ്രതികരണമുണ്ടാക്കി , വളച്ചൊടിച്ച് കാച്ചുക എന്നതും ഉണ്ട് ; ഇദ്ധേഹം വലിയ ഭൂരിപക്ഷത്തോടെ ജയിച്ചത് ത്രിശൂരിലെ വോട്ടർമ്മാരൊഴികെ ആർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ; അതാണു പ്രശ്നം . വേട്ട തുടരും , ഗോപി score ചെയ്യുകയും ചെയ്യും .( പിന്നെ ഈ സഹമന്ത്രി സ്ഥാനം ഒരു അലങ്കാര പോസ്റ്റ് ആണെന്ന് അയാൾക്കും അറിയാം )പ്രതാപൻ മാത്രമല്ല മുമ്പ് ജയിച്ച സി.പി.ഐ പുംഗവന്മാർ ത്രിശൂരിൽ എന്ത് ചെയ്തെന്ന് ത്രിശൂരുകാരായ ഞങ്ങൾക്ക് നന്നായി അറിയാം
@@muralipk1959സുരേഷ്ഗോപിയെ മാത്രമേ ഉള്ളൂ വേട്ടയാടുന്നത്... സുരേഷ്ഗോപി വാ തുറക്കാൻ നോക്കി നിൽക്കുവാ വിവാദം ഉണ്ടാക്കാൻ...
കറക്റ്റ് ആണ്. അദ്ദേഹം തന്റെ സ്ഥാനം മറന്നു പ്രവർത്തിക്കുന്നത് പോലെ തോന്നുന്നു. സംസാരത്തിലും പെരുമാറ്റത്തിലും ആലോചചനക്കുറവ് ഇല്ലേ എന്നൊരു സംശയം.@@gopugkrishna372
അദ്ദേഹത്തിന്റെ മൂഡിലുള്ള സിനിമയാണ് കൂടുതൽ ശ്രെദ്ധ നേടിയത് എന്ന് മാത്രം.. അതേസമയം ഏതൊരു റോളും ചെയ്യാൻ കഴിയുന്ന മികച്ച ആക്ടർ കൂടിയാണ് അദ്ദേഹം
Well said jayasankar sir, very true words. He can’t travel in two boats, has to choose one.
ആരെങ്കിലുമൊക്കെ ഇടയ്ക്കിടയ്ക്ക് മാധ്യമങ്ങൾക്ക് ഒരു കൊട്ട് കൊടുക്കുന്നത് നല്ലതാണ്.😊😊😊
ഇഷ്ട മാണ് sg യെ. പക്ഷെ വക്കീൽ സർ പറഞ്ഞത് 💯💯ശരി യാണ്.
സുരേഷ് ഗോപിയുടെ ബുദ്ധിശൂന്യത എല്ലാ അർത്ഥത്തിലും എല്ലാ വാക്കുകളിലും പ്രവൃത്തികളിലും സഹജമാണ്.
സിനിമാ രംഗത്ത്, രാഷ്ട്രീയ ത്തിലും ഒരു സാധാരണ മനുഷ്യൻ, കൂടാതെ പൊതു മുതൽ അടിച്ചു മാറ്റുന്ന സ്വഭാവം ഇല്ല.
ആന്റണിക്കും ആ സ്വഭാവം ഇല്ല എന്നാണല്ലോ കേട്ടത്.
പക്ഷേ അത് മാത്രം മതിയോ ??
30lakh nte audi Tax illathe pondicherry nnu irakki ennu maatram ulla thette ullu
@@lightkeeper5319
അതൊക്കെ ചീളു കേസ്. ചെറിയ ഒരു ടാക്സ് വെട്ടിപ്പ്.
അതൊന്നും പൊതുമുതൽ അടിച്ചു മാറ്റുന്ന സ്വഭാവം അല്ലേയല്ല..!! 😂😁
കേരളത്തിലെ പത്രാധിപർ പരിധി വിടുന്നു ഇതുപോലത്തെ ചോദ്യങ്ങൾ പിണറായിയോട് ചോദിക്കുമോ
അപ്പോൾ പിണറായി ആണ് ശരി ല്ലേ
വേറെയും ജനപ്രതിനിധികളുണ്ടല്ലോ അവർക്കൊന്നും മാധ്യമങ്ങളുമായി വഴക്കില്ലല്ലോ . ഇത് പക്വതയില്ല
കുരങ്ങൻ്റെ കൈയ്യിൽ പൂമാല കൊടുത്ത അവസ്ഥ..😂
പിണുങ്ങാണ്ടി യുടെ കാര്യമായിരിക്കും
അതിനു നിന്റെ അപ്പന്റെ കൈയിൽ അല്ലല്ലോ കൊടുത്തത്
@@baijuraj1763 alla , സിംഹ വാലൻ ചേട്ടന്
വളരെ ശരി..!!
✌️👍🙏
Korangu alla Gorilla de kayil poomaala
👍
Good advice
Super advise.... സുരേഷ് ഗോപി ഇത് തീർച്ചയായും ഉൾക്കൊള്ളണം താങ്കൾ ഇപ്പോൾ കേന്ദ്രമന്ത്രി ആണ് -
എന്റെ വക്കീലേ....
അയ യിൽ നേരെ ഇടാതെ
ഒരു ഹാഗറിൽ
ഇട്ട് ഉണക്കാമായിരുന്നു.
Well said sir,
നാളെ ആരെങ്കിലും ആരോപണങ്ങളുമായി വരുമോ എന്ന് നല്ല പേടിയുണ്ട് ഗോപിയേട്ടന്........ അതുകൊണ്ടുള്ള വിഭ്രാന്തിയാണ് 🤓
ലങ്ക 😂
@@ushashinoj Yes.... ലങ്കാദഹനം ആട്ടക്കഥ അശാന്തിവിളയണ്ണൻ last week re - release ചെയ്തിട്ടുണ്ട്
❤❤❤❤❤❤
സിനിമ നടന്മാർ ഒരു അവസ്ഥയിൽ ഭീമന്മാർ ആകുന്ന കാഴ്ച.......😊
സുരേഷ് ഗോപി സ്ഥലകാല വിഭ്രാന്തി ഒഴിവാക്കി പ്രവർത്തിക്കണം എന്ന് അപേക്ഷിക്കുന്നു 🙏
റിപ്പോർട്ട് വന്നാൽ പെടും എന്ന പേടി ഉണ്ടാകും ഗോപിക്ക്
കുറച്ചു കൂടെ ബുദ്ധിയും, വിവരവും കാണിക്കണം. ജയിച്ചതിനു ശേഷം അയാളുടെ പെരുമാറ്റം സജി ചെറിയാനെ പോലെ പൊട്ടൻ കളി ആണ്.
നല്ല ഒരു അഡ്വൈസറെ വെച്ചു പക്വത യോടെ പെരുമാറുക. സിനിമാ എന്ന മോഹം വിട്ട് ഇപ്പോൾ ഉള്ള ജോലി നന്നായി ചെയ്യുക. ഈ പ്രായം വരെ ചെയ്യാൻ പറ്റാത്ത എന്ത് റോൾ ചെയ്യാനാണ്. മന്ത്രി സ്ഥാനം പോയി സിനിമയിൽ അഭിനയിച്ചാൽ ഒരു വർഷം കൊണ്ട് അയാൾ തീരും. എന്നാൽ മന്ത്രി ആയി നിന്നാൽ അടുത്ത അഞ്ചു വർഷം തിളങ്ങി നിൽകാം.
🎉🎉🎉
ആരു പറഞ്ഞു കൊടുക്കാൻ മോദി ഇപ്പോൾ വേണ്ടായിരുന്നു എന്നു വിചാരിക്കുന്നുണ്ടാകും ! എന്തെല്ലാം പ്രതീക്ഷകളായിരുന്നു എല്ലാം ഗുദാ ഹവാ
👍👍❤️
ഇത് നേരത്തെ ഗോപാലകൃഷണ സാർ ഓർമ്മിപ്പിച്ചതാണ്❤
You said it Sir.👍🙏
Sir
Good 🧡❤️💚
very true ... and really a well wishers advice
Now you restored my faith on you👌
കമ്മീഷണർ പടത്തിനു. ശേഷം ഇപ്പോളും ആ ഭാരത് ചന്ദ്രൻ ips കഥാപാത്രത്തിൽ തന്നെ ആണ് മൂപ്പർ ഇപ്പോളും ജീവിക്കുന്നത് എന്ന് രഞ്ജി പണിക്കാർ പറഞ്ഞത് ആണ്.. അതിൽ നിന്നും പുറത്ത് വരാൻ കഴിയുനില്ല... ഒരു തരം സൈക്കോളജിക്കൽ പ്രോബ്ലം ആണത് 🙆🏼♂️
Satyam
Please advise him if you have any time ⁉️
👍👍👍
😂😂😂😂😂😂❤
Supr....❤
👍👍👍👍👍👍👍👍👍👍
പുള്ളി ഒരു നിഷ്കളങ്കൻ ആണ്. ജീവിതത്തിലും സിനിമയിലും അഭിനയിക്കുന്നു. എന്നാൽ രാഷ്ട്രീയത്തിൽ കുറച്ചുകൂടി നല്ല അഭിനയം ആണ് വേണ്ടത്. ആക്ഷൻ പടം ചെയ്തു ശീലിച്ച സുരേഷ് ഗോപിക്കു സ്വാഭാവിക അഭിനയം എന്താണ് എന്ന് അറിയില്ല. ഗണേഷ് കുമാറും, മുകേഷും ഒക്കെ രാഷ്ട്രീയത്തിൽ നന്നായി അഭിനയിക്കുന്നുണ്ട്.
സത്യം
Simply EGO
വളരെ ശരിയായ വിമർശനം.... സുരേഷ് ഗോപി നല്ല മനുഷ്യനാണ്... പക്ഷെ അദ്ദേഹത്തെ ചതിക്കാൻ നടക്കുന്ന പത്രക്കാരെ തിരിച്ചറിയണം അതനുസരിച്ച് പ്രതികരിക്കണം
🙏🏾🙏🏾🙏🏾
❤നമസ്തേ ❤
അദ്ദേഹം എന്ത് പറയുന്നു എന്ന് വിട്ടേക്ക്... എന്ത് ചെയ്യുന്നു എന്ന് ഞങ്ങൾ തൃശ്ശൂർകാർ നോക്കുന്നു....
😂😂😂
മുകേഷ് എന്ന പെൺവേട്ടക്കാരനെ സംരക്ഷിക്കാനാണോ സുരേഷ് ഗോപിയെ തൃശൂർ (M P)
ആക്കിയത് ...
👍👍👍
ഒന്നും.ചെയ്യുന്നില്ലേലോ പുള്ളി
@@faisalnadi5081മദ്രസ ഗുദം ആമീൻ
ഒരു കേന്ദ്രമന്ത്രി പതവി എങ്ങനെ ഉപയോഗിക്കണം എന്ന് അറിയുന്നില്ല തോൽവി നേരിട്ട കാലത്തിൽ ഉണ്ടായ ഒരു ആർജവം ഉണ്ടാവും എന്ന് തോന്നുന്നില്ല
ഇത് കുറച്ച് നേരത്തേ വരേണ്ട വീഡിയോ ആയിരുന്നു
100 %
U R 100% Right Sir.
സാറ് പറഞ്ഞ കാര്യങ്ങൾ പലരും പറയാൻ ആഗ്രഹിക്കുന്നതാണ് ഈ ഞാനും ബിജെപിക്കാരുടെ നിസ്സഹായതയിൽ എനിക്ക് ദുഃഖം തോന്നുന്നു
A very good observation ...full of Empathy...😊😊
മകളുടെ കല്യാണത്തിന് മമത മോഹൻദാസിനെ വിളിക്കാഞ്ഞത് മോശം ആയി പോയി.... പ്രധാനമന്ത്രി ക്കു പകരം വിശ്ഷ്ടത്തി ayi
Very Very True Mr. Jayashankar. . This is the real fact.
Ji Hind
സാർ പറഞ്ഞത് വളരെ ശരിയാണ്
ഇത്രയധികം വേട്ടയാടപ്പെട്ട ഒരു സിനിമാനടനും എം പിയുമായ വേറൊരാളെ കണ്ടിട്ടുണ്ടോ. ഈ വിമർശിക്കുന്നവർക്ക് അദ്ദേഹം ചെയ്ത ചാരിറ്റിയുടെ ആയിരത്തിലൊരംശം കഴിഞ്ഞിട്ടുണ്ടോ. അഭിനയ മോഹം ലഹരി പോലെ കൊണ്ടുനടക്കുന്നു എന്നുള്ളത് ശരിതന്നെ.
സുരേഷ് ഗോപിയെക്കാളും ആയിരം മടങ്ങു ചാരിറ്റി ചെയ്യുന്ന ലക്ഷകണക്കിന് ആളുകൾ കേരളത്തിൽ ഉണ്ട്.. സുരേഷ് ഗോപിയുടെ പെരുമാറ്റമാണ് ഇങ്ങനെ വിമർശനങ്ങൾ ഉണ്ടാക്കുന്നത്.. അല്ലാതെ ആരും വേട്ടയാടുന്നില്ല. ഇപ്പോഴും സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് പുള്ളിയുടെ ധാരണ.. എന്തോ എവിടെയോ ഒരു മിസ്സിംഗ് 😂
Super
അതേ.
Always says the fact ✨👌
❤👍
Correct Sir
On 🎯💯👏👏👏
Well explained sir
Good morning Sir
A friend in need is a friend indeed....
💯 correct Sir,
Vakeelu ❤polikum
Very good advice to Suresh Gopi
കാര്യങ്ങളെ കുറച്ചുകൂടി പക്വതയോടുകൂടി കൈകാര്യം ചെയ്യേണ്ടതുണ്ട്.
ഇതോടുകൂടി സുരേഷ് ഗോപിയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കും, കേന്ദ്ര ഗവൺമെന്റ് സുരേഷ് ഗോപിക്ക് സഹ മന്ത്രിയുടെ ചുമതലകൾ എന്താണെന്ന് എങ്ങനെ പ്രാവർത്തികമാക്കണം എന്നും ട്രെയിനിങ് കൊടുക്കണം,
താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. സുരേഷ് ഗോപി ഒരു രാഷ്ട്രീയക്കാരൻ ആകാൻ പഠിക്കണം
"അതി ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും".., എന്ന പഴമൊഴിയുടെ അർത്ഥം ശരിക്കറിയുന്ന സൂത്രക്കാരായ "മാപ്ര"കളാണ് അയാൾക്ക് ചുറ്റും മൈക്കുമായി കറങ്ങി നടക്കുന്നത്. അത് മനസ്സിലാക്കാത്ത ഒരേയൊരു വ്യക്തി സുരേഷ് ഗോപി മാത്രമാണ്. കാരണം മുൻപ് പറഞ്ഞ "അതിശുദ്ധത" തന്നെ..! ഇദ്ദേഹം ഇനിയും തിരുത്തിയില്ലെങ്കിൽ ഈ മാപ്രകൾ തന്നെ അദ്ദേഹത്തിന്റെ കട്ടയും പടവും മടക്കും..! തീർച്ച.😢😮😔🙏
സത്യം🙏🙏🙏
Having a good secretary who can deal with the press is better. This may be continued until "maturity" !!
കേന്ദ്രമന്ത്രിയായി അഭിനയിക്കുക!!, very interesting 😅
Vakkeele ,..polichu..😅😅
🎉🎉🎉🎉🎉
സുരേഷ് ഗോപി ഇതുപോലെ അല്പനാണോ ???
അദ്ദേഹത്തിന് തെറ്റും ശരിയും തമ്മിൽ തിരിച്ചറിവ് ഇല്ലാതെ പോയി ...
നല്ലകാരൃം
പറഞ്ഞു കൊടുത്തു മനസിലാക്കാൻ പറ്റിയ ആളല്ല സുരേഷ്ഗോപി.... അതേ സ്ഥാനത്ത് ശോഭ സുരേന്ദ്രൻ ആയിരുന്നുവെങ്കിൽ ആ സ്ഥാനം ശരിക്കും വിനിയോഗിക്കുമായിരുന്നു
കേരളത്തിൽ നിന്നും പോകുന്ന എല്ലാ ബിജെപി മന്ത്രി മാർക്കും ചിത്തഭ്രമം സംഭവിക്കുന്നു....
Very very true. Lack of political experience.
But , the media too is very vindictive towards him .
Unfortunate.
Very good
മാധ്യമ പ്രവർത്തകർ എന്ന വ്യാജേന കുറച്ച് ജിഹാദികൾ കുറേ നാളായി അദ്ദേഹത്തിന്റെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന് അത് നാം പലപ്പോഴായി കാണുന്നുണ്ട് ജനങ്ങൾ പൊട്ടന്മാരല്ല... ♥️♥️♥️🥰♥️♥️🥰🥰♥️
ഇതേതരം മാധ്യമ അടിമകളാണ് വടക്കേ ഇന്ത്യയിൽ മോങ്ങിക്ക് സ്തുതി പാടുന്നത്.
Bjp is also Jihadist party.
Ok... ബാക്കിയുള്ളവരോ 😄
Very very true
Exactly