രാമക്ഷേത്രം മുതൽ സംവരണം വരെ... സിഎംഎസിലെ കുട്ടികൾക്ക് പറയാനുണ്ട് ..|Yuvajanolsavam | CMS College

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 132

  • @sreekanth3710
    @sreekanth3710 9 месяцев назад +66

    ഒരുത്തനെ നികുതിപ്പണം എടുത്തിട്ടില്ല അവിടെ അമ്പലം പണിയുന്നത്, അയോധ്യ അമ്പലം അവിടെ സ്വമേധയാ കൊടുക്കുന്ന പണംകൊണ്ടാണ്, എൽഡിഎഫ്, യുഡിഎഫ്, ബിജെപി, ആരു വന്നില്ലെങ്കിലും അമ്പലം പണിയാണെന്ന് വച്ചാൽ അമ്പലം പണിയുക തന്നെ
    ചെയ്യും....

  • @AmalRaju-kf2jw
    @AmalRaju-kf2jw 9 месяцев назад +62

    Only bjp bjp bjp

  • @rishikeshrishi9739
    @rishikeshrishi9739 9 месяцев назад +27

    Oru വാസ്തവം പറയട്ടെ....2024 കേന്ദ്രത്തിൽ ബിജെപി തന്നെ വരും... ഇവര് എയ്ത് ലോകത്ത് ya ജീവിക്കുന്നത്

    • @saleemridu
      @saleemridu 9 месяцев назад

      Charithrammaattunna BJP yo😂😂

  • @raveendranedassery4897
    @raveendranedassery4897 9 месяцев назад +58

    കേരളം ഈ നൂറ്റാണ്ടിൽ നന്നാകില്ല എന്നു ഈ യുവതയുടെ വാക്കുകളിൽ നിന്നും ഉറപ്പായി..ldf udf മാറി മാറി നടത്തിയ ധൂർത്തും ,അഴിമതിയും..സ്വജന പക്ഷ വാദവും തിരിച്ചറിയാൻ കഴിയാത്തവർ ദുരന്ധത്തിലേക്ക് കൂടുതൽ നയിക്കും..മാറ്റം ആഗ്രഗ്രഹിക്കാത്ത യുവത..നാശം ആഗ്രഹിക്കുന്നു

    • @sajupalissery5498
      @sajupalissery5498 9 месяцев назад +1

      100% True

    • @symphonynaturesmusic2097
      @symphonynaturesmusic2097 9 месяцев назад +7

      🤣🤣 ഇത് കൊണ്ടാണ് കേരളം പ്രബുദ്ധ കേരളം എന്ന് പറയുന്നത് മതം വേണം മനുഷ്യർക്ക്‌ അല്ലാതെ ജനാധിപത്യത്തിന്റെ രാജ്യത്തിന്റെ കാവൽക്കർക്കു വോട്ട് തെണ്ടാനുള്ള മാർഗം ആവരുത് അത് യുവജനതകൾക്ക് നന്നായി അറിയാം, പുജെപ്പി യുടെ വർഗീയത ഇവിടെ നടക്കില്ല ഭായ്.

    • @jeevanthampi767
      @jeevanthampi767 9 месяцев назад

      What BJP is doing dividing,attacking and killing people by the name of religion.BJP agenda is divide people by religion destroy peace in India. They don’t have nothing to say other than religion

    • @prasobhpottayath
      @prasobhpottayath 9 месяцев назад

      @@symphonynaturesmusic2097 Enthaanu "vargeeyatha" onnu define cheyyamo?

    • @dv9096d
      @dv9096d 8 месяцев назад

      Sathyam,yellam social media capsules aanu

  • @sajupalissery5498
    @sajupalissery5498 9 месяцев назад +133

    60 വർഷം ഭരിച്ച കോൺഗ്രസിനെക്കാളും നല്ലൊരു വികസനം എല്ലാ മേഖലയിലും 10 വർഷം കൊണ്ട് NDA സർക്കാരിന് കൊണ്ടുവരാൻ സാധിച്ചീട്ടുണ്ട്....

    • @jdjr5203
      @jdjr5203 9 месяцев назад +16

      ശെരിയാ തൊഴിലായ്മ, പണപ്പ്പെരുപ്പം ഒക്കെ സർവ്വ കാല റെക്കോർഡിൽ, കഴിഞ്ഞ കോൺഗ്രസ്‌ ഗവണ്മെന്റ് എന്തൊക്കെ ഉണ്ടാക്കി എന്നത് മോദി ഇപ്പോൾ വിട്ടു കൊണ്ട് ഇരിക്കുന്ന സ്ഥാപനങ്ങൾ നോക്കിയ മനസിലാവും...

    • @akashkrishna4089
      @akashkrishna4089 9 месяцев назад

      ​@@jdjr5203congress bharichappo pana peruppam thozhil ellayimma onnumillayirunn, eppozhathe infrastructure development kaanu thurannu kandittu kuttam parayathe nallathine nallathenn parayu, indiayude foreign policyum nallathanu eppol, Hinduism ath poolelathe karyngal paranjaal ok mooshamaayittu

    • @dili9510
      @dili9510 9 месяцев назад

      ​@@jdjr5203ok😂

    • @dili9510
      @dili9510 9 месяцев назад

      ​@@jdjr5203thozhilu venamengi anweshichu kandu pidikkanam yogyatha ullonu kittum....allathon ingane paribhavam paranju nadakkum

    • @spark68634
      @spark68634 9 месяцев назад +4

      Onnu poye chirippikkathe😂

  • @pradeepjames6499
    @pradeepjames6499 9 месяцев назад +7

    വെളിവൊള്ള ഒരുത്തനും ഇല്ലല്ലോ.. ആ കൂടെ അവതാരകനും അവതാരികയും.. നല്ല ബെസ്റ്റ് പ്രബുദ്ധ കേരളം... 🙏

  • @S4MPictures
    @S4MPictures 9 месяцев назад +26

    കേരളത്തിൽ ഈ.. Media ചേട്ടനും ചേച്ചിയും..... Ksu or sfi.......... സപ്പോർട്ട്... Not ബിജെപി

  • @PradeepKumar-ch4hb
    @PradeepKumar-ch4hb 9 месяцев назад +35

    ഇത് കേട്ടപ്പോൾ ഓരോ വീട്ടിലും പോകുന്ന കുഞ്ഞുങ്ങളെ അറിവും ബോധവും വിവരവും എല്ലാം മനസ്സിലായി

  • @sreejithnandakumar6058
    @sreejithnandakumar6058 9 месяцев назад +18

    Participants are only from KSU and SFI. What more you can expect.😂😂😂😂.

    • @AfraRafeek-sd3pv
      @AfraRafeek-sd3pv 9 месяцев назад +1

      Coz THIS IS CMS !NO FUCKIN ORANGE FLAG RISES HERE,WE WON'T LET THAT HAPPEN!

    • @arunvalsan1907
      @arunvalsan1907 9 месяцев назад

      Make sure you do so

    • @NiranjanDev-ff1wl
      @NiranjanDev-ff1wl 9 месяцев назад

      ​@@AfraRafeek-sd3pv Ennum ee aavesham undaakanam🥱
      Rand partikalum Indiayil ninn thanne illathavunna brimil ethiyittund...ennittum jaadayk oru kuravumilaa...Oh sorry...the so called PRABHUTHAR alle😂

    • @prasobhpottayath
      @prasobhpottayath 9 месяцев назад

      @@AfraRafeek-sd3pv Let green flag over rule these parties in Kerala and keep continues appeasement politics here. We may proudly called it as "Secularism".

    • @spyderman9615
      @spyderman9615 8 месяцев назад

      Because aveda abvp illadeyy😂

  • @SarathKrishnaS
    @SarathKrishnaS 9 месяцев назад +22

    Why should you divided to INDIA in to North India and South India.. its very dangerous and cheap.

  • @akhilv5564
    @akhilv5564 9 месяцев назад +20

    BJP 🔥

  • @girinandan5799
    @girinandan5799 9 месяцев назад +1

    Njan degree ക്ക് പഠിക്കുന്ന കാലം.
    കൂടെ പഠിച്ചിരുന്ന ഒരുവൻ ഫൈനൽ ഇയർ examinu malpractice നടത്തി MPS പിടിച്ചു.
    During the hearing at the senate chamber, അവനെ ചൊറിഞ്ഞ സിൻഡിക്കേറ്റ് മെമ്പർ (political rep) ne theri വിളിച്ചു. ആകെ പ്രശ്നം ആയി. The syndicate told him he'll be debarred for three years.
    കഥാ നായകൻ told them that he doesn't need a degree as he was already making some money. He politely asked them to take the certificate and shove it up their A double S.
    Ippol kakshi നല്ലപോലെ സമ്പാദിക്കുന്നു. He is not just rich. But OMG rich.
    He's 35yo. His edu qualification is 12th.
    His source of income?
    Well, stocks, derivatives, debentures, and mutual funds.

  • @shimil96
    @shimil96 9 месяцев назад +21

    ബിജെപി = വികസനം ❤

    • @jdjr5203
      @jdjr5203 9 месяцев назад +1

      ചിരിപ്പിക്കല്ലേ😂
      ബിജെപി=കുത്തിത്തിരുപ്പ്

    • @shimil96
      @shimil96 9 месяцев назад +2

      @@user-ef8or5zf9o മുത്തിനെ കുറിച്ച് ഒരു ചോദ്യം ചോദിച്ചാൽ കൈ വെട്ടാം, മുത്തിന്റെ ആൾക്കാരെ പറയുന്നവരുടെ കൈ വെട്ടുമെന്ന് ആഹ്വാനം ചെയ്യാം (ഇപ്പൊ പറഞ്ഞത് ഫ്രഷ് ആണ് ഈ ആഴ്ച റിലീസ് )അതിലൊന്നും വർഗീയത ഇല്ല

  • @lenylenymr4697
    @lenylenymr4697 4 месяца назад +2

    Ksu പിള്ളാർ ജാതി വേറിയന്മാരനാല്ലോ എല്ലാം ക്രിസ്ത്യാനി ആയിരിക്കും

  • @jdjr5203
    @jdjr5203 9 месяцев назад +13

    With Congress💙

  • @user-qi1he1lt7t
    @user-qi1he1lt7t 9 месяцев назад +2

    കഷ്ടം തന്നെ 😂😂😂
    വിവരം ഉളളവർ കേരളം വിട്ട് പോകുന്നതിൻ്റെ കാര്യം മനസിലായോ 😂😂😂

  • @akhiljr13
    @akhiljr13 8 месяцев назад +1

    60 വർഷം ഭരിച്ച കോൺഗ്രസിനെക്കാളും നല്ലൊരു വികസനം എല്ലാ മേഖലയിലും 10 വർഷം കൊണ്ട് NDA സർക്കാരിന് കൊണ്ടുവരാൻ സാധിച്ചീട്ടുണ്ട്.

  • @ebinbabu5805
    @ebinbabu5805 8 месяцев назад +2

    SFI CMS❤️

  • @sathishkls9650
    @sathishkls9650 9 месяцев назад +3

    Anchors are anti BJP.

  • @sarathnair56123
    @sarathnair56123 9 месяцев назад +9

    Literacy is measured by maximum number of ppl can read or write his or her own name...otherwise kerala youth is still very much illeterate,pathetic !!

  • @nishpradeep1919
    @nishpradeep1919 9 месяцев назад +6

    Kerala makkal didn't learn about the politics yet...in Kerala still now what development happened...one day will learn, when people who are all working abroad return to India....

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia 9 месяцев назад +4

    കേരളത്തിലെ യുവജനങ്ങൾ കോൺഗ്രസിനൊപ്പം

  • @sreejithpc2406
    @sreejithpc2406 9 месяцев назад

    ഇതിൽ പങ്കെടുത്ത കുട്ടികൾ ഒരു കാര്യം മനസ്സിലാക്കണം മുദ്രാവാക്യം മുഴക്കിയാൽ മാത്രം ദാരിദ്ര്യവും ജാതീയതയും വർഗീയതയും ഇല്ലാണ്ടാവില്ല.. ഏറ്റവും പെട്ടെന്നുള്ള വ്യാവസായിക വികസനമാണ് രാജ്യത്ത് വേണ്ടത്.. അതാണ് നരേന്ദ്രമോദി കഴിഞ്ഞ പത്തുവർഷമായി നടത്തിക്കൊണ്ടിരിക്കുന്നത്... പിന്നെ. മോദി സർക്കാർ സാംസ്കാരിക ഏകോപനത്തിനുവേണ്ടി ചില symbols ഉപയോഗിക്കുന്നുണ്ട് അത് ഈ കാലഘട്ടത്തിൽ ആവശ്യമാണ് രാജ്യത്തെ ഒന്നിച്ച് നിർത്താൻ..

  • @roshan5078
    @roshan5078 8 месяцев назад

    Whixh song is that girl singing?
    Nice program

  • @surendranathp1244
    @surendranathp1244 9 месяцев назад +2

    Unemployment is decreasing in kerala and twenty nine crore people came above poverty in india.unemployment is a problem only in kerala since cpm distroyed agriculture and industry

  • @jdjr5203
    @jdjr5203 9 месяцев назад +4

    തൊഴിലായ്മ, പണപ്പ്പെരുപ്പം ഒക്കെ സർവ്വ കാല റെക്കോർഡിൽ, കഴിഞ്ഞ കോൺഗ്രസ്‌ ഗവണ്മെന്റ് എന്തൊക്കെ ഉണ്ടാക്കി എന്നത് മോദി ഇപ്പോൾ വിട്ടു കൊണ്ട് ഇരിക്കുന്ന സ്ഥാപനങ്ങൾ നോക്കിയ മനസിലാവും...

  • @AGN74
    @AGN74 9 месяцев назад +1

    ജാതി സെൻസസ് വേണമെന്ന് പറഞ്ഞ മതേതര പാർട്ടികളുടെ അണികൾ വായിൽ കൊള്ളാത്ത സാഹിത്യം കേട്ട് തരിച്ചുപോയി സുഗുണാ..

  • @spark68634
    @spark68634 9 месяцев назад +4

    Classmates movie ivde alle

  • @Vpr222
    @Vpr222 9 месяцев назад

    നല്ല അവതാരകനും അവതാരികയും ഇവർക്ക് രാഷ്ട്രിയം അല്പം പോലും ഇല്ല 😂

  • @santhoshg4724
    @santhoshg4724 9 месяцев назад +3

    India is an egalitarian society. The government in India practices no disclination. Everyone can prosper in India these days. Those who are still talking about Jati etc., are the real Jativadis. The brainwashing should stop and the institutions of higher education should open their eyes to possibilities and encourage the young minds to observe and make their own conclusions.

  • @abhijithsabu6960
    @abhijithsabu6960 9 месяцев назад +2

    Ente cms❤

  • @AGN74
    @AGN74 9 месяцев назад +1

    വിദ്യാഭ്യാസമുള്ള 😅😅
    യുവത്വം 😢😢
    ചിന്തിക്കുന്ന യുവത്വം 😃😃
    അതിന്റെ മനസ് കാണണമെങ്കിൽ
    ഓരോ പുതുതലമുറയെയും കൈ നീട്ടി സ്വീകരിക്കുന്ന അധ്യയന വർഷം കോളേജ് കവാടങ്ങളിൽ കാണുന്ന ചിത്രങ്ങൾ ധാരാളം..

  • @sivadasanMONI
    @sivadasanMONI 9 месяцев назад

    Good program

  • @adithyanps9888
    @adithyanps9888 8 месяцев назад

    21:45 EWS reservation എന്നൊരു സമ്പ്രദായം ഇവടെയുള്ളത് അറിഞ്ഞില്ലായിരിക്കും

  • @Arcane-z9y
    @Arcane-z9y 9 месяцев назад +2

    Little team of ksu not all campus.

  • @sooraj981
    @sooraj981 9 месяцев назад +4

    പ്രബുദ്ധത 😊😊😊

  • @jdjr5203
    @jdjr5203 9 месяцев назад +13

    KSU ചുണക്കുട്ടികൾ💙🔥

  • @akhiljr13
    @akhiljr13 8 месяцев назад

    ജാതിയും മതവും നോക്കുന്ന കമ്മ്യൂണിസ്റ്റ്‌ ചിന്താഗതി എത്ര മോശമാണെന്ന് ഓർത്തു നോക്കൂ!

  • @sambhar4645
    @sambhar4645 9 месяцев назад +6

    Abvp yekoode ee charchayil pangeduppikande... 😂

  • @amarjithm5757
    @amarjithm5757 9 месяцев назад +10

    Bjpku kerala vote Venda India bharikan

    • @AfraRafeek-sd3pv
      @AfraRafeek-sd3pv 9 месяцев назад

      Ayn venamenkilum kittulla sahoo...maari irunn karayaaam oru corneril🤣🤣🤣

  • @yywhwiwk
    @yywhwiwk 9 месяцев назад +4

    College il padikkumbol njaanum bjp ku ethiraayirunnu bodhodhayam varaan ellaavarkum samayam pidikkum oru 5 varsham kazhiyumbol ivarudeyum nilapaadu maarum

  • @sreejithpc2406
    @sreejithpc2406 9 месяцев назад

    കുട്ടികളെ നിങ്ങൾ കോളേജ് ക്യാമ്പസിൽ നിന്നും പുറത്തിറങ്ങി നോക്ക്.. കാസർകോട് മുതൽ കന്യാകുമാരി വരെ ആറുവരിപ്പാത എത്രയെത്ര പാലങ്ങൾ അതിൽ കൂടി പുതുതായി നിർമ്മിക്കുന്നു.. ബ്രിട്ടീഷ് ഭരണത്തിനുശേഷം ആദ്യമായി നടക്കുന്ന ഏറ്റവും വലിയ വികസന പ്രവർത്തനമാണ് നരേന്ദ്രമോഡി ഭരണകാലത്ത് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.. അതുകൂടി മനസ്സിലാക്കാനുള്ള കഴിവ് വേണം കുട്ടികളെ നിങ്ങൾക്ക്

  • @saranyasivadas4258
    @saranyasivadas4258 9 месяцев назад +4

    Manipuril congress bharikumboyum undayirunnu prashnanghal ethra congressinte pm ath pariharichu. Pinne rashtrapathiye a sthanathek kondu vannath thanne bjp anu athinethrire vote cheythath cpm congress anu ethire mattoru sthanarthiye kond nirthiyathum

  • @vijayanp5342
    @vijayanp5342 9 месяцев назад +2

    മോഡി തുടരും

  • @SunilS-o1s
    @SunilS-o1s 9 месяцев назад

    Sree ,raghulne njanonnum parayunnilla.🤔👈 Onne enikyu parayaanollu, adutha thalamura veentte ? Prampara ellangil motham avathaalam aavumallo enthaa cheiyuka.?🙄👈

  • @abdhulhameedhameed328
    @abdhulhameedhameed328 9 месяцев назад

    Jaihind❤

  • @rekhachandran462
    @rekhachandran462 9 месяцев назад +1

    Congress killed in action by people of India. Departed Congress soul may rest in peace. Neheru family may bear irreparable loss Deepest condolences .

  • @softtechvlogs1627
    @softtechvlogs1627 9 месяцев назад +3

    65 varsham umbiyathano

  • @thommantelokam2956
    @thommantelokam2956 9 месяцев назад

    23:41 is the only one who said a point which is relevant, all others a delusional slaves of media. No hope for Kerala future while watching from abroad

  • @jdjr5203
    @jdjr5203 9 месяцев назад +5

    KSU 💙❤️

  • @S4MPictures
    @S4MPictures 9 месяцев назад +4

    Ksu

    • @AmalRaju-kf2jw
      @AmalRaju-kf2jw 9 месяцев назад +1

      Ksu arada DYFI karudebkaiyul ninum adi kollunnavan alle

  • @prasobhpottayath
    @prasobhpottayath 8 месяцев назад

    Rama kshethram paniyaan Ethavante "Nikuthi panam" aanu upayogichath ?. Oru konayum arinjoodenkilum, irunnangu thallikolum....!!!

  • @SajimonAs-pg3ht
    @SajimonAs-pg3ht 9 месяцев назад +1

    എന്റെ cms ഇങ്ങനെ അല്ല..😅

  • @ijazchathiyara
    @ijazchathiyara 9 месяцев назад +3

    Politically well educated ee thalamurayil vishwasamund❤️❤️❤️

  • @BijuB-nz9zq
    @BijuB-nz9zq 9 месяцев назад

    ഒരു കാര്യം മനസ്സിലായി കേരളത്തിൽ ഒരു വീട്ടിലാണ് വീട്ടിലേക്ക് ജനങ്ങൾക്കും വിവരമില്ലെന്നു മനസ്സിലായി ഇവരൊക്കെ രാഷ്ട്രീയം ഒരു കഥയില്ല

  • @aneeshsasi5589
    @aneeshsasi5589 9 месяцев назад

    This shows no future for Kerala.

  • @radhakrishnanks8639
    @radhakrishnanks8639 9 месяцев назад +2

    മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥ .നിമ്മി നിങ്ങൾ കാണിച്ചത് തെറ്റാണ്

  • @symphonynaturesmusic2097
    @symphonynaturesmusic2097 9 месяцев назад +1

    കുട്ടികൾ കാര്യവിവരം ഉള്ളവർ, ഭരണം നന്നായി analyse ചെയ്തു, bjp യുടെ IT സെല്ലിന് like ബട്ടൺ അടിച്ചു പൊട്ടിക്കുന്ന പണി ഇവിടെ വേണ്ടി വന്നില്ല ❤❤❤

  • @bba_babba
    @bba_babba 9 месяцев назад +3

    BOTH ARE UTTER FAILURE, SHAME
    WHAT TYPE OF QUESTIONS TO BE ASKED TO STUDENTS. MOST OF THE STUDENTS ARE VERY BELOW AVERAGE IN KNOWLEDGE.

    • @arunvalsan1907
      @arunvalsan1907 9 месяцев назад

      Their IQ level and common sense are far above than the potato eaters in UP.....they have the common sense to differentiate between good bad and ugly

  • @Monterhautstockmarket
    @Monterhautstockmarket 9 месяцев назад +1

    Kuttikal competent anenkile joli kittullu,

  • @softtechvlogs1627
    @softtechvlogs1627 9 месяцев назад +1

    Babar ambalam polichath kandille ennitt vaa supreme kodathi archeology kandupidichathil mugalil aano mugal kalagattathil mathaparivarthanm kshetram akramichathum cheythathkond aanu hindukal onnichath inium viddigal avalle britishukarudeyum mugalanmarude avasheship aanu ee nadine vibhajichu chinthipichathum israel adakkam ella lokarajyathum islam ingane cheyyumbo cherukkunnavar vargeeyavadigal avunnu vikasanathe kannu moodi kettunna party adimagalod enth paryan ...

  • @ViswanathanSinil
    @ViswanathanSinil 9 месяцев назад +1

    Vivaramillatha maravazhakal

  • @jdjr5203
    @jdjr5203 9 месяцев назад +6

    കുത്തിത്തിരുപ്പ് അല്ലാതെ ജനനന്മ ക്ക് വേണ്ടി എന്നെങ്കിലും ബിജെപി തെരുവിൽ ഇറങ്ങിട്ട് ഉണ്ടോ?

    • @arunvalsan1907
      @arunvalsan1907 9 месяцев назад

      Undaakkiyittundu
      Beef ban nadathaan

    • @sreejithpc2406
      @sreejithpc2406 9 месяцев назад

      കുട്ടികളെ നിങ്ങൾ കോളേജ് ക്യാമ്പസിൽ നിന്നും പുറത്തിറങ്ങി നോക്ക്.. കാസർകോട് മുതൽ കന്യാകുമാരി വരെ ആറുവരിപ്പാത എത്രയെത്ര പാലങ്ങൾ അതിൽ കൂടി പുതുതായി നിർമ്മിക്കുന്നു.. ബ്രിട്ടീഷ് ഭരണത്തിനുശേഷം ആദ്യമായി നടക്കുന്ന ഏറ്റവും വലിയ വികസന പ്രവർത്തനമാണ് നരേന്ദ്രമോഡി ഭരണകാലത്ത് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.. അതുകൂടി മനസ്സിലാക്കാനുള്ള കഴിവ് വേണം കുട്ടികളെ നിങ്ങൾക്ക്

  • @രാക്ഷസൻ-വ5ഝ
    @രാക്ഷസൻ-വ5ഝ 9 месяцев назад +1

    ബിജെപി 2024 ❤️❤️

  • @abdulkareem.ctakode5776
    @abdulkareem.ctakode5776 9 месяцев назад

    യുവതയിൽ പ്രതീക്ഷ

  • @sankaranarayananariyandath6381
    @sankaranarayananariyandath6381 9 месяцев назад

    കേരളത്തിൽ......

  • @akashkrishna4089
    @akashkrishna4089 9 месяцев назад

    Only one india, why you divide it south and north,nigle poole ulla students thanne engane cheythaal nth cheyyum aathelum partyodu verupp undenn karuthi angane parayuruth

  • @jdjr5203
    @jdjr5203 9 месяцев назад +14

    ഇന്ത്യയിലെ ജനങ്ങൾ കോൺഗ്രസ്‌ന് ഒപ്പം ❤️🧡💙

    • @sivananduprc4276
      @sivananduprc4276 9 месяцев назад +13

      🤣mm mm

    • @sreejithnandakumar6058
      @sreejithnandakumar6058 9 месяцев назад +2

      Rahulinoppam ennu para😂😂😂

    • @Santhosh-wk9kj
      @Santhosh-wk9kj 9 месяцев назад +5

      😂😂😂😂

    • @kishorkumar1084
      @kishorkumar1084 9 месяцев назад +1

      Rahul ji our next chief minister of Kerala 💚💙

    • @sivananduprc4276
      @sivananduprc4276 9 месяцев назад +1

      @@kishorkumar1084 athe chief minister of wayanad sorry distric minister of wayanad😹

  • @ShafeekShafee-v5g
    @ShafeekShafee-v5g 8 месяцев назад

    North indian fans ithil illa 😂😂😂😂😂north indian fans keralathil verilla 😂😂😂😂sangikal ellam keralam vitt poyikoo 🤣😂🫢🫢ivde education ulla piller ullodtholam kaalam sangikal edapal ooottam aayirikkum 😂😂😂

  • @suguthan9076
    @suguthan9076 9 месяцев назад +1

    😂Enth konakona konakona parannittum karyavumilla modi thanne varum

  • @dv9096d
    @dv9096d 8 месяцев назад

    Congress te azhimathi yum family politics um ningal support chayunudo

  • @PriyaKumar-rt4is
    @PriyaKumar-rt4is 9 месяцев назад +2

    Keralam Nannavilla. .....

  • @familyvlogs2228
    @familyvlogs2228 9 месяцев назад

    Pavam pilleru.rashtreeyathil padipichath pole thanne parayunnu.😅

  • @saleemridu
    @saleemridu 9 месяцев назад

    Yuvathalmurakk buddiyund. Chaanakathil chaviyittilla

  • @sanjaydas-lf1td
    @sanjaydas-lf1td 9 месяцев назад

    Hindu annum madhetharavadhyanuu..pakashay vargheeyavathiyannennu parjhu vaykenda ghadhikedu 😮cpimnum congressinum undu..elleghil avirividay undavillaa.....2024 il aruvarumennu allavarkkum ariyamm..kashmir nnu sundharamanuuu...pandu nnghinayayrunnu. Evr vindiyuday swarghathilanuu..

  • @ratheeshraveendran6390
    @ratheeshraveendran6390 9 месяцев назад

    Total waste.

  • @krishnakumar-oy3ur
    @krishnakumar-oy3ur 9 месяцев назад +2

    😂😂

  • @goldenspliff_
    @goldenspliff_ 9 месяцев назад

    Cringe

  • @Niki00037
    @Niki00037 9 месяцев назад

    Only bjp kali ingot Venda

  • @Avuzz
    @Avuzz 9 месяцев назад

    പൊട്ടൻ പപ്പു മോൻ

  • @Avuzz
    @Avuzz 9 месяцев назад

    പൊട്ടൻ പപ്പുമോൻ

  • @Monterhautstockmarket
    @Monterhautstockmarket 9 месяцев назад

    Kuttikal competent anenkile joli kittullu,