കൊച്ചിയെങ്ങനെയുണ്ട് ബ്രോ? വിദേശ സഞ്ചാരികളുടെ മറുപടി... Kochi Kerala Kerala Tourism

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 185

  • @parissbound8535
    @parissbound8535 Год назад +225

    *ഇത് അവരുടെ സംസ്ക്കാരം,അദ്ദേഹം ഒരു ഫിഷ് ന്റെ പേര് പറയുമ്പോൾ തന്നെ തെറ്റിപ്പോയാൽ problem ഉണ്ടോ എന്ന് ചോദിക്കുന്നു,great attitude❤*

    • @hemands4690
      @hemands4690 Год назад +7

      Pulli oru pavam 😊

    • @Assy18
      @Assy18 Год назад

      അതു അവരുടെ മാന്യത...മാലിന്യ കൂമ്പരത്തിൽ ആണ് അവറ് നില്കുന്നത്

    • @Loops___622
      @Loops___622 Год назад +9

      Problem illenn parayunnath namude samskaram ✨

    • @Abhee531
      @Abhee531 6 месяцев назад

      Namukk illaathadh!!😂❤

  • @kidilantraveler
    @kidilantraveler Год назад +109

    ഒരുപാട് സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ. നമ്മുടെ നാടിനെ കുറിച്ചു നല്ലത് കേൾക്കുന്നതിലും സുഖമുള്ള വേറെ ഒന്നും തന്നെയില്ല. ഈ ഒരു initiative എടുത്തതിനു മീഡിയവണ്ണിന് ഒരുപാട് നന്ദി 🙏❤️

  • @Nazarudeen-x3j
    @Nazarudeen-x3j Год назад +194

    സോമാലിയയില്‍ പോയാല്‍ പോലും അവര്‍ മോശം പറയാറില്ല.നമ്മുടെ പരിസരം നാം തന്നെ വൃത്തിയാക്കണം

    • @mymemories8619
      @mymemories8619 11 месяцев назад +1

      സോമാലിയ ഇപ്പോൾ പുരോഗതി കൈവരിച്ചിട്ടുണ്ട്

  • @abdulsheriff2204
    @abdulsheriff2204 Год назад +197

    ആസ്ത്രേലിയയിൽ നിന്നും ന്യൂസിലാന്റിൽ നിന്നും കാനഡയിൽ നിന്നും ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നും കേരളത്തിൽ വരുന്ന വിനോദ സഞ്ചാരികൾ കേരളം മനോഹരമാണ് എന്ന് പറയുന്നത് അവരുടെ മനസ്സിന്റെ വലിപ്പം കൊണ്ടാണ് അല്ലാതെ കേവലം മാലിന്യം പ്രശ്നം പോലും പരിഹരിക്കാൻ കഴിയാത്ത കേരളത്തിലെ ഫരണാധികാരികളുടെയും ഉദ്ധ്യോഗസ്ഥരുടെയും. പിടിപ്പ് കേട് കണ്ടിട്ടല്ല..

    • @kishorekumar1213
      @kishorekumar1213 Год назад +11

      Yes bro buttt kerala iss something special among the 50 must visit place in the planet earth

    • @thebeautybeast6241
      @thebeautybeast6241 Год назад +1

      💯 Exactly

    • @lifeof8350
      @lifeof8350 Год назад +14

      സർക്കാര് മാത്രം വിചാരിച്ചിട്ടു കാര്യമില്ല,, മാലിന്യം വലിച്ചു എറിയുന്നത് നീ നിർത്തണം

    • @abdulsheriff2204
      @abdulsheriff2204 Год назад

      @@lifeof8350 ഞാൻ മാലിന്യം വലിച്ചെറിയുന്നു എന്ന് നിന്നോട് ആര് പറഞ്ഞു.. ?
      ഞാനിട്ട പോസ്റ്റിൽ പറഞ്ഞോ
      സമുഹത്തിന്റെ മൊത്തത്തിലുള്ള പ്രശ്നമാണ് കേരളത്തിലെ മാലിന്യ പ്രശ്നം അനേകം വഴികളുണ്ടായിട്ടും കേരളത്തിലെ മാലിന്യ പ്രശ്നവും ഗതാഗത പ്രശ്നവും പരിഹരിക്കാൻ കഴിയുന്നില്ല എങ്കിൽ. പൊതു ജനങ്ങളുടെ മേൽ ഉത്തരവാദിത്വം കെട്ടിവെച്ച് തടിയൂരുന്നത്. രാഷ്ട്രിയ. ഉദ്ധ്യേ ഗസ്ത പ്രമാണിമാർക്ക് ചേർന്നതല്ല
      🧐🧐
      അപകട സാധ്യത കൂടിയ മേഖല സുക്ഷിച്ചു പോവുക
      എന്ന് അപകട സാധ്യതയുള്ള പാതയോരത്ത് ഒരു ബോർഡ് തൂക്കിയാൽ ഉത്തരവാദിത്വം കഴിഞു എന്ന് വിശ്വസിക്കുന്ന രാഷ്ട്രിയ ഉദ്ധ്യോഗസ്തരുടെ നാടാണ് കേരള മടങ്ങുന്ന ഇന്ത്യ
      നികുതിയടച്ച് വാഹനം വാങ്ങി ഒരോ തുള്ളി എണ്ണക്കും മൂന്ന് തുള്ളി വീതം ടാക്സുമടച്ച് പെതുനിരത്തിലൂടെ അപകട സാധ്യത ബോർഡുകളും വായിച്ച് സൂക്ഷിച്ച് പോകാനാണ് തനിക്കും നിനക്കും പൊതുജനത്തിനും വിധിയെങ്കിൽ പിന്നെ എന്തിനാണ് ഗതാഗത വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്ധ്യോഗസ്തർക്ക്. നികുതി പണം ശമ്പളം കൊടുത്ത് തീറ്റിപോറ്റുന്നത്. പൊതുവിൽ മാലിന്യ പ്രശ്നമാണെങ്കിലും മറ്റെന്താണെങ്കിലും ജനങ്ങൾ കൂടി സഹകരിക്കണം എന്ന് പറയാറുണ്ട് അങ്ങനെയാണെങ്കിൽ ഇവൻ മാർക്ക് ശമ്പളം കൊടുത്ത് ഉദ്യോഗത്തിലിരുതണോ ജനങ്ങൾക്ക് തന്നെ കാര്യങ്ങൾ നടത്തിയാ പോരെ..
      നാറിയ രാഷ്ടീയ വെവസ്തിഥിയും. ഉദ്ധ്യോഗസ്ത പ്രഭുത്വതയും ഈ നാടിനെ നശിപ്പിച്ചു.. അതാണ് യാഥാർഥ്യം.

    • @Nunyabisinas
      @Nunyabisinas 10 месяцев назад

      Sarkar kore wastebin kond vachathond ellam aayilla.. ningalde commentin chaadi Keri like itta ethra aalukal sontham waste public placel idathe veettilek kondu pokunnavar aan? Government bin vachilla, athond njan ith roadil itt povum enn parayunnavar, aareya velluvilikunne enn chindhichal mathi. Governmentineyo? Atho sontham naadineyo? Malayalikal enna koottam thanne ingane aan. Thalli marikaan first, pakshe social responsibility vatta poojyam.

  • @asippajeddha1221
    @asippajeddha1221 Год назад +36

    ഓർത്ത് വെക്കാൻ നല്ല അനുഭവങ്ങൾ നൽകാൻ കൊച്ചിക്കാർക്ക് കഴിയട്ടെ.

    • @kannurkerala5370
      @kannurkerala5370 Год назад +3

      കൊല്ലത് tvm ഒക്കെ പോയാൽ ഇവർ കേരളം വെറുക്കും

    • @hipervole571
      @hipervole571 Год назад +1

      @@kannurkerala5370 aano enna angot maari irikk keralathil ettavum kooduthal foreigners varunna city aanu tvm arinjit kidann vallathum para🤣😂😂

    • @kannurkerala5370
      @kannurkerala5370 Год назад

      @@hipervole571 അവിടെ മാത്രം അല്ലേ forners നേ റേപ്പ് ചെയ്യുന്നുള്ളൂ വേറെ എവിടെ ആണ് ഇജ്ജാതി മൈരൻ മാർ ഉള്ളത് കേരളത്തിൽ....tvm ഇൽ പണ്ടേ ഉള്ള സ്പോട് ആണ് അതാണ് എല്ലാ വിദേശി കളും അങ്ങോട്ട് വരുന്നത് അങ്ങോട്ട് വന്നു കഴിഞ്ഞാൽ നിങ്ങൾ അവരെ വെറുപ്പിച്ചു കൈയിൽ കൊടുക്കും കൊച്ചി ഒക്കെ ആണ് ഇപ്പോ കൂടുതൽ പേര് വരുന്നത് പണ്ടത്തെ പോലെ tvm ഇൽ ആരും വരുന്നില്ല മൈരൻ മാർ മാത്രം ഉള്ള ഒരു പ്രദേശം ആണ് tvm kollam ഭാഗം

    • @alejandrogonzalezinarritu9142
      @alejandrogonzalezinarritu9142 Год назад

      Cheenja manamulla ormakal

  • @ashrafashru2472
    @ashrafashru2472 Год назад +30

    To all the guests who have shown respect to my country, I wish you a happy day of love forever

  • @ShintoJames-km1pg
    @ShintoJames-km1pg Год назад +11

    ഇതുകേട്ട് പുളകം കൊണ്ടെന്നെ ഒരു 10 വർഷം മുൻപ് ആയിരുന്നു എങ്കിൽ.... കാരണം ഞാൻ വല്ലപ്പോളും സഞ്ചാരം കാണാറുണ്ട്. അവൻ അവന്റെ നാട് സൂക്ഷിക്കുന്നത് എങ്ങനെ ആണെന്നും ഞാനും എന്റെ നാട്ടുകാരും നമ്മുടെ നാട് സൂക്ഷിക്കുന്നത് എങ്ങനെയാണ് എന്നും ഏകദേശം ഒരു ധാരണയുണ്ട് 😢😢😢

  • @sreekanthcs6807
    @sreekanthcs6807 Год назад +208

    Actually നമ്മുടെ നാട് കൂടുതലും thallu ആണ്( keralam and indian)
    ഇവിടെ ഉള്ള alkarkku ഒട്ടും civilised അല്ല discipline ഇല്ല..
    Public places വൃത്തി ഇല്ലാതെ ആക്കി ഇടും..
    ഇത് അറിയണമെങ്കില്‍ വിദേശത്ത് പോകുമ്പോൾ ആണ്

    • @binoybruno2418
      @binoybruno2418 Год назад +59

      Comparatively kerala far better than other states.. Orupadu States travel cheithittundu..

    • @sharath902
      @sharath902 Год назад +42

      വേറെ states ഒക്കെ compare ചെയ്യുമ്പോൾ കേരളം california ആണ് 😅

    • @sreekanthcs6807
      @sreekanthcs6807 Год назад +20

      @@sharath902 compare ചെയ്യുമ്പോള്‍ quality ഉള്ളതും ആയി compare ചെയ്യണം. ആഴ്‌ചയില്‍ 2 ദിവസം മാത്രം kulikkunnavan 1 ദിവസം മാത്രം കുളിക്കുന്ന vane വെച്ച് compare ചെയ്ത സ്വയം perfect ആയി തോന്നും.

    • @sharath902
      @sharath902 Год назад +13

      @@sreekanthcs6807 നമ്മടെ നാട് എന്ന് പറഞ് ഒന്നായി പറയാൻ പറ്റില്ല എന്നാണ് പറഞ്ഞത്.. സൗത്സ് india and north drastic change und.. Southil തന്നെ hygenicil ഒക്കെ kerala far better ആണ്.

    • @AustralianMalayali-vc3ev
      @AustralianMalayali-vc3ev Год назад

      Kerala is way better than north india n shitty states....

  • @latheeflatheef5587
    @latheeflatheef5587 Год назад +61

    കൊച്ചിയിൽ നിന്ന് കൊച്ചി എങ്ങനെ എന്നു ചോദിച്ചാൽ അവർ മോശമെന്ന് പറയില്ലല്ലോ...
    വൃത്തിയുള്ള പരിസരവും സ്ഥിരം ശുചീകരണവും ആണ് ആവശ്യം...
    വിദേശികൾ ഇന്ത്യയിൽ പോയി വന്നു അനുഭവം പറയുന്നത് കേട്ടിട്ടുണ്ട് റോഡിലെ മാലിന്യവും വൃത്തി കുറവിനെ കുറിച്ച്... സർക്കാർ മാലിന്യ സംസ്ക്കരണത്തിന് കൂടുതൽ ഊന്നൽ കൊടുക്കണം എങ്കിലേ ടൂറിസം ശരിയായ അർത്ഥത്തിൽ വികസിക്കുകയൊളളൂ...

    • @Loops___622
      @Loops___622 Год назад

      Pinne avarude veetlill poi choikano 😹

  • @Rolax70050
    @Rolax70050 Год назад +81

    ഇത്ര വൃത്തികെട്ട സ്ഥലമായിട്ടും അവർ നല്ലത് പറഞ്ഞത് അവരുടെ സംസ്കാരം👍

    • @sarathsnair7681
      @sarathsnair7681 Год назад +3

      Ni vrithikaetta place allae janichae

    • @Rolax70050
      @Rolax70050 Год назад +1

      @@sarathsnair7681 നീയും ഇവിടെ തന്നെയാണല്ലോ ജനിച്ചത്

    • @sreejithpodiyan8517
      @sreejithpodiyan8517 Год назад

      Yes

    • @sreejithpodiyan8517
      @sreejithpodiyan8517 Год назад

      Dubai kandavane enthe kochi

    • @Alchemy12
      @Alchemy12 Год назад

      Eda, first of all ne Christian alla... Converted Christian aanu... 🤣🤣🤣 Ne ipo choikum ninaku aanalo ithu arayune enn...pinallate.. India il 90% alukal (I mean ninte appan appupanmar oke converted aayathu aanu) ne aarinjittila enne ullu.
      Christian aanu ennu ulla ahangarathil, Sayippumarude theetham pidikan pokunu ivanoke 🤣
      Enthu paranjalum ne orikalum Europe or US le Christian Avan pokunila.

  • @jouharp9593
    @jouharp9593 Год назад +9

    Good report from the people of Netherland Australia NZ France Germany England
    & Appraising Kochi Airport.

  • @raheebponmala1849
    @raheebponmala1849 Год назад +39

    ആളുകളെ cheat ചെയ്യാതിരിക്കുക,welcome ചെയ്യുക,വൃത്തി ഇത്ര മാത്രം.മതി നമ്മുടെ നാടിനു no1 ആകാൻ ,ബാക്കി ഒക്കെ താനെ വന്നോളും

  • @mdbaiju
    @mdbaiju Год назад +7

    നമുക്ക് വരുമാനം ഉണ്ടാക്കാൻ നല്ലൊരു സാധ്യത ഉള്ളത് ടൂറിസം ആണ് അത് തിരിച്ചറിഞ്ഞു എല്ലാരും പ്രവർത്തിച്ചാൽ നമ്മുടെ കേരളവും രക്ഷപെടും നാട്ടുകാരും രക്ഷപെടും

  • @manojkumr6190
    @manojkumr6190 Год назад +17

    പ്രകൃതി ഒരുക്കിയ സൗന്ദര്യം അല്ലാതെ നാട്ടുകാരും ഭരണാധികാരികളും നശിപ്പിച്ചിട്ടേ ഉള്ളൂ

  • @saygood5443
    @saygood5443 Год назад +4

    ശുചിത്വത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഇപ്പോഴും വളരെ പിന്നിലാണ്.. We have to educate the people to keep the place clean and tidy.. Most of the international tourist are complaining about the cleaness.. Govt must do proper arrangements to remove the garbage from the street regularly and impose fine against who violating the rule...

  • @akhilnathg6
    @akhilnathg6 Год назад +14

    They are just being humble not honest. Maybe it's better than they expected. But we have a lot of disadvantages that we should address immediately. In that the most important thing is the cleanliness of our surroundings.

  • @shibilrehman
    @shibilrehman Год назад +30

    GOOD SMELLS...😂😂😂
    കൊച്ചി എത്തി...... 😂😂😂

  • @gempicks
    @gempicks Год назад +2

    Good job. Media One. First time seeing your channel presenting a topic of everones interest and liking. Keep it up.

  • @shereefkerala6883
    @shereefkerala6883 Год назад +6

    The French person is very nice
    He apologized before spell the one sentence
    Great attitude 😊

  • @JSK3344
    @JSK3344 Год назад +3

    ഇനിയും നമ്മൾ ക്കു ഇതിലും better ആക്കണം

  • @afsaltch4000
    @afsaltch4000 Год назад +10

    വിദേശത്തുനിനുവരുന്നവർ ഒരുനാടിനെയും oppenആയി മോശംപറയാറില്ല

    • @Arjun39092
      @Arjun39092 Год назад

      Parayum, eee videoyil thanne oral parayind other parts of India terrible anenu😂

    • @risugaming257
      @risugaming257 10 месяцев назад +1

      ​@@Arjun39092 daa ivar keralathil aanu. So keralathe kuttam parayilla

  • @mohamedafzal3913
    @mohamedafzal3913 Год назад +10

    Our State has infinity no.of opportunities on Tourism. Sadly we didn't explore 75% of it.

  • @Karakkuttil
    @Karakkuttil Год назад +23

    Kochi എത്തി new smell🤣🤣🤣🤣uncivilized ആയ അവസ്ഥ കാണാൻ ആണ് അവർ ഇന്ത്യയിൽ എത്തുന്നത്

  • @AGtimetraveller
    @AGtimetraveller Год назад +6

    Adipoli …hygienic smell kidu !!

  • @phiroskhan2124
    @phiroskhan2124 Год назад +2

    Very good reporting

  • @funnyfailesclub4894
    @funnyfailesclub4894 Год назад +2

    1:11 new smells 🤣🤣 ഹം കൊച്ചിയെത്തി സലിം കുമാർ dialogue 🤣🤣🤣

  • @Ezio-Auditore-da-Firenze
    @Ezio-Auditore-da-Firenze Год назад +2

    For everyone talking about cleanliness, sewer undakan road full polikendi varum, pinne plant undakan aedh naad sammadhikum?

  • @aspirer6757
    @aspirer6757 Год назад +1

    Publicspace neat ആക്കണം

  • @StoryworldofSan
    @StoryworldofSan Год назад +4

    The guy who told cochin airport is better than gatwick airport is 💯 correct .

  • @ponnusplantparadise4758
    @ponnusplantparadise4758 Год назад +1

    Keep going sunita. U r brave and correct.

  • @joyixeviyer7216
    @joyixeviyer7216 Год назад +10

    നാം ജീവിക്കുന്ന നമ്മുടെ ചുറ്റുപാട് വൃത്തിയായി സൂക്ഷിക്കുക ആർക്കും അവിടെ ഒരു ആകർഷണം ഉണ്ടാവും

  • @yoosufnc98
    @yoosufnc98 Год назад +1

    കൊച്ചി very clean എന്ന് പറഞ്ഞ ആ ആസ്ത്രേലിയ കാരനെ ഞാൻ സമ്മതിച്ചു

  • @cyriljacob4839
    @cyriljacob4839 9 месяцев назад

    Majority of them visited other parts of India and come to Kerala. So better than the rest , that's why we get good rating from them.

  • @kishorekumar1213
    @kishorekumar1213 Год назад

    That france person a wisdom person

  • @3yearsago938
    @3yearsago938 Год назад +7

    ഇവിടുത്തെ വൃത്തികേട് കേട്ടറിഞ്ഞ് അത് കാണാൻ ആണ് അവർ വന്നത് അത് കണ്ട് anubhavichathinte സന്തോഷം അവരെ മുഖത്ത് കാണാം😅

  • @judyrn5223
    @judyrn5223 Год назад +8

    Njan kure kollangalk shesham pinneyum kochi kaananamenna aagrahattil 1 azcha munb fortkochiyil poyi kore expect cheytu poyit avide niraye maalinya chaalukal pottiya road properly brickso taro cheyyadhe ottum organised allathoru sthalaamaayaan enik anubavapettadh adum center of attraction aaya fortkochiyil. Ethrayum nalloru tourist spot adum ethrayum historical aayoru sthalathe mould cheyyenda pole aalla evide cheytekkunne . And it's so sad to see 😢. Pinne beachinde kaaryam pinne parayandallo.njan palappozhum aalochikkarund ee tourist endh kaanaanaan engot varunnenn. Evidethe kaalum better organisated historical placesum beachum avarude rajyath thanne ullappo

    • @fail9741
      @fail9741 7 месяцев назад +1

      Sathyam.beach okke valare moshamanu vrithiyude kaaryathil

  • @Nishadpkinutube
    @Nishadpkinutube 8 месяцев назад +1

    ഫോർട്ട് കൊച്ചി ബീച്ച് വളരെ വൃത്തികേടാണ്. മെച്ചപ്പെടാൻ ഒരു പാടുണ്ട്.

  • @abdulmajeed1126
    @abdulmajeed1126 Год назад +1

    Apna Desh Kerala India number one not other state same Kerala totally super Kerala

  • @phfaizal987
    @phfaizal987 Год назад +8

    കൊച്ചി കടപ്പുറത്തിന്റെ ഒരു അവസ്ഥ 😭

    • @fail9741
      @fail9741 7 месяцев назад

      Sathyam💯

  • @jalajabhaskar6490
    @jalajabhaskar6490 Год назад +1

    Our only problem is lack of civic sense...if we can improve on this , more tourists will come...

  • @Razak-zl2ck
    @Razak-zl2ck Год назад

    👍👍

  • @Milan-l3v
    @Milan-l3v Год назад +1

    Kochi khalballey koyaah❤

  • @AnoopPramod-ec7xy
    @AnoopPramod-ec7xy Год назад +6

    എന്നാലും ഇവുടുത്തെ മണം ഇഷട്ടപെട്ട സായിപ്പ്👌🏻😂

  • @soorajsooraj7322
    @soorajsooraj7322 Год назад +1

    ഇത്രയും നല്ല രാജ്യങ്ങളിൽ നിന്ന് വന്ന വിദേശികൾ. കൊച്ചി നല്ലതാണെന്നു പറഞ്ഞല്ലോ അത് തന്നെ വലിയ കാര്യം. 😂😂

  • @adnockashkar
    @adnockashkar Год назад

    ❤❤❤

  • @RoyL-x8l
    @RoyL-x8l Год назад

    .welllldne.wellcome.to.kearala.

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 Год назад +5

    പഴയ മണമുള്ള കൊച്ചിയല്ല ഇപ്പഴത്തെ കൊച്ചി ...പിണറായി ഭരിക്കുന്ന കൊച്ചിയാണ് അടക്കംചിട്ടയും ഒന്ന് കൂടും.......🌹

    • @rinilvpn1011
      @rinilvpn1011 Год назад +1

      🤣🤣🤣🤣🤣🤣🤣🤣🤣

    • @hedgtradingcompany9703
      @hedgtradingcompany9703 Год назад +1

      ട്രോള് 😃😃

    • @nicecharly3191
      @nicecharly3191 Год назад +3

      കൊച്ചി രാജാവ് വിജയൻ അണല്ലെ.... അടുക്കും ചിട്ടയും ഒക്ക കൊറച്ച് കൂടുതൽ ആണ്..അത്കൊണ്ട് പഴയ മണതേക്കൾ കൂടുതൽ മണം ഇപ്പ ഉണ്ട്

    • @JayfarBabu
      @JayfarBabu Год назад

      Cm ❤❤❤❤❤❤❤

    • @rinilvpn1011
      @rinilvpn1011 Год назад

      @@hedgtradingcompany9703 manasilaayiii🤣

  • @mariamalu7721
    @mariamalu7721 Год назад +6

    അവർക്ക് ചിരി വരുന്നു...ആ ചോദ്യം എങ്ങനെ ചോദിക്കാൻ പറ്റുന്നു 🤣വൃത്തി

  • @XPL0786
    @XPL0786 Год назад

    ❤❤❤Alla videshikalkkum ende vinodasanjaaraashamsakal.🎉🎉🎉

  • @valsaek-wr6uq
    @valsaek-wr6uq Год назад +1

    നേരത്തെ ഒക്കെ ഇതൊക്കെ കേട്ടു പുളകം കൊണ്ടിരുന്നു 😂 കേരളം മാലിന്യ മുക്തമാക്കേണ്ടത് അത്യാവശ്യമാണ്...

  • @unaism7125
    @unaism7125 Год назад

    Nice

  • @Ncm9744
    @Ncm9744 Год назад

    Still not well how can here
    Trsm ministry didnt see tourism first go and see then make here

  • @Youandme-w2m
    @Youandme-w2m Год назад +3

    പരിസരം വൃത്തികേടാക്കുന്നവരെ കൊണ്ട് ഫൈൻ അടപ്പിക്കണം

  • @mohammedrizwan6948
    @mohammedrizwan6948 Год назад +1

    ഈ ഓടയും വൃത്തി ഇല്ലായിമയും കൊതുകും ഒഴുവാക്കിയാൽ അൽ സെറ്റ് 🎉

  • @malavika_renjith_201
    @malavika_renjith_201 Год назад

    Kochiye kurichum athilupari nammude keralathe pattyum eniyum ellarum engane parayanmengil mullaperiyar karyathil oru theerumanam undakknm🙌

    • @Here_we_go..557
      @Here_we_go..557 Год назад

      Ee naatil vannitt evduthe kuttam parayan pattilalo avarod avrde naatil poi india ye patti chothicha mnslavum ethr 3g ya raajyama ith enn

  • @nomad4273
    @nomad4273 Год назад +2

    They should visit the public toilets in the Alleppey house boat jetty. They will take the next flight out.

  • @fixonbross5898
    @fixonbross5898 Год назад +2

    കൊച്ചിയിൽ ഇത്രക്കും ഉണ്ടെന്ന് എനിക്ക് തോന്നിയില്ല നിങ്ങളോട് അവർ നല്ലത് എന്ന് പറഞ്ഞത് അവരുടെ മര്യാദ അല്ലാതെ ഒരിക്കലും അത് സത്യം അല്ലെ 🤔ആയേക്കും അതിനു നമ്മുടെ ആളുകൾ കൂടി വിചാരിക്കണം അതിന് ഒരുപാട് സമയം എടുക്കും അത് കാണാനും അനുഭവിക്കാനും നമ്മൾ ഉണ്ടാവണം എന്നില്ല 😁അതേയും കാലങ്ങൾ കടന്നുപോയിരിക്കും നമ്മളൊക്കെ ഒരു നരകത്തിൽ ആണ് ജീവിക്കുന്നതെന്ന് തിരിച്ചറിയുക ok അത് കൊച്ചി എന്നല്ല കേരളവും ഇന്ത്യയും ഈ പട്ടികയിൽ പെടും 🙏

  • @musthafakuttiyil2614
    @musthafakuttiyil2614 Год назад +1

    റിപ്പോർട്ടർ ക്ക് ഒരു സ്റ്റൂൾ വെച്ച് കൊടുക്കൂ .😁

  • @al3n.thomas
    @al3n.thomas Год назад +2

    Why u from💀

  • @mujeebmct1612
    @mujeebmct1612 Год назад +10

    ഇങ്ങിനെ പറയുന്നത് മനുഷ്യന്റെ സംസ്കാരം.

  • @ansarianu9586
    @ansarianu9586 Год назад

    😰😰😰

  • @albertbornagain1729
    @albertbornagain1729 Год назад +2

    അങ്ങനെ നല്ല അപിപ്രായം എനിക്കില്ല 🤣😆

  • @vibers-hk9wz
    @vibers-hk9wz Год назад +1

    Kochi very good place not like tvm

  • @MD-ge1ni
    @MD-ge1ni Год назад +1

    Vrithi illa 100% literate ayit karyam illa.. school syllabus il ulapeduthanam.. . Discipline illatha citizen undayal naadum athupole aavum.. Japan ne kandu padilkam.. aa karyathil..

  • @மண்ணின்மைந்தன்-ள1ம

    Yea Gatwick and Heathrow aren't that colorful and developed airports.

  • @shamsudeenshamsudeen6404
    @shamsudeenshamsudeen6404 Год назад

    നമ്മുടെ കൊച്ചിയേക്കുറിച്ച് വിദേശികൾ സംസാരിക്കുന്നത് കേട്ട് സന്തോഷം but ... അവർക്ക് വേണ്ട സൗകര്യങ്ങൾ ഇനിയും കൊച്ചി നഗരത്തിൽ അപ്രാപ്ത്യമാണ്. അതുപോലെ കൊച്ചിയെ ഒരു വൃത്തിയുള്ള മനോഹര നഗരമാക്കണം. വിനോദ സഞ്ചാരികൾക്ക് വേണ്ടതൊക്കെ ഒരുക്കണം. അങ്ങനെ ലോക ടൂറിസം ഭൂപടത്തിൽ നമ്മുടെ കൊച്ചി നഗരം തിളങ്ങണം. പല നഗരസഭകൾ മാറ്റി കൊച്ചിയെ ഒരൊറ്റ കോർപറേഷൻ ആക്കണം എങ്കിലേ ശരിയായ വികസനം ഉണ്ടാകൂ.

  • @akbarali-wk3lv
    @akbarali-wk3lv Год назад

    Gulf system kond varanum Nammade Keralam

  • @jj.IND.007
    @jj.IND.007 Год назад

    Avar angane parayu..
    Vrithiyillenn karyam avar parayathathanu..

  • @jobyaz1980
    @jobyaz1980 Год назад +1

    toilet സൗകര്യം എങ്ങനെ സാധിക്കുന്നു എന്ന് ചോദ്യത്തിന്റെ ഉത്തരം കേൾക്കാൻ എനിക്ക് താത്പര്യം.toilet വൃത്തിയില്ലായ്മ ഇല്ലാതെ എന്ത് ടൂറിസം വികസനം .ലേഖികയുടെ ഈ വക അനുഭവം കൂടി പറയുന്നത് നന്നായിരിക്കും .ഞാൻ എന്റെ ഫാമലിയോട് യാത്ര ചെയ്യുമ്പോൾ അനുഭവിക്കുന്ന കഷ്ടപ്പാട് പറയാൻ വയ്യ.പണ്ട് റോഡ്ന്റെ സൗകര്യമില്ലായ്മ ആയിരുന്നു ഇപ്പോ അത് toilet ഇല്ലാത്തതും വൃത്തിയില്ലാത്തതും ആണ്.ആളുകൾ പെതു toilet ഉപയോഗിക്കുമ്പോൾ വെള്ളം ഉപയോഗിക്കാതെ wet tissue wipes or tissue paper ഉപയോഗിച്ചാൽ പ്രശ്നം ഒരു പരുധിവരെ ശരിയാവും.

    • @fixonbross5898
      @fixonbross5898 Год назад

      നമ്മുടെ നാട്ടിൽ ദാരാളം വെള്ളം ഉള്ളതിന്റെ അഹങ്കാരം ആണ് അത് ആവശ്യത്തിന് ഉപയോഗിക്കാൻ അറിയില്ല പഠിപ്പിച്ചിട്ടില്ല

  • @indiancr7352
    @indiancr7352 Год назад +1

    🤍

  • @MuhammadaliAli-x9c
    @MuhammadaliAli-x9c Год назад

    Mosquito 🦟

  • @MrPopeyeah
    @MrPopeyeah Год назад +3

    ഞാൻ ഒരു വിദേശിയോട് കേരളത്തെ കുറിച്ച് ചൊതിച്ചപ്പോൾ അവർ പറഞ്ഞത് മലയാളികൾ പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർ ആണെന്നാണ്. 😞

    • @Byte-N-Wheels
      @Byte-N-Wheels Год назад +6

      എന്തായാലും ചുമരുകളിലും മതിലുകളിലും മുറുക്കി തുപ്പാറില്ല

    • @MrPopeyeah
      @MrPopeyeah Год назад

      @@Byte-N-Wheels 😁

  • @vishnuksvishnuks2701
    @vishnuksvishnuks2701 Год назад

    ഇവിടത്തെ ജനങ്ങൾക്കറിയാം ഇവിടെ യഥാർത്ഥത്തിൽ എന്താണ് നടക്കുന്നതെന്ന് ഇതൊക്കെ പേയ്ഡ് പ്രമോഷനാണ്

  • @sreerajtp3685
    @sreerajtp3685 Год назад +1

    പൊട്ടക്കിണറ്റിലെ തവള ,അവിടെ തവള രാജാവാണ്. പുറത്തിറങ്ങിയാൽ തീർന്നു. അത് പോലെയാണ് മലയാളി. ഇന്ത്യയിലെ മറ്റു സംസ്ഥാനങളുടെ മുൻപിൽ ആളാകാം.ഇന്ത്യ വിട്ടാൽ തീർന്നു. ഫോർട്ട് കൊച്ചിയും കടൽതീരവും വൃത്തികേടായി കിടന്നിട്ടുപോലും അവർ nice എന്ന് പറയുന്നു. ശരിക്കും അവിടെയൊക്കെ ഒന്ന് വൃത്തിയാക്കി യിരുന്നെങ്കിലോ..

  • @NarangallilIsmayil-bb1xc
    @NarangallilIsmayil-bb1xc Год назад +1

    ടൂറിസ്റ്റുകൾ നല്ലതല്ലേ പറയുള്ളു ഇവിടെ ജീവിക്കുന്നവരോട് ഒന്ന് ഇന്ററിവീ എടുത്ത് നോക്കി... അപ്പോ അറിയാം കാര്യങ്ങൾ 😂

  • @ArshadArsha-dx1vm
    @ArshadArsha-dx1vm Год назад

    ഒന്ന് നേരെ നടക്കാൻ പോലും പറ്റാത്ത കൊച്ചി nallatatre

  • @g.k.k5890
    @g.k.k5890 Год назад

    ആ പാർക്ക് ഒന്ന്. ശരിയാകോ

  • @ullasu7982
    @ullasu7982 Год назад

    Trivandrum supper 👍

    • @augustinecj1590
      @augustinecj1590 Год назад +1

      അതു അപ്പികൾക്ക്

  • @supreme203
    @supreme203 Год назад +2

    പബ്ലിക് ടോയ്ലറ്റ് കളെ കുറിച്ച് ചോദിക്ക് 😂😂😂😂

  • @santhosh83271
    @santhosh83271 Год назад +4

    😂😂സ്മെൽ and എക്സ്പിരിയാൻസസ്. നിങ്ങൾക് വേറെ പണിയിലെ കൊച്ചി എങ്ങനെ ഉണ്ട് എന്ന് ചോദിക്കാൻ

    • @hareeshkumar3660
      @hareeshkumar3660 Год назад

      Smile എന്നല്ലേ പറഞ്ഞത്....🤔

  • @pavanazhitroll
    @pavanazhitroll Год назад +2

    Ingal Malappurathekk vari mmal ingale snehich kollum ❤

  • @Nusi-ko6qm
    @Nusi-ko6qm Год назад +2

    ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ ജനത

  • @chinnup4804
    @chinnup4804 7 месяцев назад +1

    Kochi is overhyped

  • @Muhammedazlam-rr3it
    @Muhammedazlam-rr3it Год назад +1

    ഇവിടെ pr എടുത്തു കുറച്ചു കാലം നിന്ന് നോക്ക് നല്ലോണം ഇഷ്ട്ടം ആകും 😂

  • @sakhirnhattakkal535
    @sakhirnhattakkal535 Год назад

    Parisaram clean alla athanu problem

  • @LuckystarLuckystar
    @LuckystarLuckystar Год назад +1

    Kopu anu

  • @jikkukurien3004
    @jikkukurien3004 Год назад +1

    Impolite questioning!!

  • @ripfrauds
    @ripfrauds Год назад +9

    New smells😂😂😂

  • @shereefkerala6883
    @shereefkerala6883 Год назад

    French and German are not English native
    They speak French and German
    Australia New Zealand and England is they English nationals

  • @antonyfernandez1261
    @antonyfernandez1261 Год назад

    എല്ലാം ഡിഫറെൻറ് കൺട്രിസ് ആണല്ലോ

  • @abdulvallana
    @abdulvallana Год назад

    ന്യൂസിലാന്റ് കാരാൻ പറയുന്നത അത്ഭുതം

  • @ramshad2312
    @ramshad2312 Год назад

    അവിടെ വന്നാൽ പെട്ടന്ന് language പഠിക്കാം അല്ലെ 😌😌

  • @sitakumari797
    @sitakumari797 Год назад

    Europile 5starilveruna vedeshigal malinam niraja kochi super anenuparayunath 😂 nunnataneyanu

  • @arif-xs9wr
    @arif-xs9wr Год назад +9

    Avar varunnath virthi illatha sthalam kanan anu😂

  • @abdulatheef3677
    @abdulatheef3677 Год назад +2

    Kochi🎉നാറ്റം

  • @cpcc7717
    @cpcc7717 Год назад +1

    Media Please spil it
    You were born with negative changes.

  • @firoskhanzakkir6819
    @firoskhanzakkir6819 Год назад +17

    സായിപ്പിന് എത്ര കൊടുത്തു ഇങ്ങനെ പറയാൻ... ഇനി എന്തായാലും ഇങ്ങോട് വരില്ല 😂😂😂

    • @AustralianMalayali-vc3ev
      @AustralianMalayali-vc3ev Год назад

      സായിപ്പ് നിന്നെ പോലെ പൈസ കൊടുത്താൽ എതു തീട്ടവും തിന്നുന്നവർ അല്ല.... നിന്നെ പോലെ ഊച്ചാളികൾ ആണ് എല്ലാവരും എന്ന് വിചാരിച്ചോ

    • @sarinedavalath7079
      @sarinedavalath7079 Год назад +5

      Potta kinattile thavala 😂

    • @Here_we_go..557
      @Here_we_go..557 Год назад

      ​@@sarinedavalath7079ne swnthm panchayat nu veliyil irangiyitundo😂

    • @sarinedavalath7079
      @sarinedavalath7079 Год назад

      @@Here_we_go..557 ath kondanallo than ee chodhyam chodichath 😂

  • @Yesyes-v1vv
    @Yesyes-v1vv 7 месяцев назад

    Avarude samskaaram avr nallathu mathram paranju. Pakshe tourist kaar nallathupole varunna nammude naadine sookshikkendathu namml aanu. Athu mattullavarkku vendi allengilum namukku vendi ennengilum chinthikkanam. Avrde vaayil ninnum mathram alla manassukondu kerala nalla nadanennu thonnikkanam. Vrithide karyathil bharanadhikariye kuttam parayunnathinekkal nallathu nmml vrithikedakkathe irikkunnathaanu. Oru naadu nannakaan governmento allengil naattukaro aarengilum oraal sheriyaayittu karyamilla. 2 perum sheriyakanam.

  • @Vibes22742
    @Vibes22742 Год назад

    Government vijarichal Keralam world ile tanne swrgam aki mattam

  • @bxgamer2387
    @bxgamer2387 Год назад

    🚩🚩🚩🚩