ജ്യോതിഷ ക്ലാസ് - 1 | വേദാംഗ ജ്യോതിഷം | Astrology class Part 1 | K.P.Sreevasthav 9447320192

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ജ്യോതിഷ പഠനം ആരംഭം
    ആദ്യ ക്ലാസ് വേദാംഗജ്യോതിഷം
    #sreevasthav #keralaastrology #malayalamastrology #indianastrologer #astrologyclassesonline #learnastrology #malayalamastrologytips
    K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com

Комментарии • 40

  • @ashaa3561
    @ashaa3561 2 года назад +3

    പുണ്യ ശാസ്ത്രം പഠിപ്പിക്കാൻ, തീരുമാനിച്ച അങ്ങയുടെ മനസ്സിന് ആദ്യമേ നന്ദി..🙏🏻 ജ്യോതിഷത്തെ അറിയാൻ താല്പര്യമുണ്ട്..ക്ലാസുകൾ തുടർന്നും പ്രതീക്ഷിക്കുന്നു 🙏🏻

  • @user-iu3xw5fu6b
    @user-iu3xw5fu6b 4 месяца назад

    🙏potti പറഞ്ഞു തന്ന കാര്യം മനസിലായി , ഒരു പാട് നന്ദി ഉണ്ട് ഇത്രയും കാര്യങ്ങൾ പെട്ടെന്ന് മനസിലാക്കി തരുന്ന pottiye ദൈവം അനുഗ്രഹിക്കട്ടെ . 🙏🙏🙏💞💞💞

  • @minisanthosh9093
    @minisanthosh9093 2 года назад +2

    നമസ്കാരം സർ. ഇത്തരത്തിലുള്ള അറിവുകൾ എല്ലാവരിലേയ്ക്കും പകർന്നു നൽകാനുള്ള സാറിന്റെ മനസ്സിന് ഒരു പാട് നന്ദി.🙏🙏🙏

  • @amminikutty9857
    @amminikutty9857 2 года назад +2

    സാർ ഇനിയും ഇതുപോലെഉള്ള അറിവുകൾ എത്തട്ടെ

  • @minimol6007
    @minimol6007 Год назад +1

    നമസ്കാരം, ഈഅറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @madhimohanan7336
    @madhimohanan7336 2 года назад +1

    നമസ്കാരം തിരുമേനി ജ്യോതിഷക്ലാസ് വിശദമായി പ്രതീക്ഷിക്കുന്നു,,,,, നന്ദി🙏

  • @madhimohanan7336
    @madhimohanan7336 2 года назад +2

    അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു,,, നന്ദി,, 🙏

  • @rockbreacker9305
    @rockbreacker9305 10 месяцев назад +1

    ❤നമസ്കാരം sir അങ്ങയുടെ ക്ലാസ്സ്‌ നന്നായിരിക്കുന്നു. ഇന്ന് മുതൽ ഞാനും ഉണ്ട് 🙏🙏 iwant study

  • @user-iu3xw5fu6b
    @user-iu3xw5fu6b 4 месяца назад

    🙏potti ഈ ശാസ്ത്രം ഞങ്ങളെ പോലെയുള്ള ആൾക്കാർക്ക് പഠിപ്പിച്ചു തരാൻ മനസ്സ് കാണിച്ച അങ്ങയെ ഞാൻ വാങ്ങുന്നു . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mrjee4881
    @mrjee4881 2 года назад +2

    Sir അങ്ങയുടെ അവതരണം നന്നായിട്ടുണ്ട് ❤️
    Sir ഒരു സംശയം ചോദിച്ചോട്ടെ
    സൂര്യ സ്ഫുടം: 8.23.10
    ബുധ സ്ഫുടം : 9.2.13
    ഈ സ്ഫുടത്തിൽ ബുധൻ മൗഢ്യം ഉണ്ടോ.പൂയം നക്ഷത്രം ആണ്
    പഠനത്തിൽ ഇത്തിരി അലസത തോന്നുന്നു ഒന്നു reply തരണേ sir pls,.🙏

    • @astropadurvasthav
      @astropadurvasthav  2 года назад +1

      മൗഢ്യം ഉണ്ട്...
      ബുധനെ പ്രീതിപ്പെടുത്തുന്ന പരിഹാരങ്ങളും ചെയ്യിക്കുക വിദ്യാരാജഗോപാലയന്ത്രം ധരിപ്പിക്കുക ശ്രീകൃഷ്ണ ഭഗവാനെ പ്രാർത്ഥിക്കുക

  • @shyjukp8947
    @shyjukp8947 2 года назад +2

    നമസ്തേ

  • @vidyadharanvidya-vh5rs
    @vidyadharanvidya-vh5rs 2 месяца назад

    നന്ദി 🙏🙏🙏🙏

  • @unnikrishnannatarajan4964
    @unnikrishnannatarajan4964 Месяц назад

    Njanum unde

  • @mahadevamangalya2113
    @mahadevamangalya2113 3 месяца назад

    Sir namasthe🙏 പഠിക്കാൻ ഞാനും ഉണ്ട്

  • @babup9709
    @babup9709 2 года назад

    Sir ഏഴാം ഭാവാധിപൻ ലഗ്ന അധിപനും ആയി യോഗം ചെയ്തു നിന്നാൽ നല്ല ദാമ്പത്യം ഉണ്ടാവുമോ ( ലഗ്നം ചിങ്ങം ) pls reply sir plsssss

  • @revi9135
    @revi9135 6 месяцев назад

    സർ 11ൽ നിൽക്കുന്ന വ്യാഴ ദൃഷ്ട്ടി ശുക്ര മൗഢ്യം കുറക്കുമോ. തുലാം ലഗ്നം. അതോ ശുക്രൻ ഗുരു ശത്രു ആയത് കൊണ്ട് ദൃഷ്ട്ടി കൊണ്ട് കാര്യം ഉണ്ടാകില്ലേ

  • @sabusabus9608
    @sabusabus9608 6 месяцев назад

    എന്റെ ജനന തിയതി 2 ഫെബ്രുവരി 1966 ആണ്. എന്റെ നക്ഷത്രം ഏത് എന്ന് പറഞ്ഞു തരാമോ?

  • @preethakumari5848
    @preethakumari5848 2 года назад +1

    🙏

  • @akzxys8029
    @akzxys8029 2 года назад +2

    സർ നേരിട്ടോ online aayo class eduthu tharumoo...

    • @astropadurvasthav
      @astropadurvasthav  2 года назад +3

      അറിയേണ്ട എല്ലാ കാര്യങ്ങളും വീഡിയോ ആയി തന്നെ പോസ്റ്റ് ചെയ്യാം...
      അതിലൂടെ തന്നെ എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ഉള്ള പഠനരീതി ആണ് ഉൾപ്പെടുത്തുന്നത്...
      സംശയങ്ങൾ ഉള്ളവർക്ക് കമൻറ് ആയി ചുവടെ ചോദിക്കാം
      മറുപടി നൽകുന്നതാണ്.

  • @madhavankn7965
    @madhavankn7965 Месяц назад

    ജ്യോതിഷ പഠനം ബുക്ക് രൂപത്തിൽ കിട്ടുമോ

  • @Vaiga.17
    @Vaiga.17 6 месяцев назад

    സാർ..... ഞാൻ.. ശ്രീദേവി... എനിക്ക്... നേരിട്ട്... വന്നു... പഠിക്കാൻ... Pattumo🤔.... ഞാൻ.. ഒരു.. അധ്യാപിക.... ആണ് 🙏🙏.

  • @karama3798
    @karama3798 2 года назад +2

    Saramasaran video ചിയമോ

    • @astropadurvasthav
      @astropadurvasthav  2 года назад +1

      ശരഭേശ്വരൻ ആണോ ഉദ്ദേശിച്ചത്?....
      ചെയ്യാം

  • @thusharashaiju
    @thusharashaiju 2 года назад +1

    Sir, can you plz share what brihaspathi pooja is?

    • @astropadurvasthav
      @astropadurvasthav  2 года назад +1

      നവഗ്രഹങ്ങളിൽ ഒരാളായ വ്യാഴത്തിനെ പ്രീതിക്കായി നടത്തുന്ന പൂജയാണ് ബൃഹസ്പതി പൂജ .
      വ്യാഴം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറുന്ന സമയത്ത് അത് ദോഷഫലം ബാധിക്കുന്ന നക്ഷത്രക്കാർ ഈ പൂജ ചെയ്യാറുണ്ട്

    • @thusharashaiju
      @thusharashaiju 2 года назад

      @@astropadurvasthav Thankyou so much sir, can we do this pooja in any temple? What would be the approximate cost?

  • @user-rg8le8hm1r
    @user-rg8le8hm1r Год назад

    ജ്യോതിഷത്തിന്റെ നോട്സ് ഉണ്ടോ

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 4 месяца назад

    😂👉 അ,ഘടികാരം, ഋഷ്യ😂🕵️

  • @salinisthumbi3111
    @salinisthumbi3111 2 года назад +1

    നന്ദി 🙏🏻

  • @anandnarayanan8185
    @anandnarayanan8185 2 года назад +1

    🙏