SUDHIMOL MC❌ നാട്ടുകാരെ പറ്റിച്ചു, ദാരിദ്ര്യം കാണിച്ചതിന് കിട്ടിയത് ഇത് 😢ഇത്രയും പ്രീതിഷിച്ചില്ല 😲

Поделиться
HTML-код
  • Опубликовано: 10 сен 2024
  • SUDHIMOL MC❌ നാട്ടുകാരെ പറ്റിച്ചു, ദാരിദ്ര്യം കാണിച്ചതിന് കിട്ടിയത് ഇത് 😢ഇത്രയും പ്രീതിഷിച്ചില്ല 😲 #athulvlogs #sudhimolmc #oruchiriiruchiribumberchiri #sudhimolmcissue #familyvlog

Комментарии • 130

  • @krishnadevambady4333
    @krishnadevambady4333 Месяц назад +120

    സുധി ചേച്ചി യെ ആരൊക്കെ തളർത്താൻ പോയാലും ചേച്ചി തളരില്ല പഴയതിലും നല്ലതായി ഉയർന്നു വരും കാരണം അവർ നല്ലൊരു മനസ്സിന് ഉടമ യാണ്

  • @AjeeshmvNithu
    @AjeeshmvNithu Месяц назад +23

    ഒന്നും ഇല്ലായിമയിൽ നിന്നും ആ ചേച്ചി ഉയരങ്ങളിൽ എത്താൽ നമ്മൾ നല്ലോണം ആഗ്രഹിക്കുന്നു എത്രയും പെട്ടന്ന് പൂർവാധികം കരുത്തോടെ തിരിച്ചു വരട്ടെ

  • @ponnammaabraham3677
    @ponnammaabraham3677 Месяц назад +19

    ഈ അവസ്ഥകളും കടന്നു പോകും പൂർവ്വശക്തിയോടെ മടങ്ങി വരും സുധിമോൾ 👍❤❤❤

  • @kavianakhas
    @kavianakhas Месяц назад +40

    എന്തു കഷ്ടം ആണ്..ഒരാൾ നന്നാവുന്നത് ഇഷ്ടപെടാത്ത ആ ദുഷ്ടനെ കാലന് പോലും വേണ്ടേ പാവം സുധിമോൾ

  • @sreerajjayashree9113
    @sreerajjayashree9113 Месяц назад +53

    ഈശ്വരൻ രക്ഷിക്കും സുധി

  • @suma2161
    @suma2161 Месяц назад +9

    ഒരു ആപത്ത് വരുന്നത് ആരും ചെയ്തിട്ടാണ് ഇന്ന് ഞാൻ വിശ്വസിക്കുന്നില്ല മനുഷ്യരല്ലേ സുഖവും ദുഃഖവും എല്ലാം ഉണ്ടാവും ഇതുപോലെ വീഴ്ച വീണത് അങ്ങനെയൊന്നും വിചാരിക്കേണ്ട ദൈവം നമുക്ക് ഒരേ സമയങ്ങളിൽ ഓരോന്നോ വരുത്തുന്നു അതൊക്കെ എത്രയും പെട്ടെന്ന് സുഖമാവും ആരും പേടിക്കണ്ട നല്ലത് വരട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു

  • @AnilaAnilarajappan
    @AnilaAnilarajappan Месяц назад +28

    സപ്പോർട്ട് ചെയ്യുവാൻ ആളുണ്ടല്ലോ ❤️❤️കുശുമ്പ് ഉള്ളവർ എന്തും പറയട്ടെ ❤❤നല്ലതുമാത്ര ഉൾകൊള്ളുക ❤️❤️❤️സുധിമോളൊരുപാവപ്പെട്ട വീട്ടിലെ ആയതുകൊണ്ട ചിലർ ഇങ്ങനെ പറയുന്നത് ❤️വേഗം സുഖം ആകട്ടെ 🙏🏾🙏🏾🙏🏾w🙏🏾🙏🏾🙏🏾🙏🏾

  • @shijochacko7553
    @shijochacko7553 Месяц назад +15

    വീഴ്ച എല്ലാവർക്കും ഉളളതാണ് സുധി കർത്താവ് അനുഗ്രഹിയ്ക്കട്ടെ

  • @jobybiju9b461
    @jobybiju9b461 Месяц назад +44

    എല്ലായിടത്തും ഉണ്ട് കുശുമ്പ് പിടിച്ച കീടങ്ങൾ
    സുധി മോൾ എത്രയും വേഗം തിരിച്ച് വരും നല്ല ആരോഗ്യവതിയായി ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹവും എന്നും ഉണ്ടാവും

  • @subaidavk9016
    @subaidavk9016 Месяц назад +9

    നല്ലവരെ ഇഷ്ടം ഉള്ളവരെ ദൈവം പരീക്ഷിക്കും സാരമില്ല അവൻ തന്നെ രക്ഷ തരും

  • @achu-hb5fg
    @achu-hb5fg Месяц назад +8

    സന്തോഷത്തോടെ മുന്നോട്ടു പോവുക. ഒന്നും സംഭവിക്കില്ല. ഈ വീഴ്ച മുന്നോടുള്ള വിജയത്തിന്റെ തുടക്കമാണ്

  • @jisha261
    @jisha261 Месяц назад +7

    ചേട്ടാ ഒലിവിയ എന്തേലും update ഉണ്ടോ... മൊബൈൽ പൈസ ഒക്കെ കൊടുത്തോ

  • @thilasiddharan3398
    @thilasiddharan3398 28 дней назад +9

    എത്രയും പെട്ടന്ന് സുഖം പ്രാവിച്ച് പരിപാടികൾ അവതരിപ്പിക്കാൻ കഴിടയട്ടെ .

  • @Chikkuuuuuuuu
    @Chikkuuuuuuuu Месяц назад +10

    ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ് പെട്ടെന്ന് അസുഖം മാറി നമ്മുടെ പഴയ സുധിചേച്ചി ആയി വരട്ടെ 🥰🥰 പടച്ചോൻ എത്രയും പെട്ടെന്ന് മാറ്റി തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @selinmary5345
    @selinmary5345 Месяц назад +6

    സുധി നല്ല will power ആണു തീയിൽ കുരുത്തതു വെയിലിൽ വാടില്ല....❤❤❤❤

  • @Arv509
    @Arv509 Месяц назад +22

    ശ്ശെ.... എന്തൊക്കെയാണ് ബ്രോ പറയുന്നത്? കൂടോത്രവും കണ്ണേറും ഒക്കെ ഇല്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷെ ഒന്ന് ചിന്തിച്ചുനോക്കൂ... സുധിയുടെ വീടിന്റെ പരിസരം മുഴുവൻ വെള്ളവും ചളിയും ആണ്. കുടവും വെള്ളവും കൊണ്ട് നടന്നപ്പോൾ തെന്നി വീണതാവില്ലേ. ഇതിപ്പോ എപ്പോൾ വേണമെങ്കിലും വീഴ്ച സംഭവിക്കാവുന്ന സാഹചര്യം ആ ചുറ്റുപാടുകളിൽ ഉണ്ട്. മുമ്പും വീണിട്ടുമുണ്ട്. അന്ന് സുധിയെ നമ്മൾ അറിയില്ലായിരുന്നു. ഇപ്പോൾ സുധിയെ ആളുകൾ അറിഞ്ഞു, അതിജീവനം കുറേകൂടി എളുപ്പവും മെച്ചവും ആകാൻ സാധ്യത തെളിയുന്നു എന്നല്ലാതെ അസൂയാവഹമായ ഉന്നതിയൊന്നും സുധി കീഴടക്കിയിട്ടില്ല. പിന്നെ അതിൽ അസൂയയുള്ളവർ അവരെ അറിയുന്ന വെറും ദാരിദ്രർ മാത്രം ആവും.
    .

    • @പാചകവുംവാചകവുംപിന്നെഞങ്ങളും
      @പാചകവുംവാചകവുംപിന്നെഞങ്ങളും Месяц назад

      പിന്നല്ല ഞാൻ ചാനൽ തുടങ്ങി യപ്പോ ഫസ്റ്റ് തന്നെ ഒരു പാട് നെഗറ്റീവ് അനുഭവങ്ങൾ ഉണ്ടായി വീഡിയോ ഇടാൻ തന്നെ ബുദ്ധിമുട്ട് എന്നിട്ടും പിന്നെ യും പരിശ്രമം തുടരുന്നു ഒക്കെ നമ്മുടെ വിധി അനുഭവിക്കുക ആ സമയവും കടന്നു പോകും 🙏

    • @Arv509
      @Arv509 Месяц назад +1

      @@DeviDevi-sg5lw ദുഷ്ടക്കൂട്ടങ്ങൾ ഉണ്ട്, അത് സമ്മതിക്കുന്നു. ദുഷ്ട്ടത അവരുടെ മനസ്സിൽ അല്ലേ ഉണ്ടാവുക. അത് അവരുടെ മനസ്സിനെ വിഷമയം ആക്കും. നമ്മളെ ബാധിക്കില്ല. നമ്മളെ കുറിച്ചാണ് അവർ ദുഷിപ്പ് ചിന്തിക്കുന്നതെന്നു നമ്മൾ ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സ് തളരും. സ്വഭാവികമായി ഉണ്ടാകുന്ന നമ്മളുടെ പ്രശ്നങ്ങൾ എല്ലാം അവർ ദുഷിപ്പ് ചിന്തിക്കുന്നതുകൊണ്ടാണെന്നു നമ്മൾ തീരുമാനിക്കും. അവർ ചിന്തിക്കുന്ന ദുഷിപ്പിന്റെ ഫലം ആൾറെഡി അവർക്ക് അസ്വസ്ഥത ഉണ്ടാകുന്നുണ്ട്. അത് നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ നമുക്ക് ഒരു പ്രശ്നവുമില്ല.മൂന്നുപേരും ജോലിചെയ്തിട്ടും പ്രശ്നങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അത് വീടിനുള്ളിൽ ഉള്ളവരുടെ
      മാനസികമോ ശരീരികമോ ആയ ഏതൊക്കെയോ കാര്യങ്ങളിൽ അലച്ചിലും ക്ലാരിറ്റി ഇല്ലായ്മയും അനർഹമായ ആവശ്യങ്ങളും കടങ്ങളോ അമിത പ്രതീക്ഷകളോ ഒക്കെ കാരണങ്ങൾ ആയി ഉണ്ടാവും.അത് കണ്ടെത്തി ക്ലിയർ ചെയ്യേണ്ടത് നമ്മൾ ആണ്.അല്ലാതെ, മാനസികമായി ഒരാളെ ഉപദ്രവിക്കാൻ കഴിയുന്ന രീതിയിൽ മറ്റൊരാൾ ഭൂമിയിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ല. നമ്മൾ വിചാരിക്കാതെ നമ്മുടെ മനസ്സ് വിഷമിക്കില്ല.ഒരുപാട് ബുദ്ധിമുട്ടുകൾ, വെല്ലുവിളികൾ എല്ലാം സൂചിപ്പിക്കുന്നത് നമ്മളെ ചുറ്റിപ്പറ്റി ഒരുപാട് അവസരങ്ങൾ നമ്മളിലേക്ക് എത്തിച്ചേരാൻ പോകുന്നു എന്നാണ്. ഓരോ സ്ട്രഗ്ളിങ്ങും ഓരോ അവസരങ്ങളെ ഉള്ളിൽ സൂക്ഷിച്ചുകൊണ്ടാണ് നമ്മളെ ഫെയിസ് ചെയ്യുന്നത്. പ്രശ്നങ്ങൾ ആണെന്ന് കരുതി നമ്മൾ അതിൽ സഹകരിക്കാതെ ഒളിച്ചോടും, എന്നിട്ട് പരാതി പറയും. ചിന്തിച്ചുനോക്കൂ.

  • @georgecreations1392
    @georgecreations1392 Месяц назад +5

    Caption തെറ്റിദ്ധരിച്ചു ഇത് reach ന് വേണ്ടിയല്ലേ. അത് കൊള്ളാം.കമന്റ്‌ കേട്ടപ്പോൾ ധാരണ മാറി bro 😊

  • @user-rw5lm1ve4o
    @user-rw5lm1ve4o Месяц назад +6

    ഈ ചേച്ചി യെ ഞാൻ കണ്ടു മെഡിക്കൽ കോളേജ് ഇൽ വച്ചു, പെട്ടന്ന് കണ്ടിന്റെ മനസിലായില്ല, ചേച്ചി പറഞ്ഞത് പോലെ തന്നെ, hus പിടിച്ചു നടത്തി ആണ് കൊണ്ട് പോകുന്നത് കണ്ടത്, അവിടെ എല്ലാരേം ചിരിച്ചു കാണിച്ചു ചോദിച്ചവരോട് ഒക്കെ മറുപടി പറഞ്ഞു പോകുന്നത് ആണ് കണ്ടത്, ഇപ്പൊ ഇത്രയും വയ്യ എന്ന് കേട്ടപ്പോ സങ്കടം, വേഗം സുഖമാവട്ടെ

  • @victorianicholas7855
    @victorianicholas7855 Месяц назад +2

    മോള് പേടിക്കണ്ട. എനിക്കും ഇതുപോലെ പ്രോബ്ലം ഉണ്ട് പക്ഷെ കുറച്ചു ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞു ഞാൻ എഴുനേറ്റു നടക്കുന്നുണ്ട്.. ജോലി ചെയ്യും തീർത്തും മാറീട്ടില്ല. ജോലി ചെയ്യാതെ എനിക്ക് നിവൃത്തിയുമില്ല. അസുഖം അന്ന് പറഞ്ഞു ഒരിക്കലും കിടക്കേണ്ട. കേട്ടോ. എഴുനേറ്റുനടന്നോ. നമ്മുടെ കൂടെ ദൈവം ഉണ്ടാകും. Leave it everything. Don't follow the gosips. Don't give the ear. Ok.😅❤

  • @AmalaKk-ej5md
    @AmalaKk-ej5md 24 дня назад +2

    Sudhi mole kreupasanum mathave anugrahikkatte molu vishamikkaruthu k too

  • @honeyofficial1435
    @honeyofficial1435 Месяц назад +9

    Pavam anikku orupadu iahtamanu.❤

  • @madusura7745
    @madusura7745 25 дней назад +1

    നല്ല മനുഷ്യൻ ഒരാളെങ്കിലും ഉണ്ടല്ലോ സപ്പോർട്ടിന്

  • @aiswaryaanand5741
    @aiswaryaanand5741 26 дней назад +1

    God bless you sudi mole❤❤❤

  • @nitz6845
    @nitz6845 Месяц назад +6

    Nalla caption🙌🙌

  • @liptonmathew8858
    @liptonmathew8858 28 дней назад +1

    Ningalude thumbnail change chayenam caption misunderstand chayum

  • @happydr9299
    @happydr9299 28 дней назад +1

    വിഷമിക്കണ്ട എല്ലാം നല്ലതിനാനെന് കരുതിയ മതി..

  • @user-sc5hg9ql5m
    @user-sc5hg9ql5m 20 дней назад

    God bless you sudhi mol

  • @radhikakurup9787
    @radhikakurup9787 22 дня назад +1

    ഡിസ്ക്ക് അകന്നുപോയതാണെങ്കിൽ നിങ്ങൾക്ക് എഴുന്നേറ്റ് നിന്ന് ജോലി ചെയ്യാൻ ഇനി സാധിക്കില്ല ശരിയായ ട്രീറ്റ്മെൻ്റ് ഇതിനില്ല ഡിസ്ക് അകന്നു കഴിയുമ്പോ ഒരു ഞരമ്പ് കേറി ഡിസ്കിൽ കേറി കൊളുത്തിപ്പിടിക്കും ട്രീറ്റ്മെൻ്റ് എന്നത്OPreation ചെയ്യുക എന്നൻമാത്രമാണ് പക്ഷെ ഒരു ഡിസ്ക്ക് പിടിച്ചിട്ടുന്ന വൈദ്യന്മാർ കറക്ടായി' പിടിച്ചിടും

  • @susheelasanthosh3419
    @susheelasanthosh3419 27 дней назад

    സുധിമോളെ ഞാൻ എന്നും പ്രാർത്ഥിക്കാം എനിക്ക് സാമ്പത്തികമായി സഹായിക്കാൻ കഴിവില്ല എങ്കിലും എല്ലാ പ്രാർത്ഥനയിലും ഞാൻ പ്രാർത്ഥിക്കും പ്രാർത്ഥിക്കാം കർത്താവ് ധാരാളമായി സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ പരിസ്ഥിതി അമ്മയുടെ കാവലും കരുതലും മാതൃവാത്സല്യവും നിരന്തര സാന്നിധ്യവും എല്ലായിപ്പോഴും സുനി മോളുടെ കൂടെ ഉണ്ടായിരിക്കട്ടെ മാതാവിന്റെ മധ്യസ്ഥതയിൽ കർത്താവ് തന്റെ കരം നീട്ടി സുധിമോളെ സൗഖ്യമാക്കട്ടെ ആമേൻ

  • @asherammaworld
    @asherammaworld Месяц назад +2

    എൻറെ അടുത്ത് കുറെ കീടങ്ങൾ ഉണ്ട് നമ്മുടെ ഉയർച്ചയിൽ വലിച്ചിടാൻ നോക്കുന്ന

  • @JefinshaJefin
    @JefinshaJefin 23 дня назад

    എത്രയും പെട്ടന്ന് അല്ലാഹു ഷിഫാഹ് കൊടുക്കട്ടെ

  • @jyothimahendran9688
    @jyothimahendran9688 25 дней назад

    ജീവിതത്തിൽ നല്ലതും കെട്ടതും എല്ലാം ഉണ്ടാകും സാരമില്ല എല്ലാം മാറി വേഗം സുഖം പ്രവിക്കട്ടെ

  • @EntertainmentHere-q1d
    @EntertainmentHere-q1d Месяц назад +1

    Please change your description

  • @annammavargies4922
    @annammavargies4922 Месяц назад

    Dhyvama jeevikanvandy erangi thirchadha pavam dhayvama sugapaduthanama prathikakam molea🙏

  • @LalithaMani-k3i
    @LalithaMani-k3i 25 дней назад

    God bless u sudhimole .don't worry dear....ellam ok aakum treatment nadakkunnundallo...negative comments mind cheyyenda

  • @minishiju8137
    @minishiju8137 26 дней назад +1

    സിന്ധുമോളെ നിന്നെ ദൈവം നടത്തും🙏

  • @RaseenaN-fg7vn
    @RaseenaN-fg7vn 19 дней назад

    Ethrayum pettennu sughaavatte

  • @malenadubeats309
    @malenadubeats309 Месяц назад +7

    Good job bro❤❤❤❤❤

  • @devidevu9473
    @devidevu9473 21 день назад

    Chachi ellam sariyakum samayam moshamaakumbol ellam varum chachi iny veendum sakthiyoda varum ok

  • @RadhaCt
    @RadhaCt 26 дней назад

    ഒരിക്കലും മനസ്സ് തളരാതെ നോക്കണം എല്ലാം ശരിയാക്കും❤❤❤❤

  • @JosephLikesSoccer
    @JosephLikesSoccer 26 дней назад

    Entaliya..suuper..answer..Asiuya..ithu kuudothrathekalum effect anu..kanneru..athum..

  • @nishatomy
    @nishatomy 26 дней назад

    ചേച്ചിയേ വിളിക്കണമെന്നുണ്ട് പക്ഷേ നബർ അറിയില്ല പഴയതു പോലെ തിരിചു വരണം❤

  • @JefinshaJefin
    @JefinshaJefin 23 дня назад

    പാവം സുധിമോൾ എനിക്ക് ഇവരെ നല്ലേ ഇഷ്ടമാണ്

  • @aninichu1652
    @aninichu1652 Месяц назад

    Pavam sudhi chechiiii....take care get well soon chechiiiiii❤

  • @nirmalafrancis8199
    @nirmalafrancis8199 25 дней назад

    May God bless You abundantly 🙏🏻🤍

  • @Marykutty-ls6pl
    @Marykutty-ls6pl Месяц назад +2

    Big salute

  • @user-ww7yf4ys9q
    @user-ww7yf4ys9q 26 дней назад

    Nallathu.onnnum.arum.kannullla._vashagale.kannnu.sudhi.molu.pettannnu.sughamaye.verattte.

  • @cicilycellena8560
    @cicilycellena8560 27 дней назад

    ഈ കിടപ്പൊന്നും സാരമാക്കണ്ട കുറച്ചു നല്ലപോലെ റസ്റ്റ് എടുക്ക് സുധി മോളെ ഞാൻ ഡിസ്ക്കിന് പരിക്ക് പറ്റിയിട്ടു ഒരുമാസം ആണ് കിടന്ന കിടപ്പിൽ കിടന്നത് പിന്നെ ഇംഗിഷ് മെഡിസിനും നടൻ മരുന്നും ഉഴിച്ചിലും കഴിച്ചാൽ സുധിമോൾ പൂർവാധികം ശക്തിയോടെ ഓടി നടക്കും സുധിമോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് 🙏🙏🙏🙏

  • @user-uu4ql2xs4t
    @user-uu4ql2xs4t 20 дней назад

    ♥️♥️♥️♥️♥️

  • @sajeevanjpsajeevanjp345
    @sajeevanjpsajeevanjp345 Месяц назад +3

    അഥുൽ താങ്കൾ തികച്ചും വളരെ നല്ലവ്യക്തിയാണ്. ബിബി തൊട്ട് താങ്കളെ കേട്ട് പോരുന്നുണ്ട്❤

  • @prebhadavid932
    @prebhadavid932 25 дней назад

    Pavam vegam sugamakatte

  • @meenuabhinav
    @meenuabhinav Месяц назад +3

    അസുഖം ആർക്കു വേണേലും യെപ്പോവേണേലും വരാം ..... താങ്കളും അവരും ചെയുന്നത് ഒരേ പണിയല്ലേ.... അവർ ചെയുന്നത് നാട്ടുകാരെ പറ്റിക്കൽ ആണെങ്കിൽ അതുതന്നെയാണ് താങ്കളും ചെയുന്നത്😂😂😂.....

    • @user-zb6rp2hf7j
      @user-zb6rp2hf7j Месяц назад +3

      ചേട്ടാ ഈ വീഡിയോ മൊത്തം കണ്ടതിനുശേഷം കമന്റ് ഇടുക

    • @Snowbee22
      @Snowbee22 Месяц назад +1

      ​@@user-zb6rp2hf7jathinu kshama vende? 😂

  • @ushanair2770
    @ushanair2770 25 дней назад

    God bless you 🙏

  • @happytalk8360
    @happytalk8360 29 дней назад

    Itha polea enika pattyea pina 2 days rest eduthappol anna enika ezhunilkana pattyea

  • @shaibasreejith7586
    @shaibasreejith7586 Месяц назад

    നിങ്ങളെ പോലുള്ളവർ ചേർത്ത് പിടിക്കുന്നുണ്ടല്ലോ. ദൈവം അനുഗ്രഹിക്കട്ടെ

  • @AswathyRemesan
    @AswathyRemesan Месяц назад

    God bless you

  • @ShainyManikandan
    @ShainyManikandan 23 дня назад

    🙏🙏❤️😊

  • @babuj1805
    @babuj1805 Месяц назад +3

  • @ishwariraghav359
    @ishwariraghav359 Месяц назад

    ഹെഡ് ലൈൻ കണ്ട് ഞാൻ താങ്കളെ തെറ്റിദ്ധരിച്ചു, so..... rry ❤

  • @ambikapushparajan1340
    @ambikapushparajan1340 25 дней назад

    അപകടവും ആപത്തും എല്ലാവർക്കും ഉണ്ടാകും ആരും . ആപത്തിൽ ആരും സന്തോഷിക്കില്ല. മറ്റുള്ളവർക്ക് ദേഷ്യം ഒന്നും നമ്മളായി ചെയ്യുക ആരുത്. പാവം സുധിക്ക് ഒരു വീടിനു വേണ്ടി അല്ലേ. എല്ലാവരുടെയും സ്വപ്നമല്ലേ സുരക്ഷിതമായ ഒരു വീട്. ഇല്ലാ വർക്കേ ആ ദുഃഖം മനസ്സിലാകും. നമ്മൾക്ക് പറ്റുമെങ്കിൽ സഹായിക്കുക. വേഗം സുഖം ആകട്ടെ 9:03

  • @abedgeorgesam8782
    @abedgeorgesam8782 Месяц назад

    Vegam sugkamavatte❤❤❤❤love you

  • @radhanair8927
    @radhanair8927 26 дней назад

    സാദ് കുട്ടി വേഗം രക്ഷപെടും ♥️

  • @ambilijayaraj5635
    @ambilijayaraj5635 24 дня назад

    അതാണ് സുധി മോൾ വരൂ വരൂ സുധി

  • @vasanthyphilip6137
    @vasanthyphilip6137 24 дня назад

    I pray for Sudhimol

  • @achammabennison7468
    @achammabennison7468 Месяц назад +2

    Kunje daivam anugrahikette. Eliyavarke support cheytunnathine.

  • @devidevu9473
    @devidevu9473 21 день назад

    God bless you ❤❤❤

  • @user-zq4ex3nk4z
    @user-zq4ex3nk4z 25 дней назад

    എത്രയുംവേഗം സുഖം ആകട്ടെ ❤

  • @Mahima608
    @Mahima608 Месяц назад

    Enthonnu caption aado thaan ittu vechekunnee...kashtam🥵

  • @rathijayan8775
    @rathijayan8775 Месяц назад

    സുധി മോളേ നീ വിഷമിക്കണ്ട. പ്രകൃതിയുടെ വികൃതി നമ്മൾ വയനാട് കണ്ടില്ലേ.... ഇതൊക്ക അനുഭവിച്ചറിഞ്ഞിട്ടുപോലും ആരും പഠിച്ചില്ലേ

  • @GeethaChandran-vt4ug
    @GeethaChandran-vt4ug 27 дней назад

    ഈ കുരുപ്പുകളെയെന്നും നോക്കെവേണ്ട സുധി തന്നെ തളർത്താൻ ദൈവം കൂട്ടുനിൽക്കുമോ തന്നെ ഇഷ്ടപെഫുന്നവരുടെ പ്രാർത്ഥനയുണ്ട് സുധി ക്രൂശിൽ നിന്ന് നമ്മുടെ ദൈവം ഉയിർത്തെഴുന്നേറ്റപോലെ ദൈവം കൈപിടിച്ചുയർത്തട്ടെ

  • @tessyantony8312
    @tessyantony8312 27 дней назад

    Get well soon

  • @user-is4dm9zj9j
    @user-is4dm9zj9j 26 дней назад

    👍

  • @jisna9704
    @jisna9704 Месяц назад

    Vegam sukhamakan prarthikkunnu

  • @Latha-tx3jd
    @Latha-tx3jd 23 дня назад

    സാരം മില്ലകുട്ടി ഇതൊക്കെ ഭാഗാവാൻ വരുത്ത്ന്നതാ വരനുള്ളത് വഴിൽത്തങ്ങ്യല്ല സുഖംമായി പൊട്ടന്ന് വരുംനമ്മൾ ജനിക്ക്പ്പോൾ ഒന്നുഎഴുതിട്ട് അത്. നടന്നിരിക്കുമോളെ

  • @user-ze1dz9hi3o
    @user-ze1dz9hi3o Месяц назад +1

    ❤️🥰

  • @shelajohnson8299
    @shelajohnson8299 Месяц назад +4

    സുധിമോളെ സ്നേഹിക്കുന്ന ഒരുകൂട്ടം ആൾക്കാർ സുധിമോളുടെ കൂടെ ഉണ്ട് അതുകൊണ്ട് ആ കുട്ടി പെട്ടന്ന് വാ ടിപോകില്ല

  • @user-qi3wp9le4i
    @user-qi3wp9le4i 26 дней назад +1

    സുധി മോളഎസുകൃസ്തു ഉയർ ത്ത് എഴുന്നേറ്റ തു പോലെ എഴുനേൽക്ക്ണം

  • @user-uv2ix3ro3y
    @user-uv2ix3ro3y 28 дней назад

    🙏

  • @sarithas9510
    @sarithas9510 Месяц назад

    Saaramilla ellaam ok aakum.

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg Месяц назад +2

    Karma

  • @user-hc3vp3dc9g
    @user-hc3vp3dc9g Месяц назад

    പ്രാത്ഥിക്കാം

  • @amarishkhari9803
    @amarishkhari9803 Месяц назад

    Super chetta

  • @GodisLove-hs3bq
    @GodisLove-hs3bq Месяц назад +1

    😢😢

  • @AmminiMV
    @AmminiMV Месяц назад

    അടിപൊളി മറുപടി

  • @swathiswathi5865
    @swathiswathi5865 Месяц назад

    Well said brooo❤

  • @UshaKeloth
    @UshaKeloth 25 дней назад

    ❤❤❤❤😘

  • @RadhikaPP-u4o
    @RadhikaPP-u4o 27 дней назад

    6:47karma,nbhalam

  • @aleyammamathewthomas5102
    @aleyammamathewthomas5102 Месяц назад +1

    Asooya athe athe

  • @rajagopalannair6664
    @rajagopalannair6664 27 дней назад

    Ethrayum vegam sukhamayi varaan prarthikunnu God bless you ❤❤❤

  • @Jasminjacob3421
    @Jasminjacob3421 Месяц назад

    പൊളിച്ചു ചേട്ടാ 👍👍👍

  • @rishamathew7978
    @rishamathew7978 Месяц назад

    Good

  • @Mineesh.VLachuNelu
    @Mineesh.VLachuNelu Месяц назад

    👏🏻👏🏻👏🏻👏🏻👍🏻

  • @jisna9704
    @jisna9704 Месяц назад

    Daivam nokkikkolum

  • @janjanaki565
    @janjanaki565 Месяц назад +1

    ഒലിവിയ - അതുൽ പാർട്ട്ണർ ഷിപ്പ് എങ്ങനെ പോകുന്നു ?

    • @user-uc4ym7hq2y
      @user-uc4ym7hq2y Месяц назад

      Nannayitt pokunnu😂

    • @janjanaki565
      @janjanaki565 Месяц назад

      @@user-uc4ym7hq2y ആഹാ!പാർട്ട്ണർ ഷിപ്പ് അവിടേം ഉണ്ടോ?😁😁🤣🤣

  • @josephthomas1820
    @josephthomas1820 26 дней назад

    ആദ്യം ഒരു ഹോസ്പിറ്റലിൽ പോയി പരിശോധന നടത്തി ട്രീറ്റ്മെന്റ് എടുക്കാൻ നോക്കട്ടെ

  • @preethavishnu683
    @preethavishnu683 Месяц назад

    👌👌👍💞💞🥰

  • @AjeeshmvNithu
    @AjeeshmvNithu Месяц назад

    4:10

  • @voiceofkala
    @voiceofkala Месяц назад

    👍👍👍👍❤️💛💜💙💚

  • @ReenaReena-sj6cs
    @ReenaReena-sj6cs Месяц назад

    Harishree asokanepole rthonni

  • @abbaazz6287
    @abbaazz6287 Месяц назад

    നിൻ്റെ caption കൊള്ളാം