അമ്മക്കരുതലോടെ ബിന്ദു പ്രവാസികൾക്കൊരുക്കി സുരക്ഷിതആകാശയാത്ര

Поделиться
HTML-код
  • Опубликовано: 26 ноя 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 230

  • @MansoorOOPandakkkal
    @MansoorOOPandakkkal 4 года назад +39

    Good ട alute Madam
    ദൈവം യാത്രയിൽ വരുന്ന എല്ലാ.... പ്രയാസങ്ങളിൽ നിന്നും രക്ഷ തരട്ടെ ആമിൻ

  • @majeedk9438
    @majeedk9438 4 года назад +143

    ഈ ഇംഗ്ലീഷ് ഇക്കാലത് എല്ലാര്ക്കും അറിയുന്നതാണ് . മലയാളത്തിൽ ആയിരുന്നേൽ അഭിമാനമായിരുന്നു .

    • @mhdnihal1711
      @mhdnihal1711 4 года назад +2

      Malayalam paranja pilot undayirunnu njanum oru malayaly annanu paranju😘

    • @panakkal95
      @panakkal95 4 года назад +6

      Athu pinne malayali alle pongacham vittu kalikkumo

    • @habeeburahman8715
      @habeeburahman8715 4 года назад +2

      Korachu korachu ariyam

    • @hameedhameed5655
      @hameedhameed5655 4 года назад

      chareya or ego Atara ullo work busdrivar Allallo

    • @panakkal95
      @panakkal95 4 года назад +1

      @@hameedhameed5655 americayile avidethe citizenship ulla oru judge und avar nalla super ayi malayalam anu paranjathu enthayalum a chechiyekkal valiya position onnum allallo ithu

  • @aneeshmalamayil6948
    @aneeshmalamayil6948 4 года назад +46

    ഒരുപാട് അമ്മമാർ നമുക്ക് വേണ്ടി ആരോഗ്യ മേഖലയിൽ സേവനം ചെയ്യുന്നുണ്ട്. ഡോക്ടർ മാരുടെയും നഴ്സ് മാരുടെയും രൂപത്തിൽ. അവരുടെയും ഇന്റർവ്യൂ എടുക്കുമോ? അതോ പൈലറ്റ് മാർ മാത്രം മതിയോ. കൊമ്പത്തു ഇരിക്കുന്നവരുടെ പരസ്യം കൊടുത്തു കഴിഞ്ഞിട്ട് ആ പാവങ്ങൾ വല്ലതും കഴിച്ചോ എന്നെങ്കിലും തിരക്കണം..........

    • @akhillal9219
      @akhillal9219 4 года назад +3

      മൂന്ന് വർഷം മുമ്പ് air India release ചെയ്ത വീഡിയോ ആണിത് .മനോരമ അവരുടെ ഇന്റർവ്യൂ എടുക്കാൻ പോയിട്ടുമില്ല. നിരവധി ആരോഗ്യപ്രവർത്തകർ ചാനൽചർച്ചകളിലും മറ്റും വരുന്നുണ്ട് . എല്ലാ പൊതുജനങ്ങൾകും ബഹുമാനവും ഉണ്ട്. അന്നത്തെക്കാലത്ത് ഒരു സ്ത്രീക്ക് അപ്രാപ്യമായിരുന്ന മേഘലയിലേക്ക് സ്വപ്രയത്നം കൊണ്ടാണ് എത്തിയത് സ്വപ്രയത്നം കൊണ്ട് മാത്രമാണ് . അതുകൊണ്ട് കൊമ്പത്തിരിക്കുന്നവർ എന്നുള്ള പരാമർശം അസൂയകൊണ്ടാവാം വരുന്നത്

    • @bhappybhappy9754
      @bhappybhappy9754 4 года назад +1

      Ead jolikkum adintedayitulla budhimuttukal undennu manassilakoo....

  • @blessonbiju4795
    @blessonbiju4795 4 года назад +21

    Happy mothers day ❤️❤️

  • @WestWindYouTube
    @WestWindYouTube 4 года назад +8

    വളരെ നല്ല കാര്യം

  • @abdulahadmakkaraparamba1821
    @abdulahadmakkaraparamba1821 4 года назад +2

    അമ്മക്ക് മലയാളം അറിയില്ലെങ്കിലും
    സാരല്ല , A big salute

  • @shibinoommen598
    @shibinoommen598 4 года назад +26

    കാഞ്ഞിരപ്പള്ളികാരി😍

  • @JITHIN_
    @JITHIN_ 4 года назад +1

    God bless you 👍

  • @game_studio2.039
    @game_studio2.039 4 года назад +7

    താങ്ക്സ് മാം 🙏🙏🙏

  • @noufalmanimala1047
    @noufalmanimala1047 4 года назад +51

    മലയാളത്തിൽ ഒരു വാക്ക് പറയാമായിരിന്നു

  • @anasabubacker3652
    @anasabubacker3652 4 года назад +39

    ഇംഗ്ലീഷിൽ സംസാരിച്ചാൽ അഹങ്കാരി .....
    കഷ്ടം !

  • @sajirparambath385
    @sajirparambath385 4 года назад

    Good God bless you

  • @jamesgeorge6528
    @jamesgeorge6528 4 года назад +12

    ഏറ്റവും ദുഷ്കരമായ ജോലി ഏറ്റെടുത്ത് വിജയിപ്പിച്ച മലയാളിയായ വനിതയെ അഭിനന്ദിക്കുന്നതിന് പകരം കമൻറുകളിൽ അധികവും മലയാളം പറഞ്ഞില്ല എന്നതിന് അവരെ പുഛിക്കുന്നു '..' എന്തൊരു വിവരമില്ലായ്മ.ഈ പുഛിക്കുന്നവരോട് മലയാളത്തിൽ എത്ര അക്ഷരം ഉണ്ടെന്ന് ചോദിച്ചാൽ ബ്ലാ ബ്ലാ വയ്ക്കും., അങ്ങനെ ഉള്ളവരാണ് ...............

    • @vinodkumardubai3643
      @vinodkumardubai3643 4 года назад

      ഇത് കേരളത്തിലെ ചാനൽ അല്ലെ അല്ലാതെ അൽജസീറ ഒന്നുമല്ലല്ലോ

  • @naseerkwt6352
    @naseerkwt6352 4 года назад

    Alhamdulillah very good
    Big salute

  • @fasilfasil7763
    @fasilfasil7763 4 года назад +6

    മലയാളം അറിയില്ല കാണുന്നത് മലയാളികൾ ആണ് എന്ന് ഓർമ വേണം

  • @safafpp1191
    @safafpp1191 4 года назад +26

    Malayali. Poliyalle. ❤️❤️✌️✌️

  • @aneeshks3115
    @aneeshks3115 4 года назад +123

    എന്നാലും മലയാളം പറയാമായിരുന്നു

    • @7aneeb
      @7aneeb 4 года назад +31

      എന്തിലും കുറ്റം കണ്ടുപിടിക്കാൻ ഉള്ള മലയാളിയുടെ കഴിവ് അപാരം.
      ഇവനൊക്കെ ഇനി മലയാളത്തിൽ ഉള്ള youtube ആണോ ഉപയോഗിക്കുന്നെ ?? 🤔

    • @spectre1313
      @spectre1313 4 года назад +13

      @@7aneeb paranjathila nyayam und....allel pinne valla sayippinteyum interview eduthal pore

    • @msc8927
      @msc8927 4 года назад +4

      @@7aneeb കുറ്റം എന്ന് പറയാൻ പറ്റോ?

    • @7aneeb
      @7aneeb 4 года назад +11

      anonymous 7 അവർ അവർക്ക് കംഫോർട്ടബ്ൾ ആയിട്ടുള്ള ഭാഷ സംസാരിക്കട്ടെ.
      ഇംഗ്ലീഷ് അല്ലെ??
      ഫ്രഞ്ചും സ്പാനിഷും ഒന്നും അല്ലല്ലോ.
      നിങ്ങൾ ഇപ്പൊ മലയാളം കമന്റ് ഇട്ടത് പോലും ഇംഗ്ലീഷിൽ ടൈപ്പ് ചെയ്തല്ലേ??

    • @BEINGMESSY
      @BEINGMESSY 4 года назад +1

      @@7aneeb Adh nyaayam🤝🤝🤝

  • @ashkararknpr2282
    @ashkararknpr2282 4 года назад +6

    ബിഗ് സല്യൂട്ട്

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 года назад

    May God😇🙏👼 bless you 💕💕💕dear

  • @Shabnasaju
    @Shabnasaju 4 года назад +1

    English or malayalam..she is brilliant...♥

  • @zamlishamluzzznisarshamluz9473
    @zamlishamluzzznisarshamluz9473 4 года назад

    നല്ലത് വരട്ടെ അമ്മക്ക്

  • @gsmtrack001
    @gsmtrack001 4 года назад +33

    മലയാളം മറന്നു എന്നാലും കുഴപ്പല്ല 🤟🤟😁

  • @Monstermax2024
    @Monstermax2024 4 года назад +1

    ഇംഗ്ലീഷ് ആണേൽ എന്താണ് കുഴപ്പം, അഹങ്കാരം ലെവ ലേശം ഇല്ല👌

  • @sthomasvlogs3645
    @sthomasvlogs3645 4 года назад

    She is from aruvithura Erattupetta

  • @lekshmimenon3134
    @lekshmimenon3134 4 года назад +2

    Big salute mam

  • @valsavarghese6431
    @valsavarghese6431 4 года назад

    All the best wishes madam

  • @meshakjohn6771
    @meshakjohn6771 4 года назад +3

    Hats Up U, 👌👌😄😄💚💙

  • @meeghujohn3290
    @meeghujohn3290 4 года назад +1

    She S brave and intelligent harts of I am a nurse from saudhi

  • @chandana3261
    @chandana3261 4 года назад

    Omg......big salute man .

  • @പാവംയാത്രക്കാരൻ

    കാഞ്ഞിരപ്പള്ളി യിൽ ഉള്ളവളാ ണ് മലയാളം ചാനലിൽ വന്ന് മലയാളി യോട് ഇംഗ്ലീഷ് പറയുന്നത്

  • @ViNUKRiSHNATEcHY
    @ViNUKRiSHNATEcHY 4 года назад +1

    Salute madam

  • @rittymoljoseph8041
    @rittymoljoseph8041 4 года назад

    Proud of you ma'am🙏

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 4 года назад

    Where do you want to go? Are you sure of the road that u are on? Who do you want to be? All i know is the world deserves to be free, Let's pretend we are starting from the moon ! A wonderful philosophical song by "Simply Red, life" sung by Mike Huck Neale, is given such aims to real "LIFE, Who do u want 2 be !! Our hearty Congratulations for Capt:Bindu&Capt:Kavitha on this Happy Mother's Day.

  • @alphonsageorge2464
    @alphonsageorge2464 4 года назад

    Happy mother's Day .god bless you

  • @surajkrishnan3600
    @surajkrishnan3600 4 года назад

    Wow soooppperrrr

  • @exploreweeks267
    @exploreweeks267 4 года назад +1

    Good

  • @kyu1kfakruflash665
    @kyu1kfakruflash665 4 года назад +4

    Idh avar Air india kk kodutha video clip anu... Manorama news copy adichu... So adth kond anu English machanmare

  • @riyumm
    @riyumm 4 года назад +1

    Keralathilulla kuttikalkk ippozhum English neram vannam samasarikkan ariyathathintey karanam ithupolotha “English” vimarshakaraanu.
    Itharam vimarshakarkk keralathil ninn purath poyalanu bodhodhayam udhilkkunnathu.

  • @chmarsook991
    @chmarsook991 4 года назад +1

    Big salute

  • @വൺമീഡിയ
    @വൺമീഡിയ 4 года назад

    negative nokkanda ....positive kaanuvaan padikkuuuuu....
    .Good work dear.....

  • @dreamcatcher3607
    @dreamcatcher3607 4 года назад

    Proudly saying 2 pilots from "KANJIRAPPALLY"

  • @kichujohn9744
    @kichujohn9744 4 года назад +5

    മറ്റുള്ള ഭാഷകള്‍ കേവലം ധാത്രികള്‍ മര്‍ത്യന് പെറ്റമ്മ തന്‍ ഭാഷ താന്‍...

  • @worldofpk949
    @worldofpk949 4 года назад +12

    ആരും മലയാളം പറയുന്നില്ല എന്ന് പറഞ്ഞു കുറ്റം പറയല്ലേ ഇത് മനോരമ്മ ക്കു കൊടുത്ത വീഡിയോ എല്ലാ എയർ ഇന്ത്യ യുടെ ആണ് ✌️

  • @shibukk3581
    @shibukk3581 4 года назад

    കൊള്ളാലോ മിടുക്കി

  • @riginganesh
    @riginganesh 4 года назад

    Happy Mothers day❤❤❤🤩🤩🤩💪💪💪

  • @iamatheist1410
    @iamatheist1410 4 года назад

    Ufff romanjam

  • @aanavlogs
    @aanavlogs 4 года назад +1

    👍👏👏👏

  • @ahammedkoya9087
    @ahammedkoya9087 4 года назад

    Hai ,,,big,big,salut,madam ,great,india

  • @georgekc2152
    @georgekc2152 4 года назад +1

    They are doing their job duty and it is not a special duty👍In old times no one in India does not know in which day Mothers Day is celebrating👍🥶

  • @jayanp.m9788
    @jayanp.m9788 4 года назад +6

    Kanjirappally 😍😍😍😍😍

  • @biyancatom3493
    @biyancatom3493 4 года назад

    poli

  • @heddysroutes4197
    @heddysroutes4197 4 года назад +24

    ബഹ്‌റൈൻ നിൽ പോയ മലയാളി പൈലറ്റ് മലയാളത്തിൽ മാത്രമാണ് സംസാരിച്ചത്. പുച്ഛം മാത്രം

  • @user-er1sn1ur8x
    @user-er1sn1ur8x 4 года назад +2

    ഞാൻ മലയാളത്തിൽ ആയിരുന്നു സംസാരിച്ചിരുന്നത്

  • @Justus9714
    @Justus9714 4 года назад

    ആകാശ ബിന്ദു നു നന്ദി.

  • @KL05kottayamkaran
    @KL05kottayamkaran 4 года назад +3

    സംഭവം ഒക്കെ കൊള്ളാം കാഞ്ഞിരപ്പള്ളിക്കാരി മലയാളം ഒക്കെ മറന്നിരിക്കുന്നു😏😏😏😏

  • @yassarkalam9578
    @yassarkalam9578 4 года назад

    Old vedio. Why you putting again and again

  • @12356aman
    @12356aman 4 года назад +3

    Ente Ammei swantham bhashayayathu kond oru relaxation und.....

  • @shameerchirayinkeezhshamee9292
    @shameerchirayinkeezhshamee9292 4 года назад +3

    എല്ലാം കൊള്ളാം, പാവത്തിന് മലയാളം അറിയില്ല, കഷ്ടമായിപ്പോയി ഇനി മലയാളം പഠിക്കാം എന്ന് വിചാരിച്ചാൽ വയസ്സാംകാലത്ത് തലയിൽ കയറുകയുമില്ല

  • @mathewsthomas7010
    @mathewsthomas7010 4 года назад

    ❤👏👏

  • @azizksrgd
    @azizksrgd 4 года назад

    👌👌

  • @KenzArsh
    @KenzArsh 4 года назад

    Ith manoramayod paranhathalla,air india express avarude social mediak vendi cheitha video aan,so she choose english language.

  • @muhammedanvarshahadath4863
    @muhammedanvarshahadath4863 4 года назад

    ഇംഗ്ലീഷിൽ തന്നെ പറയണം.. 👍

  • @illyaspp1181
    @illyaspp1181 4 года назад +1

    Allahu sanghoshamnalkatte

  • @TerrainsAndTraditions
    @TerrainsAndTraditions 4 года назад

    Malayali sthree shakthi 😍😍👍👍

  • @bindhuk6033
    @bindhuk6033 4 года назад +2

    😍😍😍😍😍👍🏻👍🏻👍🏻

  • @menakalk5865
    @menakalk5865 4 года назад +7

    English parayatte.....abhimaanam

  • @pamaran916
    @pamaran916 4 года назад +21

    ഇംഗ്ലീഷ് അറിയാം എന്നു തെളിയിച്ചു

    • @pamaran916
      @pamaran916 4 года назад

      @Blue Flames 👍💫😂😁😇

  • @richurichu7582
    @richurichu7582 4 года назад

    ഈ ഇംഗ്ലീഷ് കേട്ടിട്ട് മലയാളം പോലെ തോന്നുന്നു

  • @indiancr7352
    @indiancr7352 4 года назад

    💓

  • @jabiravgeek1390
    @jabiravgeek1390 4 года назад

    kavitha rajkumar wife of rajkumar chief operating officer at airindia express

  • @rinceabraham6938
    @rinceabraham6938 4 года назад +5

    KL/05 ❤️

  • @csm939
    @csm939 4 года назад +1

    മലയാളം പറയാൻ മടിക്കുന്ന അഹങ്കാരിയായ വനിത എന്നേ പറയാനൊക്കൂ.....വിമാനം കണ്ടപ്പോ മലയാളം പറന്നുപോവുമെങ്കിൽ അത് ഒരു യോഗ്യതയായി കാണുന്ന ഇരുളടഞ്ഞ ആളുകൾ ഈ കാലത്തും ഉണ്ടല്ലോന്ന് കരുതേണ്ടി വരും...കഷ്ടം

  • @abbasmuhammed1007
    @abbasmuhammed1007 4 года назад

    What english is this. Never go out from indian ATC range. Radio communication may not understand forgin ATC and make confusion.

  • @riyasriyas6485
    @riyasriyas6485 4 года назад

    Malayali ano

  • @POPPYPETALSBYANU
    @POPPYPETALSBYANU 4 года назад +5

    മലയാളം മാത്രം അറിയുന്ന കുറെ പേർക്ക് അവർ ഇംഗ്ലീഷ് പറഞ്ഞത് അത്ര പിടിച്ചില്ല കുരു പൊട്ടി.... 🤣🤣🤣🤣 ഇംഗ്ലീഷ് സംസാരിച്ചാൽ ഉടനെ മലയാളി അല്ലാതാകുമോ?? ഇംഗ്ലീഷ് ഒരു വാക്ക് പറയാൻ പറ്റാത്തവർ ആയിരിക്കും കുരു പൊട്ടിയവരിൽ മുഴുവൻ എണ്ണവും... ഈ പറയുന്നവരുടെ സംസാരം ആണേൽ മുറി ഇംഗ്ലീഷും ആയിരിക്കും.. നേരാവണ്ണം ഇംഗ്ലീഷ് പറയാൻ അറിയുന്നവരേ കാണുമ്പോൾ ഇങ്ങനെ കുറെ എണ്ണകൾക്കു പിടിക്കില്ല കഷ്ടം 🤣🤣🤣🤣

  • @msc8927
    @msc8927 4 года назад +10

    മാതൃദിനം.. ഒരു പിതൃദിനം കൂടി വേണം 😎

    • @straightforward8881
      @straightforward8881 4 года назад

      Thuuuuuffffhhhh .. 😤😠🖕🏻

    • @ainyusuf5909
      @ainyusuf5909 4 года назад

      Asooya mootha oru pithav😃😃😃

    • @msc8927
      @msc8927 4 года назад

      @@straightforward8881 മാന്യത ഉണ്ടെങ്കിൽ മാന്യമായി സംസാരിക്കുക.. 😐😐

    • @msc8927
      @msc8927 4 года назад

      @@ainyusuf5909 😂😂😜😜ചുമ്മാ ഒരു തമാശ പറഞ്ഞതാടോ..

    • @ainyusuf5909
      @ainyusuf5909 4 года назад

      😃😃

  • @clintedwinveliparambil575
    @clintedwinveliparambil575 4 года назад +1

    KL-34✌️✌️✌️😇😇😇🤠

  • @vijithviswa9832
    @vijithviswa9832 4 года назад

    കുറ്റം പറയുന്നവരെ.. ഇത് അവർ മനോരക് കൊടുത്ത ഇന്റർവ്യൂ അല്ല.. എയർ ഇന്ത്യയുടെ പഴയ ഇന്ററിവ്യൂ ആണ്..

    • @Mujeeb.313
      @Mujeeb.313 4 года назад

      പഴയ ഇൻറർവ്യൂ ആണെങ്കിൽ ഇതാണെൻ്റെ (പ്രവാസികളെ കൊണ്ടുവന്നത് )കരിയറിൽ ഏറ്റവും സന്തോഷം നിമിഷമെന്ന് പറയുന്നത്

    • @akjose515
      @akjose515 4 года назад

      @@Mujeeb.313 vedio de mukalil air india de watermark kandille ethu pandathe vedio aanu

  • @sabnashabeer6797
    @sabnashabeer6797 4 года назад +2

    അവർ english സംസാരിക്കുന്നതിന് എന്തിനാ ഇത്രെയും പുകില്.ഒരു ക്യാമറ ക്ക് മുന്നിൽ പോയിട്ട് ഒരു വ്യക്തിയുടെ മുന്നിൽ പോലും english സംസാരിക്കാൻ മലയാളിയെ പിന്നോട്ട് വലിക്കുന്നത് സമൂഹത്തിന്റെ ഈ ചിന്താഗതി ആണ്. മലയാളം മാത്രം സംസാരിച്ചു ശീലിച്ച നമുക്ക് പെട്ടന്ന് english ഇൽ സംസാരിച്ചേ എന്ന് പറഞ്ഞാൽ എന്തെങ്കിലും പറയാൻ വാക്കുകൾ കിട്ടുമോ. ഇവരൊക്കെ ഔദ്യോഗിക ജീവിതത്തിൽ കൂടുതലും english ഉപയോഗിക്കേണ്ടി വരുന്നവർ ആണ്. അവരോട് പെട്ടന്ന് എന്തെങ്കിലും ചോദിച്ചാൽ english ഇൽ പറയുന്നതാണ് അവർക്ക് easy. മലയാളം പറഞ്ഞു തെറ്റിച്ചു ട്രോൾ വാങ്ങുന്നതിനേക്കാൾ പറയേണ്ടത് വ്യക്തമായി used language ഇൽ പറയുന്നത് തന്നെയാണ് നല്ലത്. English ന്റെ value അറിയണേൽ മലയാളം ഒട്ടും അറിയാത്ത ഒരു സമൂഹത്തിൽ പെട്ട് പോകണം ഞാൻ അനുഭവിച്ചത് ആണ് english സംസാരിച്ചു സംസാരിക്കാൻ പരിചയമില്ല അറിയില്ല മലയാളം മാത്രം അറിയാവുന്ന ഞാൻ ഹൈദരാബാദ് ഇൽ training ന് ചെന്ന് തെലുങ്ക് english മാത്രം അറിയാവുന്ന ആൾക്കാരുടെ ഇടയിൽ ഒരാഴ്ച മുറി english വെച്ച് ഞാൻ പിടിച്ചു നിന്ന്. കിട്ടിയ ജോലി പോകാത്തത് ഭാഗ്യം. സംസാരിച്ചു ശീലിച്ചാൽ മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഭാഷ ആണ് english. അത് കൊണ്ട് അനുഭവം വരുമ്പോൾ എല്ലാവരും മനസിലാകും.ഏത് ഭാഷ ആയാലും പറയുന്ന ആളിന്റെ വിനയം പറയുന്ന രീതി പറയുന്ന കാര്യം ഒക്കെ നല്ലത് അല്ലെ.

  • @muhammedbasheerpp6749
    @muhammedbasheerpp6749 4 года назад

    ബിങു ഒരുപാട് നങി

  • @masha-fu8ul
    @masha-fu8ul 4 года назад +8

    Malayalam theere ariyillale

  • @abktech5059
    @abktech5059 4 года назад +1

    മലയാളം പറയാൻ എന്തെ മടി ഇംഗ്ലീഷ് ആണെങ്കിൽ തട്ടി മുട്ടി ഒപ്പിച്ചു അല്ലെ കഷ്ടം

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 4 года назад

    Malayaali parayunnathe malayalathil translate cheyyendi varunna gathikede.. kashtam..ennalum abhinandhanam madam...

  • @rino1131
    @rino1131 4 года назад +3

    എന്നാലും രണ്ടു വാക്ക് മലയാളത്തിൽ പറയാമായിരുന്നു🥰

  • @bibasts5344
    @bibasts5344 4 года назад

    Ethokey oru varatha anodey...🙄🤔😬😐

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 4 года назад +1

    Malayali da

  • @muneerk867
    @muneerk867 4 года назад +1

    Paavam Malayalam arizilla yannu thonunnu kashtam 🤪

  • @vishnuajayan909
    @vishnuajayan909 4 года назад +1

    ജാഡ ജാഡ മലയാളം മറന്നോ

  • @sajisaji2800
    @sajisaji2800 4 года назад +2

    മാതൃ ദിനത്തിൽ എങ്കിലും മലയാളം പറയാമായിരുന്നു

  • @prasannangayathri6048
    @prasannangayathri6048 4 года назад

    എന്റെ പൊന്നു സാറെ മലയാളം പറയു .

  • @abbaabba3525
    @abbaabba3525 4 года назад

    സ്വന്തം നാടിന്റെ ഭാഷ മറന്നു കഷ്ടം

  • @bahubali68
    @bahubali68 4 года назад

    കഞ്ഞിരപ്പള്ളിക്കാരി മലയാളം പറയാത്തതെന്ത്!?

  • @yasir.9919
    @yasir.9919 4 года назад

    മലയാളം അറിയാത്ത മലയാളി....

  • @vinodkumardubai3643
    @vinodkumardubai3643 4 года назад

    മലയാളം പറയായിരുന്നു....

  • @kabeerkabeer2752
    @kabeerkabeer2752 4 года назад +1

    Malayaali. ....Andhassu

  • @MaheshKumar-gw1rf
    @MaheshKumar-gw1rf 4 года назад

    ഇതിനും മു

  • @fuaadh_saneen
    @fuaadh_saneen 4 года назад +1

    Ival Malayali alle 😂

  • @iamindian7670
    @iamindian7670 4 года назад

    ചുരുക്കത്തിൽ ചുളുവിൽ ഒരു വീഡിയോ.

  • @johnsonpullokkaran3832
    @johnsonpullokkaran3832 4 года назад +2

    ഈ പെണ്ണിന് മലയാള അരിയില്ല. ഇംഗ്ലീഷ് മാത്രമാണ് അറിയുക

  • @Iloveyou-rj5hv
    @Iloveyou-rj5hv 4 года назад

    മലയാളം അറിയില്ല 😡😡😡