ഈ ഒരു സാധനം മാത്രം മതി വീട് വെട്ടിത്തിളങ്ങാൻ

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Not made for kids
    #tips #cleaning #irumbanpuli

Комментарии • 45

  • @remedhrajendran5492
    @remedhrajendran5492 2 года назад +1

    Veruthe scrub upayogichu thecha mathi clean akum itrayum padu pedanda. Vera joli illatha kochamma mark samayam pokan nallathanu .ellarum try cheyane marannu pokalle illenkil chechik veshamamakum

  • @VRhelp
    @VRhelp 2 года назад +1

    കൊള്ളാലോ 😂 സൂപ്പർ ആയിട്ടുണ്ട് 👍👍

  • @saiworld-l4y
    @saiworld-l4y 2 года назад +1

    Valarey useful ayittulla vedio

  • @kavd1617
    @kavd1617 2 года назад

    Loved all the tips..very helpful..

  • @vijayanv6677
    @vijayanv6677 2 года назад +1

    Ok,,,,,,,,👌

  • @susanpradeep350
    @susanpradeep350 2 года назад +1

    Super tips 👍

  • @basheeryousuf8208
    @basheeryousuf8208 2 года назад +1

    സത്യത്തിൽ നന്നായിട്ടുണ്ട് is a യൂസഫുൾ taimpas

  • @kkitchen4583
    @kkitchen4583 2 года назад

    Valarie prayojanam cheyyunna oru video aayrunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Molea y🙏❤👌👍🏻ente Puthiya recipe onnu vannu kanane

  • @sunithapv4459
    @sunithapv4459 2 года назад +1

    Super

  • @annegonzaga9750
    @annegonzaga9750 2 года назад +1

    Very informative.

  • @sundaresankunhan7322
    @sundaresankunhan7322 2 года назад +1

    ഇത് ധാരാളമുണ്ട്, പഴുത്തു താഴെ വീണ് ചീഞ്ഞു പോകും, വല്ലപ്പോഴും മീൻകറിയിലിടും.kidney stone ഉണ്ടാവുമെന്ന് പറയുന്നു. അതുകൊണ്ട് ഉപയോഗിക്കാൻ പേടിയാണ്.

  • @katheejarazack8664
    @katheejarazack8664 2 года назад

    Super
    Tips

  • @crazyones8127
    @crazyones8127 2 года назад +5

    wow super aan to oru saadanam kond veed vrithiyakan id kandapoza manasilaye valare nannayi thanne present cheydu iniyum itharathilulla videos pratheekshikunnu thanks

  • @prakashpizhaku8382
    @prakashpizhaku8382 2 года назад

    Allavarkkum valare upakarapradamaya video ayerunnu ketto thanks for sharing video

  • @fathimakhalid7983
    @fathimakhalid7983 2 года назад +2

    wow ith poliyato very useful tips ingane okke cheyyamalle ithkond well prepared enik othiri ishtapettu iniyum ithpolulla videosumayi varane waiting aan to thanks

  • @sajidshaikh8222
    @sajidshaikh8222 2 года назад

    Very useful videos

  • @umacg5194
    @umacg5194 2 года назад

    Very usefull tips. Thanks so much,🙏

  • @thahirashamsu6100
    @thahirashamsu6100 2 года назад

    Suupar

  • @jaseelak1731
    @jaseelak1731 2 года назад +1

    തൈ ഉണ്ടോ ചേച്ചി

  • @chinnurahul1281
    @chinnurahul1281 2 года назад +4

    Nice vlog. You presented it really well. Thank you for sharing

  • @shymi2260
    @shymi2260 2 года назад

    Adipoly

  • @mohanmahindra4885
    @mohanmahindra4885 2 года назад

    Pilimbi juice it is acidic, it destroy the finishing of floors

  • @sheelageorge1827
    @sheelageorge1827 2 года назад

    Very good 😊

  • @shajin.s3495
    @shajin.s3495 2 года назад +6

    ഇത് ശരിക്കുംcorrosive ആയിട്ടുള്ള പുളിയാണ്..
    അതുകൊണ്ട് നന്നായി ക്ലീൻ ചെയ്യാൻ പറ്റും
    പക്ഷേ ശേഷം അതിന്റെ അംശം നന്നായി കഴുകി വൃത്തിയാക്കിയില്ലെങ്കിൽ ലോഹപാത്രങ്ങളിൽ 'പണി' കിട്ടും !
    ശ്രദ്ധിക്കുക !

  • @devuz-vlog
    @devuz-vlog 2 года назад

    Hi😍

  • @mydreams7286
    @mydreams7286 2 года назад

    വീട്ടിൽ അച്ചാറും കറികൾക്കും മാത്രമേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളു ഇങ്ങനെ ഒരു ഉപകാരം അറിയില്ലായിരുന്നു 👏👏👏

  • @niranjanagirish644
    @niranjanagirish644 2 года назад

    Nannayi

  • @manitj4741
    @manitj4741 2 года назад +1

    മ നൊഹർ

  • @hellohihello3618
    @hellohihello3618 2 года назад +1

    അത് എന്താ ആ കളർ മാറിയത് 😂😂

  • @binishmalloossery1
    @binishmalloossery1 2 года назад

    👌👍👥

  • @usman3248
    @usman3248 2 года назад +9

    വെള്ളത്തിൽ എന്നും കലക്കി കുടിച്ചാൽ കിഡ്നി പോയി കിട്ടും

  • @reenuvt5294
    @reenuvt5294 2 года назад

    ടൈൽ പോടൽ വരുമോ

  • @lilyjoseph9038
    @lilyjoseph9038 2 года назад +6

    ഈ സൊലൂഷനിൽ ഒരു പുതിയ സ്റ്റീൽ സ്പൂൺ അല്പനേരം
    ഇട്ടു വച്ച് നോക്കൂ.അപ്പോൾ കാണാം അതിന്റെ തിളക്കമെല്ലാം പോയി കറുത്തിരിക്കുന്നത്.

  • @chriswinpremji5811
    @chriswinpremji5811 2 года назад +1

    ഇതുകൊണ്ട് സ്റ്റീൽ ക്ലീൻ ചെയ്താൽ പണി വാങ്ങിക്കൂട്ടാൻ സാധ്യതയുണ്ട്.