മെഷീനിൽ നൂല് കുടുങ്ങിയാൽ എന്ത് ചെയ്യണം - | TAILORING CLASS
HTML-код
- Опубликовано: 12 сен 2024
- മെഷീനിൽ നൂല് കുടുങ്ങിയാൽ എന്ത് ചെയ്യണം - | TAILORING CLASS
stitching tutorial in malayalam.
kuriako tailoring class 4 Beginners stitching
scissors , tape , bobin , bobin case, chalk, thread cutter, ruler, measurement book etc are explained.
Tailoring class for beginners. Machine repair. tailoring machine . tailoring cutting class in Malayalam. tailor master . tailoring machine stitching problrms. tailoring class 1 . free class. blouse cutting. churidar cutting. frock. pattern. stitching and cutting. stitching malayalam. tips and tricks. machine problems. needle fitting. motor fitting. repair. thread. top. nighty. neck. mask. chavitti. skirt. zip. scissors , chalk , bobin , tape.
Easy and expert Tailoring classes by Mercy Kuriako.
This video explains how to fit needle, needle fitting tips, and pattern stitching without thread.
എങ്ങനെ സൂചി ഇടാം , സൂചി ഇടുമ്പോൾ ശ്രെദ്ധിക്കണ്ട കാര്യങ്ങൾ , ടിപ്പുകൾ , കൂടാതെ നൂലില്ലാതെ തയ്ക്കുന്നത് എങ്ങനെ എന്ന് പഠിപ്പിക്കുന്നു
സൂചി എങ്ങനെ ഇടാം Needle fitting tips and pattern stitching BEGINNERS TAILORING CLASS 3 in MALAYALAM
Flywheel
regulator
tension
faceplate
needle bar
needle
presser-foot
Bobin bobbin case
#tailoring #stitching #class #needle #needlefitting #class #tailoringclass #fashion #beginners #oil
Good video ❤
വളരെ ഉപകാരം ഉള്ള ഒരു ക്ലാസ്സ്. ഇത് ഇടക്ക്എനിക്ക് പറ്റാറുണ്ട്. ഇനി ഈ കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യും ടീച്ചർ ഒരുപാട് സ്നേഹത്തോടെ 🥰
❤️😊
ഒരുപാടു ഉപകാരപ്പെടുന്ന കാര്യങ്ങളാണ് പറഞ്ഞുതന്നത്. Thank you.
❤️😊
Class super aanu🥰👌👌 Thank you mam 🙏
❤️😊
Thanks ,നല്ല അറിവുകൾ പകർന്നു തരുന്ന ടീച്ചർക്ക് നന്ദി
❤️😊
Ithuvare aarum paranjitillatha karyangal anu paranju thannath. Valare upakaram ❤❤❤❤
വളരെ ഉപകാരപ്രദമായ ക്ലാസ്സ്. എന്റെ മെഷീനിന്റെ പ്രധാന പ്രോബ്ലം ഇതായിരുന്നു.
❤️😊
താങ്ക്യൂ ടീച്ചർ എടുക്കുന്ന ക്ലാസ് നല്ലോണം മനസ്സിലാകുന്നുണ്ട്
❤️😊
മിഷിൽ നൂല് കുടുങ്ങി എങ്ങനെ എടുക്കേണ്ടത്
നല്ലൊരു ക്ലാസ്, എനിക്ക് ഇതുപോലെ സംഭവിക്കാറുണ്ട്
❤️😊
താങ്ക് you. എന്റെ മെഷീൻൽ നൂല് കട്ട പിടിച്ചു വരുന്നുണ്ടായിരുന്നു.ഇപ്പോൾ നേരെയാക്കി.
samadanam Teacher. eppozhum ennikk sambavikkarund
❤️😊
Thank you
❤️😊
ചേച്ചിയുടേ class വളരേ useful Love you 💖💖💖
❤️😊
പഠിപ്പിക്കുന്ന പാഠം തന്റെ വിദ്യാർത്ഥി കൾക്ക് മനസിലാകുന്ന രീതിയിൽ ആത്മാർത്ഥ മായി ക്ലാസ്സ് എടുക്കുന്ന അദ്ധ്യാപിക ❤️❤️❤️❤️
❤️😊
Entte doubt clear aye thank you
❤️😊
Madam nool potti bobin case പുറത്തെടുത്തു പക്ഷെ അടിക്കാൻ പറ്റുന്നില്ല നൂൽ സ്വല്പം കുടുങ്ങി എന്ന തോന്നുന്നത്. ഒരു രക്ഷ എന്താ ഒന്ന് പറയാമോ❤
Enikum pattuna karym arunu ithu randum. Very usefull vedio. Thank you mam😍
❤️😊
ബോബിൻ കേസ് ൽ നൂൽ കുടുങ്ങി തയ്ക്കനെ പറ്റുന്നില്ല എന്ത് ചെയ്യാം? സാധാരണ ചെയ്യുന്ന എല്ലാ ടിപ്പുകളും നോക്കി ശരിയാവുന്നില്ല
വളരെ നന്ദി
❤️😊
നല്ലൊര ക്ലാസ് എനിക്കിഷ്ടായി
Hi mam. Ingane oru channel thiranju nadakkuvayirunnu. Njan oru biggner an. Nalla pole manassilavunnund class. I am so happy to see this channel.
❤️😊
താങ്ക്സ് ടീച്ചർ 🙏
❤️😊
Chehi nalla class ayirunnu 🥰
❤️😊
Bobinte adiyil nool kudungiyall enth cheyyum
❤️ ഒരു class ൽ ചെയ്തു കാണിക്കാo
Super teacher🙏❤️
❤️😊
Helpful ❤️👍🏻
Thanku
❤️😊
Thank you chechi 👌👍
❤️😊
66
Thank u mam
❤️😊
Super Class
❤️😊
Nalla class
❤️😊
Thank you mam👍
❤️😊
Very nice class 👍
♥️😊
Nallaonem manasilavunund
❤️😊
Thank you teacher
❤️😊
Nallaclass❤️❤️onnidavittu class idamo teacher pls...
❤️😊
Thank you sister for the valuable information. Expecting like this type more information form you.
❤️😊
0
👌
❤️😊
ചേച്ചി super class 👌😍.Thanks 💖
❤️😊
Good class ❤️
❤️😊
Haiii mam.
❤️😊
Teacher ഒരു ചുരിതാർ മോഡൽ നൈറ്റി തൈക്കുന്ന video ഇടാമോ.. Please
❤️😊
Nalla ക്ലാസ്. ഇനിയും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു
❤️😊
വളരെ ആത്മവിശ്വാസം തോന്നുന്നു.
ചേച്ചിയുടെ videos കാണു൩ോൾ.
Daily videos idamo
❤️😊
Teacher, തയ്യൽ ഒരു കലയും കൂടിയാണ്.ഒന്നുമറിയാത്ത എനിക്ക് മെഷീനിൽ ചവിട്ടാനും,ഓയിലിടാനും നുലിടാനും പഠിച്ചു. ന്റെ ഒരു ആഗ്രഹം ഒരു blouse തുന്നാൻ പഠിക്കണം എന്നാണ്.pillow കവർ,കുഷ്യൻ കവർ ഇത്രയും തുന്നി.ഇനിയും ടീച്ചറെ ഒരു blouse എടുത്തിട്ട് അതിന്റെ ഓരോ ഭാഗം,അളവ്,കയ്ക്കുഴി,ഇതൊന്നു കാണിച്ചോണ്ട് ഒരു വീഡിയോ ഇടാമോ. Please.
❤️😊
വളരെ വളരെ സന്തോഷം ഒത്തിരി നന്നായി പറഞ്ഞു തന്നു ദീർഘായുസ്സ് അവിടെ ഇരിക്കട്ടെ എൻറെ ആറു വയസ്സായ കുട്ടിക്ക് ഒരു സിമ്പിൾ ഫ്രോക്ക് തയ്ക്കുന്ന വിധം പറഞ്ഞുതരാമോ പ്ലീസ് ഡെയിലി ക്ലാസ് ഉണ്ടാകുമോ? എനിക്ക് ഇതിൻറെ സമയം അറിയില്ല ഒന്ന് അറിയിക്കണേ
❤️😊
👍
❤️😊
Thanks mam. ഇതിന് മുന്നിലെ classes ൻ്റെ link description box il kanunnillalo. Pls share
അടുത്ത ദിവസം വരും❤️
Daily vedio idane mam
❤️😊
High speed mechinil pallu thazhnnu irikkunnadinnu entha karanam.
Electronic machine nte oru video cheyyaamo?
❤️😊
നൂല് എപ്പോഴും പൊട്ടുന്നതിനുളള കാരണം അതിനെ കുറിച്ച് ഒരു ക്ളാസ്
ചേച്ചിഉപകാരപെടുന്ന വീഡിയോ. സ്റ്റിച് ചെയുമ്പോൾ മേലത്തെ സ്റ്റിച്ചിങ് നല്ലതായിട്ടും അടിയിലെ സ്റ്റിച് നൂൽ കട്ടകുതിയും വരുന്നത് എന്തുകൊണ്ടാണ് പറഞ്ഞു തരുമോ
കാണിക്കാം❤️
Thychukondirikkumbol edakke edakke nuule pottipokunnu athine entha cheyyuka
കാണിക്കാം❤️
നൂല് തൊള്ളൂ കുത്തുന്നതിന് enthu ചെയ്യണം teacher
ചേച്ചി ഏത് മെഷീൻ ആണ് നല്ലത് ചേച്ചി ഏതാണ് use ചെയുന്നത് അതിനെപ്പറ്റി ഒന്നു വിശദമായി പറഞ്ഞു തരുമോ?
❤️👍
Usha,merrit,singer എല്ലാം നല്ലതാണ് നമ്മുടെ ഉപയോഗവും സാമ്പത്തികവും അനുസരിച്ച് തിരഞ്ഞെടുക്കുക അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുന്നുണ്ട്
എന്റെ മെഷീൻ സൌണ്ട് kududal വരുന്നു kadapada എന്താ ചെയ്ക ?
Where to put the oil
❤️😊
Mam daily videos idamo
❤️😊
Machine te belt engane idum
❤️😊
ഹാൻഡ് വീൽ മുന്പോട്ട് കറങ്ങുന്നില്ല അതെന്ത് കൊണ്ടാണ്
Thank you ചേച്ചി ❤.... Shuttle ഇല് നൂൽ കുടുങ്ങുമ്പോൾ antu ചെയും എന്നു കൂടെ കാണിക്കണേ ചേച്ചി... Plze
❤️😊
ഹായ് താങ്ക്യൂ ചെച്ചി ചെച്ചിയുടെ ക്ലാസിനായി കാത്തിരിക്കലാണ് ഞാൻ ചെച്ചിക്ക് ഒര് ദിവസം കൂടു ബോയോ അല്ലേൽ രണ്ട് ദിവസം കൂടുമ്പോയോ വീഡിയോ ഇട്ടൂടെ ഇങ്ങനെ വെയ്റ്റ് ചെയ്യുബോൾ ഒര് ടെൻഷൻ
❤️😊
ദിവസവും തുന്നുന്ന മെഷീനു എത്ര ദിവസം കൂടുമ്പോൾ ഓയിൽ കൊടുക്കണം.
എല്ലാ ദിവസവും മുകൾ ഭാഗത്ത് രണ്ട് തുള്ളി വീതം കൊടുക്കു നന്നായി തയ്ക്കുന്നുണ്ടെങ്കിൽ
❤️
ഇപ്പൊൾ എന്താ classillathathu
നല്ല ക്ലാസ്സ്,,plats edanum, cross cut enik ഇപ്പോള മനസിലായത്, ❤💕👍
❤️😊
💕👌🥰
❤️😊
അടി നൂല് നന്നായി വിഴുനില്ല
തുടക്കക്കാർക്ക് ഏത് മെഷീൻ ആണ് നല്ലത്
❤️😊
Ente mechin nalla taittakunnu eppozhum athendanu karanam mam pls reply
❤️😊
Hai
❤️😊
Nalla class aanu teacher. Thank you so much for this nice class
❤️😊
പല്ല് തേയുന്നത് എങ്ങനെ അറിയാൻ പറ്റും.
വീഡിയോ ചെയ്യാം❤️
Mam njn ഒരു പുതിയ മെഷീൻ വാങ്ങി. അതിൽ സ്റ്റിച്ച് ചെയ്യുമ്പോൾ തുണി നീങ്ങുന്നില്ല തുണി ചുരുങ്ങുന്നു നൂൽ പൊട്ടിപ്പോകുന്നു
ഒരു ക്ലാസ്സിൽ പറയാം ഇതിനെ കുറിച്ചൊക്കെ❤️
@@TailoringclassbyMercyKuriako Thanks 👍🏼
സൗണ്ട് കുറച്ചു കൂടി കൂട്ടാമോ
❤️😊
Stitch cheyumpol adinool stitch seriyakunilla.stitch ne kurichu parayamo?
പറയാം❤️
ഹായ് ചേച്ചി. ഞാനും stich ചെയ്യുന്നുണ്ട്. എന്റേതുമാത്രം. എന്റെ സൂചി എപ്പോഴും ഒടിഞ്ഞു പോകുന്നു 😔 service ചെയ്തിട്ടും ശരിയാവുന്നില്ല. എന്ത് ചെയ്യണം. ഒന്നും പറയാമോ plzzzzz
അടുത്തു തന്നെ ഒരു വീഡിയോയിൽ കാണിക്കാം സൂചി ഇടുന്നത് ശരിയായ രീതിയിലാവണം no18 സൂചി ഒന്ന് നോക്കു
Thank you chechi ❤
Double machine te hand wheel sariyayi karangunnilla enth cheyyamam
കാണിക്കാം❤️
Good
❤️😊
കേട്ടിട്ട് അടിക്കുമ്പോൾ നൂൽ പൊട്ടുന്നു എന്ത് ചെയ്യണം ടീച്ചർ
❤️😊
എന്റെ മിഷ്നിൽ സ്വിച്ച് പിടിക്കുന്നില്ല, ഒരുപാട് തവണ ശരിയാക്കി നോക്കി ശരിയാകുന്നില്ല
പറയാം❤️
Thanks
Entte doubt clear aye thank you
❤️😊
Scoor ayikkan kittunnillenkil enth cheyyum
😊❤️
super mam ❤❤
❤️😊
Tnq
❤️😊
Super class
❤️😊
🥰 thank you
❤️😊
Thank u
❤️😊
👍👍👌👌❤️❤️❤️❤️
❤️😊
Thank you mam
❤️❤️
Thank you
Thanks 🥰🥰
❤️😊
thanks
❤️😊
Thankyou
❤️😊
Thanks 👍
❤️😊
Nice class
❤️😊
Thank u
❤️😊