മഞ്ചാടീ...എന്തൊരു മൊഞ്ചാടീ..മീനൂട്ടിക്ക് പറ്റിയ കൂട്ട്.വെറുപ്പിക്കാത്ത ആംഗറിംഗ്.നല്ല കഴിവുള്ള കുട്ടിയാ ഭാവിയിൽ നല്ല നായികാ വേഷങ്ങളിൽ കാണാൻ സാധിക്കട്ടെ..
കഴിഞ്ഞ തവണ രണ്ട് കുരുന്നുകൾ ഉണ്ടായിരുന്നെങ്കിൽ ഇത്തവണ കുരുന്നുകളുടെ ഒരു കൂട്ടമാണ് ഉള്ളത്. എല്ലാവരും ഒന്നിനൊന്നു മിച്ചം. ആരെയും അടിച്ചു പഴുപ്പിക്കേണ്ട കാര്യമില്ല. ഈശ്വരന്റെ വരദാനങ്ങളായ കുഞ്ഞുങ്ങൾ 👍🏻👍🏻😘😘😘😘
Res.M.G. sir " natholi" oru cheriya meenallannu paranja pole " Babukuttan super 👍 ee kochinde 3 years old ulla video kure video kandu.sir kodutha paise oru dakshina nnu sir paranju correct marichu poya oru ganagandarvande soul ee kunjinde bodyil undu..ee kuttykku ayusum aarogyavum sarawathy vilyadunna nakkum kodukuvan njangal prarthikunnugurutavum undakatte 🙏🙏matha pithakanmar cheyda punnyam 🙏🙏🙏🙏🙏🙏
ബാബുകുട്ടാ.. ........... അടിപൊളി മോനെ.
അമ്മയും ഉമ്മയും മാർക്കും കിട്ടി ബാബുമോൻ ചക്കര മുത്താണ് അവന്റെ കിളി കൊഞ്ചലുകൾ എത്ര കേട്ടാലും മതി വരില്ല ♥️♥️♥️
ഞാൻ. ടോപ്സിങ്കർ. കാണുന്നത്ത്തന്നെ. ബാബുക്കുട്ടനെ. കാണാൻവേണ്ടിയാ.
ബാബുക്കുട്ടൻ ഫാൻസ് ആരൊക്കെയുണ്ട് ഇവിടെ 😍
ഞാൻ ♥️
സൂപ്പർ ❤️❤️❤️❤️❤️👍🌹🥰
1¹¹¹0¹¹¹
Kazhinja season miyakkutty.ipol babu kuttan🥰
Muthanu monea
ബാബുകുട്ടന്റെ സംസാരം കേട്ട് ചിരിച്ചു ചത്തു.
ബാബു കുട്ടൻ എനിക്ക് വളരെ ഇഷ്ട്ടമാണ് 👍
❤Babukutten ninne kanan chettan varunund❤
100 കിട്ടിയാൽ അമ്മക്ക് സന്തോഷാവും ബാബു കുട്ടൻ💪🔥🔥
👏
ബാബു കുട്ടൻ ❤️ഇഷ്ടം ഒരുപാട് 🥰
പ്രാർത്ഥനമോൾക്ക് എന്നും ഗുരുവായൂർ കണ്ണന്റെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥനയോടെ 🥰🥰🥰🥰🥰🥰🥰🥰🥰🌹
പ്രാർത്ഥനകുട്ടിയെ ഇനിയും കണ്ണൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
പ്രാർത്ഥനക്കുട്ടി ❤️❤️. ഹരേ കൃഷ്ണ. കണ്ണൻ മോളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
ആ ബാബു മോൻ പൊളി ആണല്ലോ 👍🏻😍😄
ദേവനാരായണൻ നല്ല മുഖപ്രസാദത്തോടെ നന്നായി പാടി..😘😘
പറയാതെ വയ്യ ബിന്നി മാം സൂപ്പർ ആണ് കേട്ടോ വളരെ നല്ല സുന്ദരിയാണ് അവരുടെ ജഡ്ജസ്സ് സൂപ്പറാണ് 👍👍👍👍
ബാബു കുട്ടൻ തകർത്തു🥰🥰🥰
ഹിമശൈല സൈകത പാടിയ കുട്ടി...എന്റെ ഈശ്വരാ കണ്ണ് പെടല്ലേ 🙏.... മോളെ എന്താ പറയുക. എത്രവട്ടം കണ്ടുന്നു അറിയില്ല,സന്തോഷം കൊണ്ട് കരഞ്ഞുപോയി 🥰😘😘😘😘😘😘😘❣️❣️❣️❣️
Himashyla Super Super 🥀🥀🥀🥀
ആമീൻ
P
P
P
ബാബു മറ്റുള്ളവരെ സന്തോഷിപികൻ ജന്മ മെടുത്തവൻ ആണ്
ബാബുകുട്ടാ...... പൊന്നു മോനെ 😘😘😘 ചിരിച്ചു ചിരിച്ചു വയ്യാ ഞാനും ILU മോനെ ഒന്ന് നേരിൽ കാണാൻ കൊതിയാകുന്നു ♥️
എനിക്കും ❤️❤️
ബാബുകുട്ടാ പൊളി ❤️❤️❤️🥰🥰🥰🥰
കടുക് മണി ചക്കര ആവിർഭവ് സൂപ്പർ ഡ്യൂപ്പർ ❤️❤️❤️❤️
,.
l///h
Aaaa ❤️aaaa
Pk
@@jayaraghavan3770 2
@@princeprasad6903 .
ബാബുകുട്ടാ പൊളിച്ചു 🧡❤️❤️❤️
ബാബുക്കുട്ടന് കണ്ണ് തട്ടിയോ എന്ന്. തോനുന്നു.നന്നായി ശ്രദ്ദിക്കണം മോനുട്ട 🥰🥰🥰🥰🥰 അടുത്ത തവണ നന്നായി പാടാൻ പറ്റട്ടെ 🥰🥰🥰🥰🥰🥰
മുക്തികക്കുട്ടി മിടുക്കിയാണ്.. മോളു നന്നായി പാടി.. 👍🏻👏🏻👏🏻🌹
Midukki😛👍
ചെറുപ്പത്തിലേ ഇഷ്ടപെട്ട pattanith
സത്യം.... എന്തൊരു പാട്ടാണ് 🥰
ബാബുക്കുട്ടൻ ചക്കര മുത്ത് 😍😍😍😍
❤
ദേവു മോനേ പൊളിച്ചു 👏👏👏👏👏👏👏👏ലാസ്റ്റ് വരെ മോൻ ഇതിൽ ഉണ്ടാകും ഉറപ്പ് 🥰🥰🥰🥰🥰
ബാബുകുട്ടനെ കാണുമ്പോ എനിക്ക് റിച്ചുകുട്ടനെ ഓർമ വരും ❤❤❤💕
🥰🥰❤❤❤ നന്നായി പാടി ബാബുമോനെ 😘😘
ബാബുമോനെ നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ് . എന്റെ മോന് നൂറ് നൂറ് ഉമ്മ
Molay vava God is there with you
ദേവനാരായണാ മിടുക്കൻ ❤നന്നായി പാടി..👌
Babukuttan i lov u ... 🥰😘😘😘😘
ഹായ് മോനെ ഇതുപോലെ തന്നെ മുൻപോട്ടുപോകുക.... ബാബുകുട്ടാ.... ❤️🥰
ബാബുമോൻ പൊളി. 😘😘😘
ബാബു കുട്ടൻ ❤️
@@travelbyshammas5516 satyam, athinu utharavadikal parents!😡
@@travelbyshammas5516 ഈ പ്രായത്തിൽ boys അങ്ങനെ തന്നെയാണ്, അല്ലാത്തവർ shy ആയിരിക്കും... ശരിയായിക്കോളും
ബാബുകുട്ടാ ചക്കരെ നീ മുത്താണ്. അടിപൊളി ആയിട്ട് പാടി. നിന്റെ സംസാരവും സൂപ്പർ. I love you ടാ മോനേ
ബാബു മോൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ദൈവത്തിന്റെ മക്കൾ തന്നെ... ഓരോ കഴിഞ്ഞ സീസോണിനെക്കാളും ഇതു മെച്ചമാകുമെന്നു തോന്നുന്നു...
ബാബുമോൻ തകർത്തു... 👌👌
ബാബുക്കുട്ടൻ super അടിപൊളി യായി പാടി 👏👏👏👏🥰🌹
Very good performance to avirbhav little sweetheart and God bless you
എല്ലാവരും നന്നായി പാടുന്നുണ്ട് അടിപൊളി🙏💕🔥💥👌♥️
All kids are sang well especially Babu kuttan and Meda Mehar.
ഒരു ദേവകുമാരനെപോലെയുണ്ട് ദേവനാരായണൻ❣️❣️ നന്നായി പാടി മോനെ ദേവാ..🥰👏🏻👏🏻👏🏻
ദേവകുമാരൻ
@@jomyjose3916 vg
Lvvt
@@jomyjose3916g
@@jomyjose3916 q
ബാബു കുട്ടൻ 👍🥰🥰🥰🥰
എല്ലാ കുട്ടികളും ഒന്നിന് ഒന്ന് മെച്ചം കുട്ടികൾ ഫുൾ പോളി 😍😍😍
സീസൺ 2 ന്റെ അത്ര പോരാ എന്ന് പറഞ്ഞ ടീമൊക്കെ ഉണ്ട്.. ഇവിടെ അവരൊക്കെ എന്താണാവോ കേൾക്കുന്നത്.... 🤣🤣🤣
Yvyvyvyvyvyvyvvyvyvyvvvvvvyvyvyvvvvyvyvyvyvyvvvyvvvyyvyvyvvvvyvyvyvvyvyvyvyvyvyvyvyvyvyvyvyvyvyvyvyvyvvyvyvyvyvvvyvvvyvyvyvyvyvyvyvyvyvyvyvyvyvyvyvyvyvyvyvvyvyvyvvyvyvvvyvyvyvyvyvyvyvyvyvyvyvyvyvyvyvyvyvyvyvyvvvyvyvyvyvyvyv6vyvyvyvyvyvyvyvyvyvyvyvyvyvyvyvvyvyvgvyvvvyvyvyvvyyvvy
@@snowdrops9962 സീസൺ 1, 2 കുട്ടികളുടെ പാട്ട് കേട്ടിരുന്നോ.. ആവോ.. 🙄🥰
Hi
ଗୋଓଫ୍
ബാബുക്കുട്ടൻ സംഭവാട്ടോ 😄👌
ബിനിച്ചേച്ചി പൊളി ആരും പറയാത്ത പ്രാസം 🥰🥰🥰🥰❤️❤️
Super
All kids are very talented and they're singing beautifully entertaining the audience. Thank you Judges for encouraging and molding the kids. 🙏💐💐💐
🤔
Aavasyamillatha kariangal ee kurunnu kunjungalekondu parayippikkunnathu valare mosamanu . Babu kuttan midukkan
ഹിമശൈല പാടിയ മുക്ത കുട്ടി 🤩ശെരിക്കും മാധുരിയമ്മയുടെ വോയ്‌സ് ഉണ്ട് 😊😊🤩🤩🤩നന്നായി വരട്ടെ 🥰
Very good performance and talented fantastic amazing congratulation
All സ്വീറ്റ്... നല്ല കഴിവ് ഉള്ള babys.. ബാബുമോൻ face sweet
season2 വിൽ ശ്രീഹരി ഇത് മനോഹരമായി പാടിയിരുന്നു...ആരെങ്കിലും ഓർക്കുന്നുണ്ടോ
ഇത് കുറച്ചു കൂടെ കുഞ്ഞല്ലേ 😡😡
@@shylapillai7368 babumon പാടിയതല്ല...ഏറ്റവും അവസാനം പാടിയ ഇന്നീ തീരം തേടും.....
ഓർക്കസ്ട്രാ കിടു..... 👌.... ഒന്നും പറയാനില്ല... പാട്ട് സൂപ്പർ... Bless u... Monu... 😍
Babukuttan😎😎😎 kutty mammukka fan pwolichu muthe..❤😘😘😘😘😘😘
ഈ സീസണിലെ ചക്കര മുത്ത് 🥰🥰🥰🥰 നിനക്ക് ബാബുകുട്ടൻ എന്ന പേര് നന്നായി ചേരുന്നുണ്ട്....love you so much muthe🥰🥰🥰🥰
ഈ പ്രായത്തിൽ ഗുരുവായൂരപ്പനെ ഇത്രയും സ്നേഹിക്കുന്ന മോൾക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നുണ്ടാവട്ടെ
ബാബുക്കുട്ടൻ നല്ല ക്ലാരിറ്റി ഉണ്ട് 👍 ഓൾ ദി ബെസ്റ്റ്
ഞാൻ ബാബു മോന്റെ ഫാൻ ആയി ബാബു കുട്ടാ ചക്കര മുത്ത്
ഹാപ്പി ബർത്ത്ഡേ മേനൂ,🥰🥰🥰
È2q1qqaàààààqi
@@gopinair5030 ജ
@@gopinair5030 ààaaàà
സൂപ്പർ മോൻ നെടുംക്കണ്ടത്ത് എവിടെയാണ്. ഞാൻ നെടുംക്കണ്ടം കല്ലാർ എന്നാ സ്ഥാലത്ത് ണ് മോന്റെ ഫാൻ ആണ്🌹🌹🌹👍👍👍👍👍
ബാബു കുട്ടൻ അടിപൊളി പാട്ടിൽ നല്ല Talent ഉണ്ട്.
ഒന്നിനൊന്നു better സെലെക്ഷൻ and grooming പൊളി👍👍👍👍👍👌👌👌👌
പ്രാർത്ഥനക്കുട്ടി മിടുമിടുക്കിയാണ്.. ഈ കുഞ്ഞു പ്രായത്തിൽ ഇത്ര ഭംഗിയായി പാടണമെങ്കിൽ തീർച്ചയായും മോൾക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ട്. 😘😘😘😘😘
🥰
എംജി പാ ടികൊടുത്തത് വളരെ ഇഷ്ട്ടപെട്ടു പ്രാർത്ഥനമോൾക് 😍🥰
Deva nannayi mon paadi. Enkilum judges parayunnathu kettitt improove cheyuka. All the best mone😍😘
ബാബുകുട്ടാ 👌👌👌സൂപ്പർ
Babukutta supper
ఆవిర్భావ్...🥰 నీకు శుభము కలుగుగాక
ശ്രീയേട്ടന്റെ സപ്പോർട്ട് 👌👌ബാക്കിയുള്ളോരും 👍🏼👍🏼👍🏼👍🏼 ശ്രീയേട്ടന്റെ മുഖം കാണുമ്പോൾ 😢😢 നന്നായി ആസ്വദിക്കുന്നു കുഞ്ഞുങ്ങളോട് കൂട്ടുകാരെപ്പോലെ 🙏👏👏👌👍❤️
Judge Rahul Raj🥰🥰🥰🥰🥰
ദേവനാരായണൻ പാടുമ്പോൾ 1st Season ലെ കൗശിക്കിനെ ഓർമ വരുന്നു.
നിസ എന്ന പേര് ജഡ്ജസ് ആരും കേട്ടിട്ടില്ലേ 🤔🤔🤔🤔
Babukkuttan you are so cute and your singing is awesome.
Babukkuttan so cute I love you vava
നല്ല ഫ്ലോ ഉണ്ടായിരുന്നു മോനെ 👍🌹👏👏👏👏
എല്ലാമക്കൾക്കും എല്ലാവിധ ആശംസകൾ 🥰🥰🥰🥰🥰🥰🥰
Watching it for aavirbhav..from Telugu states
മുക്തി മോളെ കാണുമ്പോൾ കഴിഞ്ഞ സീസൺ ലെ തീർത്ഥ കുട്ടിയെ ഓർമ വന്നു❤️
മുക്തികമോളൂ സൂപ്പർ ♥️♥️♥️
ബാബു കുട്ടൻ അടിപൊളി 🌹🌹🌹❤️❤️❤️🥰🥰🥰🌹🌹🌹
എല്ലാ കുഞുങളു൦ വളരെ നന്നായി പാടുന്നുണ്ട്.എല്ലാ മക്കളേയു൦ ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ.എല്ലാ കുഞുങൾക്കു൦ ഉ൦൦മ്മകൾ...😍😘😍😘😍😘❤❤❤❤❤❤❤
Davanarayanan super
Manoharamayi padi
Very good God bles u 🌹👍
എന്റെ പൊന്നു ബെന്നിചേച്ചി.... ❤️❤️❤️
എല്ലാ കുട്ടികളും സൂപ്പറായിട്ടു പാടി🌹🌹🌹🌹
ചക്കര മുത്ത് ബബുകുട്ടൻ
😂😅
@@miniponnan335719:17
3 lj pk pi
God bless you babukuttaa
എല്ലാ മക്കളും അതി മനോഹരമായി പാടി... ദൈവത്തിന്റെ സ്വന്തം മക്കളാണ്.... ഇവർ എലാവരും... 💞🙏👍
Babukutan super singer God bless
മഞ്ചാടീ...എന്തൊരു മൊഞ്ചാടീ..മീനൂട്ടിക്ക് പറ്റിയ കൂട്ട്.വെറുപ്പിക്കാത്ത ആംഗറിംഗ്.നല്ല കഴിവുള്ള കുട്ടിയാ ഭാവിയിൽ നല്ല നായികാ വേഷങ്ങളിൽ കാണാൻ സാധിക്കട്ടെ..
Kuttikalludea song selection superb❤️❤️❤️❤️
ഓരോ കുട്ടിയും ഒന്നിനൊന്നു മെച്ചം 😂😂😂 നല്ല പൊന്നു മക്കൾ.
എല്ലാ മക്കളും ഒന്നിനൊന്നു മെച്ചം. ഈ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ....... 👌🙏
Ye kahi bhi ho avirbhav ke jate ho sabka man khus ho jata hai love you avirbhav 💋❤️❤️💋💋😘❤❤❤❤❤😂
ഇത് കാണാനാ ണ് ഞാൻ ഇത്ര യും നേ രം കാ ത്തി രു ന്നത് സൂപ്പർ
Devutta super 👍 kidu polichu love you ummmaaa 💙 love you chakkare
മീനൂട്ടീ ഹാപ്പി ബർത്ത് ഡേ മോളൂ 🎂😘❤
എല്ലാവരും നന്നായിട്ട് പാടി 👍👍👍
ഓരോ മക്കളും ഒന്നിനൊന്നു മെച്ചം 🥰🥰🥰🥰🥰
ഇത്തവണ പൊടിക്കുപ്പികൾ ധാരാളം ഉണ്ടല്ലോ 😄 എല്ലാവർക്കും ആശംസകൾ 😍
Entte babu mone super
One of my favorite song.”❤️💐Himashyla.”
ഇപ്രാവിശ്യ ത്തെ ടോപ്സിങ്ങറിലെ കുട്ടികൾ 👍🏻👍🏻👍🏻👍🏻👍🏻👏🏼👏🏼👏🏼👏🏼
World full babuttanu fans ❤❤❤❤❤❤
എല്ലാ കുഞ്ഞുങ്ങളും ഒന്നിനൊന്നു മിടുക്കരാണ് 🥰🥰😍
ചക്കര മുത്ത് ബാബു കുട്ടൻ 💕♥️🥰👍🏻👍🏻
കഴിഞ്ഞ തവണ രണ്ട് കുരുന്നുകൾ ഉണ്ടായിരുന്നെങ്കിൽ ഇത്തവണ കുരുന്നുകളുടെ ഒരു കൂട്ടമാണ് ഉള്ളത്. എല്ലാവരും ഒന്നിനൊന്നു മിച്ചം. ആരെയും അടിച്ചു പഴുപ്പിക്കേണ്ട കാര്യമില്ല. ഈശ്വരന്റെ വരദാനങ്ങളായ കുഞ്ഞുങ്ങൾ 👍🏻👍🏻😘😘😘😘
നാലു കുഞ്ഞുങ്ങൾ ഉണ്ടാരുന്നു
ബാബുകുട്ടാ... സൂപ്പർ..........
Res.M.G. sir " natholi" oru cheriya meenallannu paranja pole " Babukuttan super 👍 ee kochinde 3 years old ulla video kure video kandu.sir kodutha paise oru dakshina nnu sir paranju correct marichu poya oru ganagandarvande soul ee kunjinde bodyil undu..ee kuttykku ayusum aarogyavum sarawathy vilyadunna nakkum kodukuvan njangal prarthikunnugurutavum undakatte 🙏🙏matha pithakanmar cheyda punnyam 🙏🙏🙏🙏🙏🙏
അടിപൊളി മോനെ ദൈവം അനുശ്ര പറക്കട്ടെ മോനെ
ബാബു കുട്ടാ.... Super
Season 3 kuttimanikal ellam super aanu first stage thanne makkal ellam adipoliyanu ellarkkum all the best ingane thanne munpott pokatte 👍👍👍👍👍👍
Prarthana mol❤️🥰
Mukthika mol🥰❤️