Premodharanayi | Thabla Cover | RaveendranMaster | Evergreen Malayalam

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 121

  • @rock00023
    @rock00023 3 года назад +7

    മൃദംഗം പഠിക്കണമെന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു. പഠിക്കാൻ ഉള്ള സാഹചര്യമില്ലായിരുന്നു. ഇപ്പോഴും ഇതിനോടൊരു കമ്പം ഉള്ളതുകൊണ്ട് എവിടെ വായിക്കുന്നത് കണ്ടാലും നോക്കി നിന്നുപോകും ♥️♥️♥️

  • @tharunithikkat38867
    @tharunithikkat38867 5 месяцев назад

    രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ മാത്രം മതി ഒരുപാട് ജന്മം ജീവിച്ചു എന്ന് ഒരു കലാകാരന് പറയുവാൻ .. ❤❤❤

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 года назад +6

    ഗംഭീരം ഗാനമേള ഗ്രൂപ്പുകളിലും മറ്റ് സംഗീത പരിപാടികളിലും ഞാനെപ്പോഴും ശ്രദ്ധിക്കുന്നത് ഈ ഗംഭീര ഘനവാദ്യം തെയാണ് പക്ഷേ ഇപ്പോഴും ഇത് എനിക്ക് പഠിക്കാൻ പറ്റിയില്ല നിങ്ങളെപ്പോലുള്ള കലാകാരൻമാർ വായിക്കുമ്പോൾ മനസ്സിൽ നല്ല സന്തോഷം നല്ലത് വരുത്തട്ടെ

  • @sanstechworld2703
    @sanstechworld2703 4 года назад +9

    തകർപ്പൻ.. നേരത്തെ തന്നെ ചാനൽ തുടങ്ങേണ്ടതായിരുന്നു..#കട്ടസപ്പോർട്ട്

  • @pscaddictsnvishnu
    @pscaddictsnvishnu 4 года назад +13

    ആശാനും ശിഷ്യനും വേറെ ലെവൽ 🥳🥰

  • @noufalrifa8465
    @noufalrifa8465 4 года назад +5

    സൗദിയിൽ നിന്നും കാണുന്നു,
    നിങ്ങൾ രണ്ടു പേരും ഒരു രക്ഷയുമില്ല. 👌👌👌👌😍😍😍😍😍

    • @ashanumshishyanum1807
      @ashanumshishyanum1807  4 года назад

      Thank you so much ❣️ 😁 ❤️😄

    • @noufalrifa8465
      @noufalrifa8465 4 года назад +1

      @@ashanumshishyanum1807 ഞാൻ ഇപ്പോഴും കണ്ടു കൊണ്ടിരുന്നു നിങ്ങളെ പൊളിച്ചടുക്കൽ 😍😍👌👌👌

    • @ashanumshishyanum1807
      @ashanumshishyanum1807  4 года назад

      💓 💓 💓 💓 💓 💓 😁

  • @geethugopal2118
    @geethugopal2118 4 года назад +7

    Super guys. ആശാന്റെ ചിരി ഒരു രക്ഷയും illa

  • @tijoillickal
    @tijoillickal 4 года назад +8

    വിരലുകളിൽ ഒരു മുത്തം 😘

  • @ckrajesh4748
    @ckrajesh4748 Год назад +1

    ഇപ്പോഴാ കേട്ടത് ഈ പാട്ടിന്റെ ഫ്യൂഷൻ തപ്പിയപ്പോൾ കിട്ടിയത്

  • @rajeshunni9493
    @rajeshunni9493 3 года назад +4

    രവീന്ദ്രൻ മാസ്റ്ററുടെ പാട്ടുകൾ കൂടുതൽ ചെയ്യണം. 🥰👌👌👌

    • @ashanumshishyanum1807
      @ashanumshishyanum1807  3 года назад +2

      Sure😍😍

    • @tharunithikkat38867
      @tharunithikkat38867 6 месяцев назад

      ഒരിക്കലും മരിക്കാത്ത സംഗീതം രവീന്ദ്ര സംഗീതം...❤❤❤

  • @deepupremaraj1209
    @deepupremaraj1209 4 года назад +4

    😍😍😍😍ദാസേട്ടനേയും ചിത്രച്ചേച്ചിയേയും തബലയിൽ മുക്കി കളഞ്ഞു😀

  • @lovelybobby7781
    @lovelybobby7781 2 года назад +1

    Chettanmare polichuuuuu njan oru pregnant anne e pattu kelkkan valya eshtama Angane nokkiyappozha ningade thabala adi kettath superrrrr

  • @ajithamama15
    @ajithamama15 3 года назад +2

    Divasavum kandillenkil enthopoleyanu.... Super 👍👍👍

  • @madhuambadi8915
    @madhuambadi8915 4 месяца назад

    പ്രിയ അനുജന്മാർക്ക് നിറഞ്ഞ സ്നേഹം മാത്രം ❤❤❤❤❤
    ഈ കൂട്ട് കാത്തുസൂക്ഷിക്കുക 🙏🌹❤️

  • @ahiradhikaar9141
    @ahiradhikaar9141 Год назад +1

    തബല വായിക്കാൻ ഒരു പാട് ഇഷ്ടം ഞാൻ അജി

  • @neethankanaga425
    @neethankanaga425 Год назад +1

    🎉🎉🎉🎉congrats!!!

  • @riyasvk2216
    @riyasvk2216 3 года назад

    ആശാനും ശിഷ്യനും പൊരിച്ചൂട്ടാ👌🏼❤️

  • @nandu_exist
    @nandu_exist 3 года назад +2

    Ningalude chiri oru rakashayum ilaa🥰🥰

  • @hashimnoor
    @hashimnoor 4 года назад +9

    Alpam late aayi vannengilum saramilla...katta support aayi nammalu koodeyund bro...Keep rocking Mannn...👏👏♥️

  • @sunithamadhudharan9962
    @sunithamadhudharan9962 3 года назад +1

    Verea leval

  • @thulasidharannair8259
    @thulasidharannair8259 Год назад

    Very very good 👍

  • @musthafamuhammad4553
    @musthafamuhammad4553 3 года назад +2

    മാന്ത്രിക വിരലുകൾ,,,,,

  • @augustinea6110
    @augustinea6110 Год назад +1

    Humble request ....
    പനിനീരുമായി പുഴകൾ നീന്തി വന്ന കുളിരെ ... from the filim വിഷ്ണു

  • @akash13767
    @akash13767 4 года назад +1

    ചേട്ടൻമാരെ സപ്പോർട്ട് ഇണ്ടാവും...... 👍👍

  • @sreepadpg6198
    @sreepadpg6198 3 месяца назад

    Polichu super❤❤❤❤❤❤

  • @unnikrishnannairn6243
    @unnikrishnannairn6243 3 года назад +1

    Beyond words. Namikkunnu.

  • @hridya__raj
    @hridya__raj 4 года назад +4

    Sprbbb....👏👏👏👏👏

  • @kumaranil6106
    @kumaranil6106 4 года назад +2

    Ayyyooo ipolazhanu kandath.. Thakarthu.. Ksa Jeddah

  • @77sreejithpc
    @77sreejithpc Год назад

    ഞാൻ സംഗീതം പഠിച്ചിട്ടില്ല... പാടാനും അറിയില്ല 😅
    പക്ഷെ കുട്ടിക്കാലം തൊട്ടേ പാട്ടിലെ വരികളും ഈണവും പോലെ തന്നെ വാദ്യങ്ങളെ വല്ലാതെ ഇഷ്ടമാണ്...
    അങ്ങനെ പണ്ട് തൊട്ടേ ഇഷ്ടമായത് അല്ലെങ്കിൽ പ്രകടമായി ശ്രദ്ധയിൽ പെട്ട മികച്ച തബല ഡോലക് (അതാണോ instrument എന്ന് ഉറപ്പില്ല) പ്രകടനമായിരുന്നു, അമരം സിനിമയിലെ "പുലരേ പൂങ്കോടിയിൽ"..
    നിങ്ങളുടെ പെർഫോമൻസ് ഈയടുത്താണ് ശ്രദ്ധിക്കാൻ തുടങ്ങിയത് ഒരുപാട് ഇഷ്ടമാവുകയും എന്റെ ഇഷ്ടപ്പാട്ട് ഇവിടെ തെരഞ്ഞു നോക്കുകയും ചെയ്തു, പക്ഷെ കണ്ടില്ലെന്ന് തോന്നുന്നു..
    3-4 സ്റ്റേജിലൂടെ കടന്നുപോകുന്ന അപൂർവം പാട്ടുകളിൽ ഒന്നാണ് പുലരേ പൂങ്കോടിയിൽ.. അതിലെ അവസാനത്തെ stanza യിൽ "വേല പറമ്പിൽ" എന്ന വരികൾ തൊട്ട് പാട്ടിനു അകമ്പടി തബല ഡോലക് മാത്രമാണ്.. ഏതാണ്ട് 1 മിനിറ്റിൽ കൂടുതൽ നേരം ആ അകമ്പടി യുണ്ട്..
    ഇതിന്റെ ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു

  • @manigopalanamharicmaniking8295
    @manigopalanamharicmaniking8295 2 года назад

    Super adipoly

  • @aleenasatheesh1560
    @aleenasatheesh1560 4 года назад +2

    All the best dear pran

  • @gangadharanif
    @gangadharanif 4 года назад +2

    ഒന്നും പറയാനില്ല 👏👍🙏❤️

  • @shajervlogs9308
    @shajervlogs9308 2 года назад +1

    🔥🔥🔥🔥👏👏👏

  • @ajaighoshps562
    @ajaighoshps562 2 года назад

    Good one

  • @sobinkf
    @sobinkf 4 года назад +3

    Outstanding

  • @mohandas5208
    @mohandas5208 3 месяца назад

    🎉adipolly

  • @gauthamraman
    @gauthamraman Год назад

    ❤️🔥🔥

  • @sreejamc6777
    @sreejamc6777 4 года назад +2

    Super bro👏👏👏👌👌😍😍😍🌹🌹🌹🌹

  • @akku7706
    @akku7706 4 года назад +2

    Machane kidu.❤❤❤

  • @thulasidharannair8259
    @thulasidharannair8259 9 месяцев назад +1

    നിങ്ങളുടെ കൂട്ടുകെട്ട് ഒരിക്കലും വിട്ടു പോകരുത് മനസ്സിൽ എന്ത് രസം എന്നറിയാമോ കേട്ടിട്ട്

  • @robinjoseph7861
    @robinjoseph7861 3 года назад +1

    Soooper

  • @ajithvkajith8484
    @ajithvkajith8484 4 года назад +1

    തകർത്തു പ്രാണേ

  • @unnikrishnanup9071
    @unnikrishnanup9071 Год назад

    Super

  • @kavalimuralikrishnayadav1264
    @kavalimuralikrishnayadav1264 3 года назад +3

    Excellent 🙏👍👍

  • @sithuthara7663
    @sithuthara7663 4 года назад +2

    😍🤩😘✌️👌👌👌👌👌👌rock on dears

  • @manuputhenpurayil7983
    @manuputhenpurayil7983 4 года назад +2

    മൊത്തത്തിൽ അടിപൊളി ❤️

  • @vishnumtrivandrum9722
    @vishnumtrivandrum9722 4 года назад +13

    ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ പാട്ടു ചെയമോ pls rqst anu

    • @sumeshkvl1582
      @sumeshkvl1582 3 года назад +3

      Supeer.hatta👏

    • @augustinea6110
      @augustinea6110 Год назад +2

      പനിനീരുമായി പുഴകൾ നീന്തി വന്ന കുളിരെ ... from the filim വിഷ്ണു

  • @pjkuriakose2789
    @pjkuriakose2789 3 года назад +1

    👌fantastic🌹🌹🌹🌹🌹

  • @master_shorts123
    @master_shorts123 3 года назад +1

    Beautyful..

  • @Hari_thegrasshoppr
    @Hari_thegrasshoppr 4 года назад +1

    Awesome performance dear brothers 😍😍👌👌👌👌

  • @harikrishnanny3963
    @harikrishnanny3963 3 года назад

    Super mrudagam tabla what a match drumming you two guys super poli poli ❤️❤️

  • @remyaprakash6267
    @remyaprakash6267 3 года назад +1

    Super 👏👏👏👌👌👌👌

  • @ashamolbaiju8805
    @ashamolbaiju8805 4 года назад +1

    Poliyeee💝💝

  • @smithac6603
    @smithac6603 4 года назад +1

    Spr.......

  • @premrajrajagopalan8873
    @premrajrajagopalan8873 3 года назад

    excellent

  • @Lakme03-91
    @Lakme03-91 4 года назад +1

    Wooooow ,feeel👍👍👍👍👍👍❤️

  • @aneeshvarghese7749
    @aneeshvarghese7749 2 года назад +1

    ❤💚💜💙💖💝💛

  • @ajeshmon2302
    @ajeshmon2302 6 месяцев назад

    ❤❤❤❤

  • @voiceoftunes5417
    @voiceoftunes5417 Год назад

    👍👌👌

  • @rubeenar3815
    @rubeenar3815 2 года назад +1

    👍

  • @sillybilly5462
    @sillybilly5462 3 года назад

    Proud of you both 👌👌

  • @Udaya990
    @Udaya990 4 года назад +2

    Great...👏👏👏💝🙏

  • @NikhillPN
    @NikhillPN 4 года назад +1

    Adipoli 👌👌😍

  • @vishnuprasad2704
    @vishnuprasad2704 4 года назад

    Polichhhhh guys❤️❤️❤️❤️

  • @arunmg2596
    @arunmg2596 3 года назад

    Poli 😍😍😍😍

  • @FrameHunter
    @FrameHunter 3 года назад +1

    ❣️🥰❤️

  • @nagalekshmi12
    @nagalekshmi12 4 года назад +2

    Niz🥰

  • @Hari-if5tg
    @Hari-if5tg 3 года назад +1

    Will u please try hamsadhwani plzz 😌😌😌😌😌 (vatapi....)

  • @nainupareekshith8724
    @nainupareekshith8724 4 года назад +3

    🥰

  • @MAGICALJOURNEY
    @MAGICALJOURNEY Год назад

    👍🏻👌🏻👌🏻

  • @devikarnair9695
    @devikarnair9695 3 года назад +1

    Ha supper

  • @abhijithmanoj524
    @abhijithmanoj524 Год назад

    2:10 super

  • @ajalakumariav9775
    @ajalakumariav9775 5 месяцев назад

    Njan ee rthathinopam paaditto

  • @anisha.s4688
    @anisha.s4688 4 года назад +1

    awsome

  • @manojdrumsmanoj3926
    @manojdrumsmanoj3926 2 года назад

    🙏😄😘😘😘😘😘

  • @musicvlogs3747
    @musicvlogs3747 3 года назад +4

    Num onnu tharavo

  • @ManojKumar-hm1vx
    @ManojKumar-hm1vx 4 года назад +1

    ശ്രീരാഗമോ ചെയ്യാമോ

  • @baijuchacko3681
    @baijuchacko3681 Год назад

    ചിരിക്കാതെ വായിക്കൂ.....

    • @ashanumshishyanum1807
      @ashanumshishyanum1807  Год назад

      Illa chetta angane air tight ayi vayikan ariyila so ingane thanne pattulu 😁😁😁😁😁😁. Thank you ❤️

  • @rubeenar3815
    @rubeenar3815 2 года назад +1

    Hiii

  • @prasanthprakasan1688
    @prasanthprakasan1688 3 года назад +2

    തബല കൊട്ടാൻ പഠിപ്പിക്കാവോ?? 😊😊

  • @babubiss8650
    @babubiss8650 Год назад

    Ph please

  • @mnpu4499
    @mnpu4499 3 года назад

    സംഗതി ഒക്കെ കൊള്ളാം പക്ഷെ സാധാരണ മുറിയിൽ വെച്ച് ഒരു കണ്ടെൻസർ മൈക് പോലും അടുത്തില്ലാതെ എങ്ങനെ ഇത്ര കൊളാരിറ്റിയിൽ റെക്കോർഡ് ചെയ്തു ..വെറുതെ സംഗീത ആരാധകരെ പറ്റിയ്ക്കരുത് ട്ടാ ..നിങ്ങൾക്ക് പണി അറിയില്ല എന്ന് ഞാൻ ഉദ്ദേശിച്ചില്ല പക്ഷെ ഈ കേൾക്കുന്നത് നിങ്ങളുടെ തബലയും മൃദങ്ങവും അല്ല 100 %

    • @Bandtroup
      @Bandtroup 2 года назад

      ഇത് അവർക്കുള്ള പോസിറ്റീവ് കമന്റ്‌ ആണ് കേട്ടാ 😊😊

  • @sreenathtr3907
    @sreenathtr3907 2 месяца назад +1

    Super