രണ്ടു കാലിലും ചങ്ങലയിട്ട് ഒന്ന് അനങ്ങാൻ പോലും കഴിയാതെ അതിന്റെ നടത്ത കണ്ടിട്ട് ഹൃദയം നുറുങ്ങി പോകുന്നു സഹോദരങ്ങളെ.. എന്തിനാണ് ഈ മിണ്ടാപ്രാണിയോട് ഇത്ര ക്രൂരത കാണിക്കുന്നത്... ആന എഴുന്നള്ളത് നിർതലാക്കണം... പാവം രണ്ടു കാലും സ്വാതന്ത്ര്യത്തോടെ നടക്കാൻ കഴിയാതെ അതിന്റെ മനോ വേദന ആരറിയുന്നു...
@@1985anoopvg അതാണ് നിനക്കൊന്നും വിവേകപരമായി ചിന്തിക്കാൻ കഴിവില്ലെന്നു പറയുന്നത്. ഞാൻ ആനയെയല്ല പശുവിനേയും കോഴിയേയും ആടിനേയും പോത്തിനേയുമാണ് പ്രജനനം ചെയ്യിച്ച് വളർത്തുന്നത്. അത് അതിൻറെ ഉൽപന്നങ്ങൾ എനിക്ക് ഉപയോഗിക്കാൻ വേണ്ടിയാണ്. മനസിലായിക്കാണുമെന്നു കരുതുന്നു.തന്നെയുമല്ല ഞാൻ വളർത്തിയ മൃഗങ്ങളൊന്നും മററു മനുഷ്യർക്ക് ഒരുപദ്രവവും ചെയ്തിട്ടുമില്ല.
Pls humans stop parading n torturing elephants . Let them live peacefully in the forest. Chaining n abusing them is primitive. Pls STOP THIS. NO GODS WANTS HIS MAGNIFICENT CREATION TO BE TORTURED 😢
That depends on which god. Some are fallen angels who want to be worshipped and are godlike but not the true god Kerala has hundreds of gods and not all hav humans or the animals best interests best interests at heart. The demands are unrealistic like for instance requiring tortured elephants to stand around in pain and over heating. Some gods allow torture and even like it because they are sadistic. We can see this by the way they say nothing a out ovvious abuse cases to paraxe at their festivals.
Please protect natural life and please release all wild animals to release to nature to own life But think for any human that's also God kind life Please don't this animals like he owns freedom 🙏
How can u justify loving elephants it's back feet are chained limits movement u poke it with sticks The back legs are restrained if this is what it endures for life it's very sad
ആ ജീവിയോട് വല്ലാത്ത ക്രൂരത
പശുവിനെയും ആടിനെയും ഒരു ഒരു മൃഗസ്നേഹികൾ ആടും പോത്തും കോഴിയും അതിനെ കാട്ടിലൂടെ അതും കാട്ടിൽ ജിച്ചോലും എല്ലാം
ആനയുടെ നടത്തം കണ്ടിട്ടു സങ്കടം തോന്നുന്നു ഇത്രക്കും ക്രൂരത പാടില്ല ഒരു വലിയ ജീവി അതിന്റെ വേദനകൾ ആരറിയുന്നു മനുഷ്യന് എന്തുമാകാം ദുഷ്ടക്കൂട്ടം
Ente veedinaduthulla aanayanu pavanu but entha Pattie ennariyillla tvthanu ana
Edanja aanaye vilngitt kondu poyillengil sariyakumooooo
രണ്ടു കാലിലും ചങ്ങലയിട്ട് ഒന്ന് അനങ്ങാൻ പോലും കഴിയാതെ അതിന്റെ നടത്ത കണ്ടിട്ട് ഹൃദയം നുറുങ്ങി പോകുന്നു സഹോദരങ്ങളെ.. എന്തിനാണ് ഈ മിണ്ടാപ്രാണിയോട് ഇത്ര ക്രൂരത കാണിക്കുന്നത്... ആന എഴുന്നള്ളത് നിർതലാക്കണം... പാവം രണ്ടു കാലും സ്വാതന്ത്ര്യത്തോടെ നടക്കാൻ കഴിയാതെ അതിന്റെ മനോ വേദന ആരറിയുന്നു...
Cheriya jeevikale konnu thinnam.. Kuzapamilaa..
@@UshaKumari-zp8emathe aana ezunalath nirthalakanam.. Maamsaharam nirthalakanam.. Mrigashalakal thurannu vidanam...marunu pareekshanam nirthanam. Angane orupad nalla karyam chaiyanund mrigangale rekshikan
2 kalum ketti nadakkan budhimuttunna pavam jeevi cruel mind anallo pappaneeee🐱🐱
ആ ആന നല്ല അനുസരണ ഉള്ളതാ ണ്. അത് കൊമ്പിൽ തുമ്പി കെട്ടിയതു കണ്ടില്ലേ. പപ്പനും സൂപ്പർ.
ഒരു മനുഷ്യനെയാണ് എങ്ങനെ ചെയ്യുന്നേ എന്ത് ബുദ്ധിമുട്ടായിരിക്കും
ആരു പറഞ്ഞാലും എന്തൊക്കെ സംഭവിച്ചാലും മതവാദികൾ ആചാരങ്ങൾ പറഞ്ഞ് തടയിടും. ഇത്തരം ക്രൂരതകളും അപകടങ്ങളും തടയിടാൻ കോടതികൾ തയാറാവാത്തതിണ് അത്ഭുതം.
നീ ആദ്യം xmas നും നോമ്പിനും കോഴിനേം പോത്തിനേം അറക്കുന്നത് നിർത്തിക്കാൻ നോക്ക്. അതോ കൊന്ന പാപം തിന്നാൽ തീരും എന്ന ലൈൻ ആണോ
@@1985anoopvg അതാണ് നിനക്കൊന്നും വിവേകപരമായി ചിന്തിക്കാൻ കഴിവില്ലെന്നു പറയുന്നത്. ഞാൻ ആനയെയല്ല പശുവിനേയും കോഴിയേയും ആടിനേയും പോത്തിനേയുമാണ് പ്രജനനം ചെയ്യിച്ച് വളർത്തുന്നത്. അത് അതിൻറെ ഉൽപന്നങ്ങൾ എനിക്ക് ഉപയോഗിക്കാൻ വേണ്ടിയാണ്. മനസിലായിക്കാണുമെന്നു കരുതുന്നു.തന്നെയുമല്ല ഞാൻ വളർത്തിയ മൃഗങ്ങളൊന്നും മററു മനുഷ്യർക്ക് ഒരുപദ്രവവും ചെയ്തിട്ടുമില്ല.
Pappan poli❤❤❤
Elamakkara unni ❤
@@Mayabibin- he control.. December 27th..nandhan was in my temple at elavanchery..
ഒരു മിണ്ടാപ്രാണിയെ ഒരു പാവം ജീവിയെ ഇങ്ങനെ ദ്രോഹിക്കരുത്🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
Pavam aana. Adinte vedanayim vishamangalun adhu engane parayum. Manasilakan manushyarkum pattunila.
ആനയെ എഴുന്നള്ളിച്ചു നിർത്തുന്നതിനും പങ്കെടുപ്പിക്കുന്നതിനും കൃത്യമായ സമയം കണക്കാക്കണം ഇത്ര മണിക്കൂർ എന്ന്
അതൊക്കെ ഫെസ്റ്റിനും നേർച്ചക്കും മാത്രമേ ഉള്ളൂ,
Njmmal okke kore cash koduth kodunnitt oru kariyam illa
ആനയെ എഴുന്നള്ളിച്ചില്ലെങ്കിൽ എന്താണു കുഴപ്പം?
@@johnyv.k3746 അതൊക്കെ ഓരോരുത്തരുടെയും ആചാരവും, രീതികളുമാണ് അത് വേണ്ടപോലെ ചെയ്താൽ ഒരു കുഴപ്പവും ഇല്ല
പാവം അതിനു മര്യാദക്ക് ഒന്ന് നടക്കാൻ കൂടി പറ്റുന്നില്ല 😢😢😢
ഒക്കെ കിട്ടിയേക്കുവാ അവനോട് പറഞ്ഞു നീ അവിടെ നിന്നൊക്കെ അഴിച്ചു കളയാം എന്ന് അത് അനുസരിക്കണം കണ്ടോ പാവം
എന്തിനാണ് ആനയെ എഴുന്നള്ളിക്കുന്നത് രണ്ടു ലക്ഷm മുത്താലാളിക്ക് ആപാവത്തിന്ന് ചൂട് സഹിക്കുന്നില്ല കാട്ടിൽ സ്വതന്ത്രമായി വിട്ടാൽമതി
വെളുക്കുമ്പോൾ കുളിക്കണം വെളുത്തുള്ളതുടുക്കണം കരുത്തേറും കൊമ്പനാന പുറത്തേറി നടക്കണം മരിക്കുമ്പോൾ മരിക്കട്ടെ എന്നല്ലേ പ്രമാണം 😁😬😁😬😁😁😬
💞💞💞💞💞💞💞💞💞💞
കഷ്ടം ഇനിയും ഒരാനയെപ്പോലും നാട്ടിൽ കൊണ്ടുവരരുത് അവരുടെ ഒരു കഷ്ടപ്പാട്. കാട്ടിൽ സ്വതന്ത്രമായി നടക്കട്ടെ
🙏🙏🙏
പൂരത്തോടാണെതിപ്പ്. ഹൈവേകളിൽ ക്രൂരമായ് കാലികളേ അറക്കാൻ കൊണ്ടു് പോകുന്നതിങ്ങേർ കണാറില്ല. മിണ്ടുകയുമില്ല.
Athinu nadakan pattatha vidham kalukal kooti kettiyathe entinane.pavam entu prayasapettane nadakunnathe.ethine engane upadravikunnavarke dosham kittille.
ആയയിൽ ഗൗരി നന്ദൻ 🥲
ഗവൺമെൻറ് ആന വളർത്തൽ നിരോധിക്കണം
ആന ഇടയുന്നത് സാധരണയാണ്
❤❤❤
ആന ഇല്ലാതെ ഉത്സവം നടത്താൻ പറ്റൂലെ
ബീഫ് കറിക്ക് പകരം കടലയും പൊറോട്ടയും പറ്റിലെ 😂
എന്ന് നിന്നോട് ആരാ പറഞ്ഞെ? ഒരു അമ്പലത്തിൽ ആനയെ ഉത്സവത്തിന് കിട്ടിയില്ലെങ്കിൽ അവിടെ ഉത്സവം നടക്കില്ലേ?
Cancel the utsam itself what is the need of it...Temple should be open 5,days a week....Navodhanam jai
ではこんな残酷なお祭りをやめればよいのです!!
Pls humans stop parading n torturing elephants . Let them live peacefully in the forest. Chaining n abusing them is primitive. Pls STOP THIS. NO GODS WANTS HIS MAGNIFICENT CREATION TO BE TORTURED 😢
That depends on which god. Some are fallen angels who want to be worshipped and are godlike but not the true god Kerala has hundreds of gods and not all hav humans or the animals best interests best interests at heart. The demands are unrealistic like for instance requiring tortured elephants to stand around in pain and over heating. Some gods allow torture and even like it because they are sadistic. We can see this by the way they say nothing a out ovvious abuse cases to paraxe at their festivals.
പാവം മിണ്ടാനും പറയാനും വയ്യാത്ത മൃഗങ്ങളെ കൊണ്ട് ഇത്തരം കോപ്രായങ്ങൾ മതത്തിൻ്റെ പേരിൽ കാട്ടിക്കൂട്ടുന്നത് എന്നോ അവസാനിപ്പിക്കേണ്ടതാണ്.
Correct
Adhe. Aana ye ezhunullichal matre daivam prasadiku ennundo. Engil simhatheyum kondu varanam. Karanam. Devi Shakti simhathinte mukalil alle erikune.
Athinu nadakkzn vayya
What a horrible animal abuse!!
😂
These and many other cruel tortures for everyday of the elephants existance.
പാവം അതിനെ കുച്ചു വിലങ്ങിട്ട് കൊണ്ടുപോകുന്നു പാവം നടക്കാൻ വയ്യ അത് എല്ലും തൊലിയും പോലെ തോന്നുന്നു. ആദ്യമായി കണ്ടതുകൊണ്ടാകാം തോന്നുന്നേ👃👃👃
Pavam😢
Pavam ennu theerum ivayude duritham. Ithokke govt nirthalakkanam
Mindapranikalil ettavum droham elkunnathe aanakalkane.
Athee atheee marunnu pareekshanam oke nadathumbo muyalinum elikalkum kuranganum oke paramanandham aan kittune
how can the poor giant listen to two mahots simultaneously left and right..only one person to instruct .. not both..
ആന ഇടഞ്ഞാൽ ചെവി ആനക്കില്ല aana ആനക്കു നിലവിൽ കുഴപ്പമില്ല
ഇത് ഇടഞ്ഞുകഴിഞ്ഞതിന് ശേഷമുള്ള വീഡിയോ ആണ് ട്ട
അറിഞ്ഞിട്ടു മാത്രം കാര്യങ്ങൾ പറയണം. അറിയാതെ ഒന്നും പറയരുത്
Ys
Paavam 😭
Ethokke eneeggelum nerthanam😢😢😢
Avante pin kalukal nilayhu nere kuthinnilla.Ento asukavum vedanaum unde.Ezhunnellathe pallakkil aakuka
Amaram pootya pine engnya maryadhak nadakkuka
Aana kollunnathinu kuzhappam onnum illa
Evide...?
അപ്പോൾ ആനെ തൊട്ടു അവനു പ്രശ്നം ഇല്ല ഇത് ഗൗരി ആണ് ഉണ്ണി നിർത്തിയല്ലോ പിന്നെ എന്താ മോശം ആണ് ഇങ്ങനെ കമന്റ് 🙏🙏🙏
Please protect natural life and please release all wild animals to release to nature to own life
But think for any human that's also God kind life Please don't this animals like he owns freedom 🙏
Poor animal, it can't walk properly.
എന്തോ കമന്റ് ആണ് ആന ഒന്നും ചെയ്തില്ല ഉണ്ണി വലിക്കാൻ അല്ലല്ലോ തോട്ടി വെച്ചേ ഈ ആനയുടെ പേര് കമന്റ് അതിൽ നിന്ന് മാറ്റുമോ 🙏🙏🙏🙏
ഇതിൽ വീഡിയോ മുഴുവനായും ഇല്ല ഞാനും അവിടെ ഉണ്ടായിരുന്നു
ആദ്യം കോഴിനേം പോത്തിനേം എരുമേനേം കൊന്നു തിന്നുന്നത് നിർത്തി കാട്ട്. അധിനും വലിയ ക്രൂരത ഇല്ല.
How can u justify loving elephants it's back feet are chained limits movement u poke it with sticks The back legs are restrained if this is what it endures for life it's very sad
It's an abomination
It is torture every day of their life. These people think nothing of disposing of an elephant who is not making moneg or getting bookings.
Haha I don't know what I don't like
Pavam
ആയയിൽ ഗൗരി നന്ദൻ അല്ലെ
Athe
😢😢
Stop "gradually "killing goats & cows...can u.
കഷ്ടം
Please stop thin nonsense
ദുഷ്ട മതം തീനി മനുഷ്യർ
🙏🙏🙏🙏
😢
പൂരത്തോടാണെതിപ്പ്. ഹൈവേകളിൽ ക്രൂരമായ് കാലികളേ അറക്കാൻ കൊണ്ടു് പോകുന്നതിങ്ങേർ കണാറില്ല. മിണ്ടുകയുമില്ല.
😢😢😢