രുചികരമായ അരി കൊണ്ടാട്ടം വളരെ എളുപ്പത്തിൽ ഉണ്ടാക്കാം | Ari Kondattam | Rice Kondattam | Rice Snack

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 325

  • @malathinair4204
    @malathinair4204 Год назад +3

    ടീച്ചറേ താങ്കളുടെ അരി കൊണ്ടാട്ടവൂം അരി പപ്പടവും ഞാനും ഉണ്ടാക്കി. പറഞ്ഞറിയിക്കാൻ വയ്യ.അപാര രുചി.🙏🙏🙏നന്ദി നന്ദി ❤❤❤❤

  • @vasanthapankaj4608
    @vasanthapankaj4608 10 месяцев назад +1

    കണ്ടാൽ തന്നെ അറിയാം സൂപ്പറായിട്ടുണ്ട് എന്ന്. എന്തായാലും ഉണ്ടാക്കും🌹👌👍

  • @cookingathome-287
    @cookingathome-287 10 месяцев назад +1

    Well explained.Thanks for sharing ❤❤❤

  • @vidyapraveen8825
    @vidyapraveen8825 Год назад +1

    അടിപൊളി.. Nannayi explain cheythu.. Theercheayum try cheyyam... Chechi palakkadinte abhimanam aanu... 👌👌

  • @saraswathyganapathy9477
    @saraswathyganapathy9477 9 месяцев назад +1

    Where can we get this for purchase. This is so superb

  • @rajamanid2325
    @rajamanid2325 Месяц назад +1

    Teacher nalla arikondattam😮😮😮😮

  • @p.manjula5103
    @p.manjula5103 Год назад +1

    നന്നായിട്ടുണ്ട് ടീച്ചർ, ചൊവ്വരി അല്പം ചേർക്കാം.

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  Год назад +1

      Oh good 👍

    • @p.manjula5103
      @p.manjula5103 Год назад

      @@SheebaTeacherudeRuchikoottu ടീച്ചർ പറഞ്ഞത് പോലെ നമ്മൾ പാലക്കാട്ടുകാർക്ക് കൊണ്ടാട്ടം ഉണ്ടെങ്കിൽ ഊണ്‌ കേമായി 🌹

  • @lalithakrishnan8595
    @lalithakrishnan8595 Год назад +2

    Thanks a lot Sheeba teacher. Very good and helpful recipe. Tried and came out very well. Best wishes. 😊

  • @mariya9147
    @mariya9147 2 года назад +1

    ഞാൻ ഉണ്ടാക്കിനോക്കി ശരിയായിട്ടോ അമ്മേ... 😘👌👌👌👌🙏❤❤❤

  • @seethalekshmy3598
    @seethalekshmy3598 2 года назад +1

    Teachere super, ithupole nanum undakkarundu. Kurachukoode crispyayittu aaganamengil oru ara glass jewori koode nanachu arachu cherkkanam.

  • @jayanthisanthosh9681
    @jayanthisanthosh9681 10 месяцев назад +1

    Well explained,
    Truly you are a good teacher 😊

  • @seethalakshmi-qv7gb
    @seethalakshmi-qv7gb Год назад +1

    നന്നായിട്ടുണ്ട് ടീച്ചറെ അടുത്തുതന്നെ ട്രൈ ചെയ്യുന്നതാണ്

  • @sureshNarayanan-q9u
    @sureshNarayanan-q9u Год назад +1

    ഞാൻ ഉണ്ടാക്കി, super 👌👌

  • @faseelafaseela7408
    @faseelafaseela7408 11 месяцев назад +1

    Teecher scoolil pillarkkj pRangu kodukkum bolaya u nangalukkum paranghu tharu nathe thank s teechar

  • @meeranair8319
    @meeranair8319 2 года назад +6

    Hi Aunty
    I'm your daughter's classmate. Once I had visited your house too. I still remember you had made dosa for me early morning.
    Your videos are amazing. Thank you for upholding palakkadan culture.

  • @ajeshrv5886
    @ajeshrv5886 2 года назад +3

    നല്ല സംസാരശൈലി നാട്ടിൽ പിഷാരടി ആന്റി ഉണ്ട്.. അതുപോലെ ഉണ്ട്... ❤കേൾക്കാൻ നല്ല രസം 😍

  • @jayalakshmi7620
    @jayalakshmi7620 Год назад +1

    ഇന്നാണ് ഈ ചാനൽ കണ്ടത് - Thank you teacher❤❤

  • @unnikundully5568
    @unnikundully5568 10 месяцев назад +1

    Vivaranam ishtayi tow, enthayalum try cheyyum, njan chorukond undakkarund

  • @remag7752
    @remag7752 Год назад +4

    ഞാനും ഇന്നാണ് ഈ ചാനൽ കണ്ടത്, ലൈക്കും സബ്സ്ക്രൈബും ചെയ്തിട്ടുണ്ട്. വർത്താനം കേട്ടപ്പോഴേ തോന്നി ടീച്ചർ പാലക്കാടുകാരിയാണെന്ന്, എന്റെ ജന്മനാട് പാലക്കാടാണ്, പണ്ട് അമ്മ ഉണ്ടാക്കി ഒരുപാട് കഴിച്ചിട്ടുണ്ട് ഇതിന്റ കൂട്ട് മറന്നിരിക്കുകയായിരുന്നു, thanks teacher. From tvpm

  • @sonyskitchen593
    @sonyskitchen593 Год назад +1

    അടിപൊളി. 👍രണ്ടിരട്ടി വെള്ളം മതി.
    ഞാൻ ഉണ്ടാക്കി. 🤤

  • @gopinair5030
    @gopinair5030 10 месяцев назад +1

    സൂപ്പർ അമ്മേ ❤❤❤

  • @sumamuralidharan4477
    @sumamuralidharan4477 9 месяцев назад

    Superb Teacher ❤

  • @kamalanair6877
    @kamalanair6877 Год назад +1

    Good. Instead of using cloth can use black plastic sheet. Then in one day it will be ready. I use black plastic sheet..

  • @anishmukundan5287
    @anishmukundan5287 2 года назад +1

    Ith first time kanuva . Super aayittunde Teacher

  • @syamalanarayanan1259
    @syamalanarayanan1259 11 месяцев назад +1

    Teacher njan try cheyyum❤

  • @preethasasidharan74
    @preethasasidharan74 2 года назад +6

    Very good presentation. 👍

  • @vinodiniramesh9188
    @vinodiniramesh9188 10 месяцев назад +1

    Nice presentation .

  • @dazz8778
    @dazz8778 Год назад +2

    നന്നായി മനസ്സിലാക്കി തന്നു ,TQ

  • @RevathiMenon-r5l
    @RevathiMenon-r5l 10 месяцев назад +1

    Well explained

  • @vanajas680
    @vanajas680 Год назад +2

    Ari kondattam kandittu yippo thanne subscribe cheythu pinneyanu nokkunnathu aarude yennu

  • @meenanair8312
    @meenanair8312 Год назад +1

    Can we make the atta in the night and make it in the morning.

  • @sreelatha1773
    @sreelatha1773 Год назад +1

    Very good, njanum cheythu nokkunnnnde.

  • @zeenathshereef2508
    @zeenathshereef2508 10 месяцев назад +1

    ഒരുപാട് ഇഷ്ടമായി നന്ദി

  • @ushadevi-vm7sn
    @ushadevi-vm7sn 2 года назад +2

    Teacher njan ethe pole aanu undakkunnath ❤️

  • @sreedevic6199
    @sreedevic6199 Год назад

    Super Preparation
    Super Presentation
    Sheeba👍😍

  • @geethanair9822
    @geethanair9822 Год назад +1

    Ellam nannayi paranju thannu. Thank you

  • @beena2129
    @beena2129 2 года назад +2

    നന്നായിട്ടുണ്ട് 👌. ഞാൻ ഇപ്പോൾ ആണ് താങ്കളുടെ vedeo കാണാൻ തുടങ്ങിയത്. കപ്പ കൊണ്ടാട്ടം(പപ്പടം ) കൂടി ഉണ്ടാക്കി കാണിക്കുമോ.

  • @ammuvilambil8032
    @ammuvilambil8032 2 года назад +1

    Mam how to make chakkavaratti halva ? Other than chakkavaratii what all ingradients are required How much will be the shelf life of it

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  2 года назад

      നെയ്യ് കൂടുതൽ ചേർക്കണം ഇളക്കികൊടുത്തുകൊണ്ടിരിക്കണം അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വറുത്തു ചേർക്കാം അവസാനം പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവത്തിൽ വാങ്ങി നെയ്യ് പുരട്ടിയ പ്ലേറ്റിൽ ഒഴിച്ച് ആറുമ്പോൾ മുറിച്ചെടുത്തുപയോഗിക്കാം ഏലക്കാപൊടിയും ചേർക്കണം

  • @viji4360
    @viji4360 Год назад +1

    Hi.. Sheeba....​ഇപ്പോള്‍ ആണ്​ vdo​ കണ്ടത്. Very nice ​presentation.. Kondattam​ ഉണ്ടാക്കിയിട്ട് കുറച്ചു നാളായി. ഇത് കണ്ടപ്പോള്‍ ഒന്ന് ഉഷാറായി. ഇനി kondattam ഉണ്ടാക്കണം. Tq. 👌👏👍🌹

  • @Amazingworldofscience
    @Amazingworldofscience Год назад +1

    വളരെ നല്ല video
    തിരിച്ചും 👍

  • @prasannalohi9173
    @prasannalohi9173 Год назад +1

    പുഴുക്കലരി പറ്റുമോ. സൂപ്പർ

  • @moniethengil652
    @moniethengil652 2 года назад +1

    Very good presentation teachere

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 Год назад +1

    Wonderful presentation teacher! Nicely explained. Thank you for sharing. I am from Palakkad and have seen my mother preparing this. Also, the വാഴ പിണ്ടി kondaattam.

  • @ranjitharavunnikutty7186
    @ranjitharavunnikutty7186 Год назад +1

    Good evening teacher 🙏
    Ente ammamma choru kondattam undaakkaarundaayirunnu. Enikk orupaad ishtam ulla oru item aanu ❤

  • @neelanb7965
    @neelanb7965 Год назад +3

    Pattathi maamimar undakkunna kondattam, arimurukku ellam avarekkalum super aayittu Ningal undakkyunnu. Great excellent

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  Год назад

      Thank you 🙏

    • @sreemathykavassery2722
      @sreemathykavassery2722 10 месяцев назад

      ജാതി പറഞ്ഞു അധിക്ഷേപിച്ചത് താങ്കൾക്ക് സുഖം കിട്ടി എന്ന് കരുതുന്നു. ആരെയും ജാതി പറഞ്ഞു അധിക്ഷേപിക്കുന്നത് തെറ്റാണ് എന്ന് നിങ്ങൾക്ക് അറിയാമല്ലോ.ഉപകാരമില്ലെങ്കിലും ഉപദ്രവിക്കരുത്.

    • @sreemathykavassery2722
      @sreemathykavassery2722 10 месяцев назад +1

      ജാതി പറഞ്ഞു അധിക്ഷേപിച്ചത് താങ്കൾക്ക് സുഖം കിട്ടി എന്നു കരുതുന്നു.ഒരു ജാതിയെയും അധിക്ഷേപിക്കുന്നത് നല്ലതല്ല.ജാതി അധിക്ഷേപം പാടില്ല എന്ന് അറിയുന്നത് നന്നായിരിക്കും.

  • @shanthyhariharan4541
    @shanthyhariharan4541 Год назад +2

    Super.Very good explanation. Nan arikondattavum,Ari pappadavum Ella kollavum undakkarundu.

  • @darsanadarsana3471
    @darsanadarsana3471 2 года назад +33

    ഇന്നാണ് ഞാൻ ഈ ചാനെൽ കണ്ടത് എത്താൻ വൈകിപ്പോയി! ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു. റെസിപ്പി try cheyyukayum ചെയ്യും 👍

  • @saralasomasundar9941
    @saralasomasundar9941 Год назад +1

    നന്നായി പറഞ്ഞു തന്നു . Thanks

  • @sandhyasubash1221
    @sandhyasubash1221 Год назад +2

    Ente amma chowari cherkkum arakkumpol. Nalla soft aanu. Balance okke ethupole thanne

  • @mercydiana3906
    @mercydiana3906 2 года назад +1

    very useful video. thanku tr

  • @girijasdreamworld
    @girijasdreamworld Год назад +1

    Super &helpful information

  • @ammuvilambil8032
    @ammuvilambil8032 2 года назад +1

    With boiled rice is it possible to make this ?

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  2 года назад

      പുഴുങ്ങലരി ഉപയോഗിക്കാം ഞാൻ പച്ചരിയാണ് ഉപയോഗിക്കാറ്

    • @ammuvilambil8032
      @ammuvilambil8032 2 года назад

      Thank you ma'm, with raw rice what ever I make it becomes hard with boiled rice ,ok cheeda murukk etc I am also thinking Murukku we get from some caterers units They are good since I am avegetarian Iam seeing all the vegetarian preparation of yours good day mam

  • @meenanair8312
    @meenanair8312 Год назад +1

    Thanks for the receipe mam . Will surely try.

  • @sheebavarghese655
    @sheebavarghese655 Год назад +1

    Kattikayam cherkan pattumo teacher

  • @vijayaelayath5719
    @vijayaelayath5719 2 года назад +1

    Kappappodi vellathil kalakki kurumulakupodiyum jjeerakam ellu uppu manjalppodi ayamodakam kayam ennivacherthu kurukki thanuthuvarumbol nallaveyathu plasttiço elayovachu dosha parathunnapole kanam kurachu parathi unanganam pittedivasam ravilr thirichittu unanganam pappadam pole velichennayil kachi edukkam nallaruchiyanu ellavarkkum eshttappedum

  • @haridasanm.v4482
    @haridasanm.v4482 8 месяцев назад +1

    ഇത് ഉണ്ടാക്കി
    പക്ഷെ തുണിയിൽ നിന്നെടുത്തപ്പോൾ കൂടുതലും പെ>ടിയായ മാതിരിനീളത്തിൽ കിട്ടുന്നില് എന്താ ചെയ്യുക

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  8 месяцев назад

      ഉണ്ടാക്കിയിട്ട് ഒരു ദിവസം വെയിൽ കൊണ്ടു കഴിയുമ്പോൾ തുണിയിൽ നിന്ന് അടർത്തിയെടുത്താൽ പൊടിഞ്ഞുപോകില്ല ഉണങ്ങിയിട്ട് അടർത്തുമ്പോഴാണ് പൊടിഞ്ഞുപോകുന്നത് പൊടിയാതെ അടർത്തുന്നതെങ്ങിനെ എന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വീഡിയോ കണ്ടു നോക്കു

  • @mariya9147
    @mariya9147 2 года назад +2

    എന്റെ ടീച്ചറമ്മ..... 👌👌👌👌👌👏👏👏👏👏🙏❤❤❤

  • @preethapv8955
    @preethapv8955 Год назад +1

    Onakk mulag idichu cherkamo?

  • @radharamankutty1847
    @radharamankutty1847 2 года назад +1

    Nice👍👌 thank u

  • @manjupvmanjupv6095
    @manjupvmanjupv6095 11 месяцев назад +1

    Suppar❤

  • @geethaathiyarathc1033
    @geethaathiyarathc1033 Год назад +1

    🙏thank you for introducing such a real n pure traditional recipe❤

  • @sujathaswaminathan9731
    @sujathaswaminathan9731 Год назад +1

    Super yummy.

  • @chandrikakrishnankutty6064
    @chandrikakrishnankutty6064 Год назад +2

    Super kondattam congratulations

  • @shanthyhariharan4541
    @shanthyhariharan4541 11 месяцев назад +3

    Nan Ella kollavum undakkarundu. Nan video ithinumunpu kandittundu. Ethu kondattamayalum veyilathu thanne unakkanam.Allengil keduvarum. Kurachayalum veyilathu thanne vechu unakkiyale varuthedukkuka ok nannayirikku

  • @LakshmiDevi-v9j
    @LakshmiDevi-v9j Год назад +2

    Super Aayiittund

  • @jancyshaju3796
    @jancyshaju3796 2 года назад +1

    Super thank you teacher

  • @PremaChandran-ws7yi
    @PremaChandran-ws7yi 10 месяцев назад +1

    Superayitunde Tcr

  • @nigarsiddique2193
    @nigarsiddique2193 2 года назад +2

    Hi sheeba teacher. Excellent recipes.
    What's the ratio of whater to rice for മുറുക്ക്. Anticipating your response. Thanks

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  2 года назад

      മുറുക്ക് മാവ് നല്ല കട്ടിയായിട്ടു വരണം അതിനു കുറച്ചു കുറച്ചായി വെള്ളം ചേർത്താൽ മതി

    • @nigarsiddique2193
      @nigarsiddique2193 2 года назад

      @@SheebaTeacherudeRuchikoottu thanks dear👍

    • @annakuttyvarghese8266
      @annakuttyvarghese8266 2 года назад

      @@SheebaTeacherudeRuchikoottu bbye

  • @chandramani3731
    @chandramani3731 8 месяцев назад +1

    എന്തിനാ മാവ് തലേ ദിവസം അരക്കുന്നത്?

    • @SheebaTeacherudeRuchikoottu
      @SheebaTeacherudeRuchikoottu  8 месяцев назад

      തലേന്ന് അരച്ചു വയ്ക്കുകയാണ് പതിവ് പുലർച്ചെ മാവ് കുറുക്കിവയ്ക്കും അല്പം കഴിഞ്ഞു വെയിൽ വരുന്നതിന് മുൻപു തന്നെ പീച്ചി ഇടണം

  • @umaathrasseri6387
    @umaathrasseri6387 10 месяцев назад +1

    👌🏻👍🏻👍🏻

  • @nishavijayan94
    @nishavijayan94 2 года назад +1

    Super ❤️❤️❤️❤️

  • @o.nvijayakumaranpillai9503
    @o.nvijayakumaranpillai9503 Год назад +1

    Useful video

  • @jasimoljasimol2077
    @jasimoljasimol2077 Год назад

    ടീച്ചറെയനിക്ക് ഒരു പാട് ഇഷ്ടമായി.

  • @eaabinitha6738
    @eaabinitha6738 2 года назад +1

    superb👌🏼

  • @sasikalak7649
    @sasikalak7649 Год назад +1

    Teacher kurachu kondattam namukukoodi tharu .kazhichittilla

  • @ayshasasikp4589
    @ayshasasikp4589 2 года назад +6

    Like your presentation very much.teacher touch every where.

  • @aishuma2424
    @aishuma2424 2 года назад +1

    Thankuuu teacher

  • @santhyantony1611
    @santhyantony1611 Год назад

    ❤️❤️👍👍nice kondattam,,

  • @nishanivedha5348
    @nishanivedha5348 2 года назад +1

    Hai Tcher... Suuuuuuppppprrrrrrrr... Season nu pattiya item....adipoli...poriccha kondattam kanumbol lunch kazhikkan veendum thonnunu dear...

  • @JayaNair-i8e
    @JayaNair-i8e 10 месяцев назад

    Will 0pastic sheet do

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 года назад +1

    Super teacher

  • @jayandhiharshu661
    @jayandhiharshu661 2 года назад +2

    Adipoli

  • @vijayaelayath5719
    @vijayaelayath5719 2 года назад +1

    Jangal pappadamparathunnapole vattathilanu parathunnathu

  • @swarnamen2432
    @swarnamen2432 Год назад +1

    എൻ്റെ അമ്മ ഉണ്ടാക്കുമായിരുന്നു. ഈ മാവിൽ വെളിച്ചെണ്ണ ഒഴിച്ച് തിന്നാൻ നല്ല രസം ആയിരിക്കും

  • @mayamohan5632
    @mayamohan5632 Год назад +1

    PriyaNithin vlog onnu nokkane

  • @sreelathachitturvakil5865
    @sreelathachitturvakil5865 2 года назад +2

    Super crispy kondattam.. 👍

  • @radhagopan5827
    @radhagopan5827 2 года назад +1

    Wow 👍👍

  • @ramadevrajan952
    @ramadevrajan952 Год назад +1

    Kurachu chow ari koodi cherkum nangal

  • @sreedevir6768
    @sreedevir6768 2 года назад +1

    Teacher pepper crush cheythittalum mathiyaayirikkum(green chilli kku pakaram)

  • @praveenvlogs1983
    @praveenvlogs1983 2 года назад +1

    Crispy 😋😋

  • @sharathkrishnan379
    @sharathkrishnan379 Год назад +1

    പ്രണാമം ....:വളരെ വളരെ നന്ദി ടീച്ചർ .......

  • @preethapv8955
    @preethapv8955 Год назад +1

    Nalla parpadi keto nalla vivaranam

  • @aiswaryagopi1574
    @aiswaryagopi1574 Год назад +2

    PALAKKAD 💞

  • @radharani2419
    @radharani2419 2 года назад +1

    Super

  • @indira7506
    @indira7506 2 года назад +1

    super👌

  • @kusumamjoseph1829
    @kusumamjoseph1829 2 года назад +1

    Very good

  • @santhyantony1611
    @santhyantony1611 Год назад +1

    Super Amme

  • @sudhavakkiyil
    @sudhavakkiyil 2 года назад +1

    Teacher.....kondattam explanation spr.....teacher makkal andha cheyyanu

  • @sumathimenon3254
    @sumathimenon3254 2 года назад +1

    Super,video

  • @sushamakk8426
    @sushamakk8426 Год назад +1

    Very tasty item Sheeba. We are using red chilly or pepper. Next time try with green chilly...