അനിഴം നക്ഷത്രക്കാരുടെ സമയം മാറിമറിയുന്നു 2024

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 74

  • @mydhilips
    @mydhilips Месяц назад +2

    ഞാനും അനിഴംദുഃഖങ്ങൾ മാത്രം ജീവിതത്തിൽ ഇന്നുവരെയും അനുഭവിച്ചിട്ടുള്ളു വയസ്സ് 46 ആയി

  • @georgejoseph5873
    @georgejoseph5873 Месяц назад +5

    കുറെ കാലമായി കേൾക്കാൻ തുടങ്ങിയിട്ട്.ഒരു മാറ്റവും ഇല്ല

  • @anithapm8124
    @anithapm8124 4 месяца назад +24

    ഏത് ചാനലും പറയുന്നത് അനിഴത്തിന് വളരെ നല്ല സമയം എന്നാണ്. എന്നാൽ e നിമിഷം വരെ ഒന്നും നടന്നിട്ടില്ല. എല്ലാം തട്ടിപ്പ്... 😂

  • @UshaSabu-m2q
    @UshaSabu-m2q Месяц назад +1

    Thank you sir

  • @soniyapv8455
    @soniyapv8455 4 месяца назад +5

    Thank you sir🙏🙏🙏

  • @vinithaaneesh5442
    @vinithaaneesh5442 4 месяца назад +11

    Orukalathum anizham rakshapedumennu thonanilla anubhavikan onnumilla ethikooduthal onnum sambavikanum ella namuk ethoke seelamyi kollum

  • @ManilalR-o4v
    @ManilalR-o4v 4 месяца назад +12

    2024 ലെ ഫലമെന്ന് പറഞ്ഞിട്ട് നാളുകാരുടെ പൊതുഫലവും ദശാകാലങ്ങളും പറഞ്ഞ് പറ്റിക്കുകയായിരുന്ന

  • @SajithaUllerysukumaran
    @SajithaUllerysukumaran 4 месяца назад +4

    എല്ലാം ശരിയാണ് ❤

  • @srividhyagopinath9864
    @srividhyagopinath9864 4 месяца назад +2

    Perfectly said 👍🙏

  • @chithrababurajendran5660
    @chithrababurajendran5660 3 месяца назад +1

    Very true👍🏼

  • @haripunnadath2269
    @haripunnadath2269 4 месяца назад +29

    ഞാനും അനിഴം ആണ്.. എല്ലാം കേൾക്കാറുണ്ട്.. പക്ഷെ ഒന്നും നടക്കാറില്ല... എല്ലാം തട്ടൊപ്പം കളി മെച്ചം.. എന്ന രീതിയിൽ പോകുന്നു

    • @ratheeshar371
      @ratheeshar371 3 месяца назад

      സത്യം 😅😅😅

    • @bindu.ovinod-ne7vv
      @bindu.ovinod-ne7vv 3 месяца назад +1

      സത്യം ഞാനും അനിഴം

    • @MiniVarghese-s1z
      @MiniVarghese-s1z 3 месяца назад +1

      👍🏻

    • @КнаиЕмам
      @КнаиЕмам 2 месяца назад

      Sthri yoni nakshathramanu anizham yoni poleyanu jivitham apozhum kuthum vedanayum mathram

    • @b....lal.2156
      @b....lal.2156 2 месяца назад

      69 ാം വയസ്സ് അനിഴം ഓർമ്മ വെച്ച കാലം മുതൽ ഇന്നുവരയും ഇത് വരേ അതി മനോഹരമായിരുന്നു ഇനിയെങ്കിലും കഷ്ടകാലം വരുമല്ലോ. ജ ഇനിയങ്ങോട്ട് ശീലമാക്കാം:

  • @vishnucs1994
    @vishnucs1994 4 месяца назад +16

    True❤ അനിഴം നക്ഷത്രംകാർ വരിക ❤❤ നമ്മൾ നേടും

    • @sheejaashok7081
      @sheejaashok7081 3 месяца назад

      😂

    • @vishnucs1994
      @vishnucs1994 3 месяца назад

      Yes ❤ he is right ​@@sheejaashok7081

    • @dr.neelimanirmal4499
      @dr.neelimanirmal4499 3 месяца назад

      Engottu varan ??😅

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 2 месяца назад

      മനോധൈര്യം ചോരാതെ മുന്നോട്ട് പോകുക,, ഞാൻ ഉൾപ്പെടെ ❤❤യാധൊ ധർമ സ്‌തോ ജയ ❤

    • @seyadalithahani9374
      @seyadalithahani9374 2 месяца назад +1

      ഞാൻ അനിഴം (പക്ഷെ എല്ലാം നഷ്ടം സംഭവിക്കുന്നു)

  • @roslinmariya8662
    @roslinmariya8662 4 месяца назад +8

    14കൊല്ലം ഇതെന്താ ജീവപര്യന്തമാണോ

  • @sanis6957
    @sanis6957 4 месяца назад +2

    💕🌹

  • @Karyam-50
    @Karyam-50 3 месяца назад

    👍Thadasam All

  • @ramachandran102
    @ramachandran102 4 месяца назад +1

    100 ശതമാനം ശരി👍🙏🙏🙏

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv 4 месяца назад +1

    പലതും correct annu

  • @soumyavijayan7541
    @soumyavijayan7541 4 месяца назад +3

    Correct 👌👌👌👌

  • @BineeshAp
    @BineeshAp 4 месяца назад +2

    ബിനീഷ് അനിഴം 48

  • @SikhaR-c5v
    @SikhaR-c5v 4 месяца назад +1

    Pucca correct

  • @AshokKumar-t2f9j
    @AshokKumar-t2f9j 2 месяца назад

    അനിഴം നക്ഷത്രം നല്ലതാണ് നല്ലതാണെന്ന് പറയുന്ന തിരുമേനി ഇതൊരു ഒരു കാര്യവും നടന്നില്ല

  • @Adarshps-k7q
    @Adarshps-k7q 4 месяца назад +2

    Ayyoy 1
    1.30DhoshamThanneyaamneyyggg😊😮

  • @gireesababur2004
    @gireesababur2004 Месяц назад

    ഞാന്‍ anizham nakshthram ആണ് purushotham jyolsyar പറയുന്നത് sariyayittu കാണുന്നതിന് പ്രതീക്ഷിക്കാം

  • @bincyvinod2383
    @bincyvinod2383 2 месяца назад

    ഞാനും അനിഴം ആണ്

  • @unnikrishnan8061
    @unnikrishnan8061 4 месяца назад +7

    നന്നായിട്ട് ഉറങ്ങി യിട്ട് വരൂ..

  • @NJANRAYHAAN
    @NJANRAYHAAN 3 месяца назад +1

    ഞാനും അനിഴം ആണ് ഇത് വരെ നല്ലത് ഒന്നും നടന്നിട്ടില്ല

  • @gkquizworld6801
    @gkquizworld6801 2 месяца назад

    Anizham naal njan... Samayam mari mari kadam koodi koodi varuvanu

  • @shibukumar7193
    @shibukumar7193 4 месяца назад +1

    🙏❤

  • @Quiz_cornor
    @Quiz_cornor 4 месяца назад +3

    Kore naal kond kelkunnu but etavum gathi ketta jeevitham aan 😬

  • @jayachandranchandran5482
    @jayachandranchandran5482 4 месяца назад +2

    Jayachandra anizham 66vayassayi iniyemgilum rekshapedumo?

  • @vandithaprabhat882
    @vandithaprabhat882 4 месяца назад +2

    Vanditha Anizham

  • @krishnadasp2162
    @krishnadasp2162 2 месяца назад

    Theerumanamayi😮

  • @abhinsurendran7062
    @abhinsurendran7062 4 месяца назад +3

    അഭിൻ അനിഴം ഇനി എങ്കിലും രക്ഷപ്പെടുവോ

  • @rajeshshakaranshakaran2345
    @rajeshshakaranshakaran2345 4 месяца назад +15

    രാജേഷ് അനിഴം(53) ഇനിയെങ്കിലും രക്ഷപ്പെടുമോ

  • @nishavs6416
    @nishavs6416 3 месяца назад

    എന്റെ മകൻ anisham ആണ്. ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും ശരിയല്ല. 29 വയസായി കല്യാണം പോലുമായിട്ടില്ല.... വെറുതെ ഇത് കേട്ട് ആരും സന്തോഷിക്കണ്ട 😄

  • @AshokKumar-t2f9j
    @AshokKumar-t2f9j 4 месяца назад +2

    Ashok Kumar age70anizam

  • @JananisJanani
    @JananisJanani Месяц назад

    ബോറടിപ്പിക്കുന്നു.

  • @КнаиЕмам
    @КнаиЕмам 2 месяца назад

    Sthri yoni nakshthramanu anizham appozhum kuttum vedanayum . mathramanu jivithatil

  • @jayajithmk4881
    @jayajithmk4881 Месяц назад

    Mannankatta

  • @georgejoseph5873
    @georgejoseph5873 Месяц назад

    9.2.1972 5.30am ജനനം എന്നെകിലും രക്ഷപ്പെടുമോ.

  • @vijayanthekkedath
    @vijayanthekkedath 4 месяца назад

    എന്തൊക്കെ ആണ് പറഞ്ഞു കൂട്ടിയത്..?😅
    സ്ഥിരം പരിപാടി.

  • @premasundaran1290
    @premasundaran1290 4 месяца назад +2

    Ellam verum thattippu mathram.

  • @tomvarghese5173
    @tomvarghese5173 4 месяца назад +1

    ഇയാളെന്താണ് പറയുന്നത്

  • @rajeeshmvr1
    @rajeeshmvr1 4 месяца назад +1

    😂😂😂

  • @anilkblr
    @anilkblr 4 месяца назад +1

    മലയാളം കോൺഫിഡൻസ് ആയി സംസാരിക്കാൻ താല്പര്യമുണ്ടോ.
    അറിയിക്കുക.
    യൂട്യൂബിൽ ജ്യോതിഷത്തിൽ പുലിയാകാം.
    ഇപ്പോൾ പറയുന്നത് കേട്ടാൽ പറഞ്ഞു പറ്റിക്കുന്ന ജ്യോൽസ്യൻ ആയി തോന്നുന്നു.
    You need a change

    • @jyothishakousthubham4918
      @jyothishakousthubham4918  4 месяца назад +1

      താല്പര്യം ഉണ്ട് നമ്പർ അയക്കു sir🙏

  • @georgejoseph5873
    @georgejoseph5873 Месяц назад

    അനിഴം നക്ഷത്രം ബുദ്ധിയില്ലാത്തവരും എടുത്തു ചാട്ടം കൂടിയവരും വിവരം ഇല്ലാത്തവരും ആണ്

    • @nathajitruth5393
      @nathajitruth5393 Месяц назад

      ഞങ്ങളുടെ അനിഴം അങ്ങനെ അല്ല 😂

  • @PrakashanS-v4v
    @PrakashanS-v4v 4 месяца назад +3

    അനിഴംനക്ഷത്രക്കാരുടെശനിതീർത്താൽതിരാത്തതാണ്പൂവൂംതേനുംശർക്കരയുംനാളികേലവുംപഴവുംഎള്ളുംകൊണ്ടൊന്നുംവഴിപാടുകളുംപൂജകളുംഅഭിഷേകങ്ങളുംനടത്തിയാലൊന്നുംശനിദോഷംമാറുകില്ല.അനിഷംനക്ഷത്രക്കാരുടെശനിദോഷംമാറണമെങ്കിൽഒരേഒരുവഴിയെഉള്ളുഒറ്റവഴിശനിക്കുഅമേദ്യംകലക്കിഅഭിഷേകംചെയ്യണം