പലവരും പലതും പറയും നമ്മൾ അതൊന്നും ചിന്തിക്കാതെ മുന്നിലുള്ള വഴിയിലേക്ക് മാത്രം സഞ്ചരിക്കുക നിങ്ങളുടെ അടുക്കുകയാണ്1 million അടുത്തത് നിങ്ങൾ വണ്ണില നടിക്കുന്നതായിരിക്കും ഇവർ 1million❤നടിക്കാൻ ആഗ്രഹമുള്ളവർ ലൈക് അടി
നിങ്ങൾ കമന്ററി പറഞ്ഞു തന്നെ ചെയ്യൂ അളിയന്മാരെ... അല്ലാതെ എന്ത് രസം. ആരേലും രക്ഷപ്പെടാൻ പോകുന്നു എന്നു കാണുമ്പോൾ അസൂയ മൂത്തിട്ട് ഓരോ കുറ്റം കണ്ടുപിടിച്ചു അങ്ങനെ കുറെ എണ്ണം പറയും. Never mind. Keep going👍👍👍👍👍നിങ്ങൾ പൊളിയാ 😍😍😍😍😍
നിങ്ങൾ നിങ്ങളായി ഇരിക്കുക ആളുകൾ പലതും കമന്റ് ചെയ്യും. നിങ്ങൾ എങ്ങനെ ആണെന്ന് നിങ്ങൾക് അറിയാം. ഈ കമന്റ് ചെയ്യുന്ന ആളുകൾക്കു ഇതൊന്നും നടക്കുന്നില്ല അത്കൊണ്ട് അവർ ഇങ്ങനെ ചെയ്ത് മനസുഖം കണ്ടെത്തുന്നു അത്രമാത്രം 😂 നിങ്ങൾ നിങ്ങളെ സപ്പോർട്ട് ചെയ്യുന്നവരെ ഫോക്കസ് ചെയ്യുക നെഗറ്റീവ് പറയുന്നവർ ലൈഫ് ലോങ്ങ് അതെ ചെയ്യൂ 🥴 അതുകൊണ്ട് അത് നെവർ മൈൻഡ് ആക്കി എടുക്കുക അത്ര തന്നെ. പിന്നെ എത്രയോ കാലത്തിനു ശേഷം മനസറിഞ്ഞു ഞാൻ ഇന്നാണ് ഒന്ന് ചിരിച്ചത്. എല്ല പ്രാവശ്യത്തെ പോലെ അല്ല നല്ലപോലെ ചിരിക്കാൻ ഉണ്ടായിരുന്നു. എനിക്ക് ഈ വീഡിയോ വളരെ ഇഷ്ട്ടം ആയി 😌
നിങ്ങളുടെ വീഡിയോ എല്ലാം എന്റർടൈൻമെന്റ് ആണ്, തീറ്റ മത്സരത്തിന്റ വീഡിയോ കാണുമ്പോൾ എല്ലാം ഒരു കമെന്റ് ഇടണം എന്ന് കരുതുന്നത് ആണ് ഇന്ന് ആണ് പറ്റിയത്, പല വീഡിയോകളിലും നമ്മൾ കണ്ടിട്ടുണ്ട് ലോകത്തിന്റെ പല ഭാഗത്തും ആളുകളുടെ തൊണ്ടയിൽ ഭക്ഷണം kudugunnathu അതുകൊണ്ട് നിങ്ങൾ തീറ്റമത്സരങ്ങൾ നടത്തുമ്പോൾ sfety measures കൂടി എടുക്കണം.
Commentolikal parayunne kett cheyan irunnal onnum nadakkilla Sreejith chetta, ningal engane ano athupole video il mathi.... Innathe video Kure chirikkan ondarnnu.! Luv u all 💖 keep goin!
പലവരും പലതും പറയും നമ്മൾ അതൊന്നും ചിന്തിക്കാതെ മുന്നിലുള്ള വഴിയിലേക്ക് മാത്രം സഞ്ചരിക്കുക നിങ്ങളുടെ അടുക്കുകയാണ്1 million അടുത്തത് നിങ്ങൾ വണ്ണില നടിക്കുന്നതായിരിക്കും
ഇവർ 1million❤നടിക്കാൻ ആഗ്രഹമുള്ളവർ ലൈക് അടി
👍
ചിരിച് ആസ്വദിച്ചു enjoy ചെയ്ത് കാണുന്ന vedios ഈ ചേട്ടന്മാരുടെ മാത്രമാണ്.. ഇതുവരെ കണ്ട വീഡിയോസിൽ ഒന്നിൽ പോലും ചിരിക്കാത്തത്തില്ല ❤️❤️❤️❤️
Cooking challenge വേണമെന്ന് ഉള്ളവർ ഇവിടെ like അടി...❤
E week thanne ready akam❤
@@sreejith_aliyanz പൊളിക്കും..❤️
@@sreejith_aliyanz❤❤❤❤❤❤❤❤
രാജേഷ് അളിയൻ ( Junior ധർമജൻ ) miss you. അടിപൊളി വീഡിയോ ആയിരുന്നു ഇത് Portugal 🇵🇹 ൽ ഇരുന്നു കണ്ടു ചിരിച്ചു ചിരിച്ചു അടപ്പിളകിയ ഞാൻ 😂😂😂
അളിയന്മാരെ നിങ്ങൾ പോളിയാണ് 👌👌 love you all
Kimboy fans ❤ like😍
ചിരിച്ച് ചിരിച്ച് വയ്യാണ്ട് ആയി ., super 😂😂😀
ദാസപ്പൻ തകർത്തു😂😂😂
നിങ്ങൾ കമന്ററി പറഞ്ഞു തന്നെ ചെയ്യൂ അളിയന്മാരെ... അല്ലാതെ എന്ത് രസം. ആരേലും രക്ഷപ്പെടാൻ പോകുന്നു എന്നു കാണുമ്പോൾ അസൂയ മൂത്തിട്ട് ഓരോ കുറ്റം കണ്ടുപിടിച്ചു അങ്ങനെ കുറെ എണ്ണം പറയും. Never mind. Keep going👍👍👍👍👍നിങ്ങൾ പൊളിയാ 😍😍😍😍😍
Yenikum prarayan ullathu etha
kimboy😍😍😍
കിം ബോയ് ❤❤❤
ഈ ചിരിയും സ്നേഹത്തോടെ ഉള്ള ചീത്തവിളിയും എപ്പോഴും ഉണ്ടാവട്ടെ❤❤❤❤❤❤😅
Kim boy ഇന്ന് നല്ല ഫോമിലാണല്ലോ 😃😃😃😅😅😅
രാജേഷ് അളിയൻ വരണം കൂടുതൽ പവർ ആവാൻ കട്ട വെയിറ്റ്
Next cooking challange venam😌
നന്ദു all tha bast❤❤❤
വിജയിക്കു ചെറുതാണെകിലും ഒരു സാമാനം കൊടുത്തൂടെ 😢😢
😂😂😂
Kim boy rockzz😅💥
രാജേഷ് ചേട്ടന്റെ തിരിച്ചു വരവിനായി waiting ഇന്ന് അടിപൊളി ഈറ്റിംഗ് ചലഞ്ച് ആണല്ലോ പൊളിക്കും
Aliyanmar poli ahneee💗💗😻
Yipppi dea chiri .eanikkkkk. Othiri ishtaa ..🥰👌🏼👌🏼
ദാസപ്പൻ ഉയിര്...🔥💫
നിങ്ങളുടെ പ്രോഗ്രാം കണ്ടാൽ എല്ലാ വിഷമങ്ങളും മറന്നു ചിരിച്ചുപോവും ❤❤❤
You guys are all superb keep up the good work. Awaiting more videos. God Bless
ചിരിച്ചു വയ്യാതായി 😂😂😂
നിങ്ങൾ കഴിച്ചില്ലേലും വേണ്ടി ഇല്ല... ഇങ്ങനെ ചിരിപ്പിച് കൊല്ലലെ 😂😂
ചേട്ടന്മാരെ നിങ്ങൾ പാട്ടുപാടുവിന് കേൾക്കാൻ സൂപ്പർ ആളുകൾ പലതും പറയും നിതിൻ ചേട്ടാ
Nandhu ettan fan🥰🥰🥰🥰
നിങ്ങൾ നിങ്ങളായി ഇരിക്കുക ആളുകൾ പലതും കമന്റ് ചെയ്യും. നിങ്ങൾ എങ്ങനെ ആണെന്ന് നിങ്ങൾക് അറിയാം. ഈ കമന്റ് ചെയ്യുന്ന ആളുകൾക്കു ഇതൊന്നും നടക്കുന്നില്ല അത്കൊണ്ട് അവർ ഇങ്ങനെ ചെയ്ത് മനസുഖം കണ്ടെത്തുന്നു അത്രമാത്രം 😂 നിങ്ങൾ നിങ്ങളെ സപ്പോർട്ട് ചെയ്യുന്നവരെ ഫോക്കസ് ചെയ്യുക നെഗറ്റീവ് പറയുന്നവർ ലൈഫ് ലോങ്ങ് അതെ ചെയ്യൂ 🥴 അതുകൊണ്ട് അത് നെവർ മൈൻഡ് ആക്കി എടുക്കുക അത്ര തന്നെ. പിന്നെ എത്രയോ കാലത്തിനു ശേഷം മനസറിഞ്ഞു ഞാൻ ഇന്നാണ് ഒന്ന് ചിരിച്ചത്. എല്ല പ്രാവശ്യത്തെ പോലെ അല്ല നല്ലപോലെ ചിരിക്കാൻ ഉണ്ടായിരുന്നു. എനിക്ക് ഈ വീഡിയോ വളരെ ഇഷ്ട്ടം ആയി 😌
Sreejithettante shirt super.. 😊
Superrrrr🥰🥰🥰🥰🥰🥰 chirichu vayyaathaayi 😅😅 Dhasappan chettante chiri superaatto
Enik kakkoosinte ellarudeyum parady song and commentary challenge ellam bayankara ishtamanu poliyanu njan ennum ningalk support ayirikum
Dhasappan poliya aliya🎉
Kimboy chettan poliyaato 😍😍
Naadan kimboy🎉🎉
Kim boy ❤️❤️❤️❤️
Kimboy 😊😊😊
ദയവുചെയ്ത് ബ്രഡ് വായിന്ന് ഇറക്കിട്ട് പൂർവികന്മാർ എന്ന് പറയണം 🙏🙏🙏🙏😆😆😆😆😆
KD bro.... Winn aakum next.......🎉
അളിയന്മാരെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക❤
Njan ivarude subscriber aayittu oru masam kazhinjatheyulloo...Annu muthal ellaa videosum kaanum,ellaavareyum ishtam...💖💖💖👍
Arelum ndhelum paryatte ningada eee oalama poli 👌 👍
Sherickum ningal nth pwoliyanu chettanmare 🥰🥰🥰sherickum natural......superb keep going ❤️
Ella dhivasavum vidio vannal nannayirikkum
Kimboy❤️❤️❤️
Ahh puthiyathayi Vanna chettanta chiri🤣🤣🤣🤣🤣🤣🤣🤣
Cooking challenge vekkamo
Kimboy😅😅😅
I M ICHI MULLII😂😂
THOPPII💥
🔥Nandhu bro❤Nidhin bro 🔥
നിങ്ങൾ അടിച്ചു പൊളിക്ക് അളിയൻസ് 🥰👌👍
Super☺️☺️☺️☺️☺️
Nithin ❤❤❤❤❤❤❤❤❤❤❤❤
Cooking challenge cheyyannam pls,😊
Kim boy😍
Nandhu ❤
Sreejith ❤
Super 👍😋Bread +chicken curry 😋
Kimboy brooiiiii😊😊😊😊
Weird food challenge cheyyaamo ??
അളിയൻമ്മാർ പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️
❤
Nithin chettan ❤❤❤
അളിയന്മാരെ പോളിയാണ് 👍👍👍
❤ nanthu cheetan❤
ഇത് കണ്ടോണ്ട് breadum chickenum thinnondirikkunna le njan 🤣🤣🙄
ദാസപ്പൻ ❤❤❤❤❤
Super...ini ningal savaala tholi kalanj ariyunna challenge cheyyooo
Aliyanzz❤ missing Rajesh bro
Vishym bro oru rakshayum illa. 😘😘
Niggale video othiri
ishtamanu allam kanarund.adipoli.ante2vayassulla molk niggale kananam❤
Ravuthar paava .. kD nekkal ishta
Middile seatil irikkunna brootherr vallare slow anee ,bro comeonn😅❤
Samosa eating challenge cheyoo
Superb... As always❤
പാട്ടുപാടി അതിക്ഷേപിച്ചു എന്നാകില്ലെടോ അതിശയിപ്പിച്ചു എന്നാകും ആ വ്യക്തി ഉദ്ദേശിച്ചത്... 😄😄😄
നിങ്ങളുടെ വീഡിയോ എല്ലാം എന്റർടൈൻമെന്റ് ആണ്, തീറ്റ മത്സരത്തിന്റ വീഡിയോ കാണുമ്പോൾ എല്ലാം ഒരു കമെന്റ് ഇടണം എന്ന് കരുതുന്നത് ആണ് ഇന്ന് ആണ് പറ്റിയത്, പല വീഡിയോകളിലും നമ്മൾ കണ്ടിട്ടുണ്ട് ലോകത്തിന്റെ പല ഭാഗത്തും ആളുകളുടെ തൊണ്ടയിൽ ഭക്ഷണം kudugunnathu അതുകൊണ്ട് നിങ്ങൾ തീറ്റമത്സരങ്ങൾ നടത്തുമ്പോൾ sfety measures കൂടി എടുക്കണം.
ബീഫും പഴംപൊരിയും challenge
ഇഞ്ചി കടി competition 😊😊😊
Aliyaaa adde polichuuu ______ but kurachu time aduthu adde kade pidican
Love from Kottayam kuttikalzzzz...❤️❤️❤️🔥
Egg puff eating challenge try cheyyuo
പഴം പൊരി ബീഫ് challenge
Pooorvikarku alle .... kalla pahayaaa😂😂😂😂
Aliyans, ningalude commentryum songs um aanu poli👏👏👏🥰🥰🥰👌👌👌👌inn chirichu marikum 😄😄😄😄😄👏👏👏🥰🥰🥰👌👌👌👌💪💪💪💪
Sreejith shirt super. Avidunnu adutatha
Super👌👌👌😋😋😋
AliyanZzzz😍❤️
Chirichu maduthu😂
Punishment kude venam enn ond🤭🤭
Kleetus smile❤❤😊
Kollam 🥰❣️
Jut for rasam polik muthe 💝
gravy unlimited kodukkanam piece illelum kozhapilla..viewers suggestion😎
Mr vishnu pv... 😂😌🤘
Commentolikal parayunne kett cheyan irunnal onnum nadakkilla Sreejith chetta, ningal engane ano athupole video il mathi.... Innathe video Kure chirikkan ondarnnu.! Luv u all 💖 keep goin!
Super😍😍🥰👍👍
Pani puri 2 part vennam
❤❤❤❤❤❤❤
Kollam aliyanmare 👏👏👍
രാജേഷ് അളിയൻ പെട്ടെന്ന് വരണേ ❤️
എന്തായാലും രാജേഷേട്ടനെപ്പറ്റി പറഞ്ഞത് നന്നായി ഇല്ലാരുന്നേ കുത്തിത്തിരുപ്പുകാർ പ്രശ്നം ആക്കിയേനെ 😂😂 എനിക്ക് അപ്പോഴേ തോന്നി റാവുത്തർ കൊണ്ടുപോകുമെന്ന് 😮🤣
Adipoli Aliyanzzzz 👌👌👌👌👌👌👌👌👌👌👌👌