ചുറ്റുമതിലിനുള്ളിൽ ശീമപ്ലാവ് വളർത്തുന്നത് ശരിയാണോ ? ഡോ.കെ.മുരളീധരൻ നായർ | പ്രപഞ്ചം Episode 24

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #കടച്ചക്ക_ശീമച്ചക്ക_Breadfruit_ബിലാത്തിപ്ലാവ്_ശീമപ്ലാവ്#പ്രപഞ്ചം
    ചുറ്റുമതിലിനുള്ളിൽ ശീമപ്ലാവ് വളർത്തുന്നത് ശരിയാണോ ?
    മലയാളികൾ ശീമപ്ലാവ് വളർത്താൻ ഭയപ്പെടുന്നത് എന്തുകൊണ്ട് ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. എല്ലാവരും ഇത് അറിയട്ടെ.. ഉപയോഗിക്കട്ടെ..
    അഭിപ്രായങ്ങളും സംശയങ്ങളും കമന്റിൽ ചോദിക്കാം
    ഡോ.കെ.മുരളീധരൻ നായർ

Комментарии • 48

  • @jenusworld-t2c
    @jenusworld-t2c Год назад +1

    എന്റെ വീട്ടിലും എന്റെ ഭാര്യ വീട്ടിലും ശീമപ്ലാവ് വർഷങ്ങളായുണ്ട്.. ഞങ്ങൾ ആരും ഇതുവരെ അടികൂടിയിട്ടില്ല.. മാത്രമല്ല ഞാൻ ശീമപ്ലാവ് പുതിയതായി വാങ്ങി വച്ചിട്ടുമുണ്ട് ആളെ പറ്റിക്കുന്ന ഈ പൊട്ട പരിപാടി നിർത്തി അദ്ധ്വാനിച്ച് ജീവിക്കാൻ നോക്കടോ

  • @renjithkumar5530
    @renjithkumar5530 3 года назад

    വളരെ ശരി🙏

  • @praseethakk6432
    @praseethakk6432 2 месяца назад

    ലോക ദുരദാവുമായി വരണ്ട 🙏🏼

  • @RashidaNizara
    @RashidaNizara 2 месяца назад

    Kadachakka kayikunna time aneku anubavam und. Kashattappad an home ulavark oru pad chakka undavum but kuraa koyiju pokum athupolaa kashttappad ann home ulavarku kudubanadan😢😢

  • @rajankm8063
    @rajankm8063 3 года назад +2

    ഇന്ത്യയിലെക്കാൾ മനുഷ്യന്മാർ ഉയർന്ന സാമ്പത്തിക നിലവാരത്തിൽ കഴിയുന്നു.അവിടെ ഒരു വീടിനും മതിലില്ല.......... മറ്റേടത്തെ വാസ്തു അവിടില്ല

  • @chandrakumar8770
    @chandrakumar8770 3 года назад +7

    ചീമ പ്ലാവിന്റെ വേര് വളരെ സ്‌ട്രോങ്ങും വീടിന്റെ ഫൌണ്ടേഷനിൽ തുളച്ചു കയറി വിള്ളൽ ഉണ്ടാക്കുന്നതുംആണ്അതിന്റെ വേരിൽ നിന്നും ആണ് തൈ കൾ ഉണ്ടാകുന്നതു..പണ്ടത്തെ വീടുകളുടെ ഫൌണ്ടേഷൻ കൂടുതലുംചെങ്കല്ല് കല്ലുകൾ കൊണ്ട് ഉണ്ടാക്കിയതായിരുന്നു .അങ്ങെനെ നോക്കുമ്പോൾ വീടിനടുത്തു വെക്കുന്നത് നല്ലതല്ല.. വീടിനടുത്തു മറ്റുമരങ്ങൾ വെച്ചാലും ഇങ്ങെനെ ദോഷം ഉണ്ട്. ഇപ്പോഴെത്തെ കാലത്തു അതു വെട്ടി മാറ്റാൻ വലിയ ചെലവ് വരും. ഇതാണ് ദോഷം എന്ന് പറയുന്നത്.പണ്ട് കാലത്തുആളുകൾ അനുസരിക്കാൻ വേണ്ടിയായിരുന്നു മറ്റു പലതും പറഞ്ഞു പേടിപ്പിക്കുന്നത്. പിന്നെ പൈസ അടിക്കാൻ ഉള്ള ഒരൂ അടവും...വാസ്തുവിൽ നല്ല കാര്യങ്ങൾ ഉണ്ട്. ഒരുത്തനും അതിന്റെ സത്യം ആളുകൾക്ക് പറഞ്ഞു കൊടുക്കില്ലഅതാണ് ബസ്സിനസ്സ് തന്ത്രം.

  • @saleenav1487
    @saleenav1487 3 года назад +6

    എന്റെ വീടിനോട് ചേർന്ന് ഒരു ശീമപ്ലാവുണ്ട് വർഷങ്ങളായി നല്ല രീതിയിൽ കായ്ക്കാറുമുണ്ട് .ഇതിൽ പറയുന്ന ഒരു പ്രശ്നവും ഞങ്ങളുടെ വീട്ടിൽ ഇല്ല

    • @JITHU4PVM
      @JITHU4PVM 3 года назад +1

      ഇവനൊക്കെ പ്രാന്ത് ആണ് ,

    • @cybersong4636
      @cybersong4636 3 года назад +1

      Vettil Divasavum kadachakka theeyal vekkumayirikkum, nalla ruchiyanu, bhagiyavan 😃

    • @christophervarghese2687
      @christophervarghese2687 Год назад

      എല്ലാറ്റിനും പരിഹാരം ഉണ്ട് ഞാൻ വാസ്തു നോക്കാൻ വന്ന ആൾക്ക് പണം കൊടുത്ത് പരിഹാരം കണ്ടു മൂന്ന് പ്രാവശ്യം ഞാൻ സ്ഥാനം മാറ്റിച്ചു .. 😅 ഞാൻ പ്രാറ്റിക്കൽ നോളജ് ഉപയോഗിച്ചു .. രൂപ മൂവായിരം ചിലവായി 😂 പാവം ശീമ പ്ളാവ് 😊

  • @RashidaNizara
    @RashidaNizara 2 месяца назад

    Und

  • @mu-jq9th
    @mu-jq9th 3 года назад +1

    കാറ്റും വെളിച്ചവും വേണ്ടവിധം ലഭിക്കത്ത രീതിയിലായിരിക്കണം
    വീടിൻ്റെ രൂപകൽപ്പന. ഒട്ടുമിക്ക നെഗറ്റീവ് എനർജിയും ഇതുവഴി ഒഴിഞ്ഞുപോകും. "ഇന്നത്തെ മഴവെള്ളം നാളത്തെ കുടിവെള്ളം" ഇതു മറക്കാതിരിക്കുക. ഇനി, മനസിൽ നെഗറ്റീവ് എനർജി നിറയാതെയുംകൂടി ശ്രദ്ധിച്ചാൽ സുഖവാസയോഗം ഫലം.

  • @rajeevk4323
    @rajeevk4323 3 года назад +1

    samsaarikkumboll. 🎶 music stop cheyyuu. Bro... 🙄

  • @nidheeshm.s.9630
    @nidheeshm.s.9630 Год назад

    നമ്മൾ ഇരുപതാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്, അതിനാൽ ദയവായി ശാസ്ത്രം പഠിക്കുക, ഇത്തരം കാര്യങ്ങൾ അവഗണിക്കുക

  • @sekhardasc6246
    @sekhardasc6246 3 года назад +1

    എല്ലാം നശിപ്പിക്കും

  • @rajivinu9956
    @rajivinu9956 3 года назад +1

    Rudraksha plant house il nadamo eathu dikka vakkanam, my main door thakku dikka ana

  • @jiswinjoseph1290
    @jiswinjoseph1290 3 года назад

    വീട്ടിൽ തനിയെ ഒരെണ്ണം മുളച്ചു വന്നു.. ഇപ്പോൾ പൊക്കം ആയി

  • @reghunathpe6660
    @reghunathpe6660 3 года назад

    Adhuanichjeevikmyra

  • @sunidevi2032
    @sunidevi2032 2 года назад

    സർ തെക്കു പടിഞ്ഞാറു ഭാഗം കന്യക്കോണന്ന് പറയുന്നു അവിടെ മാവ് വെക്കുന്നതിൽ ദോഷമുണ്ട്

    • @MaheshKumar-rx4nj
      @MaheshKumar-rx4nj Год назад

      ഈ ആചാരങ്ങൾ ഉണ്ടാക്കിയതും അനുസരിക്കുന്നതും മനുഷ്യൻ തന്നെയാണ് അതുകൊണ്ട് ഒരു കുഴപ്പവും ഇല്ല 2 സെന്റ് സ്ഥലത്തിൽ ഒരു വീടും നല്ലൊരു മാവും വെക്കുന്നത് നല്ലത് അല്ല കാരണം മരത്തിന്റെ വേരും ശാഖകളുമാണ്

    • @sruthivinu2689
      @sruthivinu2689 Год назад

      Nta ponnoo ee bhumiyilu enna oroo manushyanum thamasikkan paadillalo...nthina trees ne parayunne

  • @sekhardasc6246
    @sekhardasc6246 3 года назад +1

    വാസ്തുകൊണ്ട്, മനുഷ്യന് എന്തെങ്കിലും
    പ്രയോജനം ഉണ്ടായിട്ടുണ്ടോ.

  • @sasikumarv7734
    @sasikumarv7734 3 года назад

    Fence is the dress(vasthram) of house

  • @heedungieslays
    @heedungieslays 3 года назад

    Looking like I❤ was a okokok o lol ok

  • @sanilkumarpn4810
    @sanilkumarpn4810 3 года назад +4

    ആദ്യം പറയുന്നത് കേട്ടപ്പോൾ വാസ്തുവിനെ കുറിച്ചു അറിവുള്ളവനാണ് എന്നുകരുതി. കടച്ചക്കയെ കുറിച്ചു പറഞ്ഞപ്പോ ആ ധാരണ മാറി. കഷ്ടം... ഇതു ഒരുമാതിരി അലക്സാണ്ടർ ജേക്കബ് I p s ന്റെ ഭ്രാന്തൻ വാദങ്ങൾക്ക് താങ്കളും ഒരു വഴിതാളികൻ പോലെ ആയി.

    • @babykumari4861
      @babykumari4861 3 года назад

      ഇദ്ദേഹം പറഞ്ഞത് ശേരി ആണ് ചുറ്റു മതിലിനകത്തു ഉണ്ടങ്കിൽ കടം കേറി മുടിയും അത്‌ പോലെ തന്നെ ആണ് കണി കൊന്നയും

    • @sanilkumarpn4810
      @sanilkumarpn4810 3 года назад +1

      @@babykumari4861 കഷ്ടമേ കുഷ്ഠം... കണിക്കൊന്ന എന്റെ വീടിന്റെ ഐശ്വര്യം ആണ്.പൂവ് അടിച്ചു വരാനുള്ള ബുദ്ധിമുട്ടുകൊണ്ടു ആരോ പറഞ്ഞു ചിലർ അതു വിശ്വസിക്കുന്നു.

    • @crazybrainer9168
      @crazybrainer9168 Год назад

      Ee maram unakki kalayan entha vazhi

  • @renjith.rrenjith.r3414
    @renjith.rrenjith.r3414 3 года назад

    7.30

  • @KPNair-lg2oo
    @KPNair-lg2oo 3 года назад +1

    Verry good sir

  • @minisabu6869
    @minisabu6869 3 года назад +1

    ശീമച്ചക്ക വിട്ട് മതിലിന്റ വെളിൽ ആണ് അതായത് വസ്തുവിന്റെ അതിരിൽ വല്ല കുഴപ്പം ഉണ്ടോ

    • @womentalktime9365
      @womentalktime9365  3 года назад

      Please contact in the given number .. Thanks for watching

    • @joshygeorge3487
      @joshygeorge3487 3 года назад +5

      കുഴപ്പമുണ്ട് നാട്ടുകാർ ചക്ക പറിച്ചു കൊണ്ടുപോകും😄😄😄 കൊണ്ടുപോകും

  • @Achamma16
    @Achamma16 3 года назад

    Super 🙏🙏🙏🙏🙏🙏🙏

  • @bichums9187
    @bichums9187 3 года назад

    ഗുഡ് സ്പീച്

  • @rathyjayapal3424
    @rathyjayapal3424 3 года назад

    ഫിഷ് ടാങ്ക് എവിടെ വെക്കണ്ടേ വീടിനുള്ളിലെ

  • @jayathajayatha4408
    @jayathajayatha4408 3 года назад

    Sappota maram nattooda sariyano

    • @womentalktime9365
      @womentalktime9365  3 года назад

      Please contact in the given number .. Thanks for watching

  • @rajuraghavan1779
    @rajuraghavan1779 3 года назад +1

    Thanks Sir.