എന്റെ വീട്ടിലെ അവസ്ഥ ഇത് തന്നെയാ, ജർമൻ ഷിപ്പേട് പപ്പി ആണ് ഉള്ളത്,38 ദിവസം ആയി... ജൂലി അവളുടെ കടി ഒരു രക്ഷയും ഇല്ല.ചേട്ടായിയുടെ വീഡിയോ ഒത്തിരി helpfull ആണ്. Thanks
Chetta chettante videos bynkara helpful aanu. Njngal oru new puppye vangi Beagle aanu. First starting stage il YES NO Padippikkunna video upload cheyyavo... Padich kazhnje ullath kanikkumbo work aakanilla
Already uploaded videos for this topic please download laze media application and search play.google.com/store/apps/details?id=app.lazemedia.com&hl=en_IN&gl=US
എൻ്റെ വീട്ടിൽ ഒരു പപ്പി ഇണ്ട് Indian Spitz ആണ് ഇന്ന് അവന് 2മാസം തികയുകയാണ് പക്ഷെ അവൻ ഇത്തിരി aggressive ആണ് പറഞ്ഞാൽ കേട്ടിലെങ്കിൽ ചീത്ത പറയും അപ്പോൾ അവൻ കൊരക്കും അവൻ എൻ്റെ ഒരു Friend ഇന്നേയും അയൽക്കാരനേയും കടിച്ചു ഉറങ്ങി എണീറ്റാൽ പാവമാണ് ഭയങ്കര സ്നേഹമാണ് കുറച്ചു കഴിഞ്ഞാൽ കടിക്കാൻ വരും നന്നായി മുരണ്ടും വിലപ്പോ പേടിയാവും എന്നാലും എന്നിക്ക് അവനെ ഇഷ്ടമാണ് അവൻ്റെ മു രണ്ടുന്ന സ്വഭാവവും കടിക്കുന്നതും നിർത്താൻ വല്ല വഴിയും ഇണ്ടൊ അല്ലെങ്കിൽ അവനെ ഒരു Uncle ഇന് കൊടുക്കും എന്ന് parents പറഞ്ഞും😥 ഈ സ്വഭാവം നിർത്താൻ വല്ല വഴിയും ഇണ്ടൊ. Plz reply 😥
സത്യം പറഞ്ഞാൽ വീട്ടിൽ പട്ടി പോലും ഇല്ല എന്നാലും ഇതുങ്ങളുടെ കളി കാണാൻ ഈ ചാനൽ വന്നു നോക്കി ഇരിക്കും 😍
Vanghoo😍😍🥳🥳🥰🥰
Me too😁
@@toxicgaming3930 അമ്മ തീരെ സമ്മതിക്കില്ല ഇവിടെ എല്ലാവരും ജോലിക്ക് പോകുന്നവരും ആണ് 😪 സ്വന്തമായി ഒന്ന് നിക്കാൻ ആയാൽ ഉടനെ വാങ്ങിക്കും..
@@user-mv5ql7fr9v 😍
@@ScooTouristVlogs yes bro crt
എന്റെ വീട്ടിലെ അവസ്ഥ ഇത് തന്നെയാ, ജർമൻ ഷിപ്പേട് പപ്പി ആണ് ഉള്ളത്,38 ദിവസം ആയി... ജൂലി അവളുടെ കടി ഒരു രക്ഷയും ഇല്ല.ചേട്ടായിയുടെ വീഡിയോ ഒത്തിരി helpfull ആണ്. Thanks
കൈകാലുകൾ മൊത്തം മുറിവായി video ഇരുന്നു കാണുന്ന ഞാൻ 😄. ഒരു രക്ഷയും ഇല്ലാത്ത കടി ആണ്...
കാലിലും കൈയ്യിലും കുറച്ച് അമൃതാഞ്ജൻ തേച്ചാൽ മതി. അമൃതാഞ്ജന്റെ മണം ഡോഗിന് ഇഷ്ടമല്ല
Ante doginu2vayasayi epolum chadi kadikum😭
ഹമ്പടി ജിൻജിന്നാക്കടി 😁😁😁😘😘😍😍 ടൂണ😘
@@DiegoTheLabrador sure😍
@@DiegoTheLabrador set aakkiyittunde. Go and check your comment box
Paranju video kaanippikkunno😅
@@mathewskv577 ഞാൻ കണ്ടു നോക്കി nice
നീ ഒരു കില്ലടി തന്നെ💃
ടൂണ❤️
So cute puppy❤️
Bro poli ann good 👍🏻❤️
ayyo....ethinta pariharam njn inne youtub thappi nadakuka ayiirunne...uff thanks chettaa....
This cutee will become beast one day
But his mind will always be a cutee forever
Dear Praveen, what is the meaning of LAZE?
To entertain (not English)
Finally..my 2nd dog ഇന്ന് എടുത്തു...rott thanne🥰🥰
Evde patti poyitt oru kutty polum illa😪😔enikk orannathe tharamo plz?🤕😕
Just കാഴ്ചയ്ക്കും , ടൈംപാസിനും വേണ്ടി വളതാൻ പറ്റിയ agressive അല്ലാത്ത,ചിലവ് കുറച്ചു വളർത്താൻ പറ്റുന്ന ഡോഗ്സിൻ്റെ video ചെയ്യാമോ please
എനിക്ക് ഒരു റോട്ട് ഉണ്ട് 4 month ആയി..ഇവർ കുരക്കാൻ തുടങ്ങുന്നത് എപ്പഴാ. ഞാൻ waiting ആണ്☺️☺️☺️
Tuna ഇഷ്ടം. Cute
Hi Praveen Chetta😍❤️
Laze Media😍❤️
Laze Media Waiting 300k 🔥😍
Please make a video on guard an object command Please
Tuna യ്ക്ക് ചക്കരയുമ്മ😘😘😘😘😘😘
Perfect training..
Chekkan power 🔥🔥
sir dog inte 6 personalites ne kurich oru video cheyamo pls
സൂപ്പർ ചേട്ടാ. Im following 👍🏻.... എന്റെ കൈയിൽ Rottweiler ആണ്. പേര് rotti
Chetta chettante videos bynkara helpful aanu. Njngal oru new puppye vangi Beagle aanu. First starting stage il YES NO Padippikkunna video upload cheyyavo... Padich kazhnje ullath kanikkumbo work aakanilla
Life of tuna order l kanu ith 10th episode anu
Already uploaded videos for this topic please download laze media application and search play.google.com/store/apps/details?id=app.lazemedia.com&hl=en_IN&gl=US
Chetta njn oru dash pupy maddich athe boxille kaddakunila
Hello chetta
Chetta tunente tail ntha inganne irakkanne pls replay
My lab is 4 months old.can v start training now
ee same avasthayanu enikkum , but ente golden retriever aanu
Tunayud dayly foods routine parayavo
Good video eshttanu e advice 😀😃
Innanu video kanunnathu enikku avashyamulla video
Attack training video chyii plzz🙏🙏 with tuna
le tuna : chennu kadichekam treat kittumarikkum🤣🤣🤣
Veedu sastham cottayil ano
Yes ente veetile puppy lab and German Sheperd cross Ann eth poleya ellam kadikkum
സൂപ്പർ ചേട്ടാ ♥️♥️💞👍
Eniyum orupad video cheyu
എൻ്റെ വീട്ടിൽ ഒരു പപ്പി ഇണ്ട് Indian Spitz ആണ് ഇന്ന് അവന് 2മാസം തികയുകയാണ് പക്ഷെ അവൻ ഇത്തിരി aggressive ആണ് പറഞ്ഞാൽ കേട്ടിലെങ്കിൽ ചീത്ത പറയും അപ്പോൾ അവൻ കൊരക്കും അവൻ എൻ്റെ ഒരു Friend ഇന്നേയും അയൽക്കാരനേയും കടിച്ചു ഉറങ്ങി എണീറ്റാൽ പാവമാണ് ഭയങ്കര സ്നേഹമാണ് കുറച്ചു കഴിഞ്ഞാൽ കടിക്കാൻ വരും നന്നായി മുരണ്ടും വിലപ്പോ പേടിയാവും എന്നാലും എന്നിക്ക് അവനെ ഇഷ്ടമാണ് അവൻ്റെ മു രണ്ടുന്ന സ്വഭാവവും കടിക്കുന്നതും നിർത്താൻ വല്ല വഴിയും ഇണ്ടൊ അല്ലെങ്കിൽ അവനെ ഒരു Uncle ഇന് കൊടുക്കും എന്ന് parents പറഞ്ഞും😥 ഈ സ്വഭാവം നിർത്താൻ വല്ല വഴിയും ഇണ്ടൊ.
Plz reply 😥
എന്റെ വീട്ടിലെ puppy labourdogന്റെ ഇതേ രീതിയാണ് നമുക്ക് വേണ്ട സാധനങ്ങൾ കടിച്ചോണ്ട് പോകുക.
My dog 🐶 lab Black Tharan athagilum vazhiyundo
Food entanu kodukkaru puppy kku.. Royal canine ellate vere entenkilum kodukkunnundo
hai. tuna de vaalin entha oru mark pole cut cheyyaan aano
Killadi thane 🔥🔥🔥🔥😍
@@DiegoTheLabrador ok bro avanum killadi ano
@@DiegoTheLabrador ok bro set 😻😊
@@DiegoTheLabrador subscribe cheythu bro ❤
Thanks for this information
Tuna killadi tharam never ends 🔥😂🤣
ടെസ്സയും ടെറിയും ട്രെയിൻ ചെയ്‍തത്തു എല്ലാം ഒരുമിച്ച് ഒരു വീഡിയോ ചെയ്യാമോ... Plsss
Oh polichu നല്ല രസമുണ്ട് അവരെ കാണാൻ... So cute❤❤
Set broo
Kodkuna treat name onu parnero
chetta rottweiler male female identyfy
Tunna Super ❤️❤️ Anu kato
Tuna yude tail enthu pattie
Chetta enta dog cheat belt il kadikkude appo nth cheyyum njn
നല്ല പഠന രീതി ❤
ചേട്ടാ പ്രേ ഡ്രൈവ് എന്താ
Lab in ith cheythude
Poli 💥💥
Tunayude viseshangal iniyum varate🌹
Chetta oru rott puppiye ethra age aakumbol aan medikkan better?
Tunede Tailil nth pattii?
Pappys nu pattita നല്ല body spray ഏതാണ് ഒന്ന് കമന്റ് ചെയ്യുമോ
അടിപൊളി 👏👏👏👏😍😍😍😍👍👍👍👍👍
ചേട്ടാ, ബാംഗ്ലൂർ electronic city അടുത്ത് എവിടേലും ജർമൻ ഷെഫർഡ് dogine vangan kittumo?
Undedaa
Sir nan labrador puppy vaggi .eppo athe 42 day avonnathe ullo , puppi de cheviyil kurache white colour podipole kanunnundde athe nalla chorichalumane .ethendha sambhavamenne manasilavunilla .
Ithinde tail ne enthenkilum kuzhappam undo ende dog ndeyum ith pole hair follicles ind
Athinte tail il entha
Oru abnormaliti
എന്റെ പപ്പി 70 ദിവസമായി ഭയങ്കര കടിയാണ്
Hi my golden retriever 2months old.... Nalaaa kadii annu
U r so great
HALO 🙋♂️ 🙋♂️ 🙋♂️ 🙋♂️ 🙋♂️ 🙋♂️ 🙋♂️ 🙋♂️ 🙋♂️
A day of tessa terry and tuna video cheyamo
Ithokke kanumbol oru dogine vangan thonnune 😙paisa illathathukond ithokke kanditt samadhanapedunnu 😃
doginte valinu enthu patti
Uncle paranjath pole cheythu adhyam nalla improvement ondarunnu but ippol njan kaal anakkathe ninnu kazhinjal ente puppy vann kalil kadich valikkum, manthum okke cheyyum viral okke kadikkunnu🤦♀️🤦♀️
How to teach a dog what it should bite ?
ട്യൂൺആആആആ നമിച്ചു 🙏🙏🙏🙏
Chettan tunayude tail enth cheythatha?
@@DiegoTheLabrador ok
Hi
Tail രോമം തിരിച്ചു വരുമോ plz reply
Tunayude valil romam ilallo. Entha infection vellom ano
Tail avide skin issue undallo bro.
Good video and 💖😍
Chetta puppy 45 days kazhinju injection ippo edukkano parvo and distemper
Etta plz I have nadan cross dog unduu... 51 days aayii ... Vaccine details paranju tharumoo
Dog humping problem solution undo😑
Ith thaneya ente veetilula spitz puppy yum
Full time kadi an
മിടുക്കി
Athu company food anu nallathu.drools.pedigree
TUNA 💕💕 LOVE.SMART GIRL
@@DiegoTheLabrador SURE
മിടുക്കൻ
enta rottweiler puppy I'll njan eye contact cheythal she will bite me. Apoll oru eye contact video edoo
Cute Tuna😍😍😍😍😍😍😍❣️❣️❣️❣️❣️
Cute❤️😘🌈
😍😍😍
Avane kanditt enik pidichu kadikkan thonunnu😘😍
Tuna uyir
Live aay kadi kittiyt video kanunna le njn💛
*Tuna* 🔥❌️
I am also facing this problem with my dog
ട്യൂണക്കുട്ടി 🥰🥰🥰
Super.....