വാട്ടർ ഫിൽറ്റർ / vesal water filter homemade /dsnr stars # how to make water filter #

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 416

  • @kcjacob8429
    @kcjacob8429 3 года назад +38

    നിങ്ങൾക്കു സംസാരിക്കാൻ അറിയില്ലെന്ന് ആര് പറഞ്ഞു. അവതരണം സൂപ്പർ ആയിട്ടുണ്ട്‌. Well done. Keep it up. 🙏

  • @mohanms2086
    @mohanms2086 3 года назад +19

    പൊടിപ്പും , തൊങ്ങലും ഒന്നും ഇല്ലാത്ത തികച്ചും സ്വാഭാവിക അവതരണം . കാര്യങ്ങൾ വളരെ വ്യക്തമാകുന്നു... വളരെ നന്ദി.

  • @hashimabdurrahaman7284
    @hashimabdurrahaman7284 11 месяцев назад +2

    താങ്കൾ നല്ല ഒരു അദ്ധ്യാപകൻ ആണ്

  • @kmkkwt
    @kmkkwt 2 года назад +4

    😂
    ഇതിൽ കൂടുതൽ എന്തറിയാനാണു...?
    ഇതു തന്നെ ധാരാളം.
    ഇത്രയും എളിമയോടെ, വിശദീകരണങ്ങൾ നൽകുകയും... ചിത്രീകരണവും ഒരു വിട്ടു വീഴ്ച വരുത്താതെ കാഴചക്കാരിലേക്കെത്തിക്കാൻ കാണിച്ച ആത്മാർത്ഥത 🙏❤️ പിന്നെ എന്ത് ചെയ്യണം എന്ന്....

    • @DsNrStArS
      @DsNrStArS  2 года назад

      🥰 thank u😍😍😍

  • @Powerflow-z7h
    @Powerflow-z7h 3 года назад +1

    എന്റെ ജോലി പ്ലംബർ elec. ആണ് നിങ്ങളുടെ വീഡിയോ എനിക്ക് വളരെ അധികം ഗുണം ചെയ്തു 👍🏾👍🏾👍🏾👍🏾

  • @jajeevjosephalicodxb2820
    @jajeevjosephalicodxb2820 14 дней назад

    Very good presentation 👍

  • @sreethuravoor
    @sreethuravoor 3 года назад +7

    നിങ്ങളുടെ വിനയം. 🥰🥰. നല്ല മനസ് 🥰🥰

  • @anoopkrishnan6400
    @anoopkrishnan6400 2 года назад +11

    Genuine person. Good presentation. Good politeness. Likes you very much broo

  • @inspiringcrafts92
    @inspiringcrafts92 Год назад +1

    വളരെ ഉപകാരപ്രേതമായ വീഡിയോ മനസ്സിലാവുന്ന രീതിയിൽ വിവരിച്ചിട്ടുണ്ട്,,, വീഡിയോ ഷൂട്ട്‌ ചെയ്‍തത് നല്ല ക്ലിയർ ഉണ്ട്‌ 👍👍

  • @rijinattingal6509
    @rijinattingal6509 3 года назад +2

    നല്ല അവതരണം കാര്യങ്ങളെല്ലാം വളരെ വെക്തതയോടെ അറിയാൻ കഴിഞ്ഞു ❤❤❤❤👍👍👍👍👍👍👍👍

  • @philipjose8092
    @philipjose8092 7 месяцев назад

    Excellent demonstration 🎉

  • @cibilsunny
    @cibilsunny 3 года назад +4

    Aquaneeta എന്ന Company 15 വർഷത്തോളം ആയി ഇത്തരം വർക്കുകൾ ചെയ്യുന്നു... കേരളത്തിൽ എല്ലായിടത്തും Sails & Service ഉണ്ട് ....

  • @amaljoseph8069
    @amaljoseph8069 6 месяцев назад +2

    TDS=168mg/l
    pH=6.58
    Contain coliform bacteria.iorn exceeds the acceptable limit but with in the permissible limit. Turbidity exceeds the permissible limit.. ഒരു water purifier suggest ചെയ്യുവോ

  • @ajithkumar9812
    @ajithkumar9812 3 года назад +2

    താങ്കളുടെ അവതരണരീതി വളരെ നല്ല നിലവാരം പുലർത്തുന്നു എന്നു പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നല്ല രീതിയിൽ മുന്നോട്ടു പോവുക.ആത്മവിശ്വാസത്തോടെ വിജയം ഉറപ്പ്.

  • @lbr-0992
    @lbr-0992 Год назад +2

    Njan oru filter technician aan . Chettante video orupaad arivukal tharunnathaaan good explanation 👌👌👌🥰🥰 loved it 💯

  • @Powerflow-z7h
    @Powerflow-z7h Год назад +3

    താങ്കൾ വെറുതെ വീഡിയോ ചെയ്യില്ല അത് മുഴുവനും പഠിച്ചതിന് ശേഷം ആണ്. തിരിച്ചു മറിച്ചും പഠിച്ചതിനു ശേഷം പിന്നെ സംസാരത്തിൽ അല്ല കാര്യം പിന്നെ സംസാരിക്കാൻ അറിയില്ല എന്ന് ആരും പറഞ്ഞില്ല കേട്ടോ. പിന്നെ ഒരു കുഴപ്പം മാത്രം താങ്കൾ ചെയ്യുന്ന യുട്യൂബ് വീഡിയോ സൂപ്പർ ആണ് 😃അപ്പോൾ ഇനിയും വീഡിയോ ചെയ്യണം 👍👍👍

  • @shashinair4185
    @shashinair4185 Год назад +1

    If we use 2 frp vessel in input bore line then mixed media will fill in both vessel or sand and other medias Silex,quartz,pebble are in one vessel and in 2nd one fill with katalox,Carbo,etc. What is your opinion

  • @AnushaAN-o3l
    @AnushaAN-o3l Месяц назад

    how to buy tank and other materials please provide me buy link

  • @PandiyanVeeraiah
    @PandiyanVeeraiah 5 месяцев назад

    അണ്ണാ, നിങ്ങൾ സാൻഡി ബിൽഡറിൽ ഇട്ടതിനെക്കുറിച്ച് തമിഴിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യുക

  • @jayeshchandrakar1725
    @jayeshchandrakar1725 8 месяцев назад

    Please confirm the quantity of katalox-light media

  • @ashrafvaalyvaaly5926
    @ashrafvaalyvaaly5926 2 года назад +6

    ഇതിൽ നിറയ്ക്കുന്ന സാധനങ്ങളൊക്കെ എവിടെ കിട്ടും

    • @mukeshulapoor
      @mukeshulapoor 6 месяцев назад

      Athae... Ariyunnavar parayanare

  • @kaleel553
    @kaleel553 Год назад +1

    Vesal price ...
    Evinaa vangichad...

  • @babusss2580
    @babusss2580 Год назад

    അവതരണം സൂപ്പർ ആണ് ട്ടോ സംസാരിക്കാനൊക്കെ നല്ല അറിയാം ഇതാണ് അവതരണം അല്ലാതെ കുറേ കൂകി വിളിച്ച് ബഹളം ഉണ്ടാക്കി അതൊന്നുമല്ല ഇതാണ് അവതരണം പറയുന്ന കാര്യങ്ങൾ വ്യക്തമാണ് സ്ലോ ആയിട്ട് അവതരണം സൂപ്പർ ആണ് ട്ടോ 👍👍

  • @abhicreations5202
    @abhicreations5202 Год назад

    ഗുഡ് പ്രസന്റേഷൻ 👍

  • @ShibuMathew-h6k
    @ShibuMathew-h6k 2 месяца назад

    Filling materials എവിടെ കിട്ടും

  • @thobiasvv4693
    @thobiasvv4693 5 месяцев назад

    This type vessel charge,how much

  • @vijeeshk6595
    @vijeeshk6595 9 месяцев назад

    Adipoli

  • @nsiyanasir6873
    @nsiyanasir6873 6 месяцев назад

    Exelant

  • @asokkumar9031
    @asokkumar9031 3 года назад +1

    നല്ല അറിവ് പകർന്ന vedeo. Super 👍

  • @pesxgamer4160
    @pesxgamer4160 Год назад +1

    thanks

  • @vijayandamodaran9622
    @vijayandamodaran9622 2 года назад

    Nice vedeo good presentation well explained congrats thank you for sharing

  • @കലക്കികലക്കി
    @കലക്കികലക്കി 10 месяцев назад

    ഈ പറഞ്ഞ മെറ്റീരിയൽ എല്ലാം എവിടെ നിന്ന് കിട്ടും ഒന്നു പറഞ്ഞുതരാമോ

  • @moideenmoideen8531
    @moideenmoideen8531 2 года назад +1

    ബോറിൽ നിന്ന് വെളംവരുന്ന വഴിയിൽ ഫിൽട്ടർ ചെയ്യാനായി എന്ത് വേണം

  • @rafipprafipp55
    @rafipprafipp55 2 года назад +1

    Best vedeo 100%

  • @moideenmoideen8531
    @moideenmoideen8531 2 года назад

    നിങ്ങൾ പറഞ്ഞു എന്ത് സാധനം വേണങ്കിലും എത്തിച്ചി തരും എനിക്ക് ഒരു ഇൻ ഞ്ച് ഔട്ട് വാൾവ് ആവശ്യo ഉണ്ട് കാസർഗോട്ടാണ് സ്ഥലം

  • @ashamsshaji1495
    @ashamsshaji1495 Год назад

    Product link please

  • @akhil.9999
    @akhil.9999 Год назад +1

    Bro, 13 inch ഇന്റെ vessel ആണ് ഞങ്ങളുടെ വീട്ടിൽ ചെയ്തത് ... പക്ഷേ 24000 rs വാങ്ങിച്ചു... പിന്നെ ആണ് അറിഞ്ഞത് 13 ഇഞ്ച് vessel ചെയ്യാൻ ചിലവ് 13000 ആക്കു എന്നു ... പിന്നീട് പെട്ടുപോയി , ഇതിന്റെ പിന്നിൽ ഒരുപ്പാട് paisa വാങ്ങുന്ന പരുപാടി ഒണ്ട്

    • @DsNrStArS
      @DsNrStArS  Год назад

      ഒർജിനൽ മെറ്റീരിയൽ ഇട്ടു വരുമ്പോൾ ഏകദേശം ഈ റൈറ്റ് ഒക്കെ തന്നെ വരും 🥰, കുറഞ്ഞ പൈസയ്ക്ക് സാന്റും വിലക്കുറവിന്റെ കാർബൺ മാത്രം ഇട്ടിട്ടുണ്ടാവുള്ളൂ

    • @jobinjohn9207
      @jobinjohn9207 Год назад

      Bro nte vtl vachappol 23500 ayi. Vellathinu iron content mathre ullu

    • @DsNrStArS
      @DsNrStArS  Год назад

      @@jobinjohn9207 ഒർജിനൽ മെറ്റീരിയൽ ഇട്ടു ചെയ്യുമ്പോൾ ഏകദേശം ഈ റേറ്റ് ഒക്കെ തന്നെ വരും

  • @vishak8428
    @vishak8428 Год назад

    Good

  • @marakkarvlogs5111
    @marakkarvlogs5111 3 года назад +1

    വളരെ നല്ല അവതരണമാണ് നന്നായിട്ടുണ്ട്

  • @raghulal6996
    @raghulal6996 3 года назад

    പറയുന്നത് വ്യക്തമായി മനസിലാക്കാൻ പറ്റുന്നുണ്ട് ...നന്നായിട്ടുണ്ട്.

  • @ShibuM-o3i
    @ShibuM-o3i Год назад

    Video super,

  • @antonypaul6709
    @antonypaul6709 Год назад +1

    Excellent presentation

  • @inspiringcrafts92
    @inspiringcrafts92 Год назад

    വീഡിയോവിൽ മൂന്നാമത് നിറക്കുന്ന Mno 2 അതിന്റെ ബാഗിന്റെ ഫോട്ടോ ഇടാമോ,,

  • @febifemi03
    @febifemi03 Год назад

    ❤Good

  • @sarathpm9399
    @sarathpm9399 2 года назад

    13×54 vessel fix cheythal veedinte mukalil washing machine fix cheythittundu but water forse illa what because please reply

    • @DsNrStArS
      @DsNrStArS  2 года назад

      8086052138 വാട്സാപ്പ്

  • @abijithtr2870
    @abijithtr2870 Год назад

    Bro filter nte sadhanangal evide ninna kitta

  • @jameskv9698
    @jameskv9698 3 года назад +2

    സംസാരംഎല്ലാം കളിയർ ആണ്. വളരെ ബംഗി അയ് വീഡിയോ ചെയ്തു. Super 👍👍

  • @JosephMTSaales
    @JosephMTSaales 7 месяцев назад

    ഒരെണ്ണം സെറ്റ് ചെയ്തു തരുമോ

  • @appubijukaasi2228
    @appubijukaasi2228 2 месяца назад

    ഈ കാണിക്കുന്ന വാൽവിന് എന്ത് വില വരും

  • @abdulshakkeershakkeer-gy7mc
    @abdulshakkeershakkeer-gy7mc Год назад +1

    ബ്രോ...
    എന്തായാലും നല്ല അവതരണം എനിക്കിഷ്ടമായി മനസ്സിലാവും വിധം നിങ്ങൾ പറഞ്ഞു തരുന്ന അവതരണം ഉണ്ടല്ലോ👌🏻👌🏻👌🏻
    എന്റെ വീട്ടിലും വെള്ളത്തിന് കറയാണ് ഞാൻ പിവിസി പൈപ്പിൽ ചിരട്ടക്കരി ഉപയോഗിച്ച് ഫിൽട്ടർ ചെയ്യുവാൻ നിൽക്കുകയായിരുന്നു.. അപ്പോഴാണ് നിങ്ങളുടെ. ഈ വീഡിയോ കാണുന്ന ഇടയായത് ഇതിന്റെ മെറ്റീരിയൽസ് എവിടെ കിട്ടും ഒന്നു പറഞ്ഞുതരാമോ

  • @vibes8846
    @vibes8846 7 месяцев назад

    Kasargod fittings undo?

  • @nijildharmaraj1724
    @nijildharmaraj1724 2 года назад

    chetta chettan thrissur alle enikku orennam cheythu tharumo ethra amount varum filterinu chiratta kanalum fin sand ithokke kondundaakkunnathu

  • @ANIL.V.SANIL.V.S
    @ANIL.V.SANIL.V.S Месяц назад

    Materials evide kittum

    • @DsNrStArS
      @DsNrStArS  Месяц назад

      8086052138 വാട്സാപ്പ്

  • @jobykallukkaran1731
    @jobykallukkaran1731 4 месяца назад

    Part 2

  • @sumanth6000
    @sumanth6000 Год назад

    Hiii bro.... nice information, where to get top stainer and bottom stainer? Pls reply

    • @DsNrStArS
      @DsNrStArS  Год назад

      ഫിൽറ്റർ ഷോപ്പിൽ ഉണ്ടാവും. മൾട്ടി പോർട്ട് വാൽവ് വേടിക്കുമ്പോൾ അതിന്റെ ഒപ്പം ഉണ്ടാകും. പിന്നെ ഓൺലൈനിൽ മേടിക്കാൻ കിട്ടും

    • @sumanth6000
      @sumanth6000 Год назад

      @@DsNrStArS bro.... pls don't mind can you pls reply in english

    • @dammamdallah920
      @dammamdallah920 Год назад

      @@DsNrStArSexcellent 👍🏼👍🏼👍🏼 filling മെറ്റീരിയൽ എവിടെയാണ് കിട്ടുന്നത് ?

    • @DsNrStArS
      @DsNrStArS  Год назад

      @@dammamdallah920 8086052138 വാട്സാപ്പ്

  • @RidhanasriRidhu
    @RidhanasriRidhu 10 месяцев назад

    Filter.. Speed.. Kuranjal.. Eantha.. Cheyya... Plees. Reply

    • @pathanamthittakaran81
      @pathanamthittakaran81 8 месяцев назад

      Backwash ചെയ്യുക എന്നിട്ടും ശരി ആകുന്നില്ലെങ്കിൽ മീഡിയ മാറ്റുക

    • @RidhanasriRidhu
      @RidhanasriRidhu 8 месяцев назад

      @@pathanamthittakaran81 മറ്റേണമെങ്കിൽ.. Eatha... എമൗണ്ട്. ആകും

  • @dasandasan7712
    @dasandasan7712 Год назад

    Hello... Kannur Districtl Distribute cheyyumo...

  • @AjeshPadichal-wf4rn
    @AjeshPadichal-wf4rn Год назад +1

    ആക്റ്റീവേറ്റ് കാർബണും കാറ്റ്ലോസും എവിടുന്ന് കിട്ടും

    • @DsNrStArS
      @DsNrStArS  Год назад +1

      8086052138 വാട്സാപ്പ്

  • @sameerkarimbil4815
    @sameerkarimbil4815 2 года назад +1

    14× 65 vesal എത്ര രൂപ വരും

  • @shihabpkpoocholamadu6221
    @shihabpkpoocholamadu6221 3 года назад

    Some mistake but good information...by Aqua life water solution..

  • @manojnair976
    @manojnair976 3 года назад +1

    ഒരു പിവിസി പൈപ്പ് ഫിൽറ്ററേഷൻ വീട്ടിൽ ചെയ്യാൻ താല്പര്യേം ഉണ്ട് സ്ഥലം ആലപ്പുഴ.

    • @DsNrStArS
      @DsNrStArS  3 года назад +1

      ചേട്ടാ എന്റെ വീട് കൊടുങ്ങല്ലൂർ ആണ്. ഇവിടെ എടുത്ത് എവിടെയെങ്കിലും ആണെങ്കിൽ ചെയ്തു തരാമായിരുന്നു. ഞാൻ ഇത്ര ദൂരത്തേക്ക് ചെയ്തു കൊടുക്കുന്നില്ല. ഞാനിപ്പോൾ അടുത്തുതന്നെ പിവിസി പൈപ്പിൽ ചെയ്യുന്ന വീഡിയോ ഇടുന്നുണ്ട് അത് ചേട്ടന് നോക്കി ചെയ്യാവുന്നതേയുള്ളൂ. അല്ലെങ്കിൽ അടുത്തുള്ള ഒരു പ്ലമ്പറെ കാണിച്ചു ചെയ്താലും മതി 🥰

    • @manojnair976
      @manojnair976 3 года назад

      @@DsNrStArS ok

  • @sureshkumar-iy7wo
    @sureshkumar-iy7wo 5 месяцев назад

    ഈ ഫിൽറ്റർ വർക്ക്‌ ചെയ്യാതെ വന്നാൽ ടാങ്കിലെ വെള്ളംഎങ്ങിനെ ഡയറക്റ്റ് കിട്ടും

    • @DsNrStArS
      @DsNrStArS  5 месяцев назад

      മൾട്ടിപോർട്ട് വാൽവിൽ അതിനുള്ള ഓപ്ഷൻ ഉണ്ട്

  • @arjunnk4174
    @arjunnk4174 Год назад

    ഇതിലൂടെ വരുന്ന water കുടിക്കാൻ പറ്റുമോ

    • @DsNrStArS
      @DsNrStArS  Год назад

      100% കുടിക്കാൻ പറ്റും എന്ന് പറയാൻ പറ്റില്ല ബാക്ടീരിയകളൊന്നും ഇതിൽ നിന്ന് റിമൂവ് ആയിപ്പോവില്ല. കുടിക്കണമെങ്കിൽ ഇതിന്റൊപ്പം തന്നെ ഒരു വാട്ടർ പ്യൂരിഫയർ കൂടി വെക്കേണ്ടി വരും

  • @dollygeorge3386
    @dollygeorge3386 Год назад

    Ente veedu trichur veetil set chaithu tharumo rate

    • @DsNrStArS
      @DsNrStArS  Год назад

      8086052138 വാട്സാപ്പ്

    • @monsykc
      @monsykc 9 месяцев назад

      Rate

  • @allguardengfabpvtltd246
    @allguardengfabpvtltd246 3 года назад +1

    ബ്രൊ നല്ല അവതരണം
    ഇതൊക്കെ എവിടുന്നാ വാങ്ങുക?

  • @sajivarghese280
    @sajivarghese280 Год назад

    ഇതിനാവശ്യമായ മേറ്റീരിയൽസ് എവിടെ കിട്ടും,

    • @DsNrStArS
      @DsNrStArS  Год назад

      8086052138വാട്സാപ്പ്

  • @vishnusankar145
    @vishnusankar145 3 года назад +1

    nik oru filter ready akki tharumo ??

    • @DsNrStArS
      @DsNrStArS  3 года назад

      വീട് എവിടെയാ

  • @kl30trollen47
    @kl30trollen47 Год назад

    ചേട്ടാ ഇത് നമുക്ക് മോട്ടറിൽ ഡയറക്ട് കൊടുത്തു കൊണ്ട് കിണറ്റിൽ നിന്ന് വരുന്ന വെള്ളം ശുദ്ധീകരിച്ച് ടാങ്കിലേക്ക് മാറ്റാൻ പറ്റുമോ

    • @DsNrStArS
      @DsNrStArS  Год назад

      Yes, പക്ഷെ ചില പ്രശ്നങ്ങൾ ഉണ്ട്. മെസ്സേജ് അയക്കു 8086052138 വാട്സാപ്പ് .

  • @sudheerathanikkal5379
    @sudheerathanikkal5379 3 года назад

    വളരെ നന്നായിട്ടുണ്ട്

  • @shamsushamsushamsu3981
    @shamsushamsushamsu3981 Год назад

    കാലി വെസ്സൽ എവിടെ കിട്ടും

  • @hameedbawa6636
    @hameedbawa6636 2 года назад

    Ithu onnu set chethu tharoo

    • @DsNrStArS
      @DsNrStArS  2 года назад

      8086052138 വാട്സാപ്പ്

  • @shyleshkumar4810
    @shyleshkumar4810 5 месяцев назад

    വെസലിനു എന്ത് വിലയാണ്

  • @shareefpkponmala908
    @shareefpkponmala908 2 года назад

    ബ്രോ പുഴവെള്ളം ശുദ്ദീകരിച്ചു കുടിക്കാൻ പറ്റുമോ

    • @DsNrStArS
      @DsNrStArS  2 года назад +1

      Yes. അതിന് water പ്യൂരിഫയർ കൂടെ വെക്കേണ്ടി വരും

  • @Powerflow-z7h
    @Powerflow-z7h 3 года назад

    നല്ല വീഡിയോ. ലൈക്‌..

  • @sasikumargopinathannair9666
    @sasikumargopinathannair9666 2 года назад

    Ithintea sadanangal evidea vanguvan kittum ???

    • @DsNrStArS
      @DsNrStArS  2 года назад

      ഇന്ത്യൻ മാർട്ടിൽ. കിട്ടും (ഓൺലൈൻ )

  • @jomonsunny4248
    @jomonsunny4248 3 года назад

    😍😍 Water filter pollichuttoo 👍👍👍

  • @ashikechu407
    @ashikechu407 3 года назад

    Super

  • @Holiverseinfo_kl
    @Holiverseinfo_kl Год назад

    Well bro.❤ Simple Person ❤

  • @user-oz9qi6tm8x
    @user-oz9qi6tm8x 2 года назад

    Good presentation,please advice from where do we get vessel and materials

    • @DsNrStArS
      @DsNrStArS  2 года назад

      Filter shop &online 🥰

  • @haifas9234
    @haifas9234 2 года назад

    Gd job

  • @syamsyam9866
    @syamsyam9866 Год назад

    Chettante place evideyanu

    • @DsNrStArS
      @DsNrStArS  Год назад

      കൊടുങ്ങല്ലൂർ

  • @raghulal6996
    @raghulal6996 3 года назад +1

    Activated carbon നല്ലത് എങ്ങനെ തിരിച്ചറിയാം ? മൊത്തം ചിലവ് എത്രയായി..

    • @DsNrStArS
      @DsNrStArS  3 года назад +1

      അതിനെ കുറിച്ച് ഒരു വീഡിയോ ഇടുന്നുണ്ട് 🥰

    • @raghulal6996
      @raghulal6996 3 года назад

      Thank u...

    • @9847528130
      @9847528130 3 года назад +1

      Ethil kanikkunnath materials quality ollath alla.
      Katalox lights mathram Orginal aanu.
      Bakki kanicha activated Carbon
      Not good.
      Orginal 1050IV activated Carbon engane alla

  • @sheringeorgethomas2078
    @sheringeorgethomas2078 3 года назад

    Nalla kedilanai paranju thanellae yennit enik samsarikan ariyela polum eesamsaram kelkananu nganjal subscribersenu ishtam yengilo 🥰🤗 nice and informative video keep it up👍

  • @squareblue6269
    @squareblue6269 2 года назад

    സാന്റുകളും മറ്റും എവിടെ ലഭിക്കും

    • @DsNrStArS
      @DsNrStArS  2 года назад

      ഫിൽറ്റർ ഷോപ്പിൽ അല്ലെങ്കിൽ ചില അക്വേറിയം ഷോപ്പിലും കിട്ടും

  • @vishak8428
    @vishak8428 2 года назад

    Good 👍

  • @BennyOk-x7s
    @BennyOk-x7s Месяц назад

    0:16

  • @suharakarappamveetil7533
    @suharakarappamveetil7533 2 года назад

    ഇതിൽ ഇടുന്ന മെറ്റിരിയൽ സപറേറ്റ് വാങ്ങിക്കാൻ കിട്ടുമോ

    • @DsNrStArS
      @DsNrStArS  2 года назад

      Yes, ഫിൽട്ടർ ഷോപ്പുകളിലും ഓൺലൈനിൽ കിട്ടും

  • @pramodprem505
    @pramodprem505 Год назад

    Good presentation bro❤

  • @manojkumarm1390
    @manojkumarm1390 3 года назад

    vesselഎവിടെ കിട്ടും മെറ്റീരിയൽസ് എവിടെ കിട്ടും അതിന്റെ അളവും കാര്യങ്ങളും ഒന്നു പറഞ്ഞുതരാമോ

    • @DsNrStArS
      @DsNrStArS  3 года назад +1

      അളവ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിടുണ്ട്.അടുത്തുള്ള ഫിൽറ്റർ ഷോപ്പുകളിൽ ഒന്ന് അനേഷിച്ചു നോക്കു 🥰

  • @harimethoth9703
    @harimethoth9703 2 года назад

    I want this water filter

  • @globisonline525
    @globisonline525 Год назад

    Bro.. നല്ല വിവരണം.. ആവശ്യത്തിന് മാത്രം സംസാരം..
    നിങ്ങൾ ആവശ്യക്കാർക്ക് അയച്ചു കൊടുക്കുമോ?
    ഞാൻ കാസർഗോഡ് ആണ്..
    ഇവിടെയൊക്കെ ₹20000/- നു മുകളിലോട്ടാണ് ഈ ഫിൽറ്റർ വില..

    • @DsNrStArS
      @DsNrStArS  Год назад

      8086052138 വാട്സാപ്പ്

  • @kl30trollen47
    @kl30trollen47 Год назад

    ചേട്ടാ ഞാൻ ഒരു ഫിൽറ്റർ ഉണ്ടാക്കാൻ പ്ലാൻ ഉണ്ട് മൊട്ടറിൽ നിന്നും വരുന്ന വെള്ളം ഡയറക്റ്റ് ഫിൽറ്റർ ചെയ്തു വേറെ ഒരു ടാങ്കിലോട്ട് സ്റ്റോർ ചെയ്തു യൂസ് ചെയുന്ന രീതിയിൽ ഇതിനു 500 ലിറ്റർ ടാങ്ക് ആണ് ഫിൽറ്ററേഷൻ ആയി ഉപയോഗിക്കാൻ പ്ലാൻ ചെയ്യുന്നത് അതിൽ ഇപ്പോൾ ചേട്ടൻ ഫിൽ ചെയ്ത മീറ്റ്റീരിയൽസ് എല്ലാം യൂസ് ചെയ്യാൻ പറ്റുമോ ഈ മേറ്റീരിയൽസ് എത്ര ആകും റേറ്റ് ഇത് എവിടെ കിട്ടും pls reply

    • @DsNrStArS
      @DsNrStArS  Год назад

      വാട്സാപ്പ് 8086052138

  • @anil4rks
    @anil4rks 3 года назад +1

    ചെന്നൈ വാസിയാണ്. എനിയ്ക്ക് ഈ Vasel system മുഴുവനുമായി എവിടെ നിന്ന് ലഭിയ്ക്കും എന്നൊന്ന് വിശദീകരിയ്ക്കാമോ പിന്നെ എന്റെ പ്രധാനപ്രശ്നം വെള്ളത്തിന്റെ hardness ഉം പിന്നെ wash base കളിലുംtoilet boul കളിലും deposit ആകുന്ന calcium coating ആണ്. ഇത് ഈ systemകൊണ്ട് ഒഴിവാക്കാനാവുമോ....? പിസ് respond....thanks.

    • @DsNrStArS
      @DsNrStArS  3 года назад +1

      ചെന്നൈയിൽ ഇവിടെ ആണ് ഇതിന്റെ സെയിൽ എന്ന് അറിയില്ല. സോറി ചേട്ടാ. ഞാൻ ഇതിൽ കാണിച്ചിരിക്കുന്നത് അയൺ റിമൂവർ ആണ് കാൽസ്യം റിമൂവിംഗ് ഇത്തിരി കോമ്പ്ലിക്കേറ്റഡ് ആണ്.

  • @sreekumarravindran5130
    @sreekumarravindran5130 Год назад

    ചേട്ടാ ഇതു ചെയ്തതിന് എത്ര രൂപ ആയി

  • @soorajsivaprasad6329
    @soorajsivaprasad6329 7 месяцев назад

    നിങ്ങൾ ഫിൽറ്റർ ചെയ്ത് കൊടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെയാണ് കോൺടാക്ട് ചെയ്യേണ്ടത്?

  • @karloserenson5164
    @karloserenson5164 3 года назад +1

    👍🏻 from where I will get all these filter media

  • @amanuamnu7440
    @amanuamnu7440 2 года назад

    How much

  • @ashrafvaalyvaaly5926
    @ashrafvaalyvaaly5926 2 года назад

    ഒരു മറുപടി pls

    • @DsNrStArS
      @DsNrStArS  2 года назад

      ഫിൽറ്റർ ഷോപ്പിൽ കിട്ടും പിന്നെ ചില അക്വേറിയം ഷോപ്പിലും കിട്ടും, ചേട്ടന്റെ വീട് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഭാഗത്താണെങ്കിൽ ഞാൻ തരാം

  • @afthababdulmajeedh9868
    @afthababdulmajeedh9868 Год назад

    ബ്രോ, super, ഈ ഫിൽറ്റർ എപ്പോളും വർക്ക് ചെയ്യിക്കാനോ? അതോ ആഴ്ചയിൽ ഒരിക്കൽ ഉപയോഗിച്ചാൽ മതിയോ?

  • @mossama1685
    @mossama1685 2 года назад

    എൻ്റെ വിട്ടിൽ ചെയ്ത് തരുമൊ