കരച്ചിലു മാറി ചിരിയാകുന്ന നിമിഷം കണ്ടിട്ടുണ്ടോ..? oru adaar birthday blog|sneha|birthday|celebration

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 2,9 тыс.

  • @Oruadaarfamily
    @Oruadaarfamily  4 года назад +964

    ഇന്നലെ നമ്മുടെ 2nd part വീഡിയോ ഇട്ടിട്ട് ഉണ്ടാരുന്ന്, എനിക്ക് ഇന്നലെ കൊണ്ട് നിങ്ങളുടെ സ്നേഹം ഒരുപാട് മനസ്സിലായി, എനിക്ക് അറിയാം നിങ്ങൾ ഞങ്ങളുടെ നല്ലതിന് വേണ്ടിയാ പറഞ്ഞതെന്ന്, എന്തായാലും ഒരുപാട് സന്തോഷം, ആ വീഡിയോ delete ആക്കിയിട്ടുണ്ട് 😍
    .
    .
    let be frnds at instagram:instagram.com/shino_ms_official?igshid=1mk07oqhey781

  • @kl-2family401
    @kl-2family401 4 года назад +2776

    *പെങ്ങമ്മാരെ അൽപ്പം ചുമ്മാ കരയിക്കുകയും, ശേഷം ഒത്തിരി സന്തോഷിപ്പിക്കുകയും ചെയ്യുന്നത് ഞങ്ങൾ ആങ്ങളമാരുടെ ഒരു ഇഷ്ട്ട വിനോദമാണ്.* 😅😅❤️❤️

    • @arathiathi1173
      @arathiathi1173 4 года назад +182

      ☹️പറയാൻ പേരിനു പോലും ഒരു ആങ്ങള ഇല്ലാത്ത ലെ ഞാൻ 😌😌

    • @diyadinesh2803
      @diyadinesh2803 4 года назад +59

      Enikkum brother ella 😔

    • @psyxnick5017
      @psyxnick5017 4 года назад +26

      Big fan evde nokkiya ser aanallo😆

    • @ranishmhd3675
      @ranishmhd3675 4 года назад +17

      Evde thirinjaalum vishnu,gafoor ikka, pinne ethoo oru koshi 😅😅

    • @kavyakrishnan.m7239
      @kavyakrishnan.m7239 4 года назад +9

      Vishnu chetto 😜😜😜😜...
      Eviduthee angalakk ithiri vinodham kooduthalaa🥴🥴🥴🥴🥴🥴😂😂😂

  • @anandhuaaa270
    @anandhuaaa270 3 года назад +484

    അമ്മൂമ്മയ്ക്ക് കൊട് ഒരു ലൈക്ക്

  • @sabuvargheseenamattam9456
    @sabuvargheseenamattam9456 3 года назад +277

    Oru chettan ellatha enik edhokke kaanumpo oru chettane valland miss cheyyunnu😭😞😞

  • @AKHILAKHIL-fp8bi
    @AKHILAKHIL-fp8bi 3 года назад +80

    ചെക്കൻ മെയിൻ ആണല്ലേ. നല്ല മര്യാദ ഉള്ള പയ്യൻ

  • @snp-zya
    @snp-zya 4 года назад +570

    യോ അമ്മച്ചിയുടെ തഗ് കേട്ടോ
    ക്യാഷില്ലെങ്കിൽ തോർത്ത് വിരിച്ചിരിക്കൂ മോനേ, തോർത്ത് ദാ അഴയിൽ കിടക്കുന്നു
    😅👌

    • @shehnasachu1106
      @shehnasachu1106 4 года назад +9

      Machane Machan evdayum 😄

    • @shehnasachu1106
      @shehnasachu1106 4 года назад +1

      Machanu channel ondayiruno.epoil annu ariyuna.

    • @thahiranoufal7918
      @thahiranoufal7918 4 года назад +21

      നിന്റെ dp മാറ്റരുത് ട്ടോ. നിന്നെ അങ്ങനെ ആണ് എല്ലാർക്കും പരിജയം. എല്ലാം ചാനലിലും നിന്റെ കമന്റ് കാണുന്നുണ്ടല്ലോ... നിനക്ക് ചാനൽ ഉണ്ടോ...

    • @shehnasachu1106
      @shehnasachu1106 4 года назад +1

      @@thahiranoufal7918 athe sis njnum Enna ariyuna channel ond ennu.

    • @snp-zya
      @snp-zya 4 года назад +2

      @@thahiranoufal7918 ഇത് തന്നെ സിസ് എൻ്റെ ചാനൽ

  • @muneermunavir1775
    @muneermunavir1775 4 года назад +172

    സന്തോഷംകൊണ്ട് സ്നേഹ കരഞ്ഞുപോയി...
    കൂട്ടുകാരി കൾക്കിടയിൽ നാണം കെടാതെ രക്ഷപ്പെട്ടു.
    . അല്ലേലും എനിക്കറിയാമായിരുന്നു ഷിനോ സ്നേഹമുള്ളവ നാ....

  • @saraths7018
    @saraths7018 4 года назад +12

    സ്നേഹക്കുട്ടി പറഞ്ഞതുപോലെ അപ്പന്റെ കുറവ് അതൊഴിച്ചാൽ വളരെ സന്തോഷമായി ഒരായിരം ജന്മദിനാശംസകൾ സ്നേഹക്കുട്ടി 😘💞

  • @AkAk-cx2yz
    @AkAk-cx2yz 3 года назад +46

    പെങ്ങമ്മാരെ എത്ര കരയിപ്പിച്ചാല്ലം അവർ മ്മടെ ജീവനാണ്🥰

  • @madtessa9984
    @madtessa9984 3 года назад +13

    Aa kochine ellarum oronn parayunnundallo adhokke valudhaavumbo maarikkolum kunjalle avan ingane okke parayunnundenkilum avanu ellarodum sneham aanu 🥰

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 года назад +118

    അത് സ്നേഹക്ക് ഒരു കിടിലം സർപ്രൈസ് ആയിരുന്നു ലെ.... കേക്ക് കിട്ടിയ ആ മൊമെന്റ് 😁😍

  • @paaaruuzz1170
    @paaaruuzz1170 4 года назад +325

    Eabal Mone സ്നേഹം കൊണ്ടനേലും മൂത്തവരെ igane onnm parayarud tto vaave

  • @ayoojmonu8833
    @ayoojmonu8833 4 года назад +12

    ഷിനോ നീ സ്നേഹം ഉള്ളവനാണ്, കുടുംബത്തെ സന്തോഷിപ്പിക്കാൻ കഴിവുള്ളവൻ, തന്നെ മാതൃകയാക്കണം ഇന്നത്തെ യുവാക്കൾ. തന്നെപ്പോലൊരു മകനെയും സ്നേഹയെ പോലൊരു മകളെയും കിട്ടാൻ ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കും ❣️❣️❣️😘😘😘😘❤️❤️

    • @vivek.a2654
      @vivek.a2654 4 года назад

      Helo, njan oru vlogger anu, triping, trucking, kaadu, prank, ennee videos anu njan upload cheyyunne, ningalkku budhimuttillenkil enne onnu support cheyyamo, ee logoyil click cheythal mayhi, video ishtapettal mathram support cheythal mathi❣️❣️❣️❣️❣️❣️❣️❣️

    • @ayoojmonu8833
      @ayoojmonu8833 4 года назад

      @@vivek.a2654 തീർച്ചയായും സപ്പോർട്ട് ചെയ്യും

  • @azipop_bgm
    @azipop_bgm 3 года назад +12

    കൊച്ചു പയ്യൻ scene ആണേ കൊച്ചു പയ്യൻ അത് അ സെൻസിൽ വിട്ടാൽ മതി ഒന്നും പറയല്ലേ💞

  • @dhypnosis
    @dhypnosis 3 года назад +37

    Cherukkan oreee main.. "Mindathirikk thalle"🤣🤣

  • @anjumols5379
    @anjumols5379 4 года назад +201

    Abel ന്റെ സംസാരം മോശമാണ് ഷിനോ പ്രോത്സാഹിപ്പിക്കരുത്

    • @vivek.a2654
      @vivek.a2654 4 года назад +5

      Helo, njan oru vlogger anu, triping, trucking, kaadu, prank, ennee videos anu njan upload cheyyunne, ningalkku budhimuttillenkil enne onnu support cheyyamo, ee logoyil click cheythal mayhi, video ishtapettal mathram support cheythal mathi❣️❣️❣️❣️❣️❣️❣️

    • @iamking6275
      @iamking6275 4 года назад +1

      @@vivek.a2654 ok dude

    • @ushakr5406
      @ushakr5406 3 года назад +3

      Abel is a bad boy

    • @arakkalabu1738
      @arakkalabu1738 3 года назад +2

      അത് ശരിയാ കൊറച്ച് ഓവറാണ്

    • @Manu-p8r
      @Manu-p8r 9 месяцев назад

      Correct😮

  • @capturedayz3820
    @capturedayz3820 3 года назад +189

    ആ ക്ടാവിനെ ചീത്ത പറയുന്നവർ ഒന്ന് സ്വന്തം ബാല്യത്തിലേക്കും അതിലെ കുറുമ്പുകളിലേക്കും തിരിഞ്ഞു നോക്കിയാൽ കുറച്ചു ആശ്വാസം കിട്ടും...😂😂

  • @sreecollections3862
    @sreecollections3862 4 года назад +116

    സ്നേഹ.. shino ഞങ്ങൾക്ക് ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളെ... അമ്മയേം അമ്മച്ചിയേയും എല്ലാരേം..... എന്റെ മോൾ ഞാൻ ഫോൺ കൈയിലെടുത്താൽ അപ്പോൾ പറയും സ്നേഹ shino വീഡിയോ വയ്ക്കാൻ

  • @arbcutz8824
    @arbcutz8824 3 года назад +12

    സ്വന്തമായി പെങ്ങൾ ഇല്ലാത്തതിന്റെ വിഷമം ഇങ്ങനെയൊക്കെയാ തീരുന്നേ 😍💕💕

  • @jithinjohn2000
    @jithinjohn2000 3 года назад +17

    നിങ്ങൾ ഒരു Adar ഫാമിലി തന്നെ 🌸🌸🌸🌸🤗

  • @varshajithin9230
    @varshajithin9230 4 года назад +87

    Snehamolde last ഡയലോഗ്: എന്റെ അപ്പന്റെ കുറവൊഴിച് bhakii ellam തികഞ്ഞേ.... Athe വല്ലാതെ വിഷമിപ്പിച്ചു... Aa അപ്പൻ irunne kaanumbho kanne niryathiiirikkkula... ingane rande makkale കിട്ടിയതിൽ nigal ഭാഗ്യവാൻ aane shibu appa🤩

    • @PACHU_YT100K
      @PACHU_YT100K 4 года назад

      Appan Enn parayunnadh Aareyaa🤔Njn ivarde Video Frst Aayitt Kaanunnee😊Pls Rply

    • @jamshidakutty3465
      @jamshidakutty3465 4 года назад

      @@PACHU_YT100K her father

    • @PACHU_YT100K
      @PACHU_YT100K 4 года назад

      @@jamshidakutty3465 Where is he now?

    • @jamshidakutty3465
      @jamshidakutty3465 4 года назад

      Dubai annanna thonnunne

    • @varshajithin9230
      @varshajithin9230 4 года назад

      @@jamshidakutty3465 Kuwait ilaa

  • @ajoyelajoyel5517
    @ajoyelajoyel5517 4 года назад +40

    Notification വന്നാൽ ഉടനെ വന്നു കാണും പിന്നെ കാണാം എന്ന് വെച്ച് മാറ്റി വെക്കില്ല 😍😍😍😍😍
    ഏബലിന്റെ gift അടിപൊളി 👌👌👌👌👌

  • @rosymoris3925
    @rosymoris3925 4 года назад +33

    ഏബലി നെ കൊണ്ട് മുതിർനവരെ ബഹുമാനിക്കാൻ പഠിപ്പിക്കണം. അപ്പച്ചനും, അമ്മച്ചിയും ഏബലിന്റെ അമ്മയുടെ അപ്പനും അമ്മയും അല്ലേ ആ ബഹുമാനം അവർക്ക് കൊടുക്കണം.
    എന്തായാലും സ്നേഹയുടെ പിറന്നാൾ ഗംഭീരമായി.

    • @vivek.a2654
      @vivek.a2654 4 года назад

      Helo, njan oru vlogger anu, triping, trucking, kaadu, prank, ennee videos anu njan upload cheyyunne, ningalkku budhimuttillenkil enne onnu support cheyyamo, ee logoyil click cheythal mayhi, video ishtapettal mathram support cheythal mathi❣️❣️❣️❣️❣️❣️❣️❣️

  • @rajeeshrajee2548
    @rajeeshrajee2548 3 года назад +303

    എന്റെ വീട്ടിൽ ആണെകിൽ 1days മതി ചെക്കൻ സെറ്റ് ആവും

    • @kenitmathewkoshy2070
      @kenitmathewkoshy2070 3 года назад +6

      😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂

    • @shahina5507
      @shahina5507 3 года назад +2

      😂😂🤣🤣🤣

    • @dineshbalume2781
      @dineshbalume2781 3 года назад

      😆😆😆😆

    • @abinbabraham1864
      @abinbabraham1864 3 года назад

      😂😂🤣🤣🤣🤣😂😂😂😂😂

    • @hemanthvr5116
      @hemanthvr5116 3 года назад +2

      എന്റെ വീട്ടിൽ ആണെങ്കിൽ 10 മിനിറ്റ് മതി ചെക്ക൯ സെറ്റ് ആവും..

  • @sobhakumari5550
    @sobhakumari5550 2 года назад +2

    പാവം സ്നേഹമോൾ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇതു കണ്ടിരിക്കുമ്പോൾ ഉള്ളിലെ വിഷമം എല്ലാം മാറും ഇതു കണ്ടു ചിരിച്ചുഉപ്പാട് വന്നു നല്ല ഫാമിലി

  • @zaijujosephattumalil4641
    @zaijujosephattumalil4641 4 года назад +292

    അവനെക്കാൾ പ്രായം ഉള്ളവരെ അവൻ വിളിക്കുന്ന ഭാഷ കേട്ടോ ചെക്കനെ മരിയാതയില്ല

    • @vivek.a2654
      @vivek.a2654 4 года назад +5

      Helo, njan oru vlogger anu, triping, trucking, kaadu, prank, ennee videos anu njan upload cheyyunne, ningalkku budhimuttillenkil enne onnu support cheyyamo, ee logoyil click cheythal mayhi, video ishtapettal mathram support cheythal mathi❣️❣️❣️❣️❣️❣️❣️❣️

    • @bindusunil4561
      @bindusunil4561 3 года назад +4

      @@Dilusvibes vara panieonnumillaa allaaa commentenda chottilumundallo shokam reply 🥴

    • @user-fo2dl7rp1t
      @user-fo2dl7rp1t 3 года назад +5

      Nii ninte mone Nalla mariyathekk valarthiyaal mathi

    • @IKKU-c4h
      @IKKU-c4h 3 года назад

      Avante swanthakare avan entu venelum vilkkum ayin athum istamallaatha vary kaanukayum venda comment edukayum venda .avar veetularu tamul palathum vilikum

  • @susyrajan9055
    @susyrajan9055 4 года назад +83

    എബലിന്റെ വായ് ഒതുക്കി വളർത്തണേ അനേകം കുഞ്ഞുങ്ങൾ കാണുന്ന പരുപടിയ 10വയസ്സ് ഉള്ള എന്റെ മോൾ ചോദിച്ചു ആ കൂട്ടി എന്താ ഇങ്ങനെ എന്ന് നിങ്ങൾക് ഇഷ്ടപെട്ടത് എല്ലാവർക്കും ഇഷ്ടം ആകില്ല വയസ്സ് ആയവരെ ബഹുമാനിക്കാ തന്നെ. വേണം 👍👍👍👍👍👍

    • @sheebasheeba2845
      @sheebasheeba2845 4 года назад +3

      അയ്യോ അങ്ങനെ പറയല്ലേ. ഇതുപോലെയുള്ള ഒരു കമന്റിനു ഷിനോ മറുപടി കൊടുത്തിട്ടുണ്ട്. വേണേൽ കണ്ടിട്ട് പോകാൻ. അഹങ്കാരം

    • @vivek.a2654
      @vivek.a2654 4 года назад

      Helo, njan oru vlogger anu, triping, trucking, kaadu, prank, ennee videos anu njan upload cheyyunne, ningalkku budhimuttillenkil enne onnu support cheyyamo, ee logoyil click cheythal mayhi, video ishtapettal mathram support cheythal mathi❣️❣️❣️❣️❣️❣️❣️

    • @vipanchikavenu5942
      @vipanchikavenu5942 3 года назад

      enth parayanaanu chechi. Nammalolle nallath paranj kodukkumo avan kunjalle athinu ninglkkentha ennolla cmmnts replys ahnu varunnath paranjittum karyamilla.

  • @vargheset4098
    @vargheset4098 4 года назад +38

    ചിരിച്ചു കൊണ്ട് നടക്കുന്ന ഒരു അമ്മയും വഴക്കിടുന്ന രണ്ടു മക്കളും. ഒരു adar ഫാമിലി.

  • @ammu8977
    @ammu8977 3 года назад +26

    പേങ്ങമാരേ കെട്ടിച്ച് വിടുമ്പോൾ മനസിലാവും ആങ്ങളമാർക്ക് പെങ്ങമാരേ വില

  • @PRASADAKADOOR
    @PRASADAKADOOR 3 года назад

    അടുത്തിരിക്കുന്ന ആ വെട്ടിൽ പോലുള്ള ചെക്കൻ ഒരു കില്ലാടി ആണല്ലോ 😄

  • @Homieplantsandcooks6708
    @Homieplantsandcooks6708 4 года назад +32

    🤣🤣sherikkum sneha ith pole thanne aano kochu kuttigale pole......ishtaayi🥰

  • @zeyedfamam4448
    @zeyedfamam4448 4 года назад +38

    Eabal mone age respect Kanki tooo igane onnum parayarud tooo 😊😊😊

  • @sulaimansulai3245
    @sulaimansulai3245 4 года назад +544

    ചെറ് ദിന്റെ നാവ് നിയന്ത്രിക്കുന്നത് നല്ലതാണ്

  • @vrindhareghu3802
    @vrindhareghu3802 3 года назад +20

    നിങ്ങളെ പൊളി ആണ് keto...... കൊച്ചു cherukan അടിപൊളി യാണ്

  • @abinjoseph2615
    @abinjoseph2615 3 года назад +309

    ആ ചെക്കനിട്ടു നല്ല ഒരെണ്ണം വച്ചുകൊടുക്ക് ചെക്കന് രണ്ട് അടിയുടെകുറവുണ്ട് 🤗

  • @sabeersabeer8265
    @sabeersabeer8265 3 года назад +70

    എന്റെ പിറന്നാൾ ഞാറയിച്ചയായിരിന്നു എന്റെ ഉപ്പ കേക്ക് വാങ്ങില്ല എന്ന് പറഞ്ഞു രാത്രി എനിക്ക് സപ്രേസ് തന്നു കേക്ക്ക്കും സൈക്കിൾ 10 ബിർത്തഡേ ആയിരുന്നു ഒക്ടോബർ 18

    • @layaprasad8539
      @layaprasad8539 3 года назад +1

      Ente birthdayum october18 aanu.
      Enikkum surprise birthday cake and gift kitti

  • @anshiyadennis2288
    @anshiyadennis2288 4 года назад +14

    Sneha molee ur so lucky ingane oru brother ine kittiyillee...shino bro pwoli....❤️❤️

  • @joshimasamson6137
    @joshimasamson6137 4 года назад +8

    എനിക്ക് വയ്യ ചിരിച്ചു ചത്തു. 🤣love u All 🥰🥰സ്നേഹ ക്ക് ജന്മദിനാശംസകൾ ❣️

  • @archanaprakash3620
    @archanaprakash3620 3 года назад +20

    Ammummakk kodukk oru like 😍

  • @shamsiyaek2739
    @shamsiyaek2739 3 года назад +10

    Adipoli good family ✌️✌️✌️👍💪ennum ith pole thanne santhoshathode snehathod irikkatte enn ashamishikkunnu

  • @aiswaryaachu381
    @aiswaryaachu381 4 года назад +48

    Ichayoooo😘😘😘😘😘katta fan aanutto😁😁😁😁sneha kuttyeee haiiiiii😁😁😁

  • @nishraghav
    @nishraghav 4 года назад +12

    Happy b'day snehamole ... God bless u.. ❤️
    ഏബെൽ ആൾ പൊളിയാണ് ട്ടോ 😍👌

  • @MYMOGRAL
    @MYMOGRAL 4 года назад +78

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ
    തന്നെ വീഡിയോ
    ഓപ്പൺ ആകി കമന്റ് നോക്കിയവർ ആവും അധികംപേരും🤣🤣🤣

  • @goodvibes4060
    @goodvibes4060 3 года назад +2

    Yyyaaa. മോനെ പോളി. സ്കിപ് ചെയ്യാതെ കണ്ട വീഡിയോ ♥️

  • @anandhumm51
    @anandhumm51 3 года назад +203

    21 ആയിട്ടും ഇതുവരെ കേക്ക് മുറിച്ചിട്ടില്ലാത്ത ഞാൻ 😪

    • @niyanezrinniyanezrin6396
      @niyanezrinniyanezrin6396 3 года назад +4

      അതെന്താ 😟

    • @anandhumm51
      @anandhumm51 3 года назад +27

      @@niyanezrinniyanezrin6396 ഒരുപക്ഷെ ഞാൻ ആവശ്യപ്പെടാഞ്ഞോണ്ട് ആവാം 🤷‍♂️. ഇതൊക്കെ നമ്മൾ ചോദിച്ച് വാങ്ങേണ്ടതാണോ അറിഞ്ഞ് തരേണ്ടതല്ലേ

    • @niyanezrinniyanezrin6396
      @niyanezrinniyanezrin6396 3 года назад +5

      @@anandhumm51 good boy😊

    • @twosidegamer8400
      @twosidegamer8400 3 года назад +6

      17 age ayyi 2 thavana cake muricheteullu 9,17

    • @jessyroy2693
      @jessyroy2693 3 года назад

      @@anandhumm51 🥺

  • @JestinJacobPK
    @JestinJacobPK 4 года назад +54

    അവിടെ പോയി തോർത്തും വിരിച്ചു ഇരിക്ക്...😜😂😂

  • @hananpgd235
    @hananpgd235 4 года назад +56

    🤣🤣
    ഈ ഫാമിലിയിൽ ഫുൾ ടൈം കളിതമാശകായിരിക്കുമല്ലോ😇😍😍

  • @aswinps6765
    @aswinps6765 4 года назад +443

    Video കൊള്ളാം പക്ഷെ ആ ചെക്കനോട് പ്രായമുള്ളവരോട് ബഹുമാനിക്കാൻ പറയണം

    • @sahadmonu237
      @sahadmonu237 3 года назад +8

      Kutiyalle

    • @sivasandra5650
      @sivasandra5650 3 года назад +15

      @@sahadmonu237 athe kuttiyanu athukondaa ingane ellarum parayunnath bahumanikk enn, 😑

    • @saleenanazar3779
      @saleenanazar3779 3 года назад +24

      Kurach over aan le aa kutti

    • @sivasandra5650
      @sivasandra5650 3 года назад +11

      @@saleenanazar3779 kurach alla kurach adhikkam aa kuttide prayathinu ulla samsaram onnum alla ammachiye okke thalle enokkeya vilikkunne

    • @vibinbnair5589
      @vibinbnair5589 3 года назад +4

      അത് ന്യായം

  • @riyasaraipe3294
    @riyasaraipe3294 3 года назад +15

    Ethu paavam ammayaa😍🥰

  • @leenamolmt546
    @leenamolmt546 3 года назад +678

    കുഞ്ഞിനെ മുത്തവരോട് ബഹുമാനത്തോടെ സംസാരിക്കാൻ പഠിപ്പിക്കുവാ ആ കുഞ്ഞിന്റെ സംസാരം വളരെ മോശം

  • @alenbabu1507
    @alenbabu1507 4 года назад +23

    😍Happy birthday Sneha
    Polii super Shino chatta😍😍😍

    • @vivek.a2654
      @vivek.a2654 4 года назад +1

      Helo, njan oru vlogger anu, triping, trucking, kaadu, prank, ennee videos anu njan upload cheyyunne, ningalkku budhimuttillenkil enne onnu support cheyyamo, ee logoyil click cheythal mayhi, video ishtapettal mathram support cheythal mathi❣️❣️❣️❣️❣️❣️❣️

  • @jamescjoseph1255
    @jamescjoseph1255 4 года назад +179

    Amma fans like adii
    👇👇😍😍😍😍

  • @JazAslam
    @JazAslam 4 года назад +533

    💕💕

  • @jithuuu1
    @jithuuu1 3 года назад +176

    ആ ചെറുക്കൻ. നല്ല ഒരു വീഡിയോ ആയിരുന്നു ആ ചെറുക്കൻ കാരണം പോയി

    • @_shayn4004
      @_shayn4004 3 года назад +6

      Aa cherkkan ende veettil avnm avn chomarle sticker avum😇

    • @maneeshap4395
      @maneeshap4395 3 года назад +5

      Cheriya kuttiyallea vittakku

  • @sajeevgopi11
    @sajeevgopi11 3 года назад +20

    28 വയസ്സായിട്ടും ഇതുവരെ കേക്ക് കട്ട് ചെയ്യാൻ പറ്റാത്ത ഞാൻ😌

    • @മിന്നൽ-ണ9ഥ
      @മിന്നൽ-ണ9ഥ 3 года назад

      കട്ട് ചെയുന്നതിനെയും കാട്ടി നല്ലത് തിന്നുന്നുന്നത് ആണ് നല്ലത് അത്

  • @sunilvelikkal7890
    @sunilvelikkal7890 4 года назад +10

    സ്നേഹകുട്ടിക്ക് അപ്പനോടുള്ള സ്നേഹം കണ്ടോ ♥️♥️♥️😍😍😍😍

    • @vivek.a2654
      @vivek.a2654 4 года назад

      Helo, njan oru vlogger anu, triping, trucking, kaadu, prank, ennee videos anu njan upload cheyyunne, ningalkku budhimuttillenkil enne onnu support cheyyamo, ee logoyil click cheythal mayhi, video ishtapettal mathram support cheythal mathi❣️❣️❣️❣️❣️❣️❣️❣️

  • @athulmohan85
    @athulmohan85 4 года назад +14

    15:48 😂 ആ തള്ള കാരണം എല്ലാം pwolich 😂

  • @HariLakshmi4241
    @HariLakshmi4241 4 года назад +27

    അതിനിടയിൽ അമ്മയോട് മോനേ കെട്ടിക്കണ്ടെന്ന് 😂😂😂😄 ഷിനോ ...... അതെന്നേയുള്ളു എപ്പഴും ഒരു വിചാരം അല്ലേ? ഗൊച്ചു ഗള്ളാ.......

  • @kunjoon
    @kunjoon 2 года назад +1

    വീഡിയോ ഒരു രക്ഷയുമില്ല 👍👍🔥🔥 പവർ

  • @venomyt5176
    @venomyt5176 3 года назад +5

    പേരുപോലെ തന്നെ adar family ❤

  • @femiriyasfemiriyas8241
    @femiriyasfemiriyas8241 4 года назад +71

    ആ കുട്ടിക്ക് സംസാരം ഓവർ ആണ് ഇപ്പോൾ തമാശ ആയിട്ട് തോന്നും പക്ഷെ കുറച്ചു കൂടെ കഴിബോൾ മനസ്സിലാവും

    • @anu.grahaaaaa
      @anu.grahaaaaa 4 года назад +1

      Correct

    • @babyvnanu4363
      @babyvnanu4363 3 года назад +3

      @@prakashnair6002 athe kuttiyanu athukond ippol paranju thiruthiyal kollam. Kuttikal kuttikalude reethiyil samsarichal pore ith kurach adhikaman.

    • @vipanchikavenu5942
      @vipanchikavenu5942 3 года назад

      @@prakashnair6002 enthina avan kutti alle kutti alle enn parauunnath. ippazhe paranju thiruthiyal nallath. ith mattullavarude mughathu nokki kutti ingne samsarichal avar enth vicharikkum nammal nammalude kuttikale ingne parayumpo prolsaahippikkuo.

  • @snp-zya
    @snp-zya 4 года назад +89

    കൂട്ടുകാരികൾ ഇരുട്ടിലേക്ക് തെഞ്ഞി മാറുന്നു, കിടിലൻ സർപ്രൈസ് മുത്തേ ഷിനോയെ ഇങ്ങനെ സത്യം ഇടല്ലെ
    അതൊന്നും അത്ര നല്ലതല്ല കേട്ടോ 😅

    • @muhlasin9509
      @muhlasin9509 4 года назад +3

      Nigalla Nan comment Muthallali vlichotta

    • @adilaa4626
      @adilaa4626 3 года назад

      Kollalo ella videoyile commentilum indallo

  • @nithya8739
    @nithya8739 4 года назад +63

    Shino bro mass
    ❤❤❤

  • @amalmadhu8979
    @amalmadhu8979 3 года назад +34

    എബൽ മോൻ ഓരേ പൌളി ഈ നെഗറ്റീവ് പറയുന്നവരോട് ഒന്നെ പറയാൻ ഉള്ളൂ ചെറിയ കുട്ടികൾ ഇങ്ങനെ ഒക്കെ ചെയ്യും അത് അവന്റ പ്രായത്തിന്റെ ആണ് ഈ കുറ്റം പറയുന്നവർ ഒക്കെ കുഞ്ഞിലേ എങ്ങനെ ആണെന്ന് അവരുടെ അമ്മയോട് ചോദിച്ചാൽ അറിയാം എബൽ മോൻ കട്ട സപ്പോർട്ട് ഓരേ പൊളി 🔥

  • @sevenssevens2245
    @sevenssevens2245 3 года назад +3

    Sooper bro
    Ende kannu niranju
    Enikum ithupole oru aniyathi undayirunnegil enn aagrahichupoyi
    Athillathad aan Ende ettavum valiya sangadam

  • @-SaranyaRavi-B
    @-SaranyaRavi-B 4 года назад +180

    Sneha fans❤❤
    Evde vaayo👇

  • @eswarykitchen6254
    @eswarykitchen6254 4 года назад +266

    പയ്യൻ സൂപ്പർ പക്ഷേ ബാഡ് വേർഡ്സ് പറയുന്നത് നിർത്തണം പ്രായമായവരോട് എതിര്‍പ്പ് സംസാരം പാടില്ല

  • @jeeshmajini2052
    @jeeshmajini2052 4 года назад +19

    Peekiri chekken poli saanam🤣🤣

  • @sheejajose722
    @sheejajose722 3 года назад

    Vayil ninnu oronnu veezhunnelum... Ath sneham ulla oru kocha... Gifts okke edukunna kandilleee... Mathravumalla alu nalla bolda... Pinne kurumbokke angu valuthakumbol marum...🙂🤗

  • @binsiyaop6043
    @binsiyaop6043 3 года назад +2

    Poyeachu vaadi anna ammayudea dialogue adipoli..evalea poleaulla makkalk ulla correct replay..eval order idunnath kettal thonum aelisabath princess aneann..aginea adjust cheyyunnu shinoyea

  • @varshakv2763
    @varshakv2763 4 года назад +8

    Aniyan kochu kurumb kuduthal aanallo. പാവം അപ്പച്ചനും ammammayodum igane perumarunnu.. ഒത്തിരി ishtam ulla ഫാമിലി aanu❤️❤️❤️❤️❤️

  • @arunprasad952
    @arunprasad952 4 года назад +23

    പാവം സ്നേഹ സങ്കടം വന്നു പിന്നെ പുഞ്ചിരി ആയി. അടിപൊളി ഒരുപാട് സന്തോഷം കണ്ടപ്പോ.

    • @vivek.a2654
      @vivek.a2654 4 года назад

      Helo, njan oru vlogger anu, triping, trucking, kaadu, prank, ennee videos anu njan upload cheyyunne, ningalkku budhimuttillenkil enne onnu support cheyyamo, ee logoyil click cheythal mayhi, video ishtapettal mathram support cheythal mathi❣️❣️❣️❣️❣️❣️❣️❣️

  • @bosmypaulose4913
    @bosmypaulose4913 4 года назад +10

    Abelinu nalla snehamanu 😍😍parayathirikkan vayya😘😘😘

  • @aiswaryahansi8472
    @aiswaryahansi8472 3 года назад +21

    Kunji chekkande vaayil saraswathi velayaadunnaanallo😂😂😂😂😂😂
    Pever..

  • @aswathykrishnan3722
    @aswathykrishnan3722 3 года назад

    Supp pppppbbb dears....Sneha koche....
    lv u daa💕💕 ...N
    also shino chty.........💞💞💞
    Iv ur talkingggggg.....🔥

  • @asharafalavi
    @asharafalavi 4 года назад +414

    ആ പയ്യനോട് കൊറച്ച് മര്യാദക്കൊക്കെ പെരുമാറാൻ പറ നാട്ടുകാർ കാണുന്നതല്ലേ

    • @ramyaramya1833
      @ramyaramya1833 4 года назад +8

      Kungalle

    • @asharafalavi
      @asharafalavi 4 года назад +17

      ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ പ്രമാണം അതോണ്ടുപറഞ്ഞതാ

    • @sudheerpoyiloor884
      @sudheerpoyiloor884 3 года назад +16

      Nattukare chilvail aano avar jeevikane 😅

    • @Dilusvibes
      @Dilusvibes 3 года назад +2

      എന്റെ ചാനലിൽ ഒന്ന് കയറി നോക്കു. Dilus vibes എന്നാണ് എന്റെ ചാനലിന്റെ പേര്. ഇഷ്ടപെട്ടാൽ like share subscribe ചെയ്യൂ. Please......

    • @LRDBOYGAMING
      @LRDBOYGAMING 3 года назад

      Ayin

  • @jameskj2505
    @jameskj2505 4 года назад +42

    Happy birthday SNEHA MOL...

    • @sisilythomas6795
      @sisilythomas6795 4 года назад +1

      Happy Birthday dear moluuu...🥰🥰🥰🥰

  • @aleenabenny4491
    @aleenabenny4491 4 года назад +8

    Ebeloottan poli aanetto, epoazhum adi undakkumenkilum 1st thanne snehayk ente vaka oru gift kodukkanam nn paranjille, athane sneham, ethra small age'le avane angane oke thonniyille, god bless u drrr, ningade family poli anetto, always fun, always happy, God bless u all, Be happy always, Dont hear others cmmnts, do what you makes happy☺️🥰

    • @athulyatthekkan2026
      @athulyatthekkan2026 2 года назад

      Samsaram igane okke anelum igane ullle kutttilalkkk bayankara snehamayirikkkum....manasil onnnum kanula chumma samsaram mathre undaku...

  • @malabarmachan5810
    @malabarmachan5810 3 года назад +10

    ഒരു അടാർ ബർത്ത് ഡേ സെലിബ്രേഷൻ 😍

  • @popopopopo3625
    @popopopopo3625 3 года назад +4

    നിഷ്കളങ്കരാണ് കുട്ടികൾ അവരെ അനാവശ്യമായി ഒന്നും പറയരുത് 😟😟😢😭😭😭അവർ അവരുടെ ചുറ്റുപാടിൽ നിന്ന് എല്ലാം പഠിക്കുന്നു.

  • @sajivettur5300
    @sajivettur5300 4 года назад +15

    ഹാപ്പി ബർത്ഡേയ് ദൈവം അനുഗ്രഹിക്കട്ടെ അപ്പച്ചൻ. അമ്മച്ചി സൂപ്പർ ഇന്ന് അമ്മച്ചി ആണ് താരം

    • @vivek.a2654
      @vivek.a2654 4 года назад

      Helo, njan oru vlogger anu, triping, trucking, kaadu, prank, ennee videos anu njan upload cheyyunne, ningalkku budhimuttillenkil enne onnu support cheyyamo, ee logoyil click cheythal mayhi, video ishtapettal mathram support cheythal mathi❣️❣️❣️❣️❣️❣️❣️❣️

  • @arshinshoukath222
    @arshinshoukath222 4 года назад +162

    ആബെൽ bad boy, ബഹുമാനം തീരെ ഇല്ല

  • @aswathivisal3006
    @aswathivisal3006 4 года назад +13

    Eibaluttan powliyanetto.... Chechiyod adikoodiyaalum sneham ulind🤣🤣🤣😘...

    • @vivek.a2654
      @vivek.a2654 4 года назад

      Helo, njan oru vlogger anu, triping, trucking, kaadu, prank, ennee videos anu njan upload cheyyunne, ningalkku budhimuttillenkil enne onnu support cheyyamo, ee logoyil click cheythal mayhi, video ishtapettal mathram support cheythal mathi❣️❣️❣️❣️❣️❣️❣️❣️

  • @ishanachachu8828
    @ishanachachu8828 3 года назад +7

    Powlichu bro💕

  • @mariyakibthiya7286
    @mariyakibthiya7286 3 года назад +2

    Ende icha enikk ith pole karayippichirunnu.ennitt rathri surprise aayi cake konduvannu😘😘😘😘

  • @CraftwondersLiji
    @CraftwondersLiji 4 года назад +10

    Happy Birthday Snesha mol

  • @noufiknoufi8187
    @noufiknoufi8187 4 года назад +83

    പൊന്നാര മുത്തുമണി മുതിർന്നവരെ എടോ പോടോ എന്ന് വിളിക്കുമ്പോൾ നിങ്ങൾ എങ്കിലും തിരുത്തണം അത് പിന്നീട് വലിയ ആപത്ത് ആവും എല്ലാവരോടും ഇങ്ങനെ പറയരുതെന്ന് നിങ്ങൾ ഉപദേശിക്കണം

  • @kumarin4991
    @kumarin4991 4 года назад +53

    സ്നേഹ ക്കല്ലാതെ വെറെആർക്കുംഇത്രതാഴാൻ പറ്റില്ല സത്യം😭😭😭😭😭

    • @vivek.a2654
      @vivek.a2654 4 года назад

      Helo, njan oru vlogger anu, triping, trucking, kaadu, prank, ennee videos anu njan upload cheyyunne, ningalkku budhimuttillenkil enne onnu support cheyyamo, ee logoyil click cheythal mayhi, video ishtapettal mathram support cheythal mathi❣️❣️❣️❣️❣️❣️❣️❣️

  • @elizabethjoseph2925
    @elizabethjoseph2925 3 года назад +1

    Kunjuvavee mone❤️❤️❤️❤️ enikke ninne othiri ishttapettu
    ❤️ Uyireeee❤️❤️❤️

  • @justin1656
    @justin1656 3 года назад +7

    എല്ലാരും തകർത്തു 😍

  • @marykuttycherian7999
    @marykuttycherian7999 4 года назад +15

    That boy have no respect to elders, though you people think that whole family loves each other,always give respect and take respect.happy birthday Sneha

  • @meera_10
    @meera_10 4 года назад +361

    എന്തുട്ട് സാധാതനമാണ് ആ ചെറിയ കുട്ടി ആചാച്ചനോട് തട്ടി കേറുന്നോ🤨🤨😡😡😡😡😡😡😡 അമ്മമയോട് തട്ടി കേറുന്നോ

    • @rr310official2
      @rr310official2 3 года назад +4

      😆🤣

    • @zxhopper5036
      @zxhopper5036 3 года назад +12

      Prayathinte koyappa kaaryaakkanda.
      Avarkk ath preshnavalle ningalkkendha

    • @ambro6629
      @ambro6629 3 года назад +8

      Athondalle avare kuttikal ennu vilikkunne ellarum cheruppatthil ingeneyokke thanneyanu

    • @mattakkadan1089
      @mattakkadan1089 3 года назад +2

      Payyammarayal agana achayane bro nn vilikkunna ayyammaruda spirit nigakk mansilaakulla buddy

    • @ayishahiba8490
      @ayishahiba8490 3 года назад +1

      😠😠😠😠😠😠

  • @abrahamjohn7147
    @abrahamjohn7147 4 года назад +81

    നിങ്ങടെ വീഡിയോ ഒക്കെ കലക്കുന്നുണ്ട് പക്ഷെ മൂത്തവരോട് സംസാരിക്കുമ്പോ അതും അമ്മച്ചിയോടും അപ്പച്ചനോടുമൊക്കെ നല്ല ബഹുമാനത്തിൽ സംസാരിക്കാൻ ഏബെൽ നോട് പറഞ്ഞു മനസ്സിലാക്കണം കാരണം വേറെ കുട്ടികളും ഇതൊക്കെ കാണുമെന്നു ഓർക്കുക. Ok

  • @dreamworldofadi9930
    @dreamworldofadi9930 3 года назад +8

    ഇത് പോലെ cake വേണ്ടി കരഞ്ഞവർ ഉണ്ടോ 😀😀

  • @sajnacp8333
    @sajnacp8333 3 года назад +6

    Ammaye orupaad ishtaayi.
    Miss you mom😍.

  • @Emirates_Media
    @Emirates_Media 4 года назад +21

    Firstee 💕💕💕💕

    • @vivek.a2654
      @vivek.a2654 4 года назад +1

      Helo, njan oru vlogger anu, triping, trucking, kaadu, prank, ennee videos anu njan upload cheyyunne, ningalkku budhimuttillenkil enne onnu support cheyyamo, ee logoyil click cheythal mayhi, video ishtapettal mathram support cheythal mathi❣️❣️❣️❣️❣️❣️❣️❣️

  • @aswathyusha6832
    @aswathyusha6832 4 года назад +103

    Abel mon നിങ്ങളെ ഇങ്ങനെ ഒക്കെ വിളയ്ക്കുന്നതു ഞാൻ കാര്യമാക്കില്ല പക്ഷേ അപ്പച്ചനെയും അമ്മച്ചിയേയും ഇങ്ങനെ ഒക്കെ പറയാൻ നിങ്ങൾ അനുവദിയ്കരുത്.. negative ആയി എടുക്കരുത് 😍😍😍

    • @vivek.a2654
      @vivek.a2654 4 года назад +1

      Helo, njan oru vlogger anu, triping, trucking, kaadu, prank, ennee videos anu njan upload cheyyunne, ningalkku budhimuttillenkil enne onnu support cheyyamo, ee logoyil click cheythal mayhi, video ishtapettal mathram support cheythal mathi❣️❣️❣️❣️❣️❣️❣️❣️

    • @benitoscakecraft1913
      @benitoscakecraft1913 4 года назад +5

      chetta njangal anagil a chekkanitt rand adi koduttana ammachiya okke angane parayamo

    • @sanhaworld1646
      @sanhaworld1646 3 года назад

      ruclips.net/video/bdCR4JIhmYA/видео.html

  • @shoukathaliepkd
    @shoukathaliepkd 4 года назад +172

    Sneha fanse like please

  • @thamburusunil7921
    @thamburusunil7921 3 года назад +1

    Wowwwwww😝😝😝😝

  • @ramyap3591
    @ramyap3591 3 года назад +171

    ആദ്യം ചെക്കനോട് മുത്തവരെ ബഹുമാനിക്കാൻ പറ ആ വയസ്സായ അപ്പച്ചനോട് എന്തൊക്കെയാ പറയുന്നത്