Manchester United First Signing Joshua Zirkze Or Jarrad Branthwaite ?യുണൈറ്റഡിന്റെ ആദ്യ സൈനിങ്‌ ?

Поделиться
HTML-код
  • Опубликовано: 18 июн 2024
  • #manchesterunited #zirkzee #branthwaite #united

Комментарии • 63

  • @shidhink234
    @shidhink234 26 дней назад +6

    Club football ❤️. Manchester united❤️

  • @shuhailshuhail1818
    @shuhailshuhail1818 27 дней назад +7

    In my opinion
    Zirzkeee
    De ligt
    Fabio silva

  • @fs.shamayil6735
    @fs.shamayil6735 17 дней назад +1

    Viktor Gyokeres ഇവനെ കിട്ടിയാൽ പൊളിക്കും pace ഇവനെ വെല്ലാൻ ഇപ്പോ ഒരു പ്ലെയറും കിട്ടില്ല pace എന്ന ഒറ്റ വാക്ക് മതി st വിട്ടുകഴിഞ്ഞാൽ കിടിലം strike കാണാം ക്രോസ് കൊടുത്താലും through കൊടുത്താലും pace ഉപയോഗിച്ച് കേറി മിന്നും ഒരു ടാർഗറ്റ് അടിച്ചാൽ അത് ഗോൾ ആക്കാൻ കലിപ്പ് ഉള്ള ഒരാളാണ് Bruno Fernandes ആയിട്ട് പെട്ടെന്ന് link പറ്റുന്ന പ്ലെയർ 25 വയസ്സ് തൻറെ ഫ്രെയിമിൽ നിൽക്കുന്ന time ആണ് ഇവനെ പോലത്തെ പ്ലെയറാണ് utd k വേണ്ടത് എന്ന് ഞാൻ പറഞ്ഞു കാരണം wing ആളില്ലെങ്കിൽ അവിടെ പോയി ഫിൽ ചെയ്യാൻ കലിപ്പ് ഉള്ള ഒരു പ്ലെയറും കൂടിയ

  • @bsdksujoy1277
    @bsdksujoy1277 27 дней назад +9

    Branthwaite വലിയ ഹൈപ്പ് ഒന്നും വേണ്ട another Maguire അവാതിരികട്ട 😢

    • @jayakrishnanr4694
      @jayakrishnanr4694 27 дней назад +4

      Maguirr pole slow alla athond flop aakilla

    • @arung337
      @arung337 27 дней назад

      അവനെ സൈൻ ചെയ്യാൻ സാധ്യത ഇല്ല, എവർടെൻ ചോദിക്കുന്ന പൈസ കൊടുക്കാൻ യുണൈറ്റഡ് ആഗ്രഹിക്കുന്നില്ല, കൊടുക്കാൻ പൈസ ഇല്ല എന്നുള്ളതാണ് സത്യം, വേറെ ഓപ്ഷൻസ് ഉള്ളപ്പോൾ എന്തിനു ഇത്രയും പൈസ മുടക്കണം

    • @ajvad2430
      @ajvad2430 27 дней назад +2

      Maggu na pole aakilla orikkalum Karanam maggu nte main prashnam recovery phase illa munnooot pookum pinna inghoot varan ulla phase illa but branthwhaite nalla phase und pinna english player aayoond over price aan delightina kittuvanel delight aan better

  • @navaneethkrishna7810
    @navaneethkrishna7810 27 дней назад +3

    Ivan tony-Striker
    De ligt- Cb
    Dm- kimich or paulinha

  • @fs.shamayil6735
    @fs.shamayil6735 17 дней назад +1

    Bro മച്ചാനെ Antonio silver ഇവനു മതി ഈ പ്രായത്തിൽ കിട്ടാവുന്ന ബെസ്റ്റ് ഡിഫൻഡർ ഐബോൾ വന്നാലും ഗ്രൗണ്ട് ബോൾ വന്നാലും കിടിലൻ ബ്ലോഗിങ്ങും ട്രാക്കിൽ അതുമതി ഇവൻറെ ആകെ മോശം എന്ന് പറയാനുള്ളത് കഴിഞ്ഞ പോർച്ചുഗൽ കളിയായ portugal vs Georgia ഈ മാച്ചിൽ മാത്രമാണ് അവൻ ഒന്ന് മോശമായത് Benfica yil seen ahn അവിടെ Otamendi പോലത്തെ എക്സ്പീരിയൻസ് ആയിട്ടുള്ള ഇവരെക്കാൾ നന്നായി കളിക്കുന്നുണ്ട് silva utd ആയിട്ട് link up ഉണ്ടായിരുന്നു എന്ന് കേട്ടു

  • @Adarshkuttu
    @Adarshkuttu 27 дней назад +5

    അടിച്ചു കേറി വരട്ടെ 🔥

  • @mohammedjasim1891
    @mohammedjasim1891 27 дней назад +8

    പക്ഷേ 4 കൊല്ലം കൂടുമ്പോൾ കിട്ടുന്ന international football ആണ് ഏറ്റവും എല്ലാവരും enjoy ചെയ്യുന്നത്

  • @pravinalikkara4284
    @pravinalikkara4284 27 дней назад

    💙💙

  • @vimaljose8299
    @vimaljose8299 27 дней назад +9

    Ggmu. ഈ വർഷം നല്ലത് ആകട്ടെ

  • @AlanAjaxVlogz
    @AlanAjaxVlogz 27 дней назад +2

    Randu perkum fund kure pokum... Braithwaite oru 50m and zirzke oru 40m nu kittiya set🎉❤

  • @basilbabybasilbaby114
    @basilbabybasilbaby114 27 дней назад

    ❤❤❤❤

  • @nandukrishnan1237
    @nandukrishnan1237 27 дней назад

  • @subinsanu6159
    @subinsanu6159 27 дней назад +1

    Jothan David link eppo vannu

  • @ashikzachariahjacob2448
    @ashikzachariahjacob2448 27 дней назад +1

    united is following the options of de ligt as well, Bayern is already put him in transfer list (35M pounds) to avoid FPP

    • @jayakrishnanr4694
      @jayakrishnanr4694 27 дней назад

      Deligt wages high alle

    • @ashikzachariahjacob2448
      @ashikzachariahjacob2448 27 дней назад

      @@jayakrishnanr4694 comparatively same as Varane. But he will adapt quickly and have strong leadership. Not an injury prone

    • @ROCHDALE.
      @ROCHDALE. 27 дней назад

      ⁠​⁠@@ashikzachariahjacob2448 He is susceptible to injuries.

    • @ashikzachariahjacob2448
      @ashikzachariahjacob2448 27 дней назад

      @@ROCHDALE. only on last season with Bayern.

  • @syamsuriyac1768
    @syamsuriyac1768 27 дней назад

    GGMU❤

  • @vyshnavm.b6852
    @vyshnavm.b6852 26 дней назад +1

    Goncalo Inacio alle korchoodi nalla optn

    • @fs.shamayil6735
      @fs.shamayil6735 17 дней назад +1

      ഇവനെയൊക്കെ നല്ലത് Antonio Silva ഷുവർ ആണ് പക്ഷേ ഇവര് രണ്ടുപേരും യുണൈറ്റഡ് cb ആയി വന്നാൽ Portuguese due

  • @hcruok4426
    @hcruok4426 27 дней назад +3

    Oliseye thalkalam venda ennan ende oru idh

    • @UnitedAashan
      @UnitedAashan  27 дней назад +1

      Chelsea kond pokum Anna tonnunne

  • @vimaljose8299
    @vimaljose8299 27 дней назад +1

    Zirkzee ടെ കളി കണ്ടിട്ടില്ല. ബയേണിനു വേണ്ടി കളിച്ച സമയത്ത് ഒരു ഗോൾഡൻ ചാൻസ് കളയുന്ന ഒരു vdo കണ്ടിട്ടുണ്ട്. പുള്ളി നമുക്ക് worth ആണോ

    • @jayakrishnanr4694
      @jayakrishnanr4694 27 дней назад

      Athra high amount onnm allalo choikunne antony pole onnm alla

  • @vntalks5767
    @vntalks5767 27 дней назад

    Euro kananam bro underrated aaya Ella team um 🔥 kali aane kalikkunath
    Oru rekshem illa ella team um poli kali
    Nammal football alle izhttapedunath 🥲

    • @UnitedAashan
      @UnitedAashan  27 дней назад +1

      Bro njn brazil and India ( mosamaanennu ariyaam angilum) euro favourite team ondarunnel erunnu kandene..Brazil and Argentina kanenam 😊

    • @vntalks5767
      @vntalks5767 27 дней назад

      @@UnitedAashan Nte Fav team England aane
      Pakshe njan ella match um kanum
      Karanam top team kale kaalum nalla kali kananam nkil avg. Team inte kali kananam bro avare cheyyuna aah fight ath oru rekshem Illatha oru sadhanam aane
      Nammude Pl pole 😊

  • @hafizmohamed1208
    @hafizmohamed1208 27 дней назад

    Brooo
    Vedios oke athikam gap varathe cheyyu🙏

  • @RedDevil9298
    @RedDevil9298 27 дней назад +2

    രണ്ടാളും വന്നില്ലേൽ എന്താകും അവസ്ഥ 😂😂😂😂

  • @muneerummer5240
    @muneerummer5240 27 дней назад

    442 patiya player anu

  • @AlanAjaxVlogz
    @AlanAjaxVlogz 27 дней назад +2

    Todibo deal nadakilla 👍😢

  • @subinsanu6159
    @subinsanu6159 27 дней назад

    Njan copa America waiting ❤️

  • @Footballfreekk
    @Footballfreekk 27 дней назад

    Ivde Euro nadakumbozha avantexoru

  • @chirag3278
    @chirag3278 27 дней назад +2

    Maranatilla aashane😅

  • @muhsinmuhsin8418
    @muhsinmuhsin8418 27 дней назад

    DMF Ara

  • @varshaharsha5309
    @varshaharsha5309 27 дней назад

    Zirkeeze arsenalumayt rumerund

  • @77firos
    @77firos 27 дней назад

    യൂറോപ്പിലെ കളിക്കാരെ വിട്ട് വല്ല ലാറ്റിൻ , ആഫ്രിക്ക പ്ലയേഴ്‌സിനെ കൊണ്ട് വരാതെ unted രക്ഷപ്പെടില്ല

  • @BobbyB-zx9px
    @BobbyB-zx9px 27 дней назад +1

    Ggmu

  • @unknown_9878
    @unknown_9878 27 дней назад +1

    Todibu ne sign cheyan pattula nn uefa paranj🥲

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 27 дней назад

    യൂറോ ഒക്കെ കാണുന്നതായിരിക്കും utd ഫാൻസിന് ഒക്കെ നല്ലത് 😂🙏🏽

  • @Dreamer24393
    @Dreamer24393 27 дней назад +1

    helloo

  • @vipinkk7894
    @vipinkk7894 27 дней назад

    യൂറോ ആശാന്റെ ടീം ഏതാ

    • @UnitedAashan
      @UnitedAashan  27 дней назад +2

      Copa il brazil 🇧🇷..euros il no favourite bro

    • @vipinkk7894
      @vipinkk7894 27 дней назад

      @@UnitedAashan അപ്പോൾ നമ്മൾ ശത്രുക്കൾ ഞാൻ അര്ജന്റീന 😄

  • @hamidmubrooz3634
    @hamidmubrooz3634 27 дней назад

    Manchester unitedooli 😂 brother ehhhh whats that . എന്തെല്ലാം ഏതെല്ലാം football match സ്‌ നടക്കുന്നുണ്ട് അതിന്റെ enthengilum video cheyy

    • @sachinnms
      @sachinnms 27 дней назад +2

      United channel Aan

  • @akhilpoolachode2797
    @akhilpoolachode2797 27 дней назад

    Ivan Tony mty😒

  • @United-kaaran
    @United-kaaran 27 дней назад

    യൂറോ വരും പോകും ക്ലബ്‌ കളി വരട്ടെ

  • @olavakkodebeeraan2046
    @olavakkodebeeraan2046 27 дней назад

    ❤❤❤❤