Erik Tenhag Stays At Manchester United ടെൻഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും

Поделиться
HTML-код
  • Опубликовано: 27 авг 2024
  • #manchesterunited #manger #tenhag #eriktenhag #premierleague

Комментарии • 68

  • @Nikhil-lm5fn
    @Nikhil-lm5fn 2 месяца назад +27

    രണ്ട് സീസൺ രണ്ട് കപ്പ് അടിച്ചു അടുത്തത് പ്രീമിയർ ലീഗ് 😍..
    Erik Ten Hag Era begins..😊

  • @ajmedia9402
    @ajmedia9402 2 месяца назад +31

    നല്ല തീരുമാനം പിന്നെ നല്ല squad കൊടുക്കുക selfish maind അഹങ്കാരം എന്നിവരെ പുറത്താക്കാനുള്ള ആർജവം കോച്ച് കാണിക്കുക

    • @achuthanm6013
      @achuthanm6013 2 месяца назад +1

      Purathakkumbo odane thudangumallo. Sancho support okke entharnnu.

    • @travelfoodiesfoodies3548
      @travelfoodiesfoodies3548 2 месяца назад +3

      രാഷ്‌ഫോംഡ് നെ ഒഴിവാക്കിയ മതി ടീം കുറെ രക്ഷപെടും

  • @favasfr7793
    @favasfr7793 2 месяца назад +5

    Our Boss ♥️
    Believe him…GGMU 🔥

  • @Dailyshortsever24
    @Dailyshortsever24 2 месяца назад +13

    അങ്ങനെ വീണ്ടും ടെൻഹഗ് യുഗം വീണ്ടും തുടങ്ങുന്നു. അങ്ങനെ അടുത്ത സീസണിൽ ഒരു കപ്പും കൂടി 🎉❤

    • @Nikhil-lm5fn
      @Nikhil-lm5fn 2 месяца назад

      കാർബാവോ കപ്പ് അടിച്ചു, FA കപ്പ് അടിച്ചു അടുത്തത് പ്രീമിയർ ലീഗ് 😍

    • @chirag3278
      @chirag3278 2 месяца назад +2

      ​@@Nikhil-lm5fnbackup venm bro, league adikka nu olath easy alla😅

    • @tcwantsyou9652
      @tcwantsyou9652 2 месяца назад

      ​@@Nikhil-lm5fn Europa league loading 👀

  • @abinjoy4069
    @abinjoy4069 2 месяца назад +4

    The boss ❤️✅

  • @rahulrnair8540
    @rahulrnair8540 2 месяца назад +4

    ചവുട്ടി പോറത്താക്കണ്ട കൊറേ players ഉണ്ട് ..ആദ്യം അവരൊന്നു പോട്ടെ.. ബാഡ്ജ്നു വേണ്ടി കളിക്കാത്ത പാഴുകളെ ഒന്നു വിടാൻ പറ്റണ്ടെ
    രാഷ്ഫോർഡ്, സഞ്ചോ, Maguire, Mactominay, lindelof,casi,Varane, Eriksen, എല്ലാം മാറണം

  • @vimaljose8299
    @vimaljose8299 2 месяца назад +6

    #ggmu

  • @lopezlopu97
    @lopezlopu97 2 месяца назад +4

    Ggmu ❤

  • @ashikz__kopite
    @ashikz__kopite 2 месяца назад +1

    Kengratulations 3rd season new era begins

  • @anoopp2987
    @anoopp2987 2 месяца назад +2

    GGMU❤

  • @shihab6968
    @shihab6968 2 месяца назад +2

    നല്ല തീരുമാനം.... 2 വർഷത്തെ കോൺട്രാക്ട് കൊടുക്കാൻ ഉദ്ദേശമുണ്ടെങ്കിൽ എങ്ങനെയാണ് ഗത്യന്തിരമില്ലാതെ സ്റ്റേ ചെയ്യിച്ചു എന്ന് പറയുന്നത്???

    • @akshaypathaikara940
      @akshaypathaikara940 2 месяца назад

      Contract extension kodukkanam.. അത് മിനിമം ചെയ്യേണ്ടതാണ്. ETH നെ ഈ സീസൺ നിർത്തുന്നുണ്ടെങ്കിൽ

  • @adarsh7531
    @adarsh7531 2 месяца назад +1

    Good decision 😍

  • @Mithunthamban
    @Mithunthamban 2 месяца назад +10

    Ten Hag is no longer the 'manager' of United. He will now serve as our head coach.

  • @bunnyboy9035
    @bunnyboy9035 2 месяца назад +8

    *Appo nxt season Relegation battle Intresting aavum...* 🥵💥

    • @Abdulraheem11676
      @Abdulraheem11676 2 месяца назад +1

      No man

    • @Iamnithinadhan
      @Iamnithinadhan 2 месяца назад

      😂😂😂

    • @sirajkm8355
      @sirajkm8355 2 месяца назад +2

      Ennitt tittle contenders aaya pramukha team nu 2 seasonil oru cup polum illa.annan vann 2 seasonil 2 cup adichu

    • @muhammednafihhh
      @muhammednafihhh 2 месяца назад

      😂😂

  • @anoopanoop1896
    @anoopanoop1896 2 месяца назад

  • @muhammednafihhh
    @muhammednafihhh 2 месяца назад +2

    Qatar Asain cup finalilum refree illond mathramaan jayichath

  • @JithuJithu-xw7xh
    @JithuJithu-xw7xh 2 месяца назад

    ഇനി സെൽ and സൈനിങ്സ് പെട്ടന്ന് നടത്തണം. ചുമ്മാ ഇട്ടു വലിച്ച് നീട്ടത്തെ. അല്ലെങ്കിൽ കഴിഞ്ഞ സീസൺ പോലെ തന്നെ ആകും..

  • @christyjob6545
    @christyjob6545 2 месяца назад

    Enikk thonnunnu pulli ee second chance use cheyum enn. It's football game of miracles

  • @gokulv6290
    @gokulv6290 2 месяца назад

    ആദ്യം കുറെ പാഴുകളെ പുറത്താക്കാൻ ഉണ്ട് അവരെ ഒഴിവാക്കിയാൽ eth ന് എന്തെങ്കിലും ചെയ്യാൻ പറ്റുള്ളൂ... Rashford 🙏🏻

  • @footballanalysismalayalam7357
    @footballanalysismalayalam7357 2 месяца назад

    ടെൻഹഗിന്റെ അവസ്ഥ ആലോചിച്ചു നോക്കൂ.. 😀😀 മറ്റുള്ളവരെ ഇന്റർവ്യൂ ചെയ്തു..ആരെയും കിട്ടാത്തത് കൊണ്ട് നിലനിർത്തി.. അഭിമാനം ഉള്ളവർ അവിടെ ഇനിയും നിൽക്കുവോ? ☺️

  • @Haseeb_1010
    @Haseeb_1010 2 месяца назад

    Chelseakkum FFP scene und...mudryk , caceido pole bidding war itt 100+ million kodkanam ulla freedom avarkk illa

  • @princekunjukunju7031
    @princekunjukunju7031 2 месяца назад +2

    Sancho Green Casi lindolf Aron etc oke koduth vidanam

    • @travelfoodiesfoodies3548
      @travelfoodiesfoodies3548 2 месяца назад

      Wan വിടില്ല പുള്ളിയെ ഒരാളെ ഏല്പിച്ച മതി പിന്നെ സെറ്റ് ആണ് ഡിഫെൻസ്

    • @thrissurkaaran2817
      @thrissurkaaran2817 2 месяца назад

      Sancho BVB യിൽ തന്നെ കളിക്കട്ടെ അവിടെയാണ് safe
      Casemiro സൗദിയിലോട്ട് പോവുള്ളു Lindelof നെ കൊടുക്കാൻ വഴിയില്ല 🤔

  • @_badushaa
    @_badushaa 2 месяца назад +1

    അപ്പോ അടുത്ത സീസൺ 3 മൊട്ട ഇണ്ടാകും🧑🏻‍🦲🧑🏻‍🦲🧑🏻‍🦲

  • @vikaskdl396
    @vikaskdl396 2 месяца назад

    Nice decision ❤

  • @abuthahirstories6013
    @abuthahirstories6013 2 месяца назад

    Just remember serbia vs portugal wcq cristiano de goal line kadnanitum allow cheythilla

  • @ameenmufc7676
    @ameenmufc7676 2 месяца назад

    Good decision

  • @ashiqali7970
    @ashiqali7970 2 месяца назад

    ETH♥️

  • @deepakvp3934
    @deepakvp3934 2 месяца назад

    Playing style maran quality players vende saho

  • @unitedpayyan
    @unitedpayyan 2 месяца назад +1

    Believes in ETH

  • @hussaino1342
    @hussaino1342 2 месяца назад

    Taprizio romano

  • @abhisheka705
    @abhisheka705 2 месяца назад +2

    ETH❤🔥

  • @sangeethm4851
    @sangeethm4851 2 месяца назад

    English clubs related news nokkumbo Fabrizio udayipp aahnu

  • @glazer792
    @glazer792 2 месяца назад

    Aaaaaa Last തെ നീ എന്തിനാ ഇവടെ പറഞ്ഞേ 😂

  • @titukpanicker2207
    @titukpanicker2207 2 месяца назад

    Why not Dezerbi??
    He is top

  • @kadershah8991
    @kadershah8991 2 месяца назад +1

    Fabrizio udayippo?
    Ara ade paranjade...
    Pullikarane pole reliable Aya journalist world illa

    • @thrissurkaaran2817
      @thrissurkaaran2817 2 месяца назад +1

      പറഞ്ഞവൻ പൊട്ടൻ ആവും 🤣

  • @UnniSayanth
    @UnniSayanth 2 месяца назад

    Ten hag staying is good ... Because if players needs to leave under tenhag they can leave .. if new coach comes same shit players remains in our squad...

  • @maxhydra1
    @maxhydra1 2 месяца назад

    Better than gate:)

  • @muhammedshameemshammez6211
    @muhammedshameemshammez6211 2 месяца назад

    Augest 10 ന് ഉള്ളിൽ സ്ക്വാഡ് സെറ്റാക്കണം

  • @Pabdam
    @Pabdam 2 месяца назад

    , യുണൈറ്റഡ് അനുകൂലമായി റഫറി പിഴവ് വന്നാൽ അതു യുണൈറ്റഡിന്റെ പണമാണ് എന്ന് പറയുമോ ,കാര്യം നമുക്ക് ഒരിക്കലും സഹിക്കാൻ പറ്റാത്ത പിഴവാണ് അതിനു എ രാജ്യത്തെ എന്തിന് കുറ്റം പറഞ്ഞു മറ്റുള്ളവർക് കൂടെ വെറുപ്പിപ്പാക്കുന്നു , ഞങ്ങളെ പോലെ ഉള്ള ഒരുപാടു പേർക്ക് ഫുട്ബോൾ വേൾഡ് കപ്പ് നേരിട്ട് കാണാൻ അവസരം നല്കിയ രാജ്യമാണ് ,ഓയിൽ moneyo വേറെ എന്ധെങ്കിലും ആയിക്കോട്ടെ , but നിങ്ങളെ പോലെ ഉള്ളവർ ഒരു എവിഡൻസും ഇല്ലാതെ ഇങ്ങനെ പറയുന്നത് വളരെ കഷ്ടമാണ്

  • @albingeorge1676
    @albingeorge1676 2 месяца назад

    Athu ethaavan ahno paranje avanu 🙏🙏

  • @mohamedubaid2191
    @mohamedubaid2191 2 месяца назад +1

    Olise venda Pakaram Pedro Neto mathi

  • @KkKk6-sc5gu
    @KkKk6-sc5gu 2 месяца назад

    Bro indian football korich video vid

  • @anoopanoop1896
    @anoopanoop1896 2 месяца назад

    മതി 😂

  • @nandukrishnan1237
    @nandukrishnan1237 2 месяца назад

    Sacho പോക്കുണ്ട്

  • @chirag3278
    @chirag3278 2 месяца назад

    Antony 100 m indegi Greenwood nu 120 engilum venm😅

  • @kaleshkarma6673
    @kaleshkarma6673 2 месяца назад

    Adipoli🥴🥴

    • @Albiceleste-6
      @Albiceleste-6 2 месяца назад

      Nilavil stay chyunthn bro nallath

  • @sagarsreekumar3713
    @sagarsreekumar3713 2 месяца назад

    English medias 😂😂

  • @Ordinaryperson1986
    @Ordinaryperson1986 2 месяца назад

    One more season gone guys... He will bring a bunch of useless players this season too... Anyways he's going out in next season

  • @jishnugangadharan1509
    @jishnugangadharan1509 2 месяца назад

    Vere arem kittathond