ആളുകളെ പിടിച്ചിരുത്തി അവരിലേക് ആ കഥ ബോർ അടിപികാതെ അവതരിപ്പിക്കുക എന്നുള്ളത് വലിയൊരു കാര്യം ആണ്, സൗണ്ടിൽ ആണ് എല്ലാം ഭാവങ്ങളും ഇരിക്കുന്നത് അപാരം തന്ന ഒരു രക്ഷയും ഇല്ല ട്ടോ സൂപ്പർ അവതരണവും കഥയും♥️👍കീപ് ഗോയിങ്❣️
Train അങ്ങനെ തിരമാല കൊണ്ട് പോകുന്നത് കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി എല്ലാം ശെരിക്കും നേരിൽ കാണുന്നത് പോലെ ഇച്ചായന്റെ അടിപൊളി വിവരണം കൂടി ആയപ്പോ super video👌👌👍💐❣️ ഇച്ചായ ന്നാലും അന്ന് ആ ട്രെയിനിൽ യാത്രചെയ്തവരെ കുറിച്ച് ഓർക്കുമ്പോ സങ്കടം തോന്നുന്നു
ട്രെയിൻ നമ്പർ 653 കഥകൾ കുറച്ചു ഒക്കെ അറിയാം എന്നാൽ കൂടുതൽ അറിയില്ലായിരുന്നു ഇപ്പോൾ ആ കഥ അച്ചായൻ വളരെ വിശദമായി പറഞ്ഞു തന്നു നലൊരു അവതരണം എന്റെ അച്ചായാ ഇനിയും ഇതുപോലെ ഉള്ള ചരിത്രങ്ങൾ പൊടി തട്ടി നമ്മുടെ മുന്നിൽ കൊണ്ട് വരണം അതിനായി കാത്തിരിക്കുന്നു (അന്ന് പൊളിഞ്ഞു പോയവർക്ക് എന്റെ ഹൃദയത്തിൽ നിന്നും വീണ്ടും ആദരാജ്ഞലികൾ അർപ്പിക്കുന്നു )
ഇച്ചായന്റെ വീഡിയോ കണ്ടോണ്ടിരികുമ്പോൾ ..... Safari ചാനൽ കാണുന്ന ഒരു fealing ആണ്..😍അവതരണത്തിൽ.... ഒരു രക്ഷയും ഇല്ല....😅😅ഈ ട്രെയിനിന്റെ story...... ഇപ്പോഴാണ് ഫുള്ളും കേൾക്കുന്നത്....😊👍
നമസ്കാരം നന്നായിട്ടുണ്ട് നല്ല ഒരു സൂപ്പർ ട്രെയിൻ കഥ വളരെ ഭംഗി ആയിട്ടുണ്ട് നല്ല ഒരു സൂപ്പർ എക്സ്പീരിയൻസ് വളരെ മനോഹരം മായിട്ടുണ്ട് വളരെ നല്ല ഒരു സൂപ്പർ അവതരണം നന്നായിട്ടുണ്ട് ഇന്ട്രെസ്റ്റിംഗ് സ്റ്റോറി
ശരിക്കും ഇങ്ങനെ കേട്ടിരുന്നു കേട്ടു. എത്ര മനോഹരമായിട്ട് ആണ് കഥ പറഞ്ഞു തന്നത്. ധനുഷ്ക്കോടിയും, ഇന്‍ഡോ സിലോണ്‍ എക്സ്പ്രസ്സും, മണ്ഡപം സ്റ്റേഷനും ഒക്കെ ഒരു പേടി സ്വപ്നം ആയി കിടക്കുന്നു. എന്തായാലും വീഡിയോ സൂപ്പര്‍ ആയിട്ടുണ്ട്.
ഹിസ്റ്റോറിക്കൽ സ്റ്റോറി 👌👍 അവതരണം കെട്ടിരുന്നു പോകും.. വെറൈറ്റി തന്നെ. ഇതൊക്കെ ആദ്യമായി അറിയുകയാ.. ഇത്രേം വിശദമായി പറയുന്നതിനു ഒരു ബിഗ് ലൈക്.. ചാനൽ വേറെ ലെവൽ ആകുന്നുണ്ട്... സൂപ്പർ വീഡിയോ ലിൻസൺ 👍👌
ഇച്ഛയോ അവതരണം വേറെ ലെവൽ വളരെ മനോഹരമായിട്ടുണ്ട് പ്രസന്റേഷൻ 👌 തലമുറകളായി കൊടുങ്കാറ്റുകളെയും കൂറ്റൻ തിരമാലകളെയും കണ്ടുശീലിച്ച ധനുഷ്കോടി മുനമ്പിലെ മനുഷ്യർക്ക് അന്ന് നടന്ന ആ ദാരുണ സംഭവങ്ങൾ പിന്നീട് ഒന്നോർത്തു നടുങ്ങാൻ പോലും ഭാഗ്യം ഇല്ലാതായിപ്പോയി 😌😌
ഏവരെയും ഞെട്ടിച്ച ആ ട്രെയിൻ അപകടം ..കേട്ടറിവ് മാത്രം ..ഇതുപോലെ കണ്ടറിഞ്ഞ ഫീൽ ഇച്ചായന്റെ അവതരണത്തിലൂടെ ചിത്രം വരച്ച പോലെ കണ്ടറിയാൻ പറ്റി ..ഇങ്ങനെ ഒരു അപകടം ഇനി ഒരിക്കലും ഉണ്ടാവരുതേ എന്ന പ്രാർത്ഥന മാത്രം ..അന്ന് പോയ ജീവിതങ്ങൾ 😪..അവതരണം വേറെ ലെവൽ ഇച്ചായ ..👌👌
വളരെ മനോഹരമായിരിക്കുന്നു അവതരണം... സത്യം പറയുകയാണെങ്കിൽ ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ നെഞ്ചൊന്നു പിടച്ചു ഒരു മഹാ ദുരന്തത്തെ കുറിച്ച് ആണ് പറഞ്ഞത് അതുകൊണ്ട് പക്ഷേ അത് വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചത്.. എപ്പോഴും പറയുന്നത് പോലെ യാത്ര.കണ്ട ഒരു പ്രതീതി ആണ് എനിക്ക് ഇപ്പോൾ ഉള്ളത്.... നല്ല ഗാംഭീര്യമുള്ള ശബ്ദം ആണ്....
ലിൻസൺ Bro. ഗംഭീരമായിട്ടുണ്ട്. ഇന്ന് ഒരു യാത്രയിലായിരുന്നു. അതാണ് ഞാൻ എത്താൻ വൈകിയത് ട്ടോ.ക്ഷമിക്കുമല്ലോ... വീണ്ടും കാണുന്നു. നല്ല Home work ഉണ്ടല്ലോ... തുടരൂ.. കട്ട സപ്പോർട്ട് ഉണ്ട് ട്ടോ.👌👍
കഥാ രൂപത്തിൽ ട്രെയിൻ ന്റെ അപകടം അവതരിപ്പിച്ചു ട്ടൊ കടൽ എടുത്ത തീവണ്ടി ഒരു ഓർമ മാത്രം ആയി 😔കെട്ടിരിക്കാൻ ഒരു കഥ പോലെ ഉണ്ടേലും എന്തൊരു ദുരന്തം aah yaatherakaarude 😔😔
ichayaaa intro muthal parayanam superrr intro aayirunnu video ennum super aanu ,train kadha super super aayi adutha video vegam varatte. ichayante avatharanam gambheeram . god bless you ichayaa
അടുത്തത് ഉടനെ ഉണ്ടാവും 👍 ചുമ, തൊണ്ട വേദന എല്ലാം ആയിട്ട് ഒരാഴ്ച റസ്റ്റ് ആയിരുന്നു. സൗണ്ട് ഒക്കെ ആയിട്ട് വേണം വോയ്‌സ് കൊടുക്കാൻ എന്ന് വിചാരിച്ചു ഇരിക്കുന്നു.. അപ്പൊ താങ്ക്സ് 👍❣️
ഹായ് ലിൻസാ, ഇവിടെ സുഖം... തണുപ്പ് എല്ലാം മാറി ചൂട് ആയി. പിന്നെ കൊറോണ അങ്ങനെ ഒരു വഴിക്ക് നടക്കുന്നു. ഇതൊക്കെ തന്നെ ഇവിടെ വിശേഷം 😊 എന്താണ് അവിടെ വിശേഷം..?
ഒരു ട്രെയിൻ കഥ സൂപ്പർ ആയി 👌👌
ആ മധുരം ഊറുന്ന ശബ്ദത്തിൽ കെട്ടിരിക്കാൻ അടിപൊളി ✌️
ആര് പോയി🤣
താങ്ക്സ് സഫി 😅
*മധുരം ഉറ്റിക്കാൻ ഇതെന്തോന്ന് തേനീച്ചയോ* 🙄🥴
Chunkzinde ചാനലിൽ ഒക്കെ ഒരു pin കിട്ടുമ്പോൾ അതിന്റ പെവർ ഒന്ന് വേറെ തന്നെ 😎😎😎
@@jannasmedia3898 🤣🤣🤭🤭🏃♀️🏃♀️
ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് കേട്ടിട്ടുണ്ട്. ഇച്ചായന്റെ ശബ്ദത്തിൽ കൂടുതൽ അറിയാൻ കഴിഞ്ഞു. Thank you so much 👍
Super presentation ❤️
താങ്ക്സ്ട്ടോ 😊❣️
ഇച്ചായാ.....🌹🌹🌹
ഇങ്ങടെ വോയ്‌സ് പോളിയാണ് ട്ടോ....👌
അവതരണം അതിനേക്കാൾ....✌️👍
കഥ കേട്ടിരിക്കുന്ന പോലല്ല......🥰
കണ്ടിരിക്കുന്ന പോലെ തോന്നി.......🤗🤗
സത്യം visuelization സൂപ്പർ ആയിരുന്നു 👌
എന്നാൽ പിന്നെ അടുത്തൊരു സിനിമ കഥയാണ് ഷാബാ... പെട്ടന്ന് തന്നെ ഇടും അടുത്ത വീഡിയോ.. ലേറ്റ് ആകില്ല ഇനി 👍❣️ താങ്ക്സ്
@@safi8953
Sweetyyy......😍🌹🌹
@@Linsonmathews
Ok ichayaa...🥰waiting.....💫
@@Linsonmathews vegam ponottee
ആളുകളെ പിടിച്ചിരുത്തി അവരിലേക് ആ കഥ ബോർ അടിപികാതെ അവതരിപ്പിക്കുക എന്നുള്ളത് വലിയൊരു കാര്യം ആണ്, സൗണ്ടിൽ ആണ് എല്ലാം ഭാവങ്ങളും ഇരിക്കുന്നത് അപാരം തന്ന ഒരു രക്ഷയും ഇല്ല ട്ടോ സൂപ്പർ അവതരണവും കഥയും♥️👍കീപ് ഗോയിങ്❣️
അങ്ങനെ ഒന്നുമില്ല, എല്ലാരും കൂടി ഇതുപോലെ പ്രോത്സാഹിപ്പിച്ചപ്പോ ചെയ്തു നോക്കി എന്നെ ഉള്ളൂ.. താങ്ക്സ്ട്ടോ ❣️
Train അങ്ങനെ തിരമാല കൊണ്ട് പോകുന്നത് കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി എല്ലാം ശെരിക്കും നേരിൽ കാണുന്നത് പോലെ ഇച്ചായന്റെ അടിപൊളി വിവരണം കൂടി ആയപ്പോ super video👌👌👍💐❣️ ഇച്ചായ
ന്നാലും അന്ന് ആ ട്രെയിനിൽ യാത്രചെയ്തവരെ കുറിച്ച് ഓർക്കുമ്പോ സങ്കടം തോന്നുന്നു
നല്ല അറിവ് - നല്ല അവതരണം- വോയ്സ് അതിമനോഹരം - നല്ല വീഡിയോ👍👍
ട്രെയിൻ നമ്പർ 653 കഥകൾ കുറച്ചു ഒക്കെ അറിയാം എന്നാൽ കൂടുതൽ അറിയില്ലായിരുന്നു ഇപ്പോൾ ആ കഥ അച്ചായൻ വളരെ വിശദമായി പറഞ്ഞു തന്നു നലൊരു അവതരണം എന്റെ അച്ചായാ ഇനിയും ഇതുപോലെ ഉള്ള ചരിത്രങ്ങൾ പൊടി തട്ടി നമ്മുടെ മുന്നിൽ കൊണ്ട് വരണം അതിനായി കാത്തിരിക്കുന്നു (അന്ന് പൊളിഞ്ഞു പോയവർക്ക് എന്റെ ഹൃദയത്തിൽ നിന്നും വീണ്ടും ആദരാജ്ഞലികൾ അർപ്പിക്കുന്നു )
ഇക്കോ 🤗❣️❣️❣️
കൊള്ളാം അടിപൊളി സ്റ്റോറി.. നന്നായിട്ടുണ്ട് 🤝🤝❤❤
കടുകെ 🤗 താങ്ക്സ് ❣️
വീണ്ടും ഒരു മനോഹരമായ കഥയുമായി മധുരമായ ശബ്ദവാദരണത്തോട് കൂടി ഇച്ചായൻ. ട്രെയിൻ കഥ 👍👍
താങ്ക്സ്ട്ടോ 😊 ഒരുപാട് സന്തോഷം 👍❣️
കേട്ടിരുന്നു പോയി, തീവണ്ടി അപകടത്തെ പറ്റി വളരെ വ്യക്തമായി പറഞ്ഞു തന്ന ഇച്ചായൻ മാസ്സാണ്👍😍
റൂബിയേ, താങ്ക്സ് 😊❣️
ഇച്ചായന്റെ വീഡിയോ കണ്ടോണ്ടിരികുമ്പോൾ ..... Safari ചാനൽ കാണുന്ന ഒരു fealing ആണ്..😍അവതരണത്തിൽ.... ഒരു രക്ഷയും ഇല്ല....😅😅ഈ ട്രെയിനിന്റെ story...... ഇപ്പോഴാണ് ഫുള്ളും കേൾക്കുന്നത്....😊👍
ആണോ, താങ്ക്യൂ താങ്ക്യൂ 😊 നല്ല വീഡിയോസ് ഇനി വരാൻ ഉണ്ട് ❣️
ഇച്ചായ മനസ്സിൽ തറച്ചു കയറുന്ന അവതരണരീതി
ഇഷ്ടായി🤝
ഇക്കാ 🤗❣️❣️
നമസ്കാരം നന്നായിട്ടുണ്ട് നല്ല ഒരു സൂപ്പർ ട്രെയിൻ കഥ വളരെ ഭംഗി ആയിട്ടുണ്ട് നല്ല ഒരു സൂപ്പർ എക്സ്പീരിയൻസ് വളരെ മനോഹരം മായിട്ടുണ്ട് വളരെ നല്ല ഒരു സൂപ്പർ അവതരണം നന്നായിട്ടുണ്ട് ഇന്ട്രെസ്റ്റിംഗ് സ്റ്റോറി
*കഥ ഇങ്ങനെ കേൾക്കാൻ നല്ല രസം ഉണ്ട് ❤️😍*
ഷാഫി 🤗 താങ്ക്സ്ട്ടോ 👍❣️
ഇച്ചായന്റെ ശബ്ദം ആ വിവരണം ഒപ്പം കഥ യും കൊള്ളാം ഒപ്പം അല്പം ചരിത്രവും മനോഹരം ആയിട്ടുണ്ട് 👌
ശരിക്കും ഇങ്ങനെ കേട്ടിരുന്നു കേട്ടു. എത്ര മനോഹരമായിട്ട് ആണ് കഥ പറഞ്ഞു തന്നത്. ധനുഷ്ക്കോടിയും, ഇന്‍ഡോ സിലോണ്‍ എക്സ്പ്രസ്സും, മണ്ഡപം സ്റ്റേഷനും ഒക്കെ ഒരു പേടി സ്വപ്നം ആയി കിടക്കുന്നു. എന്തായാലും വീഡിയോ സൂപ്പര്‍ ആയിട്ടുണ്ട്.
ജിലൂസ് ചേട്ടാ 🤗 താങ്ക്സ്ട്ടോ ❣️
ഹിസ്റ്റോറിക്കൽ സ്റ്റോറി 👌👍 അവതരണം കെട്ടിരുന്നു പോകും.. വെറൈറ്റി തന്നെ. ഇതൊക്കെ ആദ്യമായി അറിയുകയാ.. ഇത്രേം വിശദമായി പറയുന്നതിനു ഒരു ബിഗ് ലൈക്.. ചാനൽ വേറെ ലെവൽ ആകുന്നുണ്ട്... സൂപ്പർ വീഡിയോ ലിൻസൺ 👍👌
സീമേച്ചി 😊 താങ്ക്യൂ... അടുത്ത വീഡിയോ സിനിമ ആകട്ടെ ❣️
Athe chechi .ethu ok eviday olippichu vechirikaa
Njan video kanan late ayi chechi .nattill ethiyal phone onnum venda
@@nadukkala6076 സാരമില്ല നീനുവേ.. അടിച്ചുപൊളിക്ക് 😍.. നാട്ടിൽ എല്ലാരേം കാണാമെല്ലോ. സമയം പോകുന്നത് പോലും അറിയില്ല. നാട് ഇഷ്ടം ❤️
കഥ കേട്ടിരിക്കാൻ നല്ല രസമുണ്ട്. പക്ഷെ എന്തോ പേടി തോന്നി 😥😥😥ഇച്ചായന്റെ അവതരണം പൊളി 👍👍👍👍
വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം അല്ലേ... താങ്ക്സ്ട്ടോ 😊❣️
ഇച്ഛയോ അവതരണം വേറെ ലെവൽ വളരെ മനോഹരമായിട്ടുണ്ട് പ്രസന്റേഷൻ 👌
തലമുറകളായി കൊടുങ്കാറ്റുകളെയും കൂറ്റൻ തിരമാലകളെയും കണ്ടുശീലിച്ച ധനുഷ്കോടി മുനമ്പിലെ മനുഷ്യർക്ക് അന്ന് നടന്ന ആ ദാരുണ സംഭവങ്ങൾ പിന്നീട് ഒന്നോർത്തു നടുങ്ങാൻ പോലും ഭാഗ്യം ഇല്ലാതായിപ്പോയി 😌😌
താങ്ക്സ്ട്ടോ 😊 എത്രയോ വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ആണല്ലേ ഇത്... പിന്നെ നല്ല വീഡിയോസ് വരുന്നുണ്ട്, അടുത്ത ദിവസം തന്നെ ഇടുന്നതാണ് ❣️
@@Linsonmathews കട്ട വെയ്റ്റിംഗ് ഇച്ഛയോ ❣️
സംസാരം അടിപൊളി ഇച്ചായാ കണ്ടു തീർന്നത് അറിഞ്ഞില്ല 👌👌👍👍👍
താങ്ക്സേ 😊 സന്തോഷം 👍❣️
അവതരണം പവർ... ധനുഷ്കോടി, പാമ്പൻ പാലം എല്ലാം പോയിട്ടുണ്ട്... വീണ്ടും ഒരു ഓർമ പുതുക്കൽ ആയി ഈ വീഡിയോ.. 👍👍🥰
ഹിമയാ 😊 ഒരു ടോപ്പിക് കിട്ടിയപ്പോൾ ചെയ്തതാ. ഇനിയും വീഡിയോ വരുന്നുണ്ട് 👍❣️
ഏവരെയും ഞെട്ടിച്ച ആ ട്രെയിൻ അപകടം ..കേട്ടറിവ് മാത്രം ..ഇതുപോലെ കണ്ടറിഞ്ഞ ഫീൽ ഇച്ചായന്റെ അവതരണത്തിലൂടെ ചിത്രം വരച്ച പോലെ കണ്ടറിയാൻ പറ്റി ..ഇങ്ങനെ ഒരു അപകടം ഇനി ഒരിക്കലും ഉണ്ടാവരുതേ എന്ന പ്രാർത്ഥന മാത്രം ..അന്ന് പോയ ജീവിതങ്ങൾ 😪..അവതരണം വേറെ ലെവൽ ഇച്ചായ ..👌👌
ഹായ് ജിഷ 😊... ഇങ്ങനെ എത്രയോ ദുരന്തങ്ങൾ നമ്മുടെ മുന്നിലൂടെ പോയി. സിനിമ കഥകൾ എല്ലാം വരുന്നുണ്ട് ഇനി... കഥ പറയുമ്പോൾ,
അതായിരിക്കും ഇവിടെ ഇനി ❣️
@@Linsonmathews Athae ichaya..katta waiting adutha kadaku 👍👍
ഇച്ചായാ....വോയ്സ്...ഉണ്ടല്ലോ..😄..👌.
കഥ കേൾക്കണപോലെ കേട്ടിരുന്നുപോയി....✌....😍
താങ്ക്സ്ട്ടോ... ഹെവി ഐറ്റംസ് വരുന്നതേ ഉള്ളൂ 😊❣️
അച്ചായാ സൂപ്പർ.... അവതരണശൈലി കൊണ്ട് പിടിച്ചിരുത്തി കാണാൻ പ്രേരിപ്പിക്കുന്നു..... കഥ പൊളിച്ചു...
താങ്ക്യൂ താങ്ക്യൂ 😊 സന്തോഷം ❣️
കഥ കേട്ടിരിക്കാൻ നല്ല രസം ഉണ്ട് പിന്നെ ശബ്‌ദം ഓ പൊളി 👏👏👏👌👍👍
താങ്ക്യൂ 😊 ഒത്തിരി സന്തോഷം 👍❣️
*കൊള്ളാം ഇച്ചായാ.. കേട്ടിരിക്കാൻ നല്ല രസമുണ്ട്.* 😍👍🏻❤️
കണ്ണാ 😘😘😘
കഥകേട്ട് കഴിഞ്ഞപ്പോൾ തോന്നി അത് കാണണ്ടാരുന എന്ന് ഒരു പാട് സങ്കടായി 😒💖👍
എന്നാ ചെയ്യാനാണ്... സംഭവിച്ചു പോയ ഒരു കാര്യം തന്നെയായിപ്പോയി ഇത് 😒.... താങ്ക്സ്ട്ടോ ❣️
ഈ ദുരന്തത്തെ പറ്റി കേട്ടിട്ടുണ്ട്..ഇനിയും ഇതുപോലെ ഉള്ള കഥകൾ share ചെയ്യണം കേട്ടോ 🙏
താങ്ക്സ്...തീർച്ചയായും, വരുന്നുണ്ട് നല്ല വീഡിയോസ് ❣️
_ശബ്ദം_ 😍 👌
മനോഹരമായ അവതരണം
വളരെ കുറഞ്ഞ സമയം കൊണ്ട്തന്നെ പ്രധാന വിവരങ്ങൾ ഒന്നും വിട്ടുപോകാതെ ഭംഗിയായി അവതരിപ്പിച്ചു
താങ്ക്സ് ബ്രോ താങ്ക്യൂ 😊
കേൾക്കുമ്പോൾ തന്നെ ടെൻഷൻ ആവുന്നു. അവതരണം വളരെ നന്നായിട്ടുണ്ട് 👌👌🥰🥰
സഫാരി 2.0
ഇച്ചായൻ സന്തോഷ് ചേട്ടന് വെല്ലുവിളി ആവാനുള്ള എല്ലാ ചാൻസും കാണുന്നുണ്ട് 😘💙 പൊളി ഇച്ചായോ 🤗 ഇച്ചായന്റെ ശബ്ദം കേട്ടിരിക്കാൻ 👌🥰
ബ്രോ 🤭 വല്ലപ്പോഴും കേൾക്കുമ്പോൾ അല്ലേ സൂപ്പർ 😄താങ്ക്സ്ട്ടോ ❣️
അറിയാത്ത കുറേ കാര്യങ്ങൾ. Good sharing. 🌹
Disaster journey adipoly aayi present cheithu👍👌. Story kettu irikaan nalla rasam undaayirunu 👏. Good sharing 👍
താങ്ക്സ് 😊 ഇനി വെറൈറ്റി ആയിട്ടുള്ള സംഭവങ്ങളുടെ വീഡിയോ വരുന്നുണ്ട് 👍❣️
ട്രെയിൻ നമ്പർ 653യിൽ ഞാനും അറിയാതെ യാത്ര ചെയ്തു പോയി. ഇച്ചയാന്റെ സ്റ്റോറി കേട്ടപ്പോൾ....👍👍👍
ഹായ് ബ്രോ 🤗 താങ്ക്സ്ട്ടോ ❣️
വളരെ മനോഹരമായിരിക്കുന്നു അവതരണം... സത്യം പറയുകയാണെങ്കിൽ ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ നെഞ്ചൊന്നു പിടച്ചു ഒരു മഹാ ദുരന്തത്തെ കുറിച്ച് ആണ് പറഞ്ഞത് അതുകൊണ്ട് പക്ഷേ അത് വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചത്.. എപ്പോഴും പറയുന്നത് പോലെ യാത്ര.കണ്ട ഒരു പ്രതീതി ആണ് എനിക്ക് ഇപ്പോൾ ഉള്ളത്.... നല്ല ഗാംഭീര്യമുള്ള ശബ്ദം ആണ്....
താങ്ക്സ്ട്ടോ 😊 ഇനിയും നല്ല കഥകൾ വരാനിരിക്കുന്നുണ്ട് 👍വരിക കാണുക ❣️
തീർച്ചയായും...
Amazing .... Great sharing
Train no: 653....
charithrathile pedippeduthunna aa sambhavam oru pediswapnam pole....
ethra adukkum chittayodeyum avatharippichu. Ellam kanmunpil kandathupole... valare uchithamaaya video clippings..!!! Excellent.❤️👌🏼
സോണിയ ചേച്ചി 😄 താങ്ക്സ് ❣️
അതി മനോഹരമായ ശബ്ദം ഇച്ചായോ...❤️✌️
കേട്ടിരിക്കാൻ ഒരേ രസം തന്നെ.. ഇടക്കെവിടെയോ ലാഗ് കയറാൻ ശ്രമിക്കുന്നുണ്ട്... കയറ്റരുത്...❤️😅
ജൂലിയസ് മാന്വൽ, നിയ ടീവി, വൈൽഡ് ലൈഫ് chronicle എന്നീ വമ്പന്മാരുടെ കൂട്ടത്തിലേക്കു നമ്മുടെ ഇച്ചായൻ ബ്രോയും എത്തട്ടെ 👌👌👍👍
😄 താങ്ക്യൂ താങ്ക്യൂ... സന്തോഷം ❣️
ഞാൻ സഫാരി ചാനൽ കണ്ടു കൊണ്ടിരിക്കുന്നത് പോലെ തോന്നി ഇച്ഛായന്റെ അവതരണം 👌👌😍😍
സഫാരി ചാനൽ തന്നെയാണ് എന്റേം പ്രചോദനം 😊 താങ്ക്സ്ട്ടോ ❣️
🙄🙄സഫാരി ചാനെൽ 🤔🤔
*ഓരോ വീഡിയോയും ഒന്നിനൊന്ന് മികച്ചതായി വരുന്നുണ്ട്,, കഥയ്ക്ക് അനുയോജ്യമായ മ്യൂസികും ദൃശ്യങ്ങളും വീഡിയോ കൂടുതൽ മികച്ചതാക്കുന്നു* 👌💞
Thanks
ഡെല്ലി ചേട്ടാ.. 🤗❣️
ഇച്ചായന്റെ വീഡിയോ ഇൻട്രസ്റ്റ് ആവുന്നുണ്ട് കേട്ടോ... ഒന്നു കഴിയുമ്പോൾ മറ്റൊന്ന് നായുള്ള ഒരു കാത്തിരിപ്പ് തന്നെ ഇപ്പം ഉണ്ട് 🤘😍👌😍👍
സ്വാതി... ഇനി കുറച്ചു കഥകൾ ആകാമെന്ന് വിചാരിച്ചു 😊താങ്ക്സ്ട്ടോ ❣️
ഇച്ചായാ 😍മനോഹരം ആയ അവതരണത്തിലൂടെ ധനുഷ്കോടിയിലെ rail പാളത്തെ കുറിച്ചും train number 653 ന്റെ 1964 ലെ ദുരന്തത്തെ കുറിച്ചും വിശദമാക്കി. ഇഷ്ടായി ട്ടോ 👌😍
ബീനാസ് 😊 സന്തോഷം.... കുറെ നല്ല വീഡിയോസ് ഇനിയും വരുന്നുണ്ട് ❣️
വീണ്ടും കിടു അവതരണം Superb Linson 🥰👍
ഷീന ചേട്ടാ 🤗❣️
ഇച്ചായാ.... 🤗അടിപൊളി..😍നല്ല അവതരണം നന്നായിട്ടുണ്ട്...👍👍❤️
Nice upload 👍👍👍sound and presentation Adipoli...അപകടത്തിന്റെ കഥ.. 😑😑എല്ലാരിലേക്കും ഒരു ഓർമപെടുത്തൽ.. 👍👍👍
അതെ, നമ്മൾ ഓർക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത്...താങ്ക്സ് 😊👍
ഇച്ചായ അവതരണം ഒരു രക്ഷയും ഇല്ലാട്ടോ 😍👌
താങ്ക്സ്ട്ടോ, സന്തോഷം 😊❣️
കിടു അവതരണം 👍
താങ്ക്യൂ താങ്ക്യൂ, സന്തോഷം 😊❣️
653 നമ്പർ തീവണ്ടിയിൽ നമ്മളും യാത്ര ചെയ്ത പോലെ
അത്രയും മനോഹരമായിരുന്നു ഇച്ചായന്റെ അവതരണം ♥️
ബ്രോ 🤗 സന്തോഷം... നല്ലൊരു ടോപ്പിക്ക് കിട്ടിയപ്പോൾ വീഡിയോ ആക്കി ഇട്ടു ❣️
ട്രെയിൻ കഥ അടിപൊളിയായിട്ടുണ്ട്.വോയിസ് കിടു🥰
താങ്ക്സ്ട്ടോ... എല്ലാരുടേം സപ്പോർട്ട് കൊണ്ട് ചെയ്യുന്നതാണ് 👍❣️
കഥ 👍ഉഷാറായി അവതരിപ്പിച്ചു 👏👌
താങ്ക്യൂ താങ്ക്യൂ 😊
ട്രെയിൻ യാത്ര സൂപ്പർ, ഒട്ടും ബോർ അടിച്ചില്ല 👍😍
താങ്ക്സ്ട്ടോ, സന്തോഷം മാത്രം 👍❣️
ഈ കഥ ഞാൻ കേട്ടിട്ടുണ്ട് അന്ന് ഒരു കൂട്ടം പഠിക്കാനായി പോയ കുട്ടികളുടെ ജീവനും ഈ കൊടുങ്കാറ്റിൽ നഷ്ടപ്പെട്ടു
അതെ ബ്രോ കറക്റ്റ് ആണ് 👍 അത് ഞാൻ പറഞ്ഞില്ല.. താങ്ക്സ്ട്ടോ 🤗❣️
ഇച്ചായൻറെഈ മനോഹരമായ ശബ്ദത്തോടുകൂടി ഉള്ള അവതരണത്തിന് ഒരു നിറഞ്ഞ കൈയടി നേടുന്നു ഇനിയും ഇതുപോലെയുള്ള കഥകൾ കേൾക്കാനായി കാത്തിരിക്കുന്നു 🤗🤗
ഗഫൂർ സർ 😘😘😘
ശബ്ദം സൂപ്പർ 💖😍linse...
താങ്ക്സ്... എന്നാൽ പിന്നെ ഇന്നൊരു വീഡിയോയുണ്ട്.വരണം, സമയം കിട്ടുമ്പോൾ 😄❣️
@@Linsonmathews വരും 👍
ട്രെയിൻ കഥ കൊള്ളാം very interesting video 👍❤️
താങ്ക്സ്ട്ടോ, സന്തോഷം 😊❣️
കേൾക്കുവാൻ നല്ല സുഖമുള്ള ശബ്ദം
താങ്ക്യൂ താങ്ക്യൂ 😊 സന്തോഷം ❣️
ഞാൻ ആദ്യമായി kanunnu.. Othiri ഇഷ്ട്ടായി... കഥപോലെ കെട്ടിരുന്നപ്പോൾ കഴിഞ്ഞുപോയതറിഞ്ഞില്ല..
Angne adutha story um aayi veendum ethi 👍😍
Super voice
താങ്ക്യൂ 😊 ഒത്തിരി സന്തോഷം ❣️
aa divasam orkkumbol ippozhum pedi ane.... pakshew thankaludey avatharanam super...
nammaley pidichiruthan pattunnunde....
anganey kadha kette njanum kootayi 😍
Ee train disaster ne kirichu munpu kettittundu engilum Ethupole oru clear picture kittunnathu adhyam ayittu anu
Good presentation
Thanks Ichaya
ഗ്ലാഡി 😊 താങ്ക്യൂ... കുറെ നല്ല വീഡിയോ ഇനിയുമുണ്ട് ❣️
അടിപൊളി അവതരണം🥰🥰🥰🥰👍🏻👍🏻👍🏻 സൂപ്പർ ആയിട്ടോ
താങ്ക്സ്ട്ടോ, സന്തോഷം സന്തോഷം 😊❣️
തീവണ്ടി കഥ ഉഗ്രൻ 👌❤️
ഇച്ചായന്റെ അവതരണം പൊളിച്ചു ട്ടോ 👍🌹
Great story 🥰നല്ല അവതരണം 🥰🥰👍
ലിൻസൺ Bro. ഗംഭീരമായിട്ടുണ്ട്. ഇന്ന് ഒരു യാത്രയിലായിരുന്നു. അതാണ് ഞാൻ എത്താൻ വൈകിയത് ട്ടോ.ക്ഷമിക്കുമല്ലോ... വീണ്ടും കാണുന്നു. നല്ല Home work ഉണ്ടല്ലോ... തുടരൂ.. കട്ട സപ്പോർട്ട് ഉണ്ട് ട്ടോ.👌👍
എപ്പോ വന്നാലും സാരമില്ല 😊 സന്തോഷം മാത്രം. താങ്ക്സ് ❣️
*നല്ലൊരു വീഡിയോ നല്ല അവതരണം... എന്തൊരു കഷ്ട്ടം ആണല്ലേ വിഷമം ആയി കേട്ടപ്പോൾ ❤️*
ശരിക്കും വിഷമം ആകുന്നൊരു സംഭവം തന്നെയാണ്... താങ്ക്സ് 👍❣️
*ഈ പ്രേത നഗരം കാണാൻ മ്മളും ഒരീസം പോയാരുന്നു...* 👍
എന്നിട്ട് എടുത്ത വീഡിയോ എന്തേ..? അത് കൂടി പാട്ടിൽ ഇട്ടൂടെ 😄
@@Linsonmathews പണ്ട് പോയതാ...full train trip...kollam to senkotai to madhurai to rameswaram ❤️
super muthumani ijj vere level kidukki nice upload ijj muthanu vere level avataharanam enthanu voice mass machane
You are an excellent story teller.. amazing so much enjoyed every bit
താങ്ക്യൂ 😊 സന്തോഷം... ഇനി വരുന്ന വീഡിയോസ് എല്ലാം ഇതുപോലെ ആണ്. നാളെ ഒരു വീഡിയോ ഉണ്ടാവും 👍❣️
കഥാ രൂപത്തിൽ ട്രെയിൻ ന്റെ അപകടം അവതരിപ്പിച്ചു ട്ടൊ കടൽ എടുത്ത തീവണ്ടി ഒരു ഓർമ മാത്രം ആയി 😔കെട്ടിരിക്കാൻ ഒരു കഥ പോലെ ഉണ്ടേലും എന്തൊരു ദുരന്തം aah yaatherakaarude 😔😔
വസു... വർഷങ്ങൾക്ക് മുൻപ് സംഭവിച്ചതല്ലേ. നമ്മൾ ഈ അടുത്താണ് കൃത്യമായ വിവരണം കേൾക്കുന്നെ 😊
@@Linsonmathews mm athe nature alle athoke aarkum eppo venelum enthum sambhavikaam പ്രികുരിധിയുടെ വൃകൃതികൾ 😍😍 നൈസ് ഷെറിംഗ് ഡിയർ നന്നായി വരുന്നുണ്ട്ട് വ്ലോഗ്
കഥ ഏത് ആയാലും ഇച്ചായന്റെ സൗണ്ട് ആകുമ്പോൾ അത് വേറെ ലെവലാണ് 🤩
ആദ്യം ഇട്ട സ്റ്റിക്കറുകൾ ഇടുന്ന കമന്റ് കാണാൻ ഇല്ല 🤭🤭🤭🤭
ഫാൻസി 🤭😆 സാരമില്ല പോട്ടെ...
Ingane oru sambavam njan aadhyamayitanu ariyunnathu athu video cheytha ichayanu thanks🥰🥰
Crct ariyillayrunnu ichaya... Ippol anu oru clarity kittiyathu... Nalla avatharam entho oru romanjification feel
താങ്ക്സ്ട്ടോ, ഇനിയും നല്ല സംഭവങ്ങൾ അടുത്ത ദിവസം തന്നെ വരും ❣️
കഥ ഒരുപാട് ഇഷ്ടപ്പെട്ടു.. കേൾക്കാൻ നല്ല interest ആയിരുന്നു
താങ്ക്യൂ താങ്ക്യൂ 😊... ഒരുപാട് സന്തോഷം 👍❣️
തീവണ്ടി കഥ 🤕
ഇച്ഛയോ വോയിസ് സൂപ്പർ 👍
താങ്ക്യൂ താങ്ക്യൂ 😊 എല്ലാം ഒന്ന് മാറ്റിപിടിക്കാം എന്ന് വിചാരിച്ചു 👍❣️
Wow🌹🌹🌹nthoru thiramaala... Beachil poyittokke koreyayi.... Nalla voice..👍👍support cgeyyootto nammalem..
താങ്ക്സ്ട്ടോ, ഒരുപാട് സന്തോഷം 👍❣️
ഇച്ചായാ പൊളിച്ചുട്ടോ ✌️.. നൈസ് വോയിസ്...
താങ്ക്സ്ട്ടോ... ഇനി ഇങ്ങനെയുള്ള കുറച്ചു വീഡിയോസ് കാണാം ഇവിടെ 😊❣️
@@Linsonmathews ✌️😍
ichayaaa intro muthal parayanam superrr intro aayirunnu video ennum super aanu ,train kadha super super aayi adutha video vegam varatte. ichayante avatharanam gambheeram . god bless you ichayaa
അടുത്തത് ഉടനെ ഉണ്ടാവും 👍 ചുമ, തൊണ്ട വേദന എല്ലാം ആയിട്ട് ഒരാഴ്ച റസ്റ്റ് ആയിരുന്നു. സൗണ്ട് ഒക്കെ ആയിട്ട് വേണം വോയ്‌സ് കൊടുക്കാൻ എന്ന് വിചാരിച്ചു ഇരിക്കുന്നു.. അപ്പൊ താങ്ക്സ് 👍❣️
Avatharanam kiduu😍😍
താങ്ക്യൂ താങ്ക്യൂ 🤗 സന്തോഷം ❣️
😌ഇച്ചായൻ വന്നു ഇനി ഇച്ചായന്റെ തേനുറും മധുര ശബ്ദം കെട്ട് കഥ കേൾകാം 😌💥😍
Super avatharanam👍
താങ്ക്സ്ട്ടോ... സന്തോഷം സന്തോഷം👍❣️
Aa train il ullavar😔🙏Ormma puthikkiyathinu nandhi ichaayaa😍
പാവം ആൾക്കാർ തന്നെയാണ്... താങ്ക്സ്ട്ടോ 👍❣️
👍👍ധനുഷ്കോടി
അതെ 😊 താങ്ക്യൂ 👍❣️
Likeee .....7 ❣️
ഇച്ചായോ .....🥰 വീഡിയോ കാണാം ട്ടോ .... ഇപ്പൊ ഡ്യൂട്ടിക്ക് പൊകുവയാ..... 😊
സന്തോഷ് ജോർജ് കുളങ്ങരയുടെ ശബ്ദവും ശൈലിയും ...❤️
Mwone😍❤️hameeme
ഉവ്വ്... നമ്മൾ അവിടെ കമന്റ് ഇട്ട് കമന്റ് ഇട്ട് അങ്ങനെ ആയി പോയി 😄 താങ്ക്സ്ട്ടോ
@@dreamrider2660 ഇക്കാന്ന് വിളിയെടാ ....😂😍
@@hameem_cmd6350 😂😍പോടാ മോനെ
@@dreamrider2660 അനിയൻകുട്ടാ ...😂😍
Nalla avatharanam.......
താങ്ക്സ്ട്ടോ, സന്തോഷം 😊❣️
kelkkunnavaree sangadam pinne parayano.. nannayi avatharippichu ennatheyum pole supr
താങ്ക്യൂ, ഒത്തിരി സന്തോഷം 😊❣️
അവതരണം പൊളിയാണ്
കഥകേൾക്കുമ്പോൾ ഒരോ കഥാപാത്രങ്ങളും മനസ്സിൻ തെളിഞ്ഞ് വരും നല്ല അവതരണം 👍🏻ഉണ്ടേ
താങ്ക്യൂ താങ്ക്യൂ 😊 ❣️
ippozhum avideyullavar ee durandhathil ninnu kara kayariyittilla..serikkum pedi thonnikkunna dhurantham..
enthokkeyayalum linson avatharippichathu kelkkanum kananum valare nannayittundu.....👍
pinne enthokkeyundu viseshangal ellarum sugamayirikkunno...
ഹായ് ലിൻസാ, ഇവിടെ സുഖം... തണുപ്പ് എല്ലാം മാറി ചൂട് ആയി. പിന്നെ കൊറോണ അങ്ങനെ ഒരു വഴിക്ക് നടക്കുന്നു. ഇതൊക്കെ തന്നെ ഇവിടെ വിശേഷം 😊 എന്താണ് അവിടെ വിശേഷം..?
കൊടുംങ്കാറ്റിന്റെ ഭയാനകമായ രൂപം കൊണ്ട് ഇന്ന് ഒരു വൻ നഗരമായി മാറേണ്ട ധനുഷ്ക്കോടി .ഇന്ന് ഒരു പ്രേത നഗരമായി മാറി😨
മനു ബ്രോ 🤗 എന്തുണ്ട് വിശേഷം... താങ്ക്സ്ട്ടോ ❣️
നന്നായിട്ടുണ്ട് ബ്രോ
വിമൽ ബ്രോ, താങ്ക്സ് 👍❣️
ഞങ്ങടെ നാട്ടിലും ഉണ്ടായി ഇത് പോലെ ഒരു ട്രെയിൻ ദുരന്തം. പെരുമൺ ദുരന്തം 😥
ആാാ ശരിയാണ്, ഓർമ വരുന്നൂ ഇപ്പൊ ആ സംഭവം... ഇങ്ങനെ എത്ര അപകടങ്ങൾ 😒
Achayaaaaaaaaa 😍😍😍😍
ഗോകൂ 😘😘😘
Ichaya oru train story super ayittund
താങ്ക്യൂ താങ്ക്യൂ 😊
Ichaya enthoru kashattam alle എല്ലാരുടെയും കാലൻ ആ തീവണ്ടിയിലായിരുന്നു അല്ലെ. ഇതു പുതിയ അറിവാണുട്ടോ 👍
അമ്മായി, താങ്ക്സ്ട്ടോ 😊 ആരും അറിഞ്ഞിരുന്നില്ല, ഇങ്ങനെയൊരു ദുരന്തം വരുമെന്ന്...
Ichayaa nigal polikum ktoo masha Allah.. Adipoli ayi samsarikanulla kaziv undttoo.. Adipoli video ayirunnutto.. Orupad uyaragill ethatte bro. 👌
താങ്ക്യൂ 😊 എല്ലാരുടേം കമന്റ് കാണുമ്പോൾ വീണ്ടും ഓരോ വീഡിയോ ചെയ്യാൻ തോന്നുന്നേ ❣️
Uff sanjaram kanunnadinekkal poli
താങ്ക്യൂ താങ്ക്യൂ 😊 ഒത്തിരി നന്ദി ❣️
Adipoli story 😍
Avatharanam suprr
താങ്ക്സ് കീർത്തി, ഇനിയും കുറച്ചു നല്ല വീഡിയോസ് വരാനുണ്ട് 👍❣️
@@Linsonmathews waiting 😊🤞🏻