അൻസിലിന്റെ സർട്ടിഫിക്കറ്റ് ആരുണ്ടാക്കി ? | Fake Certificate Case | Super Prime Time
HTML-код
- Опубликовано: 20 окт 2024
- അൻസിലിന്റെ സർട്ടിഫിക്കറ്റ് ആരുണ്ടാക്കി ?
#KSUleader #AnsilJaleel #fakecertificate #superprimetime
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews
SFI ക്കാർ K ഒളിവിലും, KSU ക്കാരൻ ആളുടെ വീട്ടിലും ഉണ്ട്. ഇതിൽ നിന്നും അരി ഭക്ഷണം കഴിക്കുന്നവർക്ക് എന്ത് മനസിലായി??
അൽ സുഡു സിൻ ട്രോം😂
അഭിലാഷിന് വേറെ പണിയില്ലേ...ആ SFI മരപ്പൊട്ടനുമായി തർക്കിച്ചു സമയം കളയേണ്ട കാര്യമില്ല
Athe.
40 case il prathiyaya Arsho enna criminal arrest cheyyapedathe nadakkunnu. Avanu neethi labhichilla polum....😂
Sfi ലും വിവരമുള്ള ആരുമില്ല ലേ 😂😂😂ബള ബള പറയാതെ അഫ്സൽ കമ്മി 😂😂
പ്രിയപ്പെട്ട എസ്എഫ്ഐ നേതാക്കളേ, അഴിമതിക്കാരായ നേതാക്കളെ പ്രതിരോധിക്കാൻ വരരുത്. നിങ്ങളുടെ അവിശുദ്ധ കൂട്ടുകെട്ടുകൾ കണ്ട് ഞങ്ങൾ നിരാശരാണ്
😂😢😮😅 23:14 😊
CC POB
Poda kope
@@sujithmathewabraham9961 aa vannu adima..
Post office
സിപിഎം പ്രതിനിധി ഒരു കാര്യം ചെയ്യു.... ദേശാഭിമാനി പറയു എവിടെ നിന്ന് ഈ സർട്ടിഫിക്കറ്റ് കിട്ടി എന്ന്... അല്ലാതെ ചുമ്മാ
ഈ ചർച്ചയിൽ നിന്ന്, എസ്എഫ്ഐയും കെഎസ്യുവും ചോദ്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് വ്യക്തമാണ്. അൻസിൽ പക്വതയുള്ളതായി കാണപ്പെടുന്നു, ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്നു, അതേസമയം എസ്എഫ്ഐ നേതാവ് മറ്റുള്ളവരെ നോക്കി ചിരിക്കുകയും ആക്രോശിക്കുകയും ചെയ്യുന്നു...
വായിൽ തോന്നിയത് വിളിച്ചു പറയുന്ന അഫ്സൽ നാണമില്ലേ
ഒരു sfi നേതാവ് എങ്ങനെ ആയിരിക്കരുത് എന്നതിന് മികച്ച ഉദാഹരണം മുഹമ്മദ് അഫ്സൽ
എന്റെ അഭിപ്രായത്തിൽ sfi. ക്ക്. പറ്റിയ നേതാവാണ് 😂😂😂
ഒരു വിവരമുള്ള SFI ക്കരനെ എങ്കിലും കാണാൻ ഉള്ള യോഗം ഇലലോ 😭
Vala vala eli eli afsal
ഇങ്ങനെയുളള വൃത്തികെട്ട മാന്യതയില്ലാത്ത SFI നേതാക്കളെ ചാനൽ ചർച്ചയിൽ വിളിക്കാതെ കമ്മ്യൂണിസം അറിയാവുന്ന നേതൃത്വത്തെ വിളിക്കാൻ അപേക്ഷ
അവിടെയും ഒരെണ്ണം ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇവരെ വിളിക്കേണ്ടി വരുന്നത്..!!
Vala vala eli eli afsal
അഫ്സൽ ആണോ SFI യുടെ വക്താവ്?എന്തിര് അവസ്ഥ...
കെ സ് യു നേതാവ് അഭിജിത്ത് എത്ര മനോഹമരമായി സംസാരിക്കുന്നു.
CPM / SFI യോട് ഉണ്ടായ ഒരു ബഹുമാനം ഇതോടെ പോയി . കഷ്ടം.
ബഹുമാനമോ? ഹ ഹ ഹ
Njannayi ....oru antham theetta cummi aavathirikkatte
ആ ksu നേതാവ് എന്ത് മാന്യമായിട്ടാണ് സംസാരിക്കുംനത്. സഹോദര നിനക്ക് ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട്
sfi നേതാവിന്റേ ജാള്യത മറയ്ക്കാനുള്ള ആ ചിരി ,,,,പല sfi നേതാക്കൻ മാരുടേ മുഖത്ത് കാണുന്നു ,,,,പുതിയ ക്യാപ്സൂള് ചിരി
പാവങ്ങൾ ജൈകിനു പഠിക്കുകയാണ്.., ചിരിച്ചൊട്ടെ..!!👀🙏😂
Vala vala eli eli afsal sfi
കുറ്റം ചെയ്യാത്തതുകൊണ്ടായിരിക്കും അയാൾ ഒളിവിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുന്നത്, അല്ലാതെ SFI ക്കാരെപ്പോലെ ഒളിച്ചു മുങ്ങി നടക്കുവല്ലല്ലോ
അഭിലാഷ് മുഹമ്മദ് അഫ്സലിനെ ചർച്ചക്ക് വിളിക്കരുത് , മാന്യത എന്തെന്ന് വിവരംകെട്ടവന് അറിയില്ല.
കിഴങ്ങൻ അഫ്സൽ നാണമില്ലേ,,, ഇങ്ങനെ ഇളിക്കാൻ
അല്ലടോ... ഈ അഫ്സൽ ഒക്കെ ഒരു പാർട്ടിയുടെ സംസ്ഥാന ഭാരവാഹി ആണൊ .. അപ്പോൾ പാർട്ടിയുടെ ലെവൽ ..😮
True
എസ്എഫ്ഐ ഇൽ വിവരമുള്ളവർ അരും ഇല്ല 😂😂
അൻസിൽ,,ഇങ്ങനെ വേണം മറുപടികൾ പറയാൻ, വളരെ വ്യക്തം സുതാര്യം,,,, good days ahead❤❤❤❤❤❤❤❤❤❤
Ansil is a great person
Good future ahead
എസ്എഫ്ഐ നേതാക്കളിൽ എത്ര പേര് ഇപ്പോഴും പഠിക്കുന്നു. അത് കൂടി അറിയാൻ താത്പര്യമുണ്ട്. വ്യാജനും കൊലപാതകവും തമ്മിൽ എന്താ ബന്ധം. അരിയെത്ര പയറഞ്ഞാഴി
എകെജി സെൻ്ററിൽ ബോംബ് വച്ചപ്പോൾ ഒരു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെ ആവശ്യം ഉണ്ടായിരുന്നു,..ഇപ്പൊൾ എസ്എഫ്ഐ യേ വെളുപ്പിക്കാൻ ഒരു KSU കാരനെ വേണം.. എത്ര തന്നെ..!!👀🙏😂
അൻസിൽ ഇൻറെ സർട്ടിഫിക്കറ്റും എസ്എഫ്ഐ? ഉണ്ടാക്കിയതാണ്😂😂😂
KSU വിൽ അണികൾ ഒക്കെ ഉണ്ട്, പക്ഷെ SFI യിൽ ഉള്ളത് പോലെ അടിമകൾ ഇല്ലാ.
True... Ansil ♥️ what a kind person
Sfi.ആരുമില്ലേ ഈ അഫ്സൽ എന്തൊക്കെ ഈ പറയുന്നത് 😂😂😂😂😂
അഫ്സൽ എന്ന പൊട്ടനെ മേലാൽ ഇനി ചർച്ചക്ക് വിളിക്കരുത്
Correct
ഉള്ളതിൽ ഭേദം ഇവനയിരിക്കും. കമ്മി കൂട്ടങ്ങൾ
Sfiyude കാര്യം ചോദിച്ചാൽ ksu ന്റെ കാര്യം പറയും. അറിയില്ല എത്ര, പയറു അഞ്ഞാഴി.
അരിയെത്ര? പയറു അഞ്ഞാഴി
ജോലി ചെയ്തു ജീവിക്കുന്നവനെ കാണുമ്പോൾ 😂 മേലനങ്ങാതെ ജീവിക്കുന്നവർക്ക് അതു സഹിക്കുമോ 😂
അൻസിൽ : ഞാൻ വ്യാജ certificate ഉണ്ടാക്കാൻ കള്ളൻ അല്ല...... അത് എസ്എഫ്ഐ ക് ഒരു കൊട്ട് കൊടുത്തത് അല്ലേ...😮
Dear SFI LEADER pl don't smile whole Kerala is against you guys now you are dragging a poor man into this controversy we can read his sorrow on his face.
ഈ അഫ്സൽ നല്ല ക്രൂരനായ ഒരാൾ ആണെന്ന് തോന്നുന്നു
Avan oolayanu. Ili kandille. Desa apamani undakkiya vartha. Avarkkethire case edukkanam
Ee pattikal eppozhum Dheeraj ennu parayunnathu kettal ivanmar konnavarude kanakku ivanariyilla ennano. Verum narriya party
അതെ
ഞമ്മൻ്റെ മതത്തെ കളിയാക്കരുതു,, സൂഗുർത്തെ.. കാരുണ്യ മതത്തിൻ്റെ. ആളാണ്..!!👀🙏😂
@@luckymathew2946lesham ulupp kanichoode suhruthe?
എന്നിട്ട് ksu കാരൻ വീട്ടിൽ തന്നെ ഉണ്ടല്ലോ ഒളിവിൽ പോയ സഖാക്കളെ 😂😂
അഭിലാഷേ ഈ അഫ്സൽ ഇവനെയൊന്നും ചർച്ചയ്ക്ക് വിളിച്ചു ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്. സഹിക്കുന്നതിനും ഒരു പരിധിയുണ്ട് 😡
അഭിലാഷ് അല്ല ബ്രോ ആര് ചർച്ചയ്ക്ക് വരണമെന്ന് തീരുമാനിക്കുന്നത് ഈ ഗുണ്ടാസംഘം ആയ എസ്എഫ്ഐ ആണ് അവന്മാർക്ക് ഇതുപോലുള്ള മൊയന്ത് കളേ മാത്രമേ കിട്ടുകയുള്ളൂ
അഫ്സൽ: തന്റെ ഫ്രണ്ട് സച്ചൂന്റെ വോയിസ് ഞാൻ പുറത്ത് വിടട്ടെ Mr Jaseel 👿
അഭിലാഷ് : എന്നാ പിന്നെ അതങ്ങ് പുറത്ത് വിടൂന്നേ ഞാൻ കാണട്ടെ 😋
അഫ്സൽ : ഹ ഹ ഹ ഹ അതിനുള്ള സമയമായില്ല 😒
അഭിലാഷ് : അതിനും സമയമൊക്കെ നോക്കണോ😋
അഫ്സൽ : ഹ ഹ ഹ ഹി ഹി ഹി എന്നെ പറയാൻ അനുവദിക്കൂ 😒😭
Anzil : ഞാൻ ആദ്യമായി ആണ് ഒരു ചാനൽ ചർച്ചയിൽ വരുന്നത്.അത്രയും താഴെ തട്ടിൽ പ്രവർത്തിക്കുന്ന ഒരാൾ ആണ്. നിങ്ങൾ എല്ലാം കൂടി ഇങ്ങനെ ചോദ്യങ്ങൾ തുരു തുരാ ചോദിച്ചാൽ എനിക്ക് പെട്ടന്ന് ഉത്തരം തരാൻ അറിയില്ല.പക്ഷേ എന്ത് ചോദ്യത്തിനും ഒരു ഉത്തരം ഞാൻ തരാം “ ഞാൻ തെറ്റ് ചെയ്തിട്ടില്ല അതാ ഇവിടെ വന്നു ഇരിക്കുന്നത്. ഇതിന്റെ പേരിൽ ഞാൻ ഒളിവിലും പോകില്ല ആ ഉറപ്പും തരാം ❤️🔥
Ansil pwoli ❤️❤️❤️
തറവാടിത്തം എന്നത് ഒരിക്കലും ചേരാത്തവർ SFI എന്ന കുട്ടി സഖാകൾ
അഫ്സലെ ഞങ്ങൾ എല്ലാവരും വ്യാജ
സർട്ടിഫിക്കറ്റ് കേസ്സിൽ പെട്ടുപോയി
അതിനാൽ തെളിവ് ഇല്ലെങ്കിലും കെ.എസ്.യു വിൻ്റെ പേരിലും കിടക്കട്ടെ ഒന്ന് അല്ലെ
ഇവന്റെ certificate ഉടൻ തന്നെ പരിശോദിക്കണം
സ്വജന പക്ഷപാതം സിപിഎം മാറ്റണം, ജോലിയും, പഠിക്കാനുള്ള അവകാശവും എല്ലാവർക്കും ഒരു പോലെയാണ്, , പാർട്ടി ഭലം വെച്ച് അനർഹര്ക് നൽകുന്നത് ശരിയല്ല. .
അവന്റെ ചിരിയുണ്ടല്ലോ, അത് നിഷ്കളങ്കമല്ല, കൊലച്ചിരിയാണ്
വിവരമില്ലാത്ത ചുമ്മാ കിണിച്ചോണ്ടിരിക്കുന്നു SFI വക്താവ് 😊
SFI നേതാക്കൾക്ക് ഇത്ര നിലവാരമേ ഉളളൂ 😂
വിദ്യാർത്ഥി അല്ലാത്തവർക്കും KSU ആവാം 😂😂OK ബൈ 😅😅
കലാലയ രാഷ്ട്രീയം ഒഴിവാക്കണം, അതിന്ന് ധൈര്യമുള്ള ഏതെങ്കിലും പാർട്ടി അധികാരത്തിൽ വന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു.
അഫ്സൽ എന്നും വരണം ചിരിപ്പിക്കാൻ 😂
വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഇപ്പൊൾ എക്സ്പിരിയൻസു ഉള്ള സംഘടന അമേരിക്കയിലല്ലല്ലോ 😂
ക്യാപ്സൂൾ ടീമിനെ മൊത്തം ഡോക്ടറേറ്റ് കൊടുത്തോളു പ്രശ്നം ഇല്ല ചാനൽ ൽ ചർച്ചക്ക് വിളിക്കാതിരിക്കാൻ പറ്റുമോ വെളിവും വെള്ളിയാഴ്ച ഇല്ലാത്ത ഇവന്മാർ മൊത്തം ക്യാപ്സൂൾ
ആദ്യം ഇവർ പഠിക്കേണ്ടത് സ്വാതന്ത്ര്യവും ജനാധിപ്പത്യമൊന്നുമല്ല സഹിഷ്ണുതയാണ്, ബാക്കിയൊക്കെ പുറകെ വന്നോളും. കഷ്ട്ടമാണ് സുഹൃത്തുക്കളെ
മനുഷ്യൻ അധപ്പതിച്ചാൽ എന്താവും Afsaline പോലെ അപര മനുഷ്യനെ നോക്കി പുച്ഛത്തോടെ ചിരിക്കുന്ന മനുഷ്യരാവും
മാതാപിതാക്കളോട് ഒരു അഭ്യർത്ഥന
കുട്ടികളെ സ്കൂൾലോ കോളജ്ലോ എസ്എഫ്ഐ യില് പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. അവരുടെ ഭാവി മയക്കുമരുന്ന് മാഫിയക്ക് അടിമയാക്കാതിരിക്കുക.
എസ്എഫ്ഐ യിലും ഡിവൈഎഫ്ഐ യിലും പ്രവർത്തിക്കാതെ ജാഗ്രത പുലർത്തുക...
അൻസിൽ 5 മിനുട്ടിൽ പറഞ്ഞത് ആത്മാർത്ഥമായി ആണെന്ന് വ്യക്തം
എന്തൊരു അഹങ്കാരമാണ് sfi യുടെ അഫ്സൽ നു 😡
the way ansil talks looks genuine. humble person
ആ ഇച്ഛപൈ പോത്ത് കിണിച്ചോണ്ടിരിക്കുന്നത് കണ്ടോ
ട Fl യുടെ പരാജയം
ഈ എചെഫി പ്രതിനിധിഎല്ലാം പറയുമ്പോൾ ഒരു ഇളിഭ്യ ചിരി കാണുമ്പോൾ അറിയാം ഇവനൊരു ചുക്കും ന്യായീകരിക്കാൻ പറ്റുന്നില്ല എന്ന്
ട Fl ഒരു യാദാർത്ഥ തരികിട കറക്ക് കമ്പനിയാണ്. നിലനിൽപിന് വേണ്ടി ഏത് ചെറ്റത്തരവും ചെയ്യും
this guy ansil looks very genuine.
ഈ ധാർഷ്ട്ടയം ഇല്ലാത്ത ആരും ഇല്ലേ ഈ പാർട്ടിയിൽ 🤔
അൻസിൽ വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയെന്ന് SFI ഇപ്പോഴാണോ പുറത്ത് വിടുന്നത്.... ഇത്രയും നാളും മറച്ചു വച്ചതെന്തിനാണ്.... അതിന്റെ മറവിൽ SFI ക്കാർക്കും അത് ചെയ്യാമെന്നാണോ.....
എന്തൊരു ഗെതികേടാണ് sfi യുടേത്, സ്വന്തം വൃത്തി കേട് മറക്കാൻ മറ്റുള്ളവന്റെ ജീവിതം നശിപ്പിക്കാൻ നടക്കുന്നവന്മാർ
Sfi കാരന്റെ ചിരി കാണുമ്പോൾ, ഹോ ഇത്രയും വിവരമില്ലാത്തവന്മാർ ആണല്ലോ ഇതിൽ പ്രവർത്തിക്കുന്നത് എന്നോർക്കുമ്പോൾ കഷ്ടം തോന്നുന്നു.
വിദ്യാഭ്യാസം ഉള്ള ആരെങ്കിലും പറഞ്ഞയ്ക്കൂ SFI pls 🙏🏻
SORRY, Nobody in SFI
അഫ്സൽ ഒരു മരപ്പൊട്ടൻ ആണെന്ന് അഭിപ്രായം ഉള്ളവർ ലൈക് അടിക്കുക 🤭
Njan like അടിക്കില്ല കാരണം അവൻ മരപോട്ടെൻ അല്ലാ..വെറും ഒരു malamyren
ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല സഞ്ചി നിറയെ ക്യാപ്സ്യൂമായി വന്ന ഓരോ ചോദ്യങ്ങൾക്കും ക്യാപ്സൂളുകൾ എറിഞ്ഞു കൊടുക്കുക 😂
ഭരണം അധികാരം പോലീസ് എല്ലാം നമ്മുടെ കയ്യിൽ തന്നെ ആരോപണങ്ങൾ ഒന്നിനും തെളിവില്ല
ള്ളു ബ്ബിയ ചിരിയിൽ ഉണ്ട് കള്ളത്തരം
ഇന്ന് ഇവന്മാർ സച്ചുവിനെ വിളിച്ചു സച്ചുവിൻ്റെ voice record ചെയ്തിട്ടുണ്ട്, നാളെ അതെ Voice ഉള്ള ആരെ എങ്കിലും വെച്ച് കള്ള Andio ഉണ്ടാക്കും
Sfi പ്രതിനിധിയുടെ ഒരു അവസ്ഥ.. വിവരമുള്ള ആരും ഇവന്മാരുടെ കൂട്ടത്തിൽ ഇല്ലെ 😂😂
ഈ സഫ്സൽ ആര്. ഇങ്ങനത്തെ തണ്ടികള ചർച്ചക്ക് വിളിക്കരുത്
അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും ഏറെ കുറെ മനസ്സിലായി കാണും എന്ന് വിചാരിക്കുന്നു. എന്താണ് അഫ്സൽ നിന്ന ഒക്കെ ആര് ചർച്ചക്ക് വിട്ടു. ബ ബ ബാ 😂😂😂
ഈ sfi നേതാവിനെ അടുത്ത മുഖ്യമന്ത്രി ആക്കിയാലോ
ചാനലിൽ ഒരു മാന്യതയും കാണിക്കാത്ത ഒരു വ്യക്തിയാണ് അഫ്സൽ
സച്ചുവിനെയും കുടുംബത്തെയും ഭീഷണിപ്പെത്തി അൻസിലിനെതിരെ മൊഴികൊടുക്കാനും സഖാക്കൾ മടിക്കില്ല, സൂക്ഷിക്കുക.
Yes
അതായത് ഉത്തമാ, sfi പ്രതിരോധത്തിലായി ഇമേജ് പോയി ഇരിക്കുമ്പോൾ ദേശാഭിമാനിയുടെ മാത്രം വാർത്തയുടെ അടിസ്ഥാനത്തിൽ police നടപടി എടുത്താൽ അത് രാഷ്ട്രീയ ആയുധമാകും ന്ന് ഭയന്ന് മറ്റ് മാധ്യമങ്ങൾ കൂടെ ചർച്ച ചെയ്ത് sfi ടെ വിഷയം സ്വഭാവികമായി എല്ലാവരും മറക്കുന്നത് വരെ / അതുവഴി പോയ ഇമേജ് വീണ്ടെടുക്കും ന്ന് ഇവര് കരുതുന്നത് വരെ അന്വേഷണം ഇഴച്ചു നീക്കാൻ ഉന്നത തലത്തിൽ നിന്ന് നിർദ്ദേശം ഉണ്ടെന്നല്ലേ sfi നേതാവ് പറഞ്ഞതിന്റെ അർഥം....😂 അതായത് ഇത് തികച്ചും പൊളിറ്റിക്കൽ സ്റ്റണ്ട് ആയി മാറ്റാനും, കുറെ നാൾ ശർദ്ദിച്ചു കഴിയുമ്പോൾ ഒളിവിൽ പോയ വിദ്യയും, പുറത്താക്കപ്പെട്ട നിഖിലും ഒക്കെ പതിയെ യഥാസ്ഥാനത് വന്നിരിക്കേം ചെയ്യും... Ksu നേതിരായ കേസ് തള്ളിപ്പോകേം ചെയ്യും sfi de കേസ് തേഞ്ഞു മാഞ്ഞു പോകേം ചെയ്യും...
ഇവന്മാർക് പോലീസിൽ എന്തോരം പിടിയുണ്ടെന്നും, ഇങ്ങനൊക്കെ അന്വേഷണത്തെ സ്വാധീനിക്കാൻ സാധിക്കുമെന്നും നേതാവ് അറിയാതെ സമ്മതിച്ചു 😌
SFI യുടെ ഇവനൊക്കെയാണ് നാളെ നേതാവായി വരുന്നത്..... പൂർണ നഗ്നനാണ് SFI 😢
അഫ്സൽ ജയ്ക്കിന്റെ ശിഷ്യൻ ആണെന്ന് തോന്നുന്നു 😂😂ഫുൾ ടൈം ചിരിച്ചു കൊണ്ടിരിക്കുകയാണല്ലോ 😂😂
Njanippo athorthe ollu
Anthoru eli afsal
Evan anthoru moyanthu afsal
Sfi.... ഞങ്ങൾ കാണുന്നുണ്ട് എല്ലാം
😂
എത്ര മറച്ചു വച്ചാലും അഭിലാഷിൻ്റെ കമ്മിത്തരം അറിയാതെ പുറത്ത് വന്നു പോകുന്നു..!!
Sfi കാർക്ക് ഇതുപോലെ നേരിടാൻ നട്ടെല്ല് ഉണ്ടോ k s u കാരൻ ഇവിടെ ഉണ്ട് വിദ്യയും അഖിലും എവിടെ
അഖിൽ അല്ല നിഖിൽ ആണ്
അഭിലാഷേട്ടൻ ഷർട്ട് ❤️
ജനങ്ങൾക്ക് എല്ലാം മനസിലാകുന്നുണ്ട്. ഇതുവരെ മനസിലാകാത്തത് സഖാക്കൾക്ക് മാത്രം.
100%
വിദ്യയേ, നിഖിലിനെ, അവർ നേതാക്കൾ ആയത് കൊണ്ട് കെ എസ് യു കുടുക്കിയതാണോ...?
ഈ അഫ്സൽ ഒക്കെ collage ൽ പോകാറുണ്ടോ
ഇന്നും തേഞ്ഞു വാരാൻ വന്നല്ലോ അഫ്സൽ
അഫ്സലിന്റെ വാക്കുകൾ കേട്ട്, വട്ടായിപോയീ.... വട്ടായിപോയീ
ഒളിവിൽ പോവാനോ,നേതാക്കളെ വിട്ട് ന്യായീകരിക്കാനോ നില്കാതെ ചങ്കുറപ്പോടെ വിളിച്ച ചാനൽ ചർച്ചകളിൽ എല്ലാം വന്ന് നിങ്ങളോടു നേർക്ക് നേർ സംസാരിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് തന്നെയാണ് സഖാക്കളേ അൻസിലിന്റെയും ksu വിന്റെയും സത്യസന്ധത..
ഇതുപോലെ ഒരെണ്ണത്തിനെ കാണിച്ചു തരാൻ കഴിയുമോ നിങ്ങടെ കൂട്ടത്തിൽ..... ❓️
Ansil Jaleel 🔥♥️
kerala students union 💙ksu
അൻസിൽ ❤❤❤❤❤❤
SFI ചർച്ചക്ക് ആളെ വിടുമ്പോൾ നല്ല രീതിയിൽ സംസാരിക്കാൻ കഴിയുന്ന ആളെ വിടുക. നല്ല point ഉണ്ട് പക്ഷെ അത് ജനങ്ങളോട് സംസാരിക്കാൻ കഴിയുന്നില്ല. മനഃപൂർവം ഉണ്ടാക്കുന്ന ആരോപണം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ആണ് സംസാരിക്കുന്നത്
പരീക്ഷ എഴുതാതെ ജയിക്കുമെങ്കിൽ പിന്നെ ഇപ്പോളത്തെ കുട്ടികൾ sfi ക്ക് വോട്ട് തരും. ബോധം ഉള്ളവർ എല്ലാം വിദേശങ്ങളിയ്ക്ക് കടന്നു
പ്രതിരോധ ക്യാപ്സുൽ 💊😂പ്യാവംങ്ങൾ
അഫ്സൽ മരപൊട്ടൻ ആണോ.. എന്താണ് പറയുന്നത് എന്ന് അവനു തന്നെ അറിയില്ല 😂😂
52:25 അഭിലാഷേ ആ അഫ്സലിന് വെള്ളത്തിനൊപ്പം ഒരു മുട്ടപഫ് വാങ്ങികൊടുക്ക്.
പരാതി കൊടുത്തോ അതൊന്നും ഞങ്ങൾ ക്ക് പ്രശനം ഇല്ല പോലീസ് ഞങ്ങളുടെ അല്ലേ 😄
ഇയാളെന്തിനാണ് അനാവശ്യമായി ചിരിച്ചു കൊണ്ടിരിക്കുന്നത്.
The body language and the way of speech from this man, Afzal.. is a shame to his youth!. Such disrespect.. such sarcasm.. such goonism..
Listening to this guy make me feel revolted.!!
Yes... Very true... Ahankaaram nallonam ind
എന്താണ് എന്നറിയില്ല സിപിഎം. Dyfi. Sfi. ഇവരെല്ലാം. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത്...
അഫ്സൽ വെറുതെ കൊണ കൊണന്നു പറയുന്നതല്ലാതെ ഒരു കോപ്പും മനസിലാവുന്നില്ല 44:21 44:22
SFiയെ മോഡിജയൻ ആണ് നിയന്ത്രിക്കുന്നത്
വിദ്യാർത്ഥി നേതാക്കളുടെ പ്രായം 21-22 ആക്കണം. മുതുക്കന്മാർ ജോലിക്ക് പോകട്ടെ. ഇത് മോശം പ്രശ്വണതയാണ്. ജോലി എടുത്തു രാഷ്ട്രത്തെയും കുടുംബത്തെയും സേവിക്കട്ടെ.
മാന്യമായി സംസാരിക്കു sfi നേതാവേ