മണ്ടത്തരം പറയാതെ എണീറ്റ് പോടോ എന്ന് മേരിടീച്ചർ സുരേഷിനോട് പറഞ്ഞപ്പോൾ ഒരു ചെറ്റസുഡാപ്പിക്ക് വല്ലാതെ സുഖിച്ചു .നല്ലതു പക്ഷെ ഡിമോണിറ്റൈസേഷന്റെ കാലത്ത് അതനനുകൂലമായി ചാനലുകളായ ചാനലുകൾ മുഴുവൻ നടന്ന് ക്ലാസ്സെടുത്തവളാണ് ഈ ഇക്കണോമിസ്റ്റ് അവരന്നു പറഞ്ഞതു കേട്ട് കാര്യം മനസ്സിലാക്കിയവരാണ് ഞങ്ങളിൽ പലരും .ഇന്ന് അവരുടെ അന്നത്തെ അഭിപ്രായം എങ്ങിനെ മാറി എന്നുപറയാനുള്ള ആർജവത്വം അവർ കാണിക്കണമായിരുന്നു. അല്ലാതെ മൂന്നാംകിട രാഷ്ട്രീയക്കാരിയെ പോലെ പെരുമാറരുത് .
യഥാർത്ഥത്തിൽ ഇത് വളരെ വാർത്താ പ്രാധാന്യം അർഹിക്കുന്ന സംവാദം ആയിരുന്നു. ദേശീയതലത്തിൽ എത്തിപ്പെടേണ്ട ഒന്ന്. ഒരു മാധ്യമപ്രവർത്തകൻ ഇങ്ങനെയായിരിക്കണം ഹാഷ്മി 🔥🔥🔥💐💐
@@jubairiyajubi2859 സുരേഷ് നല്ലൊരു മനുഷ്യ സ്നേഹിയാണ് ഓരോ ചർച്ചക്ക് വരുപോയും എത്ര ആൾക്കാർക്കാണ് അയാൾ സ്വന്തം ചെലവിൽ പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്ത് കൊടുക്കുന്നത് 😜
ടീച്ചർ...... A Very Big Salute... ഇത്രയും തൻ്റേടം ഉള്ള 100 പെർ ഉണ്ടെങ്കിൽ നമ്മുടെ രാഷ്ട്രിയ തൊഴിലാളികൾ ഓടി ഒളിച്ചു പോകുമായിരുന്നു... എന്ത് ചെയ്യാം നമ്മുടെ നാടിൻ്റെ ദുരവസ്ഥ!?
"മണ്ടത്തരം വിളിച്ചു പറയാതെ എണീറ്റു പോടെയ് സുരേഷേ" സഹികെട്ടാണ് ടീച്ചർക്ക് ഇങ്ങനെ പറയേണ്ടി വന്നത്.... അന്നേരത്തെ ഹാഷ്മിയുടെ നിയന്ത്രണം വിട്ട ചിരി വേറെ ലെവൽ 😍😂👍👍
ഈ നാടിൻറെ ഈ പോക്ക് കാണുമ്പോൾ മനസ്സു കൊണ്ടെങ്കിലും വിഷമിക്കുന്നവർക്ക് വേണ്ടി സംസാരിച്ച, അല്ലെങ്കിൽ ഉറക്കെ വിളിച്ചു പറയാൻ ഒരു പ്ലാറ്റ്ഫോം ഇല്ലാത്തതുകൊണ്ടും വിഷമിക്കുന്നവർക്ക് വേണ്ടി സംസാരിച്ച ടീച്ചറെ, ഒരുപാട് നന്ദി പ്രിയപ്പെട്ട ടീച്ചറെ........
ബി.ജെ.പി നേതാവ് എസ്.സുരേഷിന് ഈ വിഷയത്തെക്കുറിച്ച് കാര്യമായ അറിവില്ല. വിഷയത്തെക്കുറിച്ചുള്ള തന്റെ അജ്ഞത മറയ്ക്കാൻ, വെറുതെ വികാരാധീനനാകുന്നു. ദയവു ചെയ്ത് അദ്ദേഹത്തെ സംവാദത്തിന് വിളിക്കരുത്.
HATSOFF YOU HASHMIKKA 💪OUTSTANDING INTRO MAN 🔥പറഞ്ഞതെല്ലാം അക്ഷരാർത്ഥത്തിൽ സത്യം 👍സത്യങ്ങളും പരാജയങ്ങളും കേൾക്കുമ്പോൾ ഹാഷ്‌മിയുടെ മെക്കിട്ട് കേറിയിട്ട് കാര്യമില്ല സുരേഷ്, ഇയാൾ സ്ഥിരം ഹാഷ്മിയെ ആക്ഷേപിച്ചു ഹരം കണ്ടെത്തുന്ന ആളാണ്, ടീച്ചറുടെ വാക്കും ഹാഷ്മിക്കാടെ ചിരിയും സൂപ്പർ ആയിരുന്നു 😂..മണ്ടത്തരം വിളിച്ചു പറയാതെ എണീറ്റ് പോടോ 😂അപ്പൊ ഹാഷിന്റെ ചിരി മാസ്സ് 🤭🤭
ടീച്ചർ പൊളിച്ചു... സുരേഷ് ഇനിയും ചർച്ചകളിൽ വരേണം.. ഞങ്ങളെ പോലുള്ളവർ ഉള്ളു തുറന്നു ചിരിക്കുന്നത് ഇതു പോലുള്ള ചർച്ചകൾ കാണുമ്പോളാണ്...😂😂😂ആരും കുറ്റം പറഞ്ഞ് സുരേഷ് നെ ചാനൽ ചർച്ചകളിൽ വരാതെ ആക്കരുത് plz... 🙏
എന്ത് ചെയ്യാനാ നോർത്തിലുള്ള മണ്ടന്മാർക്ക് ജാതിയും മതവും പുഴുങ്ങി തിന്നാൽ മതീല്ലോ അതിനുള്ള ശിക്ഷ നമ്മളും അനുഭവിക്കുന്നു 🙏ഇപ്പോൾ വരും സുരേഷന്മാർ എന്റെ പേര് കണ്ടിട്ടു എന്നെ പാകിസ്താനിലേക്ക് പറഞ്ഞു വിടാനായിട്ട്🙏
നമ്മുടെ ഉത്തരേന്ത്യൻ ചാനലുകൾ ( ദേശീയം എന്നവരെ വിളിക്കാൻ കഴിയില്ല ) പഴം വിഴുങ്ങി ഇരിക്കുന്നതിനാൽ ഇന്ത്യ മുഴുവൻ ഈ ഡിബേറ്റ് മൊഴിമാറ്റം നടത്തി അവതരിപ്പിക്കണം
ഞാൻ ഈ episode കണ്ടത് ഒരു 2 ആഴ്ച്ച മുൻപ് ആണ് ഹാഷമിക്ക അവിടെ ശബ്ദം ഇല്ലാതെ വാ പൊത്തി ചിരിച്ചപ്പോൾ ഇവിടെ പൊട്ടിച്ചിരിച്ച ആൾ ആണ് ഞാൻ. എന്തെങ്കിലും സങ്കടം വരുമ്പോൾ ഈ എപ്പിസോഡ് എടുത്തു കണ്ട് ചിരിക്കും. രാത്രി 12 മണിക്ക് കണ്ട് ചിരിച്ച ദിവസം ഉണ്ട്
സുരേഷേ... താങ്കളെ പോലെയുള്ളവർ എന്നും കേരളത്തിലെ ബി. ജെ. പിയിൽ ഉണ്ടാകണം... കാരണം ബി. ജെ. പി. കേരളത്തിൽ ഒരു കാലത്തും ഗതി പിടിക്കരുത് എന്ന് ഞങ്ങളെ പോലെ ചിലർക്ക് അതിയായ ആഗ്രഹമുണ്ട്...
മേരി ടീച്ചറുടെ മറുപടി ടോർച്ച് സുരയുടെ കിളി പോയി ഹാഷ്മിയുട ഒരു ചിരിയും 😀😀😀😀
Poi joli cheythu jeevikku Antham kammi sudu
@@PremChand-vn3hn sanghikalude kuru pottal Kanan entha sugham ...
@@PremChand-vn3hn ചാണകം
😅😅😅😅
ഹാശ്മി ഒരു വേറെ ലെവൽ...24 ന്റെ ഭാഗ്യം.... റേറ്റിംഗ് കൂടുന്നുണ്ടല്ലോ 😄
Hashmiiii ആണ് real ഹീറോ
Mooshamsyi poyi ashmi
57.17 Repeat അടിച്ചു കണ്ട ഞാൻ 🤣🤣🤣🤣...ഇവന്മാർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😂....ടീച്ചർക്ക് 💐💐💐💐... ഹാഷ്മി 🔥🔥🔥🔥
മണ്ടത്തരം പറയാതെ എണീറ്റ്പോടോ അവിടുന്ന് എന്ന് സുരേഷിനോട് പറഞ്ഞത് കലക്കി ടീച്ചറെ. ചിരിച്ചു ചിരിച്ചു ഒരു വശായി.😂😂😂 .
mathathinte thani swabhavam kaanikkunnathu nokku.
@@kunhikrishnank5942 ഇതിലെന്താടോ മതത്തിന് കാര്യം?
സംഘി നിർത്താതെ മണ്ടത്തരം പറയുന്നത് കേട്ട് ആദ്യം പിന്താങ്ങിയ ടീച്ചർക്ക് പോലും സഹിച്ചില്ല 😂
മണ്ടത്തരം പറയാതെ എണീറ്റ് പോടോ എന്ന് മേരിടീച്ചർ സുരേഷിനോട് പറഞ്ഞപ്പോൾ ഒരു ചെറ്റസുഡാപ്പിക്ക് വല്ലാതെ സുഖിച്ചു .നല്ലതു പക്ഷെ ഡിമോണിറ്റൈസേഷന്റെ കാലത്ത് അതനനുകൂലമായി ചാനലുകളായ ചാനലുകൾ മുഴുവൻ നടന്ന് ക്ലാസ്സെടുത്തവളാണ് ഈ ഇക്കണോമിസ്റ്റ് അവരന്നു പറഞ്ഞതു കേട്ട് കാര്യം മനസ്സിലാക്കിയവരാണ് ഞങ്ങളിൽ പലരും .ഇന്ന് അവരുടെ അന്നത്തെ അഭിപ്രായം എങ്ങിനെ മാറി എന്നുപറയാനുള്ള ആർജവത്വം അവർ കാണിക്കണമായിരുന്നു. അല്ലാതെ മൂന്നാംകിട രാഷ്ട്രീയക്കാരിയെ പോലെ പെരുമാറരുത് .
Ap❤pp
Teacher eneet podo ennu paranjittum chirichukond erikkunna aa chengayine entha paraya😂😂
യഥാർത്ഥത്തിൽ ഇത് വളരെ വാർത്താ പ്രാധാന്യം അർഹിക്കുന്ന സംവാദം ആയിരുന്നു. ദേശീയതലത്തിൽ എത്തിപ്പെടേണ്ട ഒന്ന്. ഒരു മാധ്യമപ്രവർത്തകൻ ഇങ്ങനെയായിരിക്കണം ഹാഷ്മി 🔥🔥🔥💐💐
Correct.
Teacher 🙏
സുരേഷ് ഉള്ളത് കൊണ്ട് മാത്രമാണ് ഞാൻ ഈ ചർച്ച കാണുന്നത് നല്ലൊരു കോമഡിയാനാണ് 😂😂😂😂
Njanum😂
Ippozhanu innocent sirum jagathiyum mammu koyayum illatha nastam naam nikathumnathu
Njnum😂😂
@@jubairiyajubi2859 സുരേഷ് നല്ലൊരു മനുഷ്യ സ്നേഹിയാണ് ഓരോ ചർച്ചക്ക് വരുപോയും എത്ര ആൾക്കാർക്കാണ് അയാൾ സ്വന്തം ചെലവിൽ പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്ത് കൊടുക്കുന്നത് 😜
Njanum. Pls ayaaley veendum vilikkaney
ടീച്ചർ...... A Very Big Salute... ഇത്രയും തൻ്റേടം ഉള്ള 100 പെർ ഉണ്ടെങ്കിൽ നമ്മുടെ രാഷ്ട്രിയ തൊഴിലാളികൾ ഓടി ഒളിച്ചു പോകുമായിരുന്നു... എന്ത് ചെയ്യാം നമ്മുടെ നാടിൻ്റെ ദുരവസ്ഥ!?
തിരിച്ചു പറയാൻ അറിയാതെ അല്ല. പെണ്ണാണെന്നു കരുതിയാ
@@gdp8489 sangi WhatsApp University shameee
@@gdp8489😮😮😅😊😊😊😅😅😅
"മണ്ടത്തരം വിളിച്ചു പറയാതെ എണീറ്റു പോടെയ് സുരേഷേ" സഹികെട്ടാണ് ടീച്ചർക്ക് ഇങ്ങനെ പറയേണ്ടി വന്നത്.... അന്നേരത്തെ ഹാഷ്മിയുടെ നിയന്ത്രണം വിട്ട ചിരി വേറെ ലെവൽ 😍😂👍👍
😂😂😂
57:09 ithanu. 😂😂
😂😂😂
🤣🤣🤣🤣🤣🤣🤣
😂
ഈ ടീച്ചർക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ big സല്യൂട്ട് 👍👍
ഹാശ്മി ഇൻഡ്രോ ഹിന്ദിയിലും ഇംഗ്ലീഷിലും പറയണം
Ed ethum spottil..
ഈ നാടിൻറെ ഈ പോക്ക് കാണുമ്പോൾ മനസ്സു കൊണ്ടെങ്കിലും വിഷമിക്കുന്നവർക്ക് വേണ്ടി സംസാരിച്ച, അല്ലെങ്കിൽ ഉറക്കെ വിളിച്ചു പറയാൻ ഒരു പ്ലാറ്റ്ഫോം ഇല്ലാത്തതുകൊണ്ടും വിഷമിക്കുന്നവർക്ക് വേണ്ടി സംസാരിച്ച ടീച്ചറെ, ഒരുപാട് നന്ദി പ്രിയപ്പെട്ട ടീച്ചറെ........
ഈ വീഡിയോ അവസാന ഭാഗം ഒന്നിൽ കൂടുതൽ കണ്ട് ചിരിച്ചവരുണ്ടോ , അതോ ഞാൻ മാത്രമോ? 😂
Kure chirichu
മുഴുവൻ കണ്ടില്ല ""അതാണ് ഞങ്ങളുടെ വിജയം ""എന്ന് പറഞ്ഞപ്പോ സന്തോഷം കൊണ്ട് പഞ്ചായത്ത് ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടാൻ പോയി..... ഒന്നും തോന്നല്ലേ
സങ്കി സുരേഷിനെ LLB ക്ക് പഠിപ്പിച്ച സമയത്ത് വല്ല മങ്കിയേം പഠിപ്പിച്ചിരുന്നേൽ ആ മങ്കി ഇന്ന് ചീഫ് ജസ്റ്റിസ് ആയേനെ
സത്യം 😂
ഞാൻ 4 പ്രാവിശ്യം കണ്ടു റൂമിൽ മറ്റു മെമ്പർമാർ ഉറക്കുന്നത് കൊണ്ട് വായ പൊത്തി ചിരിക്കേണ്ടി വന്നു
ഹാഷ്മിയുടെ intro ഒന്നും പറയാനില്ല..❤ ചർച്ചയുടെ അവസാന ഭാഗം കണ്ട് ഒരുപാട് ചിരിച്ചു😅
24 news ഒരു ഇംഗ്ലീഷ് ന്യൂസ് ചാനൽ തുടങ്ങണം. കേരളത്തിലും ഒരു ദേശീയ ചാനൽ വരട്ടെ.
വാക്കുകൾ കൊണ്ട് മായാജാലം കാണിക്കന്ന ഹാഷിമി❤️❤️
വിളിക്കരുതേ
അത് വായിക്കാനും വേണമെടോ ഒരു തന്റെടവും സാമാർത്യവും തനിക്ക് കഴിയുമോടാ
ഹാഷ്മി കിടിലം പൊളിച്ചു തകർത്തു 👍👌
❤
Mapra commi congi sudu avatharam
സുരേഷിനെ മരിച്ചവീട്ടിൽ കാണാതിരിക്കാൻ ശ്രമിക്കണം
അറിയാതെ ചിരിച്ചുപോവും 😂😂😂😂😂😂😂😂😂😂
അടിപൊളി ....
😂😂😂😂😂
😂
😂😂😂😂😂😂😂😂
ബിജെപി പ്രതിനിധി ആരേലും ചർച്ചയിൽ ഉണ്ടേൽ സമയം ഇല്ലേലും മുഴുവനും കാണുന്ന എത്രപേരുണ്ട്.. 😂😂😂
😂😂
Njan chirich kond kanum😂
✋
ചിരിക്കാനുള്ള വക കാണും
🖐️🤣🤣🤣🤣
ഹാഷ്മിയുടെ ഇൻഡ്രോ ടീച്ചറുടെ മറുപടി രണ്ടും കലക്കി😂
ഇതൊക്കെ കേട്ടിട്ടും ആളുകൾ ബിജെപിക്കാരെ ആരെങ്കിലും സപ്പോർട്ട് ചെയ്യുന്നു എങ്കിൽ വെറും അന്തമായ വർഗീയത അല്ലാതെ മറ്റൊന്നും അതിന് കാരണം ഇല്ല.
Kart
True
True
Correct
Exactly
ഇതാണ് യദ്ധാർത്ത ടീച്ചർ
എഴുന്നേറ്റ് പോടോ അവിടുന്ന്....😂... ക്ലാസ് റൂം ഓർമ്മ വന്നു .
😂😂
Hashim, I salute you. India needs you ❤️
പാക്കിസ്ഥാനില്ലാതെ ബി.ജെ.പി ക്കാർ ചർച്ചയിൽ പങ്കെടുക്കില്ല എന്ന് തോന്നുന്നു .... എന്താ അവരുടെ ഒരു സ്നേഹം ....
😂😂😂
സുരേഷ് നിങ്ങൾക്കാദരാഞ്ജലി നേരട്ടെ 😌🤷♂️
A job well done Hashmi.
തോമസ് ഐസക് പറഞ്ഞത് വളരെ നല്ല കാര്യമാണ് തോട്ടു നീരോധനം രാഷ്ട്രീയമാണ്❤
ഈ ജനാധിപത്യ രാജ്യത്തെ പ്രധാനമന്ത്രിയെ കുറ്റം പറയാൻ പാടില്ല എന്ന് ആരാണ് പറഞ്ഞത് ഇനിയും പൊട്ടനായ പ്രധാനമന്ത്രി
Appam mavu kalakku
Pottane chattan enn parayan pattuvo.😅😅😅
ബി.ജെ.പി നേതാവ് എസ്.സുരേഷിന് ഈ വിഷയത്തെക്കുറിച്ച് കാര്യമായ അറിവില്ല. വിഷയത്തെക്കുറിച്ചുള്ള തന്റെ അജ്ഞത മറയ്ക്കാൻ, വെറുതെ വികാരാധീനനാകുന്നു. ദയവു ചെയ്ത് അദ്ദേഹത്തെ സംവാദത്തിന് വിളിക്കരുത്.
ഈ വിഷയത്തെക്കുറിച്ചു മാത്രമല്ല, ഏതു വിഷയത്തെക്കുറിച്ചുo സുരേഷ് മോദി ശിഷ്യനാണ്😅
It is a serious debate of sri.Hashmi's first report itself.Congratulation.👌🌷👌
ഇനിയും ബിജെപിക്ക് വോട്ട് ചെയ്യുന്നവര് ആണ് 100% വർഗീയവാദികൾ
Olakka
ഞമ്മന്‍റെ രാജ്യം ആക്കാന്‍ നടക്കുന്ന മേത്തന്‍മാര് വിശുദ്ധര്‍😂😂
ഇനിയും ബി ജെ പി ക്ക് തന്നെ വോട്ട്. 😂
@@Vaishnav_nt2r അപ്പോ ഇനിയും കേരളത്തിൽ ബിജെപി ക്ക് 0 ത്തിൽ നിന്ന് കേറാൻ പറ്റില്ല.
@@Vishnu-q9l കൂടെ രാമരാജ്യം ആക്കാനുള്ള സംഘികൾ ഉണ്ടല്ലോ
ടീച്ചർ സൂപ്പർ അവാദ രണം 👍🌹✋️
ഈ സുരേഷ് ചിരിപ്പിച്ച് കൊല്ലും.. ഇങ്ങനെ ഒരു കോമാളി🤣🤣🤣
സുരേഷ് വിവരം ഇല്ലാത്തവൻ എന്ന് തെളിയിച്ചു....😂😂😂😂
മുമ്പേ തെളിഞ്ഞതല്ലേ…
മറ്റുള്ളവരെ കേൾക്കാൻ പോലും മനസ്സില്ലാത്തവൻ. ഇതെന്തു ജനാധിപത്യം. ഇവരെല്ലാം മങ്കിബാത്തുകാർ.
അതൊക്കെ തെളിയിക്കേണ്ടതുണ്ടോ 😁
അങ്ങേരെ കണ്ടാൽ തന്നെ ariyam 😂
വീണ്ടും വീണ്ടും തെളിയിച്ചു എന്ന് പറയ് 😂
Pakistan നേ ഇത്രയും സ്നേഹിക്കുന്നവർ സങ്കു ടീംസ് ആണ്
Congratulation Hashmi and all except that suresh, moreover Mary teacher👍👏 . Keep it up
Suresh gi supper
57:00 hashmik ചിരി അടക്കാൻ കഴിയുന്നില്ല... 😂😂😂
ന്യായീകരണം അത്ര പോരല്ലോ സുരേഷേട്ടാ ....
2 ഔൺസ് ഗോ മൂത്ര് എടുക്കട്ടെ.
Hashmiyude.. Chiri... Super🥰👍👍🥰🥰🥰💪
ദശാംശം , റേഷ്യോ എന്നൊക്കെ സുരേഷ് ആദ്യമായി കേൾക്കുകയാ😂.വിവരമുള്ള ഒറ്റൊന്ന് മരുന്നിനു പോലും ഇവരുടെ കൂട്ടത്തിലല്ലല്ലോ..ദൈവമേ..😂
Please bring suresh (Mr.Pushku) to all debates.. ഇതുപോലേ ചിരിച്ചിട്ടിലാ😂😂😂 ഈ പാർട്ടി മുഴുവൻ ഈങ്ങനേ ആനാലോ..മരുന്നിന് പോലും ഒരെണ്ണം ഇല്ലത്തെ പോയാലോ
We need more Raju P nair in our country ❤❤❤
Hashmi ❤❤❤,the way he controls himself, bhagavane ithokke sureshine konde pattoo
Teacher super performance 👍👍👍
Ee teacher nerathe thaalliyathu kettitundo modhiye poki adikkuka aayrunnu.
Hashmi, awesome introduction.
Sudu kammi anallo
ശ്രീമതി മേരി ടീച്ചർ🙏🙏🙏💙💙💙👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳
🇮🇳🇮🇳🇮🇳🇮🇳
സുരേഷ് ആദരാജ്ഞലികൾ 😂😂😂
ടീച്ചറുടെ മറുപടി കേട്ട് സ്വന്തം മണ്ടത്തരം ഓർത്തുള്ള സുരേഷിന്റെ ആ ചിരി 🤣🤣☺️
പ്രൊഫസർ മേരി ജോർജിന് സല്യൂട്ട്
HATSOFF YOU HASHMIKKA 💪OUTSTANDING INTRO MAN 🔥പറഞ്ഞതെല്ലാം അക്ഷരാർത്ഥത്തിൽ സത്യം 👍സത്യങ്ങളും പരാജയങ്ങളും കേൾക്കുമ്പോൾ ഹാഷ്‌മിയുടെ മെക്കിട്ട് കേറിയിട്ട് കാര്യമില്ല സുരേഷ്, ഇയാൾ സ്ഥിരം ഹാഷ്മിയെ ആക്ഷേപിച്ചു ഹരം കണ്ടെത്തുന്ന ആളാണ്, ടീച്ചറുടെ വാക്കും ഹാഷ്മിക്കാടെ ചിരിയും സൂപ്പർ ആയിരുന്നു 😂..മണ്ടത്തരം വിളിച്ചു പറയാതെ എണീറ്റ് പോടോ 😂അപ്പൊ ഹാഷിന്റെ ചിരി മാസ്സ് 🤭🤭
Adhe,va pothiyulla chiri.kanigalum ellavarum chirichu kanum.njan chirichu.
ടീച്ചർ സങ്കിക്ക് വയറ് നിറച്ചു കൊടുത്തു 👍👍♥♥
ഉത്തരം മുട്ടുമ്പോൾ പാകിസ്ഥാൻ.. ഇതു എവിടെ പോയി നില്കും.. ഉത്തരം ആലോചിക്കാൻ 5മിനിറ്റ് വഴക്ക്.. എന്താണ് ഇതു 🙏
ടീച്ചർ പൊളിച്ചു... സുരേഷ് ഇനിയും ചർച്ചകളിൽ വരേണം.. ഞങ്ങളെ പോലുള്ളവർ ഉള്ളു തുറന്നു ചിരിക്കുന്നത് ഇതു പോലുള്ള ചർച്ചകൾ കാണുമ്പോളാണ്...😂😂😂ആരും കുറ്റം പറഞ്ഞ് സുരേഷ് നെ ചാനൽ ചർച്ചകളിൽ വരാതെ ആക്കരുത് plz... 🙏
കുറുവടി കറക്കി നടന്നവനെ ഒക്കെ പിടിച്ചു ഭരിക്കാൻ ഏൽപ്പിച്ചാൽ ഇമ്മാതിരി വിക്രിയ ഒക്കെ കാണിച്ചു കൂട്ടും..😢😢
എന്ത് ചെയ്യാനാ നോർത്തിലുള്ള മണ്ടന്മാർക്ക് ജാതിയും മതവും പുഴുങ്ങി തിന്നാൽ മതീല്ലോ അതിനുള്ള ശിക്ഷ നമ്മളും അനുഭവിക്കുന്നു 🙏ഇപ്പോൾ വരും സുരേഷന്മാർ എന്റെ പേര് കണ്ടിട്ടു എന്നെ പാകിസ്താനിലേക്ക് പറഞ്ഞു വിടാനായിട്ട്🙏
നമ്മുടെ ഉത്തരേന്ത്യൻ ചാനലുകൾ ( ദേശീയം എന്നവരെ വിളിക്കാൻ കഴിയില്ല ) പഴം വിഴുങ്ങി ഇരിക്കുന്നതിനാൽ ഇന്ത്യ മുഴുവൻ ഈ ഡിബേറ്റ് മൊഴിമാറ്റം നടത്തി അവതരിപ്പിക്കണം
അവസാനം സുരേഷിന്റെ ചമ്മന്തി ച്ചിരി..... ടീച്ചർ പൊളിച്ചു
സുരേഷിന്റെ വെള്ളത്തിന്റെ കെട്ടിറങ്ങിയിട്ടില്ല
ഞാൻ അവസാനം കണ്ടു ചിരിച്ചു ചത്തു.. വയർ വേദനിക്കുന്നു 😝😜😝😜 വയ്യെ....
Teacher nailed it, thank you for giving us a clear picture teacher
ഗോ മൂത്രത്തിന്റെ വീര്യം!!!😮
😅
5 വയസ്സ് പൂർത്തിയാകാത്ത 2000 നോട്ടിനു ആദരാഞ്ചേലി അങ്കണ വാടി പോലും പൂർത്തിയാക്കാൻ പറ്റിയിട്ടില്ല,,,,,, വിവരക്കേടിനു പ്രണാമം,,,,,
Hats off to Hashmi.
സംഗീ സുരേഷ് കളവ് പുലമ്പുന്നു
മോഡി കഴിവ് കെട്ടവൻ തന്നെ
❤
ഞാൻ ഈ episode കണ്ടത് ഒരു
2 ആഴ്ച്ച മുൻപ് ആണ്
ഹാഷമിക്ക അവിടെ ശബ്ദം ഇല്ലാതെ വാ പൊത്തി ചിരിച്ചപ്പോൾ ഇവിടെ പൊട്ടിച്ചിരിച്ച ആൾ ആണ് ഞാൻ.
എന്തെങ്കിലും സങ്കടം വരുമ്പോൾ ഈ എപ്പിസോഡ് എടുത്തു കണ്ട് ചിരിക്കും.
രാത്രി 12 മണിക്ക് കണ്ട് ചിരിച്ച ദിവസം ഉണ്ട്
ഉത്തരമില്ലാതായപ്പോൾ സുണേഷ് ഓരിയിടുന്നു ഇവൻമാർ ഇത്രയേയുള്ളു എഴുന്നേറ്റ് പോടേയ് ടോർച്ചേ
സുരേഷിന്റെ കിളി പോക്കിയ... ടീച്ചർ മാസ്സ് ......
സുരേഷ് ഉണ്ടെങ്കിൽ ഞാൻ ചാനൽ ചർച്ച മുഴുവനായും കാണും കാരണം പുതിയ ഒരുപാട് അറിവ് അദ്ദേഹത്തിൽ നിന്നും ലഭിക്കും ......കണ്ടില്ലെങ്കിൽ നഷ്ടമായിരിക്കും 😜😜😜😜😜
നോട്ടിനു ഇനി മനുഫച്ചർ ഡേറ്റ് പോലെ എക്സ്പയർ ഡേറ്റു കൂടെ വെക്കണം....... എന്നാലേ ജനങ്ങൾക്ക് രെക്ഷയുള്ളൂ
ടീച്ചറെ ടീച്ചർക്ക് ഒരു സല്യൂട്ട് എപ്പോഴോ പറയേണ്ടത് ആയിരുന്നു അവനോട്
മേരി ടീച്ചർ തകർത്തു 😂😂😂
Well done Hashmi and Marry teacher
ഹാഷ്മി, അവനെ പുറത്തിറക്കി വിട്
🤣🤣ഈ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവനെ 24 വിളിച്ചു വരുത്തിയത് തന്നെ നിലവാരം ഇല്ലാത്ത പരിപാടി ആണ് 🤣
കോമഡി കാണണമെങ്കിൽ ഇവൻ വരണം 😂
റേറ്റിങ് കിട്ടും സംഭവം വൈറലായി
Hashmi and Teacher welldone....
Hashmiii pwoliiiiiiii❤️❤️❤️❤️
മേരി ജോർജ് rocks🔥🔥
ക്ലാ ക്ലാ ക്ലി ക്ലി, സുരേഷ് തിരഞ്ഞു നോക്കി 😂😂😂😂
മുറ്റത്തു 2000ത്തിന്റെ നോട്ട് 😂
ഹാഷ്മിയുടെ intro... ഒരു രക്ഷയുമില്ല,👍
മേരി ടീച്ചർ 💪💪💪💪
Hashmi, techer👍👍
Hasmi polichu mutthe😍
Hashmi🔥🔥🔥🔥
Teacher super 🎉
57:08 ഇതാണ് നിങ്ങൾ തിരഞ്ഞു നടക്കുന്ന aa സമയം.
Raju p nair🔥🔥🔥😘😘👍
സുരേഷേ... താങ്കളെ പോലെയുള്ളവർ എന്നും കേരളത്തിലെ ബി. ജെ. പിയിൽ ഉണ്ടാകണം... കാരണം ബി. ജെ. പി. കേരളത്തിൽ ഒരു കാലത്തും ഗതി പിടിക്കരുത് എന്ന് ഞങ്ങളെ പോലെ ചിലർക്ക് അതിയായ ആഗ്രഹമുണ്ട്...
സുരേഷിനെ 4 പേരും കൂടി സംസാരിക്കാൻ സമ്മതിക്കരുത്
ബലേ ബേഷ്
അനിൽകുമാർ,രാജുനായരെ നമ്മുടെ
ഭാരതം വളർച്ചയുടെ പാതയിലാണെന്ന് മനസ്സിലാക്കുക
4 പേരും ഒരേസമയം ചോദ്യം ചോദിക്കുന്നു സൂപ്പർ
Hashmi 👌👌👌👌
രാജു p നായർ ❤❤
അവസാന ഭാഗം കണ്ട് ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣
Very very good reporter
Suresh in Wonderland
Brother your malayalam is very good
Teacher powlichu ❤❤❤❤❤❤❤❤😊😊😊😊😊😊
500 ൻെയും 1000ത്തിൻെറയും നോട്ടുകൾ പിൻവലിച്ചപ്പോൾ currency shortage ഉണ്ടാകാതിരിക്കാനുള്ള താത്കാലിക നടപടി ആയിരുന്നു 2000 രൂപ നോട്ടുകൾ
Thanneyo sankikuttaa
56:27 See the Hashmi’s expression 😝🤣
Athilum vere level 57:11 anu. 😂😂😂
@@LukoseJoseph007😝😂
Masha, allah, very, good, news, reader, hashmi, taj, ibrahim, big, salute
Hash super❤❤❤❤❤❤❤❤❤❤❤❤❤
Hashmi 🎉🎉🎉❤
Hashmy നിങ്ങൾ കൊല്ല മാസ്സ് സൂപ്പർ
തകർത്തു 👍👌❤️
Teacher... കലക്കി 👍🏼👍🏼👍🏼👍🏼