അൻസിലിന്റെ സർട്ടിഫിക്കറ്റ് ആരുണ്ടാക്കി ? | Fake Certificate Case | Super Prime Time

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 600

  • @sonysunny2603
    @sonysunny2603 Год назад +133

    SFI ക്കാർ K ഒളിവിലും, KSU ക്കാരൻ ആളുടെ വീട്ടിലും ഉണ്ട്. ഇതിൽ നിന്നും അരി ഭക്ഷണം കഴിക്കുന്നവർക്ക് എന്ത് മനസിലായി??

    • @9846930690
      @9846930690 Год назад

      അൽ സുഡു സിൻ ട്രോം😂

  • @thomsonarakkal3230
    @thomsonarakkal3230 Год назад +88

    അഭിലാഷിന് വേറെ പണിയില്ലേ...ആ SFI മരപ്പൊട്ടനുമായി തർക്കിച്ചു സമയം കളയേണ്ട കാര്യമില്ല

    • @alexanderpo1321
      @alexanderpo1321 Год назад +1

      Athe.

    • @alexanderpo1321
      @alexanderpo1321 Год назад +1

      40 case il prathiyaya Arsho enna criminal arrest cheyyapedathe nadakkunnu. Avanu neethi labhichilla polum....😂

  • @sakeere7626
    @sakeere7626 Год назад +86

    Sfi ലും വിവരമുള്ള ആരുമില്ല ലേ 😂😂😂ബള ബള പറയാതെ അഫ്സൽ കമ്മി 😂😂

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 Год назад +126

    പ്രിയപ്പെട്ട എസ്എഫ്ഐ നേതാക്കളേ, അഴിമതിക്കാരായ നേതാക്കളെ പ്രതിരോധിക്കാൻ വരരുത്. നിങ്ങളുടെ അവിശുദ്ധ കൂട്ടുകെട്ടുകൾ കണ്ട് ഞങ്ങൾ നിരാശരാണ്

  • @bayjuvarughese9913
    @bayjuvarughese9913 Год назад +60

    സിപിഎം പ്രതിനിധി ഒരു കാര്യം ചെയ്യു.... ദേശാഭിമാനി പറയു എവിടെ നിന്ന് ഈ സർട്ടിഫിക്കറ്റ് കിട്ടി എന്ന്... അല്ലാതെ ചുമ്മാ

  • @jibithomas6721
    @jibithomas6721 Год назад +36

    ഈ ചർച്ചയിൽ നിന്ന്, എസ്എഫ്‌ഐയും കെഎസ്‌യുവും ചോദ്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് വ്യക്തമാണ്. അൻസിൽ പക്വതയുള്ളതായി കാണപ്പെടുന്നു, ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്നു, അതേസമയം എസ്എഫ്‌ഐ നേതാവ് മറ്റുള്ളവരെ നോക്കി ചിരിക്കുകയും ആക്രോശിക്കുകയും ചെയ്യുന്നു...

  • @sadikmuhammad-hv5ec
    @sadikmuhammad-hv5ec Год назад +52

    വായിൽ തോന്നിയത് വിളിച്ചു പറയുന്ന അഫ്സൽ നാണമില്ലേ

  • @manojpm1392
    @manojpm1392 Год назад +14

    ഒരു sfi നേതാവ് എങ്ങനെ ആയിരിക്കരുത് എന്നതിന് മികച്ച ഉദാഹരണം മുഹമ്മദ്‌ അഫ്സൽ

    • @soundofsilence5037
      @soundofsilence5037 Год назад +3

      എന്റെ അഭിപ്രായത്തിൽ sfi. ക്ക്. പറ്റിയ നേതാവാണ് 😂😂😂

  • @afd5099
    @afd5099 Год назад +31

    ഒരു വിവരമുള്ള SFI ക്കരനെ എങ്കിലും കാണാൻ ഉള്ള യോഗം ഇലലോ 😭

  • @joshyadikkolly8640
    @joshyadikkolly8640 Год назад +62

    ഇങ്ങനെയുളള വൃത്തികെട്ട മാന്യതയില്ലാത്ത SFI നേതാക്കളെ ചാനൽ ചർച്ചയിൽ വിളിക്കാതെ കമ്മ്യൂണിസം അറിയാവുന്ന നേതൃത്വത്തെ വിളിക്കാൻ അപേക്ഷ

    • @luckymathew2946
      @luckymathew2946 Год назад +4

      അവിടെയും ഒരെണ്ണം ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇവരെ വിളിക്കേണ്ടി വരുന്നത്..!!

    • @bipinjoseph4371
      @bipinjoseph4371 Год назад

      Vala vala eli eli afsal

  • @Investmentwithgoal
    @Investmentwithgoal Год назад +83

    അഫ്സൽ ആണോ SFI യുടെ വക്താവ്?എന്തിര് അവസ്ഥ...
    കെ സ് യു നേതാവ് അഭിജിത്ത് എത്ര മനോഹമരമായി സംസാരിക്കുന്നു.

  • @jaiync
    @jaiync Год назад +37

    CPM / SFI യോട് ഉണ്ടായ ഒരു ബഹുമാനം ഇതോടെ പോയി . കഷ്ടം.

  • @Santhu-pc1uo
    @Santhu-pc1uo Год назад +3

    ആ ksu നേതാവ് എന്ത് മാന്യമായിട്ടാണ് സംസാരിക്കുംനത്. സഹോദര നിനക്ക് ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട്

  • @nimishaganga4754
    @nimishaganga4754 Год назад +62

    sfi നേതാവിന്റേ ജാള്യത മറയ്ക്കാനുള്ള ആ ചിരി ,,,,പല sfi നേതാക്കൻ മാരുടേ മുഖത്ത് കാണുന്നു ,,,,പുതിയ ക്യാപ്സൂള് ചിരി

    • @luckymathew2946
      @luckymathew2946 Год назад +2

      പാവങ്ങൾ ജൈകിനു പഠിക്കുകയാണ്.., ചിരിച്ചൊട്ടെ..!!👀🙏😂

    • @bipinjoseph4371
      @bipinjoseph4371 Год назад +1

      Vala vala eli eli afsal sfi

  • @vikkuna3314
    @vikkuna3314 Год назад +27

    കുറ്റം ചെയ്യാത്തതുകൊണ്ടായിരിക്കും അയാൾ ഒളിവിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുന്നത്, അല്ലാതെ SFI ക്കാരെപ്പോലെ ഒളിച്ചു മുങ്ങി നടക്കുവല്ലല്ലോ

  • @sharafudheensharafu6019
    @sharafudheensharafu6019 Год назад +20

    അഭിലാഷ് മുഹമ്മദ്‌ അഫ്സലിനെ ചർച്ചക്ക് വിളിക്കരുത് , മാന്യത എന്തെന്ന് വിവരംകെട്ടവന് അറിയില്ല.

  • @sunilsreedharan3719
    @sunilsreedharan3719 Год назад +20

    കിഴങ്ങൻ അഫ്സൽ നാണമില്ലേ,,, ഇങ്ങനെ ഇളിക്കാൻ

  • @Imjes5
    @Imjes5 Год назад +20

    അല്ലടോ... ഈ അഫ്സൽ ഒക്കെ ഒരു പാർട്ടിയുടെ സംസ്ഥാന ഭാരവാഹി ആണൊ .. അപ്പോൾ പാർട്ടിയുടെ ലെവൽ ..😮

  • @sunilsebastian5488
    @sunilsebastian5488 Год назад +31

    എസ്എഫ്ഐ ഇൽ വിവരമുള്ളവർ അരും ഇല്ല 😂😂

  • @exploretheworld6877
    @exploretheworld6877 Год назад +14

    അൻസിൽ,,ഇങ്ങനെ വേണം മറുപടികൾ പറയാൻ, വളരെ വ്യക്തം സുതാര്യം,,,, good days ahead❤❤❤❤❤❤❤❤❤❤

  • @bijuthomas340
    @bijuthomas340 Год назад +22

    Ansil is a great person
    Good future ahead

  • @anithanair697
    @anithanair697 Год назад +30

    എസ്എഫ്ഐ നേതാക്കളിൽ എത്ര പേര് ഇപ്പോഴും പഠിക്കുന്നു. അത് കൂടി അറിയാൻ താത്പര്യമുണ്ട്. വ്യാജനും കൊലപാതകവും തമ്മിൽ എന്താ ബന്ധം. അരിയെത്ര പയറഞ്ഞാഴി

  • @luckymathew2946
    @luckymathew2946 Год назад +30

    എകെജി സെൻ്ററിൽ ബോംബ് വച്ചപ്പോൾ ഒരു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെ ആവശ്യം ഉണ്ടായിരുന്നു,..ഇപ്പൊൾ എസ്എഫ്ഐ യേ വെളുപ്പിക്കാൻ ഒരു KSU കാരനെ വേണം.. എത്ര തന്നെ..!!👀🙏😂

  • @sadikmuhammad-hv5ec
    @sadikmuhammad-hv5ec Год назад +27

    അൻസിൽ ഇൻറെ സർട്ടിഫിക്കറ്റും എസ്എഫ്ഐ? ഉണ്ടാക്കിയതാണ്😂😂😂

  • @hakkimnoohukannu8256
    @hakkimnoohukannu8256 Год назад +21

    KSU വിൽ അണികൾ ഒക്കെ ഉണ്ട്, പക്ഷെ SFI യിൽ ഉള്ളത് പോലെ അടിമകൾ ഇല്ലാ.

    • @Human-vf2qv
      @Human-vf2qv Год назад +1

      True... Ansil ♥️ what a kind person

  • @hhddr4242
    @hhddr4242 Год назад +32

    Sfi.ആരുമില്ലേ ഈ അഫ്‌സൽ എന്തൊക്കെ ഈ പറയുന്നത് 😂😂😂😂😂

  • @shuhailap9189
    @shuhailap9189 Год назад +61

    അഫ്സൽ എന്ന പൊട്ടനെ മേലാൽ ഇനി ചർച്ചക്ക് വിളിക്കരുത്

    • @jerinthomas5002
      @jerinthomas5002 Год назад

      Correct

    • @Happy-soul-secret
      @Happy-soul-secret Год назад

      ഉള്ളതിൽ ഭേദം ഇവനയിരിക്കും. കമ്മി കൂട്ടങ്ങൾ

    • @lakshmymenon8422
      @lakshmymenon8422 Год назад +1

      Sfiyude കാര്യം ചോദിച്ചാൽ ksu ന്റെ കാര്യം പറയും. അറിയില്ല എത്ര, പയറു അഞ്ഞാഴി.

    • @lakshmymenon8422
      @lakshmymenon8422 Год назад +1

      അരിയെത്ര? പയറു അഞ്ഞാഴി

  • @lijoraj4517
    @lijoraj4517 Год назад +25

    ജോലി ചെയ്തു ജീവിക്കുന്നവനെ കാണുമ്പോൾ 😂 മേലനങ്ങാതെ ജീവിക്കുന്നവർക്ക് അതു സഹിക്കുമോ 😂

  • @mpcchennai3884
    @mpcchennai3884 Год назад +18

    അൻസിൽ : ഞാൻ വ്യാജ certificate ഉണ്ടാക്കാൻ കള്ളൻ അല്ല...... അത് എസ്എഫ്ഐ ക് ഒരു കൊട്ട് കൊടുത്തത് അല്ലേ...😮

  • @princethomas3503
    @princethomas3503 Год назад +17

    Dear SFI LEADER pl don't smile whole Kerala is against you guys now you are dragging a poor man into this controversy we can read his sorrow on his face.

  • @SAHO999
    @SAHO999 Год назад +31

    ഈ അഫ്സൽ നല്ല ക്രൂരനായ ഒരാൾ ആണെന്ന് തോന്നുന്നു

    • @alexanderpo1321
      @alexanderpo1321 Год назад

      Avan oolayanu. Ili kandille. Desa apamani undakkiya vartha. Avarkkethire case edukkanam

    • @alexanderpo1321
      @alexanderpo1321 Год назад

      Ee pattikal eppozhum Dheeraj ennu parayunnathu kettal ivanmar konnavarude kanakku ivanariyilla ennano. Verum narriya party

    • @aswinsudi6570
      @aswinsudi6570 Год назад +2

      അതെ

    • @luckymathew2946
      @luckymathew2946 Год назад +2

      ഞമ്മൻ്റെ മതത്തെ കളിയാക്കരുതു,, സൂഗുർത്തെ.. കാരുണ്യ മതത്തിൻ്റെ. ആളാണ്..!!👀🙏😂

    • @asifsha6186
      @asifsha6186 Год назад +5

      @@luckymathew2946lesham ulupp kanichoode suhruthe?

  • @MedRec201
    @MedRec201 Год назад +23

    എന്നിട്ട് ksu കാരൻ വീട്ടിൽ തന്നെ ഉണ്ടല്ലോ ഒളിവിൽ പോയ സഖാക്കളെ 😂😂

  • @syama5905
    @syama5905 Год назад +5

    അഭിലാഷേ ഈ അഫ്സൽ ഇവനെയൊന്നും ചർച്ചയ്ക്ക് വിളിച്ചു ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്. സഹിക്കുന്നതിനും ഒരു പരിധിയുണ്ട് 😡

    • @abhinandsthampi8900
      @abhinandsthampi8900 Год назад

      അഭിലാഷ് അല്ല ബ്രോ ആര് ചർച്ചയ്ക്ക് വരണമെന്ന് തീരുമാനിക്കുന്നത് ഈ ഗുണ്ടാസംഘം ആയ എസ്എഫ്ഐ ആണ് അവന്മാർക്ക് ഇതുപോലുള്ള മൊയന്ത് കളേ മാത്രമേ കിട്ടുകയുള്ളൂ

  • @alinp9287
    @alinp9287 Год назад +19

    അഫ്സൽ: തന്റെ ഫ്രണ്ട് സച്ചൂന്റെ വോയിസ്‌ ഞാൻ പുറത്ത് വിടട്ടെ Mr Jaseel 👿
    അഭിലാഷ് : എന്നാ പിന്നെ അതങ്ങ് പുറത്ത് വിടൂന്നേ ഞാൻ കാണട്ടെ 😋
    അഫ്സൽ : ഹ ഹ ഹ ഹ അതിനുള്ള സമയമായില്ല 😒
    അഭിലാഷ് : അതിനും സമയമൊക്കെ നോക്കണോ😋
    അഫ്സൽ : ഹ ഹ ഹ ഹി ഹി ഹി എന്നെ പറയാൻ അനുവദിക്കൂ 😒😭
    Anzil : ഞാൻ ആദ്യമായി ആണ് ഒരു ചാനൽ ചർച്ചയിൽ വരുന്നത്.അത്രയും താഴെ തട്ടിൽ പ്രവർത്തിക്കുന്ന ഒരാൾ ആണ്. നിങ്ങൾ എല്ലാം കൂടി ഇങ്ങനെ ചോദ്യങ്ങൾ തുരു തുരാ ചോദിച്ചാൽ എനിക്ക് പെട്ടന്ന് ഉത്തരം തരാൻ അറിയില്ല.പക്ഷേ എന്ത് ചോദ്യത്തിനും ഒരു ഉത്തരം ഞാൻ തരാം “ ഞാൻ തെറ്റ് ചെയ്തിട്ടില്ല അതാ ഇവിടെ വന്നു ഇരിക്കുന്നത്. ഇതിന്റെ പേരിൽ ഞാൻ ഒളിവിലും പോകില്ല ആ ഉറപ്പും തരാം ❤️🔥

  • @Mrshd12
    @Mrshd12 Год назад +9

    Ansil pwoli ❤️❤️❤️

  • @johngeorge8772
    @johngeorge8772 Год назад +7

    തറവാടിത്തം എന്നത് ഒരിക്കലും ചേരാത്തവർ SFI എന്ന കുട്ടി സഖാകൾ

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 Год назад +3

    അഫ്സലെ ഞങ്ങൾ എല്ലാവരും വ്യാജ
    സർട്ടിഫിക്കറ്റ് കേസ്സിൽ പെട്ടുപോയി
    അതിനാൽ തെളിവ് ഇല്ലെങ്കിലും കെ.എസ്.യു വിൻ്റെ പേരിലും കിടക്കട്ടെ ഒന്ന് അല്ലെ

  • @mohammedharis7843
    @mohammedharis7843 Год назад +6

    ഇവന്റെ certificate ഉടൻ തന്നെ പരിശോദിക്കണം

  • @muhammedrafi9301
    @muhammedrafi9301 Год назад +15

    സ്വജന പക്ഷപാതം സിപിഎം മാറ്റണം, ജോലിയും, പഠിക്കാനുള്ള അവകാശവും എല്ലാവർക്കും ഒരു പോലെയാണ്, , പാർട്ടി ഭലം വെച്ച് അനർഹര്ക് നൽകുന്നത് ശരിയല്ല. .

  • @sudhakarant5189
    @sudhakarant5189 Год назад +5

    അവന്റെ ചിരിയുണ്ടല്ലോ, അത് നിഷ്കളങ്കമല്ല, കൊലച്ചിരിയാണ്

  • @unnikrishnan8604
    @unnikrishnan8604 Год назад +3

    വിവരമില്ലാത്ത ചുമ്മാ കിണിച്ചോണ്ടിരിക്കുന്നു SFI വക്താവ് 😊

  • @rafeekahmedik8914
    @rafeekahmedik8914 Год назад +5

    SFI നേതാക്കൾക്ക്‌ ഇത്ര നിലവാരമേ ഉളളൂ 😂

  • @nobzz809
    @nobzz809 Год назад +1

    വിദ്യാർത്ഥി അല്ലാത്തവർക്കും KSU ആവാം 😂😂OK ബൈ 😅😅

  • @BritOne643
    @BritOne643 Год назад +6

    കലാലയ രാഷ്ട്രീയം ഒഴിവാക്കണം, അതിന്ന് ധൈര്യമുള്ള ഏതെങ്കിലും പാർട്ടി അധികാരത്തിൽ വന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു.

  • @amalappu7564
    @amalappu7564 Год назад +3

    അഫ്സൽ എന്നും വരണം ചിരിപ്പിക്കാൻ 😂

  • @riyadsulthan
    @riyadsulthan Год назад +11

    വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഇപ്പൊൾ എക്സ്‌പിരിയൻസു ഉള്ള സംഘടന അമേരിക്കയിലല്ലല്ലോ 😂

  • @rekhars6667
    @rekhars6667 Год назад +9

    ക്യാപ്സൂൾ ടീമിനെ മൊത്തം ഡോക്ടറേറ്റ് കൊടുത്തോളു പ്രശ്നം ഇല്ല ചാനൽ ൽ ചർച്ചക്ക് വിളിക്കാതിരിക്കാൻ പറ്റുമോ വെളിവും വെള്ളിയാഴ്ച ഇല്ലാത്ത ഇവന്മാർ മൊത്തം ക്യാപ്സൂൾ

  • @jijunarayanan1
    @jijunarayanan1 Год назад +2

    ആദ്യം ഇവർ പഠിക്കേണ്ടത് സ്വാതന്ത്ര്യവും ജനാധിപ്പത്യമൊന്നുമല്ല സഹിഷ്ണുതയാണ്, ബാക്കിയൊക്കെ പുറകെ വന്നോളും. കഷ്ട്ടമാണ് സുഹൃത്തുക്കളെ

  • @SARATHKUMARR1
    @SARATHKUMARR1 Год назад +4

    മനുഷ്യൻ അധപ്പതിച്ചാൽ എന്താവും Afsaline പോലെ അപര മനുഷ്യനെ നോക്കി പുച്ഛത്തോടെ ചിരിക്കുന്ന മനുഷ്യരാവും

  • @bensonsamuel5972
    @bensonsamuel5972 Год назад +4

    മാതാപിതാക്കളോട് ഒരു അഭ്യർത്ഥന
    കുട്ടികളെ സ്കൂൾലോ കോളജ്ലോ എസ്എഫ്ഐ യില് പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. അവരുടെ ഭാവി മയക്കുമരുന്ന് മാഫിയക്ക് അടിമയാക്കാതിരിക്കുക.
    എസ്എഫ്ഐ യിലും ഡിവൈഎഫ്ഐ യിലും പ്രവർത്തിക്കാതെ ജാഗ്രത പുലർത്തുക...

  • @RaviRavi008
    @RaviRavi008 Год назад +2

    അൻസിൽ 5 മിനുട്ടിൽ പറഞ്ഞത് ആത്മാർത്ഥമായി ആണെന്ന് വ്യക്തം

  • @nexo128
    @nexo128 Год назад +3

    എന്തൊരു അഹങ്കാരമാണ് sfi യുടെ അഫ്സൽ നു 😡

  • @ananthanvazhattu8286
    @ananthanvazhattu8286 Год назад +1

    the way ansil talks looks genuine. humble person

  • @JR-cp5cp
    @JR-cp5cp Год назад +3

    ആ ഇച്ഛപൈ പോത്ത് കിണിച്ചോണ്ടിരിക്കുന്നത് കണ്ടോ

  • @theperfectpiano473
    @theperfectpiano473 Год назад +14

    ട Fl യുടെ പരാജയം

  • @manojkumarbalachandran1975
    @manojkumarbalachandran1975 Год назад +2

    ഈ എചെഫി പ്രതിനിധിഎല്ലാം പറയുമ്പോൾ ഒരു ഇളിഭ്യ ചിരി കാണുമ്പോൾ അറിയാം ഇവനൊരു ചുക്കും ന്യായീകരിക്കാൻ പറ്റുന്നില്ല എന്ന്

  • @kasimpnk4399
    @kasimpnk4399 Год назад +19

    ട Fl ഒരു യാദാർത്ഥ തരികിട കറക്ക് കമ്പനിയാണ്. നിലനിൽപിന് വേണ്ടി ഏത് ചെറ്റത്തരവും ചെയ്യും

  • @sajithsbabu
    @sajithsbabu Год назад +4

    this guy ansil looks very genuine.

  • @ghhh188
    @ghhh188 Год назад +1

    ഈ ധാർഷ്ട്ടയം ഇല്ലാത്ത ആരും ഇല്ലേ ഈ പാർട്ടിയിൽ 🤔

  • @ajithkarthika3317
    @ajithkarthika3317 Год назад +1

    അൻസിൽ വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയെന്ന് SFI ഇപ്പോഴാണോ പുറത്ത് വിടുന്നത്.... ഇത്രയും നാളും മറച്ചു വച്ചതെന്തിനാണ്.... അതിന്റെ മറവിൽ SFI ക്കാർക്കും അത് ചെയ്യാമെന്നാണോ.....

  • @anoopvpillai
    @anoopvpillai Год назад +5

    എന്തൊരു ഗെതികേടാണ് sfi യുടേത്, സ്വന്തം വൃത്തി കേട് മറക്കാൻ മറ്റുള്ളവന്റെ ജീവിതം നശിപ്പിക്കാൻ നടക്കുന്നവന്മാർ

  • @rajendrakumarc7280
    @rajendrakumarc7280 Год назад +3

    Sfi കാരന്റെ ചിരി കാണുമ്പോൾ, ഹോ ഇത്രയും വിവരമില്ലാത്തവന്മാർ ആണല്ലോ ഇതിൽ പ്രവർത്തിക്കുന്നത് എന്നോർക്കുമ്പോൾ കഷ്ടം തോന്നുന്നു.

  • @famous2010
    @famous2010 Год назад +4

    വിദ്യാഭ്യാസം ഉള്ള ആരെങ്കിലും പറഞ്ഞയ്‌ക്കൂ SFI pls 🙏🏻

  • @pranbbs
    @pranbbs Год назад +3

    അഫ്സൽ ഒരു മരപ്പൊട്ടൻ ആണെന്ന് അഭിപ്രായം ഉള്ളവർ ലൈക് അടിക്കുക 🤭

    • @sreeraj232
      @sreeraj232 Год назад

      Njan like അടിക്കില്ല കാരണം അവൻ മരപോട്ടെൻ അല്ലാ..വെറും ഒരു malamyren

  • @muhammedrafi9443
    @muhammedrafi9443 Год назад +5

    ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല സഞ്ചി നിറയെ ക്യാപ്സ്യൂമായി വന്ന ഓരോ ചോദ്യങ്ങൾക്കും ക്യാപ്സൂളുകൾ എറിഞ്ഞു കൊടുക്കുക 😂
    ഭരണം അധികാരം പോലീസ് എല്ലാം നമ്മുടെ കയ്യിൽ തന്നെ ആരോപണങ്ങൾ ഒന്നിനും തെളിവില്ല

  • @alimadappally9884
    @alimadappally9884 Год назад +3

    ള്ളു ബ്ബിയ ചിരിയിൽ ഉണ്ട് കള്ളത്തരം

  • @a.jrobyjoseph6778
    @a.jrobyjoseph6778 Год назад +5

    ഇന്ന് ഇവന്മാർ സച്ചുവിനെ വിളിച്ചു സച്ചുവിൻ്റെ voice record ചെയ്തിട്ടുണ്ട്, നാളെ അതെ Voice ഉള്ള ആരെ എങ്കിലും വെച്ച് കള്ള Andio ഉണ്ടാക്കും

  • @usmanmk3281
    @usmanmk3281 Год назад +4

    Sfi പ്രതിനിധിയുടെ ഒരു അവസ്ഥ.. വിവരമുള്ള ആരും ഇവന്മാരുടെ കൂട്ടത്തിൽ ഇല്ലെ 😂😂

  • @manojkumark.m92
    @manojkumark.m92 Год назад +3

    ഈ സഫ്സൽ ആര്. ഇങ്ങനത്തെ തണ്ടികള ചർച്ചക്ക് വിളിക്കരുത്

  • @shanfeershavga8051
    @shanfeershavga8051 Год назад +2

    അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും ഏറെ കുറെ മനസ്സിലായി കാണും എന്ന് വിചാരിക്കുന്നു. എന്താണ് അഫ്സൽ നിന്ന ഒക്കെ ആര് ചർച്ചക്ക് വിട്ടു. ബ ബ ബാ 😂😂😂

  • @unnikrishnannair3638
    @unnikrishnannair3638 Год назад +3

    ഈ sfi നേതാവിനെ അടുത്ത മുഖ്യമന്ത്രി ആക്കിയാലോ

  • @ahlanopees
    @ahlanopees Год назад

    ചാനലിൽ ഒരു മാന്യതയും കാണിക്കാത്ത ഒരു വ്യക്തിയാണ് അഫ്സൽ

  • @BritOne643
    @BritOne643 Год назад +3

    സച്ചുവിനെയും കുടുംബത്തെയും ഭീഷണിപ്പെത്തി അൻസിലിനെതിരെ മൊഴികൊടുക്കാനും സഖാക്കൾ മടിക്കില്ല, സൂക്ഷിക്കുക.

  • @അപ്പൻകുളപ്പുള്ളി

    അതായത് ഉത്തമാ, sfi പ്രതിരോധത്തിലായി ഇമേജ് പോയി ഇരിക്കുമ്പോൾ ദേശാഭിമാനിയുടെ മാത്രം വാർത്തയുടെ അടിസ്ഥാനത്തിൽ police നടപടി എടുത്താൽ അത് രാഷ്ട്രീയ ആയുധമാകും ന്ന് ഭയന്ന് മറ്റ് മാധ്യമങ്ങൾ കൂടെ ചർച്ച ചെയ്ത് sfi ടെ വിഷയം സ്വഭാവികമായി എല്ലാവരും മറക്കുന്നത് വരെ / അതുവഴി പോയ ഇമേജ് വീണ്ടെടുക്കും ന്ന് ഇവര് കരുതുന്നത് വരെ അന്വേഷണം ഇഴച്ചു നീക്കാൻ ഉന്നത തലത്തിൽ നിന്ന് നിർദ്ദേശം ഉണ്ടെന്നല്ലേ sfi നേതാവ് പറഞ്ഞതിന്റെ അർഥം....😂 അതായത് ഇത്‌ തികച്ചും പൊളിറ്റിക്കൽ സ്റ്റണ്ട് ആയി മാറ്റാനും, കുറെ നാൾ ശർദ്ദിച്ചു കഴിയുമ്പോൾ ഒളിവിൽ പോയ വിദ്യയും, പുറത്താക്കപ്പെട്ട നിഖിലും ഒക്കെ പതിയെ യഥാസ്ഥാനത് വന്നിരിക്കേം ചെയ്യും... Ksu നേതിരായ കേസ് തള്ളിപ്പോകേം ചെയ്യും sfi de കേസ് തേഞ്ഞു മാഞ്ഞു പോകേം ചെയ്യും...
    ഇവന്മാർക് പോലീസിൽ എന്തോരം പിടിയുണ്ടെന്നും, ഇങ്ങനൊക്കെ അന്വേഷണത്തെ സ്വാധീനിക്കാൻ സാധിക്കുമെന്നും നേതാവ് അറിയാതെ സമ്മതിച്ചു 😌

  • @Sarathsivan1234
    @Sarathsivan1234 Год назад +3

    SFI യുടെ ഇവനൊക്കെയാണ് നാളെ നേതാവായി വരുന്നത്..... പൂർണ നഗ്നനാണ് SFI 😢

  • @smart123735
    @smart123735 Год назад +13

    അഫ്സൽ ജയ്ക്കിന്റെ ശിഷ്യൻ ആണെന്ന് തോന്നുന്നു 😂😂ഫുൾ ടൈം ചിരിച്ചു കൊണ്ടിരിക്കുകയാണല്ലോ 😂😂

  • @visakhsakhy4391
    @visakhsakhy4391 Год назад +8

    Sfi.... ഞങ്ങൾ കാണുന്നുണ്ട് എല്ലാം
    😂

  • @luckymathew2946
    @luckymathew2946 Год назад +2

    എത്ര മറച്ചു വച്ചാലും അഭിലാഷിൻ്റെ കമ്മിത്തരം അറിയാതെ പുറത്ത് വന്നു പോകുന്നു..!!

  • @shiyassayid1
    @shiyassayid1 Год назад +5

    Sfi കാർക്ക് ഇതുപോലെ നേരിടാൻ നട്ടെല്ല് ഉണ്ടോ k s u കാരൻ ഇവിടെ ഉണ്ട് വിദ്യയും അഖിലും എവിടെ

  • @muhammednibras3863
    @muhammednibras3863 Год назад +2

    അഭിലാഷേട്ടൻ ഷർട്ട്‌ ❤️

  • @jcadoor204
    @jcadoor204 Год назад +2

    ജനങ്ങൾക്ക് എല്ലാം മനസിലാകുന്നുണ്ട്. ഇതുവരെ മനസിലാകാത്തത് സഖാക്കൾക്ക് മാത്രം.

  • @Sudheercns1
    @Sudheercns1 Год назад +2

    വിദ്യയേ, നിഖിലിനെ, അവർ നേതാക്കൾ ആയത് കൊണ്ട് കെ എസ് യു കുടുക്കിയതാണോ...?

  • @abhijithja36172
    @abhijithja36172 Год назад +2

    ഈ അഫ്സൽ ഒക്കെ collage ൽ പോകാറുണ്ടോ

  • @moto-doc
    @moto-doc Год назад +2

    ഇന്നും തേഞ്ഞു വാരാൻ വന്നല്ലോ അഫ്സൽ

  • @vpa506
    @vpa506 Год назад +4

    അഫ്സലിന്റെ വാക്കുകൾ കേട്ട്, വട്ടായിപോയീ.... വട്ടായിപോയീ

  • @Reemfathima
    @Reemfathima Год назад +1

    ഒളിവിൽ പോവാനോ,നേതാക്കളെ വിട്ട് ന്യായീകരിക്കാനോ നില്കാതെ ചങ്കുറപ്പോടെ വിളിച്ച ചാനൽ ചർച്ചകളിൽ എല്ലാം വന്ന് നിങ്ങളോടു നേർക്ക് നേർ സംസാരിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് തന്നെയാണ് സഖാക്കളേ അൻസിലിന്റെയും ksu വിന്റെയും സത്യസന്ധത..
    ഇതുപോലെ ഒരെണ്ണത്തിനെ കാണിച്ചു തരാൻ കഴിയുമോ നിങ്ങടെ കൂട്ടത്തിൽ..... ❓️
    Ansil Jaleel 🔥♥️
    kerala students union 💙ksu

  • @Mathew5644
    @Mathew5644 Год назад +1

    അൻസിൽ ❤❤❤❤❤❤

  • @sinanmohammed589
    @sinanmohammed589 Год назад +2

    SFI ചർച്ചക്ക് ആളെ വിടുമ്പോൾ നല്ല രീതിയിൽ സംസാരിക്കാൻ കഴിയുന്ന ആളെ വിടുക. നല്ല point ഉണ്ട് പക്ഷെ അത് ജനങ്ങളോട് സംസാരിക്കാൻ കഴിയുന്നില്ല. മനഃപൂർവം ഉണ്ടാക്കുന്ന ആരോപണം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ആണ് സംസാരിക്കുന്നത്

  • @rokku7253
    @rokku7253 Год назад +1

    പരീക്ഷ എഴുതാതെ ജയിക്കുമെങ്കിൽ പിന്നെ ഇപ്പോളത്തെ കുട്ടികൾ sfi ക്ക് വോട്ട് തരും. ബോധം ഉള്ളവർ എല്ലാം വിദേശങ്ങളിയ്ക്ക് കടന്നു

  • @chirikandant8356
    @chirikandant8356 Год назад +3

    പ്രതിരോധ ക്യാപ്സുൽ 💊😂പ്യാവംങ്ങൾ

  • @jeshi_riyadh.1146
    @jeshi_riyadh.1146 Год назад +4

    അഫ്സൽ മരപൊട്ടൻ ആണോ.. എന്താണ് പറയുന്നത് എന്ന് അവനു തന്നെ അറിയില്ല 😂😂

  • @4bmusic259
    @4bmusic259 Год назад +1

    52:25 അഭിലാഷേ ആ അഫ്സലിന് വെള്ളത്തിനൊപ്പം ഒരു മുട്ടപഫ് വാങ്ങികൊടുക്ക്.

  • @ghhh188
    @ghhh188 Год назад +1

    പരാതി കൊടുത്തോ അതൊന്നും ഞങ്ങൾ ക്ക് പ്രശനം ഇല്ല പോലീസ് ഞങ്ങളുടെ അല്ലേ 😄

  • @bhaskaranc2926
    @bhaskaranc2926 Год назад

    ഇയാളെന്തിനാണ് അനാവശ്യമായി ചിരിച്ചു കൊണ്ടിരിക്കുന്നത്.

  • @marilyndevasia4922
    @marilyndevasia4922 Год назад +5

    The body language and the way of speech from this man, Afzal.. is a shame to his youth!. Such disrespect.. such sarcasm.. such goonism..
    Listening to this guy make me feel revolted.!!

  • @rajaarackalraja7215
    @rajaarackalraja7215 Год назад +2

    എന്താണ് എന്നറിയില്ല സിപിഎം. Dyfi. Sfi. ഇവരെല്ലാം. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത്...

  • @nithinraj4781
    @nithinraj4781 Год назад +4

    അഫ്സൽ വെറുതെ കൊണ കൊണന്നു പറയുന്നതല്ലാതെ ഒരു കോപ്പും മനസിലാവുന്നില്ല 44:21 44:22

  • @sharaed7303
    @sharaed7303 Год назад +4

    SFiയെ മോഡിജയൻ ആണ് നിയന്ത്രിക്കുന്നത്

  • @ansaraziz123
    @ansaraziz123 Год назад

    വിദ്യാർത്ഥി നേതാക്കളുടെ പ്രായം 21-22 ആക്കണം. മുതുക്കന്മാർ ജോലിക്ക് പോകട്ടെ. ഇത് മോശം പ്രശ്വണതയാണ്. ജോലി എടുത്തു രാഷ്ട്രത്തെയും കുടുംബത്തെയും സേവിക്കട്ടെ.

  • @Santhu-pc1uo
    @Santhu-pc1uo Год назад

    മാന്യമായി സംസാരിക്കു sfi നേതാവേ