@@nishpakshan2848 എന്തോന്നാടേ ഇത് 1990 ൽ ആണ് ആദ്യം വിഴിഞ്ഞം പദ്ധതിക്ക് അന്തിമ രൂപരേഖ തയ്യാറാക്കിയ പിന്നെ 2110 ൽ വീണ്ടും വി എസ് അച്യുതാനന്ദൻ. പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ അന്ന് കോൺഗ്രസും ബിജെപിയും എതിർത്തു. പിന്നീട് ഉമ്മൻചാണ്ടി തറക്കല്ലിട്ടു അത്രേയുള്ളൂ കോൺഗ്രസിന് 😆 ആദ്യം പോയ് കാര്യം ശരിക്കും മനസിലാക്ക്
ഏതു പാർട്ടിയിലും ആയിക്കോട്ടെ ഒരിക്കലും വികസനത്തിനെതിരെ നിൽക്കരുത് ഈ പോർട്ട് കാരണം കേരളത്തിനും ഇന്ത്യക്കും ഒരുപാട് ഗുണങ്ങളാണ് ഉണ്ടാകാൻ പോകുന്നത് ഏറ്റെടുത്തിരിക്കുന്നത് അദാനി ആയതുകൊണ്ടും അതിൻറെ നടത്തിപ്പും വളരെ സുഖമായി പോകും
Psc question ആവാൻ സാധ്യത ഇലാത്ത ഒരു ചോദ്യം 👇 139 അടി ആവുമ്പോൾ മുല്ലപെരിയാർ ഡാമിൽ 2 ലക്ഷം liter ദിവസവും leak ഉണ്ട് എന്ന് തമിഴ്നാട് 2014 കോടതിയിൽ കൊടുത്തത് നിങ്ങൾക്കറിയാമോ. ഇത് 2024 ആയി. ഇപ്പോൾ ഉള്ള leak കൂടിയിട്ടുണ്ടാവില്ലേ. യുവാക്കൾ യുവതികൾ ചിന്ദിക്കണം.
പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ വികസന കരുത്തിന് ഉത്തമ ഉദാഹരണം. ഇത് മാത്രമല്ല 2025 ൽ യാഥാത്ഥ്യമാകുന്ന ദേശീയപാത ഉദ്ഘാടനം, ഗെയിൽ പൈപ്പ്ലൈൻ സാധ്യമായത്' ജലമെട്രോ, അങ്ങനെ എന്തെല്ലാം ... അഭിനന്ദനങ്ങൾ.
@@spider6660പക്ഷേ പിണറായി വിജയൻ സിഎം ആയത് കൊണ്ടാണ് ഈ പദ്ധതി നടപ്പിൽ ആയത്… വല്ല പ്രതിപക്ഷ നേതാവ് ആയിരുന്നതിൽ പദ്ധതി പണ്ടേ കലാപുരി പൊക്കിയേനെ.. ആദ്യ കപ്പൽ എന്റെ നെഞ്ചത്ത് കൂടി ഇറക്കിയേനെ എന്നൊക്കെ പറഞ്ഞു കളയും..
ഉമ്മൻ ചാണ്ടി സർ ന് അഭിവാദ്യങ്ങൾ
എന്തിന് 😂
@@SreeDurgaSree-kz7nkjanichit 8 varshame aayullo??
@@SreeDurgaSree-kz7nk വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നതിന്.. എന്തെ പറ്റിയില്ലെ?
@@nishpakshan2848 എന്തോന്നാടേ ഇത്
1990 ൽ ആണ് ആദ്യം വിഴിഞ്ഞം പദ്ധതിക്ക് അന്തിമ രൂപരേഖ തയ്യാറാക്കിയ പിന്നെ 2110 ൽ വീണ്ടും വി എസ് അച്യുതാനന്ദൻ. പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ അന്ന് കോൺഗ്രസും ബിജെപിയും എതിർത്തു. പിന്നീട് ഉമ്മൻചാണ്ടി തറക്കല്ലിട്ടു അത്രേയുള്ളൂ കോൺഗ്രസിന് 😆
ആദ്യം പോയ് കാര്യം ശരിക്കും മനസിലാക്ക്
😂@@nishpakshan2848
ഏതു പാർട്ടിയിലും ആയിക്കോട്ടെ ഒരിക്കലും വികസനത്തിനെതിരെ നിൽക്കരുത് ഈ പോർട്ട് കാരണം കേരളത്തിനും ഇന്ത്യക്കും ഒരുപാട് ഗുണങ്ങളാണ് ഉണ്ടാകാൻ പോകുന്നത് ഏറ്റെടുത്തിരിക്കുന്നത് അദാനി ആയതുകൊണ്ടും അതിൻറെ നടത്തിപ്പും വളരെ സുഖമായി പോകും
Oru partyumalla
Umman chandi sir❤
ഉമ്മൻ ചാണ്ടി സാറിൻ്റെ ദീർഘദൃഷ്ടിക്കു മുൻപിൽ കേരളത്തിലെ ജനങ്ങളുടെ ബിഗ് സല്യൂട്ട് ❤️❤️❤️
കളഞ്ഞിട്ട് പോടെ എന്ത് വികസനം വന്നാലും അത് ആദ്യം തന്നെ ഒടക്കുണ്ടാക്കി പൊളിച്ച് കയ്യിൽ തരുന്ന കൊങ്ങി
ഉളുപ്പ് ലേശം വേണം തൊലിക്കട്ടിയും. ഉമ്മൻചാണ്ടി സാർ ഒലക്കേടെ മൂട്
ഉമ്മൻ ചാണ്ടി സാർ ഇട്ട കല്ല് വളർന്നു വലുതായി തുറമുഖം ആയേ 😂😂😂
ഉമ്മന്‍ ഒരു.റോളും ഇല്ല😂
ചിരിപ്പിച്ചു 😂
കപ്പലിൽ നിന്നും നോക്കിയാൽ വിഴിഞ്ഞം തുറമുഖം പോലിരിക്കും😊....
നിങ്ങൾ ഇവിടെ ഇരുന്നോ റിപ്പോർട്ട് ചാനൽ കപ്പലിന്റെ മുകളിൽ കൂടെ യാത്ര ചെയ്തു കഴിഞ്ഞ്
Psc question ആവാൻ സാധ്യത ഇലാത്ത ഒരു ചോദ്യം 👇 139 അടി ആവുമ്പോൾ മുല്ലപെരിയാർ ഡാമിൽ 2 ലക്ഷം liter ദിവസവും leak ഉണ്ട് എന്ന് തമിഴ്നാട് 2014 കോടതിയിൽ കൊടുത്തത് നിങ്ങൾക്കറിയാമോ. ഇത് 2024 ആയി. ഇപ്പോൾ ഉള്ള leak കൂടിയിട്ടുണ്ടാവില്ലേ. യുവാക്കൾ യുവതികൾ ചിന്ദിക്കണം.
Adhani❤❤❤bjp❤
😂
😅
😂😂😂... Bjp 😂😂
ബി ഛെ അപ്പി 💩😂
Welcome to our capital city Thiruvananthapuram international seaport(Vizinjam)❤❤❤
തുറമുഖം സജമായിട്ടും റോടും റെയിൽവെയും നിർമിക്കാൻ സാദിക്കാത്ത് LDF സർക്കാരിൻ്റെ പരാചയം ആണ്.😢
ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ജനപ്രതിനിധികൾക്കും നന്ദി....
Great beginning 💐🙏
നാളത്തെ പ്രധാന വാർത്ത....: സന്‍ഫ്രാൻസിസ്കോ കപ്പലിലെ കാപ്പിതാൻ പോകുന്ന കക്കൂസിലെ പൈപ്പ് പൊട്ടി.....😅😂.
പൊളിച്ചു reporting👍
ഉമ്മൻ ചാണ്ടി തുറമുഖത്തിലേക്ക് എല്ലാവർക്കും സ്വാഗതം 🙏
Plz show latrine of ship too
Need to Beautyfy the port...
ഇത് ഇവിടെ വരാതിരിക്കാൻ വേണ്ടി വളരെയേറെ പരിശ്രമിച്ച ldf സർക്കാരിന് അഭിവാദ്യങ്ങൾ. പിണറായി പറഞ്ഞ കടൽ കൊള്ള തുടങ്ങി
Vallarpadom K കരുണാകരനു പറ്റിയ ഒരു ഭൂലോക അബദ്ധം 😂😂😂😂
Vallarpadam central government project
അല്ല, വിഴിഞ്ഞത്തിന് പാര വച്ചുകൊണ്ട് കൊണ്ടുവന്നതാണ് വല്ലാർപാടം
സെറ്റ് ✌️😍
മാപ്രകൾ എല്ലാം കുത്തിത്തിരിപ്പിനു നേതൃത്വം കൊടുത്തത് ആണ്... ജനങ്ങൾ മറക്കില്ല... Ldf ❤️
Umman chandi sir idea ❤
Oomen chandy sir❤❤❤😢
രാജീവ് ചദ്രശേഖർ ജി 🙏🙏
Endhinu
@@professor.georgekutty4thst75 പോർട്ട് വരും എന്ന് തിരുവനന്തപുരത്തിനു ഉറപ്പ് നൽകിയതിന്.. ദേ വന്നു
Enthin broi . Mooper ithayit oru bhandham illallo
@@shanimmullancheri5197 രാജീവ് ചന്ദ്രശേഖർ ജി തിരുവനന്തപുരക്കാർക്ക് ഉറപ്പ് നൽകിയതാണ് വിഴിഞ്ഞം പോർട്ട് വരുമെന്ന്..
കേരളം ആദ്യമായിട്ടാണ് കപ്പൽ കാണുന്നത് 🤭
Kochi കച്ചറ Vallarpadom പോർട്ടിൽ dredging boat മാത്രമേ ഉള്ളൂ. മദർഷിപ് എല്ലാം വിഴിഞ്ഞം മാത്രം 👏🏾👏🏾👏🏾👏🏾
@@RohanJ-z9mഅത് പൊളിച്ചു bro😄😄
നാളത്തെ പ്രധാന വർത്ത...: കാപ്പിതാന്റെ കക്കൂസിലെ പൈപ്പ് പൊട്ടി😂
Wow kappal
Cabin crew alla Ship crew 😂😂
😂
Investment and infrastructure varanam
❤❤ from Neyyatinkara ente videos kooda kanumooooo dears
ഇത് സ്റ്റിൽ ഫോട്ടോസ് ആണല്ലോ!
cabin crew oo??. vaanam parayathe ..ship crew ..evar arkum service cheyyunna crew alla cabin crew ennu viikan..
BJP may irritate with the name of the ship.
ന്യൂസ് കാണുന്ന മന്ത്രി വീണു -ഈ കപ്പലാടുന്നുണ്ടല്ലോ ഇതിന് കാപ്പിതാന്നില്ലേ.
കുരിശ്കൃഷിക്കാരുടെ കപ്പൽ ആണല്ലോ 😐😂
അവർക്ക് ധാരാളം കുരിശു ഉണ്ട്. അവർ കൃഷി ചെയ്യാറില്ല. കൃഷി എല്ലാം ഇവിടെയാണ്
JAI BHARAT , JAI HIND .
😂😂😂😂😂 adiyil ninnulla picture kitto
WE NEED MINIMUM 10 WORLD-CLASS PORT IN NEXT 10 YEAR IF WE WANT TO BE SUPER POWER UP TO 2047
ഇവളെ ഇതുവരെ ഓടിച്ചു വിട്ടില്ലേ
ഇവൾ എന്തിനാ കരയുന്നേ
ഇതിന് മുമ്പ് കേരളത്തില്‍ ചരക്ക് കപ്പല്‍ വന്നിട്ടില്ലേ?
മുപ്പത് വര്‍ഷങ്ങള്‍ എടുത്തു ഇത്രയും കൊണ്ടു വരാന്‍!!!
ഇത്രയും വലുത് വന്നിട്ടില്ല മാത്രമല്ല ഇതിലും വലുത് വരുന്നുണ്ട്. കൊച്ചിലെ പോലെ കുഴിക്കണ്ട
Pinnarayi 💪
പിണറായി വിജയൻ ♥️♥️♥️♥️
Modi enna summava
For what...😂.. vizhinjam sea port limited is a state govt owned project
Content ദാരിദ്ര്യം Vloggers nu മാത്രം അല്ല.. വാര്‍ത്ത ചാനലുകളിലും ഇത് തന്നെ അവസ്ഥ
പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ വികസന കരുത്തിന് ഉത്തമ ഉദാഹരണം. ഇത് മാത്രമല്ല 2025 ൽ യാഥാത്ഥ്യമാകുന്ന ദേശീയപാത ഉദ്ഘാടനം, ഗെയിൽ പൈപ്പ്ലൈൻ സാധ്യമായത്' ജലമെട്രോ, അങ്ങനെ എന്തെല്ലാം ... അഭിനന്ദനങ്ങൾ.
അയാള്‍ എന്ന പറിയ ഇതുവരെ ഉണ്ടാക്കിയെ? ഇത് ഉമ്മൻ ചാണ്ടിയുടെ കാലത്താണ് വന്നത്.
@@spider6660പക്ഷേ പിണറായി വിജയൻ സിഎം ആയത് കൊണ്ടാണ് ഈ പദ്ധതി നടപ്പിൽ ആയത്… വല്ല പ്രതിപക്ഷ നേതാവ് ആയിരുന്നതിൽ പദ്ധതി പണ്ടേ കലാപുരി പൊക്കിയേനെ.. ആദ്യ കപ്പൽ എന്റെ നെഞ്ചത്ത് കൂടി ഇറക്കിയേനെ എന്നൊക്കെ പറഞ്ഞു കളയും..
Angel Mary Mathew eh project mudakan nadanna protest report cheytha athra orjam ela molk eth report cheyumboo😂😂😂 vettukad athrupatha puthrii
കുത്തെത്തിരുപ് ചാനെൽ 😂
ഇതിൽ സ്വർണ്ണം ഉണ്ടോ ആവോ??
Reporter 😂
ഉമ്മൻ ചാണ്ടി സാറിന്റെ ദീർഘവീക്ഷണം.
മുല്ലപ്പെരിയാർ എന്തായി?
വലിയ തുറമുഖങ്ങൾ കേന്ദ്ര. കൺട്രോളിൽ ആണ്..
Ithu kaynjille ravle todanghitha😐
Trivandrum ❤️❤️❤️❤️🎉🎉🎉🎉
അസൂയ മൂത്തു ഇരിക്കാൻ മേല അല്ലെ. കരഞ്ഞോ 😄😄😊
Kappalil ninnu nokkiyal thuramukhamallathe pinungandiyude monthayano maapre kaananpattunnathu😂
Umman chandi❤
Adani power
Cheap....
😂😂
തുറമുഖം സജമായിട്ടും റോടും റെയിൽവെയും നിർമിക്കാൻ സാദിക്കാത്ത് LDF സർക്കാരിൻ്റെ പരാചയം ആണ്.😢