Это видео недоступно.
Сожалеем об этом.

മകയിരം നാളുകാരെക്കുറിച്ചുള്ള ചില പ്രധാന വിശേഷങ്ങൾ | Amal Sanathanam | Astrological Life

Поделиться
HTML-код
  • Опубликовано: 20 июн 2020
  • Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    Thiruvananthapuram
    Mob : 9447331564
    Praveen Sanathanam (Private Secretary)
    Mob : 8129488062
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life

Комментарии • 441

  • @janikitchen
    @janikitchen 4 года назад +137

    Njan മകയിരം ആണ്... താങ്കൾ പറയുന്ന എല്ലാം 100%സത്യം

  • @jayasankarar1748
    @jayasankarar1748 3 года назад +16

    ഞാൻ മകയിരം നക്ഷത്രം ആണ് താങ്കൾ പറഞ്ഞതെല്ലാം വളരെ സത്യം ആയിരുന്നു .

  • @devakiantherjanam9014
    @devakiantherjanam9014 2 года назад +11

    ഇത്ര നാളുള്ള അനുഭവത്തിൽ നിന്ന് പറഞ്ഞതെല്ലാം 100% സത്യമാണ്💯💯

  • @Akhil-te9vn
    @Akhil-te9vn 4 года назад +55

    പ്രേം നസീറിന്റെ നക്ഷത്രം മകയിരമാണ്

  • @midhunvijayan716
    @midhunvijayan716 4 года назад +19

    ഞാനും മകയിരം ആണ്. പറഞ്ഞത് 100% correct. Thq somuch അമൽ sir

  • @deepudileep9072
    @deepudileep9072 4 года назад +16

    Hello amal. .first time ethuepollai deatail arum parachitillla it's my experience. 100 % perfect prediction. Second amma athanue antai bhallam. Friends ship appolum anikue. Adiyanue kittiyathue. ....100.%.Correct onum parayanillla no words. Hats off y. .........

  • @vijayakumari4113
    @vijayakumari4113 4 года назад +4

    100%ശരിയായ വസ്തുതകൾ... പറഞ്ഞ ഓരോ കാര്യങ്ങളും പൂർണമായും സത്യം 🙏👍

  • @AChuzzzzs
    @AChuzzzzs 3 года назад +30

    💯 true...njan മകയിരം ആണ്

  • @user-ev6ep9my4p
    @user-ev6ep9my4p 4 года назад +21

    നന്നായി പറഞ്ഞു തന്ന അമൽ സാർ നു നന്ദി

  • @raveendrannair506
    @raveendrannair506 2 года назад +2

    പറഞ്ഞതെല്ലാം വളരെ ശരിയാണ് . എന്റെ വീട്ടിൽ രണ്ടു പേർ മകയിരം നക്ഷത്രക്കാരാണ്.

  • @sanithasanthosh7350
    @sanithasanthosh7350 4 года назад +7

    75%correct... Hus, my elder son & me... മകയിരം ആണ്

  • @lgharmony7112
    @lgharmony7112 2 года назад +7

    Makayram ...❤❤ true words attachment towards shiva ❤

  • @dileepdamodaran1654
    @dileepdamodaran1654 4 года назад +4

    വിശദീകരണം നന്നായിട്ടുണ്ട്. ഇതു നക്ഷത്രത്തിന്റെ പൊതുസ്വഭാവമാണ്.

  • @indiravijayan4094
    @indiravijayan4094 4 года назад +7

    You are very correct in various predictions we are very very thirsty for love we will surrender everything for sincere love

  • @devikrishnan3386
    @devikrishnan3386 4 года назад +8

    💯 percentage correct thank you and all the best

  • @annammavarghese2090
    @annammavarghese2090 4 года назад +22

    തികച്ചും ശരിയാണ്🙏

  • @prasadunnikrishnan113
    @prasadunnikrishnan113 4 года назад +12

    Oh.. my god... This is true...

  • @staceyaleesha2014
    @staceyaleesha2014 4 года назад +5

    Goodmorning sir, can you advice me when is the auspicious time for a cesarean section between 7th to 15th, october 2020? Except sundays.

  • @satheeskm
    @satheeskm 4 года назад +7

    വളരെ കൃത്യതയോടെ താങ്കൾ പറഞ്ഞിരിക്കുന്നു.

  • @valsalapillai8856
    @valsalapillai8856 4 года назад +5

    Thank you valare correct and 100 %

  • @rrdhrashiva919
    @rrdhrashiva919 3 года назад +1

    താങ്കൾ പറഞ്ഞതെല്ലാം ശെരിയാണ് പക്ഷേ എന്റെ അനുഭവം ഞാൻ പറയാം എന്റെ ജീവിതത്തിൽ 2 മകയിരം നാളുകാർ വന്നു 2 സ്ത്രീകൾ ഇവരിൽ നിന്നു ഞാൻ പഠിച്ച പാഠങ്ങൾ.. 1ഇവരുമായുള്ള സൗഹൃദം ആനന്ദകരമാണ്2 ഇവര് നമ്മളെ ഒരുപാട് കെയർ ചെയ്യും3 ഒരു തുറന്ന പുസ്തകമാണ്4 ഇവരുടെ കുട്ടികാലം മറ്റുള്ളവർ ഇവരെ ശാരീരികമായി ചുഷഷണം ചെയ്യും 5 ഒരാളുമായി അടുത്താൽ സ്വന്തം ശരീരം പോലും കൊടുത്തു സ്‌നേഹിക്കും 6 ഇവർ നല്ല ആരോഗ്യ വാദികളും സുന്ദരികളും ബുദ്ധിമതികളും ആണ് 7 ചഞ്ചല ഹൃദയം ആണ് ആരെന്തു പറഞ്ഞാലും വിശ്വസിക്കും 8 എത്ര വലിയ സ്നേഹമാന്ന് പറഞ്ഞാലും വേണ്ടാന്ന് തോന്നിയാൽ തേച്ചിട്ടു പോകും 🤗

  • @priyapraveen1996
    @priyapraveen1996 4 года назад +5

    Excellent prediction 🙏

  • @manjimamanju5164
    @manjimamanju5164 4 года назад +7

    100% true sir

  • @vidhyasumeesh2746
    @vidhyasumeesh2746 3 года назад +2

    നമസ്കാരം മോനെ 🙏 എല്ലാം ശരിയാണ് 👏👏👏

  • @bachubachu7906
    @bachubachu7906 4 года назад +6

    Ente makan Makeriyam star aanu. Valare sheriyanu Sir🙏

  • @ulpalakshir
    @ulpalakshir Год назад

    സത്യം ആണ് ഞാൻ മകയിരം നക്ഷത്രക്കാരി ആണ്.
    ഞാൻ ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു .
    പക്ഷേ ഞാൻ എന്റെ മകനെ ഒരുപാട് സ്നേഹിച്ചു വിശ്വസിച്ചു.
    പക്ഷെ അവൻ അവന്റ.
    ഇഷ്ടക്കാരെ കൂട്ടുപിടിച്ചു..
    എന്നെവെറുത്തു...
    പറഞ്ഞ എല്ലാകാര്യങ്ങളും..
    അനുഭവം കൊണ്ടു.. വാസ്തവം ആണ്. 👌🙏🙏🙏

  • @prijichandra8098
    @prijichandra8098 4 года назад +7

    ഞാന്‍ മകയിരം നക്ഷത്രമാണ്. എല്ലാകാര്യവും 100% സത്യമാണ്

  • @manju8238
    @manju8238 4 года назад +9

    Subscribed your channel. Well explained and I felt 100% accuracy. Waiting for atham and thiruvonam.

  • @sujasarang6663
    @sujasarang6663 4 года назад +2

    Ee paranja karyangal mikkathum ente karyathil 100% shariyanu

  • @sudhamadhu5068
    @sudhamadhu5068 4 года назад +9

    Good , 90%✓

  • @athiraa8343
    @athiraa8343 3 года назад +6

    Yallam sthym annu 100 %❤

  • @subhasubha7869
    @subhasubha7869 Год назад +1

    100% ശരിയാണ്

  • @tomsedition5176
    @tomsedition5176 4 года назад +10

    🙏paranjathellam 💯 sathyam anu prathyekich bhudhide karyam

    • @vikramanv2909
      @vikramanv2909 2 года назад

      പറഞ്ഞ കാര്യം ശരിയാണ് ഞാൻ മകയിരം എടവക്കൂർ

  • @jayasreenair3792
    @jayasreenair3792 4 года назад +2

    Entey randam vivaham anu nadakkan pokunnath .entey nakshathram poororuttadiyum adhehathintey makayiravum anu.njangal valarey aduppathilanu.prayavum kooduthal anu njan 50kazhinjavaranu.jathakam nokkendy varumo.dosham undenkil pariharam chaithal marumo

  • @bluebell3932
    @bluebell3932 3 года назад +1

    Sir.... Njan makayiramanu... Sir paranjath 90 percentum correct ani.... Thank you

  • @nithinmd9967
    @nithinmd9967 2 года назад +1

    Ente peru nithin. Sariyaanu... May God bless you'

    • @jilcyeldhose8538
      @jilcyeldhose8538 2 года назад +1

      ഞാനും മകയിരം ആണ്.... സ്നേഹിച്ചവരൊക്ക വേദനിപ്പിച്ചിട്ടേയുള്ളു..... മനസ്സറിയാത്ത കാര്യങ്ങൾക്കു പോലും പഴി കേൾക്കാൻ ഉള്ള വിധി ഒത്തിരി ഉണ്ടായിട്ടുണ്ട്

    • @nithinmd9967
      @nithinmd9967 2 года назад +1

      @@jilcyeldhose8538 , sariya

  • @ambilikrishnachandran8201
    @ambilikrishnachandran8201 3 года назад +2

    Thank you so much🌹🌹🌹🌹

  • @sreeshapreetham5654
    @sreeshapreetham5654 4 года назад +3

    Very correct about girls ......

  • @prasadunnikrishnan113
    @prasadunnikrishnan113 2 года назад +1

    Well said... What an accuracy!!!!

  • @mayam7181
    @mayam7181 4 года назад +1

    Very informative Amalji.

  • @sajithavaliyaveetil4660
    @sajithavaliyaveetil4660 4 года назад +1

    Amal sir, njan makayiram nakshathram aanu... thankal paranjathellam 100% correct aanu lahari ozhike. Thankalude adutha episode nu vendi wait cheyyunnu.

    • @freejo4000
      @freejo4000 2 года назад

      ATHINNU LAHARI YE PATTI PARANJILLELLO...

  • @sreeharibajarangi.2930
    @sreeharibajarangi.2930 3 года назад +5

    😂😂100% perfect hats off you🙏🙏

  • @ushapeethambaran9706
    @ushapeethambaran9706 3 года назад +5

    Perfect

  • @abduljaleel8584
    @abduljaleel8584 3 года назад +1

    വളരെ സത്യം എന്റെ അനുഭവം ആണ്

  • @a.n.sthampi8325
    @a.n.sthampi8325 4 года назад +6

    രേവതി നക്ഷത്രത്തിന്റെ കാര്യം പറയുന്ന വീഡിയോ ഉണ്ടോ?..

  • @KrishnaPriyaS9
    @KrishnaPriyaS9 2 года назад +1

    True ...zen percentage 🙂🙏

  • @valsalapillai8856
    @valsalapillai8856 4 года назад +6

    Makayiram edavakkur ethokke age ane nallathe

  • @jesiakhileshvpjesiakhilesh3906
    @jesiakhileshvpjesiakhilesh3906 4 года назад +1

    Correct prediction.daambathya Jeevithathil cheruthanengilum orupadu sangadangal und. Eppozhum tension aanu enthenkikum pariharam undo pls reply sir

  • @zeenathh1550
    @zeenathh1550 3 года назад +3

    ellam sheriyan

  • @geethap7965
    @geethap7965 4 года назад +3

    Excellent 👍

  • @renjuraj9677
    @renjuraj9677 4 года назад +2

    Njanum makayiram,sharikum satyamaya karyagal..

  • @HariKumar-ku4rq
    @HariKumar-ku4rq 4 года назад +8

    Nte kaaryam parayunna pole thonni .njnum makayiram aanu

  • @ashaanand592
    @ashaanand592 3 года назад +2

    Ammayude kariyam correct aanu....Amma aanu eniku ellam....

  • @lakshmipriyaasvlogs6968
    @lakshmipriyaasvlogs6968 6 месяцев назад

    100% perfect. I am also Makayiram

  • @marysebastian4986
    @marysebastian4986 4 года назад +2

    Very True

  • @sreelakshmisurendran1530
    @sreelakshmisurendran1530 2 года назад +1

    പറഞ്ഞത് എല്ലാം സത്യം ആണ് 🙏🙏🙏

  • @umasureshm4863
    @umasureshm4863 3 года назад +3

    Njan makayiramanu 100% currect

  • @manumohan4183
    @manumohan4183 3 года назад +1

    God.......blessing.........🙏🙏🙏🙏🙏🙏

  • @darkgameing4531
    @darkgameing4531 4 года назад +6

    Yes currect

  • @muraleekrishnan7528
    @muraleekrishnan7528 4 года назад

    Sir ...100% correct ...i am not able to believe sir ...astrology is real ..perfect

  • @ithalukal9029
    @ithalukal9029 3 года назад +1

    💯%correct....Jan makayiram aanu

  • @emmasamson2926
    @emmasamson2926 4 года назад +2

    100% sathyam ane ending nokki cheyyunna alane njan.....padikkunna samayam polum purakotte ayirunnu padichirunnathe....adhyam ending or final result nokki akum starting lotte pokuka

    • @anjaliramakrishnan64
      @anjaliramakrishnan64 4 года назад

      Sathyam njanum purakilnu ingotta padikkya....pinne kuttiyarnnapo amma achan odukkathe kalaham armnu ippolum undu koranju but....pinne sake nte swabhavam athum correct😆...athinu ntho vazhipad okky cheythu...amma family vaxhiyanu ellam kittiyee...pinne siva nte devoty anu from my childhood it self...epoolum vijarikum siva nodu ntha ithra bhakthi ennu.....pinne frnds pattiikum athum correct...abharanagal ishtanu...posh life um ishtaaa...but marrige l paranjapole problems onnulla happy anu.....but oru love undarnnu athukondu korachu kashtappettuu....ullu thurannu samsarichittu pinne paniyum kittum

    • @bluebell3932
      @bluebell3932 3 года назад

      @@anjaliramakrishnan64 snake inde sobhavam annu udeshichath.... Pathiyirunnu akramikkunna sobhavam ano.... Athenikkum und...

  • @thelegend4263
    @thelegend4263 4 года назад +1

    Crct anu tto. . Very very crct. ... epol enik 21 anu age. Mothathil shokam anu. .

  • @prasadkumar1732
    @prasadkumar1732 3 года назад +1

    Absolutely right...

  • @mubeenamubi6652
    @mubeenamubi6652 3 года назад +1

    എല്ലാം സത്യം ആണ്...👍👍👍👍

  • @raghuvarnasala4925
    @raghuvarnasala4925 4 года назад

    sir paranjhathu ellam ente anubhavathil valara sathyam aanu ...

  • @SanthammaAbraham-lq8ku
    @SanthammaAbraham-lq8ku Месяц назад

    വളരെ. സത്യം. ആണ് 100%.

  • @leenakg9146
    @leenakg9146 3 года назад +1

    Ithil parayunathellam correct annu........

  • @shivarudra84
    @shivarudra84 4 года назад +1

    Sir njn makayiram anu 22/4/1996
    Janichapol muthal kastakalam aanu.ipo ottum pattaathe ayi admahathya cheyyan allathe vere margam illa 😞 .cheyyandi varum udane.shathru shalyam sahikan vayya sir.24 vayas aayi joli kitunnilla,daridryam,apamanam,cheethaperu kelkal ellam aayi😫, kashtakalam vitt pokunnilla,shathruvinte pidiyil ninnu porath varan pattilla,jeevitham poyi depression aayi,jeevitham stuck aayi irikunnu,enth cheyyanam ennu ariyilla,admahathya allathe vere margam illa sir 😭

  • @sreekumar2249
    @sreekumar2249 2 года назад

    Namovakam.,.
    💯 Shathamam sathyam...
    Yente pere Sreekumaran Nair
    Makayiram nakshathram.
    Ie punyadmavine neril kanan yere moham....

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 5 месяцев назад

    അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... 🙏🏻💐🌹

  • @mayam7181
    @mayam7181 3 года назад

    Amalji, what you said is true
    Thankyou.

  • @sreezmixvlog
    @sreezmixvlog 4 года назад +5

    Nalla kalam ennumuthalanu

  • @aparnaapz333
    @aparnaapz333 Год назад +1

    Ssey.. Aaa ethoru kaaryathinteyum last bhagam adhyam parisodhikkum enn paranjth... 101% sathymmm
    But aadambaram... Aabharana bhramam.. Ath wrong aaypoi...

  • @freejo4000
    @freejo4000 2 года назад

    ബാക്കി എല്ലാ ജോലിയും ചെയ്തു ...തൃപ്തി തോന്നിയില്ല ഒന്നിലും ..അവസാനം അധ്യാപനം ഗണിതം ഗവേഷണം ...ഈ മേഖലയിൽ എത്തി നില്കുന്നു ... ദേശാടനത്തിന് പോയി തിരിച്ചു കൂടണഞ്ഞ പ്രതീതി ...ഈ വീഡിയോ ഞാൻ പണ്ടേ കാണേണ്ടിയിരുന്നു ....

  • @robbieshub6126
    @robbieshub6126 3 года назад

    സാർ പറഞ്ഞത് എല്ലാം വളരെ സത്യം തന്നെ.

  • @mayasm2465
    @mayasm2465 4 года назад

    Sir 100% correct I am also same star. I am faced so much problems in my childhood and after marriage life also.

  • @akhilaunni7385
    @akhilaunni7385 4 года назад +1

    Lalitha Sahasranamam jebikkunna reethi onnu paranju tharamo...nyasam dhyanam muthal jebikkano

  • @jesiakhileshvpjesiakhilesh3906
    @jesiakhileshvpjesiakhilesh3906 4 года назад +1

    Sir its very true.. it is first time . Ithra correct ayittu arum ithuvare paranjittilla. Last bhagam first vayikkunnathum. Ammayude pinbalavum suhruthukkale sahayikkunnathum luxury bramavum ellam ente karyathil correct aanu. Asaadhya prediction ... katta support to u.

  • @vinayanvinayan1731
    @vinayanvinayan1731 4 года назад +1

    പറഞ്ഞത് എല്ലാം ശരിയാണ്

  • @NAMITHAMALUANOOP
    @NAMITHAMALUANOOP 4 года назад

    Really very tnks for ur explanation

  • @prasannak2458
    @prasannak2458 4 года назад +1

    Very very correct about girls 👍👍👍🙏🙏

  • @rajeshkc1749
    @rajeshkc1749 4 года назад +5

    Thangal paranjath 100% seriyanu.🙏🙏🙏🌹🌹🌹

  • @syamaprakash7718
    @syamaprakash7718 28 дней назад

    പറഞ്ഞത് എല്ലാംസത്യം ആണ്. വിവാഹത്തിന് 28വയസ് കഴിഞ്ഞാൽ അടുത്തത് എത്ര വയസിൽ ആണ് നടക്കുന്നത് പ്ലീസ്. സർ,

  • @CarpeDiem47
    @CarpeDiem47 3 года назад +2

    എല്ലാം currect ആണ് 🙏🙏🙏

  • @sarathunni5265
    @sarathunni5265 4 года назад +1

    100% correct aanu..😇

  • @Animehub_2
    @Animehub_2 4 года назад +2

    1982 makayeram 11/9/82 edavakoor entay peru asha ennum dukam matramay ullu jeevithathil nalla samayam undakumo

  • @jancysreekumar8901
    @jancysreekumar8901 4 года назад +1

    Informative

  • @user-dv9ds4ku7z
    @user-dv9ds4ku7z 6 месяцев назад

    പറഞ്ഞത് മിക്ക തും ശരിയാണ്

  • @DevikaJB
    @DevikaJB 3 года назад +1

    Paranjath ellam 💯 truth annn

  • @priyamenon46
    @priyamenon46 4 года назад +4

    My God as if I am your daughter and you know my life 😂 😂. 100% correct. Sri Amal, how can I contact you, I wish to know more about my future.

  • @e1devika.s874
    @e1devika.s874 4 года назад +4

    അനിഴം പറയാമോ പ്ലീസ്

  • @ashanair6570
    @ashanair6570 3 года назад +1

    Njanum makayram ana ellam sariana.parnjata Thanku sir

  • @vishnumohanan8337
    @vishnumohanan8337 4 года назад +2

    പൂയം5.12.2001.time.3/47. AM
    Mail. ആയില്ലിയം.3.3.1996.time.8.30.PM.Fe.mail. ഇവരുടെ കാരിയം ഒന്നു പറയുമോ സാർ

  • @vijayankunnumpurath6427
    @vijayankunnumpurath6427 4 года назад +1

    Very good

  • @zeenathh1550
    @zeenathh1550 3 года назад +1

    very good

  • @ranchupr7462
    @ranchupr7462 4 года назад +2

    100% correct

  • @aiswaryaalikkal3490
    @aiswaryaalikkal3490 4 года назад +3

    Avittam vegam aavatte

  • @sujithms9048
    @sujithms9048 4 года назад +1

    Sir putrabagyam undavan venda mantramo vradamo endengilum undo pls reply

  • @manikkuttanpillai8556
    @manikkuttanpillai8556 2 года назад

    കുറേയൊക്കെ ശരിയാണ് പക്ഷേ, ഇതുവരെയുള്ള സമ്പാദ്യം എല്ലാം വലിപ്പിച്ചോണ്ട് പോയി ഇനി ഒന്നേന്ന് തുടങ്ങണം, വരവേൽപിലെ ലാലേട്ടനെ പോലെ☺