മകയിരം നക്ഷത്രത്തിന്റെ പ്രത്യേകതകൾ | Kavalayoor R. Sudarsanan Jyolsyar| Astrological Life

Поделиться
HTML-код
  • Опубликовано: 25 окт 2024
  • Kavalayoor R.Sudarsanan Jyolsyar
    Sree Krishna Vilasom,
    Kavalayoor, Manamboor.P.O. Tvm.
    Call : 9447 203 276
    Whatsapp : 9400 688 628
    Mangalasreni,
    LMS Junction, Attingal, Tvm.
    എല്ലാവിധ ജ്യോതിഷവിഷയങ്ങളും, താന്ത്രിക മാന്ത്രിക, തച്ചുശാസ്ത്ര , രത്ന നിർദേശങ്ങളും ശാസ്ത്രീയമായി സൂഷ്മതയോടെ ചെയ്തുന്നു.
    വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ വിശദമായി അറിയാൻ ഫീസ് നൽകേണ്ടതാണ്.
    Astrological Life # Astrological thoughts for better Life.
    Astrological thoughts for better Life

Комментарии • 224

  • @sandeepcs9942
    @sandeepcs9942 2 года назад +3

    സാറ് പറഞ്ഞത് ശരിയാണ്. എൻെ നാള് മകയിരം ആണ് മനസ്സിനൊരു സമാധാനവും സന്തോഷവും ഇതുവരെ ഉണ്ടായിട്ടില്ല.

  • @keen574
    @keen574 4 года назад +27

    എന്റെ സാറേ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശെരിയാണ്... ഒന്നൂടെ ഉണ്ട് മറ്റുള്ളവർ 2 പടി കയറി എടുക്കുന്നത് ഞങ്ങൾ 10 പടി കയറിയാലേ കിട്ടത്തുള്ളു...

  • @ajithamanohar7710
    @ajithamanohar7710 4 года назад +7

    എല്ലാം വളരെ സത്യമാണ് എന്റെ life ഇങ്ങനെ ഒക്കെയാണ് ഏറെക്കൊറെ

  • @SantoshSantosh-lo2ko
    @SantoshSantosh-lo2ko 5 лет назад +6

    ഇത് വളരെ ശെരിയാണ് എന്റെ ജീവിതം അറിഞ്ഞു പറയുന്നതു പോലെ തോന്നി

  • @rlbangalore
    @rlbangalore 4 года назад +3

    Makayiram ..nakshathrakkaarkku..kallakkadathil shobhikkaan avumennaanu thonnunnathu...jeevithathile parajayangal ettuvaangiya avar...nalla pakwatha ullavarum ..atheeva bhudhimaan maarum aayirikkum...All the very best.💕

  • @justmee796
    @justmee796 3 года назад +8

    വഴിയേ പോകുന്ന എല്ലാ വയ്യാവേലികളു० അങ്ങോട്ടു ചെന്നു മേടിക്കുന്ന ഞാൻ... 🙆 കൂട്ടുകെട്ടുകൾ ഉൾപ്പെടെ.. 😢

  • @reshmasuraj6410
    @reshmasuraj6410 5 лет назад +5

    naksharthram nokkiyirikkathe dhyriamayi swantham vazhikal kandu pidichu rakshapedan nokkunnathanu makayirakkarkku nallathu.

  • @kunjuvava7543
    @kunjuvava7543 5 лет назад +84

    Ith pole avinja nakshathram vere illaaaa.........ethra naalayi manas santhoshaayitt urangeetttttt.....😥😥😥😥😥😥😥😥😥😥😥😍😍😍😍

    • @vismayam467
      @vismayam467 5 лет назад +2

      @@kunjuvava7543 athu sarriyyallatha paripadi aanu...

    • @raihanathrai5813
      @raihanathrai5813 5 лет назад +4

      സത്യം

    • @raihanathrai5813
      @raihanathrai5813 5 лет назад +3

      @@kunjuvava7543 yes. ഒരുപാട് കാലം ആയി ജോലിക് ശ്രമിച്ചു മടുത്തു

    • @raihanathrai5813
      @raihanathrai5813 5 лет назад +2

      @@kunjuvava7543 ചുമ്മാ ഇരിക്കുന്നു

    • @diyadiyu5566
      @diyadiyu5566 5 лет назад +2

      Srinjith J sathyam

  • @girijaek9982
    @girijaek9982 2 года назад

    നല്ല രീതിയിൽ വിവരിച്ചു

  • @sajilsaji1749
    @sajilsaji1749 5 лет назад +10

    😥😥😥ഇത് എല്ലാം ഞാൻ അനുഭവിച്ചു ഈ അടുത്ത കാലത്ത് ഇപ്പോൾ മടുത്തു ഈ ജീവിതം ..
    എല്ലാം വളരെ ശരിയാണ്

    • @rajammaj457
      @rajammaj457 5 лет назад +1

      Very correct . Are snehichalum thirichadikkum... sisters ..very correct

  • @sindhur-xt6nc
    @sindhur-xt6nc 8 месяцев назад

    സർ പറന്നത് വളരെ ശരിയാണ് njan മകയിരം nalu kariyanu

  • @shahabshahu5507
    @shahabshahu5507 9 месяцев назад

    ❤❤❤❤❤❤❤ kritiyam ayi paragu. Nanni namaskaram. ❤❤❤

  • @thatswhatpeopledo5548
    @thatswhatpeopledo5548 4 года назад +10

    Ithentha ith..full depressing anallo...nallathayt onumilla😰
    But oru karyamund,onnilum edapedathirikuka,silentayi ellm watch cheyya,just enjoy the show,areyum vswasikathirikya,swrtharanenn edakkedakk swanthamayi parayua,swarthamaya karyngl cheyua, orappayum rekshapedum..pinne nte xperiencinn,oru karachil Ella nalla karyathinum munnil undakum,ethra kashtapetalum ee karachil kazhyathe karym nadakkilla..pashe ellam kitum ee stage kazhnjl..namml adipoliya.. brilliant smart and pretty people..nalla attractive personality..

    • @prashhshhh2921
      @prashhshhh2921 4 года назад

      Sathyam..... ഞാനും same അവസ്ഥ ആണ്.... കരച്ചിൽ എനിക്കും ഒഴിവാക്കാൻ പറ്റില്ല.... but കിട്ടും....

    • @justmee796
      @justmee796 3 года назад

      ee paranjathil oru karyam crct aa.. oru karachil epozhum undavarund ella nalla karyathinum munpeyum..

  • @simivenu2008
    @simivenu2008 5 лет назад +4

    Ethra correct aayi aarum paranjittilla. Thank u

  • @anilvega
    @anilvega 4 года назад

    ഞാനൊരു മകയിരം നക്ഷത്രക്കാരനാണ്. ഇതു കേൾക്കുമ്പോൾ എന്റെ പേരുമാത്രമേ പറയാതെയുള്ളു എന്നു തോന്നിപ്പോകുന്നു.
    . ആശംസകൾ- കാർട്ടൂണിസ്റ്റ് അനിൽവേഗ

  • @phsycogamer7941
    @phsycogamer7941 5 лет назад +4

    വളരെ വളരെ ശരിയാണ് 👍👍👍

    • @ajeeshanandhan5698
      @ajeeshanandhan5698 5 лет назад

      സത്യം. എല്ലാം നന്നായി പറഞ്ഞു

    • @surendrancr3805
      @surendrancr3805 5 лет назад

      @@ajeeshanandhan5698 8kFOUQVkTZJ0wsndb7Pc9rJEGqJY4UlQelDYhQCf3Cr3yq3o/PiiULbHjOX1hKuw

  • @sreedevimohanakumar5912
    @sreedevimohanakumar5912 4 года назад +3

    1000%👍👍🙏🙏🌺🌺

  • @arunkk4922
    @arunkk4922 5 лет назад +2

    വളരെ ശരിയാണ്.....

  • @kvudayasankar6194
    @kvudayasankar6194 3 года назад

    Sir ellam paranjathu sariyanu,realy , thanks sir somuch

  • @kenzakenza7978
    @kenzakenza7978 3 года назад

    Valare valare sheri👌👌👌

  • @krisshnakumar5082
    @krisshnakumar5082 4 года назад +1

    Super explanation

  • @chandrikamp7553
    @chandrikamp7553 Год назад +1

    എന്റെ നക്ഷത്രം മകയിരം .ഇപ്പോൾ 70 വയസ്. ഓർമ്മ വെച്ച കാലം മുതൽ ഈസമയം വരെ കടങ്ങൾ കഷ്ടപ്പാടുകൾ മനോവിഷമങ്ങൾ സമാധാനക്കുറവ് മാത്രമേയുള്ളൂ

  • @Animehub_2
    @Animehub_2 5 лет назад +4

    Ethellam valaray sariyanu

  • @Priyadharshini-tt1if
    @Priyadharshini-tt1if 5 лет назад +3

    Makarym nakshathram onnilum vishvasikathirunnal rekshapedum
    Varum vishvasikaruthu sahaya manasthithi upekshikkuka theerchayayum rakshapedum
    Valarie bhudhimuttanu.

    • @thatswhatpeopledo5548
      @thatswhatpeopledo5548 4 года назад

      Ith valare correct annto,njnith pareekshich rakshapeta aala,but veendum pazhe pathilekk aryathe pokum..but orotta adi kitumbo veendum plan on👍

  • @akshayachu2890
    @akshayachu2890 5 лет назад +1

    അടിപൊളി 👏👏👏

  • @SantoshSantosh-lo2ko
    @SantoshSantosh-lo2ko 5 лет назад +2

    തങ്ങൾ പറയുന്നത് വളരെ ശെരിയാണ്

  • @deepudileep9072
    @deepudileep9072 5 лет назад +4

    Hello sir. Really mind blowing predition. 100%. Anikue allam abhadhamai. pattullue.

  • @soumyakr5153
    @soumyakr5153 4 года назад +6

    Satyam. Janichapo todangeetha. 31 vayassayi. Sambathikam, arogyam ellam gudha hua🤭. Itrem menaketta oru naksatram...

  • @Vishnuvichu12345
    @Vishnuvichu12345 4 года назад +3

    Naal vechit alla..janicha samayathinte basis l anu ellam...gunangalum doshangalum.

  • @shiljovarghese6700
    @shiljovarghese6700 5 лет назад +22

    തൊടുന്നതെല്ലാം വള്ളി ആകുന്ന ഇത്‌ കാണുന്ന ഞാൻ,, 😎

  • @Jan9816-p4o
    @Jan9816-p4o 3 года назад +6

    വേറൊന്നു കൂടി ഉണ്ട് വഴിയേപോകുന്ന വള്ളിക്കെട്ട് ഇങ്ങോട്ട് വന്നില്ലേലും അങ്ങോട്ട് പോയി വാങ്ങിച്ച് കൂട്ടും😎എന്നിട്ട് വേവലാതിപിടിച്ച് നടക്കും 😩

  • @anilajaisananilajaisan1533
    @anilajaisananilajaisan1533 5 лет назад +2

    വളരെ ശരിയാണ്

  • @divyaraj9785
    @divyaraj9785 5 лет назад +1

    Sir....valare correct aanu.. Paranjathokkeyum..

  • @krishnapriyar5094
    @krishnapriyar5094 5 лет назад +5

    Paranjathellam valare crct aanu. Ith polea vrithiketa oru naalu. Ithvarem nallath onum nadanitilaa

  • @unnichungath1781
    @unnichungath1781 4 года назад

    പറയുന്നത് 75%സത്യം.

  • @KB-yc1tj
    @KB-yc1tj 4 года назад

    Good advice

  • @sreekuttanvpillai8834
    @sreekuttanvpillai8834 5 лет назад +1

    ഇപ്പൊ ബാല്യമാ ഒരു രക്ഷയുമില്ല. എല്ലാം അവസ്ഥയും അനുഭവിച്ചു ദൈവമേ. നട്ടംതിരിഞ്ഞു

  • @Priyadharshini-tt1if
    @Priyadharshini-tt1if 5 лет назад +13

    Daivam maranna nakshathram makayram
    Aareyum vishvasikenda
    Friends eppo chadhichu ennu nokiya mathi aareyum mind cheyyathe jeethathil problem varilla.

  • @archanagopalakrishnan7583
    @archanagopalakrishnan7583 5 лет назад +1

    Very true...

  • @geethakumari8604
    @geethakumari8604 5 лет назад +2

    Correct ann elamm

  • @santhyjohny325
    @santhyjohny325 4 года назад

    Sathyam.

  • @vijaylekshmivijaylekshmi.n2895
    @vijaylekshmivijaylekshmi.n2895 5 лет назад +44

    Sir പറഞ്ഞതൊക്കെ ഏറക്കുറെ സെരിയാണ് പക്ഷെ ഒരു ഗതിയും പിടിക്കുന്നില്ല എന്നേ ഉള്ളൂ

  • @siaenglish
    @siaenglish 5 лет назад

    Its true...ellam shariya..

  • @sarithaajith9729
    @sarithaajith9729 4 года назад

    Thank you sir very true

  • @thankamanipillai3085
    @thankamanipillai3085 5 лет назад +1

    സത്യം

  • @suvita25
    @suvita25 5 лет назад +18

    32 വയസ് കഴിഞ്ഞു എനിക്ക്. അത്രയും വരെയുള്ള കാര്യങ്ങൾ ശരിയാണ്. ഇനി എന്തൊക്കെ അനുഭവിക്കണം 😢

  • @bijubiju5830
    @bijubiju5830 5 лет назад

    Very curect

  • @devikasanil7623
    @devikasanil7623 5 лет назад +1

    Correctanu elllam ende anubhavam Saroyan.

    • @sofphyameer1445
      @sofphyameer1445 4 года назад +1

      എന്റെ നാള് മകയിരം ആണ് ഞാൻ ഡേറ്റ് of ബർത്ത് തന്നാൽ എന്റെ ജാതകം പറഞ്ഞു തരുമോ

  • @reshma8809
    @reshma8809 5 лет назад

    Correct 👌👌👌

  • @annamathew9199
    @annamathew9199 5 лет назад

    100% correct

  • @MrBuddy712
    @MrBuddy712 5 лет назад

    What you said was true

  • @lisajis1402
    @lisajis1402 4 года назад

    Vallare shariyaan enik anubavum und

  • @oggytube2505
    @oggytube2505 5 лет назад +1

    💯😭sheriyan

  • @raihanathrai5813
    @raihanathrai5813 5 лет назад +1

    സത്യം ആണ് ഈ പറഞ്ഞേ ഒക്കെ

  • @sibivarghese7706
    @sibivarghese7706 4 года назад +1

    പൂര്‍ത്തിയായി...

  • @pbrmenon1464
    @pbrmenon1464 4 года назад

    Ente nakshtram makayiram edavakkoor aanu.elpol 79 vayassu kazhinju.octobaril 80 aakum. Kazhinja randu varsham valiya kashtapatayirinnu. .eni nallasamayamaanu ennu parayunnu.astrologyil nalla viswasamanu.janana samayam 5.18 am 21.10.40.

  • @Unnikutty97
    @Unnikutty97 5 лет назад +16

    Koppu 😄 kaanendarnnu

  • @ranjithedavalath5491
    @ranjithedavalath5491 5 лет назад

    101 % ശരിയാണ്

  • @jinikp4337
    @jinikp4337 4 года назад

    🙏

  • @abdulgafoormp4890
    @abdulgafoormp4890 5 лет назад

    Vallare satyam

    • @rkkkk278
      @rkkkk278 4 года назад

      Abdul Gafoor mp - JYOTHISHAM nokkumo ? 😁

  • @SHIYASSHAMSUDEEN
    @SHIYASSHAMSUDEEN 4 года назад +31

    വഴിയിലൂടെ പോകുന്ന പണി എല്ലാം എന്റെ തലയിൽ വരുന്നത് ,എന്റെ നാൾ മകയിരം ആയത് കൊണ്ടാണോ..
    സീൻ കോണ്ട്രാ 🤐

    • @AnNus1125
      @AnNus1125 4 года назад +1

      Shiyas S exactly

    • @soumyakr5153
      @soumyakr5153 4 года назад

      💪💪💪ntem 🤭

    • @SHIYASSHAMSUDEEN
      @SHIYASSHAMSUDEEN 4 года назад +1

      @@soumyakr5153 അടുത്ത വീട്ടിലും കറന്റ് ഇല്ല..ഇപ്പോ എനിക് ഇത്തിരി സമാധാനം ഉണ്ട്..🤣🤣

    • @soumyakr5153
      @soumyakr5153 4 года назад

      @@SHIYASSHAMSUDEEN enikum.. 🤣🤣🤣🤣🤣😂😂😂😂😂😂😂.

    • @sreejas8452
      @sreejas8452 4 года назад

      @@SHIYASSHAMSUDEEN 😀😀

  • @shivojshivo896
    @shivojshivo896 4 года назад +4

    ഇത്രയ്ക്കു നശിച്ച ഒരു ജാതകം ഇല്ല, പണ്ടാറടങ്ങാൻ, ഒന്ന് അപ്പുറത്തോ ഇപ്പുറത്തേക്കോ മാറിയെങ്കിൽ എന്നു വരെ ചിന്തിക്കാറുണ്ട്, 25 വയസ്സായിട്ട് ഇന്നുവരെ ഗതി പിടിച്ചിട്ടില്ല, 32 വയസ്സ് കഴിഞ്ഞിട്ട് പിന്നെ എന്ത് കാര്യമാ.... വെറുതെ ഒരു ഗുണമില്ലാതെ ജനിക്കണ്ടായിരുന്നു,

    • @aswathysr5710
      @aswathysr5710 Год назад

      ഞാൻ മകയിരം ആണ്.ഒരു ഗതി ഇല്ലാതെ നടന്നിട്ട് 32 വയസ് ആകാൻ പോകുന്നു.. ഒരു central govt ജോലിയിൽ പ്രവേശിക്കാൻ പോകുന്നു.. വിഷമിക്കാതെ ഇരിക്കു എല്ലാം ശേരിയാകും ❤❤

  • @anzarabdulsalamanzar1297
    @anzarabdulsalamanzar1297 5 лет назад

    100% sariyanu

  • @susyyohannan707
    @susyyohannan707 5 лет назад +14

    ഷാ രൂഖ് ഖാൻ ന്റെ നാൾ മകയിരം ആണ്..

  • @ecmediae7265
    @ecmediae7265 4 года назад +3

    Makyirthe keri jan.....ketti.. eppo totall moojiii.

  • @jayasree4155
    @jayasree4155 4 года назад

    മകയിരം പു. ആണെങ്കിൽ വിവാഹ പൊരുത്ത മുള്ള സ്ത്രീ നാളുകൾ ഏതൊക്കെ യാണ്.

  • @sudheervs4939
    @sudheervs4939 5 лет назад +2

    1963/12/29 TIME.12-30-AM

  • @PraveenKumar-re2bc
    @PraveenKumar-re2bc 4 года назад +1

    Sathym parnjal jayaraminte padam pole... full trajedy😔

  • @omanamr8156
    @omanamr8156 4 года назад +1

    എൻ്റെ മകൾ മകയിരം
    1994 മാർച്ച് 19. 8.20 pm എറണാകുളം ജില്ല
    ഇടവക്കൂറാണ്
    ഇപ്പോഴത്തെ ദശാ ഫലം പറയാമോ
    ജാതകമില്ല.

  • @starlight8554
    @starlight8554 4 года назад +1

    The more videos I watch about this it just makes me mad about being born in it

  • @gangadhranvp5846
    @gangadhranvp5846 5 лет назад +1

    എന്റെ ജീവിതത്തിലെ അനുഭവം സാറ് പറഞ്ഞത് 100 ശതമാനം ശരിയാണ് ഞാൻ മകീരം നക്ഷത്രം ആണ് എനിക്ക് സാറിന്റെ മൊബൈൽ നബർ തരുമോ നേരിട്ട് വരാനാണ്. എന്റെ പേര് ഗംഗാധരൻ വി പി

  • @arunganesh9938
    @arunganesh9938 5 лет назад +4

    Vivaha yogam undo...ennal eppol aanu sir

  • @gardenworld8758
    @gardenworld8758 5 лет назад +3

    Sir njan mayiryam nalshathram aan enikk uthrattathi cherumo sir

  • @soney1640
    @soney1640 4 года назад

    enta nakshathram makayeeram.enta line ta nakshathram ayilyam..thankal paranjathu sheriyaa chernupokunila...ennum njngal vazhakannu...iny vayak idan patilankil polum.vazhak ilathathinta perilum vazhakannu..maduthu.

  • @ushap1898
    @ushap1898 3 года назад

    ജോലി സാധ്യത എങ്ങനെയാണ് പറഞ്ഞു തരണം

  • @kathikasuperrr753
    @kathikasuperrr753 5 лет назад +10

    എന്റെ നക്ഷത്രം മകയിരം ആണ് name AryaMol ee പറഞ്ഞത് പുരുഷന്മാരുടെ മാത്രം കാര്യം ആണോ

  • @sharatpillai6027
    @sharatpillai6027 5 лет назад +3

    Pariharam ondo sirra ee nakshatrakarka😮😮😥😥😥😥

  • @sibitdharanofficial4942
    @sibitdharanofficial4942 5 лет назад +8

    ഇത് കേട്ടപ്പോൾ ജീവിക്കുന്നതേ waste ആണ് എന്നാ തോന്നുന്നത്

  • @AshaAsha-xz7fd
    @AshaAsha-xz7fd Год назад

    എന്റെ ഭർത്താവ് അവിടം ആണു അഡ്ജസ്റ്റ് ചെയുനു

  • @wilfredantony7328
    @wilfredantony7328 5 лет назад +4

    ഭാര്യയും ഭർത്താവും മകൈരക്കാരായാലോ ?

  • @SantoshSantosh-lo2ko
    @SantoshSantosh-lo2ko 5 лет назад +7

    കലേഷ് കുമാർ പറയുന്നതുപോലെ പറഞ്ഞു ബോറടിപ്പികുന്നില്ല

    • @SantoshSantosh-lo2ko
      @SantoshSantosh-lo2ko 5 лет назад

      കാരണം വച്ച അദ്ദേഹം പറയുനുദ്ദേശിക്കുന്ന കാര്യം ഒരു മിനിട്ടെ ഉണ്ടാവുകയൊള്ളു പറയുന്ന കാര്യമൊക്കെ സത്യമാണ്. പക്ഷെ ഉപമ, ഉദാരഹരണം ഒക്കെ പറഞ്ഞു വലിച്ചു നീട്ടും അതാണ് ബോറടി. വേണമെങ്കിൽ എന്റെ വീഡിയോ കണ്ടാൽ മതി എന്ന മട്ടാണ്‌

    • @rejilexman944
      @rejilexman944 4 года назад

      കലേഷ് കുമാറല്ല, കത്തി കുമാറാണ്

  • @lisajis1402
    @lisajis1402 4 года назад

    4.5.1987 time 12.30 nakshthram onnnuu parayumooo plz

  • @neeluhari3006
    @neeluhari3006 5 лет назад

    Sir ne nerit kanan pattumo.

  • @sebinvarghese2
    @sebinvarghese2 4 года назад +1

    1984 dec 24 11:30ആം നക്ഷത്രം ഏതാണ്‌ ഒന്ന് പറയാമോ

    • @AaSs-xu8yj
      @AaSs-xu8yj 4 года назад

      Sebin Varghese ഉത്രാടം

  • @anjuva526
    @anjuva526 5 лет назад +1

    Haisirsirparanjakaryanga90shathamanamshariyanu

  • @aromalarya1916
    @aromalarya1916 4 года назад

    Oral pryunnu chovva, oral pryunnu chandran. Ethil athanu

  • @afsalbasheer7904
    @afsalbasheer7904 5 лет назад +1

    Uncle book nokiyno vaikkunnyy

  • @suryajithn3184
    @suryajithn3184 5 лет назад +14

    ithupola oru avinja nakshtram vere ella

  • @rahulsblograhul3610
    @rahulsblograhul3610 5 лет назад +5

    Sahodarangal weast Oruuuu gunavumila

    • @meaconautomation7358
      @meaconautomation7358 4 года назад +2

      ശരിയാണ്
      എനിക്ക് ഒരുത്തനുണ്ട് മിണ്ടത്തുകൂടിയില്ല

    • @prashhshhh2921
      @prashhshhh2921 4 года назад

      എനിക്കുള്ളത് എന്നെ എങ്ങനെ കൊല്ലാം എന്ന് നോക്കി നടക്കുകയാ.... ആരുടെയോ കാര്യത്തിന് അവനാ എന്നെ ശിക്ഷ തരുന്നത്..
      . ഒരു പ്രാന്തൻ

  • @narayanank.k7883
    @narayanank.k7883 5 лет назад

    Jathagarahasyam Enna book nooky vaayikkunnada, enthina mmone Dinesha ee pani?

  • @marykuttyissac6828
    @marykuttyissac6828 2 года назад

    V

  • @faithpaul8063
    @faithpaul8063 5 лет назад

    Thankalude kidnikku entho kuzhappamund,
    മുഖലക്ഷണം അങ്ങനെ കാണിക്കുന്നു

  • @pushpa837
    @pushpa837 4 года назад

    Enna pnne e nakshathrakar marikumnn paranjal pore

  • @pillechan640
    @pillechan640 5 лет назад +1

    Aru ezhuthiyatha nokki parayunne.swanthamayi onnumille

  • @SudhaSudha-zs6nd
    @SudhaSudha-zs6nd 2 года назад

    NBC a CNN

  • @Kirtan__bhawsar
    @Kirtan__bhawsar 5 лет назад +1

    13.12.2008.timi
    4.45.pm
    Please naxatram athanu🙏🙏🙏

    • @shynisukesh9327
      @shynisukesh9327 5 лет назад

      Sir enik Oru Mone und.16 years,pavam aanu,pakshe pettennu deshyam varum.

    • @shynisukesh9327
      @shynisukesh9327 5 лет назад

      Sir paranjath ellam correct aanu

    • @shynisukesh9327
      @shynisukesh9327 5 лет назад

      Sir enta Monu pettennu deshyam varum.appol palappozhum enik vishamikkendi varum.schiolil teachers deshyam kanikkumpol avanum deshyam varum

  • @manjuanu2162
    @manjuanu2162 4 года назад

    Makayiram poorurittathi nammal cherccha indo

    • @rojirajagopal4156
      @rojirajagopal4156 4 года назад

      നല്ല ചേർച്ചയാണ്.

    • @manjuanu2162
      @manjuanu2162 4 года назад

      @@rojirajagopal4156 Vivaaham kazhichal nallath anoo

  • @rahulsblograhul3610
    @rahulsblograhul3610 5 лет назад +2

    Edinakslummmm kollunada alllammmm kaiiinu poiii

  • @jayasree7641
    @jayasree7641 4 года назад

    Ethellam kelkum ennalum thala kuthane poku

  • @aneeshharidas1237
    @aneeshharidas1237 5 лет назад

    Edava kurano mithuna kurava