Ambadikanna Neeyadu | Sreekrishna Jayanthi | Ashtamirohini | Dance Cover | Padma Shalini

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 261

  • @anilanilnandanam6378
    @anilanilnandanam6378 2 года назад +62

    ജന്മ ജന്മാന്തരങ്ങളിലൂടെ കിട്ടിയ പുണ്യം കൊണ്ട് നീയൊരുക്കിയ നടനകലകൾക്കെല്ലാം ഒരു ദൈവികത നിറഞ്ഞതാകുന്നു..... ശാലുസെ... cute performance.. 😍😍👌എല്ലാർക്കും ജന്മാഷ്ട്ടമി ആശംസകൾ....

  • @darshanaponnu455
    @darshanaponnu455 2 года назад +4

    Nannayittund orupaad ishtayi

  • @sreedharansreedharan3363
    @sreedharansreedharan3363 2 года назад +1

    Happy sreekrishna jayathi Salinimole dance valare nannayitude dance kadapol guruvayoor unnikannne Neril kadda prateeti

  • @maneeshaprakash1278
    @maneeshaprakash1278 2 года назад +1

    Beautiful......very nice performance...so adorable👌👌👌

  • @shammikp708
    @shammikp708 2 года назад +2

    Enthoru bangiyanu kaannan Shalukuttiii ..
    💗💗💗

  • @chithrak4353
    @chithrak4353 2 года назад +1

    Chechi super polichu 👌👌 enikk orupadu ishtapetta patt anu athil chechide dance performace enikk orupadu ishtapettu😍😍❤❤❤❤

  • @navinsdancemagic
    @navinsdancemagic 2 года назад +1

    wow🥰🥰🥰super dear👌👌👌🥰🥰🥰🥰kannane kathirunna yashodhaye pole🥰🥰🥰👌🙏

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 года назад +19

    നൃത്തം, എത്ര മനോഹരം..!!!
    അഭിനന്ദനങ്ങൾ. 🌹

  • @ajithkumar-uc3jq
    @ajithkumar-uc3jq 2 года назад +5

    ശ്രീലക പണ്ഡിതൻ ഇതൊക്കെ കണ്ടു ആസ്വദിച്ചു ആ ചുറ്റുമുള്ള പൂങ്കാവനത്തിൽ എവിടെയോ കാണാംമറയത്ത് ഉല്ലസിച്ചു വിഹരിക്കുന്നുണ്ടാവും...😅...😍 👌👌👌👍👍👍...

  • @sasibalab108
    @sasibalab108 2 года назад +1

    Antha kannanum unnai kantaal karainthu povan 💕
    Wonderfull very nice 🌹🌹🌹🌹🌹🌹🌹

  • @surendrankr2382
    @surendrankr2382 2 года назад +5

    നൃത്തമാടൂ കണ്ണാ നടനമാടൂ കണ്ണാ
    വെണ്ണ തരാം ഗോപാലാ.... 🙏🌺🙏🌺🙏🌺
    മനോഹര നടനം ശാലിനി മോളെ സൂപ്പർ 🌺👌🌺🥰

  • @manulashpattambi
    @manulashpattambi 2 года назад +4

    രാവിലെ തന്നെ മൊബൈൽ എടുത്ത് നോക്കിയപ്പോൾ നോട്ടിവികേഷൻ കണ്ടൂ കണ്ടൂനോക്കി മനസ്സും ശരീരവും ഒരുപോലെ തന്നെ Refreshing ആയിന്നന്നെ പറയാം പിന്നെ ഒരുകാര്യം കുറേ കാലങ്ങൾക്ക് ശേഷം വീട്ടിൽനിന്ന് ചാടി വേറെ Background ഞാൻ കാത്തിരുന്നത് കൊള്ളാമായിരുന്നു ആല്ല സൂപ്പർ അതിനേക്കാളും കലക്കി 🥰

  • @nasirmohammad1568
    @nasirmohammad1568 2 года назад +1

    AstamyRohinyAasamsakal
    Super dance... ❤️❤️
    Super location....

  • @raghunathv2023
    @raghunathv2023 2 года назад +2

    യ ശോദ യോ രാധയോ ഗോപി കമാരാരോ... ആരായാലും ശാലു നിറഞ്ഞാടി. ഒടുവിൽ പീലി ചൂടി നിൽക്കും വരെ ഇമവെട്ടാതെ കണ്ടു. ചമയവും നല്ലോണം ചേർന്നു. ജൻമാഷ്ടമി ക്കൊത്തു നടനം. അഭിനന്ദനങ്ങൾ. ഓണക്കാലം വരുന്നു. ഒരുക്കമുണ്ടല്ലോ അണിയറയിൽ.. കാത്തിരിക്കാം.

  • @pranavprabhakaran7655
    @pranavprabhakaran7655 2 года назад +1

    Cute.... Performance.... ❤️❤️❤️❤️❤️😍😍😍😍😍👌👌👌👌👌

  • @anuaghu9702
    @anuaghu9702 2 года назад +1

    സാലുന്റെ ഡാൻസ് നേരിൽ കാണാൻ കൊതിയാവുന്നു... വാക്കുകൾ ഇല്ല പറയാൻ... പറഞ്ഞാലും വാക്കുകൾ പോരാതെ വരും... Love u so much എന്റെ അനിയത്തി കുട്ടി

  • @swamitrivandrum
    @swamitrivandrum 2 года назад +1

    ❤💛 cute and dainty. 💛❤.🇮🇳 Happy Independence Day🇮🇳

  • @Aamiiponnooz
    @Aamiiponnooz 2 года назад +2

    കണ്ണന്റെ ജന്മദിനത്തിന് അഴകേറിയ ചുവടുവെപ്പുകളോടെ ശാലൂ ❤️മനസ്സിൽ ഒരു ആനന്ദ നൃത്ത മഴ പെയ്യുന്നു അതിമനോഹരമായി ട്ടോ ❤️✨️❤️✨️❤️

  • @sunandaprathap5519
    @sunandaprathap5519 2 года назад +2

    അതിമനോഹരം ശാലിനി. ഭാവങ്ങൾ വളരെ മനോഹരം. പറയാൻ വാക്കുകളില്ല. ❤️💙❤️🙏🏼

  • @deepadileep4789
    @deepadileep4789 2 года назад +1

    Aaiww 🥰.. chundari chechuzz😘

  • @bindumohan1543
    @bindumohan1543 2 года назад +2

    Performance ഗംഭീരം 👌👌

  • @ravindranath9384
    @ravindranath9384 2 года назад +1

    Shalini, lord shri Krishna ll bless you . I pray for u for your better future with God Krishna

  • @soumya.a.ka.k131
    @soumya.a.ka.k131 2 года назад +1

    My favourite song dear.......suuupr 🥰🥰🥰🥰🥰🥰

  • @ratheeshsanthosh5164
    @ratheeshsanthosh5164 2 года назад +16

    നല്ല ഡാൻസ് നല്ല ഗാനം നല്ല ഭംഗിയുള്ള ക്ഷേത്രം.🙏🙏🙏🙏🙏

  • @aryaparvathy3711
    @aryaparvathy3711 2 года назад +1

    നൃത്തം മനോഹരം.അദിനന്ദനങ്ങൾ

  • @ratheeshtravels3435
    @ratheeshtravels3435 2 года назад +2

    നല്ല dance song select super ആയി ഇതു പോല്ലെ നല്ല ഡാൻസ് കാണാൻ എനിക്ക് വളരെ ഇഷ്ടം ആണ് അതുകൊണ്ട് ഞാൻ ചേച്ചിയെ ഇഷ്ടപെടുന്നു l like you and family🥰🥰🥰🥰🥰🥰

  • @abhishekam5853
    @abhishekam5853 2 года назад +2

    Radhe Radhe🤗

  • @SuraSureshkumar
    @SuraSureshkumar 2 года назад +2

    Super ayitundu ..

  • @sukanyaanilkumar5472
    @sukanyaanilkumar5472 2 года назад +3

    Extraordinary performances shalu chechi pinne kannan sundari ❤️❤️👌👌👌

  • @haripriya.m1789
    @haripriya.m1789 2 года назад +1

    👍👍👍👍 ente muthmani chechi ❤️❤️❤️

  • @sreeranjanam2991
    @sreeranjanam2991 2 года назад +1

    Super chechi🥰

  • @elearnlkgto4392
    @elearnlkgto4392 2 года назад +4

    നൃത്തം മനോഹരം. All the best salini

  • @UMADEVI-bv1sb
    @UMADEVI-bv1sb 2 года назад +1

    Wonderful shalu

  • @basanthkumar854
    @basanthkumar854 2 года назад +1

    Superb exelent perfomnes baghavan anughrahikette😍👌❤❤❤❤❤❤👍

  • @nirmalamenon2770
    @nirmalamenon2770 2 года назад +7

    The Dance performance for Sreekrishna Jayanthi was Unforgettable One👌👌👌

  • @sivanandhanam8174
    @sivanandhanam8174 2 года назад +1

    Superb performence🤩

  • @manjunathraju9557
    @manjunathraju9557 2 года назад

    Such a Beautiful Expression😍

  • @aswathib201
    @aswathib201 2 года назад +1

    Chechi adipoli ❤️😍👍

  • @arimasnair5784
    @arimasnair5784 2 года назад +1

    Vishu dance covernu cheytha costume അല്ലെ. Expression super 😍😍😍.

  • @Diya6797
    @Diya6797 2 года назад +3

    Beautiful performance 😍😍
    & Expression.......✨💫💟😍

  • @jayapauljayaprakash5454
    @jayapauljayaprakash5454 2 года назад +2

    💞💞💞so beautiful dance cute expression 😍 💖 💕 super 👌 👍 😍

  • @devikamanoj8113
    @devikamanoj8113 2 года назад +2

    Nalla dance chechi kalikkunnathu kananum adipoly anu♥

  • @deepamanoj2984
    @deepamanoj2984 2 года назад +1

    Super chechii 🥰🥰🥰

  • @aswathysunil8599
    @aswathysunil8599 2 года назад +2

    ചേച്ചിയുടെ മുഖത്തെ നവരസം (അഭിനയം ) സൂപ്പർ ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ ഡാൻസ്💓💚❤️❤️💚💙

  • @ambaadidevutyvlogs5774
    @ambaadidevutyvlogs5774 2 года назад +2

    സൂപ്പർ ശാലൂ ❤️❤️❤️❤️ കുറച്ചുടെ വേണമാരുന്നു❤️❤️❤️❤️

  • @lathasambu
    @lathasambu 2 года назад +1

    Athi Manoharam 🙏🌹😍😍💐💐

  • @lachusspecial7827
    @lachusspecial7827 2 года назад +1

    Suuper salu. 👌👌👌😍😍😍

  • @photoclickz4348
    @photoclickz4348 2 года назад +1

    Very nice to see your performance 😍😍

  • @ramaraocheepi7847
    @ramaraocheepi7847 Год назад

    Grace and elegance of dancer futher gets boost with her gripping expressions in conveying the essence of theme .Indeed laudable.

  • @sangeethasatheesh1495
    @sangeethasatheesh1495 2 года назад +3

    സംഗീത വും നൃത്തവും ഹൃദയത്തോട് ഒരുപാട് അടുത്തു നിൽക്കുന്നു ...... അതിമനോഹരം മോളേ❤️❤️❤️❤️

  • @arjunrockz4863
    @arjunrockz4863 2 года назад +2

    Marvalous 👌👌💚💛💙💜💝💖

  • @sathiankilikunnil2074
    @sathiankilikunnil2074 2 года назад +2

    5/1/23-ന് അഴിയന്നൂർ ചുണ്ടേക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് മോളുടെ പ്രോഗ്രാം കണ്ടു❤️ വളരെയധികം ഇഷ്ടപ്പെട്ടു🙏 ജഗദീശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും🙏🙏🙏

  • @deepakdeepakcky6784
    @deepakdeepakcky6784 2 года назад +3

    Nice song and beautiful performance sissy🥰

  • @sooryaaneeshsoorya3223
    @sooryaaneeshsoorya3223 2 года назад +3

    ദൈവീകത നിറഞ്ഞ നൃത്തം 👌👌👌

  • @ushanair2483
    @ushanair2483 2 года назад +1

    മനോഹരം... 👌👌👌👌🥰🥰❤👍 എല്ലാവർക്കും ജന്മാഷ്ടമി ആശംസകൾ.... 🌻🌻🌻🌻🌻

  • @weroneteam
    @weroneteam 2 года назад +1

    നയനമനോഹരം..ആനന്ദനടനം...സ്നേഹം നിറഞ്ഞ ജന്മാഷ്ടമി ആശംസകൾ..🙏🙏

  • @arunslifejourney1795
    @arunslifejourney1795 2 года назад +2

    Very beaufiful salini🥰🥰...
    2.07 movement wow very nice...🥰🥰😘
    ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ..🙏🙏🙏

  • @vidhyajinesh3021
    @vidhyajinesh3021 2 года назад +1

    വളരെ മനോഹരം, പറയാൻ വാക്കുകൾ ഇല്ലാ

  • @RideToMyYard
    @RideToMyYard 2 года назад +2

    എന്തു ഭംഗിയാണെടാ കണ്ടു കൊണ്ടിരിക്കാൻ ❤️❤️❤️

  • @viswanathpalakkal5496
    @viswanathpalakkal5496 2 года назад +2

    മനോഹരം ദൈവം അനുഗ്രഹിച്ച വര ദാനം 🙏🌹💕🙏

  • @sriharankandasamy1350
    @sriharankandasamy1350 2 года назад +3

    WOW Wow super Dance levande and Good song Pshalini 🌹🌹💃👩‍👧‍👦

  • @Harikrishnan-hx1hr
    @Harikrishnan-hx1hr 2 года назад +2

    നന്നായിട്ടുണ്ട് ട്ടോ 🙏

  • @manjusinu6557
    @manjusinu6557 2 года назад +2

    Super chechi ❤️❤️🥰🥰🙏

  • @greeshmashaji6437
    @greeshmashaji6437 2 года назад +1

    Great... Graceful performance sreekutti😍😍😍ഹരേ കൃഷ്ണ 🙏🏻🙏🏻

  • @anitha170
    @anitha170 2 года назад +2

    Cute mole❤️👌👌

  • @catstarhomechannel828
    @catstarhomechannel828 2 года назад +2

    അഷ്ടമി രോഹിണി ആശംസകൾ ശാലിനി. ഡാൻസ് സൂപ്പർ supper

  • @athiravarrier
    @athiravarrier 2 года назад +2

    അഷ്ടമിരോഹിണി ആശംസകൾ ❤❤❤❤❤

  • @reshmaks8857
    @reshmaks8857 2 года назад +1

    Most perfect dancer of us😍.. Waiting for 2 lakh subscribers.. And more nd more then🤩

  • @anamikapramod6755
    @anamikapramod6755 2 года назад +3

    1st♥️✨

  • @vaishnavijikky4739
    @vaishnavijikky4739 2 года назад +1

    Happiii അഷ്ടമിരോഹിണി 🥰🥰

  • @kavyasdaffodils1555
    @kavyasdaffodils1555 2 года назад +1

    Beautiful dear❤️❤️❤️❤️❤️

  • @Jayankuttan
    @Jayankuttan 2 года назад +1

    Pranamam 🙏 Heart Congratulations 💕💕💕

  • @akhtabbashasheikh5893
    @akhtabbashasheikh5893 2 года назад +3

    Shaalini s Face is Adorable Alluring Appealing Beautiful Bewitching Captivating Charming Dazzling More Words are There For This Athi loka Sundari

  • @keralaculturesvlog3260
    @keralaculturesvlog3260 2 года назад +3

    Super super super 💝💝💝💝💝💝💕💕💕💕💕💕💕💗💗💗💗💗💗

  • @shiju100
    @shiju100 2 года назад +2

    Shalini Video 👌🏻👌🏻👌🏻

  • @vishnuv1507
    @vishnuv1507 2 года назад +1

    Super💃👏👏🤗

  • @kshamadinesh12
    @kshamadinesh12 2 года назад +1

    Superb no words to say love you 😘😘

  • @chandasharma3669
    @chandasharma3669 2 года назад +1

    Awesome and nice place it's so like it this place is Kerala very very nice performance

  • @rajshekharthangella7400
    @rajshekharthangella7400 2 года назад +2

    Such A Beautiful & Classic Presentation Forever & Ever Inspiring Personality 🧡
    Naatya Mayuri Padma Shalini Gaaru 🤍
    Mesmerized All The Time 💚

  • @varshanandhan5535
    @varshanandhan5535 2 года назад +1

    ചേച്ചി ഡാൻസ് തുടങ്ങിയ കണ്ണെടുക്കാൻ തോന്നില്ല അത്രക്കും മനോഹരം 💕

  • @m.tamil.1104
    @m.tamil.1104 2 года назад +2

    ❤️ 😘😘😘😘

  • @jyothipk7334
    @jyothipk7334 2 года назад +2

    Moluse chackarayumma.onnum parayanilla.ammakkum oru big thanks.jyothi

  • @muruganandamk4485
    @muruganandamk4485 2 года назад +2

    Congratulations 🙏👍❤️

  • @salidharajendran6648
    @salidharajendran6648 2 года назад +3

    നൃതം അതിമനോഹരം ആയിട്ടുണ്ട് 👏🏻👏🏻🥰

  • @Dhanushvij13
    @Dhanushvij13 2 года назад +1

    Wonderful as usual..outstanding beauty Shalini ❤️❤️❤️❤️❤️❤️❤️

  • @jm-xz2wx
    @jm-xz2wx 2 года назад +3

    ...❤️🔥

  • @rakshithach5184
    @rakshithach5184 2 года назад +1

    Superrr🤩♥️♥️♥️

  • @sadasivannair3327
    @sadasivannair3327 2 года назад +3

    Your expressions are superb.. May God bless you mole

  • @akhtabbashasheikh5893
    @akhtabbashasheikh5893 2 года назад

    Things of Beauty Is a Joy Forever Art in all its Glory Mother Padma Singer S M So Nice Shaalini Pure Kerala Beauty With Wonderful Glow n Great Energy Super Quality In Ambadikanna Neyaadu

  • @malavikasnair1784
    @malavikasnair1784 2 года назад +1

    10 മണിയാകാൻ കാത്തിരിക്കുവായിരുന്നു 💕🫂...
    എന്നത്തേയും പോലെ തന്നെ ഈ ഞായറാഴ്ച്ചയും നൃത്തത്താൽ സുദിനമാക്കി ❤️❤️❤️

  • @subilasukumaran4949
    @subilasukumaran4949 2 года назад +3

    Nothing to say... Adipoli😍

  • @allinmedias8702
    @allinmedias8702 2 года назад +3

    Keep go ahead

  • @pradheepkumar2033
    @pradheepkumar2033 2 года назад +2

    Awesome performance Shalini ❤️🥰 beautiful expressions❤️❤️

  • @rejishajayarajreji1724
    @rejishajayarajreji1724 2 года назад +2

    Beautiful...

  • @renjithrajan1729
    @renjithrajan1729 2 года назад +4

    Super 👌👌💕💕

  • @reenarani4484
    @reenarani4484 2 года назад +2

    Superb dear.... beyond words...stay blessed always ❤️❤️

  • @Ishaanaentertainments777
    @Ishaanaentertainments777 2 года назад +1

    Wow...superb performance...congrats. ..

  • @ajilabhimanue9895
    @ajilabhimanue9895 2 года назад +1

    Hai ശാലിനി,
    Performance നന്നായിട്ടുണ്ട്. Costume, Song, & Backgroumd location 👌.
    " കണ്ടാൽ കൊഞ്ചുന്ന പൈതൽ അല്ലെ " - expressions നന്നായിട്ടുണ്ട്.
    എല്ലാവിധ നന്മകളും നേരുന്നു.
    ❤️🤍💚
    Advance Happy independence Day 🇮🇳

  • @santhoshpguptan9627
    @santhoshpguptan9627 2 года назад +2

    അഷ്ടമിരോഹിണി ആശംസകൾ ശാലിനി ❤❤...

  • @arathyk8771
    @arathyk8771 2 года назад +1

    👌👌👌🙌❤️