ഇസ്ലാമിനെ എതിർക്കാൻ ആരും വരുന്നില്ല - ആരിഫ് ഹുസൈൻ തെരുവത്ത് - ചോദ്യം ശരിയല്ല ഭാഗം 01

Поделиться
HTML-код
  • Опубликовано: 22 янв 2023
  • ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
    ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
    ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

Комментарии • 90

  • @Dileepkb1986
    @Dileepkb1986 Год назад +49

    Arif ഒരു നല്ല വ്യക്തിയാണ്. വസ്തുതാപരമായി കാര്യങ്ങളെ വിശകലനം ചെയ്തു കൃത്യമായ നിലപാടുകളെടുത്തു എന്നും അദ്ദേഹം വിസ്മയിപ്പിക്കാറുണ്ട്. ❤️❤️

    • @shiyaziba5938
      @shiyaziba5938 29 дней назад

      But ayalude name muslimindedhaan... adhkond korch maatti paranjoode.. korch illathe korch karyam kooti parayu

  • @rafeeq__rafi6443
    @rafeeq__rafi6443 Год назад +19

    Arif muthanu👍👍❤

  • @muthpious7981
    @muthpious7981 Год назад +24

    ആരിഫ് 🧡
    ഹോമിയോ ഞാനും ഒഴിവാക്കി 💜

  • @tsmathsclasses4467
    @tsmathsclasses4467 Год назад +8

    Love you. Harif. Big salute for your honesty

  • @georgesalphons
    @georgesalphons Год назад +7

    ഹോമിയോപ്പതിയെ തള്ളിപ്പറയാൻ ആരിഫിനു സ്വാതന്ത്ര്യം ഉള്ള പോലെ തന്നെ എനിക്ക് ഹോമിയോപ്പൊതിയിൽ വിശ്വസിക്കാനും സ്വാതന്ത്ര്യം ഉണ്ട്.

    • @manushyan123
      @manushyan123 Год назад

      തീർച്ചയായും തീട്ടം തിന്നരുത് എന്ന് പറയാനുള്ള സ്വാതന്ത്ര്യം ഒരാൾക്ക് ഉള്ളത് പോലെ അതൊന്നും ഞാൻ കാര്യമാക്കുന്നില്ല ഞാൻ തീട്ടം തിന്നും എന്ന് പറയാനുള്ള സ്വാതന്ത്ര്യം മാറ്റാൾക്കും ഉണ്ട്... 👍💯

  • @shajiputhukkadan7974
    @shajiputhukkadan7974 Год назад +16

    ആരിഫ് സാർ.... സൂപ്പർ., 👍

  • @gclasspbable
    @gclasspbable Год назад +4

    He is good man

  • @marysebastian6064
    @marysebastian6064 22 дня назад

    Arif is a very intelligent and pleasant personality with attractive voice

  • @PremKumar-vp5fe
    @PremKumar-vp5fe Год назад +4

    ആരിഫ് ഗ്രേറ്റ്‌ 🌹🌹🌹

  • @shaji7115
    @shaji7115 Год назад +2

    Good 👍👍🙏🙏

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 Год назад +11

    ആരിഫ് കൃത്യമായി സത്യം മനസ്സിലാക്കി, ഹോമിയോ is equal to ഇസ്ലാം

  • @radheevrd19
    @radheevrd19 Год назад +3

    Arif🥰

  • @shiningstar958
    @shiningstar958 Год назад +1

    👍

  • @AjithKumar-tf9dv
    @AjithKumar-tf9dv Год назад +2

    👍👍👍👍

  • @badusha9946
    @badusha9946 Год назад +2

    💙💙💙

  • @dineshhimesh2540
    @dineshhimesh2540 Год назад +1

    👍👍👍

  • @00badsha
    @00badsha Год назад +2

    Arif Bhaiii ❤

  • @johncysamuel
    @johncysamuel 10 месяцев назад

    Good 👍❤🙏

  • @Sajumonworld
    @Sajumonworld Год назад +12

    Comments ൽ സുഡാപ്പിക്കളുടെ കരച്ചിൽ ആണെല്ലോ😅

  • @sajeevtb8415
    @sajeevtb8415 Год назад +11

    ഇന്റർവ്യൂ ചെയ്യുന്നവന്റെ ചോദ്യം അത്ര ശരിയല്ല, എന്നാൽ ആരിഫ് വളരെ സ്ട്രൈറ്റ് ഫോർവേടായി ഉത്തരം പറഞ്ഞു 😂

    • @harimr2360
      @harimr2360 Год назад +4

      പ്രോഗ്രാമിൻ്റെ പേര് അതാണ് മിഷ്ടർ 😜

  • @walkwithlenin3798
    @walkwithlenin3798 10 месяцев назад

    ആരിഫ് ❤

  • @shans128
    @shans128 Год назад +3

    ആ 🐟😁

  • @raghuthamanp8600
    @raghuthamanp8600 Год назад +1

    സമാന മായ ഒരു വേവ് ലെങ്ത് ഉള്ളത് കൊണ്ടാവും താങ്കളെ ഇഷ്ടപ്പെടുന്നു

  • @kpkunhikannan7549
    @kpkunhikannan7549 Год назад +4

    ഹോമിയോ മരുന്ന് കൊണ്ട് രോഗം മാറിയ ഒരാളാണ് ഞാൻ.

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 Год назад +3

      താങ്കളുരോഗം മാറിയില്ല 🤔 അതുകൊണ്ടാണ് ഹോമിയോ താങ്കളുടെ രോഗം മാറ്റി എന്ന് തോന്നുന്നത്

    • @nishanth9866
      @nishanth9866 Год назад +3

      പ്ലാസിബോ എഫക്ട്

    • @bibinshaji6140
      @bibinshaji6140 Год назад

      മാറി എന്ന് കരുതുന്ന ആൾ

  • @musthafa2117
    @musthafa2117 Год назад +4

    Neee emma vidalaa arifeee

    • @muthpious7981
      @muthpious7981 Год назад +7

      കൊതം വിശാലമാക്കണേ ഉസ്താദേ 🗡💚🙌

  • @shiyaziba5938
    @shiyaziba5938 29 дней назад

    Next indian pm

  • @arunakv928
    @arunakv928 Год назад

    Evan evideum erikkilla

  • @vinuvinu2869
    @vinuvinu2869 Год назад +4

    ആരിഫ്സാർ ഗുഡ് 👍👍👍👍

  • @tommyj6289
    @tommyj6289 Год назад +7

    ആരിഫ് ഹുസൈൻ തെരുവത്ത് - എന്ത് കൊണ്ട് കമ്മ്യൂണിസം ഉപേക്ഷിച്ചു>>> സംഘ പരിവാറില്‍ നിന്ന് ഫണ്ടിംഗ് കിട്ടുന്നതുകൊണ്ട് ..

  • @sree8603
    @sree8603 Год назад +4

    അന്തം ചിന്തകള് മാറി മാറി ചിന്തകള് തെളിഞ്ഞ് വരുന്ന കാഴ്ച. ആരിഫ് ൻ്റേ മുന്നേറ്റം അതാണ്.
    സാമ്പത്തിക അന്ധ വിശ്വാസം ആണ് ജന ജീവിതത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം.
    കേരളത്തിലേ കപടത അത്ര ഭയങ്കരം ആണ്. സകല മേഖലകളിലും പിൻവാതിൽ അടിമകൾ കപടത ആഴത്തിൽ അടിച്ചേൽപ്പിക്കുന്നു

  • @kinggsttone
    @kinggsttone Год назад

    പച്ചരി ആണു matter

  • @user-em3wm4ut5p
    @user-em3wm4ut5p 28 дней назад

    ആരിഫ് നല്ലവനാണ്
    പക്ഷേ ഹൃദയത്തിലും തലയിലും ഒന്നുമില്ല എന്നേ ഉളളൂ😂😂

  • @vipinvarma6980
    @vipinvarma6980 5 месяцев назад

    ഒന്നും പഠിക്കത്തവർക്ക് വേണ്ടി ആണത്രേ അനിമേഷൻ.

  • @musthafa2117
    @musthafa2117 Год назад

    Dr pashuvadi

  • @sreedasks6536
    @sreedasks6536 Год назад

    ഒരു വസ്തുവും അറിയാത്ത ചോദ്യ കർത്താവ്

  • @irshad9248
    @irshad9248 4 месяца назад

    Piyachavan

  • @islamicmmmedia
    @islamicmmmedia 10 месяцев назад

    ഹോമിയോ ചിക്കൻ പോക്സ് വിഷയത്തിൽ താങ്കൾ പറഞ്ഞു അപ്പോൾ കോവിഡിനെതിരെ വാക്‌സിൻ എടുത്ത 95% പേർക്കും കോവിഡ് വന്നിട്ടുണ്ട് അപ്പോൾ അല്ലോപ്പതിയെ എങ്ങിനെ ശാസ്ത്രീയമാക്കും

  • @eplusnews
    @eplusnews Год назад

    sathyam paranjal ee arifenna ivan loka pottan aaann innvara ivan budhi paramaya onnum parayunna yyo nml kanditillleee loka pottan thanndey

  • @thaha7959
    @thaha7959 8 месяцев назад

    അരിഫിന്റെ ഒരു വിഡിയോ കണ്ടു, മക്ക ഭൂമിയുടെ മധ്യം ആണെന്ന് മുസ്ലികൾ വാദിക്കുന്നു വെന്നും, കഅബ ഇല്ലെങ്കിൽ അച്യുതണ്ട് പൊട്ടി ഭൂമി നിൽക്കുമെന്നും മുസ്ലികൾ പറയുന്നുവെന്ന്, കടലിൽ വീണ് ബോധം പോയപ്പോൾ ആഴ കടലിലെ ഇരുട്ട് ഞാൻ തപ്പി പിടിച്ചുവെന്നും ആഴ കടലിലെ ഇരുട്ടിനു പ്രശക്തി ഇല്ലെന്നും പറഞ്ഞആളാണ് ( അതൊരു യുക്തി, ex വാദ കോമഡി ആയി എടുക്കുന്നു ).. മുസ്ലികൾ അങ്ങിനെ പറയുന്നുണ്ടോ, മക്ക മുസ്ലിംകളുടെ കേന്ദ്രo എന്നേ പറയുന്നുള്ളു,ഇനി ഭൂമി ഉരുണ്ടിട്ടല്ലേ,അപ്പോൾ മക്ക മധ്യമായിട്ടും അളക്കാം,.. സങ്കൽപ്പക അച്യുതണ്ടിൽ ഭൂമി തിരിയുന്നുവെന്നു പറയുന്നത് ശാസ്ത്രമാണ്, അതുതന്നെ സങ്കൽപ്പികമാണെന്ന് യുക്തിവാദികളെക്കാൾ നന്നായി മുസ്ലികൾക്ക് അറിയാം, അത് കൊണ്ട് തന്നെ ഒരു മുസ്ലിമും അങ്ങിനെ പറയുകയില്ല, അച്യുതണ്ടിൽ തിരിയുന്നത് പോലെ മണ്ടൻ വാദങ്ങളും ന്യായികരണങ്ങളുമായി വരുന്ന, യുക്തി ഇല്ലാതെ യുക്തിവാദം നടത്തുന്ന അരീഫിനോട്‌, ഈ ഭൂമിയിടെ അച്ചു തണ്ട് ഇവിടെ പോയാൽ കാണാം..

  • @musthafa2117
    @musthafa2117 Год назад +1

    Ninakku onnum kittillaaa shure

  • @rabyrabeeh4047
    @rabyrabeeh4047 5 дней назад

    ഇയാൾ ഹോമിയോ DR ആണ് ലേ

  • @shihabudheenp3779
    @shihabudheenp3779 Год назад +2

    ഇവൻ പുതിയ മതം ഉണ്ടാകുന്നണ്ടന്ന് Kattu😄😄😄

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 Год назад

      ഏതായാലും ആറാംനൂറ്റാണ്ടിലെ മ്ലേച്ഛൻറെ മതമാകില്ലാലോ ആശ്വാസം

    • @shihabudheenp3779
      @shihabudheenp3779 Год назад

      @@georgecharvakancharvakan7851 🐖🐖✝️✝️

  • @shihabea6607
    @shihabea6607 Год назад +5

    സജിൻ വല്ലാതങ്ങു ഒതുങ്ങി പോയി... ചോദ്യം ശെരിയല്ല എന്നൊക്കെ പേരിട്ടു ആൾക്കാരെ uncomfortable ആക്കുന്ന questions ചോദിക്കുന്ന കോൺസെപ്റ്റിൽ തുടങ്ങിയ ഇന്റർവ്യൂകൾ വന്ന് വന്ന് സുഖിപ്പിക്കൽ ആയി.
    'ചോദ്യം സുഖമാണ് ' എന്നോ മറ്റോ ആക്കിക്കൂടെ..?

    • @sevusevag1512
      @sevusevag1512 Год назад +10

      Vannath arif Mohamad ane allathe pennupidiyan quraanile Mohamed alla😂

    • @muthpious7981
      @muthpious7981 Год назад +4

      എന്ന് പാരച്യൂട്ട് മദ്രസ🙊🗡💚

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 Год назад

    Edheham islam opexhichadhukond islam illadhayi !!!!!!!!! Homeyo ozhivakiyadhukond homeyo illadhayi !!!!!!!!???? Edheham valiya mahan thanne !!

  • @Indialover863
    @Indialover863 Год назад

    ഇനിയും എത്രയോ X കൾ കാത്തിരിക്കുന്നു
    അറിവില്ലാത്തവൻറെ അവസ്ഥ
    നിലപാടില്ലാത്തവന്റെ ദുര്യോകം 😄😂

  • @The_minimalist837
    @The_minimalist837 Год назад +1

    കൃത്യമായ പേര്...
    ചോദ്യം മാത്രമല്ല... ചോദ്യകര്‍ത്താവും ഒട്ടും ശരിയല്ല...
    ഉത്തരങ്ങള്‍ വ്യക്തമാണ്, സ്പഷ്ടമാണ്....

  • @musthafa2117
    @musthafa2117 Год назад +1

    Aarif hussain theruvil ennokke parayaam

    • @albi6643
      @albi6643 Год назад +16

      ഒറ്റയ്ക്ക് കരയാതെ ആരെയേലും വിളിച്ചോണ്ടുവന്ന് കരയടെ 😂

    • @musthafa2117
      @musthafa2117 Год назад

      @@albi6643 ottakk vannu shavam ayi poyille thiroor il shuhaib usthadinte aduth evene neridaan ottakk madi

    • @musthafa2117
      @musthafa2117 Год назад

      Evan karanghad purathekk kettilla mathram

    • @albi6643
      @albi6643 Год назад +6

      @@musthafa2117 അതിൽ രണ്ടുപേരും അവരവരുടെ പോയിന്റുകൾ കറക്ടക്റ്റായി പറഞ്ഞല്ലോ പിന്നെന്താ?

    • @musthafa2117
      @musthafa2117 Год назад

      @@albi6643 oru nalla aashayam paranghooo para kure pottatharam paranghu ennallade

  • @ashikrahman7383
    @ashikrahman7383 Год назад +3

    Ivene medical kittathad bhaagyam

    • @adhamadhi7244
      @adhamadhi7244 Год назад +22

      മുത്തുനബി ആണല്ലോ ഫാദർ ഓഫ് മോഡേൺ മെഡിസിൻ അതുകൊണ്ട് കിട്ടാഞ്ഞത് ശരിക്കും നന്നായി ☺️☺️☺️

    • @dna2359
      @dna2359 Год назад +6

      ഹോമിയോ പോലും കിട്ടാത്ത മഹാന്‍

    • @neo3823
      @neo3823 Год назад +12

      Personal attack illate entu Islamist 🤣🤣

    • @sumangm7
      @sumangm7 Год назад +7

      Learn minimum manners to avoid ad hominem...

    • @great....
      @great.... Год назад +10

      ശവഭോഗി നബി ഫാൻ 😂😂😂

  • @jishnuskrishnan1152
    @jishnuskrishnan1152 Год назад

    "ex husbandum😊😊😊😊