മലയാള സിനിമാ ഗാനരംഗത്തെ ചങ്ങമ്പുഴയായിരുന്നു ഭാസ്കരൻ മാഷ് ഗ്രാമത്തിൻ്റെ മൊഴിമുത്തുകളായിരുന്നു അദ്ദേഹത്തിൻ്റെ മനോഹര ഗാനങ്ങൾ ലളിത സുന്ദരകോമള പദാവലികൾ കൊണ്ട് ചങ്ങമ്പുഴ കവിതയിൽ വിരിയിച്ച വസന്തം ഭാസ്കരന്മാഷ് ഗാനങ്ങളിൽ വിരിയിച്ച് മലയാളിയ്ക്കു നൽകി
ശ്രീ ഒ എൻ വി സാറിന്റെ പല ഗാനങ്ങളും ഭാസ്കരൻ മാഷിൽ നിന്ന് ഉൾകൊണ്ടതാണോ എന്ന് തോന്നിയിട്ടുണ്ട് മാരിവില്ലിൻ തേൻ മലരേ ..... മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി ....
ഒരുപാടു രസികൻ വിഷയങ്ങൾ പറഞ്ഞുതന്ന ശ്രീ രാമചന്ദ്രൻ സാറിനു പ്രണാമം, നന്ദി 🙏🌹
മലയാള സിനിമാഗാനങ്ങളെ ലളിതവത്ക്കരിച്ചു അവതരിപ്പിച്ച മഹാനുഭാവൻ, 🙏
മലയാള സിനിമാ ഗാനരംഗത്തെ ചങ്ങമ്പുഴയായിരുന്നു ഭാസ്കരൻ മാഷ് ഗ്രാമത്തിൻ്റെ മൊഴിമുത്തുകളായിരുന്നു അദ്ദേഹത്തിൻ്റെ മനോഹര ഗാനങ്ങൾ ലളിത സുന്ദരകോമള പദാവലികൾ കൊണ്ട് ചങ്ങമ്പുഴ കവിതയിൽ വിരിയിച്ച വസന്തം ഭാസ്കരന്മാഷ് ഗാനങ്ങളിൽ വിരിയിച്ച് മലയാളിയ്ക്കു നൽകി
"എങ്ങനെ നീ മറക്കും കുയിലേ " എന്ന പാട്ട് പാടിയിട്ടുള്ളത് കോഴിക്കോട് അബ്ദുൽ കാദർ ആണ്.
ശ്രീ തിലകനോട് ചോദിച്ചപോലെ , രാമചന്ദ്രൻ സാറിനോട്, എവിടെ ആയിരുന്നു ഇത്രയും നാൾ🙏🙏🙏
👏👏👍👍🙏🙏🙏
" ഭാര " സ്കരൻ അല്ല, " 0:49 "ഭാസ് " കരൻ.
❤
ulkameerezhu...sung by p susheela
K രാഘവൻ, BA chidambaranath, ബാബുരാജ്, പുകയെന്തി എന്നിവർ സംഗീതം ചെയ്ത 80% പാട്ടുകളും എഴുതിയിട്ടുള്ളത് p ഭാസ്കരൻ മാസ്റ്റർ ആണ്.
അനഘസങ്കല്പഗായികേ മാനസ മണിവിപഞ്ചിക വാതിനി.........
ഉലകമീരേഴും എന്ന ഗാനം പാടിയത് P ലീലയല്ല, P സുശീലയാണ്.
കൊടുങ്ങല്ലൂരിൻ്റെ അഭിമാനം
ആദ്യംഭാസ്കരൻ എന്ന് ശരിയായിട് എഴുതുക.. കാണുമ്പോൾ വിഷമം തോന്നുന്നു....
ശ്രീ ഒ എൻ വി
സാറിന്റെ പല ഗാനങ്ങളും
ഭാസ്കരൻ മാഷിൽ നിന്ന് ഉൾകൊണ്ടതാണോ
എന്ന് തോന്നിയിട്ടുണ്ട്
മാരിവില്ലിൻ തേൻ മലരേ .....
മഞ്ഞൾ പ്രസാദവും
നെറ്റിയിൽ ചാർത്തി ....