UTHRADAM NAKSHATRAM UTHRADAM NAAL UTHRADAM STAR MALAYALAM

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 355

  • @coinspromedia8001
    @coinspromedia8001 2 года назад +202

    ഉത്രാടം നക്ഷത്രം അടിപൊളി ആണ്.
    എന്തൊക്കെ ഇല്ലെന്നു പറഞ്ഞാലും ഞങ്ങൾക്ക് സന്തോഷം കിട്ടാൻ ചെറിയ ഒരു കാര്യം മതി ❤️. ആർഭാട ജീവിതം താല്പര്യം ഇല്ല ❤️. ഇനി സ്നേഹിക്കുന്ന ഒരു നല്ല പെൺകുട്ടി കൂടി ജീവിതത്തിൽ വന്നാൽ സന്തോഷം 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏

  • @kumardinesh4272
    @kumardinesh4272 Год назад +92

    ആരുടെടെയും ആരും ആവാതിരിക്കുക, ആരെയും ആരും ആക്കാതിരിക്കുക ...സുഹൃത്തുക്കളിൽ നിന്നും അകലം പാലിക്കുക, അല്ലെങ്കിൽ മുതലെടുക്കും പണി തരും ശത്രുക്കൾ ആവും ....കഴിയുന്നതും സിംഗിൾ ആയി ജീവിക്കാൻ ശ്രമിക്കുക. എങ്കിൽ ഉത്രാടം നാലുകാർ രക്ഷപെടും ...! അനുഭവം ഗുരു .

    • @kalamandalambeena1539
      @kalamandalambeena1539 Год назад +2

      Athe... Allaavarum.. Kallasneham.
      Sukshikkuka... Nam.. Nervazhi.. Nanmmachiyuka

    • @kalamandalambeena1539
      @kalamandalambeena1539 Год назад

      Pranayam.? Ella.. Avidethetti... Bharthavu... Athum.. Paranjathushariyallatto.. Kurachuthettipoe.. Anubhavam

    • @reghureghutb9766
      @reghureghutb9766 Год назад

      Yes

    • @AnithaS-t9j
      @AnithaS-t9j Год назад

      Correct 😂😂😂😂😂😂

    • @AnnieJose-mb8ig
      @AnnieJose-mb8ig 11 месяцев назад +1

      എന്റയും അനുഭവം അത് തന്നെ 😔

  • @thankuthanku4504
    @thankuthanku4504 Год назад +8

    സത്യമാണ് ഇത്രയും കേട്ടപ്പോൾ ഉത്രാടം നക്ഷത്രത്തിൽ ജനിച്ചതിൽ അഭിമാനം തോന്നി നന്ദി യൊണ്ട് തിരുമേനിക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rashmivv5493
    @rashmivv5493 Год назад +36

    ഇവരുടെ ശുദധഗതി അറിഞ്ഞും കൊണ്ട് മറ്റുള്ളവർ മൊതലാക്കും അതായത് ഇവർക്ക് വിവേക ബുദ്ധി കാണാറില്ല. ചിരിച്ചു കൊണ്ട് വരുന്ന ഏതാൾ ക്കാരെയും സഹായിക്കും അവസാനം കറിവേപ്പിലയാകും. കുറച്ച് ഉൾവലിഞ്ഞ പ്രകൃതമാണ്. ഒന്നിനും മുന്നോട്ട് സ്വയം വരില്ല. എല്ലാ കുഴിയിലും പോയി ചാടും

  • @anamikawatsonmalu8838
    @anamikawatsonmalu8838 2 года назад +32

    അച്ഛൻ്റെ കാര്യം പറഞ്ഞത് എൻ്റെ കാര്യത്തിൽ സത്യമാണ്. എൻ്റെ അച്ഛനെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു.😍😍

  • @narann2267
    @narann2267 2 года назад +31

    ഞാൻ ഉത്രാടം നാൾ. പറഞ്ഞത് 100% ശരിയാണ് 👏👏. ഇത്രയും detail ആയി പറഞ്ഞത് ജീവിധത്തിൽ ആദ്യമായി കേട്ടു. വളരെ നന്ദി 🙏. Astrology പകൽപോലെ സത്യം പക്ഷെ കപടൻ കൂടുതൽ ഉള്ള കാരണം ആൾകാർക്ക് വിശ്വാസമില്ലാതായി.

  • @bilalbazid8329
    @bilalbazid8329 2 года назад +16

    എനിക്കും. ജീവിതത്തിൽ. സന്തോഷം. . ഒണ്ട്. നിങ്ങൾ .ഈ. പറയുന്നതിൽ. മൊത്തം. സത്യം.🙏🙏🙏🙏🙏🙏അനുഗ്രഹിക്കട്ടെ. ഞാൻ. ചിങ്ങത്തിൽ ജനിച്ചത്. നല്ല. മാസമല്ലേ. 👍👍👍👍👍

  • @PradeepKumar-rl3jr
    @PradeepKumar-rl3jr 2 месяца назад +2

    A fine and fantastic presentation ,which gives a feeling of pride and dignity to every Uthradam star holders for ever.I express my esteemed happiness and gratitude herewith.

  • @SRNATHAN67
    @SRNATHAN67 2 года назад +8

    ഉത്രാട നക്ഷത്രത്തെ കുറിച്ച് പറഞ്ഞതിൽ 100 % ശരിയാണ് എനിക്ക് അനുഭവിക്കുന്നത് അത് പോലെ പറഞ്ഞതിൽ നന്ദി🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹💐💐💐💐

  • @ushaindran5433
    @ushaindran5433 Год назад +4

    Wow astrology പകൽ പോലെ സത്യം 🙏🙏🙏100% ശെരിയാണ്. വളെരെ നല്ല പ്രസന്റേഷൻ സൂപ്പർ. നന്ദി 🙏

  • @bkidsindia2638
    @bkidsindia2638 2 года назад +39

    100% സത്യം ❤❤❤❤❤🙏ഞാൻ ഉത്രാടം നക്ഷത്രം ആണ്. താങ്കളുടെ ഈ കഴിവിനെ അഭിനന്ദിക്കുന്നു ❤.

  • @karuveliljohn
    @karuveliljohn 2 года назад +22

    I born with utradam nakshatra.. what you narrated 100% true. Bless you all😇

  • @harishkumarp6173
    @harishkumarp6173 Год назад +7

    Ellayidathuninnum theppukittunna nal..Parnjathellam sariyanu.🙏

  • @gopalakrishnanchettiyaar5438
    @gopalakrishnanchettiyaar5438 2 месяца назад +5

    ഞാൻ ഉത്രാടം നക്ഷത്രക്കാരൻ ആണ് ഒത്തിരി കഷ്ടതകൾ അനുഭവിച്ചു ഞാൻ ഇപ്പോൾ കുഴപ്പമില്ല നല്ല കാലമാണ്

  • @venugopalm2859
    @venugopalm2859 2 года назад +7

    100% Correct Prediction. Thank you Sir

  • @എല്ലാവർക്കുംനല്ലത്വരട്ടെനല്ല

    സർ പറഞ്ഞത് എന്റെ അനുഭവത്തിൽ നുറ് ശതമാനം ശരീയാണ് നീങ്ങൾ തന്നെയാണ് യതാർഥ ജോതിഷൻ നീങ്ങൾക്ക് എല്ലാ വിധ അനുഗ്രഹണവും ദൈവം നൽകട്ടെ നമസ്കാരം

    • @ambilyx
      @ambilyx 2 года назад +2

      വളരെ ശരിയായ വിശദീകരണം ആയിട്ടുള്ള പ്രവചനം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

    • @geethapadmam4128
      @geethapadmam4128 Год назад

      😂correct Anu ente molum ingne aanu

  • @remamurali100
    @remamurali100 2 года назад +148

    കേൾക്കാൻ നല്ല സുഖമുണ്ട്... പക്ഷെ പലപ്പോഴും ചൂഷണം അവഗണന ഒക്കെ ധാരാളം അനുഭവിക്കുന്നുണ്ട്

  • @smedia4116
    @smedia4116 2 года назад +12

    ഞാൻ ഉത്രാട നക്ഷത്രക്കാരനായതിൽ അഭിമാനിക്കുന്നു എല്ലാവരിലും നൻമ മാത്രം ആഗ്രഹിക്കു ന്നു അതിലേറെ ഞാൻ ഒരു കലാകാരനയതിൽ ദൈവത്തിന് കടപ്പെട്ടിരിക്കുന്നു ഈ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്

  • @lakshmipriyalachu7127
    @lakshmipriyalachu7127 Месяц назад +1

    എത്ര കൃത്യമായി ആണ് കാര്യങ്ങൾ പറയുന്നത്... പലർക്കും ഇതൊക്കെ നുണയായി തോന്നും... എല്ലാവർക്കും മനസിലാവണമെന്നില്ല... ഉത്രാടക്കാരുടെ ന്യായങ്ങൾ മനസിലാവണമെങ്കിൽ ആ മനുഷ്യനു അതിനുള്ള വ്യക്തിത്വം വേണം... ഒരുപാട് പ്രശ്നങ്ങൾ ഇപ്പോഴും നേരുടുന്നു.. എന്നാലും ലാസ്റ്റ് ഞാൻ വിജയം കാണും.. ഞാൻ പറയുന്നതാണ് ശരിയെന്ന് എല്ലാവർക്കും മനസ്സിലാകും... ജീവിതത്തിൽ ഞാൻ എപ്പോഴും ഹീറോ ആണ്.. എവിടെ ചെന്നാലും എന്തു ചെയ്താലും എല്ലാം മംഗളമാകും...

  • @kumaripappa9009
    @kumaripappa9009 2 года назад +38

    ഒരുപാട് ശത്രുക്കളുണ്ട് എങ്ങനെ ഈ ശത്രുക്കൾ ഉണ്ടായി എന്ന് എനിക്കറിയില്ല. ഉത്രാടം നക്ഷത്രത്തിന് ഇങ്ങനെയൊരു ഗുണം കൂടിയുണ്ട്

    • @rashmivv5493
      @rashmivv5493 Год назад +5

      പ്രധാന പ്രശ്നം നിങ്ങൾക്ക് നല്ലതും ചീത്ത ഇവ വേർതിരിക്കാനറിയില്ല. ഒരു പോലെ എല്ലാവരെയും കാണും മറ്റുള്ളവർ ഇത് മൊതലാക്കി പാര വെക്കും

    • @aradhyasandeep3508
      @aradhyasandeep3508 Год назад +4

      സത്യം

  • @prabhashvaikomorprabhashgr1738
    @prabhashvaikomorprabhashgr1738 2 года назад +51

    ശാസ്ത്രം അത് പരമമായ സത്യമാണ്!
    30 മിനിട്ട് വീഡിയോ വെറും 3 മിനിട്ട് കൊണ്ട് തീർന്ന പോലെ ഉത്രാടം നക്ഷത്രത്തെക്കുറിച്ച് പറഞ്ഞത് 100 അല്ല 1000%വും സത്യമാണ്❣️ അങ്ങയുടെ കഴിവിലും സത്യസന്തതയിലും നമിക്കുന്നു🙏 താങ്കൾ പഠിച്ച കളരി ഏതാണെങ്കിലും അത് ഭാരതത്തിന്റെ അഭിമാനമാണ്🙏🙏🙏

  • @ramachandrantv8648
    @ramachandrantv8648 2 года назад +15

    Perfect and correct presentation 🌹

  • @ushasajeev3628
    @ushasajeev3628 Год назад +3

    സർ, ഞാൻ മകര കൂറിൽ ഉത്രാടം നക്ഷത്രജാതയാണ്. അങ്ങ് പറഞ്ഞതു പോലെ മാതാപിതാക്കളുടെ പേരിൽ അറിയപ്പെട്ടാൻ ഭാഗ്യം ഉണ്ടായി. അതിൽ അഭിമാനം. എന്റെ സ്വഭാവ രീതികൾ നൂറു ശതമാനവും സത്യം തന്നെ

  • @babuvgbvg2322
    @babuvgbvg2322 2 года назад +2

    താങ്കൾ പറഞ്ഞു കേട്ടു തീരാൻ ഒരു ദിവസം എടുക്കുമെന്ന് തോന്നി ഭയങ്കര ലാഗ്ഗിംഗ്

  • @ibrahimansari3542
    @ibrahimansari3542 2 года назад +22

    എന്താ പറയുക... സുഹൃത്തേ താങ്കൾ ഉത്രാടം നക്ഷത്രത്തെ കുറിച്ച് ഇത്ര ആഴത്തിൽ പഠിക്കുകയും അത് ഞങ്ങൾക്ക് പറഞ്ഞു തരുകയും ചൈതതിൽ ആയിരം ആയിരം നന്ദി..🙏🙏🙏🙏
    താങ്കൾ പറഞ്ഞതെല്ലാം എൻറെ ലൈഫിൽ 100%correct ആണ്. പക്ഷെ എന്തുകൊണ്ടാണെന്നറിയില്ല ഒരു കാര്യം മാറിപ്പോയി my parents said is very weak ആണ്. Thank you.❤❤❤

  • @ambikaambikapt3603
    @ambikaambikapt3603 2 года назад +5

    പറഞ്ഞതെല്ലാം വളരെ100% currect ആണ് 🙏🏻🙏🏻

  • @shaletssunny5139
    @shaletssunny5139 11 месяцев назад +2

    Very correct, thank you.

  • @tnsunil2007
    @tnsunil2007 2 года назад +40

    ഞാൻ ഉത്രാടം നക്ഷത്രം മകര കൂറ് ആണ്. പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണെങ്കിലും വളരെ ദു:ഖവും ചുറ്റും ശത്രുക്കളും മാത്രമാണ്.ഞാൻ

    • @sameerasami1438
      @sameerasami1438 2 года назад +3

      എനിക്ക് 40 വയസ്സായി എന്റെ കുട്ടിക്കാലം മുതൽ ഇക്കാലംവരെ ആ സന്തോഷം എന്താണെന്ന് അറിയാത്തവരാണ് വിവാഹം കഴിഞ്ഞിട്ടില്ല ഇപ്പോഴും ദുഃഖം മാത്രമേ ഉള്ളൂ എന്റെ നാവു ഉത്രാടാ

    • @kiranghosh636
      @kiranghosh636 2 года назад +2

      @@sameerasami1438 എന്റെയും അതേ അവസ്ഥ.. കഷ്ടപ്പാടും ദുരിതങ്ങളും സമ്പതികപരാധീനതയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 35 വയസ്സായി.. കല്യാണത്തെ കുറിച്ചു ചിന്തിക്കാൻ പോലും യോഗ്യത ആയിട്ടില്ല ഇപ്പോഴും..

    • @lekshmipalotte2208
      @lekshmipalotte2208 2 года назад +1

      ഞാനും സന്തോഷം അനുഭവിച്ചിട്ടില്ല

    • @ranjithspillai6054
      @ranjithspillai6054 2 года назад +1

      @@sameerasami1438 same

    • @honeykb4711
      @honeykb4711 2 года назад +1

      @@lekshmipalotte2208 njnaanum

  • @nikhilk8126
    @nikhilk8126 2 года назад +21

    ഉത്രാടം 2 പാദം അതിൽ പറഞ്ഞെക്കുന്ന ഒരു കാര്യം അത് പെർഫെക്റ്റ് ആണ് ഒരു കാര്യം തുടങ്ങി വെക്കുകയും അത് പൂർത്തി ആകാതെ ഇരിക്കുകയും ചെയ്ക എൻ്റെ കാര്യത്തിൽ അത് സത്യം ആണ്..പക്ഷേ അത് ഭീരു ആയിട്ട് അല്ല പകരം മടി കൊണ്ട് ആണ് 🤗 എല്ലാത്തിനും മടി ആണ്

    • @anujajeevan8870
      @anujajeevan8870 Год назад +3

      Uthradam 4 paadathil jenicha njanum inganeyanu.thudangi vekkum poorthiyakkilla..madiyum mandhathayum aanu pblm

  • @reghuchellappan7137
    @reghuchellappan7137 2 года назад +21

    ഈ പറഞ്ഞ കര്യങ്ങൾ 100% ശരിയാണ് ഇത്രയും കാലം കേട്ടതി വെച്ച് തീർത്തും ശരിയാണ്🙏

  • @shyamalavijaykumar6471
    @shyamalavijaykumar6471 2 года назад +57

    രോഗവും കഷ്ടപ്പാടും മാത്രം..
    ബന്ധുക്കളും സുഹൃത്തുക്കളും ചൂഷണം ചെയ്യാൻ മാത്രം..

    • @Livelugh
      @Livelugh 2 года назад

      Sathyam aane enikki joli poyittu 5-6 masam aayi ipom sugam illa epola onne nannava aavo

  • @rejeeshmanohar3862
    @rejeeshmanohar3862 2 года назад +5

    മകരം രാശി സത്യമയകരിയങ്ങൾ പറഞ്ഞു സന്തോഷം

  • @rejanirejani.mavady9471
    @rejanirejani.mavady9471 8 месяцев назад +4

    പറഞ്ഞതെല്ലാം ശരിയാണ് കള്ളത്തരം സഹിക്കില്ല അത് കൊണ്ട് ശത്രുക്കൾ ഉണ്ടായിട്ടുണ്ട്😂❤️

  • @UshaDevi-gu9ye
    @UshaDevi-gu9ye 2 года назад +11

    ഞാനും ഉത്രാടം ആണ് 😍

  • @ushavasudevan1613
    @ushavasudevan1613 2 года назад +1

    Ellam correct anne thanks thirumani

  • @licyvikraman9643
    @licyvikraman9643 Год назад

    പറഞ്ഞകാര്യം സത്യം തന്നെ 👍👍👌👌

  • @nairprabhakaran2962
    @nairprabhakaran2962 2 года назад +5

    വളരെ കൃത്യമായി പറഞ്ഞു..100% ശരിയാണ്.. എല്ലാ വിധ ആശംസകളും നേരുന്നു

  • @sreeramganesh6253
    @sreeramganesh6253 Год назад

    Super exleant 100% correct 🤗

  • @naveenkrishna3443
    @naveenkrishna3443 2 года назад +5

    പൂർണതോതിൽ ശരിയാണ്..
    വളരെയധികം നന്ദി.. 🙏🏻

  • @mohinigarments1262
    @mohinigarments1262 10 месяцев назад +1

    Sathiyama njan makarakoor aanu sir paranjathellam valare sathiyam achan yeante jeevananu valare prashasthanum ayirunnu thank you sir❤

  • @saradhakc8028
    @saradhakc8028 29 дней назад

    Ente karyathil erekkure sariyanu, njan special teacher aanu.

  • @ushanair7645
    @ushanair7645 Год назад +1

    Excellent

  • @ArunKumar-uo9ds
    @ArunKumar-uo9ds 2 года назад +4

    What a great prediction 🙏🙏

  • @Sprasadpankaj
    @Sprasadpankaj 11 дней назад

    Everything correct sir

  • @harishkumarp6173
    @harishkumarp6173 2 года назад +2

    Sir paranjethllam 100% sariyanu.🙏

  • @vyshakkumarcg4601
    @vyshakkumarcg4601 2 года назад +4

    100 % ശെരിയാണ്

  • @vipinnair7638
    @vipinnair7638 2 года назад +12

    100% correct presentation.

  • @sherlybhaskar8280
    @sherlybhaskar8280 2 года назад +4

    Sir പറഞ്ഞു തു സത്യം ആണ് ഇത്രയും breef ആയിട്ടു പറഞ്ഞു sir നു 1000ആശംസകൾ god bless you

  • @prakashpadmanabhan3267
    @prakashpadmanabhan3267 2 года назад +14

    ഞാൻ ഉത്രാടം നാലാംപാദത്തിൽ ആണ് ജനിച്ചത്,എന്റെ ഇതുവരെയുള്ള കാര്യങ്ങൾ പറഞ്ഞത് എല്ലാം വളരെ സത്യം ആണ്.. നന്ദി

    • @nihanujoom...6289
      @nihanujoom...6289 2 года назад

      എത്രാമത്തെ പാദം ആണെന്ന് എങ്ങനാ തിരിച്ചറിയുന്ന? എന്റേം കൂടെ ഒന്ന് നോക്കാനാ

    • @prakashpadmanabhan3267
      @prakashpadmanabhan3267 2 года назад +2

      @@nihanujoom...6289
      ജനിച്ച വർഷം മാസം ദിവസം സമയം ഇവ കൃത്യമായി അറിയാമെങ്കിൽ ജനിച്ച സമയത്തെ പഞ്ചാഗം നോക്കി നമുക്ക് തന്നെ കണ്ടെത്താം,ഇല്ലങ്കിൽ ഏതെങ്കിലും ജോത്സ്യനെ കാണുക..അയാൾ കൃത്യമായി നോക്കി പറയും

    • @nihanujoom...6289
      @nihanujoom...6289 2 года назад +2

      @@prakashpadmanabhan3267 ഞാൻ 19 മാർച്ച്‌ 2001 രാവിലെ 9.15 ഇന ജനിച്ചേ. എന്റേം കൂടെ ഒന്ന് പറഞ്ഞു തരുഒ. ഇത് പാദം ആണെന്ന്.

    • @prakashpadmanabhan3267
      @prakashpadmanabhan3267 2 года назад +1

      @@nihanujoom...6289
      മോളെ ഞാൻ നാട്ടിലല്ല ജോലിസ്ഥലത്താണ്,2001ലെ പഞ്ചാഗം എന്റെ കയ്യിൽ ഇല്ല, നാട്ടിൽ അടുത്തുള്ള ഏതെങ്കിലും ജോത്സ്യനെ കണ്ടാൽ കൃത്യമായി പറഞ്ഞ്തരും

    • @nihanujoom...6289
      @nihanujoom...6289 2 года назад +1

      @@prakashpadmanabhan3267 Thanku ചേട്ടാ, ഞാൻ തീർച്ചയായിട്ടും ചോദിക്കാം. ആദ്യ പാദം ആയാൽ മതിയാർന്നു. രണ്ടാം പാദം മുതൽ മകര കൂറാണ്. എനിക്ക് ഇനി ഇതിൽ കൂടുതൽ അനുഭവിക്കാൻ വയ്യ ഒന്നും.

  • @amithas6052
    @amithas6052 2 года назад +3

    Correct aane♥️

  • @mukeshpg121
    @mukeshpg121 2 года назад +61

    ഉത്രാടം സർവ ദുരിതം...

  • @my-gallery884
    @my-gallery884 2 года назад +53

    Age 37,ചെറിയ ഒരു കയറ്റത്തിന് വലിയയൊരു ഗർത്തം എന്ന രീതിയിലാണ് ലൈഫ് പോകുന്നത്.

  • @ullasullas9224
    @ullasullas9224 2 года назад +34

    ഞാൻ ഉത്രാടം നക്ഷത്രകാരനാണ്. അങ്ങ് പറഞ്ഞത് എന്നെ സംബന്ധിച്ചു നോക്കിയാൽ 100%ശരിയാണ്. അങ്ങേക്ക് എല്ലാവിധ ആശംസകളും നേരുന്നു. 🙏🙏

  • @babukumarsivasankarapillai8974
    @babukumarsivasankarapillai8974 Год назад +1

    100% സത്യസന്തമായ കാര്യങ്ങളാണ്.

  • @dhanyarejin9672
    @dhanyarejin9672 2 года назад +7

    എല്ലാം ഒരു ദിവസം ശരിയാകും 👍

  • @devusopanam3455
    @devusopanam3455 2 года назад +3

    Thank you

  • @kalamandalambeena1539
    @kalamandalambeena1539 Год назад

    Thanpadhi... Bhakki.. Dhiyvam.. Nokkikolum... Nanmma

  • @sajinars9584
    @sajinars9584 2 года назад +2

    നന്ദി

  • @gopakumaargopan3028
    @gopakumaargopan3028 2 года назад +3

    Big salute. നമസ്തേ

  • @anithamohandas238
    @anithamohandas238 Год назад +1

    👌👌👌👌👌ഞാൻ utradam 100/100

  • @chandrikasnair803
    @chandrikasnair803 9 месяцев назад +1

    എല്ലാം ശരിയാണ്

  • @harishkumarp6173
    @harishkumarp6173 2 года назад +6

    Loka samastho sukino bavanthu ennu karuthunnavar anu uthradam kar pakshey dushtanmar every thakarkan sramikyum pakshey daivam kaividilla.🙏

  • @reshmi.g3590
    @reshmi.g3590 2 года назад +2

    Correct anu paranjath

  • @HarishKumar-iu2nm
    @HarishKumar-iu2nm 2 года назад +6

    അതേ സത്യമാണ് എല്ലാം പറഞ്ഞത്

  • @divyakkrishnan2673
    @divyakkrishnan2673 Год назад

    Correct 💯

  • @ashrafbismi5471
    @ashrafbismi5471 2 года назад +4

    Correct. Sir

  • @eunomiafitness
    @eunomiafitness 10 месяцев назад

    100% currect anu 😮
    Ente husband e nakshatram anu 🙏

  • @thankuthanku4504
    @thankuthanku4504 3 месяца назад +1

    True

  • @appuzzvolg
    @appuzzvolg Год назад

    100%sathyam❤

  • @sridevivp8867
    @sridevivp8867 Год назад

    Correct aanu 👌

  • @sibijames1212
    @sibijames1212 2 года назад +2

    പറഞ്ഞത് 100% സത്യമാണ്

  • @kalyanielankom5853
    @kalyanielankom5853 2 года назад +2

    100% correct

  • @narayananbalachandran8293
    @narayananbalachandran8293 8 месяцев назад +1

    Sathyamaya pravachanam❤

  • @Gaming_WithThejus6075
    @Gaming_WithThejus6075 7 месяцев назад +1

    Njan uthradam ❤

  • @thekkekarachannel380
    @thekkekarachannel380 7 месяцев назад

    നല്ല വിവരണം

  • @narayananbalachandran8293
    @narayananbalachandran8293 8 месяцев назад +1

    Excellent 🌹🌹🌹🌹🌹

  • @harishkumarp6173
    @harishkumarp6173 2 года назад +3

    Chanel subscribed .

  • @s.pshanimolsuresh9347
    @s.pshanimolsuresh9347 2 года назад +2

    Yes absolutely right what you said about makaram uthradam you are right. But in my case as an govt official & a wife & mother I have only enemies and challenges from peoples only. Loneliness is my best friend. No love & affection , care from husband & his family. Mechanically leading life.

  • @reshmarajv6263
    @reshmarajv6263 2 года назад +2

    Sir ethil parajathokke kure sheriyannu athu konduthanne kure shathrukkalum und😄

  • @DINJA_TRAVELER
    @DINJA_TRAVELER 2 года назад +3

    UthradM daaaa ❤️❤️❤️❤️

  • @beenam.p5634
    @beenam.p5634 2 года назад +15

    എന്റെ ഭർത്താവ് എന്ന് പറയുന്ന ആൾ ഉത്രാടം നക്ഷത്രക്കാരൻ ആണ്. പക്ഷെ താങ്കൾ പറഞ്ഞ ഒരു സ്വഭാവം വിശേഷണവും തെറ്റാണു. ആർത്തി പണ്ടാരമാണ് എന്റെ hus. പുറത്തു മാത്രം പാവം നടിച്ചു ഉള്ളിൽ വിഷം കൊണ്ട് നടക്കുന്ന ആളാണ്. ജ്യോതിഷത്തിൽ വുശ്വാസം നഷ്ടപ്പെട്ടു.

    • @ANTHAPPAN-ir5ye
      @ANTHAPPAN-ir5ye 2 года назад +1

      തുറന്നു പറയാൻ കാണിച്ച മനസ്സ്

    • @vargheseabraham6002
      @vargheseabraham6002 11 месяцев назад

      Utradam ayirikkan theerthum sadhyathayilla. Ayal ningalude bharthav aayirikkan vazhiyilla.

    • @aneeshkumar-x9j
      @aneeshkumar-x9j 5 месяцев назад +2

      നിങ്ങൾ ശെരിയായിരിക്കില്ലഅതാകാം 90% വും അല്ലേൽ ആളു ഭർത്താവ് ആയിരിക്കില്ല 😂😂

  • @rkadv6230
    @rkadv6230 2 года назад +3

    Super

  • @kalamandalambeena1539
    @kalamandalambeena1539 3 месяца назад +1

    Shariyanu.....abhijithil,..pedum

  • @coinspromedia8001
    @coinspromedia8001 2 года назад +24

    ഇതിൽ ഉള്ളത് ധനുക്കൂറിലും മകരക്കൂറിലും ഉള്ളത് mix ആയി ഉത്രാടം നാളിനുണ്ട് എന്ന് തോന്നുന്നത് എനിക്ക് മാത്രം ആണോ?

  • @neethumolsinu6384
    @neethumolsinu6384 2 года назад +10

    Uthradom orupadu budhimutunnavar aanu.

  • @godisgreat3387
    @godisgreat3387 2 года назад +9

    🙏♥️ഓം വിശ്വദേവോഭ്യോം നമഃ ♥️🙏

  • @shymapurushothaman3701
    @shymapurushothaman3701 2 года назад +4

    Exactly same aan njan.....Sathyam.... ☺️☺️

  • @sruthysuresh1407
    @sruthysuresh1407 2 года назад +3

    Yes ഞാനും

  • @somantr7791
    @somantr7791 2 года назад +11

    ഞാൻ ഉത്രാടാം. പക്ഷേ oru ഗതി യും ഇല്ലല്ലോ.

  • @anujajeevan8870
    @anujajeevan8870 Год назад +1

    Uthradam makarakooril jenichavar aarelum nurse aayittundo??? uthradam naalinu pattiyathano nursing???

  • @ambilyx
    @ambilyx 2 года назад +7

    അഭിനന്ദനങ്ങൾ

  • @ShylajaPalliyalil
    @ShylajaPalliyalil Год назад

    Sathyam 100 percentage

  • @vijayakumarip4887
    @vijayakumarip4887 2 года назад +4

    👍👍👍👍👍

  • @geethakuwait6914
    @geethakuwait6914 8 месяцев назад

    👌👌👌💪💪

  • @Sindhu-w8j
    @Sindhu-w8j Год назад

    100%സത്യം 👍

  • @yaraschannel6321
    @yaraschannel6321 2 года назад +2

    Sir....perfectly said......absolutely right .....God bless u

  • @BalachandranMenon
    @BalachandranMenon 2 года назад +3

    Correct

  • @sanjays7944
    @sanjays7944 Месяц назад

    💯❤

  • @Elitsquad345
    @Elitsquad345 Год назад +2

    ഞാൻ ഉത്രാടം 😍

  • @dhanyaakshay975
    @dhanyaakshay975 2 года назад +3

    സന്തോഷം