CHATHAYAM NAKSHATHRAM CHATHAYAM NAAL CHATHAYAM STAR MALAYALAM

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 489

  • @onlyclashsquadrankfreefire4356
    @onlyclashsquadrankfreefire4356 2 года назад +330

    നല്ല വീഡിയോ ആയിട്ട് തോന്ന്യാ എല്ലാ ചതയ നക്ഷത്രക്കാരും ലൈക്ക് അടിക്ക്

  • @sreejasatheesh4550
    @sreejasatheesh4550 2 года назад +292

    ഇത്രയും നല്ല നാളിൽ ജനിച്ചു സത്യസന്തമായി ജീവിച്ചു ആരെയും ദ്രോഹിക്കാതെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസുള്ള എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന നമുക് ദുരിതം മാത്രമേയുള്ളു ഭഗവാനെ 🙏

  • @hawaandfriends2331
    @hawaandfriends2331 2 года назад +55

    ഇതു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി ഇതിൽ പറഞ്ഞിട്ടുള്ളത് എല്ലാം സത്യമാണ് എൻറെ nnaall ചതയം ആണ് 👍🏻

  • @vijayantp384
    @vijayantp384 Год назад +15

    ഇത്രയും വിശദമായിഫലപ്രവചനം നടത്തിയമറ്റൊരു ജാതകചിന്തകനെ ഞാൻ എന്റെജീവിതത്തിൽ അറി ഞ്ഞിട്ടില്ല. സത്യവുംകൃത്യവുമായ പ്രവ ചനം അത്യപൂർവ്വമാണ്. താങ്കളുടെ പേരുംസ്ഥലവും അറിയില്ല.ആയുരാരോഗ്യ സൗഖ്യ ങ്ങളും നന്മയും പുരുഷായുസ്സിലധിക കാലം ഇഹലോകത്ത് ജീവിക്കുവാനും പരമ കാരുണ്യവാനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @prabhamadhavan3053
    @prabhamadhavan3053 2 года назад +102

    ഞാൻ ഒരു ചതയം നക്ഷത്രക്കാരി ആണ്. ഇതിൽ പറഞ്ഞപോലെ 100% ശരി ആണ്. ആർക്കും എന്ത് ചെയ്തു കൊടുത്താലും ഒരു കാര്യം ഇല്ല.

    • @albymolbinu2027
      @albymolbinu2027 2 года назад +3

      Chechi marriage lyf angane Anu

    • @dhanishapradeep3882
      @dhanishapradeep3882 2 года назад +1

      സത്യം

    • @aryakumari9585
      @aryakumari9585 2 года назад +5

      @@albymolbinu2027 kalyanam kazhikathitikunnavar bhagyavanmar

    • @DevikaDevu-ws6ck
      @DevikaDevu-ws6ck 9 месяцев назад

      Sathym enth ubagaram cheythukoduthitum karym ella pattiye parayunna pole parayum🙂

    • @Morbiuz-c9e
      @Morbiuz-c9e 7 месяцев назад

      Ente veetil njhan adakam 4peranu chathayam nakshatram😓

  • @thulaseedharanpillaiparame3744
    @thulaseedharanpillaiparame3744 6 месяцев назад +25

    ഞാൻ ചതയം നക്ഷത്രം.
    ആർക്കും എന്തല്ലാം സഹായ സഹകരണം ചെയ്താലും തിരിച്ചുലഭിക്കുക ഒറ്റപ്പെടുത്തൽ, അവഗണന, ചെറിയ സഹായം പോലും ലഭിക്കുകയില്ല. സ്വാമി പറയുന്നത് 100% ശരിയാണ്
    നമസ്കാരം 🙏

    • @kiara12345
      @kiara12345 2 месяца назад +2

      Melal ini areyum sahayikkaruthu

    • @sajithakumari5864
      @sajithakumari5864 Месяц назад

      സത്യം

    • @deeparajan5702
      @deeparajan5702 28 дней назад

      ​@kiara12345 😂

    • @deeparajan5702
      @deeparajan5702 28 дней назад

      Correct aaanu

    • @reejankuttan9927
      @reejankuttan9927 День назад

      പറ്റുന്നത് പോലെ എല്ലാവരെയും സഹായിക്കുക

  • @SasidharanNairVB
    @SasidharanNairVB 3 месяца назад +3

    നമസ്തേ ജീ,
    ഞാനൊരു ചതയം നക്ഷത്രജാതയാണ്.
    ചതയം നക്ഷത്രക്കാരെക്കുറിച്ച് താങ്കൾ പറഞ്ഞ കാര്യങ്ങളിൽ വളരെയേറെ കാര്യങ്ങളും വാസ്തവമാണ്. എന്നാൽ മുൻകോപം എന്നതു തീരെ ശരിയല്ല.
    അസൂയയോ സ്വാർത്ഥതയോ അത്യാഗ്രഹമോ നിരാശയോ പരാതിയോ പരിഭവമോ അശേഷം ഇല്ല.
    സാഹസിക ഏറെ ഇഷ്ടപ്പെടുന്നു. എനിക്കു പറ്റില്ല എന്നു മറ്റുള്ളവർ വിചാരിക്കുകയും പറയുകയും ചെയ്യുന്ന കാര്യങ്ങൾ ചെയ്തു കാണിച്ച് മറ്റുള്ളവരെ ഞെട്ടിക്കാൻ വളരെ ഇഷ്ടമാണ്. മറ്റുള്ളവരോട് എനിക്ക് അസൂയ ഇല്ലെങ്കിലും, എന്നോട് മറ്റുള്ളവർക്ക് അസൂയ തോന്നിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. അതെനിക്ക് അഭിമാനമാണ്.
    പിന്നെ പണം ... എൻ്റെ കയ്യിൽ നില്ക്കില്ല. പത്തുരൂപയേ കയ്യിൽ ഉള്ളുവെങ്കിലും വേറെയുള്ളവർ ചോദിച്ചാൽ ഇല്ലെന്നു പറയില്ല.
    സഹാനുഭൂതി അല്പം കൂടുതലാണ്. അതാണ് എന്നെ പലപ്പോഴും പ്രതിസന്ധിയിലാക്കിയിട്ടുള്ളതും.
    എന്നാലും ഇന്നത്തെ ചതയം നാൾ ഫലം നന്നായിരിക്കുന്നു. ഇത്രയും ശരിയായി യോജിക്കുന്ന ഫലം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. നന്ദിയുണ്ട്. സന്തോഷം🌹🙏

  • @reshmimahi8841
    @reshmimahi8841 2 года назад +239

    സത്യം.. ആർക്ക് ഉപകാരം ചെയ്താലും തിരിച്ചു ചീത്ത അല്ലാതെ ഒന്നും പ്രദീക്ഷ വേണ്ട 🙏🙏🙏

    • @shikhaav978
      @shikhaav978 2 года назад +4

      Very true

    • @sansarsansar1187
      @sansarsansar1187 2 года назад

      എന്താ ഈ കാര്യം ഇവിടെ പറയാൻ കാരണം മനസിലായില്ല

    • @Bijuraj777
      @Bijuraj777 2 года назад +5

      പട്ടിയുടെ വില പോലും ഉണ്ടാവില്ല.

    • @aswanisdancestudio
      @aswanisdancestudio 2 года назад +2

      100% sathyam

    • @sharikakrishna8124
      @sharikakrishna8124 2 года назад +1

      എനിക്കും 😔

  • @gangalakshmi7402
    @gangalakshmi7402 2 года назад +46

    Tqu 🙏 🙏🙏ഇത് കേട്ടപ്പോൾ ഒരു ആത്മ ധൈര്യവും ആത്മ വിശ്വാസവും കൈവന്നു 👍❤️💕💞

  • @sebastianjohnk
    @sebastianjohnk 2 года назад +15

    വളരെ ശരിയാണ് : 99% എന്റെ കാര്യത്തിൽ . നന്ദി.

  • @ourfamily2755
    @ourfamily2755 2 года назад +37

    എന്റെ ഭർത്താവ് ചതയം നക്ഷത്രമാണ്. പറഞ്ഞതെല്ലാം വളരെ correct ആണ് .

  • @RishikeshKs-dd8gk
    @RishikeshKs-dd8gk Год назад +4

    ഇത്രയും വിശദമായി പറഞ്ഞ അങ്ങേക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞതെല്ലാം സത്യമാണ്

  • @snehabineesh3000
    @snehabineesh3000 2 года назад +211

    ഇതിൽ പറഞ്ഞത് 99 ശതമാനവും എന്റെ കാര്യത്തിൽ സത്യമാണ്. ആരാലും അംഗീകരിക്കപ്പെടാത്ത എന്നും കഷ്ടപ്പെടാൻ മാത്രം ഉള്ള ഒരു ജീവി.

  • @thulaseedharanpillaiparame3744
    @thulaseedharanpillaiparame3744 Год назад +12

    ഞാൻ ചതയം നക്ഷത്രത്തിൽ ജനിച്ച ആളാണ്. എന്റെ ജീവിത അനുഭവം തന്നെയാണ് പറഞ്ഞത്. 100/100 മാർക്ക്‌ 🙏❤

  • @jayaprabhajp9500
    @jayaprabhajp9500 2 года назад +42

    ഇതിൽ പറഞ്ഞത് 100 ശതമാനവും സത്യം ആണ് എന്റെ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്

  • @nimagosh2000
    @nimagosh2000 Год назад +6

    💯 sheriyaanu
    4:47 Thirichu kittunnilla enn mathram
    6:46 Sathyam.. Anubavichu kond erikunnu
    8:57 👀
    12:15 Enik parajayam aayyi
    17:03 Anubavikunnund
    18:31 Athukond ellarum verukunnu
    Njn Chathayam kaari Aahnu Full kettu kazhinjapol sammadanam aayi.. Comments full sheriyanenn parayunnu.. Njn mathram alla apo engne anubavikunnath 🙂 Ellarkum Nallath varattey Ellarude lifilum Happiness varattey 🙏

  • @ushavalsan8717
    @ushavalsan8717 2 года назад +67

    എല്ലാം സത്യമാണ് ഒന്നും കളയാൻ ഇല്ല നല്ലതും ചീത്തയും ഒക്കെ അനുഭവിക്കുന്നു ഇത്ര correct ആയി പറഞ്ഞ താങ്കളെ നമിക്കുന്നു,🙏🙏🙏

    • @raviacharyraviachary2961
      @raviacharyraviachary2961 2 года назад +3

      എനിക്കും ഇതു തന്നെ പറയാൻ ഉള്ളത് എല്ലാം സത്യം താങ്കളെ നമിക്കുന്നു നന്ദിപൂർവ്വം സ്മരിക്കുന്നു

    • @lathaprasad2214
      @lathaprasad2214 2 года назад

      Absolutely correct

    • @thomasbasil1176
      @thomasbasil1176 2 года назад

      Correct

    • @rajanpadmanabhannair4009
      @rajanpadmanabhannair4009 10 месяцев назад

      3​@@raviacharyraviachary2961

  • @velayudhankk5618
    @velayudhankk5618 2 года назад +12

    താങ്കൾ പറഞ്ഞത് സത്യമാണ് എന്റെ അനുഭവം

  • @Crazythingsmalayalam
    @Crazythingsmalayalam 2 года назад +14

    താങ്കൾ പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ് 🙏🙏🙏🙏

  • @Surendran.C.V
    @Surendran.C.V Месяц назад +1

    എല്ലാം ശരിയാണ്

  • @vinayakrajandran4727
    @vinayakrajandran4727 2 года назад +6

    സത്യം 🙏ഞാൻ ചതയം. എല്ലാം ശരി

  • @shirlythomas5495
    @shirlythomas5495 2 года назад +4

    Thank you Sir..🙏
    Your words are 100% correct...All the best..

  • @sharikakrishna8124
    @sharikakrishna8124 2 года назад +11

    ഇതിൽ പറഞ്ഞത് എല്ലാം വളരെ ശരിയാണ്..

  • @sreeranjini1834
    @sreeranjini1834 2 года назад +8

    U r right, big salute

  • @sumababu8254
    @sumababu8254 8 месяцев назад +2

    സത്യം സത്യം സത്യം 🙏🙏🙏

  • @rudhrarudhra771
    @rudhrarudhra771 2 года назад +8

    ഒരുപാട് ഒരുപാട് സന്ദോഷം ഉണ്ട് ഈ പറഞ്ഞതിൽ,,100/90 എന്നെ പറ്റി തന്നെയാണ് പറഞ്ഞതെന്ന് തോന്നിപോയി

  • @abdulrazakk.c.2627
    @abdulrazakk.c.2627 2 года назад +16

    100 % correct

  • @komalavallykm1314
    @komalavallykm1314 3 месяца назад +1

    എന്നെ സംബന്ധിച്ചി ടത്തോളം ഏകദേശം100 % ശരി തന്നെ സത്യം

  • @deeparajan5702
    @deeparajan5702 28 дней назад

    Paranjathu ellam 100% correct aaanu 🙏🙏🙏

  • @vishnukomalloor
    @vishnukomalloor Год назад +1

    ഹായ് എന്റെ നക്ഷത്രവും ചതയം ആണ്.
    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിൽ തികച്ചും ശെരി ആണ്

  • @vinaynayar3684
    @vinaynayar3684 6 месяцев назад +1

    എന്നെ സംബന്ധിച്ച് താങ്കൾ പറഞ്ഞത് 100% ശരി ആണ്.

  • @daisyjojo2025
    @daisyjojo2025 9 месяцев назад +2

    വളെരെ. സത്യം 👍🏼👍🏼👍🏼

  • @123vanaja8
    @123vanaja8 3 месяца назад +1

    ശരിയാണ് എൻ്റെ മകൾ ചതയം നക്ഷത്രം......

  • @bijuexcel9493
    @bijuexcel9493 2 года назад +29

    എല്ലാം ശരി എങ്ങെനെ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ നടന്നു ഇപ്പോൾ 45വയസ്സ് ആയി എനി ഇവിടെ നിന്നും അങ്ങോട്ട് എന്തോ ആവോ കണ്ടും അനുഭിച്ചും മുന്നോട്ട് പോയെ മതിയാവും നന്ദി നമസ്കാരം 🙏🙏🙏

    • @thorappa-o5g
      @thorappa-o5g 2 года назад +2

      Brokk entaaa joli vellom undooo

    • @aryakumari9585
      @aryakumari9585 2 года назад

      Eni nthu ellam seelam ayillea athu porea

  • @mollyreji6577
    @mollyreji6577 Месяц назад +1

    ചതയം 🤝

  • @gopalakrishnant7249
    @gopalakrishnant7249 2 года назад +6

    താങ്ക് യു സാർ 🙏🙏🙏

  • @bindushibu9952
    @bindushibu9952 2 года назад +7

    സത്യം 🙏🙏🙏

  • @lijeshkumar3457
    @lijeshkumar3457 2 года назад +10

    എന്റെ ചതയം നക്ഷത്രം 98% സത്യം ആണ് പറഞ്ഞതിൽ എല്ലാം

  • @babyvadayar604
    @babyvadayar604 2 года назад +5

    100% ശരിയാണ്.🙏🏿🙏🏿🙏🏿🙏🏿👍👍👍

  • @sinnanvengalathattil1427
    @sinnanvengalathattil1427 Год назад

    Sathyam.sathyam. Hundred percent correct in my life.

  • @johnmathew5881
    @johnmathew5881 2 года назад +5

    I appreciate you sir, for me it is 90% is correct
    .

  • @ShivaShiva-o7k
    @ShivaShiva-o7k 6 месяцев назад +1

    സത്യം പറഞ്ഞത് എല്ലാം സത്യം ആണ് 😢😢😢😢

  • @grasshopper7192
    @grasshopper7192 Год назад +7

    ഞാൻ ചതയം ആണ്... ഈ പറഞ്ഞത് ഒക്കെ സത്യം ആണ് ഇഷ്ട്ട പെട്ട ആളെ മാത്രം നഷ്ട്ടം ആയി

  • @KrishnaKumar-eq7vo
    @KrishnaKumar-eq7vo Год назад +71

    ചതയം നാളുകാർ 👍 നമുക്ക് ഒരു ഗ്രൂപ്പ്‌ ഉണ്ടാകാം

  • @RajiAnilkumar-k2u
    @RajiAnilkumar-k2u 4 месяца назад +2

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യ

  • @aryaachu6130
    @aryaachu6130 2 года назад +27

    ഞാനും ചതയം നക്ഷത്രക്കാരി 🙏

  • @AneeshaAnu-z1k
    @AneeshaAnu-z1k Месяц назад

    Very very true🥰🥳

  • @ratheeshr6553
    @ratheeshr6553 Год назад +1

    സൂപ്പർ 🙏

  • @indiraprem2816
    @indiraprem2816 2 года назад +4

    പറഞ്ഞ kaaryangal എല്ലാം100 ശതമാനവും ശെരി ആണ്

  • @sindhuvinod9997
    @sindhuvinod9997 2 года назад +14

    എല്ലാം ശെരി 🙏

  • @Ashokworld9592
    @Ashokworld9592 2 года назад +9

    100% ശരിയാണ്

  • @gowriprasad863
    @gowriprasad863 Год назад +3

    സത്യം സത്യം സത്യം ഒന്നും പറയാനില്ല തിരുമേനി 🙏🙏🙏🙏🙏

  • @thaniyatips1315
    @thaniyatips1315 2 года назад +3

    ഇതിൽ പറഞ്ഞ കാര്യങ്ങൾ ഒട്ടുമിക്കതും വളരെ കൃത്യമാണ്

  • @bibinmathew7613
    @bibinmathew7613 2 года назад +7

    Veryvery correct

  • @indirarajeev533
    @indirarajeev533 8 месяцев назад +1

    എല്ലാം ശെരിയാണ്. എൻ്റെ മകൻ ഈ നക്ഷത്രമാണ്

  • @Jinumanoj-s9j
    @Jinumanoj-s9j 9 месяцев назад +1

    Thank u sir for this kind information

  • @jayarajn2104
    @jayarajn2104 Год назад

    100% correct 👍🏻🙏🏻

  • @sreedevipk7721
    @sreedevipk7721 Год назад +1

    വളരെ ശെരി.

  • @makhsoodlambeth
    @makhsoodlambeth 2 года назад +4

    Very good.All are correct God bless you

  • @niravathuparambilsheela6032
    @niravathuparambilsheela6032 2 года назад +9

    Myself and my husband are chadayam. Almost all are correct. Thanks. May god bless u.

    • @RPprabhuCreation
      @RPprabhuCreation 2 года назад +1

      2 perum chathayammo life happy anno chechi

  • @shibuks2597
    @shibuks2597 Год назад +1

    ഈ പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @surendrankallingal6914
    @surendrankallingal6914 Год назад +2

    പറഞ്ഞത് 90% എന്റെ ജീവിതം തന്നെ 🙏🙏🙏🙏🙏🙏

  • @LalLal-cv7uv
    @LalLal-cv7uv 9 месяцев назад +1

    ❤❤❤❤ salute

  • @nishamohan8179
    @nishamohan8179 2 года назад +5

    ചതയം 🥰

  • @suvarnamurali5482
    @suvarnamurali5482 2 года назад +20

    എന്റെ മകളുടെ നാൾ ആണ്. താങ്കൾ പറഞ്ഞത് എല്ലാം സത്യമായ കാര്യങ്ങൾ ആണ്. അവളുടെ കാര്യം ഓർക്കുമ്പോൾ സങ്കടം ആയിരുന്നു. ഇപ്പോൾ താങ്കളുടെ സംസാരം എനിക്ക് സമാധാനം തരുന്നു അവൾക്കു ഇപ്പോൾ 35വയസ് ആയി . 8വയസ് ഉള്ള ഒരു ആൺകുഞ് ഉണ്ട്... പക്ഷെ വിവാഹ ജീവിതം ഒരു തൃപ്തി ഇല്ല. താങ്കൾ പറഞ്ഞത് പോലെ ഞാനെ ഉള്ളു ഒരു ആശ്വാസം... എനിക്കെ ഇവളെ മനസ്സിലാവൂ...

    • @thomasbasil1176
      @thomasbasil1176 2 года назад

      Correct aanu

    • @aryakumari9585
      @aryakumari9585 2 года назад +1

      Arkum manasil avatha janmagal anu

    • @mohammeddubai768
      @mohammeddubai768 2 года назад +1

      ആരോടും,ഒന്നു,മനസ്സ്,തുറക്കാന്പോലും,പറ്റാതെ,അത്രനാൾ?

    • @mohammeddubai768
      @mohammeddubai768 2 года назад

      @@aryakumari9585 ,,ശരിക്കും

  • @devalalkrishnan3350
    @devalalkrishnan3350 2 года назад +2

    Paranjadellam correct anu

  • @shikhaav978
    @shikhaav978 2 года назад +5

    95%true ആണ് എന്റെ കാര്യത്തിൽ

  • @subhashinishini5947
    @subhashinishini5947 2 года назад +4

    എന്റെ കാര്യത്തിൽ ഇത് അക്ഷരാർത്ഥം ശരിയാണ്

  • @SanthinibijuSanthini
    @SanthinibijuSanthini 11 месяцев назад +1

    Satyam

  • @jeevamolrajan8110
    @jeevamolrajan8110 8 месяцев назад +2

    എൻ്റെ ഭർത്താവിൻ്റെ നാള് ചതയം ഈ പറഞ്ഞത് എല്ലാം100% ശെരി ആണ്.

  • @anjuk5569
    @anjuk5569 Год назад +5

    ഞാൻ ചതയം ഒട്ടുമിക്ക എല്ലാം ശെരിയാണ് sir.. തണുപ് എനിക്ക് സഹിക്കാൻ പറ്റത്തില്ല..

  • @bijutg1453
    @bijutg1453 6 месяцев назад +1

    എന്ടെ നാൾ ചതയം ആണ് എന്ടെ ജീവിതത്തിൽ ഈ പറഞ്ഞത് എല്ലാം ശെരി ആണ് 🙏🙏

  • @sarojamg5707
    @sarojamg5707 Год назад +3

    ഞാൻ ചതയം നക്ഷത്രത്തിൽ ജനിച്ചതാണ് ഈ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ സത്യമാണ് 👍👍👍

  • @Moon_of_lark
    @Moon_of_lark 2 года назад +8

    Ellam sheriyaanu👍

  • @sathidevipp5562
    @sathidevipp5562 2 года назад +5

    എല്ലാം ശരിയാണ് ......... ചില കാര്യങ്ങളെല്ലാം മറന്നു പോകുന്നുണ്ട്

  • @ajisharajeesh9842
    @ajisharajeesh9842 Месяц назад

    Correct anu paranjathellam

  • @lijibaiju380
    @lijibaiju380 2 года назад +6

    പറഞ്ഞതെല്ലാം 100% സത്യം

  • @sheebathomas2400
    @sheebathomas2400 10 месяцев назад +2

    ചതയം നക്ഷത്രം ആണ് എല്ലാ കാര്യവും വളരെ ശരിയാണ്. അന്യദുഃഖത്തിലേ കരുണ കാരണം ഹൃദയം വിണ്ടുകീറി യിരിക്കുന്നു. പ്രതിഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുന്നു.

  • @kkuttappan875
    @kkuttappan875 2 года назад +3

    ശെരിയാണ്‌ നല്ല നമസ്കാരം

  • @lailavijayan6817
    @lailavijayan6817 Месяц назад +1

    ഞാൻ ചതയം നാൾ ആണ്. 💯 സത്യം ആണ് ഇതിൽ പറഞ്ഞിരിക്കുന്നത്. ആർക്കു എന്ത് ഉപകാരം ചെയ്താലും തിരിച്ചു കിട്ടുന്നത് സങ്കടം മാത്രം 😭😭

  • @meenas2531
    @meenas2531 2 года назад +4

    സത്യം ആണ്

  • @RejiMol-if2he
    @RejiMol-if2he Месяц назад

    എല്ലാം satyamanu

  • @raveendrangeetha923
    @raveendrangeetha923 Год назад

    Very correct

  • @unnikrishnanak3179
    @unnikrishnanak3179 6 месяцев назад +1

    ഈ പറഞ്ഞ കാര്യങ്ങൾ ഞാൻ 65 വർഷമായി അനുഭവിച്ചു വരുന്നു.

  • @sreekalavijayan5981
    @sreekalavijayan5981 2 года назад +5

    100% സത്യം ആണ്

  • @shantydone9268
    @shantydone9268 3 месяца назад

    100% correct

  • @habeebabdulrahim1344
    @habeebabdulrahim1344 Год назад

    Absolutely correct...myself also chathayam....

  • @krishnendhur9174
    @krishnendhur9174 2 года назад +10

    Ithil paranja mikka karyangalum sathyamanu 👍

  • @SurendranKt-t5q
    @SurendranKt-t5q 3 месяца назад

    ഓം ശ്രീ ഓം 🌹🙏🙏🙏🌹

  • @sushama7006
    @sushama7006 2 года назад +7

    Well said 👏 👌 👍

  • @P.AChandrika
    @P.AChandrika 4 месяца назад

    ഒസനീശ്വരായ നമോ നമഹ ഓം രാജാവേ namaha ധനപരമായ iswaryam തരണേ ഭഗവാനെ ഓം നമോ നമശിവായ ഓം കുബേരയ അഷ്ടലക്ഷ്മി namonamaha🎉🎉🎉🎉

  • @VFFKING
    @VFFKING 4 месяца назад

    Ellam sheriyaan valare sheriyaa

  • @lethapg6338
    @lethapg6338 2 года назад +3

    എന്റെ കാര്യത്തിൽ 90% ശരിയാണ്

  • @gopalakrishnan9384
    @gopalakrishnan9384 7 дней назад

    Correct

  • @GopinathK.B-sg4pb
    @GopinathK.B-sg4pb 8 месяцев назад +1

    ഞാൻ ചതയം നാളുകാരനാണ്. ചതയം നാളിനെക്കുറിച്ചു പറഞ്ഞത് 100% ശരിയാണ്. ഈ കഷ്ടപ്പാടിൽ നിന്നും ഒരിക്കലും മോചനമില്ലേ

  • @SathiRaghavan-v6l
    @SathiRaghavan-v6l Год назад

    Valaresariyanu

  • @jayalekshmisatheesan6182
    @jayalekshmisatheesan6182 2 года назад +3

    Correct🙏🏻🙏🏻🙏🏻

  • @geetharajeev9809
    @geetharajeev9809 8 месяцев назад

    Thank u Sir🙏🏻

  • @salinisalini306
    @salinisalini306 2 года назад +2

    Right

  • @jaseenasam2780
    @jaseenasam2780 2 года назад +1

    👍പറഞ്ഞത് സത്യം