ചതയം നക്ഷത്രം പൊതുഫലം | CHATHAYAM | Madhusudhanan Panicker| ASTRO MALAYALAM | General Prediction

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 223

  • @praseethapradeep9547
    @praseethapradeep9547 4 года назад +18

    എന്റെ നക്ഷത്രം ചതയം ആണ്. ഒരു പരിധി വരെ സാർ പറഞ്ഞത് സത്യ ആണ് . താങ്ക്സ് സാർ🙏🏾🙏🏾

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. visit our channel playlist

    • @sabijakp3606
      @sabijakp3606 3 года назад

      Sariyku sathimaya kariyangal manassine nalloru aswasam kitty very thanks

  • @rajalakshmibabu9129
    @rajalakshmibabu9129 4 года назад +7

    അവതരണം ഗംഭീരം ആയിരുന്നു. പറഞ്ഞതെല്ലാം തൊണ്ണൂറ് ശ്യ തമാനം ശറിയായിരുന്നു. All the best

    • @astromalayalam
      @astromalayalam  4 года назад

      നമസ്കാരം.. read video description visit our channel page.. search playlist നന്ദി

    • @akhil5037
      @akhil5037 3 года назад +1

      @@astromalayalam chathayak nalshathrakkaarkk.....sambathikakaayi unnathiyil ethaan saadhikkille???

  • @renjusree4471
    @renjusree4471 3 года назад +2

    Thanks, sir paranjathellam cottect anu

    • @astromalayalam
      @astromalayalam  3 года назад

      നമസ്കാരം, read video description details are there.. visit our channel main page..

  • @robyvarghese5601
    @robyvarghese5601 4 года назад +18

    സത്യം സത്യമായി പറഞ്ഞു, ഇങ്ങനെ തന്നെ യാണ് ഞാൻ

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. എല്ലാ വീഡിയോ കാണുക

  • @rejithagirish3749
    @rejithagirish3749 4 года назад +4

    വളരെ നന്നായിരുന്നു...

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. കുംഭക്കൂറ് വർഷഫലം വീഡിയോ കാണുക. Visit our channel playlist..

  • @dileepraman9768
    @dileepraman9768 4 года назад +6

    Thanks sir 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @astromalayalam
      @astromalayalam  4 года назад +1

      Tq.. Subscribe watch n share all videos

    • @dileepraman9768
      @dileepraman9768 4 года назад

      @@astromalayalam okay sir 🙏🙏🙏🙏🙏😄

  • @akkuathira5243
    @akkuathira5243 4 года назад +3

    Correct Sir

  • @AbdulKareem-lx4gn
    @AbdulKareem-lx4gn 4 года назад +4

    Yes sir good !

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. please visit our channel page..

  • @scientiaresmy.n6379
    @scientiaresmy.n6379 4 года назад +3

    Correct

  • @smithajay3927
    @smithajay3927 4 года назад +5

    Very correct sir, thanks 🙏

    • @astromalayalam
      @astromalayalam  4 года назад +1

      നന്ദി.. എല്ലാ വീഡിയോ കാണുക

    • @beenaprasad9663
      @beenaprasad9663 3 года назад

      super Thirumeni .njaan chathayam anu.🙏🙏🙏

  • @rajneesh1139
    @rajneesh1139 4 года назад +2

    നമസ്കാരം സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരി ആണ് എന്റെ കാര്യത്തിൽ.. വിഷ്ണു മായയെ പ്രാർത്ഥിച്ഛ് തുടങ്ങി 2 കൊല്ലമായിട്ടു എല്ലാം നല്ല പോലെ പോവൂണ്ട് പക്ഷെ ശത്രുക്കൾ ഒരുപാട് ആണ് എവിടെന്നു വരുന്നു എന്ന് പോലും നമുക്കു അറിയുന്നില്ല ഇപ്പോൾ സാമ്പത്തികം ആയി നല്ല ബുദ്ധിമുട്ടിൽ ആണ്... സർ ന് ഞാൻ whatsupil ഡീറ്റെയിൽസ് അയച്ചിടുണ്ട് രജനീഷ് ഗുജറാത്ത്... പാലക്കാട്‌.. ഒന്നു നോക്കി പറഞ്ഞാൽ വലിയ ഉപകാരം ആയിരിക്കും.. പേർസണൽ ആയി ഞാൻ നാട്ടിൽ വന്നു കാണുന്നും ഉണ്ട്

    • @astromalayalam
      @astromalayalam  4 года назад

      നമസ്കാരം, details നോക്കി വിശദമായ റിപ്പോർട്ട് തരാം...

  • @abhijithb7994
    @abhijithb7994 4 года назад +4

    Thank you 🥰🥰🥰

  • @shylajac948
    @shylajac948 Год назад +1

    .good

  • @mayaph8998
    @mayaph8998 4 года назад +2

    Sathyamanu ente anubhavamanu paranjathu o God thanks

  • @shobav8371
    @shobav8371 3 года назад +4

    Sr, parajathi, paguthivara, shariyana, njhanchathayam

  • @eldhoalias726
    @eldhoalias726 4 года назад +4

    Sir.. Paranjathithil oru 90 percent correct annuu..

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. എല്ലാ വീഡിയോ കാണുക

  • @sasireji2912
    @sasireji2912 7 месяцев назад +1

    Correct 😁💯,Jan chadhayam

  • @pooda6798
    @pooda6798 4 года назад +3

    നന്ദി

  • @vineethavv1610
    @vineethavv1610 4 года назад +2

    Tration lifenod nalla eshttamnu

  • @SanthoshKumar-vr4ts
    @SanthoshKumar-vr4ts 4 года назад +4

    കൊള്ളാം നല്ല അവതരണം 👍👍👍

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. കുംഭക്കൂറ് വർഷഫലം കാണുക

    • @akhil5037
      @akhil5037 3 года назад

      @@astromalayalam chathayam nalshathrakkaarkk.....sambathikamaayi unnathiyil ethaan saadhikkille???

  • @Phoenix-hw8yr
    @Phoenix-hw8yr 3 года назад +2

    ചതയം 🔥🔥🔥🔥🔥🔥💪💪💪💪💪 never give up

  • @sethulekshmi8011
    @sethulekshmi8011 4 года назад +1

    Valare seriyanu

    • @astromalayalam
      @astromalayalam  4 года назад +1

      നമസ്കാരം, എല്ലാ വീഡിയോ കാണുക... ചാനൽ പേജ് സന്ദർശനം നടത്തി playlist search ചെയ്യുക

  • @wondero_foods
    @wondero_foods 4 года назад +3

    Good വീഡിയോ

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. കുംഭക്കൂറ് വർഷഫലം 2020 കാണുക

  • @aiggyabin1945
    @aiggyabin1945 3 года назад +1

    My husband Chathayam 🌟 star 5/1/1976 Abin

  • @hairshairs3195
    @hairshairs3195 4 года назад +2

    Thanks

    • @astromalayalam
      @astromalayalam  4 года назад

      നന്ദി... Subscribe n share.. എല്ലാ വീഡിയോ കാണുക

  • @akhil5037
    @akhil5037 3 года назад +1

    gurukkale chathayam nalshathrakkaarkk.....sambathikamaayi unnathiyil ethaan saadhikkille??? ......reply tharene....

    • @astromalayalam
      @astromalayalam  3 года назад

      സാധിക്കും... ക്രമേണ എല്ലാം വന്നുകൊള്ളും

  • @sajeevkumar554
    @sajeevkumar554 4 года назад +5

    നന്ദി.... നിത്യവും ജപിക്കേണ്ട മന്ത്രം പറഞ്ഞു തരാമോ. 🙏🙏🙏🙏

    • @astromalayalam
      @astromalayalam  4 года назад +1

      ഗുരു, ഗണപതി, ദേവീ മഹാവിഷ്ണു എന്നീ ക്രമത്തിൽ മന്ത്രങ്ങൾ ജപിക്കാം.. ഒരോ ദശാകാലത്തും ആചരിക്കേണ്ട കാര്യങ്ങൾ ചെയ്യുകയും, ഇപ്പോൾ ദശാകാലങ്ങൾ വീഡിയോ ചെയ്തു കൊണ്ടിരിക്കുന്നു അതിൽ വിശദാംശങ്ങൾ ഉണ്ട്.. കാണുക... നമസ്കാരം

  • @jayasreevijayakumar6957
    @jayasreevijayakumar6957 3 года назад +4

    എൻ്റെ മകൾ ചതയം സാർ പറഞ്ഞത് വളരെ ശരിയാണ്

  • @sarahgeorge1111
    @sarahgeorge1111 4 года назад +4

    👍👍👍👍👍

  • @reenar9019
    @reenar9019 2 года назад

    Omkaram aksharam yakaram mantra m visatheekarikkamo?

    • @astromalayalam
      @astromalayalam  2 года назад

      'ഓ' കാരം എന്നാണ് ഓംകാരം അല്ല. 'യ' കാരം എന്നീ അക്ഷരങ്ങൾ തുടങ്ങുന്ന മന്ത്രങ്ങൾ ജപിച്ചാൽ ഗുണം ചെയ്യും

  • @gamergrootyt1859
    @gamergrootyt1859 4 года назад +1

    Valare correct anu njan chathayam

    • @astromalayalam
      @astromalayalam  4 года назад

      ധനുക്കൂറ് വർഷഫലം 2020 വീഡിയോ കാണുക.. നന്ദി

  • @sruthiramachandran3488
    @sruthiramachandran3488 4 года назад +2

    We are from palakkad.njangal sthiramayi vararund sirnteduth

    • @astromalayalam
      @astromalayalam  4 года назад

      നമസ്കാരം, എല്ലാ വീഡിയോ കാണുക.. ഷെയർ ചെയ്യുമല്ലോ.. നന്ദി

  • @sumamenon8884
    @sumamenon8884 4 года назад +2

    1992 sep24 morning 5.55 palakkad jananam ennu joly kittum ennu parayam please

    • @astromalayalam
      @astromalayalam  4 года назад +1

      മകം 1-)0 പാദം. ഈ വർഷം അനുകൂല സമയമാണ്. 30-)9 വയസ്സിൽ സ്ഥിരമായി ജോലി ലഭിക്കാൻ യോഗമുണ്ട്

    • @sumamenon8884
      @sumamenon8884 4 года назад

      @@astromalayalam thank you sir

    • @sumamenon8884
      @sumamenon8884 4 года назад

      Njan nattil arum ol sariney kanan sramikam

  • @sresasthakumar6746
    @sresasthakumar6746 4 года назад +1

    Super

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. കുംഭക്കൂറ് വർഷഫലം വീഡിയോ കാണുക

  • @vineethavv1610
    @vineethavv1610 4 года назад +3

    S,silent ayit erikan apozaum agrahikunud

  • @soorajkollayil9277
    @soorajkollayil9277 4 года назад +1

    വീഡിയോ നന്നായിട്ടുണ്ട് ..ഞാൻ ചതയം ആണ് കുടുംബം ജീവിതം എപ്പോഴും പ്രശ്നം ആണ് പിന്നെ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് ..കന്നി 5സെപ്റ്റംബർ 23 1988

    • @astromalayalam
      @astromalayalam  4 года назад

      കുംഭക്കൂറ് വർഷഫലം വീഡിയോ കാണുക.. description ൽ channel link ഉണ്ട്..

    • @anvarsadatht8093
      @anvarsadatht8093 4 года назад

      ഞാനും ചതയം ആണ്. കുടുംബ ജീവിതം പ്രശ്നമാണ്. ഞാൻ കണ്ട ചതയക്കാർ ഒക്കെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉള്ളവരാണ്

  • @SRR12349
    @SRR12349 4 года назад +4

    ഞാൻ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ 43 വയസുണ്ട് . ചതയം നക്ഷത്രം ത്തിൽ തറയിടൽ ഉത്തമമാണോ

    • @astromalayalam
      @astromalayalam  4 года назад +1

      44 ന് ശേഷം തീർച്ചയായും വീട് സ്വന്തമാക്കുവാൻ സാധിക്കും..

  • @rejivishnumaya6449
    @rejivishnumaya6449 4 года назад +2

    മധുസൂദനൻ സാർ നമസ്തേ

  • @prakashbabu9859
    @prakashbabu9859 4 года назад +2

    100% OK

  • @vijayanvp4329
    @vijayanvp4329 4 года назад +4

    It's very true Sir

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. എല്ലാ വീഡിയോ കാണുക

  • @sheebaraja6983
    @sheebaraja6983 4 года назад +4

    👌❤

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. നമസ്കാരം

  • @salyj8058
    @salyj8058 4 года назад +8

    100% corrct

  • @cooltech344
    @cooltech344 4 года назад +1

    Santhoshami

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. കുംഭക്കൂറ് വർഷഫലം വീഡിയോ കാണുക...

  • @jaganmathadevidasi5786
    @jaganmathadevidasi5786 4 года назад +2

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @rajukeezhariyour2662
    @rajukeezhariyour2662 3 года назад +3

    സാറ് പറഞ്ഞത് എല്ലാം സത്യം
    ചതയം

  • @reshmabnair3178
    @reshmabnair3178 4 года назад +1

    Chathayam

  • @babuayyappan9055
    @babuayyappan9055 4 года назад +3

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്.

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. Subscribe എല്ലാവർക്കും ഷെയർ ചെയ്യുമല്ലോ...

  • @vishnuvishnu9610
    @vishnuvishnu9610 4 года назад +2

    100%

  • @athulyams5443
    @athulyams5443 4 года назад +4

    🙏🙏🙏

  • @deviprakash1231
    @deviprakash1231 4 года назад

    Ente mol 4/12/19
    3:14pm
    Mol jenicha time nallathano

    • @astromalayalam
      @astromalayalam  4 года назад

      2021 march വരെ രാഹു ദശയും ശേഷം വരുന്ന വ്യാഴദശാകാലം വളരെയധികം ഗുണം ചെയ്യും

  • @vineethavv1610
    @vineethavv1610 4 года назад +1

    S Enik faygaraa madi annu starting troubling ud

    • @astromalayalam
      @astromalayalam  4 года назад

      ജന്മാധിപനായ ശനിയുടെ സ്വാധീനം അലസതയും മടിയും ഉണ്ടാകും... ലിഖിത ജപം നല്ലൊരു പരിഹാരമാണ്

  • @rajalekshmipp3522
    @rajalekshmipp3522 3 года назад

    Horoscope venamayirunnu .

    • @astromalayalam
      @astromalayalam  3 года назад

      Birth Details സഹിതം watsapp ൽ ബന്ധപ്പെടുക...

  • @tjsreeja7756
    @tjsreeja7756 4 года назад +1

    Enta makan 1/9/93.il 5.12pm jananam..avanu cherunna nakshtrangal ethokke.ethra vayasil kalyanam nadakkum..onnu parayamo sir..plz..

    • @mechanoop
      @mechanoop 4 года назад

      Avan nannayi jeevich potte....😎......

    • @astromalayalam
      @astromalayalam  4 года назад

      നമസ്കാരം, വിശദമായ റിപ്പോർ ആവശ്യമെങ്കിൽട്ട് ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനം ചെയ്യും..

  • @vineethavv1610
    @vineethavv1610 4 года назад +2

    Shathrukal epozum ud

  • @devisneedlepoint
    @devisneedlepoint 4 года назад +7

    പറഞ്ഞ കാര്യങ്ങളൊക്കെയും ശരിയാണ്

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. കുംഭക്കൂറ് വർഷഫലം channel playlist ൽ ലഭിക്കും.. കാണാം

  • @anishkumar-gq7jo
    @anishkumar-gq7jo 4 года назад +1

    1987 sep 7 ,2.30 am , sambathika budhimuttukal undakun ,Oru karyavum seriyavunilla.joli kittunilla kittuna jolik pokan pattatha sahacharyam.joli undayirunapol veetukare sahayichu thirichu Oru sahayavum aril ninnumilla.kalyanam kazhinju kuttikal undakunilla .ennenkilum nalla Kalam varuo

    • @astromalayalam
      @astromalayalam  4 года назад

      ശനിദശ തുടങ്ങി.. 2023 മാർച്ച് വരെ സ്വാപഹാരം വലിയ തോതിൽ ഉയർച്ചക്ക് സാധ്യതയില്ല..

  • @aswathipv990
    @aswathipv990 4 года назад

    Sir chathayam nashatrakar mattullavare sahayichal avar thirich sahayichillengilum
    Vere enthengilum vazhi dhyvam ivare sahayikumo plz rply

    • @astromalayalam
      @astromalayalam  4 года назад

      കഴിവതും നല്ലത് ചെയ്യുക. ഫലം ഈശ്വരൻ തരും..

  • @simibabu4557
    @simibabu4557 3 года назад +2

    14-9-1989. സർ ഇപ്പോൾ നല്ല സമയം ആണോ

  • @jayanthikailasam5661
    @jayanthikailasam5661 4 года назад

    How to contact you sir please tell me . I want to aske about my son

  • @arunkumarus9871
    @arunkumarus9871 4 года назад +4

    മോഹൻലാൽ നെ പോലെ ഉണ്ട് paettanu നോക്കുമ്പോൾ. ലളിത മായി പറഞ്ഞു തന്നു

    • @astromalayalam
      @astromalayalam  4 года назад +3

      ആണോ.. ലാലേട്ടൻ കേൾക്കണ്ട..

    • @arunkumarus9871
      @arunkumarus9871 4 года назад +1

      @@astromalayalam യെസ്

  • @devadekshvlog8304
    @devadekshvlog8304 4 года назад +1

    Sr ente kariathil sheriyanu but ente vetil 3 chadayakarundu .avarude ellam sheriyala

  • @vrindashaji777
    @vrindashaji777 4 года назад

    Ante mrg 23 vayasil mrg kazhinju 2 year kondu pirinju thamasikunu ayalude sthalath veedu vechu makalk ayal azhuthikodukan sadiyatha undo 11-2-1976 ravile 4.30

    • @astromalayalam
      @astromalayalam  4 года назад

      ഇത്തരം കാര്യങ്ങൾ വിശദമായി പരിശോധിക്കണം.. ഔൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക

  • @madhavanpillaivijayakumar8254
    @madhavanpillaivijayakumar8254 4 года назад

    10/07/2001 time 1.05 pm Naal chathayam thanne aano? please reply.

  • @Neemsd
    @Neemsd 4 года назад +16

    ഞാൻ ചതയമാണെ.. അപ്പോൾ ഞാനും ഒരു പാവമാ അല്ലേ..manasilaayo.... എന്നെ കുറിച്ച് അറിയാത്തവർക്ക്‌ ഞാൻ ഈ ലിങ്ക് ഇട്ടു kodukkaam

    • @ansuanuvindh1842
      @ansuanuvindh1842 4 года назад +2

      Njanum

    • @Neemsd
      @Neemsd 4 года назад +1

      @@ansuanuvindh1842 😄👍

    • @74Satheeshr
      @74Satheeshr 4 года назад +3

      എന്റെ പൊന്നൂ ഞാനും ചതയം🤝🤝🤝🤝

    • @Neemsd
      @Neemsd 4 года назад

      @@74Satheeshr 😃👍

    • @eldhopaul9287
      @eldhopaul9287 4 года назад +1

      enteyum chatayam!

  • @ManjuManju-go2ln
    @ManjuManju-go2ln 4 года назад +3

    Easy ayulla karyagal cheyyilla.but arum cheytha buthimuttulla karyagale cheyarullu.

    • @sanuuk4021
      @sanuuk4021 3 года назад

      Valare correct adu joli yil ayalum

  • @aravindmeppurath4861
    @aravindmeppurath4861 4 года назад +2

    ❤👍🏻

    • @astromalayalam
      @astromalayalam  4 года назад +1

      നന്ദി.. Subscribe n share.. കുംഭക്കൂറ് വീഡിയോ കാണുക.. search in chanel playlist or video description..

  • @anukumar449
    @anukumar449 4 года назад +1

    Sir ദയവായി മറുപടി തരിക, എന്റെ ചതയം ആണ് 2020 nov 34 വയസ്സ് ആകും,സ്ഥിര വരുമാനം ഇല്ല പല ജോലിയും ചെയ്യുന്നു,എന്ത് വഴിപാട് ആണ് ചെയ്യേണ്ടത് ഭാവി എങ്ങിനെ സാമ്പത്തിക സ്ഥിതി ശരിയാകാൻ എന്ത് ചെയ്യണം

    • @astromalayalam
      @astromalayalam  4 года назад +1

      വ്യാഴാഴ്ച വ്രതം, ശനിയാഴ്ച ശനീശ്വര, ശാസ്താ ക്ഷേത്രത്തിൽ ദർശനം എന്നിവ തുടർന്ന് ചെയ്തു കൊണ്ടിരിക്കുക..

  • @chinjukrishna2253
    @chinjukrishna2253 4 года назад

    സർ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ശെരിയാണ്... എന്റെ ജനന സമയം 1995 ഫെബ്രുവരി 2 രാവിലെ 7 മണിക്ക്... ആണ് ഇപ്പോൾ B. Ed ചെയ്യുന്നു.... ജോലിക് എപ്പോഴാണ് നല്ല സമയം.... ഒന്ന് പറഞ്ഞു തരുമോ സർ... ഏതു വിഭാഗം ആണ് നല്ലത്

    • @astromalayalam
      @astromalayalam  4 года назад

      ഇപ്പോൾ നല്ലൊരു ജോലി ലഭിക്കാൻ സാധ്യത കൂടുതലാണ്

  • @vineethavv1610
    @vineethavv1610 4 года назад +2

    M.sc,B.ed varaa padichu teacher ayirunnu,kalayod nalla thalapryum ud

  • @jayanthikailasam5661
    @jayanthikailasam5661 4 года назад

    My son Rajesh Kailasam dob 13 04 88 time 07.11 am. Pob. Mumbai regarding his marriage. Whether he will marry or not. Because he is not giving any response for marriage

    • @astromalayalam
      @astromalayalam  4 года назад

      2023 July വരെ ശനിദശയിൽ ശുക്രാപഹാരം നടക്കുന്നത് വിവാഹം കഴിക്കാൻ നല്ലൊരു സമയമാണ്. പ്രവർജ്യായോഗം കാണുന്നത് സന്യാസ ലക്ഷണമാണ്.. താൽപര്യം പ്രകടിപ്പിച്ചാൽ മാത്രം വിവാഹം നടത്തിയാൽ മതി...

  • @swapnamanoj8329
    @swapnamanoj8329 4 года назад +1

    എന്റെ മകള്‍ chathayam ആണ്. 1996 ജൂലൈ 5nu ഉച്ചയ്ക്ക് 2.39 ജനനം. വിവാഹം ഈ varsham nadakkumo.

    • @astromalayalam
      @astromalayalam  4 года назад +1

      2020 october ശേഷം വരുന്ന ശുക്രാപഹാരം വിവാഹത്തിന് യോഗം ഉണ്ടാവും...

  • @hannascreations1976
    @hannascreations1976 4 года назад +1

    Govt. Job കിട്ടാൻ chance ഉണ്ടോ

    • @astromalayalam
      @astromalayalam  4 года назад

      പരിശ്രമം നടക്കട്ടെ.. പ്രാർത്ഥന വേണം

  • @mayaph8998
    @mayaph8998 4 года назад

    Ellam Sathyam anubhavathil vannathanu paranjathu pakshe rekshapedan pattunilla enthenkilum margamundo sathrukal orupadundu

    • @astromalayalam
      @astromalayalam  4 года назад

      വിശദമായ ജാതക പരിശോധന നടത്തി അറിയുക..

  • @AASH.23
    @AASH.23 4 года назад +2

    എന്റെ മകൻ ചതയം ആണ് 12വയസ്സ് ആണ് സർ അവൻ പഠിത്തത്തിൽ വളരെ മോശം ആണ്.. എന്താണ് ചെയ്യേണ്ടതാണ് 🙏plz റിപ്ലൈ

    • @ManjuManju-go2ln
      @ManjuManju-go2ln 4 года назад +2

      Njan chathayam anu 15 vayasuvare paditham mosham anu but athinu sheksam njan ariyathe thanne vachadi kayattam.MSc B.Ed eppo PSC appointment nu Waiting anu .

    • @astromalayalam
      @astromalayalam  4 года назад

      ജന്മദശ രാഹു കഴിഞ്ഞു വ്യാഴദശയിൽ വിദ്യാഭ്യാസ പുരോഗതി ഉണ്ടാവും.. ദേവീക്ഷേത്രത്തിൽ സാരസ്വത പുഷ്പാഞ്ജലി, നെയ്യ് ജപിച്ച് സേവിക്കുക, ഉദയത്തിന് മുൻപ് ഗായത്രി മന്ത്രം ജപിപ്പിക്കുക...

  • @aswathymohan4074
    @aswathymohan4074 4 года назад +1

    Sir ഞാൻ 1997/10/13 -4,.50ne ജനിച്ചു ജോലി ആയില്ല എന്റെ സമയം aganaane ജോലി kittumo

    • @astromalayalam
      @astromalayalam  4 года назад +1

      2020 നവംബർ ശേഷം നല്ല സമയമാണ്

  • @josnaannajose7699
    @josnaannajose7699 3 года назад

    1991 may 9th- job , marriage life future engana

    • @astromalayalam
      @astromalayalam  3 года назад

      കൃത്യമായി ജനന വിവരങ്ങൾ സഹിതം ഓൺലൈൻ കൺസൾട്ടേഷൻ ആവശ്യമെങ്കിൽ പ്രയോജനപ്പെടുത്തുക.. നന്ദി

  • @lechulechu1372
    @lechulechu1372 4 года назад +3

    😘😘😘😘😘

  • @vishnu.b.mvishnu.b.m6914
    @vishnu.b.mvishnu.b.m6914 4 года назад

    Chatyam nalukarkke athra vayasinullil joli kittum

    • @astromalayalam
      @astromalayalam  4 года назад

      ഏകദേശം 25 വയസിനകം ജോലി ലഭിക്കാൻ സാധ്യതയുണ്ട്

  • @smithavikraman9818
    @smithavikraman9818 3 года назад

    വിദ്യാഭ്യാസം എങ്ങനെയാണ്
    ജോലിയും .

    • @astromalayalam
      @astromalayalam  3 года назад

      വിശദമായ ജാതക പരിശോധന നടത്തി മനസ്സിലാക്കേണ്ടതാണ്

  • @salugigi471
    @salugigi471 4 года назад +1

    eparanjathellam entte kariyathil sathyam annu

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. കുംഭക്കൂറ് വർഷഫലം വീഡിയോ കാണുക.. Subscribe n share..

  • @prakashr9292
    @prakashr9292 4 года назад +3

    👍

  • @tjsreeja7756
    @tjsreeja7756 4 года назад +1

    Chathayam nakshatram anu...

    • @astromalayalam
      @astromalayalam  4 года назад

      Ok.. കുംഭക്കൂറ് വർഷഫലം 2020 uploaded. watch all videos. Subscribe. n Share

  • @vinod9271
    @vinod9271 4 года назад

    എൻറെ നാള് ചതയം നാൾ ആണ് ഞാനൊരു പെട്രോൾ പമ്പ് ബിസിനസ് തുടങ്ങി അത് പെങ്ങളുടെ പേരിലാണ് ചെയ്തത് അത് എപ്പോ തിരിച്ചു തരുന്നില്ല അഞ്ചു വർഷമായി കേസ് നടക്കണ
    എന്നാണ് കേസ് തീരും വിവാഹം നടന്നിട്ടില്ല 37 ആയി എന്നാ വിവാഹം നടക്കുക മറുപടി പ്രതീക്ഷിക്കുന്നു😔

    • @astromalayalam
      @astromalayalam  4 года назад

      നമസ്കാരം, വിശദമായ റിപ്പോർട്ട് ആവശ്യമെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനം ചെയ്യും...

  • @suryasuryasurya4282
    @suryasuryasurya4282 4 года назад

    01-01-1990 boy future onnu parayumo sir

    • @astromalayalam
      @astromalayalam  4 года назад +1

      കൃത്യമായ details സഹിതം Online consultation പ്രയോജനപ്പെടുത്തുക...

  • @vineethavv1610
    @vineethavv1610 4 года назад

    Epo enik 34 age ayi lifeil eni anufavikan onnumilla epozaum agana thannaa

    • @astromalayalam
      @astromalayalam  4 года назад

      എല്ലാം വിശദമായി ജാതക പരിശോധന നടത്തിയാൽ പരിഹാരം കണ്ടെത്താൻ കഴിയും...

  • @sajithabiju2678
    @sajithabiju2678 4 года назад +2

    ഫലം പറഞ്ഞത്ഒക്കെ എനിക്ക് എന്റെഫ ലമായി ടു ണ്ട്

    • @astromalayalam
      @astromalayalam  4 года назад

      നന്ദി...

    • @kirankr5995
      @kirankr5995 4 года назад +1

      എൻ്റെ നാള് ചതയം ആണ് എനിയ്ക്ക് ഇപ്പോൾ 53 വയസായി ഇപ്പോൾ ജോലിയൊന്നും ഇല്ല ഉള്ള ജോലി പോയി എൻ്റെ ഇപ്പോഴത്തെ സമയം ഉന്ന് പറയാമോ.

    • @astromalayalam
      @astromalayalam  4 года назад

      @@kirankr5995 61 വയസ്സുവരെ ബുധദശയാണ്.. 2020 വർഷം ഗുണം ചെയ്യില്ല.. ഏഴരശ്ശനി തുടങ്ങി, വ്യാഴം അനുകൂലമല്ല.. 2021 ഏപ്രിൽ ശേഷം മാറ്റങ്ങൾ ഉണ്ടാവും.. കുംഭക്കൂറ് വർഷഫലം വീഡിയോ കാണുക...

  • @deepashyam6022
    @deepashyam6022 4 года назад

    എന്റെ മോൻ അത്തം ആണ് ഞാൻ ചതയം എന്തെങ്കിലും കുഴപ്പം ഒൻറ്റോ

    • @astromalayalam
      @astromalayalam  4 года назад

      ഒരിക്കലും ദോഷമില്ല

  • @josnaannajose7699
    @josnaannajose7699 3 года назад

    1991 may 9th- job , marriage life enganarikum

    • @astromalayalam
      @astromalayalam  3 года назад

      ഓൺലൈൻ വഴി ബന്ധപ്പെടുക

  • @soorajmp2199
    @soorajmp2199 3 года назад

    Eth oru varsham munpullath alle puthiyath elle

    • @astromalayalam
      @astromalayalam  3 года назад

      നക്ഷത്ര പൊതുഫലം Life time benefits anu.. ഉദ്ദേശിക്കുന്നത് വർഷഫലം ആണെങ്കിൽ കുംഭക്കൂറ് വർഷഫലം 2021 വീഡിയോ കാണുക...

  • @muraleedharankp7448
    @muraleedharankp7448 4 года назад +2

    നമസ്കാരം സർ എന്റത് ചതയം നക്ഷത്ര ആണ് 1975 ജൂലൈ 26 ന് ആണ് ജനം എന്നും കഷ്ടപാടാണ് ഒരുപുരോഗതിയും ഇല്ല എന്ത് ചെയ്യണം

    • @astromalayalam
      @astromalayalam  4 года назад

      കൃത്യമായ ജനന വിവരങ്ങൾ സഹിതം ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക

  • @shyjup7964
    @shyjup7964 4 года назад

    25/2/1990 സമയം 11.50am കല്യാണം നടക്കുമോ

  • @arjunvineesh1247
    @arjunvineesh1247 4 года назад +1

    ബുധൻ മീനത്തിൽ നീ ചിച്ചും ,ശുക്രൻ മീനത്തിൽ ഉഛത്തിലും നിന്നാൽ ബുധന് നീ ചഭംഗം വരുമോ ?

    • @astromalayalam
      @astromalayalam  4 года назад

      ശുക്രൻ ലഗ്നാൽ കേന്ദ്രസ്ഥിതി ഉണ്ടെങ്കിൽ നീചഭംഗം സംഭവിക്കും

  • @sunitharehman189
    @sunitharehman189 4 года назад +3

    Eppozha karyangal valichu neettathe nalla reethiyi samsarikunna oru aale kaanunnathu pinne paranjakaryangal sariyaanu ellaa karyangalum santhanangal ella tto

    • @astromalayalam
      @astromalayalam  4 года назад

      നന്ദി.. എല്ലാ വീഡിയോ കാണുക.. നല്ലവണ്ണം മഹാവിഷ്ണു പ്രീതി വരുത്താൻ ശ്രമിക്കുന്നത് സന്താനഭാഗ്യത്തിനു വഴിയുണ്ടാവും....

  • @_sinamika____7798
    @_sinamika____7798 3 года назад

    ചതയം നക്ഷത്രത്തിൽ ഉള്ള സ്ത്രീക്ക് ചോതി നക്ഷത്രത്തിൽ ഉള്ള പുരുഷൻ ഉത്തമമാണഓ

    • @astromalayalam
      @astromalayalam  3 года назад

      വിവാഹ പൊരുത്തം എന്ന സെഗ്മെന്റിൽ 27 നക്ഷത്രങ്ങൾക്കും വീഡിയോ ഉണ്ട്.. ചാനൽ മൈൻ പേജ് സന്ദർശിച്ചു കാണുക

  • @krishnaindira5806
    @krishnaindira5806 4 года назад +1

    Crct anu 😢

    • @astromalayalam
      @astromalayalam  4 года назад

      നമസ്കാരം, എല്ലാ വീഡിയോ കാണുക.. ചാനൽ പേജ് സന്ദർശ്ശിക്കുക..

    • @akhil5037
      @akhil5037 3 года назад

      @@astromalayalam gurukkale chathayam nalshathrakkaarkk.....sambathikamaayi unnathiyil ethaan saadhikkille??? ......reply tharene....

  • @indhubinu302
    @indhubinu302 4 года назад

    Sir, എന്റെ date of birth 24/8/1983 ആണ്. ഒരുപാട് നാളായി ഒരു ജോലിക്ക് വേണ്ടി test എഴുതുന്നു. ജോലി കിട്ടാൻ സാധ്യത ഉണ്ടോ?

    • @astromalayalam
      @astromalayalam  4 года назад

      ജനന സമയം തരൂ..

    • @indhubinu302
      @indhubinu302 4 года назад

      4.44am

    • @astromalayalam
      @astromalayalam  4 года назад

      കർമ്മാധിപൻ ചൊവ്വ നീചത്തിലാണ്.. ബലമില്ല.. (ചൊവ്വാദശാ വീഡിയോ കാണുക അതിന്റെ അവസാന ഭാഗത്ത് പരിഹാരം പറയുന്നത് കണ്ട് മനസ്സിലാക്കുക..) ഇപ്പോൾ സമയം ശനിദശയിൽ ശുക്രാപഹാരം അനുകൂലമാണ്. പ്രൈവറ്റ് മേഖലയിലും ഉയർച്ചയുണ്ടാവും...

    • @indhubinu302
      @indhubinu302 4 года назад +1

      Thankyou Sir.

  • @rajvismayarajesh
    @rajvismayarajesh 4 года назад +2

    Randemukhal nakshatramannu
    Randekhal alla

    • @astromalayalam
      @astromalayalam  4 года назад +2

      താങ്കളുടെ നിഗമനം തെറ്റാണ്.. രണ്ടേകാൽ നക്ഷത്രമേ ഒരു രാശിയിൽ നിൽക്കുന്നൂള്ളൂ....

  • @RajalakshmyN
    @RajalakshmyN 4 месяца назад +1

    😂

  • @fernozmagicworld8068
    @fernozmagicworld8068 4 года назад +1

    No sir Allam thettanu

  • @prasanthrajan4954
    @prasanthrajan4954 4 года назад +4

    Thank-you sir