ലക്ഷ്മി ദേവി കുടിയിരിക്കുന്ന വീട്ടിൽ കാണുന്ന 29 ലക്ഷണങ്ങൾ.

Поделиться
HTML-код

Комментарии • 106

  • @sunithasreeraman5308
    @sunithasreeraman5308 Год назад +3

    ഹരി ജി നമസ്‌തെ 🙏 ഇതിൽ പറഞ എല്ലാം നോക്കാറുണ്ട് 🤗ലക്ഷ്മിദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏❤

  • @anikuttansindhu581
    @anikuttansindhu581 Год назад +3

    നമസ്കാരം, ഹരി ജി. എന്നെയും കുടുംബത്തെയും കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ.

  • @lalithasajeev5675
    @lalithasajeev5675 Год назад +1

    Thank. you.. thirumeeni.

  • @beenamujeeb1843
    @beenamujeeb1843 Год назад +6

    നമസ്കാരം.. ഹരിജി.. ഇന്ന്പറഞ്ഞതിൽ ചിലതെല്ലാം ഞങ്ങളുടെ മതത്തിലും പറയുന്നുണ്ട്... അതിൽ പ്രധാനപ്പെട്ടത്, സ്വർണ്ണംഅരക്ക് കിഴേഇടാൻ പാടില്ലെന്നുള്ളത്... പക്ഷെ ഈ തലമുറഇതൊന്നും അനുസരിക്കുന്നില്ല.. കലികാലം....

  • @ushasureshushasuresh9487
    @ushasureshushasuresh9487 Год назад +1

    Namaskaaram...hariji.nalla arivukal, thankyou..

  • @adithyagamer7305
    @adithyagamer7305 Год назад +2

    നമസ്കാരം തീരുമേനീ🙏🙏🙏
    വളരെ നല്ല അറിവുകൾ
    Onnum Parayanilla❤❤❤Excellent Video ❤❤❤❤❤
    അമാവാസി ദിവസം എണ്ണ തേച്ച് കുളി പാടില്ലെന്ന് ആശ്രമത്തിൽ പോയതു് കൊണ്ട് എനിക്ക് അറിയാമായിരുന്നു. ഇതൊന്നും
    അറിയാതെ എത്രയോ പേരുണ്ടാകം. അവർക്കൊക്കെ
    ഇത് നല്ലൊരു അറിവായിരിക്കും
    നാലമ്പല ദർശനത്തിലായിരിക്കുമല്ലോ ഹരി ഇപ്പോൾ . എല്ലാം നന്നായി
    വരട്ടെ. കൊട്ടിയൂർ വീഡിയോ വിനെക്കാളും നന്നായി നാലമ്പ ദർശത്തിന്റെ വീഡിയോ ഹരിക്ക് ചെയ്യാൻ പറ്റുമെന്ന് തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    തൃപ്പ യാർ ഫോട്ടോയൊക്കെ
    വളരെ നന്നായിരിക്കുന്നു. ഞാൻ എത്രയോ പ്രാവശ്യം അവിടെ പോയീ രിക്കുന്നു മരുമകന്റെ വീട് അവിടെ അടുത്തായതു കൊണ്ട്
    അമാവാസി വ്രതം എടുക്കാൻ
    ആശ്രമത്തിൽ പോയാൽ ചില ദിവസങ്ങളിൽ അങ്ങോട്ട് പോകുമായിരുന്നു ആ ദിവസങ്ങളിലൊക്കെ തൃപ്രയാർ ക്ഷേത്രത്തിലെ ഗുരു ബാബ
    സന്നിധിയിൽ അവിട്ടത്തെ അമ്മയുടെ കൂടെ കിടന്നുറങ്ങി വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേറ്റ് കുളിച്ച് ക്ഷേത്ര ദർശനം കഴിഞ്ഞ് വന്നതായിരുന്നു പാരണവീട്ടിയുരുന്നത് ഹരി
    ഇട്ട ക്ഷേത്രത്തിന്റെ ഫോട്ടോ
    കണ്ടപ്പോൾ ഒരു നിമിഷം ഞാൻ
    അതൊക്കെ ഓർത്തു പോയി
    എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു എന്നും പ്രാത്ഥന കഴികയുമ്പോഴും
    വീട്ടിലായാലും അവസാനം
    നമ്മൾ പ്രാത്ഥിക്കുന്നതു്
    ലോക: സമസ്ത : സുഖിനോ ഭവന്തു എന്നല്ലോ? നമ്മൾ മറ്റ സഹോദരങ്ങൾക്ക് വേണ്ട പ്രാത്ഥിച്ചാൽ അതിന്റെ പ്രതിഫലം പ്രപഞ്ചം Return
    ആയി തിരിച്ചു കിട്ടുക തന്നെ ചെയ്യും അതു് നന്മയായാലും
    തിന്മയായാലും വിതച്ചതു്
    തന്നെ കൊയ്യേണ്ടിവരും.
    സർവ്വ ശക്തന്റെ അനുഗ്രഹം എന്നും ഹരിക്ക് ഉണ്ടാകട്ടെ❤
    ഒരു പാടൊരുപാട് ഇഷ്ടത്തോടെ
    ❤❤❤❤❤❤❤❤❤❤❤❤❤ എന്റെ കണ്ണന് ദീർഘായുസ്സോടു
    കൂടിയ പൂർണ്ണാരോഗ്യം ഭഗവാൻ നല്കട്ടെ❤❤❤❤❤❤❤❤❤❤Than❤you❤ Univers ❤❤❤
    Thank❤you❤ Divine ❤❤❤❤
    Thank❤You❤God❤❤❤❤❤❤️💖🖤💛🧡💜🩷💚🩶🤍🤎🧡💛🖤♥️❤️💖🩵🩷💜🖤💘💝💚💕💓💗🩶💞🤍🤎🧡❤️‍🩹💚♥️💜❤️🩷💛🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

  • @suseelakv5956
    @suseelakv5956 Год назад +1

    നമസ്കാരം ഹരിജി❤
    നല്ല അറിവാണ് പറഞ്ഞു തന്നത്.
    ഒരു പാട് സന്തോഷം 🙏🙏🙏

  • @geethas329
    @geethas329 Год назад +4

    🙏ഹരിജീ.ഞങ്ങളുടെ വീടുപണി പൂർത്തിയാകാൻ പ്രാർത്ഥിക്കണേ. ഹരിജീ

  • @geethaprasanna3400
    @geethaprasanna3400 3 месяца назад

    Namaskaram thirumeni enneyum kudmpatheyum prarthana yol ulpeduthane

  • @vasanthakumarikj5355
    @vasanthakumarikj5355 Год назад

    നന്ദി🙏

  • @renjiniramesh6430
    @renjiniramesh6430 Год назад +1

    നന്ദി 🙏 ബ്രോ നല്ല നല്ല അറിവുകൾ നൽകുന്നതിനു

  • @sajitha483
    @sajitha483 Год назад +3

    നമസ്ക്കാരം ഹരി ജി 🙏🙏🙏🙏🙏👍👍👍👍👍

  • @JayasreePb-x7e
    @JayasreePb-x7e Год назад +1

    താങ്ക്യൂ ഹരി ജി

  • @umavs7802
    @umavs7802 Год назад +3

    നമസ്കാരം തിരുമേനി 🙏🙏🙏
    വീട്ടിൽ താമരയും, തുളസിയും ഉണ്ട്
    🙏🙏🙏

  • @vijunarayanan5905
    @vijunarayanan5905 Год назад +1

    Thanks

  • @JayasreePb-x7e
    @JayasreePb-x7e Год назад +1

    🙏👍നമസ്കാരം ഹരി ji

  • @mahi2686
    @mahi2686 Год назад +1

    Ente makkalude asugham maran prardhikkane Hariji

  • @divyamolpg8351
    @divyamolpg8351 Год назад

    Namaskaram hariji 🔥🔥🔥

  • @avittam
    @avittam Год назад +4

    ഞാൻ എന്നും ക്ഷേത്രം കണി കൊണ്ട് ആണ്‌ ഉനരുന്നത്. വീടിന്റെ മുന്വഷം.,വലത് വശം, എല്ലാം ദേവീ ,ദേവന്മാർ ആണ്‌..❤🙏🙏

  • @krishnendhu60
    @krishnendhu60 Год назад +1

    Namasthe hariji

  • @ushasivaprakash2390
    @ushasivaprakash2390 Год назад +2

    നമസ്ക്കാരം മോനെ🙏

  • @FFGamer2777
    @FFGamer2777 Год назад +1

    Namaskaram hariji

  • @geethavijayakumar6147
    @geethavijayakumar6147 Год назад

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❣️❣️🌹🌹🌹💐💐💐

  • @vrindathilak4993
    @vrindathilak4993 Год назад +2

    Waiting🙏🙏🙏🙏🙏🙏🙏

  • @anonymousx2975
    @anonymousx2975 Год назад +1

    🌸Good morning G🌸

  • @HafsaHafsa-zn6qs
    @HafsaHafsa-zn6qs Год назад +1

    Ente kudimbathinu vendi prarthikane

  • @sujasuja7336
    @sujasuja7336 Год назад +1

    തെക്കു കിഴക്ക് തുളസി വളർത്താമോ?

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Год назад +1

    Namaskaram Hari ji 🙏🙏🙏

  • @geethas329
    @geethas329 Год назад +1

    🙏ഹരിജീ

  • @minirajagopal4807
    @minirajagopal4807 Год назад +2

    ഗ്രാമ്പു വെച്ചുള്ള ക്രിയ ചെയ്തു നല്ല ഫലം. 🙏🙏🙏🙏🙏

  • @honeymol9910
    @honeymol9910 Год назад +1

    സാർ നമസ്കാരം ഹണി തിരുവോണം എനിക്ക് വേണ്ടി പ്രാർത്ഥി ക്കണമേ

  • @beenakv3109
    @beenakv3109 Год назад +2

    🙏

  • @KrishnaKumari-bp2mp
    @KrishnaKumari-bp2mp Год назад +2

    Sir, jangalk valiya negetive energy anu. Business down anu. Financial problem undu.
    Ethu maran vendi pray cheyyane. Pls. Nandakumar.. Pooram.
    Krishna.. Uthrutathi.
    Anand.. Choti
    Pooja.. Makayeeram.

  • @bindusanal
    @bindusanal Год назад +1

    Good morning Hari gi ❤

  • @radhamohan4034
    @radhamohan4034 Год назад

    Good information 🙏👍

  • @kumascreations107
    @kumascreations107 Год назад +1

    Namaskaram Harigi vellakaduk evide kittum please replay🙏

  • @sindhuk5866
    @sindhuk5866 4 месяца назад

    ദേവിക്കു ചാര്ത്തിയ പട്ട് നമുക്ക് ഉപയോഗിക്കാന് പറ്റുമോ

  • @SreejaMadhu-m1w
    @SreejaMadhu-m1w Год назад +1

    🙏🙏👍

  • @Apoorva-c2p
    @Apoorva-c2p Год назад

    നമസ്കാരം 🙏

  • @ASK-el7du
    @ASK-el7du Год назад +1

    ഹായ് ആയിരവല്ലി നമസ്ക്കാരം

  • @SusmithaShaji
    @SusmithaShaji 3 дня назад

    Googilpay kuzappamundo

  • @geethathilakan1790
    @geethathilakan1790 Год назад +1

    എൻ്റെ മോനുവേണ്ടി പ്രാർതിക്കണം❤❤❤❤

  • @maneshpanikkar1122
    @maneshpanikkar1122 Год назад +2

    👍🙏🥰

  • @radhikashimod6664
    @radhikashimod6664 Год назад

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍🤝🤝

  • @rakhi369
    @rakhi369 Год назад +1

    നമസ്കാരം ഹരി ജി.... ഹനുമാൻ സ്വാമിക്ക് വെറ്റില സമർപ്പിക്കുമ്പോൾ ചുണ്ണാമ്പ് തേയ്ക്കേണമോ...

  • @sunithaks4047
    @sunithaks4047 Год назад +1

    കണ്ണുള്ള ശലഭം വീട്ടിൽ വരുന്നത് ഗുണ്ണമാണോ ദോഷമാണോ കുറച്ചു ദിവസം ആയി വീട്ടിൽ നിന്നും പോകുന്നില്ല

  • @raghipremkumar8564
    @raghipremkumar8564 Год назад +1

    🙏🏼🙏🏼🙏🏼

  • @getha4435
    @getha4435 Год назад +1

    🙏namastheGG, 💕💕💕🙏🙏🙏

  • @sudhamadhu5068
    @sudhamadhu5068 Год назад +4

    നെല്ലിക്ക അച്ചാർ എന്നും ഉണ്ട്, ബാക്കി കുറച്ചൊക്കെ പാലിക്കുന്നുണ്ട് 🙏🙏

  • @beenakv3109
    @beenakv3109 Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreejajayaprakash
    @sreejajayaprakash Год назад +1

    Pranav puyam nalla velai kidaikkaveandum prarthikane therumeni

  • @malathisankar4588
    @malathisankar4588 Год назад +1

    Hari gi .ബാലാരിഷട നെ കുറിച്ച് ഒരു video ഇടാമോ pls pls

  • @harithahareesh2700
    @harithahareesh2700 Год назад

    😊

  • @resmiprabhath2723
    @resmiprabhath2723 Год назад +1

    ❤❤❤😊😊😊

  • @ASK-el7du
    @ASK-el7du Год назад +1

    ഈ ആദ്യം പറഞ്ഞ കാര്യങ്ങൾ എനിക്ക് തോ അന്നില്ല. മാറുന്നില്ല.

  • @meenunair8375
    @meenunair8375 Год назад +1

    🙏🙏🙏🙏🙏👍❤

  • @BinduPV-q6s
    @BinduPV-q6s 8 месяцев назад

    ഞാൻ എപ്പോഴും ചിരിക്കും, ഉള്ളിൽ സന്തോഷം ഇല്ലെങ്കിലും

  • @chandri.p.c8490
    @chandri.p.c8490 Год назад +1

    വെയിറ്റിംഗ്❤

  • @mahijamahi752
    @mahijamahi752 Год назад +3

    എന്റെ മോന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വേണ്ടി Dino ഉത്രട്ടാതി

  • @sunithamohan6009
    @sunithamohan6009 Год назад +1

    🙏🙏🙏ഹനുമാൻ കോവിലിൽ പോയി vetta കുങ്കുമo പൂജിച്ചു വാങ്ങി എന്ത് ചെയ്തു തീർക്കും വീട്ടിൽ തന്നെ വെച്ചിരിക്കുന്നു വാടി പോകരുത് ന്ന് പറഞ്ഞില്ലേ... 😔😔🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      😊😊😊 പൂജിക്കുന്നതിന് മുൻപ് വാടരുത് എന്നാണ് ഉദ്ദേശിച്ചത് ...... ഇതിപ്പോൾ അതിൻറെ ഉപയോഗം കഴിഞ്ഞു ഇനി അത് വാടിയാലും ഒന്നും കുഴപ്പമില്ല

    • @sunithamohan6009
      @sunithamohan6009 Год назад

      @@Ayiravallimedia 🙏🙏🙏🙏

  • @sindhu8279
    @sindhu8279 Год назад

    പച്ചകുങ്കുമം കുളിച്ചിട്ടു മാത്രമേ ധരിക്കാൻ പാടുള്ളോ. നനച്ചിട്ടാണോ ഇടേണ്ടത്.

  • @petersunil4903
    @petersunil4903 Год назад +1

    ❤🙏♥️🔥🔥🔥🔥🔥🌺Hi Hari G namaste ♥️🙏♥️💯👍🙋

  • @meenabiju536
    @meenabiju536 Год назад +1

    12ലക്ഷണം ഉണ്ട്

  • @valsalavijayan6900
    @valsalavijayan6900 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹👏👌

  • @SreemonuThagam-iz3ft
    @SreemonuThagam-iz3ft Год назад

    Niraye thulasi aasnu thirumeni thaniye podichuvarunnu....muttam niraye

  • @geethathilakan1790
    @geethathilakan1790 Год назад

    PHതരുമോ സാമീ

  • @PriyaPriya-g2u7v
    @PriyaPriya-g2u7v Год назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @sobhanalakshmanan6006
    @sobhanalakshmanan6006 Год назад

    നമസ്കാരം 🙏🙏🙏

  • @sindhuk5866
    @sindhuk5866 4 месяца назад

    ദേവിക്കു ചാര്ത്തിയ പട്ട് നമുക്ക് ഉപയോഗിക്കാന് പറ്റുമോ

  • @rajaramramaswamy6173
    @rajaramramaswamy6173 Год назад

    🙏🙏🙏🙏

  • @sruthisree4720
    @sruthisree4720 Год назад +2

    🙏🙏🙏

  • @ajithakumarirajeev3428
    @ajithakumarirajeev3428 Год назад +2

    🙏🙏🙏❤️

  • @shymaanu2138
    @shymaanu2138 Год назад +1

    🙏🙏🙏🙏🙏🙏

  • @sindhuk5866
    @sindhuk5866 4 месяца назад

    ദേവിക്കു ചാര്ത്തിയ പട്ട് നമുക്ക് ഉപയോഗിക്കാന് പറ്റുമോ