Это видео недоступно.
Сожалеем об этом.

ദേവിമാർ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ

Поделиться
HTML-код
  • Опубликовано: 2 ноя 2021
  • പരമശിവൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ
    • പരമശിവൻ കൂടെ ഉള്ളപ്പോൾ...
    ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ.
    • ഭഗവാൻ കൂടെ ഉള്ളപ്പോൾ ന...
    ഒരിക്കൽ എങ്കിലും ഗുരുവായുരപ്പനെയും മറ്റ് ദൈവങ്ങളെയും സ്വപ്നം കണ്ടവർ ഇത് അറിയാതെ പോകരുത്
    • ഒരിക്കൽ എങ്കിലും ഗുരുവ...
    Part2 ദേവി ദേവൻമാരെയും മുത്തപ്പനെയും സ്വപ്നം കണ്ടാൽ നമ്മുക്ക് സംഭവിക്കുന്നത്
    • Part2 ദേവി ദേവൻമാരെയും...
    Durga (Sanskrit: दुर्गा, IAST: Durgā) is a major deity in Hinduism. She is worshipped as a principal aspect of the mother goddess Devi and is one of the most popular and widely revered among Indian divinities. She is associated with protection, strength, motherhood, destruction and wars. Her legend centres around combating evils and demonic forces that threaten peace, prosperity, and Dharma the power of good over evil. Durga is believed to unleash her divine wrath against the wicked for the liberation of the oppressed, and entails destruction to empower creation.
    Historians of religion and art tend to trace the earliest depiction of Durga to the seals of Indus Valley Civilization. However this claim lacks direct visual evidence from the site. There are several hints to her in the early Vedic texts and by the time of the epics, she emerges as an independent deity. According to Hindu legends, Durga is created by the gods to defeat the demon Mahishasura, who could be only killed by a female. Durga is seen as a motherly figure and often depicted as a beautiful woman, riding a lion or tiger, with many arms each carrying a weapon and often defeating demons. She is widely worshipped by the followers of the goddess centric sect, Shaktism, and has importance in other denominations like Shaivism and Vaishnavism. Under these traditions, Durga is associated and identified with other deities.
    The two most important texts of Shaktism, Devi Mahatmya and Devi-Bhagavata Purana, reveres Devi or Shakti (goddess) as the primordial creator of the universe and the Brahman (ultimate truth and reality). While all major texts of Hinduism mention and revere the goddess, these two texts center around her as the primary divinity. The Devi Mahatmya is considered to be as important a scripture as the Bhagavad Gita by the Shakta Hindus.
    Durga has a significant following all over India, Bangladesh and Nepal, particularly in its eastern states such as West Bengal, Odisha, Jharkhand, Assam and Bihar. Durga is revered after spring and autumn harvests, specially during the festivals of Durga Puja and Navratri.
    The word Durga (दुर्गा) literally means "impassable", "invincible, unassailable". It is related to the word Durg (दुर्ग) which means "fortress, something difficult to defeat or pass". According to Monier Monier-Williams, Durga is derived from the roots dur (difficult) and gam (pass, go through). According to Alain Daniélou, Durga means "beyond defeat".
    The word Durga and related terms appear in the Vedic literature, such as in the Rigveda hymns 4.28, 5.34, 8.27, 8.47, 8.93 and 10.127, and in sections 10.1 and 12.4 of the Atharvaveda. A deity named Durgi appears in section 10.1.7 of the Taittiriya Aranyaka. While the Vedic literature uses the word Durga, the description therein lacks the legendary details about her that is found in later Hindu literature.
    The word is also found in ancient post-Vedic Sanskrit texts such as in section 2.451 of the Mahabharata and section 4.27.16 of the Ramayana. These usages are in different contexts. For example, Durg is the name of an Asura who had become invincible to gods, and Durga is the goddess who intervenes and slays him. Durga and its derivatives are found in sections 4.1.99 and 6.3.63 of the Ashtadhyayi by Pāṇini, the ancient Sanskrit grammarian, and in the commentary of Nirukta by Yaska. Durga as a demon-slaying goddess was likely well established by the time the classic Hindu text called Devi Mahatmya was composed, which scholars variously estimate to between 400 and 600 CE. The Devi Mahatmya and other mythologies describe the nature of demonic forces symbolised by Mahishasura as shape-shifting and adapting in nature, form and strategy to create difficulties and achieve their evil ends, while Durga calmly understands and counters the evil in order to achieve her solemn goals.
    There are many epithets for Durga in Shaktism and her nine appellations are (Navadurga): Shailaputri, Brahmacharini, Chandraghanta, Kushmanda, Skandamata, Katyayini, Kaalratri, Mahagauri and Siddhidatri. A list of 108 names of the goddess is recited in order to worship her and is popularly known as the "Ashtottarshat Namavali of Goddess Durga".
    Other meanings may include: "the one who cannot be accessed easily", "the undefeatable goddess".
    One famous shloka states the definition and origin of the term 'Durga': "Durge durgati nashini", meaning Durga is the one who destroys all distress
    #deviwithussigns #signsofdeviwithus #goddess #durgadevi #kali

Комментарии • 843

  • @ponnu5380
    @ponnu5380 2 года назад +645

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ഉപേക്ഷിക്കില്ലാത്ത ഒരേ ഒരു സത്യം ആണ് എന്റെ അമ്മ ( ഭദ്രകാളി ) എന്റെ ജീവൻ പോലും നിലനിൽക്കുന്നത് പോലും അമ്മയുടെ കാരുണ്യം കൊണ്ടാണ്

    • @prasanthtj3386
      @prasanthtj3386 2 года назад +14

      amme narayana....epozum undakum amma

    • @shalajayantpm
      @shalajayantpm 2 года назад +28

      മുറുകെ പിടിച്ചോളൂ. "അമ്മ " കൈവിടില്ല...നമ്മുടെയെല്ലാം അമ്മ ഒന്ന് തന്നെ. 🙏

    • @ponnu5380
      @ponnu5380 2 года назад +5

      @@shalajayantpm 🙏

    • @ponnu5380
      @ponnu5380 2 года назад +5

      @@prasanthtj3386 🙏

    • @owner8447
      @owner8447 2 года назад +1

      നിന്റെ ലൈഫ് നായ നക്കി ❤❤❤

  • @achusworld3638
    @achusworld3638 2 года назад +33

    എന്റെ കൊടുങ്ങല്ലൂരമ്മ എന്റെ koode എന്നും ഉണ്ട്.. അതിന്റെ തെളിവാണ് ഞാൻ ഇന്നും ജീവിച്ചു ഇരിക്കുന്നത് 🙏🙏🙏

  • @aryapramod5310
    @aryapramod5310 2 года назад +224

    ആറ്റുകാൽ അമ്മയുടെ അടുത്ത് പോകുമ്പോൾ കണ്ണുനീര് വരും എനിക്ക് 🙏❤അപ്പോ ആറ്റുകാലമ്മ എന്റെ കൂടെ ഉണ്ടല്ലോ ഒരുപാട് സന്തോഷം

  • @shanthiprasad7723
    @shanthiprasad7723 2 года назад +74

    മലയാലപ്പുഴ അമ്മയുടെ നടയിൽ ദർശനത്തിനായി ചെല്ലുമ്പോൾ ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാറുണ്ട്😢😢.... അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ. 🙏

    • @user-wc4kt5ew7j
      @user-wc4kt5ew7j 2 года назад +4

      എന്റെ വീട് മലയാലപ്പുഴഇൽ ആണ് ഇന്ന് തിരുവാതിര ദിവസം ആയിരുന്നു അമ്പലത്തിൽ ❤

    • @trinity5442
      @trinity5442 Год назад +3

      Enikkum same anubhavam anu 🙏🏻🙏🏻

    • @Reenan-vn9rr
      @Reenan-vn9rr Месяц назад +1

      Athe... Enikkum.

  • @sajith3778
    @sajith3778 2 года назад +78

    ഈ വീഡിയോ തന്നെ കാണാൻ സാധിച്ചത് ദേവിയുടെ അനുഗ്രഹം ഉള്ളത് കൊണ്ടാണ്. അമ്മേ നാരായണ 🙏🙏🙏

  • @littlejewel7198
    @littlejewel7198 2 года назад +40

    അമ്മയെ കാണുമ്പോൾ ഒന്നും പറയാൻ പറ്റാതെ നിന്നു പോകും.. കണ്ണുകൾ നിറഞ്ഞു പോകും.. 🙏🙏

  • @shalajayantpm
    @shalajayantpm 2 года назад +139

    എനിക്ക് ക്ഷേത്രത്തിൽ പോവുമ്പോ.. കണ്ടുതൊഴുമ്പോ... അറിയാതെ കണ്ണുനിറഞ്ഞൊഴുകും.. ഒന്നും ചോദിക്കാനാവാതെ.. മനസ് വിങ്ങിപൊട്ടും... അമ്മേ നാരായണ.. സർവം ശ്രീകൃഷ്ണർപ്പണമാസ്തു... ❤🙏🙏🙏💜

  • @ananya-rb1un
    @ananya-rb1un 2 года назад +67

    ഓം പാർവതി നമഃ 💅💖
    പാർവതിഭക്തയായതിൽ സന്തോഷം. ദേവിയുടെ മാതൃചൈതന്യവും ഒരു പ്രത്യേകതയാണ്. മുരുകനും ഗണപതിയും വളർന്നിട്ടും ഇരുവരെയും കൊച്ചുമക്കളെപ്പോലെ മാറോട് ചേർത്ത് ആലിംഗനം ചെയ്യുന്ന ദേവിയുടെ മാതൃത്വം💖
    ദേവി ശരണം 👩💪💅🧡🕉️🚩😘

  • @sruthisampath9179
    @sruthisampath9179 2 года назад +11

    ശരിയാണ് വളരെ.. വളരെ ശരിയാണ്.. അമ്മ എന്റെ കൂടെ തന്നെ ഉണ്ട് 🙏🏻പരീക്ഷിക്കും ഒരുപാടു പക്ഷെ ഒരിക്കലും കൈവിടില്ല 🙏🏻അമ്മേ മഹാ മായേ 🙏🏻🙏🏻

  • @__divine__world__
    @__divine__world__ 2 года назад +136

    അമ്മേ നാരായണ🙏
    ദേവീ നരായണീ നമോസ്തുതേ....🙏🙂
    ഏവർക്കും ദീപാവലി ആശംസകൾ🪔🪔🪔🙏😊

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 года назад +21

    എനിക്ക് 10 ക്ലാസ്സിൽ പഠിക്കുമ്പോൾ പരീക്ഷ ദിവസം ശിവ ഭഗവാനെ സ്വപ്ന ദർശനം ഉണ്ടായിട്ടുണ്ട്
    അതിനു ശേഷം ആണ് പുളിയാമ്പിള്ളി നമ്പൂരിയച്ഛന്റെ പൂജാരി ആയതു 🙏🏼

  • @Pakaran7241
    @Pakaran7241 2 года назад +7

    ഈ പറഞ്ഞ അനുബഹവങ്ങൾ enik undayitund..പുലർചെ ഒരു 3 മനിക് ഇൻ്റെ റൂമിൽ ചിലങ്ക ശബ്ദം കേട്ട് ഞാൻ ബയന്നിടുണ്ട്....
    അമ്മേ നാരായണ..

  • @ananya-rb1un
    @ananya-rb1un 2 года назад +95

    കടുവപ്പുറത്ത് ചമ്രംപട ഇരിക്കുന്ന ദേവിയുടെ ചിത്രങ്ങൾ അതിമനോഹരമാണ് 🥰😘😘😘
    👩💪💅🕉️🚩🧡😘

  • @sreekkuttyijk5350
    @sreekkuttyijk5350 2 года назад +19

    ഈ ലക്ഷണങ്ങൾ എല്ലാം എനിക്കുണ്ട്. എന്റെ ദേവി എന്റെ കൂടെത്തന്നെയുണ്ട്. 🙏🙏🙏🔱

  • @ajishasujeesh3708
    @ajishasujeesh3708 2 года назад +48

    🙏🏻🙏🏻🙏🏻 ശരിയാണ്.... ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... 🙏🏻🙏🏻🙏🏻 ഒരുപാട് നന്ദി ഉണ്ട്... 🙏🏻🙏🏻

  • @veenavg6167
    @veenavg6167 2 года назад +4

    ആരൊക്കെ എന്നെ കുറ്റപ്പെടുത്തിയാലും ഒറ്റപ്പെടുത്തി മാറ്റി നിർത്തിയാലും തുണയായി തണലായ് എന്റെ അമ്മ കൂടെയുണ്ട് അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏👌👌👌👌

  • @sandhyanidin1315
    @sandhyanidin1315 2 года назад +9

    അമ്മ ദേവി എന്റെ കൂടെ ഉണ്ട് എന്ന് എനിക്ക് ഇതു കൂടി കേട്ടപ്പോൾ പരിപൂർണം ആയി മനസ്സിൽ ആയി എന്റെ കരിക്കകത്തമ്മേ.... അമ്മേ നാരായണ🙏🙏🙏 ദേവി നാരായണ🙏🙏🙏ലക്ഷ്മി നാരായണ 🙏🙏🙏ഭദ്ര നാരായണ 🙏🙏🙏

  • @smerasmera.c.r9071
    @smerasmera.c.r9071 2 года назад +38

    ഇതിലെ രണ്ടാമത് പറഞ്ഞത് ഒഴികെ എല്ലാം എനിക്ക് അനുഭവം ഉള്ളതാണ്... അമ്മേ നാരായണ 🙏🏻

  • @suchithras5552
    @suchithras5552 2 года назад +20

    സുമ അമ്മേ ശരണം ദേവി ശരണം അമ്മേ എന്റെ വീടിൽ നല്ല ഐശ്വര്യം വേഗം തരണേ 🙏🙏🙏🙏🙏

  • @sathyagj7246
    @sathyagj7246 2 года назад +5

    മൂകാംബിക അമ്മയെ കാണുമ്പോൾ എപ്പോഴും സങ്കടം മറന്നു പോവുന്നു. ഓം മൂകാംബികയാ നമഃ 🙏🙏🙏

  • @babyusha8534
    @babyusha8534 2 года назад +126

    🙏🔥🙏അമ്മേ നാരായണ 🙏🔥🙏
    🙏🌹🙏ദേവീ നാരായണ 🙏🐙🙏
    🙏🌹🙏ലക്ഷ്‌മി നാരായണ 🙏🌺🙏
    🙏🌻🙏ഭദ്രേ നാരായണ 🙏🌻🙏
    🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏
    ഗുരുജീ 🙏🙏🙏🌹🌹🌹നമസ്കാരം

  • @sreetalkies7521
    @sreetalkies7521 2 года назад +32

    🙏🏻🙏🏻🙏🏻❤️❤️❤️അമ്മേ ശരണം ദേവി ശരണം ചക്കുളത്തുകാവിലമ്മേ ശരണം നീരേറ്റുകാവിലമ്മേ ശരണം വിളിപ്പുറത്തമ്മേ ശരണം വനദുർഗേ ശരണം ആദിപരാശക്തി ശരണം❤️❤️❤️🙏🏻🙏🏻🙏🏻

  • @kailasanadhan6316
    @kailasanadhan6316 2 года назад +13

    എന്റെ ❤അമ്മ ❤
    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ... ❤amma❤
    സ്വപ്നങ്ങൾ അതു സത്യം ആണ് ക്ഷേത്രം ദർശനം അതും ഉണ്ട്
    4 മണിക്ക് എഴുന്നേൽക്കും. പ്രാത്ഥന യിൽ കണ്ണുനീർ പൊഴി യാറുണ്ട് എന്റെ അമ്മ കൂടെ ഉണ്ട്. എന്റെ തെറ്റുകൾ അമ്മയോട് പറയാറുണ്ട്... അറിഞ്ഞോ അറിയാതെയോ.... സന്തോഷം എല്ലാം കൈവശം ഉള്ളത് തന്നെ സാർ പറഞ്ഞത് 100% ശരി ആണ് എന്റെ അനുഭവത്തിൽ

  • @santhiniam11
    @santhiniam11 2 года назад +73

    കൊടുങ്ങല്ലൂർ അമ്മേ ഭഗവതി കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏

  • @sanjaysekhar2037
    @sanjaysekhar2037 2 года назад +2

    E' video Paranja കാര്യത്തിൽ ഞാൻ നന്നായി യോജിക്കുന്നു. കാരണം ഇതിൽ പറഞ്ഞകാര്യങ്ങൾ എന്റെ ജിവിതത്തിൽ കടന്നുപോയതും ഇപ്പോൾ നടക്കുന്നതും മാണ്. ഞാൻ 4വർഷം മുൻപ് ദേവികി തുള്ളിയ ആളായിരുന്നു. ഇപ്പോൾ അതൊന്നും മില്ല. 🙏🙏🙏 വിഡിയോയിൽ പറഞ്ഞത്. എല്ലാം സത്യം തന്നെ...👌👌👌🙏🙏🙏🙏🙏

  • @karunyasanthosh2612
    @karunyasanthosh2612 2 года назад +7

    ചക്കുളത്തമ്മ എന്റെ എല്ലാം ആണ് അമ്മ പലപ്പോഴും എന്നെ പല ആപത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട് മനസറിഞ്ഞു വിളിച്ചാൽ അമ്മ നമ്മുടെ കൂടെ കാണും എപ്പളും.....അമ്മേ ശരണം ദേവി ശരണം അമ്മയാണ് ഞങ്ങൾക്കെല്ലാം......

    • @rekhaaneesh2038
      @rekhaaneesh2038 2 года назад +2

      Chakkulathamma yente jeevananu yennum yeppozhum njan vilikkunnathum ammaye thanneyanu yeppozhum yennidoppam und nn yenikk oru viswasamanu yente sangadagal parayunnathum ammayodanu ammayude aduth chenna njan onnum pararilla yente kannu niranjozhukikkonde irikkum❤❤❤❤❤❤❤❤

    • @rekhaaneesh2038
      @rekhaaneesh2038 2 года назад

      Chakkulathamma yente jeevananu yennum yeppozhum njan vilikkunnathum ammaye thanneyanu yeppozhum yennidoppam und nn yenikk oru viswasamanu yente sangadagal parayunnathum ammayodanu ammayude aduth chenna njan onnum pararilla yente kannu niranjozhukikkonde irikkum❤❤❤❤❤❤❤❤

    • @karunyasanthosh2612
      @karunyasanthosh2612 2 года назад +2

      @@rekhaaneesh2038 da.., than., paranjathu sathyam aa ammayude aduthu ninnal nammude kannukal ariyathe niranju ozhukum..... Enikkum ente jeevane poleyaa amma orikkalum nadakkilla ennu vicharicha kariyam polum ammayude anugraham kond nadannittund, njanum ente sangadangal parayunnath ammayodu aanu...ethu apathu vannalum vilikkunnavare orikkalum kaivediyukailla nammude chakkulath kavilamma..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @rekhaaneesh2038
      @rekhaaneesh2038 2 года назад

      @@karunyasanthosh2612 😊😍

  • @ushaknv5224
    @ushaknv5224 2 года назад +18

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേശ്യം🙏 നമസ്തേ ഗുരുജി

  • @_imawriter_268
    @_imawriter_268 2 года назад +9

    എന്റെ അമ്മയുടെ തറവാട്ടിൽ ദേവിയാണ് കുലദേവത ഞാൻ ജനിച്ചത് അവിടുത്തെ ഉത്സവ ദിവസമാണ്. ജാതകം നോക്കുമ്പോഴും ദേവി ചൈതന്യം കൂടുതലുണ്ടെന്ന് പറയാറുണ്ട്. തറവാട് ക്ഷേത്രത്തിൽ പോയാൽ എന്തോ ഒരു രോമാഞ്ചം ഉണ്ടാവാറുണ്ട് അവിടുത്തെ നാഗങ്ങളും ആരെയും ഉപദ്രവിക്കുന്നത് കണ്ടിട്ടില്ല. മീനമാസാത്തില്ലാണ് തെയ്യം കെട്ടിയാടിക്കുന്ന ഉത്സവം 🙏

  • @sumidinu8771
    @sumidinu8771 2 года назад +3

    അമ്മേ നാരായണ . ഞാൻ ദേവിയുടെ ക്ഷേത്രത്തിൽ പോകുമ്പോ കരഞ്ഞു പോകാറുണ്ട്. കാരണം അറിയാതെ കരച്ചിൽ വരും. ഈ പറഞ്ഞ എല്ലാ അനുഭവവും എനിക്ക് ഉണ്ട് വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോഴും ആരോ അടുത്ത് ഉണ്ടെന്നു തോന്നും. അമ്മേടെ അനുഗ്രഹം എന്നും എന്റെ കുടുബത്തെയും എല്ലാ മനുഷ്യരെയും ജീവജാലങ്ങളെയും രക്ഷിക്കുമാറാകട്ടെ.

  • @jayakrishnanjayakrishnan9782
    @jayakrishnanjayakrishnan9782 2 года назад

    ഞാനും കാളിയുടെ ഒരു ചെറിയ ഭക്തൻ ആണ്.ദേവിയെ ഇഷ്ടമാണ്.അമ്മക്കും എന്നെ ഇഷ്ടമായത് കൊണ്ട് ആയിരിക്കും എന്റെ മുറിയിൽ ഭിത്തിയിൽ അമ്മയുടെ ഉഗ്ര രൂപത്തിൽ ഉള്ള ഒരു ചിത്രം തനിയെ തെളിഞ്ഞു വന്നു,അത് കണ്ടു എന്റെ അനിയത്തി ഒക്കെ പേടിച്ചു ഓടി കളഞ്ഞു.ഇപ്പോഴും ഉണ്ട്.

  • @rajeshrajesh3751
    @rajeshrajesh3751 2 года назад +4

    അമ്മേ നാരായണ അമ്മേ ശരണം 🙏🙏🙏അമ്മ എന്താണെന്നും അമ്മയുടെ അനുഗ്രഹം എന്ത്ര വലുതാണെന്നും. അമ്മ എന്റെ അടുത്തുതന്നെ ഉണ്ടെന്നും മനസ്സിലാക്കിതുടണ്ടി 🙏🙏🙏🙏

  • @rejeeshvmkaviyoor8471
    @rejeeshvmkaviyoor8471 2 года назад +4

    എനിക്കുണ്ട് ഈ അനുഭവം, പറഞ്ഞതെല്ലാം സത്യം തന്നെ, അമ്മേ ശരണം🙏 ദേവി ശരണം🙏

  • @sailajasasimenon
    @sailajasasimenon 2 года назад +19

    നമസ്കാരം ഗുരുജി🙏നല്ല video.ഞാൻ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കാറുണ്ട്.ദേവിയെ സ്വപ്നം കണ്ടിട്ടുണ്ട്. ക്ഷേത്രദർശനസമയത്ത് എല്ലാവരുടെയും സൗഖ്യത്തിനു മാത്രമേ പ്രാർത്ഥിക്കാറുള്ളൂ.അമ്മേ ദേവീ ശരണം🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏

    • @kshethrapuranam
      @kshethrapuranam  2 года назад +4

      🙏

    • @satheeshoc4651
      @satheeshoc4651 2 года назад

      @@kshethrapuranam ബ്രമ മുഹൂർത്തം സമയം എത്ര മണി ആണ്

  • @nishobkp1341
    @nishobkp1341 2 года назад +15

    എനിയ്ക്കു അനുഭവം ആണ് ഞാൻ തന്നെ ചിന്തിക്കും എന്തിനാ ഞാൻ കരയുന്നത് എന്ന് അതു കൊടുങ്ങല്ലൂർ അല്ലങ്കിൽ മറ്റു ദേവി ക്ഷേത്രത്തിൽ പോകുമ്പോൾ ആണ് കൂടുതൽ

  • @God.krishna23
    @God.krishna23 2 года назад +24

    അമ്മേ ആദിപരാശക്തി എന്നും കൂടെയുണ്ടാവണേ🙏🙏🙏

  • @archanarajeshkannan3486
    @archanarajeshkannan3486 2 года назад +5

    എന്റെ കരിങ്ങൽ അമ്മ എന്റെ കൂടെയുണ്ട് എപ്പോഴും എനിക്കും എന്റെ കുടുംബത്തിനും ശക്തിയാണമ്മ karingalamme ശരണം

  • @Sindhuvenu123
    @Sindhuvenu123 2 года назад +2

    ഞാൻ ബ്രഹ്മമുഹൂർത്തത്തിൽ(3.40 am) തനിയെ എഴുന്നേൽക്കും എങ്ങനെയാണെന്ന് എനിക്കും അറിയില്ല. ഒരു ദിവസം എണീറ്റിട്ട് ഉറക്കം വരണില്ല പിന്നെ എന്റെ മനസ്സിൽ വിളക്ക് വെക്കണം എന്ന് മാത്രം ചിന്ത വരുന്നുളോ.. ഞാൻ കുളിച്ചു വിളക്ക് വച്ചു അപ്പൊ എന്റെ മനസ്സിൽ ഉണ്ടായ സന്തോഷം...എല്ലാം ദിവസം ആ സമയത്ത് എനിക്കും അവടെ തന്നെ കിടക്കും മടി കാരണം.മിനിഞ്ഞാന്ന് ഞാൻ എണീറ്റത് ഒരു പേടിക്കണ സ്വപ്പനം കണ്ടിട്ട് ആയിരുന്നു അപ്പോളും കറക്റ്റ് 3.40 തന്നെ.. ഞാൻ എണീക്കാൻ മടി കാണിക്കണ കാരണം ദേവി എണീപ്പിച്ചതാണോ എന്ന് അറിയില്ല.. എന്തായാലും ദേവി കൂടേ ഉള്ളതിന്റെ തെളിവ് ആണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം... 🙏🥰 അമ്മേ നാരായണ... ദേവീ നാരായണ... ❤️

  • @deepukannan.3338
    @deepukannan.3338 2 года назад +11

    ❤എന്റെ ❤അമ്മയുടെ ❤സ്വന്തം ❤മകൻ ❤സർവ്വം അമ്മ ❤
    ❤എന്റെയും എന്റെ കുടുംബത്തോടൊപ്പം ❤അമ്മ ❤ഉണ്ട് ❤

  • @user-nz9hl6jd6w
    @user-nz9hl6jd6w 2 года назад +34

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @lekhaanu9376
    @lekhaanu9376 2 года назад +17

    ഇതിൽ പറഞ്ഞ ലാസ്റ്റ് കാര്യം ഒഴിച്ച് ബാക്കിയെല്ലാം എനിക്കാനുഭവമുണ്ട് 🙏അമ്മേ നാരായണ 🙏

  • @anakharejeesh4239
    @anakharejeesh4239 2 года назад +23

    എന്റെ കണിച്ചുകുളങ്ങര അമ്മ എന്നും എന്റെ കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujabiju5978
    @sujabiju5978 2 года назад +1

    കൂനമ്പയ്‌ക്കുളത്തമ്മ യുടെ ഭക്ത ആണ് ഞാൻ. ദേവിയുടെ അനുഗ്രഹം എനിക്ക് എപ്പോഴും ഉണ്ടായിട്ടുണ്ട്. സാക്ഷാൽ മൂകാംബികയെ സ്വപ്നം കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. പക്ഷെ അവിടെ ചെന്നെത്താൻ കഴിഞ്ഞിട്ടില്ല.

  • @sileeshiaanil8302
    @sileeshiaanil8302 2 года назад +4

    ഈ പറഞ്ഞ അനുഭവം എനിക്ക് ഉണ്ട് എന്നും ബ്രഹ്മ മുഹൂർത്തത്തിൽ ഞാൻ ഉണരും, മിക്കവാറും ദേവിയെ സ്വപ്നം കാണും, ദേവി മുന്നിൽ വന്ന് നൃത്തം ചെയ്യുന്നതായി കാണുന്നു.. ഇതിൽ പറഞ്ഞ എല്ലാം എനിക്കു എന്നും അനുഭവിച്ചറിയാറുണ്ട്.. 🙏🙏

  • @rajesh.varahi
    @rajesh.varahi 2 года назад +1

    എന്റെ പ്രിയപ്പെട്ട ദേവിയാ കാടാബുഴ അമ്മ. എന്റെ കൂടെ തന്നെ ഉണ്ട്. അത് ബോധം മാ. എനിക്ക് ദേവി ക്ടാക്ഷം ഉണ്ട് 🙏❤️. സത്യമാ.

  • @anuarathy5844
    @anuarathy5844 2 года назад

    എനിക്ക് ക്ഷേത്രത്തിൽ തന്നെ പോകണം എന്ന് ഇല്ല ഒരു ഭക്തി ഗാനം കേട്ടാൽ തന്നെ കണ്ണ് നിറയും കൂടുതൽ ആയി ശരണം വിളി കേട്ടാൽ. ആരോ ഒരാൾ കൂടെ ഉളളതായി എനിക്ക് തോന്നാറുണ്ട്. വെള്ളിയാഴ്ച്ച ദിവസങ്ങളിൽ ചിലപ്പ് ശബ്‌ദം കേൾക്കാറുണ്ട് 🧡

  • @akhilaakhila8856
    @akhilaakhila8856 2 года назад +2

    പറഞ്ഞത് ഒക്കെയും എനിക്ക് നടന്നു കൊണ്ടിരിക്കുന്ന. കാര്യങ്ങൾ. ആണു. യിപ്പോൾ അതിനു ഉത്തരം കിട്ടി. വളരെ നന്ദി യുണ്ട്. പറഞ്ഞു തന്നതിന് 🙏

  • @ammuammu9892
    @ammuammu9892 2 года назад +20

    അമ്മേ നാരായണ 🙏🙏🙏ദേവി നാരായണ 🙏🙏🙏ലക്ഷ്മി നാരായണ 🙏🙏🙏ഭദ്രേ നാരായണ 🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹🌹

  • @sreerekha3088
    @sreerekha3088 2 года назад +11

    ഇതിലെ ഒരു കാര്യം ഒഴികെ ബാക്കി എല്ലാം നിക്ക് അനുഭവമാണ്..
    അമ്മേ നാരായണ 🙏
    ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @sheejavenukumar4649
    @sheejavenukumar4649 2 года назад +20

    ദേവിയെ സ്വപ്നം കാണുകയും അടുത്തു വന്ന് അനുഗ്രഹിക്കുന്നതായി സ്വപ്നം കാണുകയും ചെയ്തിട്ടുണ്ട്

  • @vinithaprasad195
    @vinithaprasad195 2 года назад +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏. എല്ലാം അമ്മ തന്നെ അമ്മേ ശരണം 🙏

  • @induanil6303
    @induanil6303 2 года назад +8

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷമി നാരായണാ ഭദ്രേ നാരായണ അമ്മേ കാത്ത് കൊള്ളേണമേ

  • @user-hk2zj5dy8p
    @user-hk2zj5dy8p 2 года назад +1

    ഞാൻ ഇടയ്ക്കിടെ ദേവി ദേവന്മാരെ സ്വപ്നം കാണാറുണ്ട്... കൂടുതൽ ദേവി യെ സ്വപ്നം കാണുന്നു 🙏

  • @sugathasivanandan1395
    @sugathasivanandan1395 2 года назад +10

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗേ നാരായണ 🙏🙏🙏

  • @butterfly-uz7mn
    @butterfly-uz7mn 2 года назад +2

    ഇതിൽ പറഞ്ഞ കണ്ണുനീർ വരുന്നതൊഴിച്ചാൽ ബാക്കി എല്ലാം എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് 🙏😇 അമ്മേ നാരായണ 😇😇🙏🙏

  • @simisb6118
    @simisb6118 2 года назад +2

    ഞാൻ എന്ത് മാത്രം ദേവിയെ വിളിച്ചു ഒരുപാട് കരഞ്ഞു പ്രാർഥിച്ചു. എന്നിട്ടും എന്റെ കണ്ണുനീർ കാണാതെ ഞാൻ സ്നേഹിച്ചവനെ എന്റെ പകുതിയായി കണ്ടവൾക് കൊടുത്തു...😔😔

  • @akshayaas7748
    @akshayaas7748 2 года назад +24

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏ente koode epozhum undakane🙏🙏🙏

  • @priyavpriya6698
    @priyavpriya6698 2 года назад +3

    അമ്മേ നാരായണാ 🙏🙏🙏 ദേവി നാരായണാ 🙏🙏🙏 ലക്ഷ്മി നാരായണാ 🙏🙏🙏 ഭദ്രേ നാരായണാ 🙏🙏🙏 എന്റെ വള്ളിയങ്കാവ് അമ്മ എനിക്ക് ശരണം 🙏🙏🙏❤❤❤

    • @priyavpriya6698
      @priyavpriya6698 2 года назад

      ഭദ്രകാളി അമ്മയെ വിളിച്ചാൽ വിളിപ്പുറത്ത് ആണ്... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.. അമ്മ എന്ന സത്യം ഒന്ന് മാത്രമേ ഉള്ളൂ

    • @AvittamMedia
      @AvittamMedia Год назад

      🙏🙏

  • @SoorajSooraj-eo3uf
    @SoorajSooraj-eo3uf 2 года назад +3

    ദേവീ മഹാമായേ ആയുരാരോഗ്യസൗഖ്യം തരണേ

  • @shilpapp6957
    @shilpapp6957 Год назад +1

    ഇതുപോലെ എനിക്കും ചിലങ്ക യുടെ യും ചിലമ്പിന്റെയും വളയുടെയും ശബ്ദം കേൾക്കാറുണ്ട് പ്രേതം ആണ് പേടിച്ചിരുന്നു അപ്പോൾ അത് അമ്മയായിരിക്കും 🥰

  • @muralidharan5696
    @muralidharan5696 2 года назад +2

    അമ്മയെ ഒരു വട്ടം സ്വപ്നം കണ്ടു. ...മുൻപ് പലപ്പോഴും കണ്ടിട്ടുണ്... കുറച്ചു ദിവസം മുൻപ്..ശ്രീ പത്മനാഭനെ സ്വപ്നം കണ്ടു... കണ്ണു നീര് ദർശന സമയത്തു വരുന്നത് ഒന്നും പറയാൻ ആകാതെ, ഗദ്ഗദ കണ്ഠനാകുന്നത്‌ പലപ്പോഴും അനുഭവങ്ങൾ

  • @rejithakr6063
    @rejithakr6063 2 года назад +5

    കൊടുങ്ങല്ലൂർ അമ്മ ശരണം ദേവി ശരണം

  • @jishasatheesh6948
    @jishasatheesh6948 2 года назад +8

    എനിക്ക് ഇതിൽ പറഞ്ഞതെല്ലാം അനുഭവപ്പെടാറുണ്ട്.അമ്മേ നാരായണ 🙏🙏🙏
    എല്ലാവർക്കും ദീപവലി ആശംസകൾ🥰🔥🔥🔥

  • @vishnur1437
    @vishnur1437 2 года назад +19

    അമ്മേ നാരായണായ🙏

  • @mins1376
    @mins1376 2 года назад +6

    ദേവി ക്ഷേത്രത്തിൽ പോകുന്ന സ്വപ്നം കാണും.. ഇടയ്ക്കു ഇടയ്ക്കു.. ക്ഷേത്രത്തിൽ പോയാൽ അറിയാതെ കരച്ചിലും വരും ഒന്നും പ്രാർഥിക്കാൻ പറ്റില്ല 🙏🏼🙏🏼.. ആരെ എങ്കിലും എന്തെകിലും കുറ്റപ്പെടുത്തിയാലോ അവർ ചെയ്യുന്നത് തെറ്റാണോ എന്നു പറഞ്ഞാൽ അത്‌ തെറ്റല്ല എന്ന അനുഭവം ഉണ്ടാകാറുണ്ട് അതുകൊണ്ട് എന്തെങ്കിലും ആരോടെങ്കിലും പറയാൻ പേടിയാണ്... ചിലപ്പോൾ ചില ദുഷ്ട ശക്തികളെ സ്വപ്നം കാണുകയും പ്രാർഥിക്കുമ്പോളേക്കും കണ്ണും തുറക്കും... ഭർത്താവ് പറയും നീ പ്രാർഥിക്കാതെ കിടന്നിട്ടാണെന്ന് എന്നാൽ ഒരുപാട് പ്രാർഥിക്കുകയും ദേവി ദേവന്മാരെ ചിന്തിക്കുകയും ചെയ്താൽ ഇത്തരം സ്വപ്‌നങ്ങൾ കാണുന്നു.. എന്താണെന്ന് ചിന്തിച്ചിട്ടു മനസിലാകുന്നില്ല 🙏🏼🙏🏼🙏🏼

  • @runmarini2776
    @runmarini2776 2 года назад +3

    എനിക്ക് ഉണ്ട് ഈ അനുഭവങ്ങൾ.. സത്യം ദേവി തന്നെ 🙏🙏🙏🙏

  • @rajesh6877
    @rajesh6877 2 года назад +11

    Amme narayana devi narayana🙏🙏🙏🙏🙏🙏🙏🙏🙏

  • @calmskiesdontmakeskillfule7175
    @calmskiesdontmakeskillfule7175 2 года назад +6

    Njn oru karaym parayatay. ethil paranja ella karygalum enik anubhavapaytitunde amma sathyam..... ❤❤❤ amma yanu enday elllam 😘😘😘😘😘

    • @brotherscreations5932
      @brotherscreations5932 2 года назад

      അമ്മെ നാരായണാ ദേവി നാരായണ

  • @vinithaprasad195
    @vinithaprasad195 2 года назад +1

    എന്റെ ചക്കുളത്തുകാവിലെ അമ്മ എല്ലാം അമ്മ. അമ്മേ കാത്തുകൊള്ളണമേ 🙏🙏

  • @dream___chat__er5176
    @dream___chat__er5176 2 года назад +14

    അയ്യപ്പസ്വാമി കൂടെ ഉള്ള ലക്ഷണം

  • @subinsubin6215
    @subinsubin6215 2 года назад +1

    രാത്രി കങ്ങളിൽ ചിലങ്കയുടെ ഒച്ച കുഞ്ഞേലെ ഞാൻ ഒന്ന് രണ്ടുവട്ടം കേട്ടിട്ടുണ്ട് ☺️☺️

  • @reshmivineeth9943
    @reshmivineeth9943 2 года назад +1

    ഞാനൊരു വീട്ടമ്മ എനിക്ക് 27 വയസ്സുണ്ട്. ഈ വീഡിയോയിൽ പറഞ്ഞതുപോലെ എല്ലാ അനുഭവങ്ങളും എനിക്ക് ഉണ്ട്.

  • @rajanibabu7232
    @rajanibabu7232 2 года назад +3

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മിശരണം ഭദ്രേ ശരണം അറിവില്ലാതെ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണം ദേവി കാത്തു രക്ഷിക്കണം ഐശ്വര്യം തന്നീടണം🌹🌺🌸🌻🙏🙏🙏🙏🙏🙏🙏🙏

  • @sidhusachu2541
    @sidhusachu2541 2 года назад +8

    🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @priyasoman871
    @priyasoman871 2 года назад +22

    അമ്മേ നാരായണ...❤
    ദേവി നാരായണ...❤
    ലക്ഷ്മീ നാരായണ...❤
    ഭദ്രേ നാരായണ....❤🙏

  • @DrshilpasivadasDentist
    @DrshilpasivadasDentist Год назад +1

    ഞാൻ എന്റെ ഒരു അനുഭവം പറയാം .
    ഞാൻ ജോലി കെ പോകാൻ പറ്റാതെ ഒരു കൊല്ലത്തിനു മേലെ വിഷമിച്ചു . അവസാനം കുറ്റപ്പെടുത്തലുകൾ മടുത്തപ്പോ ഒരു ദിവസം ചോറ്റാനിക്കര അമ്മയുദെ ഫോട്ടോയുള്ള ഒരു പ്രാർത്ഥന പുസ്തകം ഇടതു ഞാൻ മുറയിൽ പോയി ആ ഫോട്ടോ നോക്കി അന്ന് ഒരുപാട് കരഞ്ഞു ..എനിക് പിറ്റേദിവസം ഒരു ജോലിക് ശ്രെമിച്ചാലോന്ന് ഓർത്തു vacancy കണ്ടു വിളിച്ചു ..അന്നു തന്നെ ജോലി കിട്ടി ..എനിക് ആദ്യം ആയിട്ടാ പ്രാർത്ഥിച്ചാൽ വിളി കേക്കുമെന്നു അനുഭവത്തിൽ മനസിലായത് ..അതിനു ശേഷം ഞാൻ ആ ഫോട്ടോ എന്റെ റൂമിൽ അലമാരയിൽ തന്നെ വെച്ച് ഇടക്ക പ്രാർത്ഥിക്കും . അത്രയും നാള് പൂജ മുറിയിൽ ആയിരുന്നു വെച്ചത് .അമ്മയോട് ഞാൻ വന്നു തൊഴുത്തോളാം എന്നും നേർന്നു .പിന്നീട് ഞാൻ ഒരിക്കൽ പോയി തൊഴുത് പാട്ടും താലീയും കൊടുത്തു . അതിനു ശേഷം ഞാൻ ചില സങ്കടങ്ങൾ പറഞ്ഞിട്ടുണ്ട് 'അമ്മ എത്രയും പെട്ടന്ന് കേൾക്കുമായിരിക്കും .വിശ്വാസം കൈ വിടേണ്ട .

  • @horrofyplays9826
    @horrofyplays9826 Год назад

    ദുർഗ്ഗാ ദേവിയെയും ഭദ്രകാളി ദേവിയെയും ഒരേപോലെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു അമ്മ ആയി കാണുന്നു ഒരു കുട്ടി ആയി പ്രാർത്ഥിക്കുന്നു പക്ഷെ ഇങ്ങനെ ഒരു കാര്യവും എനിക്ക് സംഭവിച്ചില്ല 😭ഞാൻ അമ്മ എന്നല്ലാതെ വിളിച്ചു പ്രാർത്ഥിക്കാരെ ഇല്ല അമ്മ ആണ് എനിക്ക് എല്ലാം ❤എനിക്ക് വള്ളിയാങ്കാവിൽ(temple which give equal importance to maa Durga and maa Bhadrakali )എത്തുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്

  • @padminipk3292
    @padminipk3292 2 года назад +6

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ...

  • @jishaspanicker6192
    @jishaspanicker6192 2 года назад +6

    ഈ പറഞ്ഞത് എല്ലാം എനിക്ക് അനുഭവ പെട്ടിട്ടുണ്ട്.. അമ്മേ നാരായണാ..... 🙏🏻

  • @deepanarayanan4447
    @deepanarayanan4447 2 года назад +34

    Amme narayana.devi narayana.lakshmi narayana.bhadhre narayana 🙏🙏🙏❤

    • @kshethrapuranam
      @kshethrapuranam  2 года назад +4

      🙏

    • @jayachandrans8903
      @jayachandrans8903 2 года назад +1

      അമ്മേടെ അനുഗ്രഹം 🙏🙏🙏🙏🙏 നമ്മേ എല്ലാം അനുഗ്രഹിക്കു മാറാകട്ടെ 🙏🙏🙏🙏🙏

    • @statusworld3956
      @statusworld3956 2 года назад +1

      Varanattamma sharanam

  • @smitham.v780
    @smitham.v780 2 года назад +8

    Amme narayana devi narayana lakshmi narayana bhadhre narayana. ,"Om sarva manghala maanghalye shive sarvaartha saathvike saranye thrayambhake gauri narayani namosthuthe". 🙏🙏🙏

  • @rehnakiranlal5079
    @rehnakiranlal5079 4 месяца назад

    ഓം നമഃശിവായ 🙏🙏🙏എന്റെ എല്ലാ കാര്യത്തിനും ദേവി ദേവന്മാർ കൂടെ യുണ്ട് എനിക്ക് നന്നായി അനുഭവപ്പെടുന്നുണ്ട്. 🙏🙏🙏

  • @athiraathu9383
    @athiraathu9383 2 года назад +10

    ചക്കുളത്തമ്മ ശരണം 🙏..

  • @meenupadmakumar3010
    @meenupadmakumar3010 2 года назад +5

    Devi mahamaye... Durge devi dukhavinasiniii... Reksha mam reksha mam. 🙏🙏🌹🌹🙏🙏

  • @srijithm625
    @srijithm625 2 года назад +14

    അമ്മേ ശരണം🙏

  • @devaprabhap5363
    @devaprabhap5363 2 года назад +16

    Enikkum eppozhum thonnarundu ennal njn vicharichathu pretham dushta sakthi anennu pakshe angane thonnunnathu allandu athu enne upadravichittilla ippol manassilayi athu ente deviyanennu amme devi sharanam 🙏avidannu ellam aavunnu❤️😭😊

  • @moviebazar748
    @moviebazar748 2 года назад +5

    Njn bagavane ennum kaanunu
    Ohm namah shivaya
    Ohm narayanaya namah
    Ohm brahmadavaya namah
    Jey sree ram Jay Hanuman 🙏🌟

  • @kasileo2850
    @kasileo2850 2 года назад +2

    ഓം സർവ്വ മംഗള മംഗല്യേ
    ശിവേ സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്രയംബകെ ഗൗരി
    ദേവി നാരായണി നമോസ്തുതേ
    🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം ശാന്തി 🙏🏻🙏🏻🙏🏻

  • @anjanakrishnan7993
    @anjanakrishnan7993 2 года назад +14

    അമ്മേ 🙏🏻🙏🏻🙏🏻

  • @neethumohanant9417
    @neethumohanant9417 2 года назад +4

    Ithil ellam anubhavam ullathaanu... Devi koode und nnu anubhavavum und.... Ente mel vannu pathicha oro adiyum devi thadanjtnd.. Aa sakthi sarikkum arinjathaanu🙏🙏🙏🙏

  • @reshmaravi9696
    @reshmaravi9696 2 года назад +5

    ഓം ശ്രീ ഭദ്രകാളിയെ നമഃ 🙏🏻🙏🏻🙏🏻

  • @renju8101
    @renju8101 2 года назад +1

    ഒരു അപകടത്തിൽ പെട്ട് എന്റ കൈ ഒടിഞ്ഞു 4ഓപ്പറേഷൻ കഴിഞ്ഞിട്ടും കൈ ശരിയാവുന്നില്ല ഒരുപാട് കരഞ്ഞു പ്രാർത്ഥിച്ചു വിളിക്കാത്ത ദൈവങ്ങൾ ഇല്ല dr പറഞ്ഞു കൈ മുറിച്ചു മാറ്റണം എന്ന് ഞാൻ ഒരുപാട് കരഞ്ഞു അവസാനം അടുത്തുള്ള അമ്പലത്തിൽ പോയ്‌ തിരുമേനീയെ കണ്ട് കാര്യം പറഞ്ഞു തിരുമേനി പറഞ്ഞു പേടിക്കണ്ട ദേവി കൂടെയുണ്ട് തിരുമേനിക് ദേവിയെ കാണാൻ പറ്റുന്നുണ്ടന്ന് പറഞ്ഞു അടുത്തുള്ള സർപ്പകാവിൽ പോയി വിളക് കൊള്ളുത്തി പ്രാർത്ഥിക് അവിടെ ദേവി ( ഭദ്രകാളി ) യാണ് ഇരിക്കുന്നത് അങ്ങനെ സർപ്പകാവിൽ പോയി പ്രാർത്ഥിച്ച് dr മുറിച്ചു മാറ്റാൻ പറഞ്ഞ കൈ 5മാതെ ഓപ്പറേഷൻ കഴിഞ്ഞു കമ്പി ഇട്ട് ഇപ്പോൾ പൂർണ്ണമായി കൈ കുറഞ്ഞു എല്ലാ ജോലിയും ചെയുന്നുണ്ട് ഇപ്പോൾ 14വർഷമായി ഒരു പ്രശ്നവും കൈക് ഇല്ല അന്ന് മുതൽ ഇന്ന് വരെ സർപ്പകാവിൽ പോയി പ്രാർത്ഥിക്കും വിളക് കൊള്ളുത്തും ഇന്ന് ഒരുപാട് മുതിർന്നപ്പോൾ സർപ്പകാവ് അടിച്ചു വൃത്തിയാകി വിളക് കൊള്ളുത്തും അമ്മയുടെ അനുഗ്രഹം എന്നും ഞങ്ങളുടെ കൂടെ ഉണ്ട് 🙏അമ്മേ നാരായണ 🙏

  • @jithumv3008
    @jithumv3008 2 года назад +1

    ഈ പറഞ്ഞതിൽ എല്ലാം എന്റെ കാര്യത്തിൽ ശെരിയാണ് .കുറുമാലിക്കാവ് ദേവി ശരണം

  • @menakaraman3486
    @menakaraman3486 2 года назад +6

    അമ്മേ മഹാമായേ... ശരണം 🙏🏻🙏🏻🙏🏻

  • @knsoman3076
    @knsoman3076 2 года назад +11

    🙏🌾 Om Namah Shivaya 🌼 Om Amme Devi Saranam 💐🌾🙏

  • @AadiJayan
    @AadiJayan 2 года назад +3

    Amme narayana devi narayana lakshmi narayana badhre narayana ponnamme ee lokathe kaakkane🕉🕉🕉🕉🕉🙏🙏🙏🙏🙏

  • @nagarjunchadhrakandha2713
    @nagarjunchadhrakandha2713 2 года назад +13

    ലാസ്റ്റ് പറഞ്ഞ കാര്യം എനിക്ക് നല്ല അനുഭവം ഉണ്ട് .🙏🙏

    • @vigneshspai2712
      @vigneshspai2712 2 года назад

      🙏

    • @geetharajan3461
      @geetharajan3461 2 года назад

      ദേവിയുടെ അനുഗ്രഹം ഇതുപോലെ ഉണ്ടായിട്ടുണ്ട് സത്യം അമ്മേ കാത്തു രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🔥🔥🔥🔥🥰🙏🙏

  • @sageesh3900
    @sageesh3900 2 года назад +10

    സൂപ്പർ വിഡിയോ

  • @ajithacm9120
    @ajithacm9120 2 года назад +3

    സൂപ്പർ വീഡിയോ സ്വാമീ.........🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍

  • @athirarajan5589
    @athirarajan5589 2 года назад +1

    Sathyam ammayodu mana ഒരുകി പ്രാർത്ഥിച്ചാൽ vilikelkum ഒരു ദിവസം meenabharanaikk താലി പൊലി എടുക്കാൻ അമ്മേ മനസ് അറിഞ്ഞു പ്രാത്ഥിച്ചു അമ്മ എന്റെ prathana കേട്ടു അമ്മേ devi🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @nandanandnandiniskitchenan7898
    @nandanandnandiniskitchenan7898 2 года назад +2

    ഈ ചാനലിൽ കൊടുങ്ങല്ലൂർ അമ്മ ഭക്തന് അഭയം കൊടുത്ത കഥ കേട്ട് കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് തന്നെ ഒരു രോമാഞ്ചം അനുഭവപ്പെടുകയും മുതുകിൽ ആരോ സ്പർശിച്ചതു പോലെ തോന്നി, ഏഴ് വയസ്സുകാരിയായ മകൾ ദുർഗ്ഗ ആകും എന്ന് കരുതി ഞാൻ തിരിഞ്ഞുനോക്കി.അവളല്ല.സ്പശനം അതു പോലെ തന്നെ ഉണ്ട്, അത് പതിയെ പതിയെ ഇല്ലാതെ ആയി, ഞാൻ റ്റോസ് ചെയ്തു നോക്കി കൊടുങ്ങല്ലൂർ അമ്മ ആണോയെന്ന്,അല്ല എന്ന് ഉത്തരം, വീണ്ടും ചോദിച്ചു , ഉത്തരം കിട്ടി, പാലക്കാവിലമ്മ, കൊടുങ്ങല്ലൂർ അമ്മ ഒരിക്കലും എന്നെ തേടി വരില്ല കാരണം ഞാൻ ഇതു വരെ അമ്മ യെ നേരിട്ട് ദർശിച്ചിട്ടില്ല

    • @satheeshoc4651
      @satheeshoc4651 2 года назад +2

      അവിടെ പോകണം നല്ല അമ്മ ആണ് വിശ്വസിചാൽ അമ്മ കൂടെ ഉണ്ടാകും 🙏🙏🙏

    • @shilpanarayani9310
      @shilpanarayani9310 2 года назад +2

      താങ്കൾ പോയിട്ടില്ലെങ്കിലും അമ്മ നിങ്ങളെ തേടി വരും😀😀
      നിങ്ങളുടെ കുഞ്ഞിന്റെ പേര് ദുർഗ്ഗ എന്നല്ലേ പറഞ്ഞത്. നിത്യം എത്ര തവണ വിളിക്കുന്നുണ്ടാകും നിങ്ങൾ അവളെ . പിന്നെ അമ്മ നിങ്ങളെ തേടിവരില്ലേ🙏🙏