5 ways to get

Поделиться
HTML-код
  • Опубликовано: 25 окт 2024
  • #kandrishti #drishtidosham #drushtiremedies #positivevibrations #mahalakshmiblessings
    #positivehome #thingstodoathome #vastutips
    5 ways to get rid of #negativity from home and bring #positivity inside home in malayalam.
    Do Like, share and subscribe our Channel.
    Thank you🙏🏻
    #mydivineworship
    #moneyproblems #envy #jealousy #positiveenergy #negativevibrations #whitemustard #kandrushti #bhairava #sambrani #flowers #decorationideas #panchabhootham #magical #pachakarpooram #elaichi #uruli #rocksalt #mangoleaves #lakshmidevi #toranam #lemonchilli #nimbumirchi #charcoal #blessings #scientific #ancient #traditions #significance

Комментарии • 290

  • @skinnybeets-glutenfree
    @skinnybeets-glutenfree 3 года назад +28

    Beautiful. Very informative and helpful, especially during these bad times...

  • @vijayanath1250
    @vijayanath1250 2 года назад +8

    നല്ല അറിവ്..... ആ തീയതയും ശാസ്ത്രവും കൂട്ടിയിണക്കി👌👌👌 ചിലവില്ലാത്ത ചെറിയ നുറുങ്ങുകൾ.....

  • @renukottiyattil349
    @renukottiyattil349 Год назад +3

    ഒന്നും പറയാനില്ല ഇത്പോലെ ഒരു ചാനൽ ഞാൻ അനേഷിച്ചു നടന്നത്..... ചേച്ചിയുടെ ഓരോ വീഡിയോ യും കാണുമ്പോൾ മുക്കാൽ ഭാഗവും പുതിയ അറിവ്..... Thankuuu so much

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 года назад +8

    Dear Lakshmi Chechi,
    ചിട്ടകളെയും, ആചാരങ്ങളെയും പറ്റി എത്ര നല്ല അറിവുകളാണ് ഓരോ തവണയും, വളരെ ശാന്തമായി, തന്മയത്തത്തോടെ
    ഞങ്ങൾക്ക് പറഞ്ഞത് തരുന്നത്... 🤗🙏
    Thank you so much, Chechi.. May God bless you always...😊❤️

  • @githakp4396
    @githakp4396 3 года назад +3

    വളരെ ഉപകാരപ്രദവും ഏവർക്കും ചെയ്യാൻ പറ്റുന്നതും കാരണങ്ങളും ചുരുക്കി വിശദീകരിച്ച് നന്നായി പറഞ്ഞു🙏🙏🙏🙏

  • @ANANDS-fr2hs
    @ANANDS-fr2hs Год назад +1

    നല്ല അറിവുകൾക്ക് നന്ദി 🙏🏻❤️

  • @HappyMinds8
    @HappyMinds8 2 года назад

    Vishwasngal enn cheid kondirunna karyangal ithra meaningful aai vishadhikarichadin orupad thanks🙏

  • @LalsKitchen
    @LalsKitchen 3 года назад +9

    നല്ല വാക്കുകൾ വളരെ പോസിറ്റീവായി എനർജി കിട്ടുന്ന വീഡിയോ
    ❤🙏keep it up

  • @sajithar6908
    @sajithar6908 2 года назад

    വളരെ ഉപകാരപ്രദമായിരുന്നു .വളരെ നന്ദി

  • @shaibisunil8508
    @shaibisunil8508 Год назад +1

    Thanks chechiii 😅

  • @prasanthkumar3607
    @prasanthkumar3607 3 года назад +1

    Venkaduku chandikahomahil important anu....good vidio ....

  • @suryakala2940
    @suryakala2940 2 года назад

    Thanku 👍👍🙏

  • @sanuambadii5013
    @sanuambadii5013 2 года назад

    Thank you ñalla Arivu nalkiyathinu 🙏🙏🙏

  • @sindhukp9550
    @sindhukp9550 Год назад

    Thanks...good information 🙏🙏🙏

  • @RanjiniTp-y3r
    @RanjiniTp-y3r 2 месяца назад

    Thank you madam ❤❤❤ thank universe ❤❤❤

  • @gopikasubramanian6959
    @gopikasubramanian6959 3 года назад +3

    Great remedies.Thank you👍

  • @aryakrishnan2199
    @aryakrishnan2199 2 года назад +1

    Tanku ചേച്ചി

  • @varalakshmiadithyan7396
    @varalakshmiadithyan7396 2 года назад

    Video orupadarivukal thannu 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rajir4820
    @rajir4820 3 года назад +2

    Thank you very much ! Very informative !

  • @AnandaKrishnan-qt7rr
    @AnandaKrishnan-qt7rr 3 месяца назад

    Thanks mam 😍

  • @Adwaith1122
    @Adwaith1122 2 года назад

    Thankz a lot mam.

  • @jayviswas9443
    @jayviswas9443 2 года назад +1

    Very informative

  • @geethamohan3340
    @geethamohan3340 3 года назад

    Very importent information...🙏🙏🙏thank you 🙏🙏🙏🙏

  • @diliproy6164
    @diliproy6164 Год назад

    Thanks

  • @latasreepn7193
    @latasreepn7193 2 года назад

    Good ideas to avoid negative energy though easy ways
    Thanks

  • @bindhubaburajan3140
    @bindhubaburajan3140 3 года назад

    Thank you very much🙏🙏🙏🙏

  • @sindhusneha2587
    @sindhusneha2587 2 года назад

    Very informative and useful

  • @navaneeth3633
    @navaneeth3633 2 года назад +1

    Txs

  • @deepthylr4785
    @deepthylr4785 10 месяцев назад +1

    Kalluppu dining table il thurannu vaykamo

  • @sureshchemmala4320
    @sureshchemmala4320 2 года назад +3

    Maam
    Can we keep temple in guest bedroom if no space in hall?
    Also suggest best position to keep temple

  • @umeshpu2057
    @umeshpu2057 3 года назад

    Chechi super Kollam....

  • @divyamolpg8351
    @divyamolpg8351 Год назад

    Namaskaram chechi 🔥

  • @jaffwithtrend4138
    @jaffwithtrend4138 3 года назад +2

    woow super vedio garte to watch nice seharing nannyittundu

  • @unnikirishna9206
    @unnikirishna9206 3 года назад

    നല്ല വീഡിയോ

  • @sreejackchidambaran6331
    @sreejackchidambaran6331 Год назад

    U r soo good maam.

  • @jr3288
    @jr3288 3 года назад +2

    Hare Krishna

  • @santhiharidas758
    @santhiharidas758 3 года назад +1

    Verygood thankyou

  • @AneeshThiruvallakkaran
    @AneeshThiruvallakkaran 3 года назад +2

    Nalla arivulla karyam share cheyyunathil valare athikam sathoosham👍👍👍
    Thank You 🙏🏿.

    • @MyDivineWorship
      @MyDivineWorship  3 года назад +1

      Thanks for the support. If you like the content please do share it to your friends and family.
      God bless you🙏🏻

    • @AneeshThiruvallakkaran
      @AneeshThiruvallakkaran 3 года назад

      @@MyDivineWorship sure

  • @girjasanjivan9209
    @girjasanjivan9209 2 года назад

    Thank u madam

  • @jayviswas9443
    @jayviswas9443 2 года назад

    Very nice 👌

  • @bindhumenon6146
    @bindhumenon6146 3 года назад

    Very informative ..., ഇഷ്ടപ്പെട്ടു 😊

  • @indirak8897
    @indirak8897 2 года назад

    🙏🙏

  • @praveenbabu1584
    @praveenbabu1584 2 года назад +1

    Ok Madam

  • @allinall2716
    @allinall2716 3 года назад +1

    Thanks a million 🙏🙏🙏🙏🙏🙏

  • @anupamal7693
    @anupamal7693 2 года назад

    Super video 👌

  • @ROH2269
    @ROH2269 2 года назад

    Very good information 👌
    Chechi vasthuvilakku veettle kathikkunnathu nallathano? Athineppatti onnu explain cheyyumo?

  • @vasanthyravi9471
    @vasanthyravi9471 2 года назад

    Namaskaram mole..🙏🙏🙏

  • @zainao.k.7796
    @zainao.k.7796 3 года назад +4

    സാംബ്രാണി കടുകും പുകക്കുബോൾ സംസാരിക്കുന്നതിന് കുഴപ്പമുണ്ടോ. പുകക്കുന്നത്( ചാരം )daily മാറ്റണമെന്നുണ്ടോ. Plz reply Mam.

    • @MyDivineWorship
      @MyDivineWorship  3 года назад

      No problem for speaking
      Charam when it becomes full change.

    • @zainao.k.7796
      @zainao.k.7796 3 года назад

      @@MyDivineWorship Thank you Mam

  • @sindhuamritha1034
    @sindhuamritha1034 3 года назад +5

    🙏Harekrishna 🙏
    Namaskaram 🙏
    വെള്ളക്ക കടുക് എവിടെ കിട്ടും?

  • @vani6177
    @vani6177 2 года назад

  • @AllusVibes
    @AllusVibes 3 года назад +2

    Useful

  • @createursuccessstory_sm
    @createursuccessstory_sm 3 года назад

    Thanks mam....super video...a small doubt ...along with mustard seeds what we need to add...

  • @sebinmathewsmnagro2485
    @sebinmathewsmnagro2485 3 года назад +3

    nice ❤️

  • @Anonymous-ed4th
    @Anonymous-ed4th 2 года назад +3

    ഹാളിലെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ഉരുളിയിൽ വെള്ളം വയ്ക്കാമോ?

    • @MyDivineWorship
      @MyDivineWorship  2 года назад

      Vekyam

    • @homearathy4693
      @homearathy4693 2 года назад

      Swatham uruli aneal evdem vekkam

    • @Anonymous-ed4th
      @Anonymous-ed4th 2 года назад

      @@homearathy4693 swatham uruli alla swantham uruli അങ്ങനെയാണ് എഴുതേണ്ടത്...🤭🤩😊

    • @MyDivineWorship
      @MyDivineWorship  2 года назад

      Swatham???

  • @jishnuprabhakaran3110
    @jishnuprabhakaran3110 2 года назад

    Taken you. Madm

  • @suseelak4747
    @suseelak4747 2 года назад +1

    Pachamulaku ok naranga ok pinne manasilayilla karikkattayano madam

  • @deepthylr4785
    @deepthylr4785 10 месяцев назад

    South east il Pooja room il kindiyil vellam vaykkarundallo

  • @ushaa9946
    @ushaa9946 Год назад

    മാവില കെട്ടുമ്പോൾഇലയ്ക്ക് എണ്ണമുണ്ടോ? മാവിലത്തോരണം കിട്ടിയതിന്റെ കു‌ടെ ചെറുനാരങ്ങയും പച്ചമുളകും കെട്ടാമോ ? ഏതെങ്കിലും ഒന്ന് മതിയോ? കരിക്കട്ട വീട്ടിൽ വിറക് കത്തിക്കിട്ടുന്ന കരിക്കട്ട എടുക്കാമോ? പ്ലീസ് റിപ്ലൈ മാഡം 🙏🏻🙏🏻🙏🏻

  • @sathisathi2122
    @sathisathi2122 3 года назад

    We fitted swasthik sign on front door of our flat. Is any other remedies as you told also should be done on front door ?

    • @MyDivineWorship
      @MyDivineWorship  3 года назад

      Lemon and chilli can be hanged along with mango leaves if available.

  • @ajithaks5931
    @ajithaks5931 Год назад +1

    പൂജ റൂമിനു പറ്റിയ ഇടം ഏത് ദിശ ആണെന്ന് പറയാമോ ചേച്ചി pls reply കിഴക്ക് തെക്ക് മൂലയിലാണ് ഇപ്പോൾ ഇരിക്കുന്നത് അതിൽ തെറ്റുണ്ടോ

  • @Sandhya-tn5oi
    @Sandhya-tn5oi Год назад

    Ethe evide kittu chechi

  • @sumakr9682
    @sumakr9682 3 года назад +7

    ഹരേ കൃഷ്ണാ.മാം എൻറെ മകൾക്ക് വിവാഹം നടക്കുന്നില്ല 31 വയസ്സ് ആയി രണ്ടാം വിവാഹാണ് എന്തെങ്കിലും ഒരു പരിഹാരം.പറഞ്ഞു തരുമോ?

    • @MyDivineWorship
      @MyDivineWorship  3 года назад

      ruclips.net/video/i9QE_9XmSQY/видео.html
      ruclips.net/video/MkVWh-V-z5Y/видео.html
      Kindly watch these

    • @sumakr9682
      @sumakr9682 3 года назад

      @@MyDivineWorship Thanku mam

    • @_.go_pxz
      @_.go_pxz 3 года назад

      എൻറെ സഹോദരന് വിവാഹം നടക്കുന്നില്ല രണ്ടാം വിവാഹമാണ് 40 വയസ്സാണ് നക്ഷത്രം തൃക്കേട്ട . എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ .

    • @Ammus2013
      @Ammus2013 2 года назад

      എന്റെ ചേട്ടനും രണ്ടാം വിവാഹം ആണ്. ഒന്നും നടക്കുന്നില്ല. ആദ്യ വിവാഹം 5 മാസം മാത്രമേ നിലനിന്നുള്ളു. ആ കുട്ടി മറ്റൊരാളോടൊപ്പം പോയി. ഇനി ഒരു വിവാഹം നടക്കുന്നതിനായി എന്താ പരിഹാരം ചെയ്യണ്ടേ.

  • @sanjaysanthosh6044
    @sanjaysanthosh6044 2 года назад +1

    Mavila thandu bhagam vachu kattiedamoo mam

  • @anaswarrejimonanaswarrejim7060
    @anaswarrejimonanaswarrejim7060 3 года назад +1

    🙏🙏🙏🙏🙏🙏

  • @athira809
    @athira809 Год назад

    വണ്ടിയിൽ aane നാരങ്ങ തൂക്കുന്നത് എങ്കിൽ വണ്ടിയുടെ ഉള്ളിൽ aano വെക്കേണ്ടത് plz reply

  • @jayviswas9443
    @jayviswas9443 2 года назад +1

    Can u pl do a video of direction of pooja room?

    • @MyDivineWorship
      @MyDivineWorship  2 года назад

      East and northeast directions are best

    • @jayviswas9443
      @jayviswas9443 2 года назад

      @@MyDivineWorship mam, it means the dietys face to be placed towards East or west? Can it be placed on the backside wall of a toilet? It's a common wall. Pl reply mam?

  • @bhavyabhanu9104
    @bhavyabhanu9104 2 года назад

    Karikkatta orikkal upayogiche veendum use cheyamo? Or mattanno Friday thorum?

  • @veenapv1329
    @veenapv1329 2 года назад

    Mam , സ്ത്രീകൾ ഏത് കൈയിലാണ് നൂല് kettendath

  • @gads1867
    @gads1867 Год назад

    madam kallupu glass bottle Ane vekkunathengil aa bottle de adappu vechu adakamo.. atho turannu vekkanao

  • @nandhu8192
    @nandhu8192 3 года назад +2

    സാംബ്രാണി ചട്ടിയിൽ വെണ്കടുക് ഇട്ട് ദേവി ദേവന്മാർക്ക് ആരധി എടുക്കാമോ?

  • @chindudileep1838
    @chindudileep1838 3 года назад +1

    Chechi
    Front door l soorya devante thakidu vachitundu, athinte koode maavila , naragha mulaku vakkamo?

  • @babithamithun1232
    @babithamithun1232 3 года назад +1

    Sambarani evvidde ninnane kittunathu, chechi parayyunathe okke first time aanee kelkkunathe chechii please do a more videos on pooja routine, rituals please

  • @vimalavee3913
    @vimalavee3913 Год назад

    ❤🙏🌼🙏🏻❤

  • @umadevijs7807
    @umadevijs7807 3 года назад +1

    🙏🙏🥰

  • @sheelalaksnman7683
    @sheelalaksnman7683 3 года назад

    👌👍🙏

  • @sugathamohandas7391
    @sugathamohandas7391 3 года назад

    Very nice video 🙏 , charcoal evide kittum

  • @sinishasinu6431
    @sinishasinu6431 Год назад

    Ithu garbhinikalk cheyaan pattumo

  • @Crystalqueen-gs6oi
    @Crystalqueen-gs6oi 10 месяцев назад

    Black mustrud kathikkan padumo

  • @vinutty4255
    @vinutty4255 7 месяцев назад

    Mem kallupitta velthil veed thodach cleankan patummo pls rply

  • @suseelak4747
    @suseelak4747 Год назад +1

    Sound kuravanu mam

  • @sobhaapanicker2190
    @sobhaapanicker2190 2 года назад

    👍🙏🌹

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga4167 3 года назад +1

    ചേച്ചി ഉരുളിയിൽ ഇടുന്ന പൂവ് എന്നും മാറ്റണമോ

  • @Backtopsc
    @Backtopsc 9 месяцев назад

    Black kaduk use cheyyaamo

  • @sreedevisaseendran5734
    @sreedevisaseendran5734 2 года назад

    ഹായ് മാഡം ഗുഡ് വീഡിയോ ഉരുളിയിലെ വെള്ളം എല്ലാ ദിവസവും മാറ്റണോ ഇതിൽ മുല്ല പൂ ഇടാവോ താങ്ക്സ്

    • @MyDivineWorship
      @MyDivineWorship  2 года назад

      Alternate days or weekly thrice.
      Mullapoo you can put

    • @sreedevisaseendran5734
      @sreedevisaseendran5734 2 года назад

      @@MyDivineWorship ഓക്കേ താങ്ക്സ് മാം 🙏

  • @nirmalajayaprakash9738
    @nirmalajayaprakash9738 Год назад

    Medam Vella kaduk evide kittum...ivideyonnum kittunnilla

  • @sreejabiju3578
    @sreejabiju3578 3 года назад +1

    Vellakaduku keralathil kittumo

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 года назад +1

    🙏🏻💓🙏🏻💓🙏🏻💓🙏🏻💓

  • @cookingvibes8835
    @cookingvibes8835 3 года назад

    Nice share

    • @cookingvibes8835
      @cookingvibes8835 3 года назад

      Pink kallupp use cheyamo pls reply 🙏

    • @MyDivineWorship
      @MyDivineWorship  3 года назад

      Yes

    • @cookingvibes8835
      @cookingvibes8835 3 года назад

      Hi ma'am October 22 flat shift cheyamo ...pls reply ma'am 🙏. October 21 to 26 which day is good for shifting new rented flat .

  • @sobhakumari398
    @sobhakumari398 Год назад

    Ma'am nammude madiyum avasyamilatha pediyum mattan entha cheyedath pls reply

  • @sanjaysanthosh6044
    @sanjaysanthosh6044 2 года назад +1

    Chacko reuse chayam o mam

  • @sandhyabiju3343
    @sandhyabiju3343 2 года назад

    Ma'am mavila plastic upayogikkamo

  • @anjusangeethanjujp2175
    @anjusangeethanjujp2175 3 года назад +1

    Hare krishnaa.. Maam ente husband inu business aanu.. Profit undu but Kartik cash onnum nilkkunnilla
    Sangeeth 14.1.1897
    12.30pm
    Punartham

  • @ball.n_football_
    @ball.n_football_ 3 года назад +1

    നല്ല വീഡിയോ, നന്ദി. ഞാൻ ബാംഗ്ലൂർ ആണ് ഇവിടെ mawin entrancil ലക്ഷ്മിയുടെ photo വയ്ക്കാറുണ്ട്. അപ്പോൾ മുളക് കെട്ടിയിട്ടാൽ പ്രശ്നം അല്ലേ

  • @mahavidyadhanam
    @mahavidyadhanam 2 года назад

    മാവില കെട്ടുന്നതിൽ എണ്ണത്തിന്‌ കണക്കുണ്ടോ?
    മുപ്പെട്ടു ചൊവ്വ, വെള്ളിയാണ് മാറ്റുന്നത്

  • @MaheshPM-qd5ku
    @MaheshPM-qd5ku 3 года назад +5

    നാരങ്ങയും മുളകും വെച്ച് കെട്ടിയില്ലെ അതിന്റെ കൂടെ ഉള്ള black എന്താ പറയാമോ

  • @sethulakshmikrishnan2389
    @sethulakshmikrishnan2389 2 года назад

    One doubt mam, uruliyile vellam on friday aano change ya daily? And any restriction how mango leaves for making thoranam and that too change on Fridays? Ellam easy tips thanne mam thankyou very much.

    • @MyDivineWorship
      @MyDivineWorship  2 года назад

      1. Water every 2days you shld change
      2.mango leaves should be odd number, friday is better

    • @sethulakshmikrishnan2389
      @sethulakshmikrishnan2389 2 года назад

      @@MyDivineWorship many many thanks mam

  • @BK-nc5vq
    @BK-nc5vq 2 года назад

    Hall le teapoy nte mukalil uruli vekkamo?

  • @rajeswarir9860
    @rajeswarir9860 2 года назад +1

    White mustard evide kittum. Supermarketilll ellaa.

  • @Suppumon
    @Suppumon 7 месяцев назад

    ചേച്ചി വെള്ള കടുക് എവിടെ വാങ്ങാൻ കിട്ടും ❤

  • @reshmajeevan8861
    @reshmajeevan8861 3 года назад +1

    House front padinjaru aanu appol evideya vakka pot