IS CERELAC SAFE FOR YOUR BABY|ARROROOT BISCUITS

Поделиться
HTML-код
  • Опубликовано: 21 дек 2024
  • Dancing Cactus -amzn.to/37NfaFQ
    Stacking Toy -amzn.to/3keeufc
    Monkey Drum -amzn.to/3EYMOVm
    FEEDING SET -amzn.to/3up8wwy
    Luvlap Spoon -amzn.to/3IAuK3M
    Drum Toy -amzn.to/3KlXT3Q
    Cradle -amzn.to/3xC5NmU
    Brush & Comb Set -amzn.to/37vWlX8
    Bamboo Set -amzn.to/3qp5lEb
    Fruit Feeder -amzn.to/3wpUPAm
    VASU POWDER -amzn.to/3MeIrsk
    CHICCO TEETHER -amzn.to/3t47FRx
    Thermometer -amzn.to/3IVS6Sp
    Luvlap Teether -amzn.to/3LNXXeF
    Feeder -amzn.to/3glWqxW
    Baby Bibs -amzn.to/3tygzYV
    Avent Sippy -amzn.to/36gMlRx
    Knee Pad -amzn.to/3IDN8sx
    Comb and brush -amzn.to/3umZlg9
    Bottle cleaning Brush -amzn.to/3wrLW9v
    Playmat -amzn.to/3LntsMr
    Feeding Chair -amzn.to/3D5WsnV
    High Chair -amzn.to/36fmU2M
    BABY ROCKER -amzn.to/3HrxgJU
    Bath Tub -amzn.to/3ulZNvh
    HOSPITAL BAG PACKINg - • HOSPITAL BAG PACKING M...
    Facebook Page - Mothers Channel By Priya
    Nalpamaradhi Thailam -amzn.to/3AA5oQB
    Sebamed Soap -amzn.to/3ADkgNW
    Sebamed Lotion -amzn.to/3ztrEKw
    MOMSYARD PILLOW -amzn.to/37bdCSq
    Daddys Care Diaper -amzn.to/3hmonFJ
    Motherly diaper bag-amzn.to/3AkGox8
    DETTOL SANITIZER -amzn.to/3hm51AE
    NEWMOM BRA -amzn.to/33o19ss
    FACE SHIELD -amzn.to/3trfL4O
    All MOdels -amzn.to/3u57dCn
    EPSOM SALT-amzn.to/3xPBuH0
    HOT Water Bag -amzn.to/3b8UfeC
    Mcaffine Lotion -amzn.to/3nTyuVo
    ALL PRODUCTS -amzn.to/392FZU2
    Fabme Dress -amzn.to/3pf4Rx3
    Cocoa Butter Lotion -amzn.to/3dddzcS
    Stretch Mark Creams -amzn.to/2OCIDbC
    Maternity Inners -amzn.to/3tQnmLA
    New Mom Pad-amzn.to/2Yzslmz
    PAD Fixator -amzn.to/3djIXm
    #9mthfood#BabyFoodChart#WeaningFoods#

Комментарии • 1 тыс.

  • @ancymary7867
    @ancymary7867 2 года назад +132

    ചേച്ചി എന്റെ മോൾക് 2ദിവസം മുന്നേ ഇത് കൊടുത്തു മോൾക് 9മാസം agan പോകുന്നു ഇപ്പൊ അവൾക് വയ്യ ബോഡി മുഴുവൻ കുരു വന്നു ശർദി ആണ് ☹️☹️☹️സർലക് കൊടുത്തത് കണ്ട് ആണ് വന്നത് എന്നാ പറഞത്

    • @Anju-nb6oy
      @Anju-nb6oy 2 года назад +4

      Da engine ulla kuru aanu... Evidoke und.. Temperature undo... Onnu sredhikane ithoke..

    • @motherschannelpriya
      @motherschannelpriya  2 года назад +6

      Dr.ne kanikane.

    • @faseelanasr.2869
      @faseelanasr.2869 2 года назад +3

      Ayyoo😳

    • @ammu8157
      @ammu8157 2 года назад

      Viral fever aano ennu nokkanam.dr ne kanikuu

    • @silvyjoby1819
      @silvyjoby1819 2 года назад +7

      Ancy ente vavaku kurukal vannu dr kanichappol thakalipani annennu vechukonduirikanda doctor kaniku kunjukunju alle

  • @phsaji4140
    @phsaji4140 2 года назад +128

    നമ്മുടെ കുട്ടികൾ അതിവേഗം വളർന്നു അതിവേഗം കല്ലറയിൽ പോയി കിടക്കണ്ടവരല്ല.അവർ പതിയെ വളർന്ന് ദീർഘകാലം ജീവിക്കണ്ടവരാണ്.അവർക്ക് നമുക്ക് വീട്ടിലെ ആഹാരങ്ങൾ കൊടുത്തു വളർത്താം

  • @remyanair7384
    @remyanair7384 2 года назад +6

    Hi
    What about formula milk?? Is there any preservatives in that??

  • @ishansworld6601
    @ishansworld6601 2 года назад +46

    ഇത് കൊടുക്കാത്തത് ആണ് ഇവിടെ പ്രശ്നം. കൂടെ ഹോർലിക്സും. അവരുടെ മക്കൾക്ക് ഇതൊക്കെയാണ് കൊടുത്തിരുന്നത് അത്കൊണ്ട് അവർക്കൊന്നും ഒരു കുഴപ്പവമില്ലല്ലോ എന്നാണ് അമ്മായിയമ്മ യുടെ വാദം. കുഞ്ഞിന് ഒന്നും കൊടുക്കാൻ സമ്മതിക്കില്ല എന്നാണ് ഇപ്പൊ പറയുന്നത്. എന്ത് പറഞ്ഞാലും വേണ്ടില്ല. എൻ്റെ കുഞ്ഞിൻ്റെ ആരോഗ്യത്തിന് വേണ്ടി ഞാൻ ആരോടും fight ചെയ്യും..

    • @ammusanavlogs7436
      @ammusanavlogs7436 2 года назад +3

      Same same😂😂😂 kunjinu നല്ലതൊന്നും കൊടുക്കില്ലെന്നു പറഞ്ഞു vazhakidum

    • @CakeClub1
      @CakeClub1 Год назад +1

      Same ….here

    • @ponnu431
      @ponnu431 10 месяцев назад +1

      ഇവിടെയും

    • @munimuni__
      @munimuni__ 9 месяцев назад +1

      good❤

    • @neerajvenu8957
      @neerajvenu8957 9 месяцев назад +1

      Same അവസ്ഥ ഇപ്പൊ ആരും എന്നോട് മിണ്ടാറില്ല. നിന്റെ കുട്ടിയുടെ കാര്യത്തിൽ ഇനി ഞങ്ങൾ ഇടപെടില്ല എന്നാണ് പറയുന്നത്.😂

  • @d3sisters.
    @d3sisters. 2 года назад +42

    എന്റെ മോൾക്ക് 11 മാസം ആയി ഞാൻഇതൊന്നും കൊടുക്കാറില്ല ഞാൻ കൊടുക്കുന്ന ഫുഡ് രാഖി, സൂചി ഗോതമ്പ് കുന്ന കായപ്പൊടി പിന്നെ ചീര carrot ബീറ്റ്റൂട്ട് എല്ലാം വേവിച്ച് കൊടുക്കാറുണ്ട് എന്റെ മോൾക്ക് 1 വട്ടം മാത്രമാണ് പനി വന്നത് അസുഖങ്ങൾ ഒന്നും ഉണ്ടാകാറില്ല എന്റെ മോൾ Healthy ആയി ഇരിയ്ക്കുന്നു

    • @noone-hz5qo
      @noone-hz5qo 2 года назад +1

      maasha allaah

    • @anniegireesh779
      @anniegireesh779 2 года назад

      ചീര എങ്ങനെയാണ് കൊടുക്കുന്നത്

    • @d3sisters.
      @d3sisters. 2 года назад +1

      @@anniegireesh779 വേവിച്ചിട്ട് ചോറിന്റെ കൂടെ അരച്ച് കൊടുക്കും

    • @anniegireesh779
      @anniegireesh779 2 года назад

      @@d3sisters. ok.. Ok

  • @thusharaprasad6222
    @thusharaprasad6222 2 года назад +24

    Good one.i support it.i never had the idea of buying this cerelac or packed tin foods for my baby though i was forced to buy chicken soup plus some items from store just because my in-laws wanted to see my baby to plump.people around dumps lots of wrong information .they just wanted my baby to gain weight ,i strongly kicked those talks .they talk as if they are experienced.they are experienced in doing things that someone else have told them .we should stand there hearing these and ask self...why how and where it's right information.we all are not like people of past generation.we all are educated .shoudnot go blind when PEOPLE WITH EXPERIENCE , INCLUDING YOUR MOM ,say about wat to be done with a newborn.in our culture there is 28 ,where relatives will b invited to give cow's milk to the newborn .me myself being surrounded by lots of cultural things like this,since from delivery i had to b strong than ever in my life in opposing to all these stupid logicless repeated traditions.for my baby 's 28 i dint let my mom to arrange cow's milk to let everyone feed my newborn.i asked my mom to prepare formula milk at function.moreover as my baby was completed breast feed and not formula fed i wanted not even a single drop of formula to enter my babys mouth.so i requested my mom again to keep plavinde Ila(jackfruit leaf).so i was successful on that day.normmally people say ... On the day of 28 ..baby will cry alot because of " kanneru".but it's actually because of the wrong decision of giving cow's milk to that immature gut stomach on that single dayand due to stomach ache in babies .stay strong moms.oppose it as you want only right thing for the baby ..and not the right thing for culture sake by giving tough times to those mini babies

  • @Nanina916
    @Nanina916 2 года назад +23

    എൻ്റെ കുഞ്ഞിന് ഇതുവരെ ഞാൻ ഇതൊന്നും തൊടിച്ചിട്ടില്ല 😌 only home made food 😌😌

    • @niya-0426
      @niya-0426 3 месяца назад

      ഏതൊക്കെയാ കൊടുത്തത്

  • @hafeespoongattayil794
    @hafeespoongattayil794 2 года назад +11

    What about lactogen, nanpro, dexolac??

  • @hafsathcm161
    @hafsathcm161 2 года назад +46

    Correct timing...thank you Chechee

  • @shermyjineesh868
    @shermyjineesh868 2 года назад +11

    Enta makane 9 month aayi .oru kuzhappavum illa .nalla Wight und. Avan happy aanu pinna biscuit athum nan kodukunnud.no problem 🙏🙏🙏.

  • @manjuraju9987
    @manjuraju9987 2 года назад +6

    പുല്ല്, കായപൊടി, അങ്ങനെ ഒരു കുറുക്ക് കഴിക്കുന്നില്ല. Endengilum കൊടുക്കണ്ടേ. Cirlac കുടിക്കുന്നുണ്ട്. ഇപ്പോൾ അറിയുന്നേ. അത് കൊടുക്കാൻ പാടില്ല എന്ന്. എന്താ ചെയ്യുക. ഞാൻ ജോലിക്ക് പോകുന്ന ആളാണ്. കുഞ്ഞിന് വിശപ്പു മാറാൻ എന്താ കൊടുക്കണ്ടേ. ചോറ് കൊടുക്കുന്നുണ്ട്. എപ്പോഴും കൊടുക്കാൻ പറ്റില്ലാലോ

    • @manjuraju9987
      @manjuraju9987 2 года назад

      അടുത്ത മാസം 1 വയസ്സ് ആകും

    • @newfashiomstore12
      @newfashiomstore12 2 года назад

      Fruit juice one time kodukkk, one time kuruk vallathum kodukk

    • @mrs.shoppy
      @mrs.shoppy 10 месяцев назад

      Ningal ningalude pediatrician nod chodikku.. athalle kooduthal nallath.. kunju veronnum kazhikkunnilla engill dr De nirdhesha prakaram nalla ethrlum supplements kodikkunnathil thettilla.. Enik same situation undayi.. dr aanu ceregrow ezhuthi thannu.. 1 neram mathram kodukkan paranju... enter kutikk weightum kuravayirunnu... elllavarkum ore avastha aavillallo... prathyekichu work cheyyunna ammamarkk ... full time kunjinde oppam spend cheyyan pattilla... athinde kuravukal kunjungalil kanum... njan oru packet foodum kodukkathe nokkiyathanu... but vangikkenda avastha vannu... it is better to ask a doctor always....

  • @jasnijalal8243
    @jasnijalal8243 2 года назад +34

    Very informative chechi... i too heard a lot of criticism for opposing those illogical ways of feeding but i stood strongly on my decisions.. stand strong for our babies healthy growth mammas😊❤️

  • @NishaCG-w9m
    @NishaCG-w9m День назад

    Chechi nalla oru milk powder ethanu lactogen nallathano plz reply

  • @nuzriyaasif9920
    @nuzriyaasif9920 2 года назад +4

    9 month babykk travel cheyyumbo use cheyyaaan pattunnna food nthokkeyenn parayaaamooo….plsssss

  • @abithabeagum6335
    @abithabeagum6335 2 года назад

    Then which biscut to give?

  • @amritaor2926
    @amritaor2926 2 года назад +15

    Priya...Priya paranjathil thettundu ennu parayan pattilla but ente husband kunjayirunnappol ee parayunna cerelac and nestum Mataram kazhichanu valarnnathu.ithu vare eeswarakripayal aalkku oru kuzhappavum undayittilla.mathravumalla cheruppathil health issue onnum angane vannittumilla.athu mathralla travel cheyyendi varunna situationil ingAneyulla food okkeyavum aasrayikkendi varika.athrayere pblms undakkunna food item aanenkil yathoru vidha gunangalum illenkil ithu eppozhe BAN cheyyumayirunnu

    • @oystersworld....1136
      @oystersworld....1136 2 года назад

      Sariyanu

    • @bobanancyboban
      @bobanancyboban 8 месяцев назад

      ithu kazhichum valarnna ente mon.daivathinte Krupa kondu eppo 10 age ayi.ithuvare oru asukhavum undayittila.ithu kollila enkil bann cheyile

  • @Mahee664
    @Mahee664 2 года назад

    *Sathu Navu
    Multigrain mix*
    👆🏼 nalledano?

  • @revathymani3411
    @revathymani3411 2 года назад +30

    ചേച്ചി, എന്റെ കുഞ്ഞിന് 2ദിവസം ഞാൻ സിർളക് കൊടുത്തു, പിന്നെ ആരും അറിയാതെ വെള്ളത്തിൽ കലക്കി മൊത്തം കളഞ്ഞു, ചേട്ടനോട് മാത്രം പറഞ്ഞു ഇത് കുഞ്ഞിന്റെ ബോഡിക്കുകേടാണെന്ന്, ചേട്ടന്റെ അമ്മ അറിഞ്ഞാൽ പൊരിഞ്ഞ വഴക്ക് നടക്കും, ചേട്ടൻ സപ്പോർട്ട് ചെയ്തത്കൊണ്ട് ഞാൻ രക്ഷപെട്ടു 😜

  • @fathimatt9230
    @fathimatt9230 2 года назад

    About nestum plz??

  • @sairabanu3318
    @sairabanu3318 2 года назад +3

    Chechi babyvita nallathano? Wheat apple flavour

  • @Backerami
    @Backerami 2 года назад +2

    Chechi kuttikalk amritha podi kodukkunnathe nallathanoo

  • @jinshjinshanajinsh8413
    @jinshjinshanajinsh8413 2 года назад +20

    Njan daily cerelac kodukarundd .. njnum cerelac aan daily thinnath baby aairikumboo enik oru problemum illa arabs okke cerelac aanu daily 2 times kodukunathh . Ennod dr um parnju kodukan kuyappam illa . Ente opinion aanu ketttoo . Home made food much better thanne aan no dout

  • @shifanaanfar5571
    @shifanaanfar5571 2 года назад +1

    ഹെൽത്ത്‌ മിക്സ്‌ ഞാൻ കൊടുക്കുന്ന്, അതിൽ kuzhappamillalo

  • @rosaliju8955
    @rosaliju8955 2 года назад +3

    Good information thank you so much chechi 💐💐💐💐💐

  • @aneeshaaby1420
    @aneeshaaby1420 2 года назад

    Hai chechy, vela mudu kondu engane kunjugal udukam onnu videos edamo

  • @fathimathshahada876
    @fathimathshahada876 2 года назад +9

    I bought a pack of health mix powder from a medical shop.Is that good for babies?

    • @sruthygopal1626
      @sruthygopal1626 2 года назад +1

      Powder vangathe health mix items kitm. Ath kazhuki unaki podich kodkku

  • @dctalks9994
    @dctalks9994 2 года назад +1

    Hi ☺️ you are in cherat eday in kanankoi

  • @santhoshgreeshma7728
    @santhoshgreeshma7728 2 года назад +7

    Chechi 6month babyk enthoke kodkam. Travel timeil feed cheyan pattunna enthelum foof paranj tharavo plzz.

    • @rasmiadiyodi1797
      @rasmiadiyodi1797 2 года назад

      6month kazhian Kathu nilkundo solid food kodukan. Enta monu 6pakuti ayi. Njan start cheythu da. Valla problem undoo

    • @santhoshgreeshma7728
      @santhoshgreeshma7728 2 года назад

      @@rasmiadiyodi1797 6 month kazhinjal solids kodth thudangiyal alle pattu. Breastfeed mathram pattilallo

    • @rasmiadiyodi1797
      @rasmiadiyodi1797 2 года назад

      @@santhoshgreeshma7728 ok. But6 pakutiyayal (half, 15days) start cheyammo enna njan chodichath. Palund. But Kuti work cheyumbol solid food kodukamo ennu. Ningal start cheyrina

    • @santhoshgreeshma7728
      @santhoshgreeshma7728 2 года назад +1

      @@rasmiadiyodi1797 njan 6 month start cheyth 5 days kazhinjapo 1 week ragi, 2nd week arrowroot powder angane change cheyth kodth kond irikuva. But travel timil kodukan pattiya foods ariyilla enthokeya enn. Njan ee paranjathoke 1time daily aanu kodth kond irikunne

    • @rasmiadiyodi1797
      @rasmiadiyodi1797 2 года назад

      @@santhoshgreeshma7728 oh, athayo. Njan onnum kodukan thudagi lla. Evanu6month may17nu theerum. Ningal Dr. Bindu vinta RUclips onnu search cheyyu. Atil und travel kodukan pariyafood

  • @benaseersb6211
    @benaseersb6211 2 года назад +2

    Very well explained chechiii👍

  • @lathamenon1739
    @lathamenon1739 2 года назад +11

    Take bowl rice nd half cup moongdal just wash nd dry. After drying add 6-7 badam just dry fry nd powder it nd keep in a jar. Whenever u need just make porridge nd add little ghee. Its tasty healthy nd good for stomach. My grand child we started his 6th month never get any problem. Now he is 8th month. Doctor given this advice

  • @rreply
    @rreply Год назад

    horlicksum pinne Hindustan liver company items Ellam ethupole alle.. Athu koodi parayu mole

  • @sruthypradeep8628
    @sruthypradeep8628 2 года назад +4

    Njagalde pediatrician weight kurav anen paranjapo cerelac kodukan paranju..njn nte mon kodukarund...ith vare problem onum ila

    • @aadhizzlittleworld3183
      @aadhizzlittleworld3183 2 года назад +2

      Njanum eppo kodukkunnund.mon wit kuravrnu...1 മാസം avan ayi കൊടുത്ത് തുടങ്ങിയിട്ട്..eth vare ok ആണ് ഒരു prblm ഇല്ല..ഇനി ഇല്ലാതെ erikkatte

    • @nazasmalabardishes
      @nazasmalabardishes 2 года назад

      എന്റെ മൂത്ത മോൾക്ക് സെറിലാക് കൊടുക്കാൻ പറഞ്ഞു ഡോക്ടർ അതും 6 മാസം തികയും മുമ്പ്. അങ്ങിനെ ഞങ്ങൾ വാങ്ങാൻ മെഡിക്കൽ സ്റ്റോറിൽ പോയപ്പോൾ അവിടുത്തെ സ്റ്റാഫ്‌ പറഞ്ഞു ദയവ് ചെയ്ത് ഈ സാധനം നിങ്ങൾ കുഞ്ഞിന് കൊടുക്കരുതെന്ന് ( ആൾക്ക് ആൾടെ ബിസിനസ്‌ ആണില്ലാണ്ടാകുന്നത് എന്നിട്ടും ആളങ്ങിനെ പറഞ്ഞു ) . അങ്ങിനെ ഞങ്ങൾ വാങ്ങിയില്ല പിന്നെ ഞങ്ങൾ മോളെ ആ ഡോക്ടറെ കാണിച്ചിട്ടുമില്ല.
      രണ്ടാമത്തെ മോളെ ഇപ്പോ ദുബായിലാണ് ഡെലിവറി ചെയ്തത് ഇവിടുള്ള ഡോക്ടർസ് മാക്സിമം natural products use ചെയ്യാനാണ് പറയാറുള്ളത്. Baby lotion പകരം വെളിച്ചെണ്ണ, baby wipes use ചെയ്യാനേ സമ്മതിക്കാറില്ല വെള്ളം മാത്രേ use ചെയ്യാവു എന്നാണ് പറഞ്ഞത്. So better to avoid these kinds of products and provide natural home made products.

    • @shibilafazal1774
      @shibilafazal1774 2 года назад

      @@aadhizzlittleworld3183 weight koodiyo

    • @aadhizzlittleworld3183
      @aadhizzlittleworld3183 2 года назад

      @@shibilafazal1774 yes

    • @angelliya2959
      @angelliya2959 2 года назад

      Verum sugar aanu.. angne sugary ayi kodutha weight alelum koodum. But babiesnu athu gunathekal dosham anu. Sugar is poison. U choose healthy options for babies.

  • @deepapraveen6038
    @deepapraveen6038 2 года назад +2

    Thank you chechie najn content nokkiyyannu koddukkullu very informative message

  • @harshanahamsa7408
    @harshanahamsa7408 2 года назад +53

    I was criticized by my in laws for never give her cerilac. She is an avg weight baby but iam happy to hear that i won the battle. I will definitely show them this vedio😘

  • @SaleemSaleem-ho8fe
    @SaleemSaleem-ho8fe 2 года назад

    Nestem rice kodukkaavo please answer

  • @sajips3702
    @sajips3702 2 года назад +9

    Thanku chechi use full video cerelac ഉണ്ടാകുന്നത് എങ്ങനെ ആണെന്ന് ചോദിക്കണം എന്ന് മനസ്സിൽ വിചാരിച്ചതെ ഉള്ളൂ. ആ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയുന്നു

  • @loveshore6647
    @loveshore6647 2 года назад

    Rusk kodukavo..brittania rusk

  • @geethumolg600
    @geethumolg600 2 года назад +5

    Homemade Cerelac undakkuna video cheythu therane chechi

  • @ushavijayakumar6962
    @ushavijayakumar6962 Год назад +2

    Thanks for the valuable information

  • @nisudana
    @nisudana 2 года назад +10

    ഞാൻ എന്റെ മക്കൾക്കു ഇതുപോലെ ഉള്ള പാക്കറ്റ് ഫുഡ്‌ ഐറ്റംസ് ഒന്നും കൊടുത്തിട്ടില്ല... വീട്ടിൽ ഉണ്ടാക്കിയ കായ പൊടിയും മുത്താറിയും അമൃതം പൊടി വല്ലപ്പോഴും മാത്രം ആണ് കൊടുത്തത്... ഞാൻ ആവിയിൽ വേവിച്ച അപ്പം ആണ് പിന്നീട് കൊടുത്തു തുടങ്ങിയത്..

  • @ishakkoppalamik2604
    @ishakkoppalamik2604 2 месяца назад

    Thanx mam idoru nalla message aan njan kandtullad ❤❤❤

  • @alliswell1234
    @alliswell1234 2 года назад +7

    Gud informations it help alot for kids actually 🤝

  • @anjanan3844
    @anjanan3844 Год назад +1

    Even Dr suggest cerelac. Dr suggested cerelac for my 5 months baby

  • @alivadat8978
    @alivadat8978 2 года назад +8

    എന്റെ മോൾക് epo 10 vayyas ആയി അവൾ 5 മാസം മുതൽ ഒന്നര വയസ്സ് വരെ cerelac ആണ് koduthath

  • @dinushafeeq7807
    @dinushafeeq7807 2 года назад +1

    എന്റെ ആദ്യത്തെ കുട്ടിക്ക് ഇങ്ങനെയൊക്കെ ഉള്ള ഫുഡ് ആയിരുന്നു കൊടുത്തിരുന്നത് അവൻ തീരെ പ്രതിരോധ ശേഷി കുറവായിരുന്നു.എന്നും അസുഗം ആയിരുന്നു.ഇപ്പൊ 12 വയസ് ആയി.എന്നാൽ രണ്ടാമത്തെ കുട്ടിക്ക് ഇപ്പൊ 2 വയസ്സ് ആയി.ഇത് വരെ ഞാൻ ഇങ്ങനെയുള്ള ഫുഡ് കൊടുത്തിട്ടില്ല.വീട്ടിൽ വെച്ചു പഴം ഉണക്കി പൊടിച്ചു കൊടുത്തു.റാഗി കൊടുത്തു.ചീര റൈസ് ഉണക്കി പൊടിച്ചു കൂടെ കാരറ്റും ഉണക്കി പൊടിച്ചു .മോൾക്ക് ഇത് വരെ കാര്യയിട്ടുള്ള അസുഗം ഒന്നും ഇല്ല

  • @podimol8779
    @podimol8779 2 года назад +3

    Chechi full day food routine for below 1 yr baby parayamo.oru foodum kazhikan interest kaanikunnilla.kurukkukal,rice dhaal, vegetables elam noki

  • @sayeshachinnu543
    @sayeshachinnu543 2 года назад +1

    Good information ചേച്ചീ....love you❤️

  • @geethusarath6644
    @geethusarath6644 2 года назад +3

    Chechi baby vita product oru video cheyyamo

  • @anjalymsuresh5998
    @anjalymsuresh5998 2 года назад

    Thank you so much chechi . Informative video 🤩🤩🤩🤩 . Amritam podi kodukunnathine kurich video cheyyamo?

  • @anjubaby4345
    @anjubaby4345 2 года назад +10

    അമൃതം പൊടി കൊടുക്കുന്നതിന് കുറിച്ച് ഒന്ന് പറയുമോ

  • @binithahari5308
    @binithahari5308 2 года назад

    Unnigalkku kodukkan best biscat ethanu? Pls reply

  • @navascp3416
    @navascp3416 2 года назад +4

    Thanks for the information chechi..... 😍
    Rusk kodukkan pattuoo

  • @aparnaakhil5725
    @aparnaakhil5725 Год назад

    Wheat biscuit kittumo yetha nallath parley G nallathanno. Kunjinu loose motion doctor glucose biscuit kodukkana paranjath.

  • @aswathyanurag8798
    @aswathyanurag8798 2 года назад +3

    Oru nivaarthiyum illa chechi ... Bharthavinte veetukar sammathikunnilla. Ravile urakkam ezhinettu vannal udan. Avan chayum biscuit kodukk... Ennu paranjukonduvarum

  • @safeerseenu8958
    @safeerseenu8958 10 месяцев назад

    Tnq 👍🏻🥺

  • @farsanashafeeqrahmanfarsan2077
    @farsanashafeeqrahmanfarsan2077 2 года назад +4

    chechi...home made cerelac video pettenn cheyyo. pls...

  • @roserose2045
    @roserose2045 2 года назад

    Kunjungalkku ഏത് biscuit ആണ് നല്ലത്

  • @mihru1204
    @mihru1204 2 года назад +4

    Cerelac ഞാൻ അധികം കൊടുക്കാറില്ല .... ബിസ്കറ്റ് എന്റെ മോൻ അധികം കഴിക്കാറും ഇല്ല അവന് biscuits ishtalla ഒരെണ്ണം എങ്ങാനും കഴിച്ചാൽ ആയി 😁😁😁😁

  • @jeenageorge94
    @jeenageorge94 2 года назад +1

    Tkuu chechi ..biscut onnum kodukn padille... But vere onnum kazhikathappol biscut koduthu pokum.. Agrhm undu kodukathe irikn.. Monu 1ara age aayi.. Kazhikn madupu aanu...cerlac undaki ini kodukamo

  • @anusha_nallengers
    @anusha_nallengers 2 года назад +4

    Cerlac enganya undakkua enn nokkuarnu. Pettannu thanne aa video upload cheyyane..

  • @jeeshmac5619
    @jeeshmac5619 2 года назад +1

    Chechi.. Apol nammal travel cheyyumbol enthu cheyyum. Epl 2 days ellam travel cheyyanel
    ??

    • @nivyavneelankavil1216
      @nivyavneelankavil1216 2 года назад

      I too want a reply for this. Alternative food while we travel with baby

  • @jinsysurendranpavi1982
    @jinsysurendranpavi1982 2 года назад +7

    താങ്ക്സ് ചേച്ചി. എന്റെ മോന് 9 മാസം കഴിഞ്ഞു. Arrowroot biscuit മോന് കൊടുക്കാറുണ്ട്. ഇനി കൊടുക്കില്ല. ഒത്തിരി helpful ആയിട്ടുഉള്ള വീഡിയോ ആണ് ചേച്ചി ചെയ്യുന്നത് ഒക്കെയും. Thanks again ❤️

  • @superskings3170
    @superskings3170 Год назад

    Chechiii .kunjugalk snacks aayi koduthu videndath enthokkeya

  • @hannaannuuz4957
    @hannaannuuz4957 2 года назад +140

    Thank youuu.. ഈ ബിസ്കറ്റ് ഒക്കെ നല്ല fd ആണെന്ന ഇവിടെ ഒക്കെ വിചാരം.. കുട്ടികൾക്കുള്ള ബിസ്കറ്റ് ആയി അറിയപ്പെടുന്നു ഈ ബിസ്കറ്റ് 😅

    • @shareefjamshi7961
      @shareefjamshi7961 2 года назад +3

      ഏതാ നല്ലത് ഉള്ളത്

    • @haritharevu8720
      @haritharevu8720 2 года назад +10

      Doctors polum കൊടുക്കുന്നേൽ aroroot കൊടുക്കാൻ aanu parYunea..

    • @suhailsuhail1080
      @suhailsuhail1080 2 года назад +1

      ​@@haritharevu8720 nagalde dr kodukkendanalo paranje...

    • @Shahana-dd3uf
      @Shahana-dd3uf 4 месяца назад

      Atheyathe

  • @anjalivsdileep1177
    @anjalivsdileep1177 2 года назад +2

    Chechi 6 month baby full day food routine video link share chyuo

  • @Shihanamol
    @Shihanamol 2 года назад +3

    Good information chechi...ente monu ippol 3 month akunnu.thanks chechi🙏😍

  • @hisanaichu1562
    @hisanaichu1562 11 месяцев назад

    Travel cheyumbol instant aayt kuttikalk kodkan patye nthekilm suggest cheyumo

  • @bismyantony3735
    @bismyantony3735 2 года назад +10

    Thank you Priya. Well explained.. 👍🏻👍🏻 Keep it up. ✌🏼

  • @sajushutzz
    @sajushutzz 2 года назад

    Health mix kadayil ninnum. Vangi podichu kurukkayi kodukunnath nallthale

  • @crazycrazy8904
    @crazycrazy8904 2 года назад +23

    ഞാൻ എന്റെ മകന് cerelac 7th month കൊണ്ട് കൊടുക്കുന്നു.... 6th month വരെ മുലപ്പാൽ മാത്രം ആണ് കൊടുത്തത്..... മിൽക്ക് സോളിഡ്‌സ് എന്ന് പറഞ്ഞാൽ പാലും, പിന്നേ പഞ്ചസാരയും... എന്റെ കുഞ്ഞ് നല്ല ആരോഗ്യത്തോട് തന്നെ ആണ് വളർന്നത്.......ഇപ്പോഴത്തെ കുറെ new അമ്മമാർ ഉണ്ട്... അവർ cerelac കൊടുക്കില്ല... എന്നാൽ അമൃതംപൊടി കലക്കി കൊടുക്കും.... അത് ഏതു മാനദണ്ഡം വച്ചു ഉണ്ടാക്കുന്നത് ആണെന്ന് പോലും അറിയില്ല

    • @nissyminuz0334
      @nissyminuz0334 2 года назад +2

      ഞാനും 👍🏻

    • @jewelsaji7850
      @jewelsaji7850 2 года назад +1

      Njnanum

    • @athiraabhishek7585
      @athiraabhishek7585 2 года назад

      ഞാനും

    • @febnairfan8169
      @febnairfan8169 9 месяцев назад

      ആരോഗ്യം ഉണ്ട് എന്ന് നിങ്ങൾക് എങ്ങനെ മനസിലായി. ഭാവിയിൽ എന്തെങ്കിലും ഉണ്ടാവുമോ എന്ന് നിങ്ങൾക് എങ്ങനെ പറയാ ൻ പറ്റും

  • @sahlaameer972
    @sahlaameer972 2 года назад

    Mam
    Which food can be given after two years. She is too tired. I have stopped feeding

  • @riyaakhil6443
    @riyaakhil6443 2 года назад +7

    Thanks chechi for your usefull video.. ith randum njn ente monu koduthond irikkunna product aayirunnu.. ipo kanumbo pedi thonunnu.. ini continue cheyyilla.. thnku so much this valuble message..🙏🙏🙏

  • @anushavipin5707
    @anushavipin5707 2 года назад

    ചേച്ചി baby vita food products ന്റെ റിവ്യൂ ചെയ്യുമോ

  • @dipuneethu3037
    @dipuneethu3037 2 года назад +7

    Formula milk nallathe allalo..athilum chemical kannillae

  • @kunjolca2402
    @kunjolca2402 2 года назад +1

    ഞാനും മോന് കൊടുത്തു ആരോ റൂട്ട് ബിസ്കറ്റ് അതിൽ പിന്നെ വയറു വേദന ആയിരുന്നു 😒 പിന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയ്‌ അന്നേരം dr ചോദിച്ചു എന്ത് ഫുഡ്‌ പുതിയത് കൊടുത്തു എന്ന് ഈ ബിസ്കറ്റ് കൊടുത്തു പറഞ്ഞപ്പോ ഇനി കൊടുക്കരുത് പറഞ്ഞു... അത് നിർത്തി ഇപ്പോൾ മോൻ സുഖം ആയി ഇരിക്കുന്നു 🥰 ആരും കുഞ്ഞുങ്ങൾ ക്ക് ആരോറൂട്ട് ബിസ്കറ്റ് കൊടുക്കരുത് അനുഭവം ആണ് 🥰

  • @belsybenadict8924
    @belsybenadict8924 2 года назад +6

    Useful and informative video... THANK YOU

  • @remyakrishna8276
    @remyakrishna8276 Год назад

    Chechi kunjungal thadikkan entha kazhikkan kodukkendathu

  • @lajinak7629
    @lajinak7629 2 года назад +369

    ഈ 2 സാധനങ്ങള്‍ കൊടുക്കാത്തതിന്റെ പേരില്‍ ഞാന്‍ ഇനി കേൾക്കാൻ ഒന്നും ബാക്കി ഇല്ല.

  • @seenathmuneer4841
    @seenathmuneer4841 2 года назад +1

    Thank you 😍

  • @yourhighness5200
    @yourhighness5200 2 года назад +3

    thank you sister, must needed video 👍🏻👍🏻👍🏻👍🏻

  • @saikrishna-cn5fn
    @saikrishna-cn5fn 2 года назад

    Thanku.....

  • @gayathrisnair8729
    @gayathrisnair8729 2 года назад +5

    Cerelac koduthitt ente monu constipation aayi. Appi pokumbo side okke potti blood um pokumayirunnu. Ath nirthiyittum kore naal monu ee problem undayirunnu. Mon vayatteenn pokan mukki karayunnath kanumbo chanku potti ninnittund. Cerelac kodukkab theerumanicha nimishathe shapichittund

    • @vlogtuber9060
      @vlogtuber9060 2 года назад

      Ente മോനും cerlac start aakit 7 days appi povand dr ne kanichu

    • @veena9570
      @veena9570 2 года назад

      Vavakk etra vayasund?

  • @terror-gaming8
    @terror-gaming8 2 года назад

    Chechi nestem kodutal prashnm undo

  • @sruthisukumaran861
    @sruthisukumaran861 2 года назад +5

    Super information thank you

  • @anooppadhmanabhan256
    @anooppadhmanabhan256 Год назад

    👍👍👍👍👍 വളരെ ഉപകാര പ്രധാമായി ഞാൻ മേടിക്കാൻ ഇരിക്കുവായിരുന്നു.

  • @jyothsnanair5766
    @jyothsnanair5766 2 года назад +12

    Ithrayum popularity aayitulla products nte negtive public aayit parayan kanicha courage...👍👍
    Ningalk seriyanenu urapulla karyangal parayan pedikenda avasymilla..

  • @ajisharinsi408
    @ajisharinsi408 2 года назад +2

    Cerelac njan ente babyk kure aayi kodukaan thudagitt.ithu vare oru problem undaayitila.

  • @anakhashyamlalshyamlal1456
    @anakhashyamlalshyamlal1456 2 года назад +29

    Thank u chechiii.....ente mon 8 mnth avunu.bisketum,cerilakum kodukathathinu vazhaku kettondirikuayayinum .ee vedio useful ayy.thank u so much

    • @asna8802
      @asna8802 2 года назад +3

      Ha, arrowroot biscut um cheriya rusk um okke chayayil soak cheyth kodkkana parayne. Ith kodkkan pattilla paranjit kelkkunnilla

    • @nusmu2006
      @nusmu2006 2 года назад +1

      Biscuits kodukkathadhinde peeril naan ippozhum relativesinde aduthunn pazhikeetukondirikkukaya. But nan strong aayi fight cheythu pidichunilkkunnu. Makkalkk 2 years kazhinnu

  • @ramshyshajahan7887
    @ramshyshajahan7887 2 года назад

    ചേച്ചി monk ഭയങ്കര വയറിളക്കം ആണ് മാറുന്നില്ല. എന്താ cheya. Hosptl poyi ബട്ട്‌ കുറവില്ല chechi എന്താണ് ചെയ്യുക

  • @dhanya_18
    @dhanya_18 Год назад +8

    ഞാൻ എന്റെ കുഞ്ഞിന് 6മാസം ആയപ്പോ മുതൽ ഇപ്പോ 1yr ആയപ്പോ വരെ cerelac കൊടുത്തിട്ടുണ്ട് but അവനു ഒരു വയ്യാഴികയും cerelac കൊടുത്തത് കൊണ്ട് വന്നിട്ടില്ല..

    • @aminshafathima6703
      @aminshafathima6703 Месяц назад

      6 mnth start ayapo kodutho

    • @aleenapaulson8359
      @aleenapaulson8359 Месяц назад

      ഞാനും cerelac കൊടുത്തിരുന്നു ... അവൾക്കും യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല .. ആദ്യം അമൃതം podi കുറുക്കു, ragi കുറുക്കു കൊടുത്തു.. Koode എല്ലാ ദിവസവും ഒരു പ്രാവശ്യം cerelac um കൊടുത്തു..
      നല്ല weight um ഉണ്ടാരുന്നു കുഞ്ഞിന്.. യാതൊരു അസുഖവും ദൈവം സഹായിച്ചു വന്നതുമില്ല..
      ഇപ്പോൾ അവൾക്ക് 7 വയസ്സായി.

    • @AmmuAmmuz-jr3fb
      @AmmuAmmuz-jr3fb 26 дней назад

      Ente kunjinum 6 month muthal koduthirunu oru kuzhapsm undayittillaa❤

  • @jittymathew4393
    @jittymathew4393 2 года назад +1

    Chechi travel cheyumpo kunjugalk ena food a kodukan patune.. Njn travel needs nu mathramanu cerelac and biscuit kodukune

    • @Kiddieespot
      @Kiddieespot 2 года назад

      Mum's care nalla brand aan .very use ful while traveling..and easy preparation

  • @muhammedhaneefa3340
    @muhammedhaneefa3340 2 года назад +25

    Cerlak വാങ്ങുന്നതിന് മുംപ് വീഡിയോ കാണാൻ വന്ന ഞാൻ🙄

  • @nafihmattil222
    @nafihmattil222 2 года назад

    kunjugalk mrngilum... evening oky kodukkan pattiya .... fud itemsiny kurich vedio chyammo.... 2half ann my boy.... fever oky vannal eandhoky kodukkam eann parayammo

  • @annacyril57
    @annacyril57 2 года назад +3

    എൻ്റെ കുഞ്ഞിന് 8 months aayi. Doctor koduttholaan പറഞ്ഞ പ്രകാരം cerelac 7th month മുതൽ കൊടുത്ത് തുടങ്ങിയിരുന്നു. Motion പോകാൻ പാടായത് കൊണ്ട്, wheat and Apple വേണ്ട, rice koduttholaan doctor പറഞ്ഞിരുന്നു. So അങ്ങനെ cerelac rice flavour 2 packet complete use ചെയ്തു. ലാസ്റ്റ് ആയപോഴേകും കുഞ്ഞിന് cerelac തീരെ ഇഷ്ടം ഇല്ലാണ്ടായി. So അതോടെ നിർത്തി. 2 packet complete ചെയ്തു, ദൈവാനുഗ്രഹം കൊണ്ട് ഇതുവരെ kozhappam ഒന്നും തന്നെ ഉണ്ടായില്ല. ഇനി എന്തായാലും ഇതൊന്നും കൊടുക്കില്ല.

    • @deepasajin1188
      @deepasajin1188 2 года назад +1

      കുഞ്ഞിന് പല്ല് വന്നിട്ടുണ്ടെങ്കിൽ നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന എല്ലാം കുറെച്ചേ കൊടുത്തു തുടങ്ങണം.

  • @murshidhamolu7106
    @murshidhamolu7106 2 года назад +2

    Chechi baby vita nallatanooo molk kodukunnund atonda chotiche onnu reply cheyyo pls

  • @anjanavijayakumar7251
    @anjanavijayakumar7251 2 года назад +18

    I just bought it yesterday and tried a spoon. But today onwards I won't use this for my daughter.Thankyou for the useful information chechi ❤️

    • @motherschannelpriya
      @motherschannelpriya  2 года назад

      👍♥️

    • @archanaer254
      @archanaer254 2 года назад

      Chechi ante Molkke Epppol 6 month Aane 15aaakumbol 6 complete chaith 7 start aakum Njan cerelac kodukkunnund Ath Aval kazhikkunnum Und Ragi kazhikkilla Vere Onnum koduthu Thudangiyillla anth cheyyum cerelac Aval kazhikkunnund

    • @sojakgeorge5996
      @sojakgeorge5996 2 года назад

      @@archanaer254 to

    • @anumolaadimon4665
      @anumolaadimon4665 2 года назад

      @@motherschannelpriya chechi ധാന്യങ്ങൾ ഉണ്ടല്ലോ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന അതിനെ പറ്റി ഒരു വീഡിയോ ചെയ്യോ

    • @vijayalakshmiv4148
      @vijayalakshmiv4148 2 года назад

      @@archanaer254 try millets

  • @moolahassan6095
    @moolahassan6095 2 года назад

    Hai chechi kunjinglk eda biscut nallad kodukal pls riply

  • @kalsemisalman8482
    @kalsemisalman8482 2 года назад +5

    Waiting for your home made cerelac 🤝

  • @Sree6220
    @Sree6220 2 года назад +8

    പറയുന്നതിൽ കാര്യം ഉണ്ടാകും എന്നാൽ എന്റെ കുഞ്ഞിന് 6 മാസം മുതൽ ഞാൻ cerelac കൊടുക്കുന്നുണ്ട് ഒരു നേരം അത് suggest ചെയ്തത് ഡോക്ടറാണ്, കാരണമായി ഡോക്ടർ പറഞ്ഞത് എന്റെ കുഞ്ഞിന് weight കുറവായതിനാൽ അത് maintain ചെയ്യാനെന്നാണ് ദിവസത്തിൽ ഒരു നേരം കൊടുക്കും വാവക്ക് പല്ല് വന്നപ്പോ loose motion ഉണ്ടായി അപ്പോൾ ഒരു നേരം arrowroot biscuits കൊടുക്കാനും പറഞ്ഞു, വളരെ മുൻപരിചയവും കാര്യപ്രാപ്തിയും ഉള്ള efficient doctor ആണ്, ശരീരത്തിന് ഇത്ര ദോഷമെങ്കിൽ അത് suggest ചെയ്യുമോ???

  • @sanaans586
    @sanaans586 2 года назад

    Kaayappodi eethu brand aanu nallath?? Pls respond