വക്കീലദ്ദേഹം അല്പം കൂടി കാത്തിരുന്നേൽ നല്ലതെന്തെങ്കിലും കിട്ടിയേനെ !

Поделиться
HTML-код

Комментарии • 530

  • @amirup605
    @amirup605 Месяц назад +304

    ചങ്കരൻ വക്കീല് ഒരു സയ്ലൻ്റ് വിഷമാണ് എന്നുള്ളത് എല്ലാവർക്കുമറിമാവുന്ന ഒരു രഹസ്യമായ പരസ്യമാണ്

    • @mkasim8563
      @mkasim8563 Месяц назад +4

      ലീഗ് കാർ ചങ്കരൻ വക്കീലിനെ പൊക്കി പിടിച്ച് നടക്കാൻ തുടങ്ങിയിട്ട് കുറെ നാളായി,

    • @user-nz6hk7zi6v
      @user-nz6hk7zi6v Месяц назад +6

      Correct

    • @edachalil
      @edachalil Месяц назад

      പണ്ട് സൈലൻ്റ് ആയിരുന്നു..ഇപ്പോ ഓപ്പൺ ആയി ഫുൾ ടൈം സംഘി, പിന്നെ പിണറായി വിരോധി..അസൂയ ആണ് രോഗം..

    • @edachalil
      @edachalil Месяц назад

      ​@@mkasim8563അത് കൊണ്ടല്ലേ അവരെ ലീഗ് എന്ന് വിളിക്കുന്നത്..

    • @musthafamannethodi1036
      @musthafamannethodi1036 Месяц назад

      അതിനും ലീഗി നോ കുറ്റം കഷ്ട്ടം ലീഗ് തന്നെ നല്ല പാർട്ടി ഈ എഴുത്ത് കൊണ്ട് അത് മനസ്സിലായി​@@mkasim8563

  • @shajivarghese6408
    @shajivarghese6408 Месяц назад +378

    ശങ്കരൻ എപ്പോഴെങ്കിലും മോദിയെ വിമര്ശിക്കുന്നതായി കണ്ടിട്ടുണ്ടോ.. അയാൾ ശരിക്കും Rss കാരൻ 😍

    • @user-nz6hk7zi6v
      @user-nz6hk7zi6v Месяц назад +14

      Urappelle

    • @dirarputhukkudi9049
      @dirarputhukkudi9049 Месяц назад +5

      ❤... 🙏.... 🌹.... 👏

    • @karimkabeer6153
      @karimkabeer6153 Месяц назад

      ശങ്കരൻ പക്ക ആർഎസ്എസ് ആണെന്ന് ആർക്കാ അറിയാത്തത്. അയാളുടെ ഓരോവാകും ശ്രദ്ധിക്കുന്നവർക്കറിയാം. മാത്രമല്ലാ ഏതൊരു വ്യക്തിയെ കാളേറെ മുസ്‌ലിം വിദ്വേഷം ചുമന്ന് കൊണ്ട് നടക്കുന്ന ആളാണയാളും,, അത് നിയന്ത്രിച്ച് നിർത്താൻ കഴിയാത്തത് കൊണ്ട് തന്നെയാണു് മമ്മൂട്ടി യ്യേ ടാർഗറ്റ് ചെയ്തത്.

    • @pkkpukayoor8943
      @pkkpukayoor8943 Месяц назад +10

      ശങ്കരൻ പണ്ടേ ശങ്കി തന്നെയല്ലെ😂😂

    • @user-zi7zx6lt3b
      @user-zi7zx6lt3b Месяц назад +3

      Jayashankar modiyude fan 😂

  • @malamakkavu
    @malamakkavu Месяц назад +299

    ഹൈന്ദവർക്കും ക്രൈസ്തവർക്കും മുസ്ലിംവിരോധം കുത്തിനിറക്കുന്നതിൽ ഒന്നാമനാണ് ജയശങ്കർ.

  • @shauckathkunhoth6650
    @shauckathkunhoth6650 Месяц назад +167

    ഇവനെയൊക്കെ വക്കീലദേഹം എന്ന് അഭിസംബോധനതിന് യോഗ്യനല്ല എന്നുള്ള കാര്യം താങ്കൾക്കിനിയും മനസ്സിലായില്ലല്ലോ എന്നതിൽ സഹതാപം 🙏🏻

    • @sakkeertm8878
      @sakkeertm8878 Месяц назад

      ഈ ജിഹാദിതായോളിയുടെ വീഡിയോ നിന്നെപോലുള്ള കുറെ മദ്രസപൊട്ടന്മാർ മാത്രമേ കാണു എന്നാൽ ജയശങ്കറിനെ ലോകമലയാളികൾ കാണുന്നു

    • @ThisisWhatis-rm5df
      @ThisisWhatis-rm5df Месяц назад +1

      നിങ്ങൾ പറഞ്ഞത് ശരിയാണൊ?.

  • @NihalManu-zk9bs
    @NihalManu-zk9bs Месяц назад +136

    ശങ്കരൻ വക്കിൽ സംഗികൾക്ക് കേരളത്തിൽ സ്ഥാനം നേടാൻ വേണ്ടി നിശ്പക്ഷ കുപ്പായം അണിഞ്ഞ ആളാണ് എന്നത് നിങ്ങൾക് മാത്രമേ അറിയാതുള്ള

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 Месяц назад +121

    C P I എന്ന രാഷ്ട്രീയ പാർട്ടിയുടെ ലേബലിൽ വിശകലനം നടത്തുന്ന വിഷം കൂടിയ സംഗിയാണ് ഈ ചങ്കരൻ വക്കീൽ. 😡

  • @ashrafnp104
    @ashrafnp104 Месяц назад +47

    ഈ വക്കിലദ്ദേഹം അണ്ണാ ഹസാരെയുടെ വേറൊരു വെർഷനാണ്
    ആട്ടിൻതോലണിഞ്ഞ ചെന്നായ വക്കീൽ

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 Месяц назад +72

    എല്ലാവിവരവും വിവരക്കേടും ഉള്ള ഒരേ ഒരു ചങ്കരൻ വക്കീൽ?

  • @farzanafarzanaummerkunhi646
    @farzanafarzanaummerkunhi646 Месяц назад +52

    വക്കീൽ സാർ ഒരിക്കൽ
    എംകെ മുനീറിനെയും
    ഇതു പോലെ
    ഒറ്റിയിരുന്നു
    ടിയാ്ന്
    എന്നെക്കാൾ
    പ്രായം ഉണ്ടെന്നും
    വിഗ് ആണേന്നും പറഞ്ഞു....

    • @abdulazizch9822
      @abdulazizch9822 Месяц назад

      വക്കീൽ സാറോ ഹ ഹ ഹ ഈ നാറിയോ

  • @SdVlogs-dg5ie
    @SdVlogs-dg5ie Месяц назад +65

    സാറേ നമസ്കാരം വക്കിൽ സർ പാവം ഒരു ആർഎസ്എസ് അനുഭാവിയാണ് ഇന്നല്ലെങ്കിൽ നാളെ ഇത് ഹിന്ദുരാജ്യം ആകുമ്പോൾ 😀 അദ്ദേഹത്തിന് ഇവിടെ ജീവിക്കണമെങ്കിൽ ബിജെപിയുടെ ചെരുപ്പ് നക്കിലെ മതിയാവും ഇത് പക്ഷേ അയാൾ അറിയുന്നില്ലല്ലോ ഇത് ഹിന്ദു രാജ്യമാകണമെങ്കിൽ ഹിന്ദുക്കൾ സമ്മതിക്കില്ലല്ലോ😀 അതാണ് നമ്മുടെ മതേതരത്വ കേരളം❤❤ സാറിന്റെ നല്ല ചാനൽ ആണ് ഒരുപാട് ഇഷ്ടമാണ് ❤❤

    • @mrtonymr432
      @mrtonymr432 Месяц назад

      ഇവിടത്തെ ഹിന്ദുക്കൾ ഞുമ്മളെപോലെയല്ല

    • @abdulkarimta
      @abdulkarimta Месяц назад +1

      ​@@mrtonymr432 പിന്നെയെങ്ങനെ.

    • @mrtonymr432
      @mrtonymr432 Месяц назад +1

      @@abdulkarimta ഞുമ്മ 30% ആയാൽ ശരിയാ വേണം ,ജസിയ വേണം എന്ന് പറയും

    • @abdulkarimta
      @abdulkarimta Месяц назад

      @@mrtonymr432 തനിക്ക് ഇപ്പോൾ 30% ഉള്ളൂ 70% ഇല്ല. നല്ലൊരു സൈക്യാർട്ടിസ്റ്റിനെ പോയി കാണിക്ക്. കൃത്യമായി ട്രീറ്റ്മെൻ്റടുത്താൽ ഒക്കെ ശരിയാവും.

  • @abdullahsadar5689
    @abdullahsadar5689 Месяц назад +18

    പുറമേ നഖശിഖന്ധം എതിർക്കുകയും, ഉള്ളിന്റെയുള്ളിൽ പാലൂട്ടി വളർത്തുകയും ചെയ്യുന്ന ഒന്നാണ് വർഗീയത

  • @nasumudnabeesa3201
    @nasumudnabeesa3201 Месяц назад +53

    ശങ്കരനെ ബഹുമാനിക്കുന്ന നിങ്ങളെ പോലുള്ളവരെ പറഞ്ഞാമതി

  • @nazeerrihaan402
    @nazeerrihaan402 Месяц назад +32

    വക്കീൽ അദ്ദേഹംഎന്നു പറയേണ്ടിയിരുന്നില്ല ഇയാളുംകൃഷ്ണരാജ്വക്കീലിൻ്റെ ഗണത്തിൽ പെട്ട് കഴിഞ്ഞുആയതിനാൽവലിയ അഭിസംബോധന ഒന്നുംഇയാൾ അർഹിക്കുന്നില്ലപേരിന്സിപിഐകാരൻ ആണ്എന്ന് പറയുമെങ്കിലുംചിന്തയിലും പ്രവൃത്തിയിലുംസംഘപരിവാറിനെ ആശയത്തോട്എന്നെ സമരസപ്പെട്ടുകഴിഞ്ഞു

  • @nasarktl1162
    @nasarktl1162 Месяц назад +190

    കഴിഞ്ഞ കുറച്ചു വർഷങ്ങളായി അഡ്വ. ജയശങ്കർ സംഘ പരിവാർ സഹയാത്രികനാണ്..അതിനനുസരിച്ചല്ലേ അയാൾക്ക് മുസ്ലിം പേരുകൾ വരുമ്പോൾ പ്രതികരിക്കാൻ പറ്റൂ..

    • @ajaikumarks7895
      @ajaikumarks7895 Месяц назад

      Avan fraud aanu..shankaran

    • @SathaaSathaa
      @SathaaSathaa Месяц назад +3

      ചങ്കരൻ വക്കീൽ ഇപ്പോൾ കുറച്ചു കാലമായി ഷാജൻ സകരിയ യുമായാണ് ചങ്ങാത്തം.... മുസ്ലിം വെറുപ്പ്.... അല്ല വക്കീലേ മമ്മൂട്ടിയും ഒരു വക്കീലല്ലേ... വർഗ്ഗ സ്നേഹം വേണം വർഗ്ഗ സ്നേഹം..

  • @JobyjoseJose-qb2go
    @JobyjoseJose-qb2go Месяц назад +17

    സമീപ ഭാവിയിൽ ഇന്ത്യയിൽ കലാ സംസ്ക്കാരിക നായകർ സിനിമാനടീനടൻമാർ മാധ്യമ പ്രവർത്തകർ തുടങ്ങി പല മേഖലകളിലും നിഷ്പക്ഷമായി പ്രവർത്തിക്കുന്ന വ്യക്തികൾക്കു നേരേയും സംഘടനകൾക്ക് നേരേയും വ്യക്തിഹത്യ ഉൻമൂലനം തുടങ്ങി സംഘപരിവാർ പ്രൊപ്പഗൻണ്ട ഗംഭീരമായി നടക്കുന്നുണ്ട് കാലടി മണപ്പുറത്ത് ഒരു ക്രിസ്ത്യൻ ചർച്ചിൻ്റെ മാത്രിക ഉണ്ടാക്കിയതിൻ്റെ പേരിലാണ് ടോവിനോ തോമസിൻ്റെ മിന്നൽ മുരളി സിനിമാ സെറ്റ് സംഘപരിവാർ ആക്രമിച്ച് ഷൂട്ടിംഗ് തടസ്സപ്പെടുത്തിയത് മെഴ്സൽ സിനിമയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചതിൻ്റെ പേരിൽ ഇളയദളപതി വിജയുടെ പേജിൽ കയറി മതം തിരഞ്ഞ് കണ്ടെത്തി ക്രിസ്ത്യൻ ആയതിൻ്റെ പേരിൽ ആക്രമിക്കപ്പെട്ടു ഷാരൂഖിൻ്റ സിനിമയിൽ ഹിന്ദു മത വിശ്വാസിയായ ദീപിക കാ വിഷഡ്ജം ധരിച്ചതിൻ്റെ പേരിൽ ഷാരൂഖ് ആക്രമിക്കപ്പെട്ടു സംവിധായകൻ കമൽ കമാലുദ്ധീൻ ആയി പുഴു എന്ന സിനിമയിൽ അഭിനയിച്ചതിൻ്റെ പേരിൽ മലയാളികളുടെ പ്രിയനടൻ മുഹമ്മദ് കുട്ടി എന്ന സുടാപ്പിയായി സംഘപരിവാറിന് എതിരേ ആര് സംസാരിച്ചാലും അവരുടെ മതം ചികഞ്ഞ് ഒന്നുകിൽ കുരിശ് കിഷിക്കാരൻ സുടാപ്പി അല്ലെങ്കിൽ ഇടത് ലിബറൽ തീ വ്രവാദി ആക്കും ഇതേ സംഘപരിവാർ ആണ് ഹിന്ദുക്കളായ ഗൗരീലങ്കേഷ് ഗോവിദ്ഭൻസാരേ, കൽ ബുർഗി തുടങ്ങിയ എഴുത്ത് കാരേയും മറ്റും വകവരുത്തിയതും എന്നും കാണണം എന്തായാലും കേരളത്തിൽ ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേരേ ആയാലും സംഘപരിവാറിൻ്റ ഈ അജണ്ട നടപ്പാക്കില്ല കാരണം വിദ്യ എന്ന ധനം ഉള്ളതിന്നാലും കോമൺസെൻസ് ഉള്ളതിനാലും സിനിമകളിൽ പല മത വിഭാഗങ്ങളേയും ആക്ഷേപിച്ച് കളിയാക്കി എത്രയോ സിനിമകൾ വന്നിരിക്കുന്നു മലയാളി സ്വീകരിച്ചിട്ടുമുണ്ട്യം ബിരിയാണി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തുടങ്ങി എത്രയെത്ര സിനിമകൾ കലയേ ആ രൂപത്തിൽ കാണുക നോർത്തി ന്ത്യൻ സംസ്കാരം കേരളത്തിൽ വില പോകില്ല എന്നത് സംഘപരിവാർ പ്രൊഫൈലുകൾ മനസ്സിലാക്കുക ആളുകളെ ദൈവത്തിന് വേണ്ടി തല്ലി കൊല്ലാനും കത്തിക്കാനും ഭക്ഷണം കൊണ്ടു പോകുന്നവനേ ആക്രമിക്കാനും മുസ്ളിം പള്ളികളുടെയും ചർച്ച് കളുടെയും മുകളിൽ കയറിജയ് ശ്രീറാം മുഴക്കി കാവിക്കൊടി കെട്ടാനും മറ്റ് മത സ്ത്ഥരേ ( മുക്രിമാർ, കന്യാസ്തീകൾ, അഭിവന്ദ്യ പിതാക്കൻമാർ തുടങ്ങി മറ് മതസ്ഥരേ ആക്ര മിക്കാനും ഗ്രഹാസ് റ്റേൻസി നേയും പിഞ്ച് മക്കളേയും സ്റ്റാൻ സാമിയേയും റിയാസ് മൗലവിയേയും ഗുജറാത്തിലും മണിപ്പൂരിലും മതത്തിൻ്റെ പേരിൽ പാവം മനുഷ്യരേ സംഘപരിവാർ വകവരുത്തിയത് പോലെ ഒത്തിരി മനുഷ്യരേ വകവരുത്താനും മലയാളിക്ക് സമയമില്ല ജീവിക്കണം അതിനുള്ള ഓട്ടത്തിലാണ് പ്രഭാകരനും ജോസഫും ഇസ്മയിലും ഉണ്ടങ്കിലേ കേരളം ഉള്ളൂ🙏

  • @baabu4508
    @baabu4508 Месяц назад +15

    ഇവനെ വക്കീൽ അദ്ദേഹം എന്ന് വിളിച്ചതിൽ താങ്കളോട് പുച്ഛം

  • @mirmedia8398
    @mirmedia8398 Месяц назад +39

    നമ്മൾ വിചാരിക്കുന്ന ഈ മഹാൻ കുറച്ചുകാലമായി തലക്ക് വെളിവില്ലാതെ പലതും പറഞ്ഞു തുടങ്ങിക്കോ പറയുമ്പോൾ മതേതരവാദി പറഞ്ഞ അവസാനിക്കുമ്പോൾ വർഗീയവാദി ഇതാണ് ഇതാണ് ഇയാളുടെ വലിയ കഴിവ് അദ്ദേഹത്തിൻറെ ഉള്ളിലുള്ള പല കരകളും അമൃതമായി പുറത്തുവരാറുണ്ട് അതിൽ അത്ഭുതപ്പെടേണ്ട അനിൽ സാർ.

  • @riyaskannur6531
    @riyaskannur6531 Месяц назад +4

    മമ്മൂക്ക വേറെ ലെവലാ വക്കീലേ അസൂയപ്പെട്ടിട്ട് കാര്യമില്ല🤔🤔🤔

  • @sharafudeenmk8962
    @sharafudeenmk8962 Месяц назад +14

    ഈ പക്കീലിന്റെ സംസാരത്തിൽ തന്നെ rss കൂടിയിട്ടുണ്ട് എനിക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായിനി ഇയാൾ ശരിക്കും മൂത്ത സംഗിയാണെന്നു

  • @mohammedm468
    @mohammedm468 Месяц назад +12

    അനിൽ സാറേ ഈ ചങ്കരൻ ടൈപ് വേറെയാ

  • @gathri551
    @gathri551 Месяц назад +22

    മെഗാ സ്റ്റാർ എന്നതിൽ ഉപരി മമ്മൂട്ടി നല്ല തന്റേടം, ധൈര്യം ഒക്കെ ഉള്ള മനുഷ്യൻ ആണ് എന്ന് എനിക്ക് ഇപ്പോൾ മനസിലായി 😁😁😁

    • @shebaabraham687
      @shebaabraham687 Месяц назад

      😂 യുവനടി പീഡിപ്പിക്കപ്പെട്ട ഒന്നും പ്രതികരിക്കാത്ത മഹാനടന്മാർ

    • @gafurb5160
      @gafurb5160 Месяц назад +1

      മനസ്സിലാക്കുന്ന കാര്യത്തിൽ അല്ലേലും നീ ട്യൂബ് ലൈറ്റ് പോലെയാണ്😂

    • @aarpee8139
      @aarpee8139 29 дней назад

      പേപട്ടികൾ കുരക്കുന്നത് മമ്മൂട്ടി എന്ന മഹാ നടൻ പ്രതികരിക്കനം എന്നാണോ...ഒന്നു പോ ടെ

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 Месяц назад +18

    ഇഷ്ടമില്ലാത്ത അച്ചിക്ക് തൊട്ടതിനൊക്കെ കുറ്റം. അല്ലേ ചങ്കരാ?

  • @sheikhsalidymond3439
    @sheikhsalidymond3439 Месяц назад +7

    നല്ല മനോഹരമായ വിശദീകരണം മമ്മൂട്ടിക്ക് വേണ്ടി ഹാജരായ അനിൽ മുഹമ്മദിന് നന്ദി

  • @Beerankutty.KBapputty
    @Beerankutty.KBapputty Месяц назад +7

    അഭിനന്ദനങ്ങൾഅനിൽ ബ്രദർ💐💐💐 ക്കഥക്കലക്കി😊

  • @shinushinouf8652
    @shinushinouf8652 Месяц назад +8

    അദ്ദേഹത്തിൻറെ ചാനൽ ചർച്ച കേട്ടിട്ട് അദ്ദേഹത്തിൻറെ ആശയം എന്താണെന്ന് മനസ്സിലാക്കിയാളാണ് ഞാൻ പക്കാ ആർഎസ്എസുകാരൻ ആണ്

  • @user-zf2lt7sb5w
    @user-zf2lt7sb5w Месяц назад +29

    ശങ്കരൻ വക്കീൽ സ്വയം ചെറുതായി പോയി എന്ന് തോന്നിയിട്ടുണ്ട്

    • @salimkh2237
      @salimkh2237 Месяц назад +1

      വലുതായിരുന്നോ?

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 Месяц назад +13

    മമ്മൂക്ക 😘😘😘😘😘😘

  • @user-xh3yd8kb8j
    @user-xh3yd8kb8j Месяц назад +6

    ക്ഷീരമുള്ള അകിടിൽ ചുവട്ടിലും ചോര തന്നെ കൊതുകിന്. ഈ വക്കീലിന്നും പാലിനേക്കാൾ പ്രിയം ചിലരുടെ ചോര

  • @Secular633
    @Secular633 Месяц назад +6

    വക്കീൽ നേരത്തെയൊക്കെ ഒരു ഇടതുപക്ഷ സഹായത്രിക്കാനായിരുന്നു. ഇപ്പോൾ ശരിയായ കാവി മനസ്സ്. അത് പുറത്തു വരാൻ തുടങ്ങിയിട്ട് കുറെ കാലമായി. ഇനി വല്ല ഹൈ കോടതി ജഡ്ജ് ആയി വരാൻ ഉദ്ദേശമുണ്ടോ ആവോ 😁

  • @muhammedrafi8180
    @muhammedrafi8180 Месяц назад +7

    ഞാനുദ്ദേശിച്ച കാര്യം അനിൽ സാർ പറഞ്ഞു. ജയശങ്കർ കുറച്ചു കൂടി നിലവാരം പുലർത്തണം

  • @valiyakam9400
    @valiyakam9400 Месяц назад +4

    ജയശങ്കർ വക്കീല് നമ്മുടെ പ്രധാന മന്ത്രിയെ പോലെ എന്തൊക്കെയോ പറയുകയാണ്, അങ്ങിനെ ഓരോരുതർ ഓരോന്ന്നു പറഞ്ഞു അൽപത്തരം കാണിക്കട്ടെ, നമ്മൾക്ക് കണ്ട് രസിക്കാം

  • @user-ix5dd4tq1t
    @user-ix5dd4tq1t Месяц назад +5

    ചങ്കരൻ കൊമ്പത്താണെന്നാ അവന്റെ ധാരണ , പക്ഷെ അവൻ ചാണകക്കുഴിയിലെ കീടമാണെന്ന് ആർക്കാ അറിയാത്തത് .

  • @ASCAFE-ci2yk
    @ASCAFE-ci2yk Месяц назад +5

    വക്കീൽ ഇപ്പോ കാവി ഗൗണിൽ ഉള്ളിലാ കുറച്ചു കാലമായി😂

  • @abdullah-yj3bu
    @abdullah-yj3bu Месяц назад +28

    സമയത്തിന് വക്കീലിനെ പെണ്ണ് കെട്ടിച്ചു വീട്ടിരുന്നേൽ കുറച്ചു ചൊറിച്ചിൽ കുറഞ്ഞേനെ 😏

    • @indrans5487
      @indrans5487 Месяц назад +1

      അപ്പോ, ഇവൻ്റെ ചാരിത്രം നഷ്ടപ്പെട്ടിട്ടില്ലെ?😊

    • @abdullah-yj3bu
      @abdullah-yj3bu Месяц назад

      ​@@indrans5487അതറിയില്ല.. ഇതുവരെ പെണ്ണും പിടക്കോഴിയും ആയിട്ടില്ല 👍

    • @user-zb7gt6kw7c
      @user-zb7gt6kw7c Месяц назад

      Oru stree rakshapettu....

  • @cherijamshad2444
    @cherijamshad2444 Месяц назад +1

    പൊതുജനങ്ങളുടെ മുമ്പിലെ മാന്യനായ നടന്നാലും അയാളുടെ ഉള്ളിൽ വർഗീയതയും ജാതീയതയും എന്ന വിഷയം ഉണ്ടെങ്കിൽ എത്ര മൂടി വെച്ചാലും ഇന്നലെ നാളെ പുറത്തുവരിക തന്നെ ചെയ്യും അതാണ് ഇപ്പോൾ ജയശങ്കർ വക്കീലിനെ സംഭവിച്ചത്

  • @striveforjannah1833
    @striveforjannah1833 Месяц назад +4

    നല്ല ഉദാഹർണ സഹിതം ഉള്ള അവതരണം ഗമ്പിര മായി അവതരിപ്പിച്ച ജയശങ്കർ സൊന്തം നിലയും വിലയും കളഞ്ഞുള്ള വർഗ്ഗീയമായാണ് ഇപ്പോൾ നിടപാട് കാണുന്നത് തിരുത്തിയാൻ അദ്ധേഹത്തിന് നല്ലത്

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 Месяц назад

      Ayalonnantaram.Sangiyanippool.Tiruthumennu.Tonunnondo

    • @striveforjannah1833
      @striveforjannah1833 Месяц назад

      നമ്മൾ പറഞ്ഞ് പറഞ്ഞ് അേദ്ധ ഹത്തേ സ ങ്കി ആക്കേണ്ട എന്ന് കരുതിയാണ് പറയാതെ വിടുന്നത് ജിവൻ ഭയന്നിട്ടാണോ ആവോ.....?

  • @jabbarp4313
    @jabbarp4313 Месяц назад +1

    ഒന്നിനെക്കുറിച്ചും, വ്യക്തമായ ഒരു വിവരവും
    ഇല്ലാതെ വിടുവായിത്തങ്ങൾ
    വിളമ്പുന്ന...വിഷഗ്വരൻ....!!

  • @hadisulthan8729
    @hadisulthan8729 Месяц назад +2

    കോടികൾ പ്രതിഫലം വാങ്ങുന്ന ആളല്ലേ മമ്മുട്ടി, അതിനാൽ വക്കീല അദ്ദേഹത്തിന് ചൊറിച്ചിൽ വരികയാവും, പാവംവക്കീൽ...

  • @realestatefromksd4689
    @realestatefromksd4689 Месяц назад +11

    വട്ടൻ വകീൽ 😂😂😂

  • @nazare.m4446
    @nazare.m4446 Месяц назад +2

    വക്കീൽ പണി നിർത്തി വർഷങ്ങളായി ഏഷ്യാനെറ്റിന്റെ ചെലവിലാണ് കഴിയുന്നത്. വക്കീലായത് ക്കൊണ്ട് നുണ പറയാൻ പരിശീലനം കിട്ടിയ ചങ്കരൻ😊😅

  • @akbarakbar1906
    @akbarakbar1906 Месяц назад +7

    😁മെഗാ സ്റ്റാറും ഒരു വക്കീലാണ് അതന്നെ 🤣

    • @abdhulnazar9515
      @abdhulnazar9515 Месяц назад

      രണ്ടും രണ്ട് തരം എന്നേയുള്ളു...മെഗാസ്റ്റാർ കേസ് വാദിക്കുന്ന വക്കീലും മറ്റേത് ഒത്തു തീർപ്പ് വക്കീലും

  • @nishadrvguruvayoor6421
    @nishadrvguruvayoor6421 Месяц назад +3

    നിങ്ങൾക്ക് ഇനിയും ശങ്കരനെ മനസ്സിലായില്ല ല്ലേ ? അയാള് സംഘപരിവാരത്തിന്റെ സോഷ്യൽ മീഡിയ ടീം ആയ ലക്ഷ്യയിൽ അംഗമായി ശമ്പളം വാങ്ങി നക്കുന്ന നമ്പർ വൺ ഫ്രോഡ് ആണ് 😤

  • @dinakars1434
    @dinakars1434 Месяц назад +1

    സാമാന്യ ബോധമില്ലാതെ വിരോധ തിമിരം കൊണ്ട് ഉറഞ്ഞു തുള്ളുന്ന ഒരാളെ എന്തൊ മഹാ സംഭവമാക്കുന്നു, ജയശങ്കർ വെറും ഒരു അൽപ്പൻ

  • @shahulhameedasharaf3992
    @shahulhameedasharaf3992 Месяц назад +8

    ഇവനെഎല്ലാം വാക്കിൽഎന്ന് വിളികുന്നത് തന്നെനാണംകേട് ആണ്

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 Месяц назад +4

    ജയശങ്കറിൻറ നിക്കറിൻറ കളറ് ഒരു പ്രത്യേക കളറാണ്....
    മുണ്ടും pants ഉം ഉള്ളത് കൊണ്ട് ജയശങ്കറിൻറ മനസ്സിലേ Hate ഉം നിക്കറിൻറ കളറും പെട്ടെന്ന് കാണാനാവില്ല..

  • @nazyshamsudeen7652
    @nazyshamsudeen7652 Месяц назад +13

    Sankhi chankkaran

  • @Binu-yr8vw
    @Binu-yr8vw Месяц назад +1

    തെറിയൊക്കെ സാർ തന്നെ വേണ്ടുവോളം വിളിച്ചില്ലേ ഇനി നമ്മളെന്തു വിളിക്കാൻ 😂😂

  • @user-sd4wq2wt1i
    @user-sd4wq2wt1i Месяц назад +1

    ചങ്കരൻ വക്കീൽ tg മോഹൻ ദാസ്, rb ബാബു, കൃഷ്ണ രാജ് വകീൽ ആ ഗണത്തിൽ പെട്ട ഒരു മൂത്ത സംഗിയാണ്. ഇങ്ങേർക്ക് വലിയ ആദരവ് കൊടുക്കണോ
    വേണ്ട

  • @nazarthattar1572
    @nazarthattar1572 Месяц назад +1

    എന്തിനാ ഇനി ജനം തെറി പറയുന്നത് സാറിന്റെ ആ കഥ മതിയല്ലോ 😂😂😂🙏

  • @user-mq1dh6uz8t
    @user-mq1dh6uz8t Месяц назад +1

    നല്ല original സങ്ങിയാണ് ഇയാൾ.നിങ്ങൾ മാത്രമേ ഇതറിയാത്തതുള്ളൂ.

  • @sheebavdamodar1776
    @sheebavdamodar1776 Месяц назад +1

    Anil sir, thanks .

  • @abdurahmankodiyathur4052
    @abdurahmankodiyathur4052 Месяц назад +1

    ഇതുപോലെ പലരെയും കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്.
    ചിലരെ തിരിച്ചറിയാൻ കളമശ്ശേരിയിൽ സ്ഫോടനം വേണ്ടി വന്നുവല്ലോ......

  • @madikankaljose237
    @madikankaljose237 Месяц назад +2

    Super, anil. Deserving comments. ❤

  • @Useasdfg
    @Useasdfg Месяц назад +3

    തെറി പറയരുത് എന്ന് തോന്നുന്നുണ്ട്
    ശയശങ്കൾ വക്കിലിൻ്റെ ചില വീഡിയോ കണ്ടാൽ ചിലർ പറഞ്ഞ് പോകും
    അത്രക്ക് കുറയാ ചിലപ്പോൾ വക്കീൽ

  • @hashik6644
    @hashik6644 Месяц назад +3

    നിലവാരം ഇല്ലാത്ത ജയശങ്കർ

  • @AliAkbar-jb4sy
    @AliAkbar-jb4sy Месяц назад +1

    ഇൻഡ്യാ വിഷൻ. കാലകട്ടം. അയാളെ കേൾക്കുന്നുണ്ട്.
    ഇത്രയും. വിദഗ്ധമായി. സങ്ക് പരിവാറിന്. അനുകൂലമാകുന്ന രീധിയിൽ കേരള രാഷ്ട്രീയത്തിൽ വിഷം കലക്കി തുടക്കം കുറിച്ച മഹാൻ ആണ് ഈ ജയസങ്കി
    നിർഭാഗ്യഗരമെന്ന് പറയട്ടെ.
    സമുദായ പാർടിയും. ഇരു സുന്നി പ്രസ്ഥാനങ്ങളും. ഈ അൽപ്പന്റെ. സുഖിപ്പിക്കൽ സർട്ടിഫിക്കറ്റ്.
    സോഷ്യൽ. മീഡിയയിൽ. ആഘോഷ്മകരുണ്ട്.

  • @ummerpp5348
    @ummerpp5348 Месяц назад +2

    പുള്ളി അടുത്ത് തന്നെ ചുരുങ്ങിയ പക്ഷം ഒരു ഗവർണർ സ്ഥാനം കിട്ടിയേക്കാം.

  • @user-qp9os4sn8z
    @user-qp9os4sn8z Месяц назад +2

    Ok sabdam vannu clear aai

  • @vkvk300
    @vkvk300 Месяц назад +1

    ചെന്നായ്ക്ക് ആട്ടിൻ കുട്ടിയെപോലുള്ള അന്യ ജീവികളുടെ കുഞ്ഞുങ്ങളെ ഭക്ഷണമാക്കികൊടുത്തുകൊണ്ട് ദൈവം തുടങ്ങിയ ക്രൂരത
    എവിടെയും കാണുന്നു

  • @sameehabdu5363
    @sameehabdu5363 Месяц назад +1

    സംഘപരിവാറിൻറെ കടുത്ത നുണയാൽ നിർമ്മിതമായ വിമർശനങ്ങൾക്ക് ആട്ടം തുള്ളുന്ന അഡ്വ ജയശങ്ക രന്ന് എംപി ഗവർണർ സ്ഥാനം മനസ്സിൽ ലഡു പൊട്ടി

  • @abdulkarimta
    @abdulkarimta Месяц назад +2

    ചങ്കരൻമാർ എല്ലാ മതേതര പാർട്ടികളിലും ഉണ്ട്.

  • @hasantk9012
    @hasantk9012 Месяц назад +1

    ജയശങ്കർ വക്കീലദ്ദേഹം അതു കലക്കി

  • @fazilahameed8723
    @fazilahameed8723 Месяц назад +2

    നന്നായി പറഞ്ഞു

  • @basheerpc3480
    @basheerpc3480 Месяц назад +5

    ചങ്കരൻ ഓന്താണ്.... ആരയേല്ലാമോ... പേടിക്കുന്ന വെറും മരയോന്ത് ....

  • @muhammedalimandantakath1799
    @muhammedalimandantakath1799 Месяц назад +3

    അല്ലെങ്കിൽ തന്നെ ചങ്കരൻ വക്കീൽ കുറെ കാലമായി ചെറുതായി കൊണ്ടിരിക്കുകയാണ്. അയാളുടെ തലകുലുക്കിയുള്ള വീഡിയോ കാണുന്നവർക്ക് അത് മനസ്സിലാവും.

  • @pookoyathangal2573
    @pookoyathangal2573 Месяц назад +2

    സാർ ചീത്ത പറയരുത് എന്ന് അപേക്ഷിച്ചതുകൊണ്ട് പറയുന്നില്ല ഇദ്ദേഹം കൊള്ളത്തില്ല രണ്ടാംതരമാണ് മനസിലായോ ?

  • @haifahaifa5440
    @haifahaifa5440 Месяц назад +1

    ശങ്കരനും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ നിങ്ങൾ തന്നെ മുമ്പ് പറഞ്ഞ പോലെ കൊതുകിനും ഉണ്ടാവില്ലേ കൊതം കടി 😛😛

  • @mhikkan1
    @mhikkan1 Месяц назад +1

    Kalakki. Mandan vakeel eni paninirthokolu,

  • @mathewjohn8386
    @mathewjohn8386 Месяц назад +6

    Sankichankaran😢😢😢

  • @puthiyathadamnizar6852
    @puthiyathadamnizar6852 Месяц назад +2

    ഈ വക്കീൽ ജനം ടി വി യിൽ പോയാൽ ഇതിനപ്പുറവും പറയും. അവസരവാദി

  • @AbduRahman-ho5dz
    @AbduRahman-ho5dz Месяц назад +1

    I❤mammookka...

  • @AbdulAbdul-hg3fe
    @AbdulAbdul-hg3fe Месяц назад +1

    Well said

  • @riyasbabu5191
    @riyasbabu5191 Месяц назад +5

    ഈ വിവര ദോഷിയെ ആണോ താങ്കൾ സുഹൃത്ത് ആക്കി വെച്ചിരിക്കുന്നത്

  • @rjpadipist--_2898
    @rjpadipist--_2898 29 дней назад

    ചെന്നായയല്ല മാൻ പേട.
    മാൻ പേടയല്ല ചെന്നായ.. 😂

  • @faisalmuthireth
    @faisalmuthireth 29 дней назад

    ശ്രീമാൻ adv: അൽപ്പം വർഗ്ഗീയതപറയുന്ന പ്രകൃതക്കാരനാണ് ... മാമനോടൊന്നും തോന്നല്ലേ മക്കളെ 😪

  • @tombaby229
    @tombaby229 Месяц назад +2

    Thakarthu

  • @majiummi51
    @majiummi51 Месяц назад

    Chankaranu mathiyayi pattykal kurakkatte

  • @shahulhameedhameed9308
    @shahulhameedhameed9308 Месяц назад +1

    👍👍👍

  • @P.Z.Eravaramkunn-wx3np
    @P.Z.Eravaramkunn-wx3np Месяц назад

    ശരി യാണ് നിങ്ങൾ പറഞ്ഞത് താങ്ക്സ്

  • @kaleelkayyar6399
    @kaleelkayyar6399 Месяц назад

    Anil bhai super👍

  • @rasheedev7528
    @rasheedev7528 Месяц назад

    തെറി പറയരുതെന്ന് അനിൽ പറഞ്ഞു! പക്ഷെ എനിക്കിത് പറയാതെ വയ്യ സാർ! ചങ്കരൻ തരം ക്കിട്ടിയാൽ സ്വന്തം ഭാര്യയെ കൂട്ടി കൊടുക്കും അത്രയും അധമനാണയാൾ :

  • @redberryhome
    @redberryhome Месяц назад +2

    തെമ്മനം ഫൈസലിൻ്റെ പേരും സ്ഥലവും മാണ് ചങ്കരൻ്റെ പ്രശ്നം.
    തെമ്മനം ഫൈസൽ അദ്ദേഹത്തിൻ്റെ ശരിക്കുള്ള പേര് വിഷ്ണു എന്നാണ് എന്ന് റിപ്പോർട്ടറിൽ ഇന്ന് പറഞ്ഞിട്ടുണ്ട്.
    ചങ്കരൻ വക്കീല് umfi

    • @adhilrockz3125
      @adhilrockz3125 Месяц назад

      വിഷ്ണു അല്ല.. ജോർജ് ആണ്

    • @abdulrasheedm1500
      @abdulrasheedm1500 26 дней назад

      ​@@adhilrockz3125അയാള് ക്രിസ്ത്യാനി പേര് ജോർജ്

  • @riyaskunnampally4442
    @riyaskunnampally4442 Месяц назад

    ഇതുപോലെതന്നെ ഇദ്ദേഹം രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോഴും എന്തെങ്കിലും രണ്ട് ചോദ്യം ഇട്ടിട്ട് ഇതിന് സിപിഎം മറുപടി പറയണം എന്ന് പറയാറുണ്ട് അതും പാർട്ടിക്ക് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെക്കുറിച്ച് പറഞ്ഞിട്ട് അതുകേൾക്കാൻ ഒരുപാട് സിപിഎം വിരോധികൾക്ക് നല്ല താൽപര്യമാണ് അതുകൊണ്ടുതന്നെ ഏഷ്യാനെറ്റ് പോലുള്ള ചാനലുകൾ ഇദ്ദേഹത്തെ വിടാതെ പിന്തുടരാനുള്ള ഇതുപോലെത്തെ അഭിപ്രായങ്ങൾ അവിടെ നിങ്ങളും പറയാറില്ല

  • @abdulsalamnoushad1779
    @abdulsalamnoushad1779 Месяц назад +1

    ജയശങ്കർ അധഃപ്പാത്തിക്കാൻ ഇനി ഇല്ല 🦴🦴🦴🦴💩💩💩💩💩☠️☠️☠️💀💀💀👽👽👽

  • @humayoonkabeer2088
    @humayoonkabeer2088 Месяц назад

    👌

  • @kaithackeltvm1907
    @kaithackeltvm1907 Месяц назад

    dai, war movies reviews onnum ille ????

  • @seenasudheer1899
    @seenasudheer1899 Месяц назад +2

    🙏🙏🙏🙏🙏🙏🙏🙏🙏Super

  • @harisjasmin3735
    @harisjasmin3735 Месяц назад

    കുറച്ച് കാശും പ്രശക്തിയും ഏതെങ്കിലും ഒരു വ്യക്തിക്കുണ്ടായാൽ പിന്നെ ശങ്കരന് ഇരിക്കപൊറുതി ഉണ്ടാവില്ല 😄

  • @alikoyapalliveed306
    @alikoyapalliveed306 Месяц назад +1

    ഇയാൾക്ക് എന്ത് പറ്റി. എല്ലാ വിഷയത്തിലും കയറി കലുക്കകയാണ്. മുമ്പ് എന്തോ എല്ലാവർക്കും അബുദാബിയിൽ നിന്ന് എല്ലാവർക്കും സമ്മാനപ്പെട്ടി കിട്ടി എനിക്ക് തന്നില്ല എന്ന് പറഞു കരഞ്ഞത് കേരളക്കരയിലെ എല്ലാവരും അയാൾ പോസ്റ്റിട്ടത് കണ്ടതാണ്.

  • @rashirashid3915
    @rashirashid3915 Месяц назад

    അവതരണം 🥰❤️

  • @jayanpjayanp7337
    @jayanpjayanp7337 Месяц назад +1

    Mammukka ❤❤❤

  • @pkkpukayoor8943
    @pkkpukayoor8943 Месяц назад

    വക്കീലദ്ദേഹം എന്ന പദം അത്രക്കങ്ങ് പിടിക്കുന്നില്ല. പരാ ജയ ശങ്കരൻ എന്നതാണ് ശരി😂😂

  • @Beerankutty.KBapputty
    @Beerankutty.KBapputty Месяц назад +1

    അദ്ധേഹത്തെ പടിപ്പിച്ചത് ക്കേരളത്തിൽ വർഗീയതക്ക്ക്കു പ്രസിദ്ധയായ വിശകലയാണ് ന്ന് തോന്നുന്നു ടിഗ്രി ക്കൊപ്പം Pച്ചേർത്തിക്കൊടുത്തിട്ടുണ്ട് ( പോയിസൻ )😊 എന്തായാലും എല്ലാത്തിൻ്റെം അണ്ണാക്കിൽ ക്കൊടുത്ത് ടർബോ ജോസേട്ടായി ലോകമെങ്ങും അർമാദിക്കുകയാണ് 😊അത്ക്കണ്ട് വിശകലയുടെ ശിഷ്യഗണങ്ങൾ മാന്തിക്കുരു പൊട്ടിക്കുകയാണ്😅🔥ട🔥ർ🔥ബോ🔥ഹ ഹ ഹ

  • @arbabujahan4677
    @arbabujahan4677 Месяц назад

    Excellent

  • @latheefpk9387
    @latheefpk9387 Месяц назад

    Super sir

  • @shamsut.m3838
    @shamsut.m3838 Месяц назад

    🙏👌

  • @mohamedjamaludheen1320
    @mohamedjamaludheen1320 Месяц назад

    ഇലക്ഷൻ ഡിക്ലർ ചെയുന്നതിന് മുൻപ് മോദി ജയ്ച്ചിരിക്കും എന്ന് പ്രഖ്യാപിച്ച ആളാണ് ഈ വർഗീയ വക്കീൽ

  • @shamsudheenshams7134
    @shamsudheenshams7134 Месяц назад

    ജയശങ്കർ കേരളത്തിലെ ഏറ്റവും വലിയ വിഷമാണ്

  • @MujeebRahiman-ft6xc
    @MujeebRahiman-ft6xc Месяц назад

    അനിൽ സാർ നിങ്ങൾ ഒരു മൈക്ക് വെച്ച് സംസാരിച്ചാൽ നന്നായിരുന്നു. നിങ്ങൾ സംസാരിക്കുമ്പോൾ സൗണ്ട് ക്ലിയറാകുന്നില്ല. മുന്നേ സംസാരിക്കുമ്പോഴെല്ലാം നല്ല ക്ലിയറായിരുന്നു

  • @ashrafnarangoli2863
    @ashrafnarangoli2863 Месяц назад

    വക്കീൽ അദ്ദേഹം ചില സമയത്ത് വിസർജിക്കുന്ന
    സ്ഥലത്ത് കൂടി ഭക്ഷിക്കുന്ന
    ആൾ ആണ്